പരമ പവിത്രമതാമീ മണ്ണിൽ ഭാരതാംബയെ പൂജിക്കാൻ | ഭജനാമൃതം | BhagavathTV

Поділитися
Вставка
  • Опубліковано 8 жов 2024
  • പരമ പവിത്രമതാമീ മണ്ണിൽ
    ഭാരതാംബയെ പൂജിക്കാൻ
    ചന്ദനമല്ലോ മണ്ണീനാട്ടിൽ .....
    ചന്ദന ഹൈ ഇസ്‌ ദേശ്‌ കി മാട്ടി
    തപോഭൂമി ഹര്‌ ഗ്രാമ്‌ ഹൈ....
    സംഘസംഘമൊരേജപം
    ഹൃദയത്തുടിപ്പുകളാവണം......
    വൈക്കം ശിവഹരി ഭജൻസിന്റെ ഹൃദയജപ ലഹരിയിൽ നിന്നും
    #BhagavathTv #Bhajanamritham #ഭജനാമൃതം
    *** Follow us on ***
    Subscribe to Bhagavath TV Live UA-cam Channel here_ www.youtube.co...
    Facebook _ / bhagavathtv

КОМЕНТАРІ • 1,2 тис.

  • @BhagavathTv
    @BhagavathTv  4 роки тому +122

    Subscribe to Bhagavath TV UA-cam Channel
    ua-cam.com/users/BhagavathTv

  • @santhoshtsanthosh2673
    @santhoshtsanthosh2673 4 роки тому +340

    ഇന്നും മനസ്സിൽ മായാതെ നിൽക്കുന്ന ഗണഗീതം. പാടും തോറും വീണ്ടും പാടാൻ കൊതിയ്ക്കുന്ന ഗീതം.

  • @sameerali-gy5hn
    @sameerali-gy5hn 3 роки тому +388

    എത്ര തവണ കേട്ടന്നറിയില്ല കേൾകുന്തോറും ഇഷ്ടം കൂടുന്നു ❤️❤️❤️

  • @anuranjnb1863
    @anuranjnb1863 2 роки тому +302

    ജാതി മത രാഷ്ട്രീയ ബേധമന്യേ ഭാരതത്തെ അമ്മയായി കാണുന്നവർ ഇഷ്ട്ടപ്പെടുന്ന ഗണഗീതം... 😍😍😍

  • @nithinantony2455
    @nithinantony2455 3 роки тому +1212

    ഞാൻ ഒരു ക്രിസ്ത്യൻ ആണ്..അതുപോലെ തന്നെ ഒരു Congress കാരനും.... പക്ഷേ ഈ song വെറെ level vibe ആണ് 🔥❤️🔥🔥...Bhalabhaskar violin ൽ വായിച്ച് ഈ song കേട്ടപ്പോൾ ആണ് ഇഷ്ട്ടമായേ....Tone വേറെ level🔥🔥🔥....I love my INDIA 💙🔥💪

    • @harshak.a2374
      @harshak.a2374 3 роки тому +23

      Jai hind
      Jai congress

    • @aleenaanitha3216
      @aleenaanitha3216 3 роки тому +6

      Supr

    • @aleenaanitha3216
      @aleenaanitha3216 3 роки тому +5

      🙏🙏🙏👍👍👍👍

    • @kiranchandran7475
      @kiranchandran7475 3 роки тому +6

      Superb

    • @vipinbabu5172
      @vipinbabu5172 3 роки тому +47

      ഇതാണ് നുമ്മ പറഞ്ഞ നടൻ . അയിന് നിന്നോട് ആരാ മതം ചൊതിച്ചെ...

  • @mohankandalloor8367
    @mohankandalloor8367 3 роки тому +381

    എന്റെ അമ്മ.. എന്റെ ഭാരതം.. ഭൂവനത്തിലെ ഏറ്റവും മനോഹരി. കൊച്ചു അനുജത്തിമാർക് അഭിനന്ദനങ്ങൾ.. 🌹

  • @അബ്ദുൽനാസർ-ഡ8ല
    @അബ്ദുൽനാസർ-ഡ8ല 3 роки тому +353

    പരമേശ്വർ ജി അങ്ങയുടെ കാലുകള്ളിൽ ഒരായിരം നമസ്കാരം

    • @giridasalathur3142
      @giridasalathur3142 3 роки тому +5

      Athea namaskkaram

    • @krishnakrish2442
      @krishnakrish2442 2 роки тому +2

      🙏🙏🙏🙏

    • @jayangovind7109
      @jayangovind7109 2 роки тому +1

      🙏🙏🙏

    • @jayanpblm
      @jayanpblm 2 роки тому

      അതെന്തിനാണ്....

    • @shijur2097
      @shijur2097 2 роки тому +4

      ഒരു മുസ്ലിം ആയിട്ട് ഇങ്ങനെ പറയാൻ തോനുന്നു എന്ക്കിൽ അങ്ങയ്ക്കു ഒരായിരം നമസ്കാരം

  • @akhilc007
    @akhilc007 4 роки тому +280

    എത്ര കേട്ടിട്ടും മതിയാകണില്ല...😘 അവസാനം റിങ് ട്യൂണാക്കി...😍

  • @jijinlalnanminda8986
    @jijinlalnanminda8986 4 роки тому +201

    പാട്ട് ഒരു രക്ഷയുമില്ല. ഓർക്കസ്ട്രക്കാർക്കാണ് കുതിരപ്പവൻ പ്രത്യേകിച്ച് ആ മൃദംഗം വായിച്ച ഏട്ടനും ഹാർമോണിയം എല്ലാം ഒന്നിനൊന്നു മെച്ചം

    • @kiranchandran7475
      @kiranchandran7475 3 роки тому +1

      Sathiyam

    • @kiranchandran7475
      @kiranchandran7475 3 роки тому +1

      sharan thakarthu

    • @ananthug
      @ananthug 2 роки тому +1

      ഹാർമോണിയം വായിച്ചതു എന്താ എന്റെ നാട്ടുകാരൻ ആണ്..

  • @EnteMedia
    @EnteMedia 4 роки тому +824

    നന്നായിട്ടുണ്ട്.....കുട്ടികാലതത് ഈ ഗാനം മനസ്സിൽ കൊണ്ട് നടക്കുന്നവർ ഇവിടെ ലൈക്ക് അടിക്കാം...

  • @shihabibrahim3980
    @shihabibrahim3980 4 роки тому +286

    എനിക്ക് ഈ പാട്ട് ഒരുപാട് ഇഷ്ടം ആണ്......

    • @sushanthk684
      @sushanthk684 4 роки тому +5

      💖💖💖💖💖💖💖💖💖

    • @zetamedia8877
      @zetamedia8877 4 роки тому +9

      @jopanvvv james അമൃതാനന്ദമയിയുടെ കാൽ നക്കി സ്വന്തം മകൾക്ക് വേണ്ടി കോയമ്പത്തൂർ അമൃതാ കോളേജിൽ സീറ്റ് വാങ്ങിയ പിണറായി വിജയനെ അപ്പോ എന്ത് വിളിക്കണം?

    • @subsubashashsubash8902
      @subsubashashsubash8902 4 роки тому +3

      @@zetamedia8877 👌👌👌👌👍👍👍👍

    • @jishnurajrnandu
      @jishnurajrnandu 4 роки тому +2

      @@zetamedia8877 polichu bro

    • @jishnurajrnandu
      @jishnurajrnandu 4 роки тому +2

      @jopanvvv james Da mone nindachaneyalle kunnummal shanthayude veeettinnu pokkiyathu onnu poda mara oole

  • @Brotheryousingle
    @Brotheryousingle 4 роки тому +261

    ബാലഗോകുലത്തിന്റെ പാടി തഴമ്പിച്ച ഗീതം
    💯🚩🙏

  • @aneeshtk2016
    @aneeshtk2016 2 роки тому +156

    സംഘ സംഘ മോരെ ജപം ഹൃദയതുടിപ്പുകളാകണം സംഘമാവണമെന്റെ ജീവിതം എന്തു ധന്യമിതിൽ പരം..... ❤️❤️❤️❤️❤️

    • @vasudevashenoy6484
      @vasudevashenoy6484 2 роки тому +4

      എനിക്ക് ഇഷ്ധപ്പെട്ടതും ഞാൻ പാടാറുള്ളതും ആയ ഒർജിനൽ ദേശഭക്തി ഗാനം 🙏🙏

    • @a.j.v.sgundu.f.fgaimig3991
      @a.j.v.sgundu.f.fgaimig3991 2 роки тому +4

      ഞങ്ങൾ ആർ എസ് എസ് അണ്ണ് ഇതാണ് ഞങ്ങടെ ഗണഗീതം ഇതാണ് ഞങ്ങടെ ജീവിതം

  • @murshidashihab8840
    @murshidashihab8840 Рік тому +24

    ഈ പാട്ട് എനിക്ക് ഒരുപാട് ഇഷ്ടം. എന്റെ ഭാരതം എനിക്ക് ജീവനാണ്..

  • @jayannair37
    @jayannair37 2 роки тому +53

    എന്റെ ക്ലാസ്സ്‌മേറ്റിനിയും, അനിയത്തികുട്ടികളെയും ഒത്തിരി വർഷത്തിന് ശേഷം ഇങ്ങനെ കണ്ടപ്പോൾ ഒരു പാട് സന്തോഷം 😍😍😍

  • @krishnanmp6319
    @krishnanmp6319 2 роки тому +55

    എത്ര മനോഹരമായ ഗണഗീതം രാജ്യസ്നേഹികൾക്ക് ആവേശം വരുന്ന ഒരു ഗണഗീതം തന്നെ 'ആലാപനം നടത്തിയ സഹോദരിമാർക്ക് ഭാരതാംബയുടെ പേരിൽ ഒരായിരം അഭിനന്ദനങ്ങൾ വന്ദേമാതരം Jai Bhara th

  • @vishnusenan7368
    @vishnusenan7368 3 роки тому +95

    കേട്ടാലും കേട്ടാലും മതി വരാതെ ഒരു ഗാനം ആണ് ഇത് 🇮🇳🇮🇳🇮🇳🇮🇳👌👌👌👌💪💪💪💪

  • @sajeevdavas6573
    @sajeevdavas6573 4 роки тому +273

    ഈ ഒരു ഗാനം ഇതു മതി ഏതൊരു
    ഭാരതീയനും

  • @sourathbhaskar6228
    @sourathbhaskar6228 3 роки тому +134

    ബാലികമാർ ശ്രീദേവിരൂപം🧡 ബാലകരോരോ രാമൻമാർ... 🧡🙏🏼

  • @myid6551
    @myid6551 2 роки тому +22

    കമ്മ്യൂണിസ്റ്റ്‌കാരനാണ് ഞാൻ ദേശാഭക്തിഉണർത്തുന്ന ഈ ഗാനം ഒരു പാട് ഇഷ്ടമാണ് ❤️❤️❤️❤️

    • @abhijithmenon2513
      @abhijithmenon2513 Рік тому +1

      Lajja thonnunnille oru antham commie aanennu parayaan. Ningalk Raajyasneham Chinayilum cubayodum alle😂

    • @AnilKumar-fw4hn
      @AnilKumar-fw4hn Рік тому

      Partikku ivide enthu prasakthi sodara. Bharathambayude makkal aayathil abhimaanikku. Iniyoru janmam kittiyaalum ee punyabhoomil janikkaan njaa prardhikkunnu. Athrakku mahonnathamaanu enikku ente bharatham

  • @jabirjabi8716
    @jabirjabi8716 2 роки тому +207

    ഞാൻ പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ ഇതായിരുന്നു പ്രാർത്ഥന ഗാനം ❤️

    • @anuvindpp4526
      @anuvindpp4526 2 роки тому +3

      എവിടെയാ പഠിച്ചത്?

    • @jayanpblm
      @jayanpblm 2 роки тому

      ഉവ്വോ... അതെവിടെ ?​

    • @vijeeshvijeesh2792
      @vijeeshvijeesh2792 2 роки тому +2

      ഇത് RSS ന്റെ ഗണഗീതം മാണ്

    • @jayanpblm
      @jayanpblm 2 роки тому +3

      @@anuvindpp4526 ഇടുക്കി സെന്റ് തെരേസാസിൽ നിന്ന് നിയമത്തിൽ MSc നേടുന്നതിന് മുന്നേ പത്താം ഗ്ലാസിൽ മദ്രസയിൽ പെറ്റിരുന്നു. അന്നായിരുന്നു. പിന്നെ ലക്ഷദ്വീപിലെ സുപ്രീം കോടതി ബെഞ്ചിൽ ഞായറാഴ്ച വക്കീലായി പ്രവർത്തിച്ചിരുന്നപ്പോൾ ചീഫ് ജസ്റ്റീസ് ഈ പ്രാർത്ഥനാ ഗാനം പാടിയിട്ടാണ് ട്യൂണ മത്സ്യം ലേലം ചെയ്യാറുണ്ടായിരുന്നത്.!!!

    • @shijur2097
      @shijur2097 2 роки тому

      വ്യാസയിൽ അല്ലെ പഠിച്ചത്

  • @comraderedarmy9598
    @comraderedarmy9598 2 роки тому +134

    ഞാൻ മുസ്ലിം ആണ് ക്രിസ്ത്യൻ ആണ് ഹിന്ദു ആണ് അതിനുപരി ഒരു ഇന്ത്യൻ ആണ്. നല്ല പാടി ❤️❤️❤️❤️. പാട്ടിന് എന്ത് ജാതി എന്ത് മതം

    • @ranjithsharadanagar4947
      @ranjithsharadanagar4947 Рік тому +7

      Verum paat alla sugurthe... Idu sanghathinde ganageethaman ❤

    • @comraderedarmy9598
      @comraderedarmy9598 Рік тому

      ​@@ranjithsharadanagar4947അറിയില്ല അത്‌ കൊണ്ട് പറഞ്ഞത് ആണ് ക്ഷമ ചോദിക്കുന്നു 🙏🏼

    • @AnilKumar-fw4hn
      @AnilKumar-fw4hn Рік тому +1

      Bharathambayaya nammude ammakku enthu jathi matham sahodara. Ellavarum aa ammayude makkal

  • @sarank2910
    @sarank2910 3 роки тому +68

    ഇവിടെ തളിരിടും ഒരറ്റ മുട്ടും വാടി കൊഴിഞ്ഞു വീഴില്ല❤️

  • @kiranchandran7475
    @kiranchandran7475 4 роки тому +2859

    ഈ ഗാനം മനസ്സിൽ കൊണ്ട് നടക്കുന്നവർ ഇവിടെ ലൈക്ക് അടിക്കാം

  • @roybalan698
    @roybalan698 3 роки тому +53

    കേട്ടാലും..കേട്ടാലും മതിവരില്ല...അത്രക്ക് മനോഹരം..

  • @madhupkkandan1767
    @madhupkkandan1767 3 роки тому +35

    കൊറഞ്ഞത് 100 തവണ രാവിലെ കേട്ടു കാണും, സൂപ്പർ

  • @gopakumargopakumar1645
    @gopakumargopakumar1645 2 роки тому +65

    സ്കൂൾ കവിത രചന മത്സരത്തില്‍ വയലാറിനെ രണ്ടാം സ്ഥാനത്ത് ആക്കി ഒന്നാം സ്ഥാനം നേടിയ പരമേശ്വരര്‍ജിയുടെ ഹൃദയത്തിൽ വിരിഞ്ഞ നൂറുകണക്കിനു ദേശഭക്തി ഗീതങ്ങളില്‍ ഒന്ന്❤️

  • @vinodjohn5947
    @vinodjohn5947 4 роки тому +638

    ഞാൻ ആർഎസ്എസ് ഒന്നും അല്ല നാലും ഇൗ പാട് ഇഷ്ടം ആണ്.

    • @manojvk-jk6dv
      @manojvk-jk6dv 4 роки тому +13

      ithathinu rss song ano?

    • @ANIGREENLAND
      @ANIGREENLAND 4 роки тому +3

      💪💪💪💪🙌

    • @kl02jacksparrowgaming29
      @kl02jacksparrowgaming29 4 роки тому +5

      Enikkum. Ishtam. Aanu. Ente phonil. Ee. Paatu ondu. Nalla. Feeling. Aanu

    • @Mpramodkrishns
      @Mpramodkrishns 4 роки тому +23

      @@manojvk-jk6dv yes. ganageetham

    • @ramzbea1357
      @ramzbea1357 4 роки тому +11

      Ganageetham annn.... But enikishtam aan eppalum kekum

  • @SOORAJMG777
    @SOORAJMG777 2 роки тому +15

    നമ്മുടെയൊക്കെ മനസ്സിൽ ഒരുപാട് ഉറച്ച് പോയതാണ്, ഭാരതം എന്ന നമ്മുടെ അമ്മയെ കുറിച്ചുള്ള മനോഹരമായ ഈ ഗണഗീതം, എത്ര കേട്ടാലും മതി വരില്ല 🔥🔥❤️❤️

  • @sureshgovindan3875
    @sureshgovindan3875 2 роки тому +43

    ഞാൻ ഈ ഭാരതത്തിൽ ജനിച്ചതിനു 😘 എന്റെ ഭാരതത്തിനോട് നന്ദി പറയുന്നു 🇮🇳🙏🏼🙏🏼🙏🏼

  • @premji9007
    @premji9007 3 роки тому +24

    ഒരു രക്ഷയും ഇല്ല 🧡🧡🧡🔥🔥🔥🔥🔥🔥അടിപൊളി... കേട്ടതിൽ വെച്ച് പൊളി ശബ്ദം, 🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡.... 🧡🧡🧡🧡🧡🧡

  • @sureshthiruvabadi1410
    @sureshthiruvabadi1410 Рік тому +10

    ഈ കൊട്ടിയ മിടുക്കൻ അദ്ദേഹം ആരാ എന്നറിയില്ല. എങ്കിലും പറയണ്. അപാരം തന്നെ. അത്‌ഭുതം തന്നെ ....! എല്ലാ അനുഗ്രഹവും. ഉണ്ടാവട്ടെ! പാടിയവർക്കും👍👍👍 കോഴിക്കോട്ടു നിന്ന്❤️❤️❤️

  • @schithiranair7714
    @schithiranair7714 2 роки тому +23

    കേൾക്കുമ്പേൾ അഭിമാനവും അന്തസ്സും തോന്നുന്ന ഗാനം

  • @anandk.c1061
    @anandk.c1061 2 роки тому +17

    ❤️❤️❤️🙏🙏🙏പൂജിച്ചു പോകും ആരും അത്രക് മനോഹരം ആണ് പാട്ട് ❤️❤️👌👌പൊളിച്ചു നിങ്ങൾ 👏👏👏🙏🙏🙏🇮🇳🇮🇳🇮🇳🇮🇳

  • @abhilashma4u
    @abhilashma4u 3 роки тому +51

    ഇവിടെ ജനിക്കാ, ഇവിടെ മരിക്കാ.. ❤️

  • @sasipattayamkunnath7294
    @sasipattayamkunnath7294 4 роки тому +36

    നന്നായിട്ടുണ്ട്... അയ്യപ്പ സ്വാമിയുടെ നല്ല ഭജനകൾ വരട്ടെ

  • @manojkrishnan2292
    @manojkrishnan2292 3 роки тому +41

    ഭാരത മാതാവിന് വന്ദനം.

  • @gokulsajeevan9133
    @gokulsajeevan9133 Рік тому +9

    ഞാൻ ഓച്ചിറയിൽ ഇവരുടെ പ്രോഗ്രാം കണ്ടു സൂപ്പർ ആണ് ❤❤❤

  • @ഒരുമതം
    @ഒരുമതം 3 роки тому +42

    👍 എല്ലാവരും ഒന്നിനൊന്നു മെച്ചം സൂപ്പർ ആയിരിക്കുന്നു👌 ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙌

  • @rahulrshambhu1752
    @rahulrshambhu1752 3 роки тому +135

    2021ൽ ഈ ഗണഗീതം കേൾക്കുന്നത് ഞാൻ മാത്രമാണോ...🧡

  • @jeevanks8945
    @jeevanks8945 3 роки тому +598

    ഗണഗീതം ഇഷ്ടപെടുന്ന ഒരു സഖാവ് ❤❤❤

  • @jokerhq8283
    @jokerhq8283 3 роки тому +30

    തകർത്തു സഹോദരി. ദൈവം അനുഗ്രഹിക്കട്ടെ.

  • @shamseervm1249
    @shamseervm1249 7 місяців тому +5

    പിറന്നാനാടും പെറ്റമ്മയും സ്വർഗത്തേക്കാൾ സുന്ദരം

  • @Indian-bh9db
    @Indian-bh9db 2 роки тому +13

    എത്ര പുതിയ ഗണഗീതം വന്നാലും ഇതു മനസ്സിൽ നിന്നും മറക്കുകയില്ല 👏👏👏

    • @klkeralachannel3108
      @klkeralachannel3108 2 роки тому

      ഇത് ദേശഭക്തഗാനം അല്ലേ?

  • @girish5111
    @girish5111 2 роки тому +57

    ഞാൻ ഒരു കേരള കോൺഗ്രസ്‌(ജേക്കബ് ) വിഭാഗം പ്രവർത്തകൻ ആണ് എന്നാലും എനിക്ക് ഈ song ജീവനാണ് 💕

    • @AnilKumar-fw4hn
      @AnilKumar-fw4hn Рік тому

      Janmam nalkiya bharathambakku enthu jathi matham party sodara. Nammal ellam ammayude makkal

  • @blog6168
    @blog6168 3 роки тому +32

    ആ കുട്ടിയെ വളരെ അധികം ഇഷ്ടം ആയി..

  • @vishnugaythri9633
    @vishnugaythri9633 4 роки тому +62

    സ്വയം സേവകർ പാടുന്നതും ഇതും ഭയങ്കര വ്യത്യാസം ഉണ്ട്

  • @binumathew4663
    @binumathew4663 10 місяців тому +2

    എനിക്ക് ഭയങ്കര ഇഷ്ടമാണ് ഈ പാട്ട്. പാട്ടുകാർക്കും ഓർഗ സ്ട്രാക്കാർക്കും ഓരോ കുതിര പവൻ വീതം കൊടുക്കണം.. super super

  • @shyamraj7962
    @shyamraj7962 3 роки тому +44

    ശിവഹരി ഭജൻസ് വൈക്കം ♥️

  • @Kalyanlal_Trends
    @Kalyanlal_Trends 2 роки тому +27

    Lyrics Of Parama Pavithra Mathami Mannil :
    Malayalam:
    പരമ പവിത്രമതാമീ മണ്ണില്‍ ഭാരതാംബയെ പൂജിക്കാന്‍
    പുണ്യവാഹിനീ സേചനമേല്ക്കും പൂങ്കാവനങ്ങളുണ്ടിവിടെ, പൂങ്കാവനങ്ങളുണ്ടിവിടെ. (2)
    ഇലയും ഇതളും പൂവും മൊട്ടും ഇറുത്തെടുത്തര്‍പ്പിച്ചീടാന്‍ (2)
    തലകുമ്പിട്ടുതരും പൂങ്കൊമ്പുകള്‍ തഴച്ചുവളരുന്നുണ്ടിവിടെ
    അടിമുടി സേവന വാസന വിതറി അമ്മയ്ക്കര്പ്പിച്ചീടാനായ് പലനിറമെങ്കിലുമൊറ്റമനസ്സായ് വിടര്‍ന്നിടുന്നൂ മുകുളങ്ങള്‍
    (പരമ പവിത്ര..)
    ഭഗത്സിംഹനും ഝാന്‍യുമിവിടെ പ്രഭാതഭേരിമുഴക്കുന്നൂ
    ശ്രീനാരായണനരവിന്ദന്മാര്‍ ഇവിടെ കോവില്‍ തുറക്കുന്നു,
    രാമകൃഷ്ണനും രാമദാസനും ഇവിടെനിവേദിച്ചീടുന്നു
    ഇവിടെ വിവേകാനന്ദസ്വാമികള്‍ ബലിഹവ്യം തൂവീടുന്നു, ബലിഹവ്യം തൂവീടുന്നു.
    (പരമ പവിത്ര)
    അവരുടെ ശ്രീപീഠത്തില്‍ നിത്യം നിര്‍മ്മാല്യം തൊഴുതുണരാനായ്
    ഇവിടെ തളിരിടുമൊരൊറ്റ മൊട്ടും വാടിക്കൊഴിഞ്ഞു വീഴില്ല.
    അവരുടെ ധന്യാത്മാവ വിരാമം തഴുകീടുന്നീയാരാമം
    ഇവിടെ വരൂ ഈ കാറ്റൊന്നേല്ക്കൂ ഇവിടെ ഭാരതമുണരുന്നു, ഇവിടെ ഭാരതമുണരുന്നു.
    (പരമ പവിത്ര)
    ഭാരത് മാതാ കീ ജയ്
    പ്രവീൺ ഗൗരീശങ്കർ
    Manglish:
    parama pavitramatāmī maṇṇil bhāratāmbaye pūjikkān puṇyavāhinī sēcanamēlkkuṁ pūṅkāvanaṅṅaḷuṇṭiviṭe, pūṅkāvanaṅṅaḷuṇṭiviṭe. (2) ilayuṁ itaḷuṁ pūvuṁ meāṭṭuṁ iṟutteṭuttarppiccīṭān (2) talakumpiṭṭutaruṁ pūṅkeāmpukaḷ taḻaccuvaḷarunnuṇṭiviṭe aṭimuṭi sēvana vāsana vitaṟi am'maykkarppiccīṭānāy palaniṟameṅkilumeāṟṟamanas'sāy viṭarnniṭunnū mukuḷaṅṅaḷ (parama pavitra..) bhagatsinhanuṁ jhānyumiviṭe prabhātabhērimuḻakkunnū śrīnārāyaṇanaravindanmār iviṭe kēāvil tuṟakkunnu, rāmakr̥ṣṇanuṁ rāmadāsanuṁ iviṭenivēdiccīṭunnu iviṭe vivēkānandasvāmikaḷ balihavyaṁ tūvīṭunnu, balihavyaṁ tūvīṭunnu. (parama pavitra) avaruṭe śrīpīṭhattil nityaṁ nirm'mālyaṁ teāḻutuṇarānāy iviṭe taḷiriṭumeāreāṟṟa meāṭṭuṁ vāṭikkeāḻiññu vīḻilla. avaruṭe dhan'yātmāva virāmaṁ taḻukīṭunnīyārāmaṁ iviṭe varū ī kāṟṟeānnēlkkū iviṭe bhāratamuṇarunnu, iviṭe bhāratamuṇarunnu. (parama pavitra) bhārat mātā kī jay pravīṇ garīśaṅkar
    Album......Ganageetham
    @Kalyanlal Entertainments
    @UCFcZ7KFOIATh3plk-XkIlPw/videos

  • @mohammadnihal8898
    @mohammadnihal8898 4 роки тому +78

    Addicted song ♥♥♥

    • @viveka362
      @viveka362 3 роки тому +7

      Big salute you brother and Ramadan kareem

  • @rahulkoppal5668
    @rahulkoppal5668 4 роки тому +62

    എത്ര മനോഹരമായാണ് ഈ ഗാനം

    • @zetamedia8877
      @zetamedia8877 4 роки тому

      @jopanvvv james അമൃതാനന്ദമയിയുടെ കാൽ നക്കി സ്വന്തം മകൾക്ക് വേണ്ടി കോയമ്പത്തൂർ അമൃതാ കോളേജിൽ സീറ്റ് വാങ്ങിയ പിണറായി വിജയനെ അപ്പോ എന്ത് വിളിക്കണം?

    • @zetamedia8877
      @zetamedia8877 4 роки тому +1

      @jopanvvv james *ആസ്വാമി ഫ്രോഡ് ആണെന്ന് അദ്ദേഹത്തിന്റെ ഗുരു തന്നെ പറയുന്നു ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്. സിപിഎം ന്റെ സപ്പോർട്ടോടെ ഹിന്ദുക്കളെ അപകീർത്തിപെടുത്തുന്ന ഒരു അസാമി മാത്രം അണ് അദ്ദേഹം. കാഷായ വേഷം ഇട്ട് പേരിന് ശേഷം സ്വാമി എന്ന് കൊടുത്താൽ സ്വാമി ആകില്ല*
      Link- ua-cam.com/video/6WM_THGT-h0/v-deo.html

    • @zetamedia8877
      @zetamedia8877 4 роки тому +1

      @jopanvvv james *ഈ ഷിബു സ്വാമി ആരാണെന്നും അയാളുടെ പിന്നിൽ ആരൊക്കെ ആണെന്നും സാമാന്യ ബോധം ഉള്ള ആർക്കും മനസ്സിലാകും. ആൾദൈവങ്ങളെ പറഞ്ഞത് കൊണ്ട് ഇവിടെ ഒരാൾക്കും പ്രശ്നം ഇല്ല. ഹിന്ദു പുരാണങ്ങളെ അപകീർത്തി പെടുത്തുന്ന രീതിയിൽ ഉള്ള പരാമർശങ്ങൾ കൊണ്ടാണ് അയാൾക്ക് പണി കിട്ടിയത്. അല്ലാതെ ആൾദൈവങ്ങളെ പറഞ്ഞത് കൊണ്ടല്ല. കൈരളിയും ദേശാഭിമാനിയും മാത്രം കണ്ടാൽ സത്യം അറിയില്ല* 😂😂😂

    • @zetamedia8877
      @zetamedia8877 4 роки тому

      @jopanvvv james 1. അക്രമത്തെ കുറിച്ച് സ്വാമി പറയുന്നത് കേൾക്കുക ചാനൽ മീഡിയ വൺ. ua-cam.com/video/rw2oTMi-CGM/v-deo.html
      ഇതിൽ എവിടെയാണ് മുത്തേ അമൃതാനന്ദയി?
      2. നിങ്ങൾ RSS മെമ്പർ ആയിരുന്നു എന്ന് പറയുന്നു. ആയിക്കോട്ടെ
      3. "RSS മതവിശ്വാസം രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നു എന്ന് പറയുന്നു." ഇവിടെയുള്ള ഏത് മത/ ജാതി സംഘടനയ്ക്കാണ് രാഷ്ട്രീയം ഇല്ലാത്തത്? NSS? SNDP? സമസ്ത? EK? AK? ക്രിസ്ത്യൻ സഭകൾ/ സംഘടനകൾ? എല്ലാവർക്കും രാഷ്ടീയം ഉണ്ട്. ഇവരൊക്കെയും മതം/ ജാതി വിശ്വാസങ്ങൾ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നില്ലേ?
      "സത്യത്തിന് സ്ഥാനം ഇല്ല എന്നും Creates artificial relegeous truth" എന്നും പറയുന്നു. എന്ത് ഉദ്ദേശിച്ചാണ് നിങ്ങൾ ഇത് പറഞ്ഞത് എന്ന് മനസ്സിലാകുന്നില്ല. ഇതിനെ സാധൂകരിക്കുന്ന ഒന്നോ രണ്ടോ കാര്യങ്ങൾ (with proof) പറയാമോ?
      എന്ത് റൂമർ ആണ് പ്രചരിപ്പിച്ചത് എന്നും പറയണം.

    • @zetamedia8877
      @zetamedia8877 4 роки тому

      @jopanvvv james ഞാൻ ചോദിച്ച ഒരു കാര്യത്തിനും നിങ്ങൾ ഉത്തരം തന്നില്ലല്ലോ സഹോ? എവിടെ തെളിവ് എവിടെ?

  • @sujithkumarps4367
    @sujithkumarps4367 3 роки тому +91

    ഇവിടെ തളിരിടും ഒരറ്റ മുട്ടും വാടി തളർന്നു വീഴില്ല 🧡

  • @mubeenshereef4730
    @mubeenshereef4730 2 роки тому +82

    im a Muslim.. but song is വേറെ ലെവൽ ❤

    • @jayanpblm
      @jayanpblm 2 роки тому

      അറിഞ്ഞതല്പം മാത്രം അറിയാനിനിയെത്രയോ ഏറെയേറെ

    • @rajeevchandran11
      @rajeevchandran11 Рік тому

      Brother u one of the real indian muslim

    • @AnilKumar-fw4hn
      @AnilKumar-fw4hn Рік тому

      Thankalaanu yadhartha bharatha muslim. Athil abhimanikku sahodara

    • @rajeshsivanandananda1060
      @rajeshsivanandananda1060 Рік тому +1

      താങ്കൾ ഇപ്പോൾ പറഞ്ഞ ഒരൊറ്റ കാര്യമാണ് മറ്റു മതങ്ങൾ ഹിന്ദുമതത്തെ വെറുക്കാൻ കാരണം അല്ല ആർഎസ്എസിനെ വെറുക്കാൻ കാരണം അടുത്തറിഞ്ഞാൽ പിന്നെ ഒരിക്കലും മനസ്സ് മാറില്ല സ്നേഹിച്ചു പോകും അത് മറ്റുള്ളവർ ഭയക്കുന്നു

    • @jyothishmr3134
      @jyothishmr3134 8 місяців тому

      say not a muslim , say am an INDIAN Poudly

  • @thesolotraveler8261
    @thesolotraveler8261 2 роки тому +46

    ഈ പാട്ട് പൊളിച്ചു ✌🏻🌷

    • @presannakumary6731
      @presannakumary6731 2 роки тому

      ഓർമ്മയായ കാലം കേൾക്കുന്നത് കൊണ്ടും, പല വേദിയിലും പാടിയിട്ടുള്ളത് കൊണ്ടും ഈ ഗണഗീതത്തിന്റെ അർത്ഥം മനസ്സിൽ പതിഞ്ഞതു കൊണ്ടും ആണോ എന്നറിയില്ല ജീവനെപ്പോലെ തന്നെ അല്ലെങ്കിൽ അതിലും പ്രാധാന്യം ഈ ഗണഗീതത്തിന് നല്കുന്നു❤️

    • @sreelathapillai5782
      @sreelathapillai5782 Рік тому

      V. Good song

  • @vijayankattilakkal6731
    @vijayankattilakkal6731 3 роки тому +34

    അവതാരിക മാർക്ക് ഒരായിരം അഭിനന്ദനങ്ങൾ

  • @balank6240
    @balank6240 2 роки тому +6

    ഗണഗീതം 💕💕💕💕
    അതിന്റെ ശക്തി ഒന്നു വേറെ തന്നെ. ജെയ് ഭാരത്

  • @kombanmkd6296
    @kombanmkd6296 2 роки тому +10

    ലാസ്റ്റ് വരികൾ രോമാഞ്ചം 😍❣️❤‍🔥❤‍🔥🙏🏽🙏🏽

  • @lifeonwheels7012
    @lifeonwheels7012 2 роки тому +5

    നിങ്ങളുടെ ഭജൻസ് കേൾക്കാൻ വേണ്ടി മാത്രം ഞാൻ പുലിത്തിട്ടയിൽ വന്നിരുന്നു.. മുഴുവനും കണ്ടു.. കേട്ടു....🙏🙏🙏

  • @vigneshprakash8695
    @vigneshprakash8695 3 роки тому +191

    ആർ എസ് എസ് ഉയിർ ❤❤❤

  • @AbdulRahim-gj4gb
    @AbdulRahim-gj4gb 3 роки тому +468

    ഞാൻ ഒരു SDPI പ്രവർത്തകനാണ്..... സത്യം പറയട്ടെ. ഈ പാട്ട് എനിക്ക് ജീവൻ പോലെ ഇഷ്ടമാണ്

    • @kiranchandran7475
      @kiranchandran7475 3 роки тому +32

      Athu kidukki

    • @ssv4538
      @ssv4538 3 роки тому +82

      അപ്പം നിങ്ങൾ ഇന്ത്യയെ സ്േനഹിക്കുന്നുവെന്നർഥം

    • @AbdulRahim-gj4gb
      @AbdulRahim-gj4gb 3 роки тому +114

      @@ssv4538 100% പിറന്നമണ്ണും പെറ്റമ്മയും ഒരുപോലെ...

    • @syamkumar9514
      @syamkumar9514 3 роки тому +84

      @@AbdulRahim-gj4gb പിറന്ന നാടും പെറ്റമ്മയും ഒന്നാണെന്ന് പറഞ്ഞ ആ തിരിച്ചറിവ് വളരെ വലുതാണ്.... ഭാരത് മാതാ കീ ജയ്

    • @sandeepkarayi8320
      @sandeepkarayi8320 3 роки тому +9

      @@AbdulRahim-gj4gb അത് തന്നെയല്ലേ നബിയും പറഞ്ഞത് എന്റെ രാജ്യമായ മക്ക നിങ്ങളുടെ രാജ്യത്തോട് യുദ്ധത്തിന് വന്നാല്‍ നിങ്ങള്‍ നിങ്ങളുടെ രാജ്യത്തിനു വേണ്ടി പോരാടാന്‍ തയ്യാറാകണമെന്നും നിന്റെ സ്വര്‍ഗ്ഗം നിന്റെ ഉമ്മായുടെ കാലടിക്ക് കീഴെ ആണെന്നും ഇത് തന്നെയാണ് ശ്രീരാമ ഭഗവാന്‍ ലക്ഷമണനോട് പറഞ്ഞതും പെറ്റമ്മയും പിറന്നനാടും സ്വര്‍ഗ്ഗത്തേക്കാള്‍ മഹത്തരം എന്നും

  • @thesolotraveler8261
    @thesolotraveler8261 Місяць тому +1

    വരികൾ മനോഹരം.... ♥️

  • @kasinadsathish5820
    @kasinadsathish5820 3 роки тому +31

    എന്റെ ടീച്ചർ പഠിപ്പിച്ചു തന്ന പാട്ടാണ് 😍😍

  • @mngireesh3519
    @mngireesh3519 2 роки тому +3

    ഞാൻ തികച്ചും ഒരു ഒരു ബിജെപിക്കാരൻ അതിന്റെ പേരിൽ ഏറ്റവും കൂടുതൽ ഇഷ്ടം തോന്നിയ പാട്ട് ആണ് വീര വണക്കം ജയ് ശ്രീറാം

  • @anandhurv3963
    @anandhurv3963 4 роки тому +315

    ഒരു പാർട്ടിയും ഇല്ല ഈ പാട്ടിനെ ഇഷ്ടപ്പെടുന്നവർ ഉണ്ടോ

  • @bivinbbhaskarpandalam1034
    @bivinbbhaskarpandalam1034 Рік тому +3

    അതിമനോഹരം നന്നായി പാടി. മീരമോളുടെ വോയിസ്‌ സൂപ്പർ ആയിട്ടുണ്ട്.

  • @shijujohn7139
    @shijujohn7139 2 роки тому +7

    നുമ്മ ഉയ്യിർ ആണ് ഈ പാട്ട് ❤❤❤🌹🌹🌹🌹🌹

  • @vmevlogs
    @vmevlogs 2 роки тому +5

    നേരിട്ട് കേട്ടു ഇഷ്ടം കൂടിയ ഒരു ഭക്തൻ 😍❤🙏. ഞങ്ങളുടെ പഞ്ചപാണ്ടവരുടെ കൊല്ലം ജില്ലാ ഐവർകാലയിൽ

  • @vasu.aniyanct373
    @vasu.aniyanct373 2 роки тому +13

    നമസ്തേ സദാ വത്സലേ മാതൃഭൂ മേ 🙏🙏🙏❤️🔥

  • @pranavamsachin0123
    @pranavamsachin0123 2 роки тому +6

    ഇതിൽ അരയെ ഞാൻ അനുമോദിക്കാം വൈക്കം ഇത്രേ മിടുകരോ....... 👌... മനസ്സുനിറഞ്ഞു നന്നായിയ് പാടി

  • @prabhakarank6177
    @prabhakarank6177 2 роки тому +5

    മക്കൾക്ക് എല്ലാവിധ ഐശ്വര്യങ്ങളും ഭഗവാൻ തരട്ടെ.

  • @ajithnair283
    @ajithnair283 2 роки тому +21

    🙏"രാമകൃഷ്‌ണനും രാമദാസനും"🙏 ഒരൊറ്റ മൊട്ടും വാടി തളർന്നു വീഴില്ല 🙏

  • @mohandasshivan860
    @mohandasshivan860 3 роки тому +37

    നമ്മുടെ ദേശീയ ഗാനം സഹോദരി സഹോദരൻമാർക്ക് വന്ദനങ്ങൾ

  • @sabarinadhan1590
    @sabarinadhan1590 3 роки тому +97

    ഇതിൽ എവിടെയും രാഷ്ട്രീയം പറഞ്ഞട്ടില്ല ഭാരതം മാത്രം....

    • @a.k7641
      @a.k7641 3 роки тому +24

      ഇത് RSS ന്റെ ഗണഗീതം ആണ് ഗണഗീതത്തിൽ രാഷ്ട്രീയമില്ല
      രാഷ്ട്രീയമല്ല രാഷ്ട്രമാണ് വലുത്

    • @evergreenmallu2739
      @evergreenmallu2739 2 роки тому

      @@a.k7641 👍🏻

    • @ichimon2810
      @ichimon2810 2 роки тому +2

      രാഷ്ട്രീയം അല്ല..
      രാഷ്ട്രം ആണ് വലുത്..
      നമ്മുടെ മണ്ണ് 🇮🇳🇮🇳🇮🇳🇮🇳

  • @Panchaksharimedia
    @Panchaksharimedia 2 роки тому +1

    ഈ ഗാനം കേൾക്കാൻ വളരെ ഇമ്പo ഉണ്ടാക്കുന്നതാണ്.. വളരെ നല്ല ആലാപന മികവും👍🙏

  • @msbhadran1430
    @msbhadran1430 3 роки тому +10

    വന്ദേ മാതരം വന്ദേ ഭാരതം

  • @CookingVillage-ro7vv
    @CookingVillage-ro7vv 9 місяців тому +1

    കുഞ്ഞുനാൾ മുതൽ കേട്ടുവളർന്ന ഗണഗീതം ❤❤❤

  • @smcreation452
    @smcreation452 2 роки тому +9

    🧡ജയ് ഭാരത് മാതാ 🧡

  • @santhoshchangethu652
    @santhoshchangethu652 Рік тому +13

    ഇത് എന്റെ ജീവനാണ്, കാരണം ഞാൻ ഒരു സ്വയംസേവകൻ ആണ്, ഭാരത് മാതാകീ ജയ്.

  • @anirudhanunni7804
    @anirudhanunni7804 Рік тому

    ഈഗീതം വളരെ ഇഷ്ടമാണ് നന്നായി പാടാനും കഴിയും മനസ് വിങ്ങി പൊട്ടി കരയും ,മുഴുമിപ്പിക്കാൻ സാധിക്കില്ല. ഭാരത് മാതാ കീ ജയ്.....

  • @muralipalliyilpalliyil7998
    @muralipalliyilpalliyil7998 Рік тому +3

    വികാരപരമായ, മഹത്തായ അനുഭവം 🙏❤️

  • @santhoshsivan7744
    @santhoshsivan7744 2 роки тому +3

    ഹോ വല്ലാത്ത അനുഭൂതി 🙏🙏🙏 ഒരു 25 തവണ കേട്ടു കാണും 🙏🙏🙏

  • @sivasankarakurukkal2563
    @sivasankarakurukkal2563 3 роки тому +90

    ഞാനൊരു കോൺഗ്രസുകാരനാണ് എന്നിരുന്നാലും ഈ ഗാനത്തെ ഇഷ്ടപ്പെടുന്നു

    • @chandu4419
      @chandu4419 2 роки тому +5

      കോൺഗ്രസ് കാരൻ എന്ന് പറയരുത് സഹോദരാ . അത പാർട്ടിയാണ്. നാം ഭാരതാബയുടെ മക്കളാണ്. പെറ്റമ്മയു പിറന്ന നാടിനു വേണ്ടിയാവണനമ്മുടെ ജീവിതം . ജന്മ തന്ന അമ്മയും. അമ്മയ്ക്ക് ജന തന്ന മണ്ണും ദേശസ്നേഹികൾക്കൾക്ക് രാഷ്ട്രീയമില്ല.. രാഷ്ട്ര ശത്രുക്കളെയാണ് നമ്മൾ എതിർക്കേണ്ടത്.. അവിടെ രാഷ്ട്രീയമില്ല.

  • @aacharyagranthajyothishala4834
    @aacharyagranthajyothishala4834 9 місяців тому +1

    സൂപ്പർ അഭിനന്ദനങ്ങൾ ❤️🌹👌👍

  • @vishnubabu1817
    @vishnubabu1817 2 роки тому +7

    Pettammayum piranna nadum swargathekal mahatharam💪💪💪🥰

  • @rajanimol.k.k5766
    @rajanimol.k.k5766 5 місяців тому

    Thabalistukal kiduuu....excellent singing....Jai Matha Bharath...❤❤❤🥰🥰🥰🌹🌹🌹🌹🙏🙏🙏

  • @sudhi8283
    @sudhi8283 3 роки тому +16

    ജയ് ഭാരതം, 🙏❤

  • @പരനാറിസംഘി
    @പരനാറിസംഘി 4 роки тому +16

    ഒറിജിനൽ വേർഷൻ ഇൽ നിന്നും different ആണ് എന്നാലും സംഗതി കൊള്ളാം

  • @ajumalshajahan5003
    @ajumalshajahan5003 2 роки тому +22

    Bharat matha ki jai

  • @syamsankar4370
    @syamsankar4370 2 роки тому +7

    ഓർക്കസ്ട്രാ വേറെ ലെവൽ...

  • @rejivt9133
    @rejivt9133 11 місяців тому +3

    സൂപ്പർ

  • @alexsamuel4876
    @alexsamuel4876 2 роки тому +17

    നമസ്തേ സഹോദരങ്ങളെ ഒരു ക്രിസംഘി ❤

  • @bhaskarankadaly4552
    @bhaskarankadaly4552 2 роки тому +5

    ഈ ദേശ ഭക്തി ഗാനം സ്റ്റുഡിയോയിൽ റിക്കാഡുചെയ്താൽ വളരെ നന്നായിരിക്കും.👃👍👌👃

  • @dilkushm8008
    @dilkushm8008 6 місяців тому +2

    Jathiyum mathavum onnum alla...nmml ennum indiakkar...❤🔥rss ine kurich ippazhan kuduthal ariyunne...ningl poliyan guys...♥️padutham okke onn kazhiyatte njnum und ninglde kude...😌

  • @sujither5181
    @sujither5181 2 роки тому +7

    സൂപ്പർ.... 🌹🌹🌹🌹🌹ഒരുപാട് ഇഷ്ടം ആയി

  • @sreekumar6250
    @sreekumar6250 2 роки тому +1

    തിരുവനന്തപുരത്ത് 1980 ൽ ആണ് ഈ ഗണഗീതം (ചന്ദന് ഹേ ഇസ്‌ ദേശ് കീ മാട്ടി ) ഞാൻ ശാഖയിൽ പാടിയത്. അതിന് ശേഷം 1983 ൽ IT C camp നടന്നപ്പോൾ അവിടെ ക്യാമ്പ് ഗീതമായി ഞങ്ങൾ പാടിയത് പരമേശ്വർജി രചിച്ച പരമ പവിത്രമാകുമീ മണ്ണിൽ എന്ന ഗീതം. (ആ ക്യാമ്പ് ഉദ്ധ്ഘാടനം ചെയ്തതും പരമേശ്വർ ജി ആയിരുന്നു). ഈ വീഡിയോ കണ്ടപ്പോൾ മനസ്സ് 42 വർഷം പിറകോട്ടു പോയി. എത്ര സുന്ദരമായ ആ നാളുകൾ. 1983 ഒക്ടോബറിൽ ചെങ്ങന്നൂരിലെ കിടങ്ങനൂരിൽ നടന്ന 3 ദിവസത്തെ സർസംഘചാലക്ക് ബൈഠക്കിൽ ആണ് പരമേശ്വർജി രചിച്ച ഇതാണീതാണീ പാവന ഭാരത ഭൂ മാതാവിൻ ശ്രീകോവിൽ എന്ന ക്യാമ്പ് ഗീതം ഞങ്ങൾ പാടിയത്. മനോഹരമായ ശബ്ദത്തിൽ രാമചന്ദ്രൻ ചേട്ടൻ അത്‌ പാടി , ഞങ്ങൾ ആവേശപൂർവ്വം ഏറ്റു പാടി. അതിന് ശേഷം ഒരു വർഷം കഴിഞ്ഞു രാമചന്ദ്രൻ ചേട്ടൻ മരിച്ചു. ( ഗുരു തരമായ രോഗം കാർന്ന് തിന്നുമ്പോൾ ആണ് അദ്ദേഹം പ്രചാരകനായി തിരുവനന്തപുരത്ത് എത്തിയത്. ഈ രഹസ്യം സംഘത്തിലെ ഉന്നത അധികാരികൾക്ക് മാത്രമേ അറിയാമായിരുന്നുളൂ. )

  • @ಮಂಜುನಾಥ್ಪೂಜಾರಿ-ಶ2ಥ

    Super from benglore RSS

  • @dhinukrishna1367
    @dhinukrishna1367 2 роки тому +1

    ജയ് ബോലോ ഭാരത് മാതാകി ജയ്

  • @sasidharanmk6065
    @sasidharanmk6065 2 роки тому +5

    Congratulations very nice Bhajana🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
    Jai Maha BHARAT 🚩🙏👍🚩🙏👍

  • @abijithkv6437
    @abijithkv6437 Рік тому +1

    കോഴിക്കോട് മലപ്പറമ്പ് വേദവ്യാസ വിദ്യാലയം...3 ആം ക്ലാസ്സിൽ പഠിക്കുമ്പോ ടീച്ചർ പഠിപ്പിച്ചു തന്നത്... ഗണഗീതം