മമ്മൂക്കയും ലാലേട്ടനും ഒരു ബാർ തല്ലിത്തകർത്തപ്പോൾ | Mammootty | Mohanlal | Malayalam Movie Scenes

Поділитися
Вставка
  • Опубліковано 5 тра 2024
  • #bestmalayalammmovies #mammootty #mohanlal #classicmovies #evergreen #malayalamcomedyscenes #malayalamcomedy
    മമ്മൂക്കയും ലാലേട്ടനും ഒരു ബാർ തല്ലിത്തകർത്തപ്പോൾ | Mammootty | Mohanlal | Malayalam Movie Scenes
    #oldisgold #malayalamcomedymovie #actionmovies #dialogue #malayalamcomedyscenes #bestmalayalamcomedyscenes
    Adiyozhukkukal : After Karunan comes out of jail, he discovers that his girlfriend has married Kumaran, the man who sent him to prison. This Vintage Classic Movie is directed by I V Sasi, starring Mammootty, Mohanlal, Seema in lead roles.
  • Розваги

КОМЕНТАРІ • 53

  • @udhayankumar9862
    @udhayankumar9862 Місяць тому +39

    ഈ ചിത്രം ഒരിക്കൽ കൂടി തിയേറ്ററിൽ വരണമെന്ന് ആഗ്രഹം ഉള്ളവർ ഉണ്ടോ 👍 🙏

    • @ahmedkadher7891
      @ahmedkadher7891 2 дні тому

      സത്യന്ന് ശേഷം എന്നതിന്ന് ഉത്തരം ❤

  • @thomaskannampuzha4465
    @thomaskannampuzha4465 29 днів тому +5

    മമ്മൂട്ടിയേയും ലാലിനെയും ഒരുമിച്ച് ഏറ്റവും കൂടുതൽ സിനിമയെടുത്ത സംവിധായകൻ IV ശശി. ഒരു കാലത്തെ കിങ് മേക്കർ. എല്ലാ സിനിമയിലും സീമ അവിഭാജ്യ ഘടകം. എത്ര നല്ല സിനിമകളായിരുന്നു.

    • @kunhalandevathiyal73
      @kunhalandevathiyal73 25 днів тому

      😅😅😅

    • @mamithafanboy5701
      @mamithafanboy5701 7 днів тому

      അഹിംസ, വാർത്ത, കരിമ്പിൻ പൂവിനക്കരെ ഇടനിലങ്ങൾ, അനുബന്ധം, അങ്ങാടി പുറത്ത് അടിമകൾ ഉടമകൾഅതിരാത്രം

  • @Gkm-
    @Gkm- Місяць тому +10

    ആദ്യത്തെ ലേഡി സൂപ്പർ സ്റ്റാർ സീമ

    • @ShibuAv-uv9bj
      @ShibuAv-uv9bj Місяць тому +3

      വിജയശ്രീ ആണ് ആദ്യത്തെ ലേഡി സൂപ്പർ സ്റ്റാർ. സീമയൊക്കെ വിജയശ്രീയുടെ പടത്തിൽ കേബറെ നർത്തകിയാണ്‌.

    • @user-uo4hz8zo3s
      @user-uo4hz8zo3s Місяць тому +1

      ശാരദയാണ് ഉർവശി അവാർഡ് വാങ്ങിയ ആദ്യ ലേഡീ സൂപ്പർസ്റ്റാർ​@@ShibuAv-uv9bj

  • @MujeebKecheri-om4gu
    @MujeebKecheri-om4gu Місяць тому +6

    വിൻസെന്റ് സത്താർ ജോണി ബഹദൂർ വിടവുകൾ ചെറുതാണെന്നു തോന്നുമെങ്കിലും നികത്താൻ മാറ്റാരുമില്ലാത്ത വലിയ നടൻമാർ...

  • @haneefanalakath6121
    @haneefanalakath6121 Місяць тому +4

    അന്നത്തെ സൂപ്പർ മൂവി 😊😊😊

  • @SanthoshKumar-is5yi
    @SanthoshKumar-is5yi 20 днів тому

    മോഹ൯ലാലിനെ കാഴ്ചക്കാരനാക്കി മമ്മൂട്ടിയുടെ അത്യുഗ്ര൯ അഭിനയ൦,മികച്ച നടനുളളസ൦സ്ഥാന അവാ൪ഡു൦ തൂക്കി❤

  • @AnasAnasmaradath
    @AnasAnasmaradath 15 днів тому

    Mohanlal & mammotty നല്ല കട്ട ഫ്രിണ്ട്ഷിപ്. അടിയോഴുക്കുകൾ ഒരിക്കലും മറക്കാൻ ആവാത്ത ഒരു old is ഗോൾഡ് മൂവി.ഈ മൂവി ഇപ്പൊ എങ്ങാനും തീയേറ്ററിൽ ഇറങ്ങിയാൽ തീയാകും🔥💥

  • @user-vo8tj1fx4o
    @user-vo8tj1fx4o Місяць тому +5

    ഒരു നാലുകൊല്ലം മുമ്പായിരുന്നു ഈ പടം ഇറങ്ങിയിരുന്നതെങ്കിൽ മമ്മൂട്ടിയുടെ റോള് ജയൻ ചെയ്യും മോഹൻലാലിന്റെ റോൾ സുകുമാരനും 😂

  • @BaijuCV-ut3bi
    @BaijuCV-ut3bi 27 днів тому

    അടിയൊഴുക്കുകൾ. കരുണൻ. മമ്മൂക്കയുടെ കിടിലൻ കഥാപാത്രം. ഇതൊക്കെയാണ് അഭിനയം. ലാലും super.

  • @SughatharajSughatharaj-fl1fy
    @SughatharajSughatharaj-fl1fy 24 дні тому +1

    ഇപ്പോഴും മുന്നിലെത്തിയ മോഹൻലാലിനെ തോൽപ്പിക്കാൻ മമ്മൂട്ടി തുഴഞ്ഞുകൊണ്ടേയിരിക്കുന്നു

  • @manurajan5615
    @manurajan5615 22 дні тому

    രണ്ടുപേരും അടിപൊളി

  • @anzimk1620
    @anzimk1620 29 днів тому

    Mammooka ..MohanlL.. pinne rahman ikka....endha combo

  • @Rambaan601
    @Rambaan601 26 днів тому

    Lalettan adipoly❤️🥰💥💥🔥🔥

  • @RubeshPR
    @RubeshPR 29 днів тому

    Yes

  • @jojuap4663
    @jojuap4663 5 днів тому

    ഇപ്പോഴും റഹ്മാൻ ഉണ്ടെങ്കിലും റഹ്മാൻ ആ പടത്തിൽ മരിച്ചു കഴിഞ്ഞു ഇനി വേറെ കഥാ പാത്രം ഉണ്ടാക്കണം 🎉

  • @RubeshPR
    @RubeshPR 29 днів тому +1

    1985 my. Early. Child hood

  • @ManojVk-we1mu
    @ManojVk-we1mu 6 днів тому

    Vi.good.

  • @ShajinVasanthaa
    @ShajinVasanthaa 27 днів тому +1

    കാസറ്റിട്ട് പലതവണ കണ്ട മൂവി

  • @jojuap4663
    @jojuap4663 5 днів тому

    ഇതിന്റെ രണ്ടാം ഭാഗം വന്നാലോ പൊളിക്കല്ലേ ഇപ്പൊ അതിന്റെ ആവശ്യം ഉണ്ട് അപ്പോൾ എല്ലാം ശെരിയാവും

  • @MAXGAMING-on8yr
    @MAXGAMING-on8yr 12 днів тому

    Adi ozukukal

  • @Clockwise-ll6fz
    @Clockwise-ll6fz 23 дні тому

    Annum Innum Megastar Mammookka Thanne 👑
    Vilicholu King Of Mollywood 👑 ♥😍

  • @riyassyedmuhammad6646
    @riyassyedmuhammad6646 Місяць тому +3

    മമ്മൂട്ടി സൂപ്പർ

  • @user-ms8jc2di4g
    @user-ms8jc2di4g 24 дні тому

    Sankaradi..jhoni..sathar..Vincent...😢😢😢

  • @jahangirjk7731
    @jahangirjk7731 Місяць тому +2

    മമ്മൂക്ക യുടെ ആദ്യ സ്റ്റേറ്റ് അവാർഡ് .കരുണൻ

  • @majeedcp8513
    @majeedcp8513 22 дні тому

    Thonikkaran Karunan

  • @thabshisubair7525
    @thabshisubair7525 Місяць тому +2

    ഏതാ മൂവി

    • @Malayali6791
      @Malayali6791 Місяць тому +2

      അടിഒഴുക്കുകൾ

  • @RajKumar-ow2ii
    @RajKumar-ow2ii 26 днів тому

    Lalettan 💕💕👍👍👍

  • @ShebeerChinju
    @ShebeerChinju Місяць тому

    Mammukkade gambeeryam pourusham 🔥🔥🔥

  • @vmrahim8372
    @vmrahim8372 Місяць тому +3

    അടിയോഴുക്കുകൾ

  • @surajvs7371
    @surajvs7371 27 днів тому

    Enthoru originality eppozhathe padam ennum paranchu vidunna oro pozhatharangal...

  • @Cringemanic123-bm6bm
    @Cringemanic123-bm6bm Місяць тому +1

    Mammotty vanam😂😂😂😂

    • @Clockwise-ll6fz
      @Clockwise-ll6fz 23 дні тому

      Mohanlal side role 😂😂😂

    • @Cringemanic123-bm6bm
      @Cringemanic123-bm6bm 23 дні тому

      @@Clockwise-ll6fz mammad moyandhutty kundan role

    • @Clockwise-ll6fz
      @Clockwise-ll6fz 23 дні тому

      @@Cringemanic123-bm6bm adiyoyukkukal main hero Mammookka 👑 ♥🔥🔥🔥
      Mohanlal side role 😂😂
      Rahman also 😂😂

    • @Cringemanic123-bm6bm
      @Cringemanic123-bm6bm 23 дні тому

      @@Clockwise-ll6fz enitum mammad moyamdhuttyk ethuvare 100cr ella 😂😂😂😂 mammad kundan moyandhutty

    • @Cringemanic123-bm6bm
      @Cringemanic123-bm6bm 23 дні тому +1

      @@Clockwise-ll6fz madrass mail mammotty side character mohanlal hero😂😂😂😂 eppo oombiyile methan hamasoli