ദുഃഖങ്ങള്‍ മനസ്സിലാക്കാന്‍- Pma Gafoor

Поділитися
Вставка
  • Опубліковано 1 лис 2024

КОМЕНТАРІ • 109

  • @aishutty
    @aishutty 4 роки тому +72

    ഒരു ദുഃഖം നമുക്ക് മനസ്സിലാവാൻ അതെ ദുഖത്തിലൂടെ നമ്മൾ കടന്നു പോകണം .. ഇല്ലെങ്കിൽ അത് വെറും കഥകളാവും ... loved it ..

    • @nisarayakkodan1834
      @nisarayakkodan1834 4 роки тому +4

      സത്യം...

    • @എന്റെഇക്കൂസ്
      @എന്റെഇക്കൂസ് 4 роки тому +13

      എനിക്ക് ഈ ലൈഫ് മതിയായി ആർക്കോ വേണ്ടി ജീവിക്കുന്നതുപോലെ ഈ ജീവിതത്തിൽ കണ്ണുനീർ മാറിയ time ഇല്ല എന്നാലും എല്ലാവരുടെയും മുമ്പിൽ njn ഹാപ്പി ആണ് കാരണം njn കരയുന്നത് ആരും കാണുന്നത് എനിക്ക് ഇഷ്ടമല്ല പടച്ചോന്റെ മുമ്പിൽ അല്ലാതെ vere ആരുടെ മുമ്പിലും കരഞ്ഞിട്ട് കാര്യമില്ല അവർക്ക് അത് ഒരു കഥ മാത്രം ആയിരിക്കും

    • @nidahanan8703
      @nidahanan8703 4 роки тому

      Orupad sheriyan

    • @nisarayakkodan1834
      @nisarayakkodan1834 4 роки тому +6

      @@എന്റെഇക്കൂസ് നിങ്ങളുടെ ഈ വാക്കുകളിൽനിന്ന് മനസിലാവുന്നത് നിങ്ങളൊരു വിശ്വസിആണെന്നാണ്... അപ്പൊ എന്തിനാണ് കണ്ണ്നിറയുന്നത്... "നിങളെ ഞാൻ പരീക്ഷിക്കുകതന്നെ ചെയ്യും" ഇത് ദൈവവചനം... അപ്പൊ നിങളെ പരീക്ഷിക്കുന്നത് സങ്കടങ്ങൾ തന്നിട്ടാവും...അവസാനം വിജയമുണ്ടാവും...കാത്തിരിക്കുക...

    • @എന്റെഇക്കൂസ്
      @എന്റെഇക്കൂസ് 4 роки тому +2

      @@nisarayakkodan1834 inshallah കാത്തിരിക്കുകയാണ്

  • @accountingtaxationtraining2804
    @accountingtaxationtraining2804 4 роки тому +34

    മാതാപിതാക്കൾക്ക് നാഥൻ സ്വർഗ്ഗപ്പൂന്തോപ്പ് നൽകുമാറാകട്ടെ 🤲🤲💕🌹

  • @muhammedruvais.k1229
    @muhammedruvais.k1229 4 роки тому +35

    എനിക്ക് ഇഷ്ടമാണ് നിങ്ങളെയും നിങ്ങളുടെ സംസാരവും

  • @safeenajareer9537
    @safeenajareer9537 4 роки тому +14

    ഇങ്ങളെ കയ്യിലെന്തോരം കഥകളാണ് !

  • @thenightingale4589
    @thenightingale4589 4 роки тому +12

    മറ്റുള്ളവരുടെ മനസ്സിലേയ്ക്ക് നന്മയുടെ പൂക്കൾ വാരി വിതറിയ താങ്കൾക്ക് അള്ളാഹു സ്വർഗത്തിൽ ഉന്നത പദവി നൽകി അനുഗ്രഹിക്കട്ടെ...... ആമീൻ 🤲🤲🤲

  • @sindhupramod5235
    @sindhupramod5235 4 роки тому +11

    ആർത്തിയില്ലാത്ത ജീവിതം നല്ല കഥയിലൂടെ സർ പറഞ്ഞു തന്നു. എത്ര വിഷമത്തിലും സത്യ സന്തത പുലർത്തിയ മനുഷ്യൻ, അവരുടെ മനസ്സിന്റെ വലുപ്പം എല്ലാവർക്കും ഉണ്ടാവാൻ സാറിന്റെ വാക്കുകളിലൂടെ കഴിയട്ടെ 🙏🙏🙏

  • @jamshibinthkunjimohammed6614
    @jamshibinthkunjimohammed6614 4 роки тому

    2016 july 29 ന് എന്റെ ഉപ്പാനെ എനിക്ക് നഷ്ടപ്പെട്ടു... 22 വയസ്സ് ഉള്ള എന്റെ ജീവിതത്തിൽ എനിക്ക് ഏറ്റവും വലിയ ശക്തിയെ ആണ് എനിക്ക് നഷ്ടപ്പെട്ടത്.... അന്ന് മുതൽ ഒരു ശൂന്യത ആണ് ജീവിതത്തിൽ... ഇന്നും ഒറ്റക്ക് ആണ് ഞാൻ.... ബാക്കി എല്ലാവരും ഉണ്ടായിട്ടും ഞാൻ തനിച്ച് ആണ് 4 വർഷം ആയിട്ട്.... ഒരാൾക്കും ഈ ഒരു അവസ്ഥ വരല്ലേ എന്നാണ് എന്റെ പ്രാർത്ഥന..... miss you uppa 😔😔😔😔😔love you a lot 🥰😍😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @rizwan1021
    @rizwan1021 4 роки тому +13

    നിങ്ങൾ മാസ്സ് ആണ് ഇക്ക

  • @safeelmhd3546
    @safeelmhd3546 4 роки тому +5

    ഒരു മനസമാധാനം വും ഇല്ല ഉറക്കില്ല ടെൻഷൻ മാത്രം

    • @alhamdulillahalhamdulillah9460
      @alhamdulillahalhamdulillah9460 4 роки тому

      Entha bro ?nth patti

    • @naju2899
      @naju2899 2 роки тому

      ഇപ്പൊ എന്തുണ്ട് വിശേഷം?
      ഒരു ഗ്രൂപ്പ്‌ ഉണ്ട്, ജോയിൻ ചെയ്യാൻ താല്പര്യമുണ്ടെങ്കിൽ,
      എനിക്ക് വാട്സ്ആപ്പ് ചെയ്തോളു,
      പൂജ്യം പൂജ്യം ഒൻപത് ഏഴ് ഒന്ന്, അഞ്ചു അഞ്ചു, ഒൻപത് പൂജ്യം ഒൻപത്, അന്പത്തിയാറ് ഇരുപത്തിഒൻപത്.

  • @joyaljoyal308
    @joyaljoyal308 3 роки тому

    ഒരു ആളുടെ ദുഃഖത്തെ മനസ്സിൽ ആകണമെങ്കിൽ ആ ആളും അതു പോലെ ഉള്ള ദുഃഖത്തെ അനുഭവിക്കണം. കറക്റ്റ് ആണ് 100%

  • @faslavadukunnath9808
    @faslavadukunnath9808 4 роки тому +4

    ❤️മാഷാഹ് അല്ലാഹ്

  • @emp___blaze8134
    @emp___blaze8134 4 роки тому

    Veendum. Veendum. Kelkan. Kothikunna. Vakukal. Good.

  • @jincyj282
    @jincyj282 4 роки тому +5

    Thank u fr ur woundrful msgg

  • @rizwanashamimrizawana5806
    @rizwanashamimrizawana5806 3 роки тому

    Alhamdulillah nan lucky aann ente parents ente kude und Mashaallah....

  • @juhaina_juhai2372
    @juhaina_juhai2372 4 роки тому +3

    Mashe nalla vakukal👍👌

  • @SredheviChandran-um1wm
    @SredheviChandran-um1wm 4 місяці тому

    Hai good night friend this speech Very very nice speech best wishes Mygod godislove Super speech Very very good night friend ❤😊

  • @SredheviChandran-um1wm
    @SredheviChandran-um1wm 8 місяців тому

    Hai good night friends this speech very very nice speech best wishes Mygod godislove Super speech very very good morning friends 😊

  • @SredheviChandran-um1wm
    @SredheviChandran-um1wm 6 місяців тому

    Hai good night friends this speech very very nice speech best wishes my god God is love very very good 💯 super speech

  • @ummerkoya8207
    @ummerkoya8207 4 роки тому +4

    Ma sha allah😍

  • @SredheviChandran-um1wm
    @SredheviChandran-um1wm 4 місяці тому

    Hai good night friend this speech Very very nice speech best wishes 🙏🙏❤😊

  • @SredheviChandran-um1wm
    @SredheviChandran-um1wm 5 місяців тому

    Hai good morning friends this speech very very nice speech best wishes my god God is love super speech very very good morning friends 💟

  • @NayakMediaMimics22.
    @NayakMediaMimics22. 4 роки тому

    Gafoor ikka othiri ishta 🥰nigale

  • @shahana12
    @shahana12 4 роки тому +6

    *Ikkkaa GreaT MessagE...😍✌️*

  • @ar3829
    @ar3829 4 роки тому

    You are great sir

  • @NayakMediaMimics22.
    @NayakMediaMimics22. 4 роки тому

    Ninagalude vakkukal ellam valare sheri anu🥰🥰🥰

  • @noushadali2491
    @noushadali2491 4 роки тому +1

    You are great sir... 💕

  • @apsarar193
    @apsarar193 4 роки тому +6

    ❤️

  • @shamnadhs9344
    @shamnadhs9344 4 роки тому

    Sir ningal pwoli ane....ummayudayum vappayudayam karyam paranjappol ariyatha kanne niranju....😁😁

  • @fadalurahman4120
    @fadalurahman4120 4 роки тому +3

    💐💐💐

  • @trippingmallu6217
    @trippingmallu6217 4 роки тому +1

    ദുഖം മാറണെമെങ്കിൽ ഒരാളെ അലട്ടുന്ന പ്രശ്നങ്ങൾ പരിഹരിക്കപെടണം
    അല്ലാതെ motivation ക്ലാസ് കൊണ്ട് ഒരു ചുക്കും നടക്കില്ല

  • @anjuanjuzz1127
    @anjuanjuzz1127 4 роки тому +2

    I only want peace 🥰

  • @majidapalakkaparambil1675
    @majidapalakkaparambil1675 4 роки тому

    Allaaahu anugrahikkatte........👐

  • @snigdhasunilkumar3510
    @snigdhasunilkumar3510 4 роки тому

    താങ്കളുടെ എല്ലാ വീക്ഷണങ്ങളെയും ബഹുമാനിക്കുന്നു.

  • @shashaahi6730
    @shashaahi6730 4 роки тому +1

    Great🌹🌹🌹

  • @adilrayyan2201
    @adilrayyan2201 4 роки тому +4

    Sir my sistrr need a counselling from you... so how can she meet u sir...

  • @rinshanavas
    @rinshanavas 4 роки тому +3

    💖💝

  • @jemymusicworld7587
    @jemymusicworld7587 4 роки тому +3

    👌

  • @seenanazeer2643
    @seenanazeer2643 2 роки тому

    ❤💞❤💕👍🏻👌🏻

  • @nasminnaasi6487
    @nasminnaasi6487 4 роки тому

    Great motivator 👌👏👏👏

  • @shamnasbacker881
    @shamnasbacker881 4 роки тому

    സുഖല്ലേ ഗഫൂർക്കാ

  • @murshidsalman8780
    @murshidsalman8780 4 роки тому +2

    👍👍👌

  • @malayalamonline4056
    @malayalamonline4056 4 роки тому +2

    👍👍👍

  • @SanhaMisthwahmp
    @SanhaMisthwahmp 4 роки тому

    woow 👌👌👌👍👍👍👍😎😎😍😍

  • @fousiyafousiya4329
    @fousiyafousiya4329 4 роки тому +1

    👍👍🤲🤲

  • @mohammedsajmalh7707
    @mohammedsajmalh7707 4 роки тому

    Hai ikka
    You doing great

  • @pinkpony8220
    @pinkpony8220 4 роки тому

    GREAT❤

  • @jinumanakkat8710
    @jinumanakkat8710 4 роки тому

    🙏

  • @siyaabdulsalam1907
    @siyaabdulsalam1907 4 роки тому

    Ummayudeyum uppayudeyum verpaadu paranju thudaghiyappol sir kannu nirayunnathu njan shreddichu,,,,shery aanu sir paranjathu nammude vishamam mattoralkku manassilakameghil athiloode avarum kadannu pokanam🙂

  • @aparnaappu3527
    @aparnaappu3527 4 роки тому

    😭😭😭😭😢🙏

  • @minip9633
    @minip9633 4 роки тому

    😍😍😍

  • @aswanieb6232
    @aswanieb6232 4 роки тому

    Every day when i missed your words that is the most painful thing im my life........ Valuable things are always sustain.... As i said every time by prayers are.... god bless you to make magical changes to all others through your words, thinkings, writtings........ Always stay blessed sir.... God bless you....... The most touch thing is The pain is pain when it realized by other people via same pain........

  • @najmamp5766
    @najmamp5766 4 роки тому

    Usefull

  • @anasknp8479
    @anasknp8479 4 роки тому

    Poli👌

  • @sahidagoodmessagesthankyou1979
    @sahidagoodmessagesthankyou1979 4 роки тому

    👍 😍 😍 😍

  • @arunlal7807
    @arunlal7807 4 роки тому

    ഒന്നും പറയാനില്ല ഇക്ക...നിങ്ങൾക്ക് പകരം നിങ്ങൾ മാത്രമേ ഉള്ളു

  • @fahadhassan7270
    @fahadhassan7270 4 роки тому

    😍😍😍😍😍😍😍

  • @muhammedafsalaf7585
    @muhammedafsalaf7585 4 роки тому

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @mohdminshab0138
    @mohdminshab0138 4 роки тому

    Nice

  • @DhanilVp
    @DhanilVp 4 роки тому

    👏👏

  • @faseelafasu7882
    @faseelafasu7882 4 роки тому

    😔🤲❤️❤️❤️

  • @banuttyzworld1378
    @banuttyzworld1378 4 роки тому +2

    😣😣😣😣😣

  • @abhinv.s7963
    @abhinv.s7963 3 роки тому

    Sir nmbr onnu tharumo

  • @mohammedarshad7794
    @mohammedarshad7794 4 роки тому

    #CH MEDIA

  • @sahala0949
    @sahala0949 4 роки тому

    Sir I am studying in Mannam islamiya collage aluva now I am 2nd year I tried to read die empty once sir come to our collage but sir get only little time with as thanks for that if sir can come again with good speech

  • @Abhijith.M.S
    @Abhijith.M.S 4 роки тому

    😳

  • @faizalfazii6812
    @faizalfazii6812 2 роки тому

    S

  • @ashrafthandakolil3487
    @ashrafthandakolil3487 4 роки тому +1

    പണ്ഡിതൻമാരും പ്രഭാഷകരും ഒരു പാടുണ്ട്. പക്ഷെ, എന്ത് കൊണ്ട് ഇവരുടെ വാക്കുകളും പ്രവർത്തനങ്ങളും ജനങ്ങളിൽ സ്വാധീനം ചെലുത്തുന്നില്ല?

    • @riyasbmuhammad4511
      @riyasbmuhammad4511 4 роки тому

      മിക്കവരുടെയും വാക്കുകൾക്ക് ആത്മാവില്ല ബ്രോ... വെറും ജഡങ്ങൾ മാത്രമാണ്...ആത്മാവിൽ തൊട്ടു പറയുന്ന കാര്യങ്ങൾ മാത്രമേ കേൾവിക്കാരന്റെ ആത്മാവിനെ സ്പർശിക്കൂ...

    • @ashrafthandakolil3487
      @ashrafthandakolil3487 4 роки тому

      @@riyasbmuhammad4511 വ്യക്തിപരമായി അറിയപ്പെടലാണ്, ഒരു വിധം പ്രഭാഷകരും ആഗ്രഹിക്കുന്നത്. അത് ഭൗതിക താൽപ്പര്യമാണ്. അതിന് പകരം, സാമൂഹിക മാറ്റം ലക്ഷ്യമാക്കി, തന്ത്രപരമായി അറിവ് പങ്ക് വെച്ചാൽ തീർച്ചയായും അത് ജനങ്ങളിൽ സ്വാധീനം ചെലുത്തും.കാരണം ഒരാളും തെറ്റുകൾ ചെയത് പരാജയപ്പെടാൻ ആഗ്രഹിക്കുന്നില്ല. ജനങ്ങളുടെ അടിസ്ഥാന പ്രശ്നം അറിവില്ലായ്മയല്ല. കരുത്തില്ലായ്മയും ജാഗ്രതയില്ലായ്മയുമാണ്. അതിന് ആദ്യം വേണ്ടത് നാം ഓരോരുത്തരും നമ്മുടെ ദൗർബല്യം പരിഹരിക്കുകയും അത് സൗഹാർദ്ദപരമായി പങ്ക് വെക്കുകയുമാണ്.

  • @jishnukp2622
    @jishnukp2622 4 роки тому +3

    ഈ speech ന് വരെ dislike അടിച്ചവരെ എന്താ ചെയ്യാ 😡

    • @Zainthommankadan
      @Zainthommankadan 4 роки тому

      അവരെയും അംഗീകരിക്കാൻ ശ്രമിക്കൂ അവർക്ക് അവരുടേതായ കാഴ്‌ചകൾ ഉണ്ട് നിങ്ങൾക്ക് ഇഷ്ടപ്പെട്ടത് എല്ലാം മറ്റുള്ളവർക്ക് ഇഷ്ടപ്പെടണം എന്ന് കരുതല്ലേ
      ഓരോരുത്തരുടെയും സാഹചര്യങ്ങൾ വിത്യസ്തമല്ലേ...

  • @SredheviChandran-um1wm
    @SredheviChandran-um1wm 5 місяців тому

    Hai good night friends this speech very very nice speech best wishes my god God is love super speech very very good 👍😊

  • @jinsujohn9227
    @jinsujohn9227 4 роки тому +3

    ❤️

  • @nafsich5065
    @nafsich5065 4 роки тому

    👍👍👍

  • @Anjali.2410
    @Anjali.2410 4 роки тому +5

    ❤️❤️

  • @christypaul5740
    @christypaul5740 3 роки тому

    ❤️❤️❤️

  • @blackboard1697
    @blackboard1697 4 роки тому +3

    💖

  • @sreelekshmi2406
    @sreelekshmi2406 4 роки тому +4

    ❤️

  • @athira2126
    @athira2126 4 роки тому +3

    ❤️

  • @shamsiyascurryworld9798
    @shamsiyascurryworld9798 4 роки тому

    👍👍

  • @anaskadavallur8153
    @anaskadavallur8153 4 роки тому

    ❤️❤️

  • @DhanilVp
    @DhanilVp 4 роки тому

    ❤❤