മറക്കാൻ കഴിയില്ല അവസാനം പറഞ്ഞ വാക്കുകൾ.. നെഞ്ച് പെടിച്ചിട്ടാണ് അന്ന് ഈ സമ്മേളനം പങ്കെടുത്തത്.. ഇത് കേട്ടപ്പോൾ ഉള്ള ഒരു സമാധാനം പറഞ്ഞാല് തീരില്ല... അല്ലാഹുവിന് സ്തുതി.. ഇന്ന് വിസ്ഡം organisation ൻറെ വളർച്ച തന്നെ മതി.. അല്ലാഹുവിൻ്റെ സഹായം നമുക്ക് ഉണ്ടാവും എന്ന് .. അല്ലാഹു അവൻ്റെ ദീനി പ്രബോധകരെ ആഫിയത്ത് അയയുസ്സ് നൽകി അനുഗ്രഹിക്കുമാറാകട്ടെ
@@mohammedarifkv സാജിദ് നല്ലോണം ചുഴറ്റുന്നുണ്ട് ഒരു ജിന്ന് വാദിക്കും മറുപടി പറയാനാകുന്നില്ല ബാലുച്ചേരി ഒന്ന് തൊട്ട് നോക്കി അയാളും കുടുങ്ങി ഇപ്പോൾ കേസുമില്ല വക്കീലുമില്ല
അന്നത്തെ രംഗം ഇന്നും കൺമുൻപിൽ കാണുന്നു സലഫിയുടെ പ്രസംഗം കഴിഞ്ഞും സദസ്സ് മൊത്തം പുറത്തോട്ട് പിന്നാലെ സലഫി യുടെ ആരും ക്ഷണിക്കാതെയുള്ള ആക്രോശം ഇന്നിപ്പോൾ ആകാശത്ത് നിന്ന് വീണവനെപ്പോലെ യായ AR സലഫി നാഥൻ്റെ കളി മാത്രമാണ് എല്ലാം
Maa shaa allah. ❤❤❤🔥🔥🔥 നിലപാട് വെട്ടി തുറന്ന് പറഞ്ഞ പ്രസംഗം. സലഫിയുടെ ഇ പ്രസംഗം തീർന്ന ഉണ്ടനെ ആളുകൾ സദസിൽ നിന്ന് പോയിക്കൊണ്ടിരുന്നു...😂കുറെ എണ്ണം വന്നു പറയുന്നു പരിപാടി തീർന്നിട്ടില്ല എന്ന്😂😂
@@shihab5975 സാജിദ് തിരൂരങ്ങാടി 6 കൊല്ലമായി KNM പള്ളിയിൽ ജുമുഅഃ ഖുതുബ നടത്തുന്നതിനോടൊപ്പം ഹിഫ്സ്സുറഹ്മാനിൽ നിന്നും പടിചെടുത്ത ജിന്ന് ചികിത്സയും ചെയ്തു പോരുന്നു Wisdom ജിന്ന് ചികിത്സക്ക് ഏർപ്പാടായി കൊണ്ട് നടക്കാൻ അനുവദി കൊടുക്കാത്തതിനാൽ അവിടന്ന് 8 കൊല്ലം മുമ്പ് പുറത്ത് പോന്നതാണ് പിന്നിട് അവൻ്റെ ജിന്ന് ചികിത്സക്ക് സൗകര്യം ചെയ്തു കൊടുത്തത് KNM ആണ് അൽപ്പം പോലും ഉളുപ്പ് ഇല്ലാത്ത പോയോ...?😅
സത്യം മുറുകെ പിടിക്കാനുള്ള തൗഫീഖ് നൽകുമാറാകട്ടെ ആമീൻ
Speech of the decade❤
അൽഹംദുലില്ലാഹ് തിരിച്ചറിവ് നൽകുന്ന സംസാരം
വളരെ നല്ല അറിവുകൾ 👍👍👍❤️
മറക്കാൻ കഴിയില്ല അവസാനം പറഞ്ഞ വാക്കുകൾ.. നെഞ്ച് പെടിച്ചിട്ടാണ് അന്ന് ഈ സമ്മേളനം പങ്കെടുത്തത്.. ഇത് കേട്ടപ്പോൾ ഉള്ള ഒരു സമാധാനം പറഞ്ഞാല് തീരില്ല... അല്ലാഹുവിന് സ്തുതി.. ഇന്ന് വിസ്ഡം organisation ൻറെ വളർച്ച തന്നെ മതി.. അല്ലാഹുവിൻ്റെ സഹായം നമുക്ക് ഉണ്ടാവും എന്ന് .. അല്ലാഹു അവൻ്റെ ദീനി പ്രബോധകരെ ആഫിയത്ത് അയയുസ്സ് നൽകി അനുഗ്രഹിക്കുമാറാകട്ടെ
@@mohammedarifkv
സാജിദ് നല്ലോണം ചുഴറ്റുന്നുണ്ട്
ഒരു ജിന്ന് വാദിക്കും മറുപടി പറയാനാകുന്നില്ല
ബാലുച്ചേരി ഒന്ന് തൊട്ട് നോക്കി
അയാളും കുടുങ്ങി
ഇപ്പോൾ കേസുമില്ല വക്കീലുമില്ല
നിലപാട് വെട്ടിത്തുറന്ന് പറഞ്ഞ പ്രഭാഷണമായിരുന്നു ഇത്.❤❤
ഇതിൻ്റെ പേരിലായിരുന്നു പിന്നീട് AR സലഫിയുടെ ആക്രോഷം
അതെ,
Ma sha allah , ❤
ഫിത്ത്ന എന്നൊക്കെ പറയുന്ന ആളുകൾക്ക് അള്ളാഹു ഹിദായത്ത് നൽകട്ടെ ആമീൻ
Nice explanation ❤❤❤🎉
മാഷാ അള്ളാ മുസമൂവാറ്റുപുഴ
Masha Allah Masha Allah. Usthadinde ee oru prabasanam yellavarkum hidayath kittan ni thowfeek nalgane Alla ❤
മാഷാ allaah
ഓരോ KNM കാരനും ഇഞ്ചി കടിച്ച അനുഭവമാണ് ഈ സംസാരം കേട്ടപ്പോഴുണ്ടായത്. ഞാനതിന് സാക്ഷിയായിരുന്നു.
ماشا الله
طولي الله عمره مع للصحة و العافية
Masha Allah 👍🏻
അന്നത്തെ രംഗം ഇന്നും കൺമുൻപിൽ കാണുന്നു
സലഫിയുടെ പ്രസംഗം കഴിഞ്ഞും സദസ്സ് മൊത്തം പുറത്തോട്ട് പിന്നാലെ സലഫി യുടെ ആരും ക്ഷണിക്കാതെയുള്ള
ആക്രോശം ഇന്നിപ്പോൾ ആകാശത്ത് നിന്ന്
വീണവനെപ്പോലെ യായ AR സലഫി നാഥൻ്റെ കളി മാത്രമാണ് എല്ലാം
മാഷാഅല്ലാഹ്
Masha allah tabarakalla
Maa shaa allah.
❤❤❤🔥🔥🔥
നിലപാട് വെട്ടി തുറന്ന് പറഞ്ഞ പ്രസംഗം.
സലഫിയുടെ ഇ പ്രസംഗം തീർന്ന ഉണ്ടനെ ആളുകൾ സദസിൽ നിന്ന് പോയിക്കൊണ്ടിരുന്നു...😂കുറെ എണ്ണം വന്നു പറയുന്നു പരിപാടി തീർന്നിട്ടില്ല എന്ന്😂😂
👍👍👍
سبحان الله
الحمد لله
അവസാന 6 മിനിറ്റ് മാഷാ അല്ലാഹ് നിലപാട് തുറന്നു പറയാൻ കാണിച്ച സംസാരം
You played your part the Mujahid Movement
❤
👍👍👍👍👍🌹🌹🌹🌹🌹
എന്തിനാണ് മനുഷ്യന്മാരെ നിങ്ങളാരാണ് നരകത്തിലെ വിറകുകൾ
الفتنة أشد من القتل
അവസാനത്തെ 6 മിനിറ്റ് മനസ്സിരുത്തി സംഘടനാനേതാക്കൾ മനസ്സിലാക്കിയിരുന്നുവെങ്കിൽ ഇന്ന് വിസ്ഡം ഇസ്ലാമിക് ഓർഗനേഷൻ എന്ന സംഘടന ഉണ്ടാകുമായിരുന്നില്ല
അതാണ്
Head is not covered as in Sharjah?
I had high respect until your this speech
KNM Markaz dawa ❤❤❤crystal clear iàlam❤❤❤❤
മത യുക്തിവാദമോ
സലഫി പറഞ്ഞതിൽ എന്താണ്തെറ്റ്
You played your part to split the Mujahid Movement
No Never,
But your subject was الفتنة
ഇതാണ് ഫിത്‌ന ഉണ്ടാക്കിയ
പ്രസംഗം ദീനാറിനു വേണ്ടി
ദീൻ വിറ്റു
Abdurahman salafi eppo evide
@noufalachumadath9673
സാജിദ് ഇപ്പോൾ എവിടെ
എന്താണാ ഫിത്ന മിസ്റ്റർ?
@@shihab5975
സാജിദ് തിരൂരങ്ങാടി 6 കൊല്ലമായി KNM പള്ളിയിൽ ജുമുഅഃ ഖുതുബ നടത്തുന്നതിനോടൊപ്പം
ഹിഫ്സ്സുറഹ്മാനിൽ നിന്നും പടിചെടുത്ത ജിന്ന് ചികിത്സയും ചെയ്തു പോരുന്നു
Wisdom ജിന്ന് ചികിത്സക്ക് ഏർപ്പാടായി കൊണ്ട് നടക്കാൻ അനുവദി കൊടുക്കാത്തതിനാൽ അവിടന്ന് 8 കൊല്ലം മുമ്പ് പുറത്ത് പോന്നതാണ് പിന്നിട് അവൻ്റെ ജിന്ന് ചികിത്സക്ക് സൗകര്യം ചെയ്തു കൊടുത്തത് KNM ആണ്
അൽപ്പം പോലും ഉളുപ്പ് ഇല്ലാത്ത പോയോ...?😅
ഹദീസുകൾ പറഞതാണ് അല്ലെ ഫിത്ന?
ഇത്രയും ഫിത്നയുണ്ടാക്കിയ പ്രസംഗം ഇല്ല
ഈ പ്രസംഗത്തിനുശേഷം മുതലാളിയുടെ ഒരു പ്രസംഗം ഉണ്ടായിരുന്നു, ആ മുതലാളി ഇന്നു സംഘടനയിൽ ഇല്ല
@ സക്കരിയ സ്വലാഹി മരണ സമയത്ത് വിസ്ഡം സമസ്ഥയിലുണ്ടായിരുന്നോ ?
ലബ്ബാ ദാരിമി ഇപ്പോ എവിടെയാണ് ?
ഫിത്ന
ua-cam.com/video/R1yykOiYQW0/v-deo.htmlsi=wukVObZGhadDrr-W
ua-cam.com/video/yzYZvfEaR_A/v-deo.htmlfeature=shared
@Muhad491 ua-cam.com/video/Z4a-r13bhw4/v-deo.htmlsi=7TgUSW0V6jZ7eDvE
Masha Allah👍