സ്നേഹം മാത്രം തിരിച്ചുതരുന്നവര്‍ - Pma Gafoor

Поділитися
Вставка
  • Опубліковано 24 лис 2024

КОМЕНТАРІ • 256

  • @athira2126
    @athira2126 4 роки тому +132

    Ente ikka ningade oro വാക്കും ഹൃദയത്തില് സ്പർശിക്കുന്ന വാക്കുകൾ ആണ് 👍😊🙏❤️

  • @shajeelathulisi9441
    @shajeelathulisi9441 3 роки тому +2

    കരഞ്ഞു പോയി sir ഈ വാക്കുകൾ കേട്ടു.... സ്നേഹം അതിനു അപ്പുറം വേറൊന്നും ഇല്ല 🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️

  • @hafsathhafsath4955
    @hafsathhafsath4955 4 роки тому +37

    എനിക്ക് sir ഒരു സ്പീച് കേൾക്കാൻ ഒരുപാട് ഒരുപാട് ആഗ്രഹം ഇണ്ട് insha allahh എന്നേലും ഒന്നു നേരിൽ കാണണം

  • @mashoodmukrikkandy5141
    @mashoodmukrikkandy5141 4 роки тому +20

    Gafoor സാഹിബ് ... നിങ്ങളുടെ വാക്കുകൾ കേൾക്കുമ്പോൾ വർഷങ്ങളായി പ്രയാസമനുഭവിക്കുന്ന ആ മാതാപിതാക്കൾക്ക് ഉണ്ടാവുന്ന ഒരു സന്തോഷം ഉണ്ടല്ലോ , ആ സന്തോഷം കണ്ണുനീരായിഇത് കേൾക്കുന്ന ഞങ്ങളുടെ കണ്ണിൽനിന്നാണൊഴുകുന്നത്.😢
    മാസ്മരികമായ അവതരണം 😍👍🏾

  • @dr.ameerahyder7366
    @dr.ameerahyder7366 4 роки тому +42

    അതെ മനുഷ്യനെ സ്വീകരിക്കാൻ കഴിയണം. Avoid ചെയ്യാതിരിക്കുക... നഷ്ടം നമ്മൾക്ക് തന്നെയാ...

  • @fathimathsuhara5139
    @fathimathsuhara5139 4 роки тому +4

    സാറിന്റെ വാക്കുകൾ അത്രക്ക് പവർഫുൾ ആണ് ട്ടോ . അതിലൂടെ ഒരാൾക്കെങ്കിലും മാറി ചിന്തിക്കാൻ തോന്നുന്നുണ്ടെങ്കിൽ , സ്വന്തം പ്രശ്നങ്ങളിൽ നിന്ന് കരകയറാൻ സാധിക്കുന്നുണ്ടെങ്കിൽ ആ വാക്കുകൾക്ക് പിന്നിൽ സ്നേഹത്തിൽ കലർത്തിയ ഒരു മനസ്സുമുണ്ടായിരിക്കണം....
    ഒരേയൊരു വീഡിയോ, ഒരായിരം മെസ്സേജ്...
    Thank you sir. ❤️

  • @sindhupramod5235
    @sindhupramod5235 4 роки тому +70

    തീർച്ചയായും സർ, ദൈവത്തിന്റെ സമ്മാനമായ ഇത്തരം കുട്ടികളെ പഠിപ്പിക്കാനുള്ള ഭാഗ്യം എനിക്കും കിട്ടിയിരുന്നു സർ, ആ അമ്മമാരെ നമ്മൾ ആദരിക്കണം.ആ കുട്ടികൾക്ക് നമ്മൾ സ്നേഹം മാത്രം കൊടുത്താൽ മതി. അവർ അത് ജീവിതകാലം മുഴുവൻ ഓർക്കും, ഇന്നും ആ അമ്മമാരുടെയും , കുട്ടികളുടെയും സ്നേഹം അനുഭവിക്കുന്ന ഒരാളാണ് ഞാൻ.ഒന്നുമറിയാതെ വേറെ ഏതോ ലോകത്ത് ഉള്ള ആ പൊന്നുമക്കൾ ഒരു അക്ഷരം പഠിച്ചു പറയുമ്പോൾ മനസ്സിന് കിട്ടുന്ന ആനന്ദം ,,, അതിലും വിലയേറിയത് ഒന്നുമില്ല സർ,,,,,, 🙏🙏🙏

    • @nisarayakkodan1834
      @nisarayakkodan1834 4 роки тому +3

      സഹോദരിക്ക് ദൈവത്തിന്റെ അനുഗ്രഹവും ഉണ്ടാവും...

    • @flowers562
      @flowers562 3 роки тому +1

      നിങ്ങളുടെ നല്ല മനസ്സാ ഇത് പോലോത്ത മനുഷ്യർ ഇപ്പോൾ ഈ ഭൂമിയിൽ കുറവാ (നിങ്ങൾക്കും കുടുംബത്തിനും സകല ഐഷ്വര്യവും ദൈവം നൽകട്ടെ 🙏🙏)

  • @sachufoodworld1828
    @sachufoodworld1828 4 роки тому +1

    ഞാൻ നിങ്ങളുടെ വീഡിയോ കണ്ടമുതൽ എനിക്ക് നല്ല സന്തോഷവും ഒരു ആഹ്ലാദവും ആണ്‌ എന്റെ ജീവിതത്തിൽ കുറെ പ്രശ്നങ്ങൾ ഉണ്ടായിരുന്നു ഇപ്പൊ അതൊന്നും ഇല്ല കാരണം നിങ്ങളുടെ നല്ല സംസാരവും അതുപോലെ തന്നെയാണ് മോട്ടിവേഷൻ സൂപ്പർ

  • @assuliya7744
    @assuliya7744 4 роки тому +6

    എന്റെ ബ്രദർ ഗഫൂർക്ക,😍 നിങ്ങളുടെ നന്മയുടെ അറിവിന്റെ ആ പുസ്തകം ഞങ്ങൾക്ക് തുറന്നു തരുമ്പോൾ ഞങളുടെ ഉള്ളിലെ അടച്ചു വെച്ച ആ നന്മയും പുറത്തു വരുന്നു,എന്നും ഈ നന്മയുടെ ഈ അറിവ് ഞങ്ങക്ക് തരിക ❣️😍🤲🙏🥰

  • @sinanpookodeynwa8376
    @sinanpookodeynwa8376 4 роки тому +9

    കണ്ണ് നിറഞ്ഞു... Thanks

  • @sinanwaafi2512
    @sinanwaafi2512 4 роки тому +16

    Anniyatheye snehikunnavar Oru like

  • @farseenafarsi8899
    @farseenafarsi8899 4 роки тому +28

    Kelkkumbho Kannu nirayaanalloo pma gafurkka....😔 🥺😥😓.....

  • @nisarayakkodan1834
    @nisarayakkodan1834 4 роки тому +31

    സ്നേഹം....

  • @misbahkv7100
    @misbahkv7100 4 роки тому +13

    സ്നേഹം മരുന്നാണ്♥️♥️

  • @Hema-om8jd
    @Hema-om8jd 4 роки тому +5

    Sir nte oru magical voice anu..nalla motivationum sherikum kannu niranjupoyii..

  • @kilukkam.2691
    @kilukkam.2691 4 роки тому +4

    സാർ ഈശ്വര സാനിധ്യം ഇ ഭൂമിയിൽ ഉണ്ട്. സാറിനെ എനിക്ക് ഈശ്വര നായി കാണാൻ തോന്നുന്നു ശരിക്കും ഈശ്വര ചൈതന്യം സാറിന്റെ ഉള്ളിൽ ഉണ്ട്. അത് കുറച്ചു ഒന്നും അല്ല ഈശ്വരൻ ശരി ക്കും ഭൂമിയിൽ അവതരിച്ച പോലെ

  • @mallumusafir3946
    @mallumusafir3946 4 роки тому +8

    സ്നേഹം മാത്രം നൽകിയാൽ മതി ... ❤️

  • @അനുഅനൂസ്
    @അനുഅനൂസ് 4 роки тому +2

    യെസ് സാർ പറഞ്ഞതു ശെരി ആണ് സ്നേഹം കുറഞ്ഞാൽ പെട്ടന്ന് മനസിലാകും

  • @kevincmathew292
    @kevincmathew292 4 роки тому +8

    Ekka ennum ennum entea swatham a n
    E aniyan undakum kattaku kudea 🥰

  • @ManojManoj-gx2gk
    @ManojManoj-gx2gk 4 роки тому +1

    ഇക്കനോട് വല്ലാത്ത ഒരു ഇഷ്ടം 💖💖💖💖💖

  • @GraceJohn23
    @GraceJohn23 4 роки тому +6

    Sir ന്റെ ഗുരുവിനു ഒരുപാട് നന്ദി.

  • @Webster__
    @Webster__ 4 роки тому +18

    Allahu anugrahikkatte

  • @haris1990123
    @haris1990123 4 роки тому +3

    Orale ore samayam karayippikkanum, chindhippikkanum, chririppikanum kazhiyuka ennath ,valiya oru karyamanu!! gafoorka ninghale orupad ishtam! love you

  • @itsme.2960
    @itsme.2960 4 роки тому +3

    Whenever i watch your speech, it reminds me that how blessed i am, and how thankless to God 😞

  • @annathbeevi8560
    @annathbeevi8560 4 роки тому +15

    ദൈവം എനിക്കും തന്നിട്ടുണ്ട് സ്നേഹത്തിന്റെ സമ്മാനം അവന്ക് 6വയസ്സ് ആയി.

  • @mediahubpoint7626
    @mediahubpoint7626 4 роки тому +6

    Yes brother or sister illangil ulla filing athu vallatha avasthayannu chila timeil thakarnnu pokkun

  • @shijinababu7381
    @shijinababu7381 4 роки тому +2

    Aa ammamarane kanapetta dhaivagal......god bless you.

  • @zubairazhykodan3891
    @zubairazhykodan3891 3 роки тому +1

    പൊതിഞ്ഞ് നിൽക്കുന്ന
    സ്നേഹം💖🙏👌

  • @accountingtaxationtraining2804
    @accountingtaxationtraining2804 4 роки тому +35

    ഹൃദയവിശാലത നൽകണേ നാഥാ 💕🤲

  • @raavanakottabyeraavananmyd272
    @raavanakottabyeraavananmyd272 4 роки тому +1

    എത്രയൊക്കെ സ്നേഹിച്ചാലും കുറവുകൾ മാത്രം കാണുന്നവരെ ഉള്ളിലെ സങ്കടം തിരിച്ചറിയാതെ കുറ്റപ്പെടുത്തികൊണ്ടേയിരിക്കുന്നവരെ നമ്മുടെ കുറവുകളാണ് അവരുടെ വല്യ സങ്കടം എന്ന് പറഞ്ഞു കൊണ്ട് നമ്മുടെ കുറവുകളെ വച്ചു വേദനിപ്പിക്കാൻ ശ്രെമിക്കുന്നവരെ എങ്ങിനെ തിരിച്ചു മനസിലാക്കണം

  • @ganeshkattayat6127
    @ganeshkattayat6127 4 роки тому +5

    What"a wonderful speech 😢😭😢😭

  • @minishibu547
    @minishibu547 4 роки тому +5

    കരയിപ്പിച്ചു കൊല്ലല്ലേ''....

  • @hadiyajuna7521
    @hadiyajuna7521 4 роки тому

    എത്ര മഹനീയമായ വാക്കുകൾ.. !ഉള്ളിലെ സങ്കടം അലിഞ്ഞില്ലാതാവുന്നത് പോലെ 🌹

  • @chummipathu3479
    @chummipathu3479 3 роки тому +1

    Njan sangadam vannaaal ninghalude speech kelkum appol enikk kurach samadhanm kittum☺

  • @jaseemvk4907
    @jaseemvk4907 4 роки тому +3

    I love gafoor kaa

  • @shafiponnad4158
    @shafiponnad4158 4 роки тому +1

    Background music ഒരു രക്ഷയും ഇല്ല

  • @Hitha07
    @Hitha07 4 роки тому +12

    Sir, you're just amazing. 😊

  • @shafiponnad4158
    @shafiponnad4158 4 роки тому +1

    മനുഷ്യൻ മനുഷ്യനാവണെമെങ്കിൽ സ്നേഹം വേണം

  • @shahana12
    @shahana12 4 роки тому +13

    *Mashaallah...♥️♥️♥️*

  • @aswanieb6232
    @aswanieb6232 4 роки тому +9

    Yes.... Please be love all..... Those person who are seeking towards you hold them... Accept them as they are.... If our presence is the best valuable think.... More than that nothing else..... Erase ourselfishness draw your humanity and Give a rebrith to all....... Really we know the real happiness...... Thank you sir.... for your precious words.....

  • @remakapoor5182
    @remakapoor5182 8 місяців тому

    വല്ലാത്ത വീഷമം വന്നാൽ.. താങ്കളുടെ ഒരോവീഡീയോകാണും🌹🌹👌

  • @shinoybhuvanendran2011
    @shinoybhuvanendran2011 4 роки тому +4

    Sir your words are beyond everything

  • @RK-en8ic
    @RK-en8ic 4 роки тому +3

    Thank you very much sir.. I love and respect you sir.. I am always following your speech.. Sometimes..tears are flowing from my heart... Love you sir ❤️❤️❤️❤️🙏🙏😍😘

  • @hashimalsabah
    @hashimalsabah 4 роки тому +7

    Come, let us walk in the ways of kind and love

  • @safasaleem4307
    @safasaleem4307 4 роки тому +5

    Maashaa alllaah 😍😍🖤🖤
    Mabrookk😍😍😍🥰👏

  • @abhinaya363
    @abhinaya363 4 роки тому +9

    ഇളയതായിട്ട് ആരും ഇല്ല എന്നാലെ സങ്കടം...😓 എന്നാലും എന്താ ചേട്ടനും ചേച്ചിയും ഇല്ലേ☺️☺️... എനിക്ക് ആരും ഇല്ല 😓😓😓...

    • @nikhiljose5170
      @nikhiljose5170 4 роки тому

      🌼🌚

    • @anoop6406
      @anoop6406 4 роки тому

      നമ്മുടെ കാര്യവും അതുപോലെയാണ് bro

  • @sabirap4896
    @sabirap4896 4 роки тому +3

    Heart touching speech .uffff u r great sir😍😍

  • @fangirl7840
    @fangirl7840 4 роки тому +3

    Thiraskarikkan മാത്രേ ചിലക്ക്‌ അറിയൂ.. എത്ര snehichalum തിരിച്ചറിയാൻ അവർക്ക് കഴിയൂല

  • @shanavasshan7876
    @shanavasshan7876 3 роки тому

    ശരിയാണ് സർ . എനിക്ക് ഒരു സഹോദരി സഹോദരനോ ഇല്ല. പക്ഷെ ഞാൻ എന്താണ് എന്ന് എങനെയാണ് എന്ന് ഒരു സഹോദരി എനിക്കിണ്ട് ഇന്ന് അതുകൊണ്ട് ഞാൻ ഹാപ്പിയാണ്. എന്റെ വീട്ടുകാരെക്കാളും എന്നെ അവൾക്കറിയാം. ഞാൻ ഒന്നു സങ്കടപ്പെട്ടാൽ അവൾക്ക് അത് മനസ്സിലാകും. എന്റെ soulmate ❤️

  • @irfanabdulrahman5668
    @irfanabdulrahman5668 4 роки тому +3

    സ്നേഹം 💗

  • @eldhosecp64
    @eldhosecp64 4 роки тому

    Angayude aaa guru father Bobby jose anennariyunnathil santhosham..
    Thank you sir 🙏 for your great speech. 🙏🙏🙏

  • @nazeemashihab2594
    @nazeemashihab2594 4 роки тому +2

    Alhamdhulillah!! Good speech 👍💐💐💐⭐

  • @shizaann3687
    @shizaann3687 4 роки тому

    എല്ലാവരും ഇത് പോലെത്തെ രക്ഷിതാവായിരുന്നെകിൽ 👌💯

  • @anvashome7098
    @anvashome7098 4 роки тому +6

    ماشاءاللہ.......فاضت عینی۰۰۰وملأت قلبی۰۰۰۰۰۰قولك راٸعة۰۰۰۰یحفظك الله💐

  • @crazystatus4684
    @crazystatus4684 4 роки тому

    ഇക്ക എല്ലാം വാക്കുകളും അർത്ഥവ്യക്തം ആയി ഉള്ളതാണ്😍😍😍😍😘😘

  • @fake___0715
    @fake___0715 3 роки тому +1

    Brothers ഉണ്ടായിട്ട് എന്താ കാര്യം എന്നോട് അവർ ആരും മിണ്ടാറില്ല ചെറുപ്പത്തിൽ മിണ്ടാറുണ്ട് പിന്നെ അവരെ കല്യാണം കഴിഞ്ഞപ്പോൾ ഒന്നും മിണ്ടാറില്ല അവർ അവരെ കാര്യം നോക്കി പോയി ഇപ്പോൾ നമ്മളെ ഒന്നും വേണ്ട 😔

  • @sreedevichandran5918
    @sreedevichandran5918 Рік тому

    ഹായ് ഗുഡ് ആഫ്റ്റർ നൂൺ ഫ്രണ്ട് 😘😘😘ദിസ്‌. സ്പീച് വെരി വെരി നൈസ് സ്പീച്. 🙏🙏🙏👍👍👍👍👍മൈ ഗോഡ് 😊😊😊😊😊👌👌

  • @Muhsin__32__15
    @Muhsin__32__15 4 роки тому +2

    Ikka adipoli ikka yude orro vakkukalum vallthoru feel kuttikal illatha achankkum ammakkum kuttikalude vila ariyu😔😔😔

  • @_princessofheaven_251
    @_princessofheaven_251 4 роки тому

    Sirnte speech enikk orupad ishttaanu,❤❤❤

  • @muhammedashif3276
    @muhammedashif3276 4 роки тому +2

    Nalla feel ayi sir ☺️👍👍

  • @navaspp745
    @navaspp745 4 роки тому +1

    Enikkum agane missing brother and sister

  • @farisakt3386
    @farisakt3386 4 роки тому +2

    Samadaanippikkunna vaakkukal thank uuuuuu

  • @sufiyanmuhammad8621
    @sufiyanmuhammad8621 3 роки тому

    Ikka കണ്ണ് നിരങ്ങുപോയി 😭🥰

  • @aishutty
    @aishutty 4 роки тому +24

    ഇത്തരം കുട്ടികൾ എന്നും ഭാരമായിയാണ് പലരും കാണുന്നത് .. അവർ നസീമമായ സ്നേഹം തരും എന്ന് അനുഭവിച്ച ഒരാളാണ് ഞാൻ ..അവരോട് എത്ര deshyam കാണിച്ചാലും സന്തോഷം വരുമ്പോ അവർ സ്നേഹം കൊണ്ട് പൊതിഞ്ഞു നില്കും .ആ അമ്മമാർക്കൊക്കെ ഒരുപാട് സ്നേഹം , ആദരവ് ..

    • @nisarayakkodan1834
      @nisarayakkodan1834 4 роки тому +3

      ശെരിക്കും അവരെ ഭാരമായി കാണുന്നവരും,അവർക്ക്
      സ്നേഹം കൊടുക്കാത്തവരുമല്ലേ...അവരെക്കാൾ കുറവുകളുള്ളവർ...

  • @samrin86
    @samrin86 4 роки тому +4

    Each words straight to heart ❤️...

  • @shahinachinnu7323
    @shahinachinnu7323 4 роки тому +1

    Alhamdulillah heart touchng speech 💯👌👍

  • @sreejacharakkara8186
    @sreejacharakkara8186 4 роки тому +2

    Heart touching

  • @hanysafwan9856
    @hanysafwan9856 4 роки тому +1

    Snehikunnavark thannitu ath thirichedutha vedhana anubhavikunna ennepole ullavark aaswasikkan enthu speech aanu ullath...

  • @remyaraj2257
    @remyaraj2257 3 роки тому

    സാർ ന്റെ വാക്കുകൾ എല്ലാം പോസിറ്റീവ് എനർജി തരുന്നു 🙏

  • @highlaghts6703
    @highlaghts6703 4 роки тому +2

    Padachon anugrahikattea njan kure mariyitund ikkada vdeO kandit..... 🤟pma gafoor.
    Ente oru agrahamanu ikkane neril kanan. Ith kanunna arenkilum help cheyanam please 🤲

  • @SredheviChandran-um1wm
    @SredheviChandran-um1wm 10 місяців тому

    Hai good afternoon friends this speech very very nice speech best wishes Mygod godislove Super speech very very nice speech 😊

  • @safeermp1522
    @safeermp1522 4 роки тому +2

    Great . Masha Allah

  • @riyariyuz7502
    @riyariyuz7502 4 роки тому +1

    I am great fan of ur voice sir 👌

  • @bincyantony6568
    @bincyantony6568 4 роки тому +1

    U touch the heart with the word hats off you sir

  • @sabahthangal5740
    @sabahthangal5740 4 роки тому +2

    Ha enikkkvayaaa rabbeh☺☺☺☺ what a man?

  • @jasirik6557
    @jasirik6557 4 роки тому +1

    Amazing gafoorka❤❤❤❤

  • @aysha8732
    @aysha8732 3 роки тому

    More than my mind, my heart listen you...a silent listening
    Awesome ...

  • @tidythoughts7816
    @tidythoughts7816 4 роки тому +6

    💛🖤💛🖤

  • @sreedevichandran5918
    @sreedevichandran5918 Рік тому

    Hai good Evening Friend 😘😘😘 this speech very very nice speech super friendly super speeçb Best wishes MYgod Ellam Deyvamthinentevikrikal best wishes

  • @shashaahi6730
    @shashaahi6730 4 роки тому +4

    Gafoorkkaaa....vishamikkanda...എന്നെ swnatham അനിയത്തി ആയിട്ട് കണ്ടോ....you are like my brthr 😍😊😊🤗🤗

  • @Moto_Mad.
    @Moto_Mad. 4 роки тому

    Masha allah super speech

  • @noufalmodhu2018
    @noufalmodhu2018 4 роки тому +2

    Ikka poli

  • @nafsich5065
    @nafsich5065 4 роки тому +6

    🏆🏆🏆🤞👌👍

  • @anvarsadik412
    @anvarsadik412 4 роки тому

    ഒരിക്കൻകിലും നേരിട്ട് കേൾക്കണം നിങ്ങളിൽ നിന്നു

  • @gayathribiju7855
    @gayathribiju7855 4 роки тому +1

    Sir ur words are beyond everything 🙂

  • @muhammedashif3276
    @muhammedashif3276 4 роки тому +1

    Nte ummane alojichu poyi nan 💕

  • @fousiyapk2530
    @fousiyapk2530 4 роки тому +1

    Masha Allah

  • @alameen7206
    @alameen7206 4 роки тому +2

    QiSSA♥️

  • @SredheviChandran-um1wm
    @SredheviChandran-um1wm 6 місяців тому

    Hai good afternoon friends this speech very very nice speech best wishes my god God is love super speech very very good afternoon friends 😍😍😊

  • @sreedevichandran5918
    @sreedevichandran5918 Рік тому

    Hai good night friends 😘😘😘 mygod this speech very very nice speech best wishes best Friend ☺️☺️☺️☺️

  • @sreedevichandran5918
    @sreedevichandran5918 Рік тому

    Hai Good night friends this speech very very nice speech 😌 best wishes mygod super Speech very very nice speech g ko godislove

  • @banuttyzworld1378
    @banuttyzworld1378 4 роки тому +6

    👍

  • @ebrahimkhaleel6430
    @ebrahimkhaleel6430 4 роки тому +1

    Sneham.manasilakan.pattatha.alugalum.indagum..ad.oru.vidi.ayirikum.alle..pinne.duniyave.cherdanallo.sahichalle.pattu..dua.cheyyane.

  • @Smallbiz569
    @Smallbiz569 4 роки тому +18

    എനിക്ക് ഒരു പെൺകുട്ടിനെ ഭയകര ഇഷ്ടം ആണ്, എന്ത് സകടം ഉണ്ടകിലും അവൾ സാരമില്ല പോട്ടെ എന്ന് പറഞ്ഞ മതി എല്ലാം സകടവും പോവും, ഇപ്പൊ ഞങ്ങൾ ഫ്രണ്ട്‌സ് ആണ്, വലുതായിട്ട് ഓളെ കലിയണം കയിച്ച എന്ത് സകടം ഉണ്ടായാലും ഓൾ സമാധാനിക്കാൻ ഉണ്ടാവുമല്ലോ.ഇത് ഞാൻ ഒള്ളോട് പറഞ്ഞിട്ടില്ല.ഇപ്പൊ പറയുന്നില്ല. വലുതായിട്ട് ഓളെ വിട്ടിൽ പോയി പറഞ്ഞു വീട്ടുകാരുടെ സമ്മതത്തോട് കൂടെ ഓളെ കെട്ടണം എന്ന് ആണ് ഞാൻ വിചാരിക്കുന്നെ. അതുകൊണ്ടു ഓളെ കലിയണം കഴിക്കണം എന്ന് മനസ്സിൽ കൊണ്ട് നടന്നാൽ ഇസ്ലാമിൽ തെറ്റ് ഉണ്ടോ.

    • @shabanashaba5049
      @shabanashaba5049 4 роки тому +1

      ആഗ്രഹം പടച്ചോൻ സാധിച്ചു തരട്ടെ ആമീൻ

    • @sahla_ponnu7040
      @sahla_ponnu7040 4 роки тому +2

      Ini valuthaytt kalyanm kaukkan pokumbezhekkum avl vere aalumayyt committed aavo

    • @sahla_ponnu7040
      @sahla_ponnu7040 4 роки тому +2

      Thanikk aaa sneham ipo thanne paranjoodedooo😃

    • @asnarajeev1898
      @asnarajeev1898 4 роки тому

      Allah nadathi tharatte🤲

  • @luthfi1858
    @luthfi1858 4 роки тому

    I love you ഇക്കാക്ക

  • @ratheeshrathi3058
    @ratheeshrathi3058 4 роки тому +1

    സത്യം ആണ്

  • @SredheviChandran-um1wm
    @SredheviChandran-um1wm 7 місяців тому

    Hai good night friends this speech very very nice speech best wishes my god God God is love 😘 super speech very very good night friends ❤😊

  • @hafeedavv6767
    @hafeedavv6767 3 роки тому

    👍
    Njanum e sneham kittiya oru ummayanu

  • @sheypmk3598
    @sheypmk3598 4 роки тому +1

    Alhamdhulilla 😍😍🤝🤝🤝

  • @nashkitchenandvlog5488
    @nashkitchenandvlog5488 3 роки тому

    നിങ്ങൾ great ആണ്