Iam cultivating Koval for the last 20 years. Not yet used any chemical as fertilizer. Using maximum dry leaves and waste particles of Vazha., kanchi vellam, kadi vellam etc.. Getting plenty of kovakka.👍🌹
32 വർഷമായി എന്റെ വീട്ടിൽ കോവൽ ഉണ്ട് ,ഈ കൊല്ലം തട്ട കോവലിൽ പടർന്നു 'വരുമ്പോൾ തണ്ട് വണ്ണം വെച്ച് കാണുന്നു ,കുറച്ച് ദിവസത്തിന്നു് ശേഷം അവിടുന്ന് തൊട്ട് മുന്നോട്ടൊള്ള ഭാഗം ഉണങ്ങി പോകുന്നു 'വെട്ടിക്കളഞ്ഞാൽ പിന്നേയും ഇതുപോലുണ്ടാകുന്നു ,. അതിന്ന് എന്താണ് ഞാൻ ചെയ്യണ്ട പ്രതിവിധി .ദയവായി ഒരു മറുപടി തരണെi
Mam വെള്ള കളറുള്ള (അകത്തു ലൈറ്റ് മഞ്ഞ യും വെള്ള കളറും ) കസ് തൂരിമഞ്ഞാൽ ഉണ്ട്. വൈറ്റ് കളർ ആണ്. മണിമണിപോലെയുള്ള വിത്തും ഉണ്ട്. ഇത് ഒറിജിനൽ ആണോ? കോവലിന്റെ അറ്റത്തു തടിച്ചു വീർത്തു ഇരിക്കുന്നുണ്ട്. ഇതിനെ എന്താണ് ചെയ്യേണ്ടത് Mam?
നല്ല അറിവ് തന്നതിൽ നന്ദി. പിന്നൊന്ന് : ഈ സ്യൂഡോമോണോസ് മറ്റ് പച്ചക്കറി ചെടികൾക്കും പൂക്കൾ ഉണ്ടാവാൻ ആയിട്ട് സ്പ്രേ ചെയ്യാമോ? എങ്കിൽ അതിന്റെ അളവുംകൂടി പറഞ്ഞുതരാമോ?
അതെ വേഗം നടു ആദ്യം തണലിൽ വച്ച് വേരു പിടിച്ച കവറിൽ വളർത്തിയ കോവൽ തണ്ട് ഒരാഴ്ച്ചയോളം രാവിലെയും വൈകിട്ടും നനച്ചു കൊടുത്ത് ജൈവ വളങ്ങൾ ചേർത്ത് മുൻപെ തയ്യാറാക്കി ഇട്ടിരുന്ന കുഴിയിൽ നട്ടു കൊടുത്തു കൊണ്ട് ചവർ കൊണ്ട് പുത ഇട്ട് വളരുന്നതിന് അനുസരിച്ച് തയ്യാറാക്കിവച്ചിരിക്കുന്ന പന്തലിലേയ്ക്ക് കയറ്റിവിട്ടാൽ 3 അര വർഷത്തോളം കോവൽ പറിച്ച് പറിച്ച് മടുക്കും .
തള്ള വിരലിന്റെ വണ്ണം ഉള്ള തണ്ടു വേണം തിരഞ്ഞെടുക്കാൻ . തണ്ട് അധികം മൂക്കാനും പാടില്ല അധികം ഇളയത് ആകാനും പാടില്ല. തണ്ടിന് 5 മൊട്ട് എങ്കിലും വേണം രണ്ട് തണ്ട് മണ്ണിലേയ്ക്കും 3 തണ്ട് മണ്ണിനു മുകളിലേയ്ക്കും ഉയർന്നു നില്ക്കണം. നടുന്നത്തിനു മുൻപായി സ്യൂഡോമോണക്സ് ലായനിയിൽ അര മണിക്കുർ മുക്കിവയ്ക്കുകയും ശേഷം തെളി ലായനി നട്ട കവറിൽ ഒഴിച്ചു കൊടുക്കുകയും ചെയ്താൽ പെട്ടെന്ന് വേരു പിടിക്കുകയും നിമ വിരയിൽ നിന്ന് രക്ഷപ്പെടുകയും ചെയ്യുന്നതാണ് .😌😍
നന്നായി പറഞ്ഞു തന്നതിന് നന്ദി മാഡം 🙏 ഇനിയും പ്രദീക്ഷിക്കുന്നു
Iam cultivating Koval for the last 20 years. Not yet used any chemical as fertilizer. Using maximum dry leaves and waste particles of Vazha., kanchi vellam, kadi vellam etc.. Getting plenty of kovakka.👍🌹
Very good
Cheeni kakkunnila enthanu cherthukodukkendath
I m manjeshwar kasaragod I m doing this koval farming I sell 4kilo per kilo 40 rs
Fully organic farming
Thanku,Madam good information❤
Nice presentation, Mam 👍🏽
Very good & effective
നല്ല അറിവ്. താങ്ക്സ്
നല്ല വീഡിയോ ആയിരുന്നു. നന്ദി
Super presentation.Thaank u Mam.
Video valare ishttapettu
നന്ദി
Thank U Mam
Informative and useful
കൃഷിയെ പോലെ സന്തോഷം തരുന്ന മറ്റൊന്നില്ല ചേച്ചി. Tnx
Valare nalla video
തെങ്ങിൻ തൈ കു എന്തെല്ലാം വളം എപ്പോ എങ്ങിനെ ചേർക്കണം എന്നുകൂടി പറഞ്ഞു തരാമോ.
നല്ല. അവതരണം തുടർന്ന് പോകുക.ആസംശകൾ.
രാസവളം ചേർക്കുന്നത് നമ്മുടെ ആരോഗ്യത്തിന് ദോഷമല്ലേ?
32 വർഷമായി എന്റെ വീട്ടിൽ കോവൽ ഉണ്ട് ,ഈ കൊല്ലം തട്ട കോവലിൽ പടർന്നു 'വരുമ്പോൾ തണ്ട് വണ്ണം വെച്ച് കാണുന്നു ,കുറച്ച് ദിവസത്തിന്നു് ശേഷം അവിടുന്ന് തൊട്ട് മുന്നോട്ടൊള്ള ഭാഗം ഉണങ്ങി പോകുന്നു 'വെട്ടിക്കളഞ്ഞാൽ പിന്നേയും ഇതുപോലുണ്ടാകുന്നു ,.
അതിന്ന് എന്താണ് ഞാൻ ചെയ്യണ്ട പ്രതിവിധി .ദയവായി ഒരു മറുപടി തരണെi
Eanikum undavunu
Thankyou madam
Super super super
വളരെ നന്ദി മഞ്ഞലിപ്പിന് എന്ത് ചെയ്യാം madam
Drenching pseudomonas 20 gm per lit
കുപ്പിയിലാക്കി കൊല്ലുക,, ദ്രോഹീ
എന്റെ കോവൽ ഇലകൾ ഉള്ളിലേക്ക് വളയുന്നു. ഭൂരി ഭാഗം ഇലകളും ഇങ്ങനെ ആണ്. കൂടാതെ കായും പൂവും കുറവും. എന്താണ് പ്രതിവിധി.
Share the image
നമ്പർ?@@namukkumkrishicheyyam1583
Thanks
Thank you so much 🙏🏻
Thanks mam
Mam വെള്ള കളറുള്ള (അകത്തു ലൈറ്റ് മഞ്ഞ യും വെള്ള കളറും )
കസ് തൂരിമഞ്ഞാൽ ഉണ്ട്. വൈറ്റ് കളർ ആണ്. മണിമണിപോലെയുള്ള വിത്തും ഉണ്ട്. ഇത് ഒറിജിനൽ ആണോ? കോവലിന്റെ അറ്റത്തു തടിച്ചു വീർത്തു ഇരിക്കുന്നുണ്ട്. ഇതിനെ എന്താണ് ചെയ്യേണ്ടത് Mam?
കോവലിന്റെ കാര്യം പറയാം തടിച്ചു ഇരിക്കുന്ന താഴെ നിന്ന് ഇത് മുറിച്ചു കളയൂ Dear frd അത് ഒരു പ്രാണി കുത്തിയതാ
മുറിച്ചു കൊടുത്താൽ മാത്രമെ വീണ്ടും അടുത്ത വർഷത്തേയ്ക്കു കോവൽ കായ്ക്കൽ പ്രവർത്തനം നടക്കു
Koval valliude thalappil vannam kooduthal aayi kanappedunnu athinusesha aaa valli muradikkunnu enthanu karanam.madam ...
മറുപടി കിട്ടുമോന്നറിയില്ല എന്നാലും ചോദിക്കാം ഈ കോവലിൻ്റ ഇല മുരടിച്ചു വരുന്നു ഇതിനെന്തുമരുന്നാണ് തളിക്കേണ്ടത്?
Share the photo
Fertilizer ne Pakaram charam polathe alternative um parayaney. Nangal English valam upayogikkarilla. Ella jaivam aane.
Use 100 kg fish meal per cent
സൂപ്പെർ മാഡം
നന്ദി ഉണ്ട് മാഡം. പക്ഷെ, ചോദ്യങ്ങൾ കാണുന്നു, ഉത്തരങ്ങൾ വീഡിയോയിൽ തന്നെ ഉണ്ടെന്ന് ആണൊ.
Max marupadi kodukkarundu
Chiladu videoyil parayum
Koval ഇല മുഴുവൻ കരിഞ്ഞു പോകുന്നു
പുതിയ ഇലകൾ വരുന്നുണ്ട്
കുറെ കഴിയുമ്പോൾ അതൊക്കെ കരിഞ്ഞു പോകുന്നു
Tip anno kariyunnadu
നല്ല അറിവ് തന്നതിൽ നന്ദി.
പിന്നൊന്ന് : ഈ സ്യൂഡോമോണോസ് മറ്റ് പച്ചക്കറി ചെടികൾക്കും പൂക്കൾ ഉണ്ടാവാൻ ആയിട്ട് സ്പ്രേ ചെയ്യാമോ? എങ്കിൽ അതിന്റെ അളവുംകൂടി പറഞ്ഞുതരാമോ?
എന്റെ കോവലിലെ ഇലയിൽ ചാര നിറത്തിലുള്ള പുള്ളികൾ കാണുന്നു. ഇതിന് ഒരു പരിഹാരം നിർദേശിക്കാമോ.
20gm per lit
കോവിലിൻ്റെ എല്ലാ മുട്ടിലും പൂത്തു
കായ് പിടിക്കുന്നുണ്ട് പക്ഷേ എല്ലാം പഴുത്തോ കൊഴിഞ്ഞോ പോകുന്നു
Fruit fly attack annu
@@namukkumkrishicheyyam1583 ഇതിനുപരിഹാരംഎന്താണു മാഡം?please reply
Good
Koval urumbe. Shallayam endane solution
What problems are made by ants
Please share the symptoms
Elagalude adiyill black and red podipole (vellichayella)
Kovakkayilum Ed kanunnu cheriya red urumbugalum
ചെടിയുടെ തല ഭാഗം തടിച്ചുവരുന്നു ഇത് എന്തുകൊണ്ടാണ്
Madom... നമസ്കാരം 🙏
കോവലിന്റെ തണ്ട് തടിക്കുന്നത് എന്തു കൊണ്ടാണ്?
Leaf fly attack
8
👍👍👍👍
Super
😍😍
കോവിലിന്റെ തണ്ടു പഴുക്കുന്നതിന്/അഴുകലിന്/ചീയലിന് എന്തു ചെയ്യണം.
Share the photo
സുലഭ കോവൽ എവിടെ കിട്ടു o
Rasavalamthinu pakaram jaiva valam enthoke kodukam
👍👍👍
👍
Ma'am
Kariveppinu ilayil Vella kuthukal undakunnathu enthu kondanu
Share the photo
👍🏽👍🏽
Pruuning ഏത് മാസമാണ് ചെയേണ്ടത്
Depends on the crop
Madam guva pozhiunnathine enthu
Pesticide adikkanam
What is the symptoms on the fruit
നമ്മൾ രാസവളം ഉപയോഗിക്കാറില്ല.
Madam everybody heard the secret 🤐🤣
മേഡത്തിന്റെ വിലപ്പെട അറിവുകൾക്കു നന്ദി അറിയിക്കുന്നു
രാസവളം ജൈവ കൃഷിയിൽ ആ കാമോ?
Some people f them are recommended
Munja leafe il spread chyunnu
Please watch my youtube video on munha niyanthrannam
Ivy gourd ennalle parayuka
Little gourd
Ivy gourd ennokke parayum
ഇല മഞ്ഞ നിറം ആകുന്നു നനക്കുന്നുണ്ട്
എന്താണ് പോംവഴി
Magnesium deficiency or fungus attack
മാഡം ഞാൻ ajeesh... N. പറവൂർ ആണ്..... മാഡത്തിനെ കോൺടാക്ട് ചെയ്യാൻ number ലഭിക്കുമോ.. 🙏🙏🙏🙏പ്ലീസ്
Kovalinte thala muradikunnu.enthukondanu
Stem fly
Please cut that portion and spray neemoil
Munja spread chyunnu
ഇപ്പോ കോവൽ നടാൻ പറ്റിയ സമയം ആണോ ?
അതെ വേഗം നടു ആദ്യം തണലിൽ വച്ച് വേരു പിടിച്ച കവറിൽ വളർത്തിയ കോവൽ തണ്ട് ഒരാഴ്ച്ചയോളം രാവിലെയും വൈകിട്ടും നനച്ചു കൊടുത്ത് ജൈവ വളങ്ങൾ ചേർത്ത് മുൻപെ തയ്യാറാക്കി ഇട്ടിരുന്ന കുഴിയിൽ നട്ടു കൊടുത്തു കൊണ്ട് ചവർ കൊണ്ട് പുത ഇട്ട് വളരുന്നതിന് അനുസരിച്ച് തയ്യാറാക്കിവച്ചിരിക്കുന്ന പന്തലിലേയ്ക്ക് കയറ്റിവിട്ടാൽ 3 അര വർഷത്തോളം കോവൽ പറിച്ച് പറിച്ച് മടുക്കും .
തള്ള വിരലിന്റെ വണ്ണം ഉള്ള തണ്ടു വേണം തിരഞ്ഞെടുക്കാൻ . തണ്ട് അധികം മൂക്കാനും പാടില്ല അധികം ഇളയത് ആകാനും പാടില്ല. തണ്ടിന് 5 മൊട്ട് എങ്കിലും വേണം രണ്ട് തണ്ട് മണ്ണിലേയ്ക്കും 3 തണ്ട് മണ്ണിനു മുകളിലേയ്ക്കും ഉയർന്നു നില്ക്കണം. നടുന്നത്തിനു മുൻപായി സ്യൂഡോമോണക്സ് ലായനിയിൽ അര മണിക്കുർ മുക്കിവയ്ക്കുകയും ശേഷം തെളി ലായനി നട്ട കവറിൽ ഒഴിച്ചു കൊടുക്കുകയും ചെയ്താൽ പെട്ടെന്ന് വേരു പിടിക്കുകയും നിമ വിരയിൽ നിന്ന് രക്ഷപ്പെടുകയും ചെയ്യുന്നതാണ് .😌😍
തൈകൾ കിട്ടാനുണ്ടോ
No
nonymome yosom-majo2mon melanosomal-
Thank you mam
Thanks