ഞാൻ ഒരു മുസ്ലിമാണ്. എന്റെ അടുത്ത്തുള്ള അമ്പലത്തിൽ ചൊവ്വാഴ്ചയാണ് അഖണ്ഡനാമം... ഞാനും കുട്ടുകാരും പന്തൽ പണിയുകയും ഭജനക്ക് ഭിക്ഷ കഴിക്കുകയും ചെയ്യും.... നമ്മുടെ മാനവ സൗഹദ o.... എന്നും നില നില നിൽക്കട്ടെ......
അയ്യനും വാവരും ഇത് പോലെ കൈ കോർത്തു തോളോട് തോൾ ചേർന്ന് നിൽക്കട്ടെ എന്നുമെന്നും...അന്യമത നിന്ദയും വർഗീയതയും വഴിവിട്ട ജിഹാദുമൊക്കെ പോയി തുലയട്ടെ...ഇതാവട്ടെ ഈ കെട്ട കാലത്തു ദൈവത്തിന്റെ സ്വന്തം രാജ്യത്തു എല്ലാവരും ഒറ്റ സ്വരത്തിൽ പാടുന്ന, എങ്ങും മുഴങ്ങി കേൾക്കേണ്ട സ്നേഹത്തിന്റെ വിശുദ്ധഗീതം...❤Let this beautiful bhajan connect us to one another on a deeper spiritual level, and unite us all in appreciating the beauty of our shared values, culture and heritage…Jai Hind😍🙏🥰
സങ്കി ഒരു സൗഹാർദത്തിനും എതിരല്ല . നിങ്ങളുടെ മതഭാന്താണ് എല്ലാത്തിനും കാരണം . ഞമ്മൻ്റ മതമാണ് വലുത് ബാക്കിയെല്ലാം കാഫിർ എന്ന ചിന്താഗതിയാണ് ആദ്യം മാറ്റേണ്ടതും , സ്വയം തന്നെ ഒരു വ്യക്തി മാറേണ്ടതും .
നിങ്ങൾക്കെല്ലാവർക്കും അയ്യപ് ന്റെയും ബാവരുസ്വാമിയുടെയും അഗ്രഹം ഉണ്ടാകും നിന്ദിച്ചവരുടെ കുടുംബം നശിക്കും. എല്ലാം നന്മക്ക് കാണാം രോഗം വന്ന്ചാകും അഭിനന്ദനങ്ങൾ മക്കളെ ഇനിയും മതമൈത്രി ഗാനങ്ങൾ പാടണം
ശരിക്ക് പറഞ്ഞാൽ നമ്മൾ ഇങ്ങനെയൊക്കെയല്ലേ ജീവിക്കേണ്ടത് എന്തൊരു സന്തോഷമാണ് അവരുടെയൊക്കെ ജീവിതത്തിൽ ഉള്ളതുകൊണ്ട് അവരൊക്കെ സന്തോഷകരമായ ആടിപ്പാടി ജീവിക്കുന്നത് ഇങ്ങനെയല്ല ജീവിക്കേണ്ടത് എന്നാൽ ഇന്ന് മിക്ക വീടുകൾ ഒരു മരിച്ച ഒരു സന്തോഷവും ഇല്ലാത്തവർ എന്നാൽ ഇന്ന് നാട്ടിൽ എന്തെങ്കിലും ഇതുപോലുള്ള ഒരു പരിപാടിയോ അല്ലെങ്കിൽ അമ്പലത്തിൽ എന്തെങ്കിലുമൊക്കെ ഉണ്ടെങ്കിൽ പല ആൾക്കാരും അവരുടെതായ രീതിയിലുള്ള ഒരുപാട് മടിയാണ് അവർക്ക് എന്തോ നഷ്ടപ്പെടുമെന്നുള്ള തോന്നലാണ് എന്ന് ഒന്നും നഷ്ടപ്പെടാൻ ഇല്ലെങ്കിൽ പോലും അവർക്ക് നഷ്ടപ്പെടുമെന്നുള്ള ഒരു ഭയം 👍
നമ്മുടെ നാട്ടിലെ യൂട്യൂബിലും ഫേസ് ബുക്കിലും ഒക്കെ അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ തല്ലുമെങ്കിലും റിയൽ ലൈഫ് എപ്പോഴും സൗഹൃദമാണ്. വർഗീയത ഒരു കാലത്ത് ഉണ്ടായിരുന്നു പക്ഷെ ഇപ്പോഴുള്ള അതെല്ലാം രാഷ്ട്രീയ പാർട്ടികൾ അവരുടെ താല്പര്യനങ്ങൾക് വേണ്ടി ആർട്ടിഫിഷ്യൽ ആയി ഉണ്ടാകുന്നതാണ് അതിനു അധിക കാലം നിലനിൽപ്പില്ല.
പാത്തുമ്മ പെറ്റ വാവർ മകനും ഒത്ത വിദ്യകൾ തീർത്തു ഗ്രഹിച്ചൂ മുത്തായ മോനോട് ഉമ്മ അന്ന് മുത്തേ നിനക്കിനി എന്തോന്ന് വേണ്ടൂ.. പാത്തുമ്മ പെറ്റ വാവർ മകനും ഒത്ത വിദ്യകൾ തീർത്തു ഗ്രഹിച്ചൂ മുത്തായ മോനോട് ഉമ്മ, അന്ന് മുത്തേ നിനക്കിനി എന്തോന്ന് വേണ്ടൂ.. കപ്പലു വേണം കോപ്പുകൾ വേണം ഇപ്പോഴെന്നുമ്മാ അതൊപ്പിക്ക വേണം അപ്പോഴാ ഉമ്മാ അതു നൽകി, പിന്നെ തൊപ്പിയും കുപ്പായം തോക്കു, പീരങ്കി പാത്തുമ്മ പെറ്റ വാവർ മകനും ഒത്ത വിദ്യകൾ തീർത്തു ഗ്രഹിച്ചൂ മുത്തായ മോനോട് ഉമ്മ, അന്ന് മുത്തേ നിനക്കിനി എന്തോന്ന് വേണ്ടൂ.. വേണ്ടതൊക്കെയും കപ്പലിലാക്കി വേണ്ട വേഗതേ കപ്പലിലേറി താണ്ടി കുതിച്ചേറി കപ്പൽ, അന്ന് വാങ്കിന്റെ നേരത്ത് തീരത്തണഞ്ഞു പാത്തുമ്മ പെറ്റ വാവർ മകനും ഒത്ത വിദ്യകൾ തീർത്തു ഗ്രഹിച്ചൂ മുത്തായ മോനോട് ഉമ്മ, അന്ന് മുത്തേ നിനക്കിനി എന്തോന്ന് വേണ്ടൂ.. പള്ളിയിൽ ചെന്ന് നിസ്കാരം നടത്തീ ഉള്ളിലോർത്തൂ പോന്നു പുറത്ത് പച്ചക്കുതിരമേലേറി, നല്ല തട്ടൊത്ത ഭൂതലേ പായുന്ന നേരം പാത്തുമ്മ പെറ്റ വാവർ മകനും ഒത്ത വിദ്യകൾ തീർത്തു ഗ്രഹിച്ചൂ മുത്തായ മോനോട് ഉമ്മ, അന്ന് മുത്തേ നിനക്കിനി എന്തോന്ന് വേണ്ടൂ.. ആനപ്പുറത്ത് അയ്യനും വന്നൂ കപ്പം ചോദിച്ചൂ ഏറ്റുമുട്ടുന്നൂ വർഷങ്ങൾ നിരവധി താണ്ടീ, ആരും തോറ്റില്ല ജയിച്ചില്ലാ നേരത്തന്ന് പാത്തുമ്മ പെറ്റ വാവർ മകനും ഒത്ത വിദ്യകൾ തീർത്തു ഗ്രഹിച്ചൂ മുത്തായ മോനോട് ഉമ്മ, അന്ന് മുത്തേ നിനക്കിനി എന്തോന്ന് വേണ്ടൂ.. വിശ്വരൂപം അയ്യനും കാട്ടീ വീണുവണങ്ങീ വാവരു സ്വാമീ വാവരേ ഇനി നമ്മൾ തോഴർ, ലോകം പാലിക്കാൻ നാം വേണം ഒന്നായി ഇവിടെ പാത്തുമ്മ പെറ്റ വാവർ മകനും ഒത്ത വിദ്യകൾ തീർത്തു ഗ്രഹിച്ചൂ മുത്തായ മോനോട് ഉമ്മ, അന്ന് മുത്തേ നിനക്കിനി എന്തോന്ന് വേണ്ടൂ.. അയ്യൻ വലത്ത് വാണരുളുന്നു വാവര് സ്വാമീ കാത്തരുളേണം കയ്യൊഴിയല്ലീവരിന്ന്, സ്വാമി അയ്യപ്പസ്വാമിയുടെ ഇഷ്ടപ്രിയനെ പാത്തുമ്മ പെറ്റ വാവർ മകനും ഒത്ത വിദ്യകൾ തീർത്തു ഗ്രഹിച്ചൂ മുത്തായ മോനോട് ഉമ്മ, അന്ന് മുത്തേ നിനക്കിനി എന്തോന്ന് വേണ്ടൂ..
ഞാനൊരു ഹിന്ദുവാണ്. പക്ഷെ ഒരിക്കലും ഒരു മുസ്ലിം സഹോദരനോട് വെറുപ്പോ വിദ്വേഷമോ തോന്നിയിട്ടില്ല. അവർ നല്ല സ്നേഹമുള്ള സഹോദരങ്ങളാണ് ❤️
❤❤❤❤തിരിച്ചങ്ങോട്ടും അങ്ങനെ തന്നെ യാണ് bro
❤❤🥰
Yes❤❤❤❤❤❤❤
Njaghall alla mathakkarodum koodapirappinay polaya
നിങ്ങൾ മ്മളെ ചങ്കുകളല്ലേ മുത്ത് മണികളെ 🥰😘🥰🥰🥰
അയ്യൻ്റെയും വാവരുടെയും സഹോദര ബന്ധത്തിൻ്റെ കേരളം ❤ വർഗ്ഗീയത തുലയട്ടെ മതസൗഹാർദം പുലരട്ടെ
ഞാൻ ഒരു മുസ്ലിമാണ്. എന്റെ അടുത്ത്തുള്ള അമ്പലത്തിൽ ചൊവ്വാഴ്ചയാണ് അഖണ്ഡനാമം... ഞാനും കുട്ടുകാരും പന്തൽ പണിയുകയും ഭജനക്ക് ഭിക്ഷ കഴിക്കുകയും ചെയ്യും.... നമ്മുടെ മാനവ സൗഹദ o.... എന്നും നില നില നിൽക്കട്ടെ......
❤❤❤
@@tpkashrafashraf nijaan oru muslimaanu inne vare ambbalatthine muttatthu poyittilla pokedda aavisiyam vannittilla
Innale kazhich vanna njan ❤❤
മലയാളി പൊളിയാടാ...
അയ്യപ്പനും വാവരും
ഞങ്ങടെ സ്വന്തം..❤❤❤❤❤❤❤❤
എനിക്കും ഉണ്ട് നാടും നാട്ടാരും.. 👍👍ഇതൊക്കെ കാണുമ്പോ അവരെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നത്... ശരണമയ്യപ്പ 🙏🙏🙏
😂
🤪🤪🤪🤪🤪🙏❤️
🤣🤣
🤣🤣
😂😂😂😂😂
സത്യം
നഷ്ടപെട്ട എന്തൊക്കെയോ തിരിച്ചുകിട്ടിയ ഫീൽ ഈ പാട്ട് കേൾക്കുമ്പോൾ
പൊളി എത്ര പ്രാവശ്യം കേട്ട് എന്നറിയില്ല ഇപ്പോഴും കേട്ട് കൊണ്ടിരിക്കുന്നു 😍
💕💕💕💕💕💕💞
ഞാനും ഒരു ആറു വട്ടമെങ്കിലും കണ്ടുകാണും
അയ്യനും വാവരും ഇത് പോലെ കൈ കോർത്തു തോളോട് തോൾ ചേർന്ന് നിൽക്കട്ടെ എന്നുമെന്നും...അന്യമത നിന്ദയും വർഗീയതയും വഴിവിട്ട ജിഹാദുമൊക്കെ പോയി തുലയട്ടെ...ഇതാവട്ടെ ഈ കെട്ട കാലത്തു ദൈവത്തിന്റെ സ്വന്തം രാജ്യത്തു എല്ലാവരും ഒറ്റ സ്വരത്തിൽ പാടുന്ന, എങ്ങും മുഴങ്ങി കേൾക്കേണ്ട സ്നേഹത്തിന്റെ വിശുദ്ധഗീതം...❤Let this beautiful bhajan connect us to one another on a deeper spiritual level, and unite us all in appreciating the beauty of our shared values, culture and heritage…Jai Hind😍🙏🥰
Good 👍👏👏👏👏
വാവരുടെയും അയ്യപ്പ സ്വാമിയുടെയും സൗഹ്യദം പോലെ നമ്മുടെ സൗഹൃദവും എന്നും നിലൽക്കട്ടെ❤️❤️❤️
❤❤ sathyam ❤❤
ഒരു ഗാനമേളക്കാർക്കും ഇത്രയും മനസ്സിൽ തട്ടി പാടാൻ കഴിയില്ല മനസ്സ് നിറക്കാനും
അഭിമാനം തോനുന്നു.....
നമ്മുടെ ഈ സൗഹൃദം ഒരു സുടാപ്പിക്കും, സങ്കിക്കും തകർക്കാൻ കഴിയില്ല
❤❤❤❤❤correct
😍
ഈ ആഘോഷിക്കുന്ന കൂട്ടത്തിൽ തന്നെ സംഘികൾ und. നീ കൂടുതൽ തൊലിപ്പ് അടിക്കാതെ ചെല്ല്.!😏
ഇതിൽ എന്തിനാ സുഹൃത്തേ രാഷ്ട്രീയ കണ്ണട ഉപയോഗിക്കുന്നത്?
സങ്കി ഒരു സൗഹാർദത്തിനും എതിരല്ല . നിങ്ങളുടെ മതഭാന്താണ് എല്ലാത്തിനും കാരണം . ഞമ്മൻ്റ മതമാണ് വലുത് ബാക്കിയെല്ലാം കാഫിർ എന്ന ചിന്താഗതിയാണ് ആദ്യം മാറ്റേണ്ടതും , സ്വയം തന്നെ ഒരു വ്യക്തി മാറേണ്ടതും .
ഇതാവണം നമ്മുടെ നാട് . വല്ലാത്ത സന്തോഷം 👍👍👍👍🌹🌹🌹🌹
വർഗീയത ഇല്ലാത്ത കേരളം ആണ് നമുക്ക് വേണ്ടത്.. നിങ്ങളെ പോലുള്ള എന്റെ സഹോദരങ്ങൾ നാടിന്റെ കരുത്ത് ❤❤
🥰🥰🙏🙏🙏🙏🙏ഏതു നാടാണു ദൈവമെ ഇത് ഒരു 5 സെൻ്റ് സ്ഥലം വാങ്ങി ഇവിടെ വീടുണ്ടാക്കണം സ്വർഗ്ഗം ആണിത്💜💜💖🥰🥰🥰🥰🥰🥰
Chakkarapadam
Kodungallur
Kodungallur ( വള്ളിവട്ടം തറ )
Vallivattom... Nte naadu 😍
എനിക്കും വേണം അവിടെ 5 സെൻ്റ്....
ഒന്നും പറയാനില്ല ..കേട്ടിട്ട് മതി വരുന്നില്ല.ഇതാണ് സാഹോദര്യം😍ഇതാണ് നമുക്ക് വേണ്ടതും...അഭിനന്ദനങ്ങൾ ടീംസ്💐💐
35 വർഷത്തെ എന്റെ കുട്ടിക്കാലത്തെ ഓർമയിലേക്ക് തിരിച്ചുപോയോ അനുഭവം
👍👍👍👍👍
💕
Super
നിങ്ങൾക്കെല്ലാവർക്കും അയ്യപ് ന്റെയും ബാവരുസ്വാമിയുടെയും അഗ്രഹം ഉണ്ടാകും നിന്ദിച്ചവരുടെ കുടുംബം നശിക്കും. എല്ലാം നന്മക്ക് കാണാം രോഗം വന്ന്ചാകും അഭിനന്ദനങ്ങൾ മക്കളെ ഇനിയും മതമൈത്രി ഗാനങ്ങൾ പാടണം
അ..ഹ..ഹ..ഹ എത്ര മനോഹരമായ കാഴ്ച ഇങ്ങനെയാവണം.നമ്മൾമലയാളികൾ❤❤❤😂😂😂❤❤❤സ്വാമിയെ.ശരണമയ്യ.പ്പ..വാവര്.സ്വാമിയെ..ശരണമയ്യപ്പ ❤😭😭🪷🪷🪷🪷🙏🙏🙏🌹🤲🤲🤲😭😭🌹🌹🌹🌹🌹🌹🌹🌹🌹👌👌👍
ശരിക്ക് പറഞ്ഞാൽ നമ്മൾ ഇങ്ങനെയൊക്കെയല്ലേ ജീവിക്കേണ്ടത് എന്തൊരു സന്തോഷമാണ് അവരുടെയൊക്കെ ജീവിതത്തിൽ ഉള്ളതുകൊണ്ട് അവരൊക്കെ സന്തോഷകരമായ ആടിപ്പാടി ജീവിക്കുന്നത് ഇങ്ങനെയല്ല ജീവിക്കേണ്ടത് എന്നാൽ ഇന്ന് മിക്ക വീടുകൾ ഒരു മരിച്ച ഒരു സന്തോഷവും ഇല്ലാത്തവർ എന്നാൽ ഇന്ന് നാട്ടിൽ എന്തെങ്കിലും ഇതുപോലുള്ള ഒരു പരിപാടിയോ അല്ലെങ്കിൽ അമ്പലത്തിൽ എന്തെങ്കിലുമൊക്കെ ഉണ്ടെങ്കിൽ പല ആൾക്കാരും അവരുടെതായ രീതിയിലുള്ള ഒരുപാട് മടിയാണ് അവർക്ക് എന്തോ നഷ്ടപ്പെടുമെന്നുള്ള തോന്നലാണ് എന്ന് ഒന്നും നഷ്ടപ്പെടാൻ ഇല്ലെങ്കിൽ പോലും അവർക്ക് നഷ്ടപ്പെടുമെന്നുള്ള ഒരു ഭയം 👍
😍😍😍😍😍
Yes
😍😍😍
❤
ഗുഡ്
സ്വമി ശരണം കേട്ടിട്ടും കേട്ടിട്ടും മതി വരുന്നില്ല ലവ്യ്യൂ എല്ലാവരോടും 🥰🥰🥰🥰
മനോഹരം. മനുഷ്യർ സ്നേഹത്തിലൂടെ, പാട്ടിലൂടെ, ചുവടുകളിലൂടെ ഭക്തിയെ ആവിഷ്ക്കരിക്കുന്നു.
💕
20 തവണ കേട്ട് കഴിഞ്ഞ് ഇനിയും കേൾക്കും
50000 varshangalk shesham comet varuna pole varshangalk shesham njn kanda nala video ❤❤❤Swami Ayyapa❤❤❤
നമ്മുടെ നാട്ടിലെ യൂട്യൂബിലും ഫേസ് ബുക്കിലും ഒക്കെ അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ തല്ലുമെങ്കിലും റിയൽ ലൈഫ് എപ്പോഴും സൗഹൃദമാണ്. വർഗീയത ഒരു കാലത്ത് ഉണ്ടായിരുന്നു പക്ഷെ ഇപ്പോഴുള്ള അതെല്ലാം രാഷ്ട്രീയ പാർട്ടികൾ അവരുടെ താല്പര്യനങ്ങൾക് വേണ്ടി ആർട്ടിഫിഷ്യൽ ആയി ഉണ്ടാകുന്നതാണ് അതിനു അധിക കാലം നിലനിൽപ്പില്ല.
ഈ സൗഹൃദം എന്നും നിലനിൽക്കട്ടെ ഇതിൽ പങ്കെടുത്ത എല്ലാവർക്കും ഒരായിരം അഭിനന്ദനങ്ങൾ
ഒരു പാട് പ്രാവശ്യം കണ്ടു ഈ പാട്ടിന്റെ ട്യൂണും ആ ചേട്ടന്റെ സൗണ്ടും ഒരു പ്രത്യേക സുഖം കേൾക്കാൻ ❤️👍👍
💕💕💕💕💕💕💕💕
♥️
❤❤
"ഈ സൗഹർദ്ദവും, സാഹോദര്യവും എന്നും നിലനിൽക്കട്ടെ....
ഇവിടം സ്വർഗമാണ് "
Dear brothers, Congratulation, supersong മതേതരത്വം നിലനില്കണം
കണ്ടപ്പോൾ സന്തോഷം. ..ഇതാണ് നമ്മുടെ കേരളം. ....വർഗീയത രാഷ്ട്രീയ അജണ്ടയാണ്. ...നമ്മളെല്ലാം ഒന്നാണ് മക്കളേ 🫂
എത്രയോ വട്ടം കണ്ടു ഇത് പാടുന്നവരും ഓടിയൻസും ഒക്കെ സൂപ്പർ ❤❤
ഇന്നലെയാണ് ഈ പാട്ടു കേൾക്കുന്നേ എന്താ സന്തോഷം നാട്ടുകാരുടെ
എത്ര കെട്ടിട്ടും കണ്ടിട്ടും..മതിവരുന്നില്ല.. ട്യൂണും.. ആട്ടവും... Wow supr താങ്ക്സ്...
എൻ്റെ ബാല്യകാല ഓർമ്മകൾ സമ്മനിച്ച നിമിഷങ്ങൾ...😍😍😍
സ്വാമി ശരണം ❤❤❤❤❤❤😍😍😘😘😘😘😘വർഗീയത തുലയട്ടെ വർഗീയത തുലയട്ടെ സ്വാമി ശരണം ❤❤❤❤❤❤❤😍😍😘😘😘😘😘😘🔥🔥🔥🔥🔥🔥🔥🔥🔥🔥❤❤❤❤❤❤❤
❤
പാത്തുമ്മ പെറ്റ വാവർ മകനും
ഒത്ത വിദ്യകൾ തീർത്തു ഗ്രഹിച്ചൂ
മുത്തായ മോനോട് ഉമ്മ അന്ന്
മുത്തേ നിനക്കിനി എന്തോന്ന് വേണ്ടൂ..
പാത്തുമ്മ പെറ്റ വാവർ മകനും
ഒത്ത വിദ്യകൾ തീർത്തു ഗ്രഹിച്ചൂ
മുത്തായ മോനോട് ഉമ്മ, അന്ന്
മുത്തേ നിനക്കിനി എന്തോന്ന് വേണ്ടൂ..
കപ്പലു വേണം കോപ്പുകൾ വേണം
ഇപ്പോഴെന്നുമ്മാ അതൊപ്പിക്ക വേണം
അപ്പോഴാ ഉമ്മാ അതു നൽകി, പിന്നെ
തൊപ്പിയും കുപ്പായം തോക്കു, പീരങ്കി
പാത്തുമ്മ പെറ്റ വാവർ മകനും
ഒത്ത വിദ്യകൾ തീർത്തു ഗ്രഹിച്ചൂ
മുത്തായ മോനോട് ഉമ്മ, അന്ന്
മുത്തേ നിനക്കിനി എന്തോന്ന് വേണ്ടൂ..
വേണ്ടതൊക്കെയും കപ്പലിലാക്കി
വേണ്ട വേഗതേ കപ്പലിലേറി
താണ്ടി കുതിച്ചേറി കപ്പൽ, അന്ന്
വാങ്കിന്റെ നേരത്ത് തീരത്തണഞ്ഞു
പാത്തുമ്മ പെറ്റ വാവർ മകനും
ഒത്ത വിദ്യകൾ തീർത്തു ഗ്രഹിച്ചൂ
മുത്തായ മോനോട് ഉമ്മ, അന്ന്
മുത്തേ നിനക്കിനി എന്തോന്ന് വേണ്ടൂ..
പള്ളിയിൽ ചെന്ന് നിസ്കാരം നടത്തീ
ഉള്ളിലോർത്തൂ പോന്നു പുറത്ത്
പച്ചക്കുതിരമേലേറി, നല്ല
തട്ടൊത്ത ഭൂതലേ പായുന്ന നേരം
പാത്തുമ്മ പെറ്റ വാവർ മകനും
ഒത്ത വിദ്യകൾ തീർത്തു ഗ്രഹിച്ചൂ
മുത്തായ മോനോട് ഉമ്മ, അന്ന്
മുത്തേ നിനക്കിനി എന്തോന്ന് വേണ്ടൂ..
ആനപ്പുറത്ത് അയ്യനും വന്നൂ
കപ്പം ചോദിച്ചൂ ഏറ്റുമുട്ടുന്നൂ
വർഷങ്ങൾ നിരവധി താണ്ടീ, ആരും
തോറ്റില്ല ജയിച്ചില്ലാ നേരത്തന്ന്
പാത്തുമ്മ പെറ്റ വാവർ മകനും
ഒത്ത വിദ്യകൾ തീർത്തു ഗ്രഹിച്ചൂ
മുത്തായ മോനോട് ഉമ്മ, അന്ന്
മുത്തേ നിനക്കിനി എന്തോന്ന് വേണ്ടൂ..
വിശ്വരൂപം അയ്യനും കാട്ടീ
വീണുവണങ്ങീ വാവരു സ്വാമീ
വാവരേ ഇനി നമ്മൾ തോഴർ, ലോകം
പാലിക്കാൻ നാം വേണം ഒന്നായി ഇവിടെ
പാത്തുമ്മ പെറ്റ വാവർ മകനും
ഒത്ത വിദ്യകൾ തീർത്തു ഗ്രഹിച്ചൂ
മുത്തായ മോനോട് ഉമ്മ, അന്ന്
മുത്തേ നിനക്കിനി എന്തോന്ന് വേണ്ടൂ..
അയ്യൻ വലത്ത് വാണരുളുന്നു
വാവര് സ്വാമീ കാത്തരുളേണം
കയ്യൊഴിയല്ലീവരിന്ന്, സ്വാമി
അയ്യപ്പസ്വാമിയുടെ ഇഷ്ടപ്രിയനെ
പാത്തുമ്മ പെറ്റ വാവർ മകനും
ഒത്ത വിദ്യകൾ തീർത്തു ഗ്രഹിച്ചൂ
മുത്തായ മോനോട് ഉമ്മ, അന്ന്
മുത്തേ നിനക്കിനി എന്തോന്ന് വേണ്ടൂ..
Thnku brooo 🥰🥰⏰
💕💕💕💕💕
❤
തകൃതിത്താം തോട്ടത്തിൽ കളിച്ചീടവേ എന്നപാട്ടിന്റെ വരികൾ അറിയാമെങ്കിൽ ഒന്ന് അയച്ചു തരുമോ
നന്ദി സഹോ 🙏🙏🙏🙏🙏
ഈയൊരു മനസ്ഥിതി ഈയൊരു സൗഹാർദ്ധം എന്നും ഭാരതത്തിൽ നിലനിൽക്കട്ടെ. വളരെ സന്തോഷമായി.
കണ്ടിട്ടും കേട്ടിട്ടും മതി വരുന്നില്ല ❤
കണ്ണ് നിറഞ്ഞു പോയി
Ethayalum.ithupadia.Sahodharanu.Oru.Big.Saloot🎉❤
ഈ മത സൗഹൃദമാണ് പലരും ഇന്ന് തകർക്കാൻ ശ്രമിക്കുന്നത്
എത്രാ പ്രാവശ്യം കേട്ടു എന്നറിയില്ല. പിന്നെയും പിന്നെയും കേൾക്കാൻ തോന്നുന്നു
സഹോദരങ്ങളെ ഒരായിരം ആശംസകൾ 🥰🥰🥰
ഈ പാട്ടു ഇത്ര കാലം ആയിട്ട് കേട്ടില്ല ❤
Comments kandu kannu niranjuu😘😘😘💞💞💞♥️💞💞💞💞💞💞 ethpole onnayi ninna nammude nadu 😍😍🙏😍😍😍😍😍😍😍
വാവർ സ്വാമി ശരണം....🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
എൻറെ കേരളം❤❤
Eee pattu onnu kelllakkan neram vellukanathu vareyum kathirikkum ❤❤
താങ്ക്യു ചേട്ടാ ഞങ്ങളുടെ നാട്ടിൽ വന്ന് ഞങ്ങളുടെ കൂടെ വിളിക്ക് ആഘോഷിച്ചതിൽ 🙏🏻🙏🏻🙏🏻🙏🏻
Idhevda
Jillaa
@@nithinraj58 തൃശൂർ 😜✌️
Super🥰🥰🥰🥰🥰
Thrissur -vallivattam
ഞാൻ സബ്സ്ക്രൈബ് ചെയ്തു ലൈക്കും ചെയ്തു
Enthoke parajalum njgade Ajiachante voice oru shrekshayum illa😍😍😍
I couldn't count how many times I have watched this priceless video ❤❤❤❤❤
Enth rasa kanaaan nammde naaad kothi theerunnilla ❤
പാടുന്ന ചേട്ടൻ voice 👏👏👏👏👏
ഇവിടെ ഇങ്ങനെയാ ഭായ്
ഒറ്റമനസ്സാ എല്ലാവരും ഒന്നാണ്
Njanoru musalmananu yee patinodopam yenikum padan oru chansundo manoharam gambeeram poli podichu thakarthu
നല്ലരസം adipoli
കേരളത്തിലെ സുന്ദര സ്ഥലങ്ങളിൽ ഒരു സ്ഥലം 😍😍😍😍
നല്ല ബെസ്റ്റ് സ്ഥലമാ.. വള്ളിവട്ടം 😂
കണ്ടിട്ട് സന്തോഷം തോന്നുന്നു.... നന്ദി സഹോദരങ്ങളെ... 👍👍👍
കേട്ടാലും കേട്ടാലും മതിവരാത്ത pattu
എന്തിനാടോ ജാതിയും മതവും ഇതുകണ്ടില്ലേ ❤️❤️❤️
സൂപ്പർ
ഇതാകട്ടെ നമ്മുടെ മത സൗഹാർദ്ദം
വളരെ നല്ല പെർഫോമൻസ്, നന്നായി ആസ്വദിച്ചു, ❤️❤️❤️❤️
ഇത് ഏതാണ് സ്ഥലം ഇതൊക്കെ കണ്ട് സത്യത്തിൽ എൻ്റെ കിളി പറന്നു പോയി ഇതൊക്കെ ആണ് ആഘോഷം ❤️
നല്ല ഭംഗിയുള്ള ഗാനം
ഈ പാട്ട് mappilapattine kkalum super❤❤
Masha allah❤
അടിപൊളിസൂപ്പർ 🙏🏻🙏🏻🙏🏻
ബ്ലാക് ചുരിദാർ etta കുട്ടികൾ കലക്കി 🥰🥰👌👌👌👌👌
👍👏👏👌 അജിതൻ ടീം ആശംസകൾ
ശബ്ദം &ബാക്ക്ഗ്രൗണ്ട് music ❤️
Ella vargeeya vaathikaleyum eduthu kinattil ittu..ithupole namukku jeevikaam.. ithaanu nammal.thani malayali.
എല്ലാവരെയും അയ്യപ്പ സ്വാമിയുടെ അനുഗ്രഹിക്കട്ടെ ❤❤❤
This is true secularism...respect each other then this world is heaven..Swami Saranam
🎉🎉🎉
Woww ❤❤❤❤❤❤❤eduuu thakarkkan oruthaneyum anuvadikkaruddddd❤❤❤❤❤❤
Polichu❤❤❤
എനിയ്ക്ക ഒരുപാടു ഇഷ്ടപ്പെട്ടു🎉🎉❤
ഞാൻ മുസ്ലിം, 22 വർഷം ഗൾഫിൽ ഒരു റൂമിൽ 5 ഹിന്ദു മത വിശ്വാസികളും 5 മുസ്ലിം വിശ്വാസികളും ഒന്നിച്ച് ഭക്ഷിച്ചും, കിടന്നും ജീവിച്ചു
Manasinu velaatha oru sandhosham
Great
എവിടെയായിരുന്നു ഇത്രകാലം👏🙏
👍💪🤲
കണ്ണുനിറഞ്ഞ ഒരു കാഴ്ച
എന്തു ഭാഗ്യം ചെയ്ത നാട്ടുകാർ 🙏🙏🙏🙏
ഇത് എവിടയാണ് സ്ഥലം എന്ന് എനിക്കറിയില്ല . ഒന്നറിയാം ഭൂമിയിലെ സ്വർഗം ഇതുതന്നെയാണ്... ♥️♥️♥️♥️♥️
👌🥰🌹🌹🌹🌹🌹
Vallivattam
Kodungallur❤
Mala-kodungallur thrissur almost ellayidathum vilakkin und
വളരെ നല്ല സ്ഥലം ആണ് വള്ളിവട്ടം.. 😂😂😂
@@VishakEran കൊടുങ്ങല്ലൂർ എവിടെ കിടക്കുന്നു വള്ളിവട്ടം എവിടെ കിടക്കുന്നു..
😄😄👍🏻👍🏻👍🏻
🙏🏻🙏🏻🙏🏻🙏🏻
എന്റെ കേരളം എത്ര സുന്ദരം 🌹
ഒരു പാട് തവണ കേട്ടു ....
ഇത് എല്ലാവരും കണ്ടു പഠിക്കണം. എന്ത് നന്നായി പാടുന്നു. ഇതിന്റെ വരികൾ ഇതിൽ ഇടുമോ
Adipoli😍😍😍
God bless you
❤❤❤❤ super ❤❤❤❤❤❤
അമ്മോമ്മോ മ്മോ മ്മ്മ്...... എന്തൊരു എനർജി 😍😍
ആർക്കും വറ്റിക്കാൻ പറ്റാത്ത സ്‌നേഹ തടാകം അത് എന്നും നിറഞ്ഞു നിൽക്കും
എന്ത്യേ ഇത്ര വൈകി 🥰🥰🥰🥰🥰🥰
ഇത് കേട്ടിട്ടും കേട്ടിട്ടും മതിയാവുന്നില്ല ❤❤
നമുക്കും ഉണ്ടൊരു നാട്..... ഇതൊക്കെ കാണുമ്പോ 😭😭
❤❤❤big 💓 salute 💓 allfreds 🙏 ❤❤❤❤❤❤❤❤❤beautiful performance ❤❤❤❤
Anta nattilum. Varavo😘😘
മനസ്സറിഞ്ഞ് ആഘോഷിക്കുന്ന സ്വർഗവാസികൾ... നമോവാകം..
ഒന്നും പറയാനില്ല...
അടിപൊളി ♥️♥️