EP 117 | വരുംകാലം | PART 08 | ചെവിയുള്ളവൻ കേൾക്കട്ടെ!! | Series 05 | 2023©

Поділитися
Вставка
  • Опубліковано 21 жов 2024
  • Once this dispensation of grace is over, God will resume the fulfillment of prophecy where it left off in mid-Acts-“the last days”1 prior to the establishment of the kingdom.
    The next event in prophecy is “the time of Jacob’s trouble,”2 the great tribulation. The primary purpose of the tribulation is to be a “refiner’s fire” and purge the rebels out of Israel, so that “the offering of Judah and Jerusalem [will] be pleasant to the Lord.”
    തുറന്നോസിന്റെ പാഠശാല Bible Class on Every Saturday from 06:00pm to 07:30pm IST.
    Meeting ID: 856 9769 5196
    Passcode: tgm
    Zoom Link : us02web.zoom.u...
    Presented By : Evg. Thomas George (The Gate Ministries)
    Shoot & Edit : Danson Daniel
    Production : David Mathew
    To know more about us, please visit us on: www.thegateministries.net
    Email : info@thegateministries.net
    Facebook : / thegateministries
    Instagram : / thegateministriesofficial
    This video is Copyright Protected by The Gate Ministries. Unauthorised reproduction or distribution of this video is prohibited by Law. The Gate Ministries©️®️ is an independent entity, and are not associated with any Religious Organisation's, Media Entities, or Christian Communities.
    The Gate Ministries Production - 2023 - ©️®️ All Rights Reserved.
    #ChristianityNowThen #thegateministries #thomasgeorge #india #rightlydividethewordoftruth #dispensationofgrace #paulapostle #biblestories #biblestudies #7mystries #bibleclassmalayalam #christianchurch #thebodyofchrist #grace

КОМЕНТАРІ • 41

  • @ouseppachanscreations798
    @ouseppachanscreations798 Рік тому +6

    സത്യവചനം പ്രസംഗിക്കുന്ന ദൈവദാസനെ ദൈവം അനുഗ്രഹിക്കട്ടെ.
    എനിക്ക് വളരെ പ്രയോജനപ്പെടുന്നു.
    ദൈവത്തിന് മഹത്വം.

  • @annammamarkose8986
    @annammamarkose8986 Рік тому +4

    Sathya vachanam manassilakkuvan kripa nalkiyathukondu sthothram

  • @SureshFilmHouse
    @SureshFilmHouse Рік тому +3

    ആമേൻ

  • @jasminjasminjoshy6730
    @jasminjasminjoshy6730 Рік тому +3

    സത്യവചനത്തെ യഥാർത്ഥമായി പ്രസംഗിക്കുന്ന ബ്രദറിനെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🙏

  • @lathajayanandan5856
    @lathajayanandan5856 Рік тому +4

    🙏🙏 Praise the lord

  • @georgejoseph8618
    @georgejoseph8618 Рік тому +5

    കർത്താവ് വലിയ കൃപ വർഷിക്കട്ടെ ✋praise The Lord ✋❤🙏

  • @leelasunny4399
    @leelasunny4399 Рік тому +4

    Praying that God bless His servant with the Wisdom to deliver this message according to His Will. Amen

  • @elizabethmathew3080
    @elizabethmathew3080 Рік тому +4

    Praise the Lord. Amen

  • @sudhabinoy6137
    @sudhabinoy6137 Рік тому +4

    Praise the Lord brother. ഞാൻ ആദ്യം ആയിട്ടാണ് താങ്കളുടെ speech കേൾക്കുന്നത്.. എനിക്ക് വളരെ സന്തോഷം തോന്നി. സത്യ സുവിശേഷം ആണ് അങ്ങു പറയുന്നത്... ഇതേ കാര്യങ്ങൾ ഒരു ദൈവദാസൻ കൂടി പറയുന്നുണ്ട് brother Nadeesh cherian.. നിങ്ങൾ രണ്ടുപേരുടെയും ministry ദൈവം അനുഗ്രഹിക്കട്ടെ. അനേകർ സത്യം മനസിലാക്കട്ടെ. നന്ദി ബ്രദർ 🙏🏻

  • @joyvarghes9512
    @joyvarghes9512 Рік тому +7

    പ്രിയ തോമസ് ജോർജ് Br താങ്കൾ അപ്പോസ്ത ല ൻ പൗലോസ് ന്റെ ഒരു കൂട്ട് വേല ക്കാരൻ ആയ് നിന്ന് കൊണ്ട് പറയുന്ന ത് കാലാനുസൃതം ആയ ദൈവത്തിന്റെ സത്യ സുവിശേഷം ആണ് 🙏 ദൈവമേ സ്തോസ്ത്രം ❤🙏

    • @TheGateMinistries
      @TheGateMinistries  Рік тому +1

      Joy brother, I thank God for this realization. Grace be with you 🙏🙏

  • @thomasjoseph1873
    @thomasjoseph1873 Рік тому +4

    God bless 🙏🏼❤️

  • @thomaskutty3812
    @thomaskutty3812 4 місяці тому

    ❤️🙏🙏🙏🙏🙏❤️

  • @Maranatha108
    @Maranatha108 Рік тому +2

    ❤❤❤

  • @babuppaulose2081
    @babuppaulose2081 Рік тому +3

    Good 👏👏👏

  • @rejijayachandran3188
    @rejijayachandran3188 Рік тому

    🙏🙏🙏🙏🙏

  • @EldhoVarghese-ub1tv
    @EldhoVarghese-ub1tv Рік тому +8

    ഞാൻ ചെറുപ്പമാണ്, എനിക്ക് ഭൂമിയിൽ ജീവിക്കാൻ വളരെ കാലമുണ്ട്. ഇപ്പോൾ എനിക്ക് ജീവിതമൊന്ന് ആസ്വദിക്കണം' കർത്താവൊന്നും ഇപ്പോൾ വരാൻ പോകുനില്ല .യുവതി യുവാക്കളെ ഇതാണോ നിങ്ങളുടെ കാഴ്ചപ്പാട്? എന്നാൽ നിങ്ങൾക്ക് തെറ്റി. മഹാ പീഡനത്തിൻ്റെ ഇടിമുഴക്കം കേട്ടു തുടങ്ങി. പേമാരി എപ്പോൾ വേണമെങ്കിലും ആരംഭിക്കാം.പിന്നെ നിങ്ങൾക്ക് രക്ഷയില്ല.എന്നാൽ ഇന്ന് രക്ഷയ്ക്കുള്ള അവസരമാണ്. നഷ്ടപ്പെടുത്തിയാൽ നിങ്ങളുടെ ജീവിതം എന്നേക്കുമായി നശിക്കും. ക്രൂശിലേക്ക് നോക്കൂ... രക്ഷപ്പെടൂ :..❤

    • @joyvarghes9512
      @joyvarghes9512 Рік тому +1

      Correct Br. 🙏❤

    • @joyvarghes9512
      @joyvarghes9512 Рік тому +1

      Yes correct Br Amen ❤🙏

    • @ANTONY........
      @ANTONY........ Рік тому

      Yes 100% സമയം വളരെ വളരെ അടുത്തു ഇരിക്കുന്നു.

  • @dharineeshcharles966
    @dharineeshcharles966 Рік тому +1

    Sir njagal ethu sabhayil anu cheredathu. Sabhayil chernnillegil makkalude marriage benthagum

  • @dharineeshcharles966
    @dharineeshcharles966 Рік тому +1

    Pls do a vedio for idol worship. Makkale ethinte kizhilanu padippikkedathu. Sabha ellegil makkal engane vishvasathil valarum.

  • @Jgfsrekki5624
    @Jgfsrekki5624 8 місяців тому +1

    Falls teaching

  • @dharineeshcharles966
    @dharineeshcharles966 Рік тому +1

    Sir, Chilar birthday celebration cheyyaruthu ennu parayunnu. Because athu anyamathathil ninnum vannathanu ennu. Mathravumalla bibleil yohannante head poyathu oru birthday celebration lanu.. so is birthday celebration is wrong

  • @charlied5215
    @charlied5215 Рік тому

    Sir.. Christmas agoshikamo? Corect jesus janicha date bibleil parayunnilla

    • @TheGateMinistries
      @TheGateMinistries  Рік тому

      We do not celebrate as it is not biblical. 16. ആകയാൽ ഞങ്ങൾ ഇന്നുമുതൽ ആരെയും ജഡപ്രകാരം അറിയുന്നില്ല; ക്രിസ്തുവിനെ ജഡപ്രകാരം അറിഞ്ഞു എങ്കിലും ഇനിമേൽ അങ്ങനെ അറിയുന്നില്ല.
      17. ഒരുത്തൻ ക്രിസ്തുവിലായാൽ അവൻ പുതിയ സൃഷ്ടി ആകുന്നു; പഴയതു കഴിഞ്ഞുപോയി, ഇതാ, അതു പുതുതായി തീർന്നിരിക്കുന്നു. 2 Cor 5:16-17

  • @binduroy6241
    @binduroy6241 11 місяців тому

    യഹൂദൻ ആയിരുന്നു പൗലോസ് അല്ലെ പരിശുദ്ധാത്മാവിനെ യേറ്റവും കൂടുതൽ വേദനിപ്പിച്ചത്?. ഗോസ്പൽ കിങ്ഡം നിർത്തലാവൻ കാരണവും കാരണവും അതല്ലേ? പരിശുദ്ധാത്മാവിനെ വേദനിപ്പിച്ചത് shamikkukayumilla. പിന്നേ എന്തുകൊണ്ടാണ് പൗലോസിനെ തന്നെ തെരഞ്ഞെടുത്തത്?

  • @sreelathap9707
    @sreelathap9707 Рік тому

    സർ, സ്നാനം ആവശ്യമില്ല എന്നാണോ പറയുന്നത്.. പരിശുദ്ധാത്മാവിനെ കൂടാതെ നമുക്ക് വിശ്വസിക്കാൻ കഴിയില്ല എന്നല്ലേ, വിശ്വസിച്ചു രക്ഷ ഏറ്റെടുത്തു സ്നാനപ്പെട്ടു ദൈവ കല്പന അനുസരിച്ചു ജീവിക്കയല്ലേ വേണ്ടത്.

    • @TheGateMinistries
      @TheGateMinistries  Рік тому

      സിസ്റ്റർ, രക്ഷയ്ക്ക് സ്നാനം ആവശ്യം ഉണ്ടായിരുന്ന ഒരു കാലം ഉണ്ടായിരുന്നു, എന്നാൽ ഇന്ന് രക്ഷ കൃപയാൽ കർത്താവ് കാൽവരിയിൽ നിവർത്തിച്ച രാക്ഷന്ന്യ പ്രവർത്തിയിലെ വിശ്വാസത്താൽ മാത്രം ആണ്. അവിടെ നാം രക്ഷയ്ക്കായി സ്നാനം ആവശ്യം എന്ന് പറഞ്ഞാൽ കർത്താവിൻറെ ക്രൂശിന്റെ മഹത്ത്വം കവരുന്നതിനു തുല്യമാകും. ഈ വിത്യാസം മനസിലാകത്തെകൊണ്ടാണ് ക്രിസ്തീയ സമൂഹം മുഴുവൻ ഇന്ന് സ്നാനം എന്ന ഉപദേശത്തിന്റെ പുറകെ പോയിരിക്കുന്നത്. ഇന്ന് സ്നാനം ഉണ്ട് പക്ഷെ അത് പരിശുദ്ധാത്മസ്നാനം ആണ്, നാം കർത്താവു നിവർത്തിച്ച രാക്ഷന്ന്യപ്രവർത്തിയിൽ ആഴമായി വിശ്വസിക്കുമ്പോൾ ഇന്ന് പരിശുദ്ധാത്മാവിനാൽ മുദ്ര ഇടപെടുകയാണ്. അങ്ങനെ ആദമിൽ ആയിരുന്ന നാം ക്രിസ്തുവിൽ ആയിത്തീരുകയാണ്. ക്രിസ്തുവിന്റെ ആത്മാവില്ലാത്തവൻ അവനുള്ളവൻ അല്ല (റോമർ 8:9, എഫിഷ്യൻസ് 1:13-14 1കൊരിന്ത്യർ 12:13)

  • @sarageorge3818
    @sarageorge3818 Рік тому +1

    Amen,Praise the Lord 🙏

  • @francism.k3056
    @francism.k3056 Рік тому +2

    Praise the lord

  • @shyjibaby8347
    @shyjibaby8347 Рік тому +3

    🙏

  • @rajanmampilly2655
    @rajanmampilly2655 Рік тому +3

    ❤❤

  • @josegeorge2986
    @josegeorge2986 Рік тому +2

    ❤❤❤❤❤❤❤ praise the Lord

  • @babuppaulose2081
    @babuppaulose2081 Рік тому +4

    Praise the lord

  • @kp210
    @kp210 Рік тому +3

    Praise the Lord

  • @inshot315
    @inshot315 Рік тому +4

    Praise the lord