Chemmeen Dance performance.(Chemmeen Movie)Kerala school kalolsavam State 2nd Position.

Поділитися
Вставка
  • Опубліковано 18 січ 2025

КОМЕНТАРІ • 259

  • @bijubhaskar1478
    @bijubhaskar1478 2 роки тому +101

    സൂപ്പർ കലാ കാരികൾ...🌹🌹🌹🌹🌹🌹🌹🌹...
    Start to end ഒരു രക്ഷയും ഇല്ല തകർത്തു 100ൽ കൂടുതൽ മാർക്ക് ഉണ്ടെങ്കിൽ കൊടുത്തേ പറ്റൂ
    Correct timing 💃💃💃💃

  • @dasanmdmnatural
    @dasanmdmnatural 2 роки тому +6

    മിസ്സ്കേരളലുക്കിൽ ആരെല്ലാമാണ് ഇതെന്ന് നോക്കിക്കളയാമെന്ന് !!! ഇത് നമ്മുടെ ചെമ്മീൻ വെളുത്തമ്മയാണല്ലൊ,❤❤❤
    എല്ലാരും കറുത്തമ്മയുടെവേഷം ചെത്തി
    കൊഞ്ചന്റെ തുളളലുമായ് ❤❤❤ ഷീലചേച്ചിയും മധുചേട്ടനും എല്ലാവരുടെയുംമനസ്സിലേക്ക് ആനന്ദാനുഭൂതി നുകരാനും , ഷൂട്ടിംഗ് പടാപ്പുറം വലപ്പാട്, നാട്ടിക, ചേറ്റുവ, വാടാനപളളി ഇതിൽ അഭിനേതാക്കളായ
    കലാകാരന്മാരെയും ഗാനം, സംഗീതം, ഗായകർ എന്നിവരെ ഓർക്കാനും വേദി അരങ്ങൊരുക്കി❤❤❤, എല്ലാ കലാപ്രതിഭകൾക്കും വിജയാശംസകൾ❤❤❤
    💥
    Thanks - all the best - vlog, youtube, google etc

  • @santhoshkumarp5783
    @santhoshkumarp5783 2 роки тому +23

    തകഴിയുടെ ചെമ്മീൻ ആസ്പദമാക്കി ചെയ്ത ഡാൻസ് വളരെ മനോഹരമായി അഭിനന്ദനങ്ങൾ

  • @shaheenshaikh5745
    @shaheenshaikh5745 4 роки тому +62

    ഇതൊക്കെയല്ലേ dance എന്നുപറയുന്നത്. Suuuuuprr. School life ഓര്‍ത്തു പോയി. ഇത്രയും ദിവസം കേരളം എന്ന് കേള്‍ക്കുന്നത് പേടിയാണ്.. ഇത് ഒത്തിരി സന്തോഷം നല്കി മനസ്സിന്. Hats off to you all.

    • @ARACKANZMEDIA
      @ARACKANZMEDIA  4 роки тому +2

      കേരളം എന്ന് കേൾക്കുന്നത് പേടി ennoe?? മനസിലായില്ല

    • @shaheenshaikh5745
      @shaheenshaikh5745 4 роки тому +1

      Jomet Arackal എപ്പോൾ news എടുത്താലും എന്തൊക്കെയാ ന്യൂസ് കേള്‍ക്കുന്നതു. ഇപ്പോൾ. ഡെയ്ലി.

    • @shaheenshaikh5745
      @shaheenshaikh5745 4 роки тому +2

      North India പോലും വെല്ലുന്ന കേസ് കൾ അല്ലെ naatil നടക്കുന്നത്

  • @balakrisnanck8030
    @balakrisnanck8030 2 роки тому +20

    ഒന്നി നൊന്ന് മെച്ചം കലാകാരികൾ........ 👏🏻👏🏻👏🏻👏🏻👏🏻

  • @petervarghese2169
    @petervarghese2169 2 роки тому +73

    പഠിപ്പിച്ചതാരാണങ്കിലും നല്ലോരു കലാകാരൻ തന്നെ.❤️👍👍👍👍👍👍👍👍👍👍👍

  • @ittoopkannath6747
    @ittoopkannath6747 Рік тому +4

    നന്നായി കളിച്ചു. നന്നായി പഠിപ്പിച്ചു. മേക് അപ്പ് കൊണ്ട് എല്ലാവരെയും ഒരുപോലെയാക്കി. നല്ല പാട്ട്. എല്ലാം കൊണ്ടും ഗംഭീരം

  • @narayanannamboodiri2326
    @narayanannamboodiri2326 2 роки тому +3

    Kandirunnupoyi, kayyadichum thaalam pidichum kannukal niranjum. Ithinu pinnil addhwwnicha rachayithsavu, sangeetha samvidhaayakan, gaayakar, orchestra, dance master and the very talented dedicated girls ellavarkkum ellavidha aashamsakalum nerunnu. Deyvaanugraham ellaa kaalavum undaakatte.

  • @simplycookingvlogs8110
    @simplycookingvlogs8110 3 роки тому +30

    This dance deserves first....im also a dancer......i dont know how many times i watched this performance....what a perfection by those talented girls....really loved it....hatsoff to the teacher tooo... ❤️

  • @shamlashareef7060
    @shamlashareef7060 2 роки тому +6

    ചെമ്മീൻ കഥ ക്ക്‌ ഇത്രയും ഭംഗി ഉണ്ടായിരുന്നോ 💕

  • @saisudha9585
    @saisudha9585 2 роки тому +4

    Kure kalamayi inganoru dance kanditu.njan ente kuttikalatjileku poyi.👌👌

  • @sureshbabusekharan7093
    @sureshbabusekharan7093 5 років тому +62

    Very energetic and graceful dancing. Excellent choreography, great music and lyrics. Using chorus and female voice was like icing on the cake. All in all, like a movie infront of us. Hats off to the team.

  • @annammababy8228
    @annammababy8228 2 роки тому +15

    Super Choriography. Fantastic performance.

  • @rajianilrajianil3728
    @rajianilrajianil3728 2 роки тому +6

    മക്കളെ ഡാൻസ് Super ആയിരുന്നു നിങ്ങൾ എല്ലാവരും ഒന്നിനൊന്നു മെച്ചം
    ഈ ഡാൻസ് പഠിപ്പിച്ച കലാകാരന് ഒരായിരം പൂച്ചെണ്ടുകൾ

  • @jyothik6382
    @jyothik6382 2 роки тому +8

    മനോഹരം..... ചെമ്മീൻ വായിച്ച അനുഭവം... 🥰🥰🥰

  • @kasimm4677
    @kasimm4677 Місяць тому +1

    സിനിമയിൽ പോലും ഇത് പോലുള്ള DANCE കാണില്ല.👍🏼💕💕💕💕👏🏼👏🏼👏🏼👏🏼👏🏼

  • @shahzint6849
    @shahzint6849 2 роки тому +4

    Nice....... Clg life lek kootipoyi..... Timing supper nalla perfomence

  • @babuvarghese7520
    @babuvarghese7520 3 місяці тому +2

    എല്ലാ സുന്ദരിമാരും
    നന്നായി ഡാൻസ്
    ചെയ്തു. എല്ലാം
    വെളുത്തമ്മമാർ മാത്രം!
    ഒഒരു കറുത്തമ്മ പോലും ഇല്ലാത്തത്
    കഷ്മായി പ്പോയി
    എന്നാലും കുഴപ്പമില്ല
    കാണാൻ നല്ല രസം!
    രു കറുത്തമ്മ പൊല

  • @kavithazworld98
    @kavithazworld98 2 роки тому +11

    Parayaan vaakkukalilla....athrakku manoharam😍😍😍

  • @twinkle735
    @twinkle735 2 роки тому +4

    സൂപ്പർ നല്ല ഭംഗിയുണ്ട്

  • @sowmyvarghese2393
    @sowmyvarghese2393 2 роки тому +4

    Wow, who what a tremendous performance, very energetic ,lively beautiful .. who ever may be the instructor more than millions of congratulations keep.up ...

  • @sheelasuresh954
    @sheelasuresh954 Рік тому +1

    സൂപ്പർ... നന്നായി കളിച്ചു. നാളെയുടെ വാഗ്ദാനമായ നമ്മുടെ കുഞ്ഞുങ്ങൾ

  • @Mini.p721
    @Mini.p721 2 роки тому +5

    ഇത് ഞങ്ങളുടെ സ്കൂളിലെ കുട്ടികൾ sub district kalolsava thin കളിച്ചു. They got 1st prize💓💓💓💓💓💓💓💓

  • @saisaisoumi3336
    @saisaisoumi3336 4 роки тому +18

    സ്‌കൂൾ ജീവിതം ഓർത്തുപോയി. സൂപ്പർ

  • @vasanthit.k3995
    @vasanthit.k3995 2 роки тому +3

    ആഹാ!! അടിപൊളി അതിഗംഭീരമായി 👍👌

  • @SureshTvm-zm2vz
    @SureshTvm-zm2vz 2 роки тому +2

    Energetic Dance Super Performance Avatharanam Super 👌.

  • @Shyam-vx2zq
    @Shyam-vx2zq 2 роки тому +10

    വളരെ മനോഹരം 👏👏👏👌👌👌🌹❤

  • @sreekumarcs9586
    @sreekumarcs9586 4 роки тому +23

    Super കുട്ടികളെ ❤️❤️❤️
    Jomet അഭിനന്ദനങ്ങൾ 💖💖💖

  • @mohankandalloor8367
    @mohankandalloor8367 2 роки тому +9

    Best Composing. Fine performance. Congrats... 🌹

  • @sarammamammen9019
    @sarammamammen9019 2 роки тому +4

    Super
    Rendering of karuthammas Story. Choreography. and the girls....superb.!!!!..

  • @shamsiniyas4562
    @shamsiniyas4562 2 місяці тому +1

    ഒത്തിരി നാളുകൂടി ഒരു സൂപ്പർ ഡാൻസ് കണ്ട് മിടുക്കി കുട്ടികൾ 👍👍👍👍👍👍👍

  • @venulojam7624
    @venulojam7624 2 роки тому +3

    നമ്മുടെ കുട്ടികൾ കലക്കി എല്ലാവിധ ആശംസകൾ നേരുന്നു മക്കളെ നന്നായി വരട്ടെ 🙏

  • @Shalini-rv1lz
    @Shalini-rv1lz 2 роки тому +5

    Very. Excellent performance 👍polichu dears🥰

  • @paulinejoji2448
    @paulinejoji2448 2 роки тому +4

    ee kuttikal Bahu midukkar.avare training nadathiya mash👍👍👍

  • @thomasjacob9225
    @thomasjacob9225 2 роки тому +3

    Explanation
    Super cute🍭 power of the great👍👏😊😊😊 day 9/10/22

  • @saralagovind1699
    @saralagovind1699 4 роки тому +8

    Great performance thanks a lot for this great upload

  • @dhanyafebin5190
    @dhanyafebin5190 2 роки тому +4

    Wow... Enna kidu performance 👏👏👏

  • @shanmukhankk3761
    @shanmukhankk3761 2 роки тому +9

    Amazing theme
    Jomet etaaaaaa
    All the best
    Fantastic energy level

  • @lalithav7639
    @lalithav7639 2 роки тому +2

    എന്തു രസം ബിഗ് സലൂട്ട്👍🏿👍🏿👍🏿👍🏿👍🏿🙏🏿

  • @jilshavijesh4160
    @jilshavijesh4160 2 роки тому +4

    സൂപ്പർ..... മക്കളെ....... ❤❤❤👍🏻👍🏻💕💕💕💕

    • @jilshavijesh4160
      @jilshavijesh4160 2 роки тому +1

      പഠിപ്പിച്ചത് ആരാണെങ്കിലും സൂപ്പർ 🙏🏻👍🏻👍🏻❤💕💕💕💕💕💕

  • @rajankm1499
    @rajankm1499 2 роки тому +8

    Super choreography.cosmic power of dancers may goes to the audience mind .

  • @saidalaviak874
    @saidalaviak874 Місяць тому

    Sooooper ഡാൻസ്, നല്ല അവതരണം..... 👍👌

  • @muralikrishnan9407
    @muralikrishnan9407 2 роки тому +5

    Nootti pathinalu on the stage. Half kadalilum, Half karyilum . Super announcer.

  • @janardhanannair1925
    @janardhanannair1925 2 роки тому +4

    Excellent Performance

  • @bijuas8111
    @bijuas8111 2 місяці тому +1

    ഓപ്പനെ ഇതൊന്നും അല്ല ഇതിനേലും സൂപ്പർ ഞങ്ങൾക്കളി കും ഞങ്ങൾ ഇതിനേലും സൂപ്പർ ഞങ്ങളുടെയാ ഇത് പോര കഷ്ടം തനേ പോയ്.... പോയ്😅💗💕😍🤣

    • @bijuas8111
      @bijuas8111 2 місяці тому +1

      പി

    • @bijuas8111
      @bijuas8111 2 місяці тому

      ഇതിൽ ഒരു മാസ്റ്റേക്കുണ്ട്

  • @sayageorge8319
    @sayageorge8319 2 роки тому +4

    Super dace. This is the super performance by the students. They deserve first.

  • @georgemb4547
    @georgemb4547 2 роки тому +2

    Kidilan

  • @abukuttym3119
    @abukuttym3119 2 роки тому +2

    ചെറിയ വിരയിട്ടു വലിയ മിൻ പിടി ക്യു ക, ചെമ്മീൻ ചാടിയാൽ ചട്ടിയോളം 😍😍

  • @babuvarghese7520
    @babuvarghese7520 3 місяці тому +2

    സോറി,
    ടൈപ്പിംഗ്
    മിസ്റ്റേയ്ക്കു കാരണം
    കമന്റിൽ ചില
    തെറ്റുകൾ കടന്നു കൂടി അതൊന്നതിരുത്താനും പറ്റുന്നില്ല.
    വെളുത്ത സുന്ദരി മാർ എല്ലാവരും
    ദെയവായി
    ഷെമിക്കുക.
    🙏❤️❤️❤️❤️🙏
    Babus Creations
    Kottayam

  • @lijianto7829
    @lijianto7829 2 роки тому +2

    ഒരു രക്ഷയില്ല മക്കളെ പൊളി 🔥🔥🔥🔥🔥

  • @നമ്മുടെമലയാളം

    എന്റെ മക്കളെ.... വാക്കുകളില്ല

  • @samuelthomas2138
    @samuelthomas2138 2 роки тому +2

    ee sundarikal where r they now..l bring them back in a show. Only in our Kerala.. where else we can see this much beautiful

  • @ramadasiilk4267
    @ramadasiilk4267 Місяць тому

    കുട്ടികൾ... ഒന്നും പറയാനില്ല..... 🙏🙏🙏🙏🙏🙏👍👍👍👍👍

  • @narayanannamboodiri2326
    @narayanannamboodiri2326 2 роки тому +1

    School kalolsavangal santhosham tharunna naalukal thanneyaanu, ennum. Makal pankedutha 2 samsthaana school kalolsavangal - Kozhikodim Thrissurum - jnangalkku ee janmathil orikkalim marakkaan kazhiyaatha nalla ormakal aanu nalliyathu. Ormakal marikkumo?

  • @sruthidhanesh7423
    @sruthidhanesh7423 2 роки тому +1

    👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽onnum parayanilla.... Orokalakarikalkkum, padippicha guruvinum🙏🙏🙏🙏

  • @lissysai2796
    @lissysai2796 Рік тому

    Super Dance good performances.

  • @jameelamuhammed5209
    @jameelamuhammed5209 2 роки тому +3

    അടിപൊളി 👍👍👍👍👍

  • @ranisojan9866
    @ranisojan9866 2 роки тому +2

    What a performance excellent💯👍👏

  • @muhammedfaaz6380
    @muhammedfaaz6380 4 роки тому +8

    Adipoli... Execelent performance

  • @jomonjomon1548
    @jomonjomon1548 4 роки тому +5

    Super..... super singing super dance......

  • @sumalmohan5910
    @sumalmohan5910 2 роки тому +1

    Excellent, no other words....

  • @ajitham7766
    @ajitham7766 2 роки тому +7

    കണ്ടപ്പോൾ മനസ് നിറഞ്ഞുപോയി

  • @girijaroy5695
    @girijaroy5695 2 роки тому +1

    Supper dance.
    .song..verygood

  • @thapasyac6022
    @thapasyac6022 Рік тому +1

    Adipoliya ❤❤❤❤

  • @NeethuJinu-y2y
    @NeethuJinu-y2y Рік тому

    Super dance is this. 👍👍❤️❤️

  • @sunugeorge1982
    @sunugeorge1982 6 років тому +10

    Chetay.... Hats off uuu

  • @abdusaleemsaleem6470
    @abdusaleemsaleem6470 2 роки тому +2

    Very nice. Energetic

  • @vijisanthosh7735
    @vijisanthosh7735 2 роки тому +6

    Graceful performance

  • @mohangopal8571
    @mohangopal8571 2 роки тому +4

    --- > Very Nice Rhythm Flow & Steps ! Memory of 'Karuthamma' and 'Palani' is hard to let go ! Sweet Thiranottam !

  • @marytelma3977
    @marytelma3977 2 роки тому +4

    Excellent performance

  • @delladinesh7034
    @delladinesh7034 2 роки тому +1

    Super makkale....

  • @amrutharaveendran9567
    @amrutharaveendran9567 4 роки тому +5

    Suuuper graceful

  • @tjrajamma5881
    @tjrajamma5881 3 місяці тому

    Excellent❤

  • @vavaskitchen6854
    @vavaskitchen6854 2 роки тому +1

    Allavarum Sheelamma a polundallo adipoli super. Super

  • @padminiraveendran2836
    @padminiraveendran2836 2 роки тому +1

    സൂപ്പർ👍👍

  • @shanojshanojshanojshanoj6802
    @shanojshanojshanojshanoj6802 4 роки тому +4

    Nice presentation hat's of all

  • @sreekutten053
    @sreekutten053 2 роки тому +4

    Supper ❤️🎉🔥

  • @renipv1641
    @renipv1641 2 роки тому +1

    Super.......

  • @bijithbiju2041
    @bijithbiju2041 5 років тому +14

    super dance .

  • @alphonsejanes5123
    @alphonsejanes5123 2 роки тому +1

    Excellent dancing very very good performance

  • @nishamanu3583
    @nishamanu3583 5 років тому +12

    super......

  • @josephkurian6803
    @josephkurian6803 4 місяці тому

    I❤this dance.

  • @ponnammata5187
    @ponnammata5187 2 роки тому +3

    I love it!!!!

  • @prabha1411
    @prabha1411 2 роки тому +1

    മക്കളെ സൂപ്പർ

  • @malavikagopi8873
    @malavikagopi8873 4 роки тому +11

    Graceful performance.... 👍

  • @anaya.sanuvindh.ssarisha7613
    @anaya.sanuvindh.ssarisha7613 2 роки тому +1

    Wow super 👍👍💓😍

  • @sreedhranm56
    @sreedhranm56 2 роки тому +3

    സൂപ്പർ പെർഫോമെൻസ്

  • @soniaraju9721
    @soniaraju9721 2 роки тому +1

    Sooper congrats

  • @dr.anjalirajeevan6617
    @dr.anjalirajeevan6617 Рік тому +1

    👌🏻👌🏻👌🏻

  • @sumangalanair1693
    @sumangalanair1693 4 роки тому +3

    Awesome dance 👋👋👋👋👋👋

  • @mehaboobchakkarathodi1444
    @mehaboobchakkarathodi1444 2 роки тому

    Excellent 👍👍🌹

  • @binoybinoykv5467
    @binoybinoykv5467 4 роки тому +2

    Polichu 😊😊😊

  • @faheemahamedfadi7629
    @faheemahamedfadi7629 2 роки тому +2

    Suuuper

  • @jayjoseph3104
    @jayjoseph3104 Рік тому

    AWESOME 👍❤️🙏❤️👍

  • @tissythomas916
    @tissythomas916 2 роки тому

    Super performance 👏👏👏

  • @ReshmaReshma-p1j
    @ReshmaReshma-p1j 3 місяці тому +1

    സൂപ്പർ ❤❤❤❤❤❤🎉🎉🎉🎉🎉🎉😊🎉🎉🎉🎉🎉🎉❤❤❤😊😊😊🎉🎉❤❤❤

  • @rajapushpamn6771
    @rajapushpamn6771 2 роки тому +1

    Super super super🙏🙏🙏.

  • @navamimohanan9333
    @navamimohanan9333 2 роки тому +1

    Poliii 😄

  • @jayan8716
    @jayan8716 2 роки тому +1

    Super👌👌👌👌👑

  • @sureshachary9381
    @sureshachary9381 2 роки тому +2

    Nice 👍