മെൽക്കിസദേക്ക് എന്ന നിഗൂഢ വ്യക്തി! | Mystery of Melchizedek

Поділитися
Вставка
  • Опубліковано 21 жов 2024
  • He is the resemblance of the Son of God.
    He has no father nor mother.
    He has no beginning nor end.
    Yahuah Himself as the eternal priest.

КОМЕНТАРІ • 40

  • @KeysDiminished
    @KeysDiminished 15 днів тому +7

    Nice information. But need an Adult sound.

  • @rosmijose3404
    @rosmijose3404 6 днів тому +2

    പഴയനിയമത്തിലെ ഈശോയുടെ നിഴലാണ് ഈ മെൽക്കിസദേക്ക്

    • @lettherebelight78
      @lettherebelight78  6 днів тому

      @@rosmijose3404 Okay. But I think no.

    • @lettherebelight78
      @lettherebelight78  6 днів тому +2

      @@rosmijose3404 യാഹുആ തന്നെയാണ് യാഹുഷ യായി പ്രത്യക്ഷനായത്.
      യാഹുആ യുടെ തന്നെ മറ്റൊരു പ്രത്യക്ഷതയാണ് നിത്യ പുരോഹിതനായ Melchizedek.
      നിത്യ പുരോഹിതൻ ആയതു കൊണ്ട് ഇപ്പോളും Melchizedek എന്ന രൂപത്തിൽ ദൈവം എന്നേക്കും നില നിൽക്കുന്നു എന്നത് ഞാൻ മനസ്സിലാക്കുന്നു.

  • @Dan16919
    @Dan16919 14 днів тому +3

    ഞാൻ എൻ്റെ നിഗമനമാണ് പറയുന്നത് നിങ്ങൾ ശരിയോ തെറ്റോ എന്നുള്ളത് അല്ല പ്രശ്നം രണ്ട് പേരും ഒന്നാണ് എന്നത് അനുമാനം മാത്രമാണ് അതിന് ഒരു പ്രതിവാദവും ഉണ്ടാവാൻ സാധ്യതയുണ്ട് . കാരണം വചനം ഇതിനെ പറ്റി കൂടുതലൊന്നും പറയുന്നില്ല

  • @SleepyMicrophone-uu1bn
    @SleepyMicrophone-uu1bn 14 днів тому +2

    Adyam thanne vachanathe complex akathe vyakyanikanam. Sadyamalla engil mathrame angane cheyyavu. . its my openion 👍

    • @lettherebelight78
      @lettherebelight78  14 днів тому

      @SleepyMicrophone-uu1bn I thought my language was simple. Will look into that.

  • @Dan16919
    @Dan16919 14 днів тому +6

    എബ്രായ ലേഖനം ശരിക്കും യഹൂദർക്കെഴുതിയതാണ് ' ലേവ്യനല്ലാത്ത ഒരാൾ എങ്ങനെ പുരോഹിതനാക്കും എന്ന ചോദ്യം അവർ ഉയർത്തും . യേശുവിൻ്റെ പൗരോഹിത്യമാണ് തുടർന്നുള്ള അധ്യായങ്ങളിൽ അവൻ അഹരോന്യ ക്രമപ്രകാരം പുരോഹിതനല്ല . പിന്നെ ഇവൻ ഏത് വംശപാരമ്പര്യത്തിൽ പുരോഹിതനകും ആരാണ് ഇവൻ്റെ അപ്പൻ പുരോഹിതനാണോ? (പാരമ്പര്യമില്ലാതെ ഒരാൾക്കു പുരോഹിതനാവാൻ സാധിക്കും) എന്നാൽ ലേവിയെക്കാൾ വലിയ പൗരോഹിത്യം ഉണ്ട് അഹരോനും അവൻ്റെ പൂർവപിതാവായ അബ്രാഹാമിനെ വരെ അനുഗ്രഹിപ്പാൻ പ്രാപ്തിയുള്ള ഒരു പൗരോഹിത്യം നേരത്തെ തന്നെ ഉണ്ട്❤ അജ്ഞാത ദേവനെ കുറിച്ച് പറയാം എന്ന് പറഞ്ഞ് പൗലോസ് അഥേനക്കാരോട് സത്യദൈവത്തെ പറ്റി പറഞ്ഞു പറഞ്ഞു അപ്പോൾ ആ കല്ല് സത്യദൈവമാകുമോ? നാം ഈ പറയുന്നതിന്റെ സാരം എന്തെന്നാൽ: സ്വർഗത്തിൽ മഹിമാസനത്തിന്റെ വലത്തുഭാഗത്ത് ഇരുന്നവനായി, വിശുദ്ധസ്ഥലത്തിന്റെയും മനുഷ്യനല്ല കർത്താവ് സ്ഥാപിച്ച സത്യകൂടാരത്തിന്റെയും ശുശ്രൂഷകനായ മഹാപുരോഹിതൻ നമുക്കുണ്ട്.
    എബ്രായർ 8:1-2

  • @original649
    @original649 9 днів тому +3

    മെൽകി സേദ്ക് ദൈവത്തിന്റെ മറ്റൊരു വ്യക്തിത്വമായിട്ട് ഞാൻ മനസ്സിലാക്കുന്നു, ദൈവപുത്രന് തുല്യനായി വംശാവലിയും പിതാവും മാതാവും ഇല്ലാത്ത ഒരു മറ്റൊരു വ്യക്തിത്വം, എന്നാൽ യേശുവിന് ദൈവത്വത്തിന് പിതാവും മനുഷ്യത്വത്തിന് മാതാവും ഉണ്ട്, പരിശുദ്ധാത്മാവിനെ പുരോഹിത ഡ്യൂട്ടി ഉള്ളതായി തോന്നുന്നില്ല, അതുകൊണ്ട് നാലാമത്തെ ഒരു വ്യക്തിത്വം ആയിട് ഞാൻ മനസ്സിലാക്കുന്നു,

    • @lettherebelight78
      @lettherebelight78  9 днів тому +2

      @@original649 വ്യക്തിത്വം, ആളത്തം എന്നിങ്ങനെ പറയുമ്പോൾ അതിൽ ഒരു തെറ്റുണ്ട്. 4 മത്തെ വ്യക്തി എന്ന് പറയുന്നത് ശരിയല്ല. പക്ഷെ നാലാമത്തെ പ്രത്യക്ഷത എന്നതാണ് ശരിയായ പദം.
      👉Manifestation or appearance.

    • @biblemalayalam
      @biblemalayalam 9 днів тому

      @@lettherebelight78 yes...

    • @original649
      @original649 7 днів тому

      @@lettherebelight78 👍🏿

  • @biblemalayalam
    @biblemalayalam 15 днів тому +2

  • @sea-be6ft
    @sea-be6ft 12 днів тому +3

    ❤❤Melchisadek തൃത്വത്തിൽ മൂന്നാമൻ ആയ പരിശുദ്ധാന്മാവ് ആവാൻ ആണ് സാധ്യത...

    • @lettherebelight78
      @lettherebelight78  12 днів тому

      @@sea-be6ft ദൈവം ഒരുവനെയുള്ളൂ ഒരുവൻ മാത്രം.

    • @lettherebelight78
      @lettherebelight78  12 днів тому

      @@sea-be6ft ua-cam.com/video/PITlaf5dnUI/v-deo.html

    • @sea-be6ft
      @sea-be6ft 12 днів тому +1

      @@lettherebelight78 മൂന്ന് ആളത്വം ഉണ്ടല്ലോ....നമ്മുടെ ത്രിയേകൻ ആണ്

    • @lettherebelight78
      @lettherebelight78  11 днів тому

      @@sea-be6ft Bro, ബൈബിളിൽ പറയുന്നത് ഏകൻ എന്നല്ലേ?

    • @sea-be6ft
      @sea-be6ft 11 днів тому +1

      @@lettherebelight78 യെശയ്യാ 6:8 അനന്തരം ഞാൻ ആരെ അയക്കേണ്ടു? ആർ നമുക്കു വേണ്ടി പോകും? എന്നു ചോദിക്കുന്ന കർത്താവിന്റെ ശബ്ദം കേട്ടിട്ടു: അടിയൻ ഇതാ അടിയനെ അയക്കേണമേ എന്നു ഞാൻ പറഞ്ഞു.
      ഇതിൽ ആരാണ് ഈ നമ്മൾ ????

  • @lettherebelight78
    @lettherebelight78  14 днів тому

    What I said is Melchizedek is an appearance of Yahuah Himself forever as a Heavenly priest.

  • @Dan16919
    @Dan16919 14 днів тому +2

    ദൈവത്രനു സദൃശൻ : സദൃശൻ അഥവാ "പോലെ" എന്നാൽ അതു തന്നെ അല്ല എന്നാണ് അർത്ഥം . ദൈവത്തെ പോലെ എന്നാൽ ദൈവം അല്ല എന്നാണ് അർത്ഥം . ഇദ്ധേഹം എൻ്റെ അച്ഛനെ പോലെ എന്നാൽ ശരിക്കും അച്ഛൻ അല്ല എന്നാണ് അർത്ഥം.

    • @lettherebelight78
      @lettherebelight78  14 днів тому

      @@Dan16919
      അവനു പിതാവോ മാതാവോ വംശപരമ്പരയോ ഇല്ല. അവന്റെ ദിവസങ്ങള്‍ക്ക്‌ ആരംഭമോ ആയുസ്‌സിന്‌ അവസാനമോ ഇല്ല. ദൈവപുത്രനു സദൃശനായ അവന്‍ എന്നേക്കും പുരോഹിതനാണ്‌.
      ഹെബ്രായര്‍ 7 : 3

    • @lettherebelight78
      @lettherebelight78  14 днів тому

      @@Dan16919 What I said is Melchizedek is an appearance of Yahuah Himself.

  • @kurianjoseph-bj5qx
    @kurianjoseph-bj5qx 10 днів тому +1

    Jesus anu athu

    • @lettherebelight78
      @lettherebelight78  10 днів тому +1

      @@kurianjoseph-bj5qx Bro. Melchizedek eternal ആണ്‌. Yahuah യുടെ പ്രത്യക്ഷത തന്നെയാണ് Melchizedek.
      മറ്റൊരു പ്രത്യക്ഷതയാണ് യാഹുഷ.

    • @lettherebelight78
      @lettherebelight78  10 днів тому

      @@kurianjoseph-bj5qx Sorry, Jesus is not his name.

  • @simonchacko5096
    @simonchacko5096 9 днів тому

    ദർശ്ശന സൗഭാഗൃത്താൽ വെളിവാക്കപ്പെട്ടത്. ജാതികൾക്കും വിശ്വാസങ്ങക്കും അപ്പുറം. ഏക പിതാവ്, പരബ്രഹ്മ വിശ്വാസത്തിൽ കാട്ടിത്തന്നത്.
    മഹാദേവൻ - പരമശിവൻ.
    എല്ലാരീതിയിലും ഹരിച്ച് ഗുണിച്ചോളൂ, അക്ഷരം പ്രതി സമമാണ്.
    ജനനമില്ല, മരണമില്ല.
    മാതാവില്ല, പിതാവില്ല.
    പരമ്പരയില്ല.
    എവിടുന്ന് വന്നു - അറിയില്ല.
    (ഏലിയൻ/അന്നൃ ഗ്രഹ വാസി)
    പൂജയർപ്പിച്ചിരുന്നു, പുരോഹിതൻ.
    (ആർക്ക് - പരബ്രഹ്മത്തിന്).

    • @godspeed7717
      @godspeed7717 9 днів тому

      Are you talking about the one who married his mother?

    • @johnypp6791
      @johnypp6791 3 дні тому

      🤣🤣കോപ്പ്

    • @johnypp6791
      @johnypp6791 3 дні тому

      പൊന്നൂരുക്കുന്നിടത് പൂച്ചയ്ക്ക് എന്നാ കാര്യം 😡🤣