നിവിൻ പോളിയുടെ കിടിലൻ പോലീസ് വേഷം.. 'ആക്ഷൻ ഹീറോ ബിജു!'

Поділитися
Вставка
  • Опубліковано 22 сер 2020
  • എസ്‌ഐ ബിജു പൗലോസിന്റെ സ്റ്റേഷൻ അതിർത്തിയിൽ സ്ത്രീകൾക്ക് എതിരായ അക്രമം വച്ചുപൊറുപ്പിക്കില്ല!! നിവിൻ പോളിയുടെ കിടിലൻ പോലീസ് വേഷം.. 'ആക്ഷൻ ഹീറോ ബിജു!'
    Action Hero Biju || Today at 1 pm || Asianet Movies
    #ActionHeroBiju #NivinPauly #AnuEmmanuel #JojuGeorge #SaijuKurup #PrajodKalabhavan #ViralCut #AsianetMovies
  • Розваги

КОМЕНТАРІ • 368

  • @chinnubabu6525
    @chinnubabu6525 3 роки тому +735

    ഈ സിനിമയിലെ ഏറ്റവും സൂപ്പർ scene 🤣🤣🤣🤣🤣😂😂😂😂😂😂

    • @anjukunju
      @anjukunju 2 роки тому +9

      King cobra യും adipoliyalle😍

    • @vntimes5560
      @vntimes5560 2 роки тому +1

      ഇതു കാണുമ്പാൾ കറുത്ത കുള്ളത്തി പെണ്ണുങ്ങളേയും ആണുങ്ങളേയും കണ്ടാൽ ചിരി വരും. കിളവി പെണ്ണുങ്ങളെ കണ്ടാൽ ഒരു തുപ്പു വെച്ചു കൊടുക്കാ തോന്നും😀😀😀😀😁👍

    • @cmdcmd8832
      @cmdcmd8832 2 роки тому

  • @Sridhin
    @Sridhin 3 роки тому +1637

    അവരുടെ , interview കണ്ടൂകഴിഞ്ഞു വന്നതാ വീണ്ടും കാണാൻ

  • @jpsabi6167
    @jpsabi6167 3 роки тому +748

    ഞാൻ ചേച്ചിയുടെ ചിരി കാണാൻ വന്നതാ ...😆😆😂

  • @aslambatheri3377
    @aslambatheri3377 3 роки тому +298

    എന്നെ പോലെ അവരുടെ ഇന്നലത്തെ ഇന്റർവ്യൂ കണ്ടു വീണ്ടും ഒന്ന് കണ്ടു ചിരിച്ചു പോവാൻ വന്നവർ 👍👌💓✌️💪🔥🙏

  • @darkdreamer8864
    @darkdreamer8864 3 роки тому +494

    കൗമുദി യിൽ ഇവരുടെ ഇന്റർവ്യൂ കണ്ട് കഴിഞ്ഞപ്പോൾ ഒന്നൂടെ കാണാൻ വേണ്ടി വന്നതാ

  • @krisdaniel9109
    @krisdaniel9109 2 роки тому +256

    This scene has a separate fan base 😂😂😂😂😂

  • @jayakumarg6417
    @jayakumarg6417 3 роки тому +93

    ഈ ചേച്ചിമാർ 5000രൂപ 50,000രൂപ കിട്ടിയ പോലെ പറഞ്ഞു. പാവങ്ങൾ. ഇനിയും നല്ല അവസരങ്ങൾ ഉണ്ടാവട്ടെ 👍

  • @Boogey_M4N
    @Boogey_M4N 3 роки тому +251

    "ഇവക്.. പൊയിറ്റേഷനിൽ വരാൻ പ്യെടി ഉള്ളോണ്ട്.. "
    😁😁 അടിപൊളി correct കൊച്ചി.. അടുത്ത കാലത്താണ് ഞാൻ കൊച്ചിയിൽ വന്നേ. ഇഷ്ടായി.. സ്ഥലവും, ഭാഷയും, നാട്ടുകാരും 🤩🤩

    • @siyonamilan6964
      @siyonamilan6964 3 роки тому +5

      മ്മടെ കൊച്ചി ✌️😎

    • @jishajisharaju1158
      @jishajisharaju1158 2 роки тому +4

      Athanu kochi കൊച്ചികാർ mass❤proud anu കൊച്ചിയിൽ janichathinu

    • @chithrajayanchithrajayan6675
      @chithrajayanchithrajayan6675 2 роки тому +4

      കൊച്ചിക്കാരിയാണ് എന്ന് പറയാൻ എന്നും അഭിമാനം മാത്രം

  • @jojigeorgejojijoji2515
    @jojigeorgejojijoji2515 2 роки тому +27

    ഈ രണ്ടു ചേച്ചിമാരെയും ഒന്ന് നേരിട്ട് കാണാൻ തോന്നുന്നു... നാച്ചുറൽ ആക്ടിങ് ആണ് 👌... എത്ര പ്രാവിശ്യം ഈ സീൻ കണ്ടു എന്നറിയില്ല. 👌👌👌

  • @priyakomath1220
    @priyakomath1220 3 роки тому +253

    E film le ettavum ishtappetta scene 🤣🤣🤣🤣

  • @darkdreamer8864
    @darkdreamer8864 3 роки тому +126

    ചിരിച്ചു ചിരിച്ചു മറിച്ചു ഞാൻ... ആ ചേച്ചിടെ ചിരി 😍😍😍

  • @jerinjoseph4364
    @jerinjoseph4364 3 роки тому +44

    1:01 chechiyude chiri...💯

  • @s.s9811
    @s.s9811 3 роки тому +30

    ചേച്ചിമാരുടെ ഇന്റർവ്യൂ കണ്ട് വന്നതാണ് സാറെ 😌 ചിരിയാണ് സാറെ ഇവരുടെ മെയിൻ 😁😜👌👌❤️❤️

  • @gamingjunkie707
    @gamingjunkie707 Рік тому +23

    1:03 this scene also have a separate fan base 😂😂😂

  • @0476289600
    @0476289600 3 роки тому +161

    ഇന്റർവ്യൂ കണ്ടു....നേരെ ഇങ്ങോട്ടു പോന്നു😀😀😄😄

    • @vinodkonchath4923
      @vinodkonchath4923 3 роки тому +1

      ഞാനും

    • @psychicphotography422
      @psychicphotography422 3 роки тому

      Eth interview

    • @vinodkonchath4923
      @vinodkonchath4923 3 роки тому +1

      @@psychicphotography422 ഈ രണ്ടു ചേച്ചിമാരുടെയും ഇൻ്റെ ർവ്യൂ കൗമതി ടീവിയിൽ ഉണ്ടായിരുന്നു

    • @sheejasheeja5025
      @sheejasheeja5025 2 роки тому

      O
      ഞാനും

  • @shanibacheriyeri2069
    @shanibacheriyeri2069 3 роки тому +452

    ശൂ ശൂ ന്ന് വിളിച്ചാൽ നോക്കും സാറേ 😃

    • @suhaibaa7967
      @suhaibaa7967 3 роки тому +3

      🤣🤣

    • @siyonamilan6964
      @siyonamilan6964 3 роки тому +5

      വിളിച്ചില്ലെങ്കിലോ 😂😂😂😂

    • @siyonamilan6964
      @siyonamilan6964 3 роки тому +8

      പോ സാറെ 🤣🤣🤣

    • @chekuthan6668
      @chekuthan6668 2 роки тому +3

      അതാരായാലും നോക്കിപ്പോകും സാറെ.. 😂

    • @justinabraham7291
      @justinabraham7291 2 роки тому

      🤣🤣

  • @Sandeep-fh9up
    @Sandeep-fh9up 2 роки тому +13

    "കാണാൻ കൊള്ളായിരുന്നു എങ്കിൽ കൊഴപ്പം ഇല്ലായിരുന്നു അല്ലെ 😁😁😁😁😁😁

  • @Vaishnav_nt2r
    @Vaishnav_nt2r 3 роки тому +29

    എന്റെ പൊന്നോ ഇവരുടെ ഇന്റർവ്യൂ കൗമുദി കണ്ട് വന്നതേ ഉള്ളു കിടു ചേച്ചിമാർ ❤❤🤩

  • @sajath3108
    @sajath3108 2 роки тому +13

    Fan of Nivin Pauly from Tamilnadu

  • @FitForLife787
    @FitForLife787 3 роки тому +28

    Waiting for Action hero biju 2
    From TamilNadu ❤️

  • @pradeepnair3362
    @pradeepnair3362 3 роки тому +101

    Excellent performance of Niven Poly. Direction is also outstanding

    • @surajacharya6775
      @surajacharya6775 2 роки тому

      Malayalam Cinemayil Ithra Tholinja Police Cinema Vanatila inthilum Bethama PrithviRaj nte Sathyam , Kakhi , Memories , MumbaiPolice 👌👍Nivin Pauly De Vayil Manne Venayirunenkil

    • @rinufrank9594
      @rinufrank9594 2 роки тому +6

      @@surajacharya6775 kashtam 🤮

    • @rinufrank9594
      @rinufrank9594 2 роки тому +7

      @@surajacharya6775 thanik ishtavillann vech athellam tholinja padangal aakuallo 👎

    • @hurryshorts
      @hurryshorts Рік тому +2

      @@surajacharya6775 rajuvettante cyber chaveru spotted

  • @shamsu9740
    @shamsu9740 3 роки тому +34

    വെറുതെയല്ല നിവിൻ ഉൾപ്പെടെ ഉള്ളവർ ഇങ്ങനെ ചിരിച്ചത് dialogue spotil ആയോണ്ടായിരുന്നല്ലേ ❤️interview kanditt vannatha👍👍👍👍👍

  • @priyaachu1562
    @priyaachu1562 3 роки тому +29

    ഇന്റർവ്യൂ കണ്ടു വന്നത് ആണ് 💖💖💖ചേച്ചിമാർ പൊളിയാ 😘😘😘😘😘😘

  • @marjanahadiya8779
    @marjanahadiya8779 2 роки тому +9

    പല സിനിമയിലും ഈ ചേച്ചിമാർ പരദൂഷണക്കാരാണ്
    നല്ലോണം ചേരും അവർക്ക് 😂😂😂😂

  • @archanachandran6143
    @archanachandran6143 3 роки тому +15

    Veendum Veendum Ee scene Kanum. Ah chechide chiri 👌😁😁😂

  • @habeebkattakada4555
    @habeebkattakada4555 3 роки тому +14

    അവരുടെ ചിരിയാണ് പ്രേക്ഷകരെയും കയ്യിലെടുത്തു

  • @sarithamanohar4682
    @sarithamanohar4682 3 роки тому +64

    ശൂ ശൂ ന്ന് വിളിച്ചാൽ നോക്കിപ്പോകും സാറെ 🤣🤣

  • @savtech2466
    @savtech2466 3 роки тому +142

    5000 രൂപയാണ് അവരുടെ പേയ്‌മെന്റ് എന്ന് ഒരു ഇന്റർവ്യൂ യിൽ കേട്ടു...
    എന്താല്ലേ... സ്റ്റാറുകൾക്ക് മാത്രം ലക്ഷങ്ങൾ കോടികൾ....
    സാരമില്ല, എന്നാലും അവർ കിട്ടിയത് കൊണ്ട് തൃപ്തരാണ്

    • @priyankay1661
      @priyankay1661 3 роки тому +19

      5000 alla, 500 aayrnnu atre. Aadyamayi 5000 kodthath Nivin aan.

    • @ashin8211
      @ashin8211 3 роки тому +4

      Ivark adhymay athrem kitiyath ithil aanu. Ijjathi kuru

    • @siyonamilan6964
      @siyonamilan6964 3 роки тому +1

      @@priyankay1661 yes ✌️

    • @sithalakshmipk2790
      @sithalakshmipk2790 3 роки тому +2

      Sathyatthil yinganathe seens aayirikkum kooduthal rasakaram.Evarude shot varunnavare makeup yittum, allaatheyum yethrayo manikoor yivarokke kathirikkum.(divasakooli/paNi kalanjittayirikkim varika) Paavam..Yivarkkokke nalla shambalam kodukkanam.

    • @aliirfan4789
      @aliirfan4789 3 роки тому

      Ivade paymentil alla kaaryam cinemayil oru chance kitteele.angane avar famous aayi parasyangal cheythu cinemakal cheythu athokkeyalle nammal nokkendathu.

  • @darkdreamer8864
    @darkdreamer8864 3 роки тому +15

    ചിരിയാണ് സാറേ ഇവരുടെ main

  • @Dani-ol5js
    @Dani-ol5js 10 місяців тому +2

    എന്താ ആ ചിരിയിൽ ഉള്ള അഭിനയം രണ്ട് ചേച്ചി മാരും 😍😍👌👌

  • @muhajirvm
    @muhajirvm 3 роки тому +44

    Nivin❤️💯

  • @sudarsanans5386
    @sudarsanans5386 2 роки тому +5

    സാധാരണ ഒരു പോലീസ് സ്റ്റേഷൻ എങ്ങനെയാണെന്ന് പഠിച്ചശേഷം എടുത്ത സിനിമയാണ്... പക്ഷേ പോലീസിനെ നിർവീര്യമാക്കാൻ ചില മാധ്യമങ്ങൾ ഉൾപ്പടെ കുറേപേർ മനപ്പൂർവം ശ്രെമിക്കുന്നത് കൊണ്ടാണ് പലപ്പോഴും റിസ്ക്കെടുക്കാൻ മടിക്കുന്നത്..

  • @aneeshbijuaneeshbiju9735
    @aneeshbijuaneeshbiju9735 2 роки тому +30

    എവിടെ നോക്കിയാലും രണ്ടുപേരും ഒരുമിച്ചാണല്ലോ. ഒരമ്മ പെറ്റ ഇരട്ടകളെപ്പോലെ 😁😁

    • @rajendrannani7561
      @rajendrannani7561 2 роки тому +1

      അവരങ്ങനെ തന്നെ വരട്ടെ സിനിമ കാണുമ്പോൾ ഇവരെ കാണുന്നത് ഒരാശ്വാസമാണ്..... 👍♥

  • @proudindian8466
    @proudindian8466 2 роки тому +15

    that expression at 01:03 😂😂😂

  • @shahana2441
    @shahana2441 3 роки тому +38

    Mery chechidem baby chechidem interviw kanddathinu sesham kaanan vannavar unddooo ????

  • @satheeshstephan8436
    @satheeshstephan8436 2 роки тому +6

    ബേബി ചേച്ചി മാസ്സ്

  • @shivtejyogahealthbydhanesh5352
    @shivtejyogahealthbydhanesh5352 3 роки тому +18

    ആ വനിതാ പൊലീസിന്റെ നിഷ്കളങ്കമായ ചിരി ശ്രദ്ധിച്ചോ😀

  • @1399sand
    @1399sand 3 роки тому +17

    What amazing reaction of that lady in the end... you rock @Nivin Pauly

  • @vinodkonchath4923
    @vinodkonchath4923 3 роки тому +5

    ഇൻ്റെർവ്യു കണ്ടു കൗമതി ടീവിയിൽ അപ്പോ ഒന്നുടെ
    കാണണം എന്ന് തോന്നി
    ഈ ചേച്ചിമാരെ ഇൻ്റെ ർ
    വ്യൂ ചെയ്ത കൗമതി ടീവിയിലെ അണിയറ
    പ്രവർത്തകർക്ക്
    അഭിനന്ദനങ്ങൾ
    ഇങ്ങനെ ഉള്ളവരെ
    യൊക്കെയാണ്
    തിരഞ്ഞ് പിടിച്ച് ഇൻ്റർ
    വ്യൂ ചെയ്യേണ്ടത്
    ഇവർക്ക് ഇനിയും ഒരു
    പാട് നല്ല അവസര
    ങ്ങൾ ഉണ്ടാകട്ടെ

  • @dreamdecor1025
    @dreamdecor1025 3 роки тому +20

    Omg!!! One of thr best scene ❤️❤️❤️❤️

  • @arvinsaurav
    @arvinsaurav 3 роки тому +20

    WHAT A NATURAL ACTION RIGHT FROM NAVIN TO THE PETETIONERS TO THE COPS , THIS IS THE SPECIALITY OF MALYALAM CINEMA

  • @savithaanjje2328
    @savithaanjje2328 2 роки тому +17

    No words to express regarding this movie....the director has cover almost every aspects of life👏👏👏👏....if all the policemen dedicate themselves to their job....India would be a CRIME FREE country tooo....this scene and the chasing the drunkard team super scenes....🤣🤣🤣🤣🤣

  • @unnikrishnan7745
    @unnikrishnan7745 2 роки тому +15

    If Oscar in Malayalam, these two Ladies deserve. Not the matter of how long they are in it. 👌

  • @sureshkumarsivasankari9233
    @sureshkumarsivasankari9233 3 роки тому +10

    Nivin❤

  • @nothumanff5900
    @nothumanff5900 3 роки тому +8

    nivin 😘😍🥰

  • @sahidapandikadavath9864
    @sahidapandikadavath9864 3 роки тому +8

    ഞാനും ഇന്റർവ്യൂ കണ്ടു വീണ്ടും കാണാൻ വന്നതാ 😍😍👌

  • @hashifhashimkk3329
    @hashifhashimkk3329 3 роки тому +10

    Nivin poli acting spr

  • @hishamhishu8886
    @hishamhishu8886 3 роки тому +21

    ഞാനും ഇന്റർവ്യൂ കണ്ട് വന്നതാ

  • @shameerkm8224
    @shameerkm8224 3 роки тому +6

    ആ ഇന്റർവ്യൂ കണ്ടു വന്നതാ.. ചിരിച്ചു ചത്തു

  • @dhanyadas1126
    @dhanyadas1126 3 роки тому +7

    1 31😄😄💕✌💕enthoru rasalle aa expression kidu alle originality 👌

  • @asharudheennfc4390
    @asharudheennfc4390 Рік тому +3

    SENSATIONAL HERO NIVINPAULY ❤️🔥

  • @arjunpadiyan
    @arjunpadiyan 3 роки тому +28

    Best scene of the movie
    Interview kand vannadhaa

  • @ammuammu3373
    @ammuammu3373 2 роки тому +1

    ഇൻറർവ്യൂ കണ്ടു വന്നത് കാണാൻ ചേച്ചിയുടെ ചിരി സൂപ്പർ

  • @sumishah2573
    @sumishah2573 3 роки тому +34

    nalla actors ellarum chirium kollam

  • @janakinair8820
    @janakinair8820 2 роки тому +9

    Kanan kollayirunnengil kuzhappamillayirunnu alle😂😂😂😂

  • @sandhiachathemparambil6726
    @sandhiachathemparambil6726 Рік тому +4

    Superrrrrrrrrr scene....simple aanelum seriousness und oppum comedy um...

  • @ruswanaebrahim7567
    @ruswanaebrahim7567 3 роки тому +19

    Avarede interview kande vannatha

  • @sabrinamachadosgarden3191
    @sabrinamachadosgarden3191 3 роки тому +18

    പിന്നല്ലാണ്ട് ശൂ...ശൂ..ന്ന് നീട്ടി ബിൾച്ചാ നോക്കിപ്പോവൂലെ 😆😆

  • @filmarchive7568
    @filmarchive7568 Рік тому +1

    0:42 ശൂ ശൂന്ന് വിളിച്ചാൽ നോക്കി പോകും സാറേ..

  • @rayeestk3679
    @rayeestk3679 Рік тому +2

    ചേച്ചീടെ ചിരി പൊളിച്ചു

  • @aneeshtm1135
    @aneeshtm1135 2 роки тому +2

    Kaumudi t v യിലെ interview കണ്ടിട്ട് ഈ സീൻ ഒന്നൂടെ കാണാൻ കേറിയതാ. അപ്പൊ ദേ കുറെ കൂട്ടുകാർ അതുപോലെ വന്നിരിക്കുന്നു.,☺️

  • @JITHIN_
    @JITHIN_ 2 роки тому +7

    Kaanan kollamaayirunnuvengil 🤭😂😂😂😂😂

  • @sabina.ssunilkumar5728
    @sabina.ssunilkumar5728 3 роки тому +3

    കണ്ടാലും പിന്നേം പിന്നേം കാണാൻ തോന്നും.🤣

  • @naveenraramparambil7819
    @naveenraramparambil7819 2 роки тому

    ഇവരുടെ combo ഒരു രക്ഷയുമില്ല

  • @foodmagictherealtasteoffoo1747
    @foodmagictherealtasteoffoo1747 3 роки тому +9

    Kaumudy channalel kande venavar indo

  • @mdgaffar
    @mdgaffar Рік тому +2

    Nivin sir, Joju sir, two sisters - nailed this comedy scene in the film Action Hero Biju 2016.The other fantastic comedy one is that Guy who sings and slaps the gutkha seller

  • @saleemkadans
    @saleemkadans 3 роки тому +61

    കാണാൻ കൊള്ളായിരുന്നെങ്കിൽ ....

  • @priya6440
    @priya6440 3 роки тому +4

    Sho sho nu vilicha nokki pogum saare !! 😂😂😂

  • @JITHIN_
    @JITHIN_ 2 роки тому +5

    Su su ennu vilichal 🤫 Aarayalum nokkipokum Dialogue 😂😂😂😂😂😂😂

  • @nikhithakrishna283
    @nikhithakrishna283 Рік тому +2

    ആ ചിരി കാണാൻ വന്നതാ 😆😁😆😆😁

  • @arunkuriyedath5557
    @arunkuriyedath5557 2 роки тому +2

    Aa chiriyaanu highlight

  • @aravind3209
    @aravind3209 3 роки тому +24

    അവനികന് കാണിച്ചു കാണിച്ചു അവന്റ ഭാര്യ ഇട്ടേച്ചു പോയി

  • @muhammednabanmuhammednaban4743
    @muhammednabanmuhammednaban4743 2 роки тому +3

    Ee scene ethra thavana kandunnu enik ariyilla.😍

  • @nimisham7579
    @nimisham7579 2 роки тому +3

    ഒന്ന് പോ സാറേ..... 🤣🤣🤣🤣
    എത്രകണ്ടാലും മാതിവരാത്ത സീനും മൂവിയും...

  • @sasikanthsasidharan6272
    @sasikanthsasidharan6272 2 роки тому +2

    evertime legendary scene

  • @mangalachandika6550
    @mangalachandika6550 3 роки тому +2

    Interview kandapo ee scene kanan thonni vannatha

  • @nothumanff5900
    @nothumanff5900 3 роки тому +26

    കാണാൻ കൊള്ളരുന്നെങ്കിൽ 🤣🤣🤣😂

  • @ashwanthmenon9760
    @ashwanthmenon9760 Рік тому

    my favrt scene in action hero biju

  • @Dani-ol5js
    @Dani-ol5js 10 місяців тому

    ചേച്ചി ആ ചിരി അഭിനയം അല്ല ചിരിച്ചു പോയതാ 😂😂

  • @malumidhun3132
    @malumidhun3132 2 роки тому +1

    Baby chechide chiri🔥😂😂😂😂

  • @manuayyappan3114
    @manuayyappan3114 Рік тому

    Aa chechiyude chiri oru rakshayumilla

  • @mnmenon2576
    @mnmenon2576 3 роки тому

    Verygood presentation.

  • @Taken991
    @Taken991 3 місяці тому

    കാണാൻ കൊള്ളയിരുന്ന് എങ്കിൽ എന്ന് പറയുമ്പോൾ നിവിൻ മോഹൻലാൽ ആയി മാറുന്നത് ശ്രദ്ധിച്ചോ 😅 ലാലിൻ്റെ ഒരു അംശം ആ അഭിനയത്തിൽ വന്നു..... ആ പോലീസുകാരിയുടെ ചിരി അത് വേറെ കോമഡി 😂😂

  • @anittacs6897
    @anittacs6897 2 роки тому +3

    ചേച്ചിയുടെ ചിരി very നാച്ചുറൽ

  • @anjumariam658
    @anjumariam658 2 роки тому

    Nivin pauly mass mass😍

  • @sandhiachathemparambil6726
    @sandhiachathemparambil6726 Рік тому

    chechimaarude kidilan acting...superrrrr.....otta dialogue kondu avar heroines ayallo

  • @sarasuk2938
    @sarasuk2938 2 роки тому +1

    Black blouse chechide chiri hooo ente ponnu sare🙏🙏🙏

  • @user-wl8fl5eb2p
    @user-wl8fl5eb2p 2 роки тому +1

    chechimar super

  • @muhammadsinank.a6439
    @muhammadsinank.a6439 3 роки тому +1

    Mikhael action hero biju our vadakkan selfie LOVE action drama

  • @jegadeeshjegguttan2175
    @jegadeeshjegguttan2175 2 роки тому +1

    പോലീസ് കാറെ പേടി ആണ് എന്ന് പറഞ്ഞപ്പോ അവരുടെ പേടി മാറ്റി കൊടുത്തു നിവിൻ പോളി ചേട്ടൻ കൊച്ചു തമാശ പറഞ്ഞു കൊണ്ട് ഇങ്ങനെ ആരേലും ചിന്തിച്ചിട്ട് ഉണ്ടോ??

  • @eriktenhag2022
    @eriktenhag2022 3 роки тому +1

    shu shu yen vilichal pinne nokki povum sire😂😂😂

  • @embeebabichen4490
    @embeebabichen4490 Рік тому

    I saw this how many times ,I don't know I laughedand laughed my stomach pains alotwhile watching.I wonder these script writers idea

  • @sradhacharu8802
    @sradhacharu8802 3 роки тому

    Sathyam 😀

  • @vidhuapuzzz1980
    @vidhuapuzzz1980 3 роки тому +15

    Shu shu ennu vilikum....😅🤣

  • @flowersvlogs7730
    @flowersvlogs7730 3 роки тому +3

    ഇന്റർവ്യൂ കണ്ട് വന്നതാ സാറെ

  • @dreamgirlknr4560
    @dreamgirlknr4560 Рік тому

    00:44🤭🤭🤣🤣

  • @shiniprajith6079
    @shiniprajith6079 Рік тому +2

    ജോജുന്റെ ചിരി 😂

  • @naveenraramparambil7819
    @naveenraramparambil7819 2 роки тому +1

    ഈ സീൻ പൊളിറ്റിക്കലി കറക്റ്റ് അല്ല എന്നു ചിലർ അറിച്ചിട്ടുണ്ട്

  • @ismayiljaseerkp1782
    @ismayiljaseerkp1782 3 роки тому

    Ivarude interview kanditt vannavar like adi🤩

  • @jalaljasla144
    @jalaljasla144 3 роки тому +3

    കാണാൻ കൊള്ളായിരുന്നു എങ്കിൽ നോക്കിയേനെ