എന്റെ നാട്ടിലേയും വീട്ടിലേയും ഓണവിശേഷങ്ങൾ ☺️🥺

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 165

  • @sandyworld360
    @sandyworld360 Місяць тому +18

    അച്ഛനും അമ്മയ്ക്കും സുജിത്തിനും പാർവ്വതിക്കും സുജാതയ്ക്കും സജിത്തിനും അവിടെയുള്ള കുഞ്ഞുമക്കൾക്കും എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ 🥰

  • @_rythem_of_love_7821
    @_rythem_of_love_7821 Місяць тому +9

    Brother ഒരു യൂട്യൂബറുടെ വീഡിയോ ഞാൻ ഓടിച്ചു വിടാതെ കണ്ടിട്ട് ഉണ്ടെങ്കിൽ അത് നിങ്ങളുടെ വീഡിയോ ആണ്.

  • @AjeeshVk-m8h
    @AjeeshVk-m8h Місяць тому +6

    ഒരുപാട് സ്നേഹം... സന്തോഷം... അച്ഛനെ ഒരുപാടിഷ്ടം.... അച്ഛന്റെ വാക്കുകൾ 🙏🙏🙏... Great

  • @ivygeorge9386
    @ivygeorge9386 17 днів тому +1

    UR a good singer aanallo mone ,,yellawarkum belated happy Onam 🤗🥰🤩🙋💐🙋💐💕💐💕💐💕💐💕💐💕💐💕💐💕

  • @Satheeshkumar-g5e
    @Satheeshkumar-g5e Місяць тому +5

    നിങ്ങളുടെ സെറ്റിൽമെൻ്റ് ഇൽ ഉള്ള എല്ലാ പേർക്കും ഓണാശംസകൾ

  • @anniejacob2536
    @anniejacob2536 9 днів тому

    പാട്ട് കൊള്ളാലോ 👍👍👏🏻👏🏻👏🏻 നല്ല voice.നല്ല smooth ആയി പാടി

  • @sajithkottoorvlog
    @sajithkottoorvlog  Місяць тому +9

    വിഡിയോ അപ്‌ലോഡ് ചെയ്തു നിങ്ങളുടെ മുന്നിലേക്ക് എത്തിക്കേണ്ട ദൃതിത്തിൽ കമന്റ് ഓൺ ഞാൻ ശ്രെദ്ധിച്ചില്ല 🥺 എല്ലാവരോടും ക്ഷമചോദിക്കുന്നു. കമന്റ് ഓൺ ആക്കാൻ നെറ്റ്വർക്ക് ഇല്ലാരുന്നു. ഇപ്പോൾ ഒരു മലയുടെ മുകളിൽ വന്നിട്ടാണ് കമന്റ് ഓൺ ആക്കാൻ പറ്റിയത് 🥲😔

  • @Mok-08x
    @Mok-08x Місяць тому +2

    പാട്ടു സൂപ്പർ ❤️

  • @Lovelyliby-r8e
    @Lovelyliby-r8e Місяць тому +2

    നമ്മുടെ സന്തോഷത്തിലും പൂർവികരെ ഓർക്കുന്ന. Culture നല്ലതായി തോന്നി ❤️❤️❤️❤️

  • @Anandhu00000
    @Anandhu00000 Місяць тому +3

    എല്ലാവരെയും കാണാൻ പറ്റി ❤

  • @omanaroy1635
    @omanaroy1635 Місяць тому +1

    പ്രകൃതിയോടിണങ്ങി, പ്രകൃതിയും നമ്മളും ഒന്നാണ് എന്നറിഞ്ഞ് ജീവിക്കുന്ന പ്രിയ സഹോദരാ.. We all love you and your family... happy Onam...

  • @rembhamanik6040
    @rembhamanik6040 Місяць тому +1

    കമന്റ്‌ ഇടാൻ നോക്കി പറ്റിയില്ല എന്നാലും വീഡിയോ ഫുൾ കണ്ടു 👌ആയിരുന്നു ഓണത്തിന് ഞങ്ങളുടെ വീട്ടിലും ഓണം സദ്യ അച്ഛൻ പറഞ്ഞത് പോലെ മരിച്ചു പോയവരെ ഓർത്തു ഇലയിട്ട് വിളമ്പി വെച്ചു 🥰 അതൊരു വിശ്വാസം 🙏 എല്ലാവർഷവും അങ്ങനെ വെയ്ക്കാറുണ്ട് 🥰❤️

  • @SHINEJ-mr9ki
    @SHINEJ-mr9ki 26 днів тому

    ഇതാണ് യഥാർത്ഥ ഓണാഘോഷം

  • @rajicr830
    @rajicr830 Місяць тому

    എന്റെ murachekkan ചുമ്മാ പൊളിയാണ് ❤

  • @lalithas796
    @lalithas796 26 днів тому

    👌👌👌👌👌❤❤❤ Spr song

  • @chitravlogs1515
    @chitravlogs1515 Місяць тому +1

    ഓക്കേ videao അടിപൊളി ഞാൻ അതാ commuty postil ഇട്ടത് കമന്റ്‌ ഓഫ്‌ ആയി പോയോ ഈ ന്ന് എനിക്കും സംഭവിക്കാറുണ്ട് പാട്ട് അടിപൊളി ഒരു രക്ഷയുമില്ല അവിടെത്തെ കാഴ്ചകളും വിവരണങ്ങളും സൂപ്പർ എല്ലാവരെയും കണ്ടതിൽ സന്തോഷം

  • @ViswanathanpillaiViswan
    @ViswanathanpillaiViswan 26 днів тому +1

    😢😢😢😢😢😢😢😢😢😢😢😢😢😢😢

  • @devaprakashprakash7832
    @devaprakashprakash7832 Місяць тому +1

    നന്നായി ബ്രോ
    ആചാരങ്ങൾ എല്ലാം നന്നായി
    വിഡിയോ കാണാൻ താമസിച്ചുപോയി
    അച്ചന് ഒരു നമസ്‍തേ🔥

  • @bbnchandran
    @bbnchandran Місяць тому +1

    Thiruvonadhivasam onnoodei jeevichapolei thoni kandappol.
    Thiruvonadhivasathei oru sandhoshavum pinnei oru nirav kitti , iee video ill ninn

  • @sunilkumar-fi9mq
    @sunilkumar-fi9mq Місяць тому +1

    Onam super....but sathya curry's kuravu aanenu thonnunu

    • @sajithkottoorvlog
      @sajithkottoorvlog  Місяць тому

      7 curry ഉണ്ടാരുന്നു ☺️❤️

  • @bindunair8884
    @bindunair8884 Місяць тому

    Super video aayirunnu
    Nannayi padunnudallo

  • @prabhavathyp8042
    @prabhavathyp8042 Місяць тому

    അടുത്ത വീഡിയോ കാണാൻ കാത്തിരിക്കുന്നു

  • @afth1234
    @afth1234 Місяць тому

    Cheattantea ee sthalam kandittu kothiyakunnu onnu sarikkum sramichal ee location upayogichu athrayum peattannu laksham subscribers aakum urappanu 🎉🎉🎉🎉❤❤❤

  • @sanuts4181
    @sanuts4181 Місяць тому

    നിങ്ങള് പൊളി ആണ് ബ്രോ 😍🫂

  • @Noone-b6f
    @Noone-b6f 29 днів тому

    പാട്ട് കൊള്ളാം ❤❤

  • @GEETHAGL-o6v
    @GEETHAGL-o6v Місяць тому +1

    Ellarodum sneham

  • @vishnukamattom5013
    @vishnukamattom5013 Місяць тому

    എല്ലാവർക്കും നല്ലത് വരട്ടെ 🙏

  • @rileshrilesh9819
    @rileshrilesh9819 Місяць тому

  • @sanilak3362
    @sanilak3362 27 днів тому

    Super pattu❤

  • @thankachankavalackal6080
    @thankachankavalackal6080 14 днів тому

    👍

  • @ajimontrap3277
    @ajimontrap3277 16 днів тому

    😊❤️👍👍👍👍👍

  • @bbnchandran
    @bbnchandran Місяць тому +1

    Ignei veedinaduthulla veedukalill Onam kanan pokunnei njn adhyamaytta kanunnei, serikyum Onam ignei anallei agoshikyan...

  • @ISRAELVISHESHANGAL
    @ISRAELVISHESHANGAL 21 день тому

    Good 😍

  • @ushar-qb1vd
    @ushar-qb1vd Місяць тому

    അച്ഛന്റെ വാക്കുകൾ 👌👌

  • @ArchanaVishnuraj
    @ArchanaVishnuraj Місяць тому

    Paattu nannayitundee...😍

  • @hellomobiles9473
    @hellomobiles9473 Місяць тому +1

    Hai bro poli family

  • @srikumartg7573
    @srikumartg7573 Місяць тому

    എല്ലാവർക്കും ഹാപ്പി ഓണം

  • @rajanjaya1855
    @rajanjaya1855 Місяць тому

    അടിപൊളി ഓണം.

  • @VinodKumar-ew5jo
    @VinodKumar-ew5jo Місяць тому

    എല്ലാവരെയും കാണാൻ പറ്റി

  • @squabmedia
    @squabmedia Місяць тому

    Adipoli mowne

  • @sylendrankuzhikatt6843
    @sylendrankuzhikatt6843 Місяць тому

    പാട്ട് സൂപ്പർ ആയിരുന്നു 👍

  • @Shijualr
    @Shijualr 26 днів тому

    Nalla sound... like M. G. Sir

  • @ushahut1402
    @ushahut1402 17 днів тому

    Super

  • @aneeshmalu9169
    @aneeshmalu9169 Місяць тому

    Happy onamv bro🎉😊😊😊

  • @lizziejohny8730
    @lizziejohny8730 Місяць тому

    U both brothers look like your father 🎉🎉🎉🎉

  • @sanalgovind294
    @sanalgovind294 Місяць тому

    😊❤👍🏻

  • @sheejacs2650
    @sheejacs2650 Місяць тому

    Bro super ❤️

  • @malletbeat9938
    @malletbeat9938 Місяць тому

    ❤❤❤

  • @anzilafsal9291
    @anzilafsal9291 Місяць тому

    Ha

  • @lizziejohny8730
    @lizziejohny8730 Місяць тому

    Super brother 🎉🎉🎉

  • @vishnukamattom5013
    @vishnukamattom5013 Місяць тому

    Supper Bro. 👌

  • @Kurupp
    @Kurupp Місяць тому

    Super Bro❤

  • @mrf079
    @mrf079 Місяць тому

    Good song

  • @ashaat-lb1bs
    @ashaat-lb1bs Місяць тому

    Sajithinu pattu ariyilla ennu paranjathu chummatha alle😊
    Video kollam ellarodum happy onam parayanam🎉

  • @preethachandran-ex2rv
    @preethachandran-ex2rv Місяць тому

    Song super🎉

  • @shivakumarpothodu1704
    @shivakumarpothodu1704 Місяць тому

    Super ❤❤

  • @jyosepvibes
    @jyosepvibes Місяць тому

    Fav song 😍

  • @Crosplane8936
    @Crosplane8936 Місяць тому

    Consistently make videos bro ……

  • @vimalas7777
    @vimalas7777 Місяць тому

    Hai bro ❤

  • @rajithralekharaman4376
    @rajithralekharaman4376 Місяць тому

    👍🏻😎

  • @Manju2024-c1y
    @Manju2024-c1y Місяць тому

    Super song

  • @himahima3784
    @himahima3784 Місяць тому

    ❤️❤️

  • @babythomas2059
    @babythomas2059 25 днів тому

    Electricity elle avide

  • @Shinilaaridhya1987
    @Shinilaaridhya1987 Місяць тому

    കാർണോന്മാർക്ക് വക്കൽ ഇവിടേം ഉണ്ട് വീതു വക്കൽ എന്നു പറയും

  • @ZeenathAyoob
    @ZeenathAyoob Місяць тому

    super

  • @athirajohn6436
    @athirajohn6436 Місяць тому

    അതെ ഏതിനാ ഇങ്ങനാ ഓണന്നതിന് വീട്ടിൽ പോകുന്നത് അത് ഏതാ എന്ന് പറഞ്ഞു തരുമോ 😊 ഒരു ചടങ്ങ് അന്നോ...

  • @Anilkumar.Cpillai
    @Anilkumar.Cpillai Місяць тому

    hai Good

  • @SABEERKKD
    @SABEERKKD Місяць тому

    നിങ്ങൾക്ക് എന്താണ് ജോബ് അനിയത്തി എത്രയിലാണ് പഠിക്കുന്നത്

  • @KaleshK-r5i
    @KaleshK-r5i 27 днів тому

    Deyi mathaa

  • @johnsonvm12
    @johnsonvm12 Місяць тому +1

    താഴെ ഭാഗത്ത് അത്രയും നല്ല സ്ഥലമുണ്ടായിട്ടും
    നിങ്ങൾ ആ മലമുകളിൽ
    പോയി താമസിക്കുന്നത്
    എന്തു കൊണ്ടാണ് ?

    • @sajithkottoorvlog
      @sajithkottoorvlog  Місяць тому +1

      Thazhe vere aalkkaarude plsce aayath komdu. Thazhe range illa angane kure kaaranam undu😍

  • @sarathraj1653
    @sarathraj1653 Місяць тому

  • @DonalDonal-hc8gh
    @DonalDonal-hc8gh Місяць тому

    Super song

  • @GireeshNN
    @GireeshNN 24 дні тому

    ❤❤

  • @basheer3976
    @basheer3976 18 днів тому

    ❤❤

  • @radhamarakkattu
    @radhamarakkattu Місяць тому

    ♥️♥️♥️

  • @sayamsraj8150
    @sayamsraj8150 Місяць тому

  • @nknv-h3z
    @nknv-h3z Місяць тому

    ❤❤❤❤

  • @ParvathyArjun-f7o
    @ParvathyArjun-f7o Місяць тому

    ❤❤

  • @supriyadinoj9376
    @supriyadinoj9376 Місяць тому

    ❤❤❤❤

  • @sanalchavakkad8338
    @sanalchavakkad8338 Місяць тому

  • @shijithcp2774
    @shijithcp2774 Місяць тому