പുത്തൻ പ്രവാസി

Поділитися
Вставка
  • Опубліковано 26 лис 2024

КОМЕНТАРІ • 256

  • @lalamalappuram8035
    @lalamalappuram8035 2 роки тому +441

    ഞങ്ങളെ സപ്പോട്ടാക്കുന്ന ചങ്കാളെ ചാമ്പിക്കോ.....

    • @rinshashibi2432
      @rinshashibi2432 2 роки тому +8

      lala പൊളി യട്ടോ...

    • @sahidsheb5487
      @sahidsheb5487 2 роки тому +4

      LALA ingalu superaatto

    • @afsalbabukm3689
      @afsalbabukm3689 2 роки тому +3

      ലാലക്കു സിനിമയിൽ ഒരു ചാൻസ് മണക്കുന്നുണ്ട്

    • @carconsultant
      @carconsultant 2 роки тому +2

      ലാല കുറുവക്കാരനാണോ?

    • @lalamalappuram8035
      @lalamalappuram8035 2 роки тому +3

      @@carconsultant അതേ

  • @couragetraders1873
    @couragetraders1873 2 роки тому +20

    എനിക്കുണ്ടായ അതെ അനുഭവം🙏🏽🙏🏽🙏🏽കണ്ണ് നിറഞ്ഞു പോയി മച്ചാനെ 😄

  • @mfp9809
    @mfp9809 2 роки тому +133

    പണി ഉറക്കം പണി ഉറക്കം റിപീറ്റ്.... 🤣😅😅 അതാണ് അൽ പ്രവാസി

    • @sidheequekg5071
      @sidheequekg5071 2 роки тому +3

      aaaraa paranje

    • @mfp9809
      @mfp9809 2 роки тому +1

      @@sidheequekg5071 ഞാൻ അല്ലെ cmnt vittath apo njan thanne

    • @sidheequekg5071
      @sidheequekg5071 2 роки тому +2

      @@mfp9809 neeyaanel ippo angane alla pandathe karyam aanenkil ariyilla

    • @mfp9809
      @mfp9809 2 роки тому +1

      @@sidheequekg5071 aahaaa enna angene

    • @sidheequekg5071
      @sidheequekg5071 2 роки тому +2

      @@mfp9809 ooh aaayikkottey bosse

  • @mufad_editz
    @mufad_editz 2 роки тому +86

    എന്റെ ഉപ്പാന്റെ ഒക്കെ ഒരവസ്ഥ 🥺🤲🏼

  • @rineeshshortschanal5107
    @rineeshshortschanal5107 2 роки тому +63

    ഞാനും ഒരു പ്രവാസിയാ ഇങ്ങെനെ തന്നെ അല്ലേ എല്ലാ പ്രവാസികളെയും ജീവതം😌😌 ഗൾഫിൽ ഉള്ളവർ ഒന്നു ചാമ്പിക്കോ🔥
    👇

  • @thaninaadan1101
    @thaninaadan1101 2 роки тому +74

    ഇതാണ് നമ്മൾ അനുഭവിച്ചു കൊണ്ടിരിക്കുന്നത് കാണുന്നവർക്ക് ഗൾഫുകാർ പൈസക്കാർ അവസ്ഥ ഇങ്ങനെയും അനുഭവിച്ചു അറിയണം എല്ലാരും

  • @teamtech1080
    @teamtech1080 2 роки тому +8

    5മണിക്കൂർ ഡ്യൂട്ടി 5 മണിക്കൂർ റസ്റ്റ്‌ വീണ്ടും 5 മണിക്കൂർ ഡ്യൂട്ടി ഇതാണ് ഒരു സാധരണ ഗൾഫ് കാരന്റെ ജീവിതം.. ❤️❤️

  • @simple_media_pkd
    @simple_media_pkd 2 роки тому +84

    ഹ ഹ ഹാ.. നാട്ടിന്ന് വന്ന ഫ്ലൈറ്റ് ഇപ്പൊ തിരിച്ചു പോയിട്ടുണ്ടാവുമോ..?😂😂😂

  • @rinshashibi2432
    @rinshashibi2432 2 роки тому +44

    ഫാറൂഖ് മുനീർ ലാലാ ടീം പൊളിച്ചു

  • @attansongsnostu6906
    @attansongsnostu6906 2 роки тому +74

    നാട്ടുകാരെ മനസിലായിലെ ഞങ്ങളുടെ അവസ്ഥ .

  • @richushanu2471
    @richushanu2471 2 роки тому +19

    അനുഭവിച്ചിട്ടുണ്ട്..... ഈ അവസ്ഥ

  • @arshadarshu5086
    @arshadarshu5086 2 роки тому +30

    പ്രേവസിക്കളുടെ ഒരെ ഒരു ഫുഡ്‌ ആണ് ഒണക്കകുബൂസ്

    • @thedreamer6546
      @thedreamer6546 2 роки тому +3

      Njangaloke food kazhichathinte baki mathre save cheyu

    • @shamnasshenu1113
      @shamnasshenu1113 2 роки тому

      @@thedreamer6546 ath athre ullo

    • @yasi0076
      @yasi0076 2 роки тому

      ഒലക്കേണ് കാലം ഒക്കെ മാറി ചെങ്ങായി

  • @shuhaibziyan1376
    @shuhaibziyan1376 2 роки тому +6

    പ്രവാസികളായ പലരും ഏകദേശം 80% പ്രവാസികളും അനുഭവിച്ച അല്ലേ ഇപ്പോഴും അനുഭവിക്കുന്ന ഒരു സത്യം പരാതിയില്ല പണി റൂം പിന്നേം പണി റൂം ഇതിങ്ങനെ മാറി മാറികൊണ്ടിരിക്കും ന്നാലും ചിരിക്കും അത് സങ്കടം ഇല്ലാഞ്ഞിട്ടല്ല മറ്റുള്ളവരെ കാണിക്കാൻ മടിയായിട്ടാ അവരെ കൂടി വിഷമിപ്പിക്കേണ്ടല്ലോ എന്നോർത്തിട്ട് ഇതൊക്കെ ഇട്ടെറിഞ്ഞു പോവാൻ തോന്നും ന്നട്ട് പിന്നേം ആലോചിക്കും വീട്ടിലെ കാര്യങ്ങൾ ചിന്തിക്കുമ്പോൾ പിന്നേം പിടിച്ചു നിർത്തും പ്രയാസങ്ങളെ മറികടക്കാൻ ശ്രമിക്കുന്ന പ്രവാസികൾ പ്രയാസങ്ങളെ സ്നേഹിച്ചവർ നാട്ടിൽ വരുമ്പോ അയൺ ചെയ്തു അത്തർ പൂശി നടക്കുന്നതൊന്നും നോക്കണ്ട അതൊക്കെ അവിടെ മാത്രം ഉള്ളൂ രണ്ടു കൊല്ലത്തിൽ ആകെ കിട്ടുന്ന രണ്ടോ മൂന്നോ മാസം മാത്രം ബാക്കി എല്ലാം ഇങ്ങനെ തന്നെ ഒരു ഓട്ടമാണ് ലക്ഷ്യങ്ങളുടെ പുറകേ എല്ലാം ശരിയാവും എന്ന പ്രതീക്ഷയിൽ ഇൻശാഅല്ലാഹ്‌ ഒക്കെ ശരിയാവും അൽഹംദുലില്ലാഹ് ഞാനും ഡ്യൂട്ടിക്ക് ഇറങ്ങട്ടെ സമയമായി

  • @dreamwanderer8318
    @dreamwanderer8318 2 роки тому +32

    സെയിം അവസ്ഥ ആയിരുന്നു, ഞൻ അന്ന് തന്നെ തിരിച്ചു കേറി 😂😂🥰🥰🥰
    ഇപ്പോൾ നാട്ടിൽ പണി എടുത്തു ജീവിക്കുന്നു.
    ജന്മ നാടിനോളം വരൂല ഒന്നും

    • @noushu512
      @noushu512 2 роки тому +2

      Currect

    • @couragetraders1873
      @couragetraders1873 2 роки тому +1

      എനിക്കും😄♥️👍🏾

    • @faizalnazeem1141
      @faizalnazeem1141 2 роки тому +1

      സ്വന്തം തിന്ന പാത്രം കഴുകാൻ മടി ആയിരുന്നോ

    • @നന്മവെളിച്ചമാണുതിന്മഇരുട്ടാണു
      @നന്മവെളിച്ചമാണുതിന്മഇരുട്ടാണു 11 місяців тому

      നമ്മളെ കുറിച്ച് മാത്രം ഓർക്കുകയാണെങ്കിൽ അത് മതി....
      പക്ഷെ നമ്മെ ചുറ്റി പറ്റിയുള്ളവരെ കൂടി ചിന്തിക്കുമ്പൊഴാണു പ്രവാസത്തിൽ പിടിച്ച് നിൽക്കാൻ പറ്റുന്നത്.

    • @Rahulindian744
      @Rahulindian744 10 місяців тому

      ​@@നന്മവെളിച്ചമാണുതിന്മഇരുട്ടാണുennitt aano ellarum vittu vannath😂😂

  • @zubairazhykodan3891
    @zubairazhykodan3891 2 роки тому +3

    നാലാളും സൂപ്പറായ്ക്ക്😅😂😂കിടു 🤣😍 ചോട്ടു പായെം മടക്കി
    ഒരു പോക്കാ😆😂😅

  • @nisamteamzz6522
    @nisamteamzz6522 2 роки тому +11

    climax polichu🤣

  • @aju2433
    @aju2433 2 роки тому +8

    ഞാനും ഗൾഫിൽ പോയപ്പോൾ കുബൂസ് കൈക്കാൻ തീരെ ഇഷ്ടല്ലാരുന്നു.കൂടെയുള്ള ഒരാൾ പറയും ഞങ്ങൾ ദിവസവും കുബൂസ്, തൈര് ആണ് കൈക്കുന്നത്,വല്ല ലീവ് ദിവസം ആണ് ബിരിയാണി,ശവർമ്മ ഒക്കെ കൈക്കാറുള്ളു എന്ന്.ഇവിടെ ഇങ്ങനെയൊക്കെ ആണെന്ന്.ഞാൻ ദിവസവും ഉച്ചക്കുള്ള ചോർ ബാക്കി വെച്ച് രാത്രി അത് തിന്നും.1yr കൈഞ്ഞപ്പോ കുബൂസ് തന്നെ ശീലമായി.അത്പോലെ റൂമിൽ മൊത്തം 7ആൾ(3മലയാളി,4തമിഴ്) ഉണ്ടാർന്നെങ്കിലും തമ്മിൽ ഉള്ള സംസാരം വളരെ ചുരുക്കം ഉള്ളൂ.പണി കൈഞ്ഞ് റൂമിൽ വന്നാൽ കുളി,ഫുഡ്‌ വെപ്പ്,അത് തിന്നൽ എല്ലാം കൈഞ്ഞാൽ രാത്രി 9/10ആകും.പിന്നെ ഓരോരുത്തരും മൊബൈലിൽ ആകും.റൂമിലുള്ളവർ തമ്മിൽ സംസാരം അപൂർവ്വം ഉള്ളൂ.

  • @kuttimanumkutyalumbyshamsu3544
    @kuttimanumkutyalumbyshamsu3544 2 роки тому +9

    ഇല്ല ഫാറൂക്കെ നിന്നെക്കാത്ത് നിൽക്കുന്നുണ്ടാവും✈️😄

  • @mhdmuhsinckp8763
    @mhdmuhsinckp8763 2 роки тому +2

    പൊളിച്ചു മുത്തു manikale🔥🔥🔥🔥

  • @anshifmoonikkal
    @anshifmoonikkal 2 роки тому +2

    Vere level

  • @sharafudeensha2994
    @sharafudeensha2994 2 роки тому +11

    പൊളിച്ചു 😊

  • @ijjhgggf
    @ijjhgggf 2 роки тому +4

    ഇദ് ആയിരിക്കും നമ്മുടെ നാട്ടിലെ ബംഗാളി കളുടെ യും അവസ്ഥ 🤦‍♂️

  • @AbbasAbbas-zt5lk
    @AbbasAbbas-zt5lk Рік тому +1

    ആ നാട്ടിൽ പോന്ന പ്ലെയ്റ്റ് തിരിച്ചു പോയിട്ടുണ്ടാവോ 😄😄😄😄😄😄ബല്ലാത്ത ജാതി 👍👌👌👍👍🌹😍😍😍

  • @indianfurniture683
    @indianfurniture683 2 роки тому +2

    നാട്ടിൽ നിന്നും ഞാൻ വന്ന പ്ലേറ്റ് ഇപ്പോൾ തിരിച്ചു പോയി കാണുമോ 😑😀😄😍😍😍😃😃😃

  • @salmansparadise6309
    @salmansparadise6309 2 роки тому +37

    ഞാനും പ്രവാസി ആണ് പക്ഷെ ഇങനെയൊന്നും അനുഭവിക്കുന്നില്ല അള്ളഹുവിനു നന്ദി വളരെ സദോഷത്തില്ലന്ന്

    • @nihal7438
      @nihal7438 2 роки тому

      അതിന് ഇങ്ങനെയൊക്കെ പണ്ട് കാലത്തുള്ളതാ

    • @sinanmohd7123
      @sinanmohd7123 2 роки тому +3

      ഞാൻ ഇങ്ങനെ ഒക്കെ അനുഭവിച്ചു നീറി ഉരുകി കയ്യുകയാണ്. InshaAllh 😥😥

    • @sinanmohd7123
      @sinanmohd7123 2 роки тому +3

      @@nihal7438 ഇപ്പോഴും ഉണ്ട് മലയാളികൾ മുതലാളിമാരായ കടകളിൽ

    • @Nhdve
      @Nhdve Рік тому

      Supermarket employees ഒക്കെ

  • @bibinjasna
    @bibinjasna 2 роки тому

    Flite പോയിട്ടില്ല നീ വരാൻ വേണ്ടി wait ചെയ്തു നില്കുന്നു

  • @alonerider4092
    @alonerider4092 2 роки тому +2

    ഇപ്പൊ അനുഭവിച്ചു കൊണ്ടിരിക്കുന്ന അവസ്ഥ 😌

  • @anshifmoonikkal
    @anshifmoonikkal 2 роки тому +1

    Njammalw videokkum idakkokke oru comment 🤪

  • @muhammednizar7802
    @muhammednizar7802 2 роки тому +1

    Sound clear aayit dubbing cheyyu vdo record

  • @shahidkndshahidknd2430
    @shahidkndshahidknd2430 2 роки тому +1

    ഞാൻ ആദ്യമായി ഗൾഫിൽ നിന്ന് കയ്ച്ച ഭക്ഷണം തമ്മിസ് 😊😊😊

  • @hassainkottakkal
    @hassainkottakkal 2 роки тому +1

    Real pravasi ലൈഫ്

  • @shaymaamcoassociates8900
    @shaymaamcoassociates8900 2 роки тому +1

    Farooq ikka a Bengalide name entha...

  • @fathimafathima5276
    @fathimafathima5276 2 роки тому +1

    ലാസ്റ്റ് ചോദിച്ചത് പൊളിച്ചു 🤣🤣🤣

  • @ismylife9365
    @ismylife9365 2 роки тому +1

    Pravaasam valare kadhtappaad Niranjathaan... really difficult to move on

  • @ishmaishus
    @ishmaishus 2 роки тому +2

    ❤️❤️❤️❤️

  • @riyazboss8918
    @riyazboss8918 Рік тому +2

    12 മണിക്കൂർ ജോലി+വീട്ടിലേക്കുള്ള കുറച്ചു നേരത്തേക്കുള്ള ഫോൺ വിളി+ക്‌ളീനിംഗ്+ഫുഡ്‌അടി+ഉറക്കം=പ്രവാസി 😁💪🏻ഇതാണ് മക്കളേ ഞങ്ങളുടെ ലൈഫ്

  • @ajmalrandathani6226
    @ajmalrandathani6226 2 роки тому +1

    Last dialog polich

  • @pkm.8038
    @pkm.8038 Рік тому

    ഇങ്ങനെ ഒക്കെ തന്നെ ഇവിടത്തെ അവസ്ഥ... ഇപ്പോൾ അനുപവിക്കുന്നുണ്ട് ഇതെല്ലാം ശെരിക്കും..

  • @semimsemi923
    @semimsemi923 2 роки тому +2

    ശരിക്കും എന്റെ അവസ്ഥ

  • @irshadnanath3924
    @irshadnanath3924 2 роки тому +11

    പിന്നെ ഈ കുബ്ബൂസ് തൈര് ഒക്കെ പണ്ട് ഇപ്പോ ആ കളി ഒന്നും ഇല്ല നല്ലോണം പള്ളർ ച്ഛ് തിന്നിട്ട് ബാക്കി ഉള്ളതന്നെ നാട്ടിൽ അയക്കോള്ളു

  • @ayishafathima4406
    @ayishafathima4406 2 роки тому +3

    💯Sathyam

  • @jameelavk.4785
    @jameelavk.4785 2 роки тому +4

    LALA 👌👌

  • @anvarsadique8827
    @anvarsadique8827 2 роки тому +3

    കുബ്ബൂസ് തൈര് ഒക്കെ പണ്ട് ആണ്, ഇപ്പൊ ആ പരിപാടി ഒന്നും ഇല്ല, ഞങ്ങൾ ഒക്കെ beef, chicken,മീൻ ഒക്കെ ആണ് കഴിക്കാറുള്ളത്,പക്ഷേ കുബ്ബൂസ് നെ കൈ വിടില്ല, രാത്രി കുബ്ബൂസ് തന്നെ, ഉച്ചക്ക് ചോറ്

  • @jasim8028
    @jasim8028 2 роки тому

    Ippozhum daily kuboos mathram kazhikunna aalukal undakumo🤔

  • @arunsnair5805
    @arunsnair5805 2 роки тому +5

    Fresh cream kittumallo masafi, Al marai okke 3.75 AED ullu,thairum same rate aanu....ennal pinne cream medichaal pore?njan angane aayirunnu..fresh cream pole ruchiyulla onnum illa ...athum Pakistani rotiyum koodi super aanu

    • @noufal-ap-kottour
      @noufal-ap-kottour 2 роки тому

      ഇന്ന് രാവിലെ കൂടി കഴിച്ചിട്ടുള്ളു 😄😄

    • @peacesmileandlove6150
      @peacesmileandlove6150 2 роки тому

      fresh cream എന്താൻ sweet ആണോ

    • @arunsnair5805
      @arunsnair5805 2 роки тому

      @@peacesmileandlove6150 no no...but delicious... Iranians n ppl like me like that .

    • @shafimhd208
      @shafimhd208 2 роки тому +1

      Sathyam para ningal Athinte Merchandiser Alle😂😂😂

  • @favasnk2075
    @favasnk2075 2 роки тому +1

    Inghal njanghale koode nndo🙄 okke crct aaan njanghale atheee lyf 🥲❤

  • @motorcross2921
    @motorcross2921 2 роки тому

    Ippoyum inganey okkey aanoo gulf

  • @nazefreshcofreshconaze9108
    @nazefreshcofreshconaze9108 2 роки тому +3

    1980🤪🤪🤪🤪kubbus thairum🙃🙃🙃ippol items change aaayille bros🤣🤣🤣

  • @Jobyjobs
    @Jobyjobs 2 роки тому +3

    അടിപൊളി

  • @fayizkommachi6334
    @fayizkommachi6334 2 роки тому +1

    ഞങ്ങൾ പ്രവാസികളുടെ അവസ്ഥ ഇതാണ്

  • @jaseemvallanchira9252
    @jaseemvallanchira9252 2 роки тому

    Ningal aa bgm onnu maattipidikumoo plsssssssssssss 😥

  • @moirhossin3369
    @moirhossin3369 2 роки тому +1

    പൊളിച്ചു സൂപ്പർ

  • @babumailadi4482
    @babumailadi4482 2 роки тому +1

    പ്രവാസം 🥰🥰🥰🥰🥰

  • @ajmalkm6283
    @ajmalkm6283 2 роки тому

    നാട്ടിൽ നിന്നും ഞാൻ വന്ന ഫ്ലൈറ്റ് തിരിച്ചു പോയിട്ട് ഉണ്ടാകുമോ ഈ ചോദിയം കുവൈറ്റ്‌ എയർപോർട്ടിൽ നിന്നും പുറത്തിറങ്ങിയപ്പോൾ ഞാൻ ചോദിച്ചതാണ്

  • @m4editz312
    @m4editz312 2 роки тому +4

    First view 😍😍😍

  • @m4editz312
    @m4editz312 2 роки тому +4

    Hai farooo😍

  • @sundayvibes7580
    @sundayvibes7580 2 роки тому +1

    Waiting

  • @ravirisha6745
    @ravirisha6745 2 роки тому +1

    😀😀😀ഇഷ്ടം

  • @saifudheensaifu3429
    @saifudheensaifu3429 2 роки тому

    Poyavark ariyam adinthe avastha negall chevichu kanichu bro polichu

  • @junaidjunuvlogs8083
    @junaidjunuvlogs8083 2 роки тому +3

    Pravasiyude avastha 😔

  • @visionofNILA
    @visionofNILA 2 роки тому

    ethu gulfil aano inganoke athoke pandu aayipoyi.. ipo ella romium nala foodum netum soukaryngalum und..

  • @saidalavitp7042
    @saidalavitp7042 2 роки тому

    Sound problem

  • @aswindravi333
    @aswindravi333 6 місяців тому

    Kubbus❤️❤️❤️❤️❤️

  • @BR-vu8wx
    @BR-vu8wx 2 роки тому +9

    ഇതെക്കെ പണ്ട്, ഇപ്പോ ഫുൾ അൽ ബൈക്ക്, ഷവർമ്മ, ഇപ്പോ ഫുൾ മാറ്റം വന്നു

    • @mehajibali6047
      @mehajibali6047 2 роки тому +1

      Sadarne kark valyamatamonnum vannitilla bro , especially coldstore cafeteria pole ullavark.

  • @mohamednajeeb7351
    @mohamednajeeb7351 2 роки тому +6

    Aarem ingane pedippikkanda😃 ippo pazhaya pole onnum alla! Don't worry! Lifil ellam experience cheyyunnath nallathan!

  • @nihal7438
    @nihal7438 2 роки тому +1

    ഇങ്ങനെയൊക്കെ പണ്ട് കാലത്തുള്ള പ്രവാസികൾ അനുഭവിച്ചതാണ് ഇപ്പോൾ ചുരുക്കം പേർക്കേ ഈ അവസ്ഥയുള്ളു, റെസ്റ്റോറന്റിലൊക്കെ പണിയെടുക്കുന്നവർക്ക് 12,13 duty ഉണ്ടാവും but നല്ല food ആയിരിക്കും.

    • @sinanmohd7123
      @sinanmohd7123 2 роки тому

      സൂപ്പർ മാർക്കറ്റ് ഇത് പോലെ തന്നെയാണ്

  • @aimspot9239
    @aimspot9239 2 роки тому

    Sathyam☺☺

  • @mohananvg874
    @mohananvg874 2 роки тому

    Super super

  • @jannusrocks5175
    @jannusrocks5175 2 роки тому

    സൗണ്ട് കുറവാണു...

  • @inumoluchanel7860
    @inumoluchanel7860 2 роки тому +1

    👍👍👍👍👍👍👍👍👍👍👍

  • @likemylife8823
    @likemylife8823 2 роки тому +1

    Kubusinte Kalam okke kayinju

  • @AliAkbar-jy3je
    @AliAkbar-jy3je 2 роки тому

    Polichu

  • @majeedk498
    @majeedk498 2 роки тому

    ഏതു ഭാഷ

  • @musthafasaali1027
    @musthafasaali1027 Рік тому

    🤗🤗🤗

  • @ajmalhussain2647
    @ajmalhussain2647 2 роки тому

    അന്നെക്കൊണ്ടൊന്നും നടക്കുല farooqe ഇജ്ജ് ഇബിടെ കൂടിക്കോ 😁😁😁😃😃😄😄😄😄

  • @shabimon9888
    @shabimon9888 2 роки тому

    Aa kannada vechitt vannappol njan poya oormayan vannad. 1 divasam kazhijjappol manassilayi athonnum nokan Aarkum samayam illa enn😄😄

  • @niyasrazaqu8330
    @niyasrazaqu8330 2 роки тому +1

    ഫാറൂക്കെ flyt അനേയും കത്ത് waitig ആണ് 🤣🤣

  • @ameenshan6592
    @ameenshan6592 2 роки тому

    Super

  • @anasvattakkala9410
    @anasvattakkala9410 2 роки тому

    ആഹ് അപ്പോ തൈരിൽ ഉപ്പിട്ടാൽ കുബ്ബൂസ് കഴിക്കാൻ രസമുണ്ടാരിക്കും അല്ലെ, ആ ബുദ്ധി എനിക്ക് പോയില്ല 🤔🤔🤔😅

  • @muhammedrabin8346
    @muhammedrabin8346 2 роки тому

    Avasthaaa #al ain

  • @nizamnz9397
    @nizamnz9397 2 роки тому

    ഇതൊക്കെ പണ്ടത്തെ ഗൾഫേരാ... ന്യൂ ജൻ പിള്ളേര് കുബ്ബൂസും തൈരൊന്നും കൂട്ടാറില്ല.. ഓൺലീ.. kerala food, KFC, Turkish, afghani mandhi, etc....

  • @muhamedshameer9302
    @muhamedshameer9302 2 роки тому +1

    Pollich

  • @tipsandtricksbyfawaz3726
    @tipsandtricksbyfawaz3726 2 роки тому

    എന്റെ കമ്പനിയിൽ ഒരു നാറി സൂപ്പർ വൈസർ ഉണ്ടായിരുന്നു ആയാൾ ഉറങ്ങാൻ സമ്മതിക്കൂല രാത്രി 12 കിടന്ന് 6 മണിക്ക് എടുനേൽക്കണം. ആഴ്ചയിൽ ലീവ് ഇല്ല അയാൾ കാരണം ആറ് മാസം കൊണ്ട് വിസ ക്യാൻസൽ ചെയ്തു നാട്ടിൽ HCL വർക്ക് ചെയ്യുന്നു ആഴ്ചയിൽ രണ്ട് ദിവസം ലീവ് ഇപ്പോൾ വർക്ക് ഫ്രം ഹോം എത്ര വേണമെങ്കിലും ഉറങ്ങാൻ സമയം ഉണ്ട്😜😃🤦

  • @muhzinmusthafa7
    @muhzinmusthafa7 2 роки тому +2

    First view❤️

  • @adinanashraf3213
    @adinanashraf3213 2 роки тому

    Incubator kaan nnlloo

  • @junaidhjunu1470
    @junaidhjunu1470 2 роки тому

    Athu polichu

  • @niftywithmuhsinrasheed9966
    @niftywithmuhsinrasheed9966 2 роки тому

    👍

  • @noushadali324
    @noushadali324 2 роки тому +2

    ഫാറൂഖ് മുനീർ ഫാൻസ്‌ സൗദി

  • @locoadvanture1709
    @locoadvanture1709 2 роки тому

    Same avastha 🥺

  • @navasmalanavasmala5137
    @navasmalanavasmala5137 2 роки тому

    Nice

  • @chandranck8179
    @chandranck8179 2 роки тому

    Adipoliആആആ

  • @reebuputhenthope3299
    @reebuputhenthope3299 2 роки тому

    Super ❤️💞

  • @salmanemra6964
    @salmanemra6964 2 роки тому

    Laala poli

  • @musthafamuthu5560
    @musthafamuthu5560 2 роки тому

    Same avsthaa 😭🥵

  • @salmanfaris3827
    @salmanfaris3827 Рік тому

    Ente same avastha

  • @human_being_7
    @human_being_7 2 роки тому

    3:42 😅

  • @rishirajpk
    @rishirajpk 2 роки тому

    പൊളിച്ചു

  • @nejeebnejeeb6177
    @nejeebnejeeb6177 2 роки тому

    Flayte wastopil varum 🤩🤩🤩🤩😜😁😁😁😁😁

  • @ibrahimibru3956
    @ibrahimibru3956 2 роки тому +1

    ith pole njn choyichinh 😂😂😂

  • @d4kababeel229
    @d4kababeel229 2 роки тому

    മുമ്പ് ഇങ്ങനെ തന്നെ