ആട് വളർത്തലിൽ വിജയം കൊയ്യാൻ നൂതന ആശയവുമായി യൂനുസ് /Everything you need to know to make goat farming

Поділитися
Вставка
  • Опубліковано 21 жов 2024
  • നാട്ടിക പള്ളിപറമ്പിൽ യൂനുസിൻ്റെ കയ്യമോൾ ഗോട്ട് കെയർ സെൻ്റെർ വെറും ഒരു ആട് വളർത്തൽ കേന്ദ്രം അല്ല മറിച്ച് നൂതന ആശയങ്ങൾ സംയോജിപ്പിച്ചു കൊണ്ടുള്ള ഒരു ആട് ഗവേഷണ കേന്ദ്രമാണ് . കാണാം ആടിൻ്റെ ആഴത്തിലുള്ള കാഴ്ചകൾ
    യൂനുസ് നാട്ടിക: 9946946534
    #nattika #keralagoatfarmers #keralagoatfarming
    #PACHILA #goatfarm #goatfarm #dairyfarmingkerala #dairyfarm
    #dairy
    *** Follow us on ***
    Facebook: / pachila.in
    Instagram: / pachila.in
    Website: www.pachila.in

КОМЕНТАРІ • 132

  • @sareenabv5044
    @sareenabv5044 7 місяців тому +3

    മാഷാ അള്ളാ കുറെ അറിവുകൾ കെട്ടി എന്നും ഇങ്ങനെ പറഞ്ഞു കേൾക്കുവാൻ അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ ആമീൻ

  • @rukkiyanoufal646
    @rukkiyanoufal646 Рік тому +10

    ഒരു വെറ്റിനറി ഡോക്ടർ പോലും പറയാത്ത അത്രയും കാര്യങ്ങൾ താങ്കൾ പറഞ്ഞു... Thank you very much brother 👍🏽

  • @sumayyacp185
    @sumayyacp185 2 роки тому +8

    👍👍 യൂനുസ് ഭായ്.... സൂപ്പർ, വളരെയധികം കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കി തന്നതിന് നന്ദി.. അഭിനന്ദനങ്ങൾ.
    ആടുകളും കുടും നന്നായി കാണാൻ പറ്റിയില്ല വീഡിയോയിൽ

  • @sreejither7180
    @sreejither7180 2 роки тому +5

    ഒരു തുടക്കക്കാരിയായ എനിക്ക് ആടുവളർത്താലിൽ ഏറ്റവും പ്രയോജനകരമായ വീഡിയോ. എനിക്ക്ഇ എം സൊല്യൂഷൻ ഏറ്റവും ഗുണപ്രദമായിട്ടുണ്ട്.

  • @sreeramvijay6815
    @sreeramvijay6815 2 роки тому +2

    Aadu valarthalilottu irangan udheshikunnavar theerchayayum kandirikkenda oru video thanne anith.... Ella karyangalum valare vyakthamayum paranjuthanna Yunus bhaikm pachila teaminum oru padu nanni...iniyum ithupolulla Nalla videos pradheekshikunnu.. 😊

  • @fazpa8963
    @fazpa8963 2 роки тому +21

    vedio എടുക്കാന്‍ പോയ ചേട്ടന്‍ തുടക്കത്തില്‍ ഒറ്റ ചോദ്യം ചോദിച്ചതേ ഓര്‍മ്മയുള്ളു.. പിന്നെ ഇതൊന്ന് നിര്‍ത്തിയിരുന്നേല്‍ എന്ന മട്ടില്‍ ഇടക്കിടക്ക് ക്യാമറാമാനെ നോക്കുന്നത് കാണുംബോള്‍ മനസിലാവും.. മൂര്‍ഖനെയാണല്ലോ ചവിട്ടിയത് എന്ന ഡയലോഗ് ഓര്‍ത്ത് പോയീ.. വീഡിയോ സൂപ്പര്‍ ..

    • @nisamLife
      @nisamLife 2 роки тому +2

      എനിക്കും തോന്നി 😄

    • @Pachila
      @Pachila  2 роки тому

      Thanks share to maximum groups

    • @shameemmeethel7340
      @shameemmeethel7340 2 роки тому

      Ya correct

    • @raveendranp6342
      @raveendranp6342 Рік тому

      ആടുവളർത്തൽ. മേകലൈലേക് വരുന്നവർക്ക് വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആയിരുന്നു ഇത്

    • @kanchanavally
      @kanchanavally Рік тому

      Veryhgood

  • @manamysvlog2491
    @manamysvlog2491 2 роки тому +5

    നല്ല വിവരണം .... keep going on

  • @dineshsoman7737
    @dineshsoman7737 2 роки тому +3

    നല്ല അവതരണം.. A to.. Z വരെയുള്ള എല്ലാ കാര്യങ്ങളും പറഞ്ഞു തന്നു ഇതൊക്കെ മനസ്സിലാക്കിയാൽ മാത്രമേ.. ആട് വളർത്തൽ മുന്നോട്ട് കൊണ്ടുപോകാൻ കഴിയൂ.. ആടിനെയും. അതിന്റെ അസുഖങ്ങളെയും ആഹാരരീതിയെയും അറിഞ്ഞാൽ മാത്രമേ.. ഇതുപോലെ മുന്നോട്ട് പോകാൻ കഴിയൂ.

  • @sijins2553
    @sijins2553 5 місяців тому +1

    ആ ടി ന്റെ എ ത്ര യോ വീഡിയോ കണ്ടു ഇത്ര യും വ്യക്ത മായിട്ട് ആരും പറഞ്ഞിട്ടില്ല 👍👍👍

    • @Pachila
      @Pachila  5 місяців тому

      Thanks for your comment share maximum groups

  • @hussainy1107
    @hussainy1107 2 роки тому +1

    മാഷാ അള്ളാ വളരെ പ്രയോജനപ്രദമായ അറിവുകൾ 👍👍

  • @sajithkitchenfavourite9829
    @sajithkitchenfavourite9829 2 роки тому +5

    M A യൂസഫലി സാറിൻ്റെ നാടാണല്ലോ? ഇപ്പോൾ നമ്മുടെ നാട്ടിലും ആട് വളർത്തൽ ധാരാളമായി കണ്ടുവരുന്നുണ്ട്... super Ullas anna👌👌👌👌

  • @Funtime-v5d
    @Funtime-v5d 2 роки тому +6

    *🌼🌼🌼🌱🐐🐐🐐ആഗോള തലത്തിൽ കച്ചവടം ചെയ്യാൻ നാട്ടികയിൽ നിന്നും യൂസഫലി......
    ആഴമേറിയ അറിവോടെ ആട് വളർത്താൻ നാട്ടികയിൽ നിന്ന് യൂനുസ്......
    നാട്ടികക്കാർ ഒരു വേറെ ലെവലാട്ടാ👌👌👌🌱🐐🐐🐐*

  • @sujithchandran2770
    @sujithchandran2770 2 роки тому

    അടിപൊളി.... നല്ല രീതിയിൽ അവധരണം...

  • @haidermelathayil5115
    @haidermelathayil5115 2 роки тому +5

    Very useful video especially to the beginners

    • @Pachila
      @Pachila  2 роки тому

      Thanks share to maximum groups

  • @tigerline3050
    @tigerline3050 2 роки тому +5

    Nalla oru manassinudama aanu ikka gfg yuda nattellu

    • @Pachila
      @Pachila  2 роки тому

      Thanks share to maximum groups

  • @sujinmullickala6434
    @sujinmullickala6434 2 роки тому +4

    സൂപ്പർ 👍👍യുനുസ് ഭായ് &ഉല്ലാസ് ❤️

    • @Pachila
      @Pachila  2 роки тому

      Thanks share to maximum groups

  • @Sreedhru1990
    @Sreedhru1990 2 роки тому +4

    Nalla vishakalanam

    • @Pachila
      @Pachila  2 роки тому

      Thanks share to maximum groups

  • @vipinkumarpk54
    @vipinkumarpk54 2 роки тому +4

    very good younus bhai

    • @Pachila
      @Pachila  2 роки тому

      Thanks share to maximum groups

  • @deepakdeepu2753
    @deepakdeepu2753 2 роки тому +3

    ഇക്ക അഡ്മിൻ ആയിട്ടുള്ള gfg ഗ്രൂപ്പിൽ അംഗം ആയതിൽ അഭിമാനിക്കുന്നു 😍😍😍

    • @Pachila
      @Pachila  2 роки тому +1

      Thanks share to maximum groups

    • @sreelekshmi4233
      @sreelekshmi4233 2 роки тому +4

      Group ന്റെ Link share ചെയ്യുമോ?

  • @ebrahimkarimkaruvill
    @ebrahimkarimkaruvill 8 місяців тому +1

    Masha Allah super

    • @Pachila
      @Pachila  6 місяців тому

      Thanks share maximum groups

  • @sjlvlogs3910
    @sjlvlogs3910 Рік тому

    Valare upakaaram

  • @sarathlal.s.s123
    @sarathlal.s.s123 2 роки тому +2

    Nalla oru anubhavam aayirunnu

  • @krgtradersandassociates172
    @krgtradersandassociates172 2 роки тому +2

    Verygood presentation

  • @faisaltriprayar
    @faisaltriprayar 2 роки тому +5

    Yuness bro. Superb....👍👍👍👏👏👏👏

  • @johnmathew603
    @johnmathew603 2 роки тому +4

    Good 👍 information

    • @Pachila
      @Pachila  2 роки тому

      Thanks share to maximum groups

  • @joseph.v.jijohn8765
    @joseph.v.jijohn8765 5 місяців тому +1

    Thank you cheta

    • @Pachila
      @Pachila  5 місяців тому

      Thanks for your comment share maximum groups

  • @manikandanpoonoth4585
    @manikandanpoonoth4585 2 роки тому +1

    Hi friend its too valuable information thanks

    • @Pachila
      @Pachila  2 роки тому

      thanks please share maximum groups

  • @shiyaskattalatt7788
    @shiyaskattalatt7788 Рік тому +1

    യൂനസ് താങ്ക്സ് 👍👍👍

  • @sajeevgeorgevattappara7081
    @sajeevgeorgevattappara7081 2 роки тому +3

    സുപ്പർ സാർ

    • @Pachila
      @Pachila  2 роки тому

      Thanks share to maximum groups

  • @jyothilakshmyravi9930
    @jyothilakshmyravi9930 2 роки тому

    എനിക്കും മലബാറി അടിനെ ആണ് ഇഷ്ടം

  • @grigorioussudhan6864
    @grigorioussudhan6864 2 роки тому +2

    വീട്ടിൽ നല്ല വരുമാനം ഉള്ളവർ വളർത്തുക... ആട് വളർത്തൽ പരസ്യം കണ്ടു വരുമാനം ഉണ്ടാക്കാൻ പോയാൽ പെട്ടത് തന്നെ...

  • @muhammediqbalkadarkutty5916
    @muhammediqbalkadarkutty5916 2 роки тому

    ഇന്നലെ ഒരാളുടെ വീഡിയോ കണ്ട് ആട് വളർത്താലിൽ അദ്ദേഹം വാർകുട്ടിയിട്ട് ഇപ്പോൾ ബാങ്കിൽ നിന്നും പണം എടുക്കാൻ വയ്യാത്ത അവസ്ഥയിലായ കഥ ഒരുപാട് പേര് വാരികുട്ടനിറങ്ങി ഇപ്പോൾ അരിവാങ്ങാൻ എന്ത് ചെയ്യുമെന്ന് ചിന്തിച്ചോണ്ടിരിക്കുകയാണ് എന്റ സുഹൃത്തേ ലാഭം വരണമെങ്കിൽ തീറ്റി കൊടുക്കരുതും

  • @sureshsuperraghavan6115
    @sureshsuperraghavan6115 2 роки тому +3

    ടuper

    • @Pachila
      @Pachila  2 роки тому

      Thanks share to maximum groups

  • @thundilnizar8611
    @thundilnizar8611 2 роки тому +3

    Super

    • @Pachila
      @Pachila  2 роки тому

      Thanks share to maximum groups

  • @NAZAR786100
    @NAZAR786100 2 роки тому +1

    Experience is the master..!

  • @manafsali3140
    @manafsali3140 2 роки тому +3

    Very informative video 👍

    • @Pachila
      @Pachila  2 роки тому +1

      Thanks share to maximum groups

    • @manafsali3140
      @manafsali3140 2 роки тому

      @@Pachila sure

    • @ananthans277
      @ananthans277 2 роки тому

      എന്ത് ജീവാണൂ ആണ് ഉപയോഗിക്കുന്നത്? ഒന്ന് പറഞ്ഞുതരുമോ

  • @muhlisamuhammed128
    @muhlisamuhammed128 Рік тому

    Super vedio

    • @Pachila
      @Pachila  11 місяців тому

      thanks share maximum groups

  • @jyothilakshmyravi9930
    @jyothilakshmyravi9930 2 роки тому

    എനിക്കും നിങ്ങളുടെ abhiprayamanu

  • @NAZAR786100
    @NAZAR786100 2 роки тому

    Very good👍 narration! Keep it up Yunus Bhai.!

  • @muhammedilliyan9373
    @muhammedilliyan9373 2 роки тому

    Oru doctor vivarikunnadinekal arivu nalki

  • @aryanshybridgoatfarm.harip5827
    @aryanshybridgoatfarm.harip5827 2 роки тому +1

    Informative 👌👏

    • @Pachila
      @Pachila  2 роки тому

      thanks please share maximum groups

  • @bindrannandanan9417
    @bindrannandanan9417 2 роки тому +2

    Ullas etta nattika ennu vannu ...arinjillallo.

  • @nisarpgm230
    @nisarpgm230 2 роки тому +7

    കർഷകന് ആടിനെ വിൽക്കാൻ ഒരു വഴി കാണണം വേണ്ട വില കിട്ടുന്നില്ല

  • @sinusreedharan
    @sinusreedharan Рік тому

    Well said

  • @sareenabv5044
    @sareenabv5044 7 місяців тому +1

    ഒരു വയസ്സ് തികയാൻ എത്ര മാസം വേണ്ടി വരും ആടിന്

  • @suntcr
    @suntcr 2 роки тому +4

    👏👏👏👌👌👌

    • @Pachila
      @Pachila  2 роки тому +1

      Thanks share to maximum groups

  • @vishnusurendran2614
    @vishnusurendran2614 2 роки тому +3

    👍

    • @Pachila
      @Pachila  2 роки тому

      Thanks share to maximum groups

  • @lachulachu485
    @lachulachu485 2 роки тому +4

    New contend

  • @eugincleetus6503
    @eugincleetus6503 2 роки тому

    👍 super

  • @aswathyrajesh3883
    @aswathyrajesh3883 2 роки тому +2

    Super 👌☀️💝👍🤝👍🤚🙏💯💯💯💯💯💯💯💯💯💯

  • @afnaannh
    @afnaannh 2 роки тому

    younuska ingl muthaaan🥰

  • @oneteam5619
    @oneteam5619 2 роки тому +1

    Bro

  • @sankarankuttynarayanan791
    @sankarankuttynarayanan791 2 роки тому +1

    So

  • @mahendranvasudavan8002
    @mahendranvasudavan8002 2 роки тому +4

    ആദ്യം ചിത്രീകരണം പഠിക്ക്. കഥകള്‍ മാത്രം പറഞ്ഞു പോകുന്നു. കൂടും ആടും വ്യക്തമായികാണിക്കാൻ ശ്രമിക്കുക. വളരുക വളർത്തുക ഭാവുകങ്ങൾ.....

  • @sareenabv5044
    @sareenabv5044 7 місяців тому +1

    പറഞ്ഞുതരാം അറിയാത്തത് കൊണ്ടാണ്

  • @shajanpeter7969
    @shajanpeter7969 2 місяці тому +1

    മൂർഖൻ പാമ്പിനെ ആണല്ലോ ചവട്ടിയത് അവതാരക 😂

    • @Pachila
      @Pachila  2 місяці тому

      ഭീകരനാണ് കൊടും ഭീകരനാണ്

  • @muhammedanasanas9173
    @muhammedanasanas9173 2 роки тому

    Nom kittumo

  • @ratheeshrajanartist4324
    @ratheeshrajanartist4324 2 роки тому

    👌👌

  • @rafikollam_
    @rafikollam_ 2 роки тому +3

    🥰🥰🥰🥰

    • @Pachila
      @Pachila  2 роки тому

      Thanks share to maximum groups

  • @harisalpy
    @harisalpy Рік тому

    അയാൾ സംസാരിക്കുമ്പോൾ ഒരുത്തൻ ക്യാമെറയിൽ നോക്കി നാണച്ചിരി (അതോ ഊളച്ചിരിയോ ചിരിക്കുന്നത് എന്തിനാ ? 😢

  • @paraveenparaveen5540
    @paraveenparaveen5540 2 роки тому

    ഗ്രൂപ്പിൽ ചേർക്കുമോ

  • @_ir_is_0_0_
    @_ir_is_0_0_ Рік тому +2

    🤍🐐🤍🐑🤍🐐🤍🐑🤍

  • @rashidrahim3214
    @rashidrahim3214 2 роки тому +3

    ❤️🥳

    • @Pachila
      @Pachila  2 роки тому

      Thanks share to maximum groups

  • @jyothilakshmyravi9930
    @jyothilakshmyravi9930 2 роки тому

    വളർത്താൻ ആൾകാർ വാങ്ങിച്ചു കൊണ്ടുപോകുന്നില്ല

  • @binnythomas3340
    @binnythomas3340 2 роки тому

    👍👌🙏

  • @saleenathomasthomas7768
    @saleenathomasthomas7768 2 роки тому

    🤔

  • @advchandy
    @advchandy 2 роки тому

    Body language of anchor is very cheep

  • @shihabtk8787
    @shihabtk8787 Рік тому +1

    ഈ വീഡിയോ കൊണ്ട് ഒരു ഉപകാരം ഇല്ല വല്ലവനും ആട് വളർത്താൻ കരുതി ഇറുക്കുന്നകിൽ അവൻ ഇട്ട് എറിഞ്ഞു പോകും 🤣🤣🤣🤣

    • @shahulnazar2180
      @shahulnazar2180 6 місяців тому

      വളരെ ശരി ഞാനും

  • @myfarmdreams246
    @myfarmdreams246 2 роки тому +1

    ഉള്ളതിനെ കൊടുക്കാൻപറ്റുന്നില്ല

  • @Shibu-qu6gb
    @Shibu-qu6gb 9 місяців тому

    ചേ ട്ടാ എന്നിക്ക് നമ്പർ തരുമോ

  • @SamThomasss
    @SamThomasss Рік тому

    ഈ വീഡിയോ എടുത്ത സുഹൃത്തിനോട് ഒരു വാക്ക്. ഇത് എഡിറ്റ് ചെയ്തപ്പോൾ ഓരോ രണ്ടുമിനിറ്റ് കൂടുമ്പോഴും യോജിച്ച ചോദ്യം ഓഡിയോ ഫിറ്റ് ചെയ്തിരുന്നെങ്കിൽ ഈ ചേട്ടന്റെ ജനറേറ്റർ ഓൺ ചെയ്തതുപോലെയുള്ള സംസാരം അല്പം ഒന്നു മയപ്പെടുത്താമായിരുന്നു

  • @shanavassalam1746
    @shanavassalam1746 2 роки тому

    താങ്കൾ സഖാവിൻ്റെ അനിയൻ ആണോ ഉല്ലാസ് ബായി

  • @chandrannedumbil4622
    @chandrannedumbil4622 Рік тому

    ബോറഡിപ്പിക്കാതെ പറയുന്നതായിരുന്നു നല്ലത് ,,,

  • @jaizjacob4489
    @jaizjacob4489 Рік тому

    😅

  • @shijupshijup-7959
    @shijupshijup-7959 Рік тому

    അവതാരകൻ വളരെ മോശം

  • @കുരുക്ഷേത്രഭൂമി

    ഒന്ന് പോടോ, അറിവ് വേണം അഹങ്കാരം പാടില്ല

  • @basheertanur7727
    @basheertanur7727 2 роки тому

    അധിക പ്രസങ്കി 😂😂😂

  • @sulojanasulu8976
    @sulojanasulu8976 2 роки тому +4

    Wayanatilee,groupintenumber,tharumo?

  • @pkmohammed6610
    @pkmohammed6610 Рік тому

    ചോദിച്ച വ്യക്തി നാടു വിട്ടോ

  • @Muneer-h8f
    @Muneer-h8f 2 роки тому

    👍🏻𝔀𝓮𝓻𝔂 𝓰𝓸𝓸𝓭 𝓲𝓯𝓸𝓻𝓶𝓮𝓽𝓲𝓸𝓷

  • @prasadkbbhaskaran5706
    @prasadkbbhaskaran5706 Рік тому

    Phone number tharoo

  • @jadeerpm4673
    @jadeerpm4673 2 роки тому +3

    👌👏👏👏💯

    • @Pachila
      @Pachila  2 роки тому

      Thanks share to maximum groups

  • @MANUK-qw6ke
    @MANUK-qw6ke 2 роки тому

    Super ❤️

  • @rithuullas2278
    @rithuullas2278 2 роки тому +3

    👍🏻

  • @muhammedanasanas9173
    @muhammedanasanas9173 2 роки тому

    Nom kittumo

  • @adishraj
    @adishraj 2 роки тому +1

    👏👏❤️

  • @shajinic1614
    @shajinic1614 Рік тому

    ഗ്രൂപ്പിൽ ചേർക്കുമോ