വീട്ടില്‍ നിസ്കരിക്കുന്നവര്‍ക്ക് വരുന്ന 15 ഗുരുതര തെറ്റുകളും പുരുഷന്‍മാര്‍ അറിയേണ്ട മസ്‌അലകളും

Поділитися
Вставка
  • Опубліковано 1 гру 2024

КОМЕНТАРІ • 426

  • @THANZEEL
    @THANZEEL  22 дні тому +47

    ജമാദുല്‍ അവ്വല്‍ മാസത്തിലെ ഹിജ്‌രി കലണ്ടര്‍ 👇
    thanzeelmedia.blogspot.com/2024/11/jamadul-awwal-hijri-calendar-1446.html
    വാട്സാപ്പ് ഗ്രൂപ്പില്‍ ചേരാന്‍ താല്‍പര്യമുള്ളവര്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക👇
    chat.whatsapp.com/JEHG0sRXjCPHCYXeOlo2om
    നിങ്ങള്‍ ചൊല്ലിയ സ്വലാത്തുകള്‍ ചേര്‍ക്കേണ്ട ലിങ്ക് താഴെ👇
    thanzeelmedia.blogspot.com/p/swalath-counter.html
    നിങ്ങള്‍ ചൊല്ലിയ തഹ്‌ലീല്‍ (لَا إِلَٰهَ إِلَّا اللَّٰهُ എന്ന ദിക്റ്) ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചേര്‍ക്കാം👇
    thanzeelmedia.blogspot.com/p/dikr-counter.html

    • @SameeraRasheed-s5q
      @SameeraRasheed-s5q 22 дні тому

      Aameen ya rabbal aalameen

    • @AnasAnas-r4d
      @AnasAnas-r4d 22 дні тому

      ❤️❤️❤️അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ❤❤❤

    • @SafeerSafeeratk
      @SafeerSafeeratk 22 дні тому

      ആമീൻ

    • @SafeerSafeeratk
      @SafeerSafeeratk 22 дні тому

      അൽ ഹംദു ലില്ലാഹ്

    • @SafeerSafeeratk
      @SafeerSafeeratk 22 дні тому

      ഉസ്താദേവി വാ ഹം നടക്കാൻ ദുആ ചെയ ണെ🤲🤲

  • @sunithakoduvath4283
    @sunithakoduvath4283 22 дні тому +42

    🤲🕋അല്ലാഹുവേ അറിവ് കേട് കൊണ്ട് ഞങ്ങളുടെ നിസ്കാത്തിൽ വരുന്ന എല്ലാ തെറ്റു കുറ്റങ്ങളും പൊറുത്ത് അല്ലാഹുവിന് പൊരുത്തപ്പെട്ട അമലായി ഞങ്ങളിൽ നിന്ന് ഖബൂൽ ചെയ്യണേ ആമീൻ 🤲🤲🤲🕋

  • @Afzalyyyyyyyyyyyyyyyy0
    @Afzalyyyyyyyyyyyyyyyy0 21 день тому +8

    അൽഹംദുലില്ലാഹ് ഉസ്താദിൻആഫിയത്തോട് കൂടെ ഉള്ള ദീർഗായുസ് നൽകണേ റബ്ബേ

  • @juneethasalam7345
    @juneethasalam7345 22 дні тому +36

    🤲 ഉസ്താദിൻ്റെ പ്രാർത്ഥനയിൽ ഞങ്ങളേയും ഓർക്കണേ അല്ലാഹു എല്ലാ സന്തോഷവും ഉസ്താദിന് നൽകട്ടെ.🤲

  • @juneethasalam7345
    @juneethasalam7345 22 дні тому +65

    ❤ ഉസ്താദിൻ്റെ മുമ്പത്തെ ക്ലാസ്സ് കേട്ട ശേഷം ഉളുഅ് എടുക്കുമ്പോഴും നിസ്ക്കരിക്കുമ്പോഴും, മക്കന ധരിക്കുന്നതിലും വളരെ ശ്രദ്ധിക്കാറുണ്ട്. 'അല്ലാഹു നമ്മുടെ എല്ലാ കർമ്മങ്ങളും ഇഷ്ടത്തോടെ സ്വീകരിക്കട്ടെ ആമീൻ❤

    • @FathimaNavas-q5x
      @FathimaNavas-q5x 22 дні тому +2

      آمين يارب العالمين

    • @jameelamuhammadhali5842
      @jameelamuhammadhali5842 22 дні тому +1

      ആമീൻ

    • @MumthasShajeer
      @MumthasShajeer 22 дні тому

      @@juneethasalam7345 ഞാനും ശ്രദിക്കാറുണ്ട് ഒരുപാട് പിഴവുകൾ ഈ ക്ലാസ്സ്‌ കൊണ്ട് തിരുത്താൻ കഴിഞ്ഞിട്ടുണ്ട് അൽഹംദുലില്ലാഹ് ഉസ്താദിനു അല്ലാഹു ആഫിയത്തുള്ള ദീർഘായുസ് നൽകട്ടെ.. ആമീൻ 🤲

    • @SHADHILTECKY
      @SHADHILTECKY 22 дні тому +1

      Aameen

    • @jjzzjjssjzkdkzkkmmmmzmzmzz3779
      @jjzzjjssjzkdkzkkmmmmzmzmzz3779 22 дні тому +1

      ആമീൻ ആമീൻ 🤲🤲🤲🤲

  • @jasminnizar6670
    @jasminnizar6670 22 дні тому +36

    അറിവിൻ പെരുമഴ വിശ്വാസികൾക്ക് മേൽ വർഷിക്കുന്ന ഉസ്താദിനെ അല്ലാഹു സുബ്ഹാനഹു തആല അളവ് അറ്റ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @MumthasShajeer
    @MumthasShajeer 22 дні тому +59

    നിസ്കാരം അതിന്റെ അവ്വൽ വഖ്ത്തിൽ നിസ്കരിക്കാനും വളരെ ഭയഭക്തിയോട് കൂടി റാഹത്തോടെ സമാധാനത്തോടെ സന്തോഷത്തോടെ ചെയ്യാൻ റബ്ബ് നമുക്കെല്ലാം തുണ നൽകട്ടെ... ആമീൻ 🤲...

  • @vaheedajamal9189
    @vaheedajamal9189 22 дні тому +8

    നമ്മൾക്ക് ഓരോ നന്മ നിറഞ്ഞ അറിവ് പകർന്നു തരുന്ന ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ അള്ളാ ഹ് 🤲🏻🤲🏻

  • @juneethasalam7345
    @juneethasalam7345 22 дні тому +18

    🤲യാ അല്ലാഹ് ഞങ്ങളുടെ നിസ്ക്കാരത്തിൻ്റെ പോരായ്മകൾ എല്ലാം പരിഹരിച്ച് നിസ്ക്കാരം കൊണ്ട് വിജയം നേടുന്ന മുഅ്മിനീങ്ങളിൽ ഞങ്ങൾ അൽവാറേ ഫജ്റിലെ മുഴുവൻ കുടുംബാംഗങളേയും ചേർക്കണേ റബ്ബേ🤲

  • @jasminnizar6670
    @jasminnizar6670 22 дні тому +11

    ഈ വിശിഷ്ഠ മാസം 🤲🤲ഉസ്താദിന്റെ വിലമതിക്കാൻ കഴിയാത്ത പ്രാർത്ഥനകളിൽ ഞങ്ങളേയും കുടുംബങ്ങളേയും ഞങ്ങളിൽ നിന്നും മരണപ്പെട്ട സ്നേഹനിധികളേയും പ്രത്യേകം ഉൾപെടുത്തുക 🤲ഉസ്താദ്🤲🤲🤲

  • @Ijas-lb7rg
    @Ijas-lb7rg 22 дні тому +8

    അൽഹംദുലില്ലാഹ് 🤲നിസ്ക്കാരം കൃത്യമായി നിലനിർത്താൻ അല്ലാഹു തഹാലാ തൗഫീഖ് നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ ദുഹാ ചെയ്യണേ ഉസ്താദേ 🤲

  • @jasminnizar6670
    @jasminnizar6670 22 дні тому +13

    🤲🤲🤲🤲പടക്കപ്പെട്ട പിശാച് ലഗ്നതുള്ളാഹി അലൈഹിയുടെ ഉപദ്രവത്തിൽ നിന്നും അല്ലാഹുവിനോട് കാവൽ തേടുന്നു റഹ്മാനും റഹീമും ആയ റബ്ബെ ഇബ്‌ലീസ് ലഗ്നതുള്ളാഹി അലൈഹിയെ ഞങ്ങളിൽ നിന്നും ബഹുദൂരം പിന്നിലാക്കണെ🤲യാ അല്ലാഹ് 🤲 ഇബാദത്ത് ഞങ്ങൾക്ക് ഒരു ലഹരിയാകും വിധത്തിൽ ഞങ്ങൾക്ക് ഇബാദത്തിൽ മാധുര്യം നൽകി ഞങ്ങളെ അനുഗ്രഹിക്കേണമേ🤲ആമീൻ🤲

  • @asminoufi7651
    @asminoufi7651 22 дні тому +12

    എന്നും പ്രഭാതം ത്തിൽ ദൈനം ദിന ജീവിതത്തിൽ ഉപകാരപ്പെടുന്ന ഇൽമുകൾ ഞങ്ങളിലേക് എത്തിക്കുന്ന ഉസ്താദിനും ഇതിന്റ അണിയറ യിൽ പ്രവർത്തിക്കുന്ന വർക്കും അള്ളാഹു അർഹമായ പ്രതിഫലം നൽകട്ടെ ആമീൻ 🤲🤲🤲

  • @safiapareeth
    @safiapareeth 22 дні тому +5

    Alhamdulillahi rabbilaalameen aameen yaarabbalaalameen duayilulpeduthaneyusthade usthade

  • @jasminnizar6670
    @jasminnizar6670 22 дні тому +9

    ഹസ്ബുനല്ലാഹ് 🤲യാ അല്ലാഹ് 🤲യാ മാലിക്കുൽ മുൽക്ക് 🤲🤲നിന്റെ ഇഷ്ടദാസൻമാരിൽ ഞങ്ങളേയും കുടുംബാംഗങ്ങളേയും ഉൾപ്പെടുത്തണെ🤲ആമീൻ 🤲🤲🤲

  • @shakeelaabdulrazak7981
    @shakeelaabdulrazak7981 22 дні тому +4

    Alhamdulillah❤Alhamdulillah❤ ഉസ്താദിൻറെ ക്ലാസ്സ് ഒരുപാട് പേർക്ക് ഉപകാരപ്രദമാണ് ഉസ്താദിനും കുടുംബത്തിനും ഇതിൻറെ പ്രവർത്തകർക്കും ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ

  • @raheenamk3374
    @raheenamk3374 22 дні тому +1

    Usthadinte ithinte munne നടന്ന ക്ലാസ്സൊക്കെ കേട്ട് നിസ്‌ക്കരത്തിലും വുളുഇലും ഉള്ള കൊറേ തെറ്റുകൾ തിരുത്താൻ കഴിഞ്ഞിട്ടുണ്ട്. അൽഹംദുലില്ലാഹ്. ആരോഗ്യമുള്ള ദീർഗായുസ്സ് ഉസ്താദിന് തരട്ടെ ആമീൻ. ആമീൻ. ആമീൻ. 🤲🏻🤲🏻

  • @juneethasalam7345
    @juneethasalam7345 22 дні тому +10

    🤲 ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ് നൽകണേ അല്ലാഹ്🤲

  • @jameelahassan5408
    @jameelahassan5408 22 дні тому +3

    അൽഹംദുലില്ലാഹ് അല്ലാഹുവേ വളരെയധികം നന്മകൾ നിറഞ്ഞ... വിലപ്പെട്ട അമലുകൾ എപ്പോഴും പറഞ്ഞു തരുന്ന ഉസ്താദിന് എല്ലാ ഖൈറും ബറക്കത്തും ഇരുലോകത്തും അർഹിക്കുന്ന പ്രതിഫലം കൊടുത്തു അല്ലാഹ് അനുഗ്രഹിക്കട്ടെ.. ആമീൻ 🤲.. ആഫിയത്തും ആരോഗ്യമുള്ള ദീർഘായുസ്സും കൊടുക്കണേ റബ്ബേ.. ഒരുപാട് ഒരുപാട് വർഷം എല്ലാവർക്കും ഇതുപോലെ ദീനിനെ പറ്റി പറഞ്ഞു കൊടുക്കാനുള്ള ആഫിയത്തുള്ള ദീർഘായുസ്സ് കൊടുക്കണേ അല്ലാഹ്... ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🕋🤲🕋🤲

  • @aminanooh3840
    @aminanooh3840 22 дні тому +3

    ദുആയിലുള്പെടുത്തണേ. ഉസ്താദേ. 🤲🤲🤲

  • @kunjimonkunjimon4837
    @kunjimonkunjimon4837 21 день тому +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲 സല്ലല്ലാഹു അലാ സയ്യിദിനാ മുഹമ്മദ് സല്ലല്ലാഹു അലൈഹിവസല്ലം 💚 ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @jameelahassan5408
    @jameelahassan5408 22 дні тому +4

    അൽഹംദുലില്ലാഹ് ഉസ്താദിന്റെ നന്മ നിറഞ്ഞ ദുആയിൽ ഞങ്ങളുടെ മരണപ്പെട്ടു പോയ പ്രിയപ്പെട്ട മതാ പിതാക്കൾ സഹോദരങ്ങൾ കുടുംബത്തിലുള്ള മറ്റുള്ളവരെയും ഉൾപ്പെടുത്തണേ.. ഞങ്ങളുടെ മക്കൾ കുഞ്ഞു മക്കൾ അവരെയും ചേർക്കണേ.. 🤲🤲🤲

  • @MumthasShajeer
    @MumthasShajeer 22 дні тому +3

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്.... ♥️ദുആയിൽ 🤲ഉൾപെടുത്തണേ ഉസ്താദ് 🤍

  • @sakeenasakeena4316
    @sakeenasakeena4316 22 дні тому +1

    Usthady duachyyanam ❤

  • @jasnanoushad1533
    @jasnanoushad1533 22 дні тому +2

    അൽഹംദുലില്ലാഹ്ഉസ്താദിന്റെ ക്ലാസുകൾ കേട്ടതിനു ശേഷം നിസ്കാരത്തിന്റെ ഒരുപാട് പോരായ്മകൾ തിരുത്താൻ സാധിച്ചു അള്ളാഹു ഉസ്താദിനും ഇതിന്റെ പ്രവർത്തകർക്കും ബർകത്തു ചെയ്യട്ടെ ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ

  • @mamukoya7947
    @mamukoya7947 22 дні тому +3

    സാലിഹായ സന്താനമുണ്ടാകാൻ ദുഹ ചെയ്യണമേ ഉസ്താദെ

  • @Aishabeevi-n3t
    @Aishabeevi-n3t 22 дні тому +9

    🕋 ❤️ അൽഹംദുലില്ലാഹ് 🤲🤲 ഇന്നത്തെ പുലരിയും ഉസ്താദിനും ❤️നമുക്കും ആയുസ് നീട്ടി തന്ന അള്ളാഹുവിന്‌ 🤲സർവ്വ സ്തുതി അൽഹംദുലില്ലാഹ് 🤲🤲🤲 റബ്ബേ 🤲🤲 വിഷമങ്ങളും അസുഖങ്ങളും മാറ്റി സന്തോഷവും സമാധാനവുമുള്ള ജീവിതവും ജന്നത്തും തരണേ അള്ളാഹ് 🤲🤲 🕋

  • @AneeshaMujeeb-d3u
    @AneeshaMujeeb-d3u 22 дні тому +2

    Valarea upakarapradhamaya arivanu usthad parnju thannathu. 🤲🤲🤲🤲🤲🤲

  • @abdurahman2136
    @abdurahman2136 22 дні тому +5

    അറിവുകൾ പകർന്നു തരുന്ന ഉസ്താദിന് ആഫിയത്തോടെ യുള്ള ദീർഘായുസ്സ് കൊടുക്കേണ മേ അള്ളാഹ്

  • @rukkiyakarippur7712
    @rukkiyakarippur7712 21 день тому +1

    ما شاء الله 😊

  • @zeenathsidhikh8972
    @zeenathsidhikh8972 22 дні тому

    അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲ദുആ വസിയ്യത്തോടെ ഉസ്താദ് 🤲ഈമാൻ നൽകണേ അല്ലാഹ് 🤲ജീവിതത്തിലും മരണത്തിലും 🤲ദുആ വസിയ്യത്തോടെ ഉസ്താദ് 🤲ആമീൻ 🤲അസ്‌തഗ്ഫിറ്ല്ലാഹൽ aleem 🤲🤲🤲

  • @Shefnafathima-xz3xt
    @Shefnafathima-xz3xt 22 дні тому +1

    അൽ ഹംദുലില്ലാഹ്
    വളരെ വിശദമായി തന്നെ ഓരോ കാര്യങ്ങളും മനസ്സിലാക്കി തന്ന ഉസ്താദിന് അല്ലാഹു ബർക്കത് ചൊരിയട്ടെ.

  • @Bx-gaimer777
    @Bx-gaimer777 22 дні тому +4

    🤲🏽🤲🏽ഉസ്താത് വീട് പണി എത്രയും പെട്ടെന്ന് കഴിയാൻ ദുആ ചെയ്യണം 🤲🏽🤲🏽🤲🏽🤲🏽🤲🏽

  • @NafeesaMisiriya-qc4dp
    @NafeesaMisiriya-qc4dp 22 дні тому +3

    Alhamdulilla alhamdulilla duachayanam usthade

  • @jasminnizar6670
    @jasminnizar6670 22 дні тому +8

    🤲🤲🤲മഹാൻ ആയ ഷെയ്ഖ് അഹ്മദുൽ കബീർ രിഫാഈ (റ )ന്റെ അപദാനങ്ങൾ പാടി പുകഴ്ത്തുന്ന ഈ ജമാദുൽ അവ്വൽ എന്ന പരിപാപനം ആയ മാസത്തിന്റെയും ഈ പുണ്യം ആയ രാവിന്റെയും മുഴുവൻ നന്മകളും ബറക്കത്തുകളും സലാമത്തും നൽകി ഞങ്ങളേയും കുടുംബങ്ങളേയും അനുഗ്രഹിക്കേണമേ🕋ആമീൻ🤲ആമീൻ 🤲

  • @mansoormmansoor1382
    @mansoormmansoor1382 22 дні тому

    Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah Aameen yarabbalaalameen

  • @shejeenasheji1870
    @shejeenasheji1870 22 дні тому +4

    അൽഹംദുലില്ലാഹ് ❤️അൽഹംദുലില്ലാഹ് 💚അൽഹംദുലില്ലാഹ് ❤️ആമീൻ യാറബ്ബൽ ആലമീൻ 🤲🏿🤲🏿🤲🏿🤲🏿

  • @kalody5885
    @kalody5885 22 дні тому +2

    അൽഹംദുലില്ലാഹ് സുബ് ഹാനല്ലാഹ് അല്ലാഹുവേ കാമിലായ ഈമാനോടെയുള്ള ജീവിതവും അവസാനം കലിമത് തൗഹീദ് ഉച്ചരിച്ചു സ്വർഗം കണ്ട് പുഞ്റിച്ചുള്ള ഒരു മരണവും ഞങ്ങൾക്ക് നീതരണേ അല്ലാഹ് ആമീൻ

  • @Aishabeevi-n3t
    @Aishabeevi-n3t 22 дні тому +4

    🕋 ❤️ അള്ളാഹുവേ 🤲🤲ഞങ്ങളുടെ പാവങ്ങൾ മാപ്പാക്കണേ അള്ളാഹ് 🤲🤲 അമലുകൾ സ്വീകരിക്കണേ റബ്ബേ 🤲🤲 🤲🤲നീ തന്ന നിഅമത്തു കളിലെല്ലാം ബറക്കത്ത് ഉസ്താദിനും ❤️ കുടുബത്തിനും നമുക്കും കുടുബത്തിനും നിറച്ച് തന്ന് നിലനിർത്തി തരണേ അള്ളാഹ് ആമീൻ സ്വർഗം തരണേ നാഥാ...... ആമീൻ 🤲🤲🤲🕋

  • @Maimoona-mo2rk
    @Maimoona-mo2rk 19 днів тому

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താദിന്റെ ക്ലാസ്സ് കേട്ടത് കുറേ അനുഭവങ്ങൾ അറിയാനായി മാഷാ അള്ളാ ആമീൻ ആമീൻ ആമീൻ

  • @FathimaMarakkar-q2y
    @FathimaMarakkar-q2y 22 дні тому

    ഒരുപാട് ഉപകാരപ്രദമായ ക്ലാസ്സ് ഉസ്താദ് അൽഹംദുലില്ലാഹ് കുടുംബത്തിനും ദീർഘായുസ്വാഫിയത്തും പ്രധാനം ചെയ്യട്ടെ ഉസ്താദിനും

  • @haleemagafoor3936
    @haleemagafoor3936 22 дні тому

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌ എന്നും ഓരോ അറിവ് പറഞ്ഞു തരുന്ന ഉസ്‌താടിന് ആരോഗ്യവും ആഫിയത്തും ദീർകായസ്സും നൽകട്ടെ ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ

  • @Y_A_S_I_N_123
    @Y_A_S_I_N_123 22 дні тому +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മാഷാ അള്ളാ ഉസ്താദെദുഹാച്ചെയ്യണെ എന്റെ കുടുംബത്തിലുള്ള എല്ലാ പ്രയാസങ്ങളുംനീങ്ങാനും കടം വീട്റാഹാത്താകാനും കുടും മ്പത്തിൽ ആഫത്ത് മുസീമ്പത്തുകൾ നീങ്ങി കിട്ടാനും ദുഹാച്ചെയ്യണെ🤲

  • @sabeenasiraj7102
    @sabeenasiraj7102 22 дні тому +1

    അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲🤲ദുഹാ വസിയ്യത്തോടെ ആമീൻ 🤲🤲

  • @faisalbabu8621
    @faisalbabu8621 22 дні тому

    Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah

  • @zeenathe1943
    @zeenathe1943 22 дні тому +1

    Alhamdulillah Alhamdulillah Alhamdulillah 🤲🏻🤲🏻🤲🏻🤲🏻
    Ameen ameen 🤲🏻🤲🏻

  • @cooldreamworld
    @cooldreamworld 22 дні тому +1

    ഈ ക്ലാസ്സ്‌ കേട്ടിട്ട് ഒരുപാട് സുന്നത്തുകളും മനസ്സിലാക്കാൻ സാധിക്കുകയും ചെയ്യാനും കഴിഞ്ഞു മാഷാഅല്ലാഹ്‌ 🤲🏻🤲🏻🤲🏻മക്കൾക്കു പറഞ്ഞു കൊടുക്കാനും കഴിഞ്ഞു

  • @Aishabeevi-n3t
    @Aishabeevi-n3t 22 дні тому +3

    🕋 وعليكم اسلام ورحمة الله وبركاته الحمد لله الحمد لله الحمد لله ألف مرة❤️
    امين امين امين يا رب العالمين 🤲🤲🤲جزاكم الله خیرا لكم بارك لله فیكم يا أستاذ ❤️🕋

  • @ZeenathNM-bo4oz
    @ZeenathNM-bo4oz 22 дні тому

    യാഅളളാ' ഞങ്ങളുടെ അമലുകൾ എല്ലാം സ്വാലിഹായ അമലുകളായി സ്വീകരിക്കണേ - .റഹ് മാനേ------

  • @NaseeraJamshi
    @NaseeraJamshi 22 дні тому +4

    Aameeen yarabbal aalameen🤲🤲
    Duhayil ulpeduthanm inshaallah 🥹

  • @AnuMinnu-y4n
    @AnuMinnu-y4n 22 дні тому +1

    ഞാൻ ഉസ്താദിന്റെ ക്ലാസ്കോട്ടണ് എലാം പടിച്ചത് ഇനിയും ഒരു പാട് ക്ലാസ് എടുക്കാൻ ആരോഗ്യം ഹാഫിയത്തും ഉണ്ടാകട്ടെ ആമീൻ🤲🤲🤲 ഒരുപാട് ഇഷ്ട്ടാണ് എനിക്ക്

  • @zeenathsidhikh8972
    @zeenathsidhikh8972 22 дні тому

    Alh😢🤲എത്ര ഉപകാരം ഉള്ള ക്ലാസ്സ്‌ jazakkallaah 🤲dua വസിയ്യത്തോടെ ഉസ്താദ് 🤲

  • @jasminnizar6670
    @jasminnizar6670 22 дні тому +6

    പരമകാരുണ്യകൻ 🤲🤲💚💚ആയ റബ്ബെ അഞ്ച് വഖ്ത് നമസ്കാരങ്ങളും അവ്വൽ വഖ്ത്തിൽ തന്നെ പൂർണമായും ശ്രദ്ധയോട് കൂടി നിന്റെ പരിപൂർണ തൃപ്തിയോട് കൂടി നിർവ്വഹിക്കാൻ സഹായിക്കേണമേ🤲ആമീൻ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @kareemp.h1340
    @kareemp.h1340 22 дні тому +1

    അൽഹംദുലില്ലാഹ് അറിവ് പറഞ്ഞു തന്ന ഉസ്താദ്ഇനും അണിയറ പ്രവർത്തകർക്കും, കുടുംബതികൾക്കും അള്ളാഹു ആരോഗ്യത്തോടെയുള്ള, ആഫിയത്തോടെയുള്ള, ദീർഘായുസ് നൽകി അനുഗ്രഹിക്കുമാറാകട്ടെ, ആമീൻ യാ റബ്ബൽ aalameen

  • @sajnasajna9556
    @sajnasajna9556 22 дні тому +2

    ഉസ്താതെ എന്റെ മനസ്സിലേക്ക് മോശപ്പെട്ട ചിന്തകൾ വരാതിരിക്കാൻ 🤲ചെയ്യണേ...

  • @JasnaMm-bg3yr
    @JasnaMm-bg3yr 22 дні тому +3

    Alhamdhulillah alhamdhulillah alhamdhulillah 🤲🤲🤲

  • @ZeenathNM-bo4oz
    @ZeenathNM-bo4oz 22 дні тому

    അൽഹംദുലില്ലാഹ് ഉസ്താദ്. വളരെ ഉപകാര പ്രതമായി. അള്ളാഹു സ്വീകരിക്കട്ടെ ആമീൻ

  • @ramlushamsu4210
    @ramlushamsu4210 22 дні тому +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. അള്ളാഹ് ഒരുപാട് പാകപിഴകൾ വന്നുപോയിട്ടുണ്ട് . പൊറുക്കണേ അള്ളാഹ്. ഞങ്ങൾക്ക് കിട്ടുന്ന അറിവുകളിൽ ബർഖത്തു ചൊരിയണേ അള്ളാഹ്. ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @ayshamoidheent5013
    @ayshamoidheent5013 22 дні тому

    ഉസ്താദിൻ്റെ ഓരോ ക്ലാസും ഒന്നിനൊന്നു മെച്ചമാണ് ഞാൻ എല്ലാ കുടുംബ ഗ്രൂപ്പിലേക്കും Forward ചെയ്യാറുണ്ട്. ഉസ്താദിൻ്റെ എല്ലാ ദുആയിലും എന്നെയും കുടുംബത്തെയും ഉൾപ്പെട്ടുത്തണം.ഉസ്താദിനും നമുക്കും അല്ലാഹു ദീർഘായുസും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ. ആമീൻ

  • @ayshabikt4414
    @ayshabikt4414 22 дні тому +2

    الحمد لله. الحمد لله
    ماشاء الله. آمين آمين
    امين يارب العالمين

  • @ShahulShahul-um2rh
    @ShahulShahul-um2rh 22 дні тому +2

    Alhamdulilla duayil ulpeduthane ustade

  • @AayishaNk
    @AayishaNk 22 дні тому

    ഉസ്താദ് ൻആഫിയതുംആ രോഗൃവുംആയുസ്സുംനൽകണേഅള്ളാ അമീൻ അമീൻ യാറബ്ബൽആലമീൻ

  • @SameeraRasheed-s5q
    @SameeraRasheed-s5q 22 дні тому +3

    Aameen ya rabbal aalameen

  • @zulaikhazulu1477
    @zulaikhazulu1477 22 дні тому

    അൽഹംദുലില്ലാഹ്. മാഷാഅള്ളാഹ്‌. ഉസ്താദേ ദുആയിൽ ഉൾപെടുത്തണേ.

  • @rajlakader7514
    @rajlakader7514 22 дні тому +1

    അൽഹംദുലില്ലാഹ്ദു ആ ചെയ്യണേ ഉസ്താദേ🤲🏻🤲🏻🤲🏻

  • @fathimaak5630
    @fathimaak5630 22 дні тому

    അല്ലാഹുവേ നീ കാക്കണേ അള്ളാ എല്ലാം സ്വീകരിക്കണ🕋😭🕋🕋😭 ആമീൻ

  • @Nase-p9m
    @Nase-p9m 22 дні тому +1

    അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲🤲 അല്ലാഹുവേ എത്ര ചെറിയ അറിവും വലിയ അറിവും എത്ര വിശദമായിട്ടാണ് പറഞ്ഞു തരുന്നത്. അല്ലാഹ് ഉസ്താദിനും സഹപ്രവർത്തകർകും ആഫിയത്തും ദീര്കായുസും ഏറ്റി ഏറ്റി നൽകണേ നാഥാ. ഇനിയും മരണവരെ അള്ളാഹു നിലനിർത്തി തരണേ റബ്ബേ. 🤲🤲 ആമീൻ യാ റബ്ൽ ആലമീൻ. 🤲🤲🤲🤲🙏🙏🙏😭

  • @ramlak4120
    @ramlak4120 22 дні тому

    അൽഹംദുലില്ലാഹ് മാഷാ അല്ലാഹ്. വളരെ പ്രയോജനമായ നല്ലൊരു ക്ലാസ്. എനിയും ഇത്പോലുള്ള ക്ലാസ് പ്രതീക്ഷിക്കുന്നു. വന്നു പോയ പാകപിഴവുകളെല്ലാം പൊറുത്തു തരണേ നാഥാ ആമീൻ യാറബ്ബൽ ആലമീൻ

  • @juneethasalam7345
    @juneethasalam7345 22 дні тому +4

    امين يا رب لعالمين 🕋🤲🤲💚🤲

  • @Muhammadhuwais-ut2pv
    @Muhammadhuwais-ut2pv 22 дні тому

    Alhamdulillah Alhamdulillah Alhamdulillah Aameen yarabbalaalameen

  • @Inshaസ്2010
    @Inshaസ്2010 22 дні тому +2

    DuayilUlpeduthane usthade Ameen

  • @HamzaHamza-k2h
    @HamzaHamza-k2h 22 дні тому +2

    Alhamdulillah kittanulla paisa kittan duacheyyane usthade 🤲🤲

  • @fathimaak5630
    @fathimaak5630 22 дні тому

    യാ അള്ളാഹ് നാഥാ നീ പൊറുത്തു തരണേ നാഥാ 😭😭😭😭🤲🤲🤲🤲

  • @Shahina-123
    @Shahina-123 22 дні тому +2

    Aameen 🤲🤲🤲

  • @jaisalaljasaljas-uq8yj
    @jaisalaljasaljas-uq8yj 22 дні тому

    ഹൽ ഹംദുലില്ലാ നല്ല അറിപ്പറഞ്ഞു തരുന്ന ഉസ്താദിന് ആയുസു ആരോഗ്യ നൽകട്ടെ ആമിൻ യാ റമ്പൽ ആലമ ? മിൻ ദ്ദുക്കയിൽ ഉൾ വെട്ടുത്തനെ

  • @jasminnizar6670
    @jasminnizar6670 22 дні тому +5

    🕋സുബ്ഹാനല്ലാഹ്🕋 അൽഹംദുലില്ലാഹ്👌🕋അല്ലാഹു അക്ബർ 🕋 പാപത്തിൽ നിന്നുള്ള പിന്മാറ്റവും ആരാധനക്കുള്ള ശക്തിയും അല്ലാഹുവിൽ നിന്നല്ലാതെ ഇല്ല 🤲ഞങ്ങൾക്ക് അല്ലാഹു മാത്രം മതി🤲യാ അല്ലാഹ്🤲യാ റഹ്മാൻ 🤲നിന്റെ അളവറ്റ കാരുണ്യത്താൽ ഞങ്ങളിൽ നിന്നും മുഴുവൻ പ്രാർത്ഥനകളും ഖബൂൽ ചെയ്ത് അനുഗ്രഹിക്കേണമേ🤲ആമീൻ🤲🤲🤲💚

  • @kalody5885
    @kalody5885 22 дні тому +1

    എല്ലാ ഓരോ ദിവസവും കർമങ്ങൾ നന്നാക്കാൻ ഉതകുന്ന അറിവുകൾ ആവർത്തിച്ചാവർത്തിച്ചു ഞങ്ങൾക്ക് paranjuതരുന്ന ഉസ്താദിന്ന് അല്ലാഹു എല്ലാ ഖൈറും ബർകതും ചൊരിഞ്ഞു നൽകട്ടെ ആമീൻ

  • @kalody5885
    @kalody5885 22 дні тому

    എല്ലാ ഹലാലായ മുറാ തുകളും ഹാസിലാവാൻ ദുആ ചെയ്യണേ ഉസ്താദെ

  • @juneethasalam7345
    @juneethasalam7345 22 дні тому +4

    بسم الله الرحمان الرحيم 🤲

  • @juneethasalam7345
    @juneethasalam7345 22 дні тому +4

    الحمدلله ا🤲لحمدلل🤲ه الحمدلله 🤲

  • @Y_A_S_I_N_123
    @Y_A_S_I_N_123 22 дні тому +2

    പടച്ച റബ്ബ് ഞങ്ങൾക്ക് പൊറുത്തു തരണേ ഞങ്ങൾ ചെയ്യുന്ന അമലുകൾ നീ സ്വീകരിക്കണം റഹ്മാനെ 🤲😊😅

  • @Sanasana-lt1ke
    @Sanasana-lt1ke 22 дні тому

    Aameen yaa rabbal alameen Usthade മക്കള്‍ SWALIHAVAN ദുആ cheyyane Aameen

  • @siyad.s7.e953
    @siyad.s7.e953 22 дні тому

    അൽഹംദുലില്ലാഹ് ഇതുപോലുള്ള നല്ല ക്ലാസുകൾ ഇതിനുമുമ്പും കേട്ട് അൽഹംദുലില്ലാ നമസ്കാരത്തിലെ കുറെ തെറ്റുകൾ തിരുത്താൻ പറ്റിയിട്ടുണ്ട് അല്ലാഹു നമ്മുടെ അമലുകൾ ഒക്കെ സ്വീകാര്യതപ്പെട്ട അമലുകൾ ആകട്ടെ ഈ ക്ലാസ് നമുക്കെടുത്താരുന്നു ഉസ്താദിന് ആഫിയത്തുള്ള ആരോഗ്യമുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @rahim4003
    @rahim4003 22 дні тому

    ഈ അറിവുകൾ പറഞ്ഞൂ തന്ന ഉസ്താദിന് അല്ലാഹു ബറകത് നൽകട്ടെ
    ആമീൻ

  • @safiyamohammed382
    @safiyamohammed382 22 дні тому +1

    Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah ameen ameen ameen 😢😢mashaallah

  • @AminuVk-bj9jx
    @AminuVk-bj9jx 20 днів тому +1

    അൽഹംദുലില്ലാഹ് 🌹ആമീൻ 🌹

  • @abdulrahim1379
    @abdulrahim1379 22 дні тому

    Alhamdulillah 🤲🤲🤲 alhamdulillah 🤲🤲🤲 alhamdulillah 🤲🤲🤲🤲 duail ulpaduthanam usthad

  • @naveedinaam5074
    @naveedinaam5074 22 дні тому +1

    അൽഹംദുലില്ലാഹ് ❤
    ദുആ ചെയ്യണം
    ഇന്നത്തെ ദിവസ ത്തിന്റെ എല്ലാ ബർകതും നമുക്കെല്ലാവര്ക്കും ഉസ്താദിന്നും ഇതിന്റെ പ്രവർത്ത കാർക്കും അല്ലാഹു പ്രധാനം ചെയ്യട്ടെ
    ആമീൻ യാറബൽ ആലമീൻ ❤❤🌹🌹🕋🕋🤲🤲

  • @shereefafaisal3475
    @shereefafaisal3475 22 дні тому +2

    ആമീൻ ആമീൻ അൽഹംദുലില്ലാഹ് 🤲

  • @abdullap4596
    @abdullap4596 22 дні тому +2

    മാഷാ അല്ലാഹ്

  • @AaminaAami-xb1yp
    @AaminaAami-xb1yp 22 дні тому

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ ഇത്രയും നന്മകൾ തട്ടി ഉണർത്തുന്നത് പോലെ ഞങ്ങളിൽ എത്തിക്കുന്ന പ്രിയപ്പെട്ട ഉസ്താദിനും ഇതെല്ലാം കേൾക്കുന്ന ഞങ്ങൾക്കും ആഫിയ തോട് ദീർഘായുസ്സും ബർക്കത്തും റഹ്മത്തും ചൊരിയണേ അള്ളാ ആമീൻ

  • @KadheejaAsharaf-r6n
    @KadheejaAsharaf-r6n 22 дні тому +1

    ഇതൊക്കെ പറഞ്ഞു തന്ന ഉസ്താത്തിനു അള്ളാഹു ആരോഗ്യം നെൽക്കട്ടെ

  • @soudakpr5158
    @soudakpr5158 22 дні тому

    Alhamdulillah Ameen yarabbal aalameen Alhamdulillah duha il ulpeduttanne usthad

  • @Afnanx7
    @Afnanx7 22 дні тому +1

    ദുഹാ ചെയ്യണേ ഉസ്‌താദേ പ്രയാസങ്ങൾ തീരാൻ

  • @molurishu2234
    @molurishu2234 22 дні тому

    ഉസ്താദേ ദുആയിൽ ഉൾപ്പെടുത്തണം 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @shareefamullassery5341
    @shareefamullassery5341 22 дні тому

    Alhemdulillah Alhemdulillah Alhemdulillah Alhemdulillah

  • @ayishabimp884
    @ayishabimp884 22 дні тому

    Alhamdulillah. Alhamdulillah. Alhamdulillah. Duaayil ulpeduthane usthade. ❤

  • @bahhassafi1275
    @bahhassafi1275 22 дні тому

    അൽഹംദുലില്ലാഹ്, അസ്സലാമു അലൈക്കും 🤲🏻🤲🏻🤲🏻🕋🕋🕋

  • @khadeejaramla8362
    @khadeejaramla8362 22 дні тому

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🏻🤲🏻അല്ലാഹുവേ തൗഫീഖ് ചെയ്യണേ 🤲🏻

  • @jahanarabeegom3786
    @jahanarabeegom3786 22 дні тому

    അൽഹംദുലില്ല❤ ദുആ യിൽ ഉൾപ്പെടുത്തണേ ഉസ്താദേ...
    ഈ ഗ്രൂപ്പിൽ ചേർന്നതിന്ശേഷം മനസ്സിന് ഒരു റാഹത്താണ്.ഒരുപാട് തെറ്റുകൾ തിരുത്താൻ സാധിക്കുന്നുണ്ട്. ഇനിയും ഒരുപാട് അറിവുകൾ പകർന്നു തരാൻ ഉസ്താദിനും അതിൻ്റെ സംഘാടകർക്കും ദീർഘായുസും ആഫിയത്തും നൽകുമാറ