ഒരു പഴയ പ്രണയം | malayalam Shortfilm 2024 | Nostalgia story | Sumi Rashik , Saji Tharayil | USA

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 75

  • @neethujacob1858
    @neethujacob1858 7 днів тому +1

    സജി ചേട്ടാ ഒരുപാടു ഇഷ്ടമായി ഈ ഒരു പഴയ പ്രണയം വീണ്ടും വീണ്ടും കണ്ടു ഒരു കഥയല്ല യഥാർദ്യം പോലെ ആണ് തോന്നിയത് ithu പോലെ നല്ല കഥകൾ ഇനിയും പ്രതീഷിക്കുന്നു

  • @JaisonGeorge-mx7kd
    @JaisonGeorge-mx7kd 12 днів тому +2

    Best actor Mr Saji .
    Songs Mia Mia.
    🎉❤every moment well done

  • @manimala889
    @manimala889 13 днів тому +1

    മനസ്സിൻ്റെ ഉള്ളിൽ ഏതോ എവിടെക്കേയോ കൊണ്ടപോലെ..Great job, Saji!!

    • @USAMachan
      @USAMachan  13 днів тому

      @@manimala889 ❤️❤️❤️

  • @penstandbybk3684
    @penstandbybk3684 13 днів тому +1

    നന്നായിട്ടുണ്ട് സജിചേട്ടാ😊. All the very best for more works. Very nice background music. ❤

    • @USAMachan
      @USAMachan  13 днів тому

      ❤️❤️❤️❤️

  • @PaulBMathew
    @PaulBMathew 12 днів тому +1

    "നഷ്ടപ്പെട്ട പ്രണയത്തിന് കയ്പേറിയ മധുരമാണെന്നും സുഖമുള്ള നോവാണെന്നും ഓർമ്മപ്പെടുത്തുന്ന മനോഹരമായ ആവിഷ്കരണം. പ്രതീക്ഷയോടൊപ്പം വിഷാദവും ജനിപ്പിക്കുന്ന വ്യത്യസ്തമായ ഒരു കഥ. അഭിനന്ദനങ്ങൾ! സജിയ്ക്കും .. ഇതിനൊപ്പം പ്രവർത്തിച്ച കലാകാരന്മാർക്കും.

  • @shibubaby7399
    @shibubaby7399 15 днів тому +4

    🎉🎉🎉❤ സജിച്ചായാ നമസ്കാരം ഒരു പഴയ പ്രണയം എന്ന ഷോർട്ട് ഫിലിം ഞാനിപ്പോൾ യൂട്യൂബ് വഴി കണ്ടു എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടമായി എല്ലാ ആൾക്കാർക്കും കാണാൻ പറ്റുന്ന രീതിയിൽ ഉള്ള നല്ല ഒരു ഷോർട്ട് ഫിലിം ചുരുങ്ങിയ സമയത്തിനുള്ളിൽ അമേരിക്കയിൽ ഇരുന്നു കൊണ്ട് തന്നെ ഇത്രയും ചെയ്യാൻ സാധിച്ചത് വലിയൊരു കഴിവ് ആയിട്ടാണ് ഞാൻ കാണുന്നത് കഥയും തിരക്കഥയും സംവിധാനവും പാട്ടും എല്ലാം ഇഷ്ടപ്പെട്ടു ഇനിയും ഒരുപാട് ഷോർട്ട് ഫിലിമുകളും സിനിമകളും ഒക്കെ ചെയ്യുവാൻ ദൈവം ആയുസ്സും ആരോഗ്യവും ഒക്കെ തരട്ടെ എന്ന് ആശംസിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു ഗോഡ് ബ്ലെസ് യു സജി അച്ചായാ 🎉🎉🎉❤

    • @USAMachan
      @USAMachan  15 днів тому +1

      @@shibubaby7399 thank you shibu ഷിബുവിന്റെ ഫിലിം and serials കാണാറുണ്ട് കേട്ടോ ❤️👌

    • @shibubaby7399
      @shibubaby7399 15 днів тому

      ❤️❤️ Thankyou

  • @jacobsheeba4819
    @jacobsheeba4819 11 днів тому +1

    പ്രമേയം നന്നായിരുന്നു .... പഴയകാല കോളേജ് പ്രണയത്തിലേക്ക് ഒരു തിരിഞ്ഞു നോട്ടം ....സംഭാഷണങ്ങൾ കുറെക്കൂടി live ആക്കാമായിരുന്നു... ഒരു നാടക ശൈലി തോന്നുന്നു.. ഡബ്ബിങ് കുറേക്കൂടി മെച്ചപ്പെടുത്താമായിരുന്നു എന്നു തോന്നി... പുതിയ മേഖലയിൽ സജിക്ക് എല്ലാ വിജയങ്ങളും നേരുന്നു 🎉🎉🎉🎉🎉

    • @USAMachan
      @USAMachan  11 днів тому

      ❤️❤️❤️thank you good comments

  • @shijimola5042
    @shijimola5042 14 днів тому +2

    സൂപ്പർ ഷോർട്ട് ഫിലിം ഞാൻ കണ്ടു എനിക്ക് ഇഷ്ടമായി

  • @renjithjohny1978
    @renjithjohny1978 13 днів тому +1

    പ്രിയ സംവിധായകൻ ലോഹിതദാസിന്റെ ചിത്രം കണ്ടതുപോലെ. വളരെ നല്ലൊരു കഥയും തിരക്കഥയും. ഒരു മികച്ച സംവിധായകൻ ആകട്ടെ പ്രിയ കൂട്ടുകാരാ.

  • @ReenaPingolia
    @ReenaPingolia 15 днів тому +2

    സജിച്ചാ ഒരു ഫിലിം കാണുന്ന ഫീലിംഗ് 😊😊

  • @shantisunny8650
    @shantisunny8650 15 днів тому +2

    സൂപ്പർ ആയിട്ടുണ്ട് പണ്ടെങ്ങോ നടന്ന ഒരു കഥ പോലെ എന്തായാലും മനസ്സിൽ തട്ടിയ പോലെഎവിടെയോ 🎉❤

  • @MukeshN-b8f
    @MukeshN-b8f 14 днів тому +1

    കൊള്ളാം പഴയ ഫീൽ

  • @SimmonzChillykitchen
    @SimmonzChillykitchen 15 днів тому +3

    Lovely story that brings a lot of emotions and happiness in just 17 minutes.Wonderful short film and how lovely to see the good actors.this is so real and shot it beautifully with good camera work, editing and direction.Hats off to the entire team behind this short film especially to Mr.Saji Tharayil (story and direction),producers, serial actors and the entire team.Congratulations and awaiting next one❤️

  • @renjithjohny1978
    @renjithjohny1978 13 днів тому +1

    അരങ്ങിലും പിന്നണിയിലും പ്രവർത്തിച്ചവർക്ക് ഒരു ബിഗ് സല്യൂട്ട്.

  • @robimathew
    @robimathew 15 днів тому +1

    പ്രണയിച്ചവർക്ക് പഴയ കുറെ നല്ല ഓർമകൾ സമ്മാനിച്ച ഒരു കിടിലിൻ കഥ thank u my dear friends

  • @ismailktr4896
    @ismailktr4896 14 днів тому +1

    ഷോർട്ട് ഫിലിം ഞാൻ കണ്ടു സൂപ്പർ ആണ് പ്രത്യേകിച്ച് ഡയറക്ടർ സജി തറയിൽ നല്ല രീതിയിൽ തന്നെ ചെയ്തിരിക്കുകയാണ്God belss you❤

  • @julierobikadelyn
    @julierobikadelyn 15 днів тому +2

    Congratulations. Team....... Well executed..... Nice script

  • @techies.travel
    @techies.travel 14 днів тому +1

    അടിപൊളി 🎉

  • @sumirashikthoughtoftheday7614
    @sumirashikthoughtoftheday7614 14 днів тому +1

    Enthayalum enik orupad estayi ❤

  • @shantisunny8650
    @shantisunny8650 15 днів тому +2

    അടിപൊളി ആയിട്ടുണ്ട് നല്ല ആവിഷ്കാരം 🎉❤

  • @USAMachan
    @USAMachan  15 днів тому +2

    "Oru Pazhaya Pranayam “ minds that cherish the affection even after years of separation. Willy and Ramya were in deep love during their college days. Their family members, who were quite conservative, could not approve of the relationship. They separated after agreeing to marry another. But another marriage was not possible for Willy. He is living a dream life with beautiful moments with Ramya. Talking to each other and sharing stories felt real to him. Quite special mental state. His best friend Rahul sincerely stood by him knowing all his mental dealings. Years passed. One day Willy shared a wish with Rahul - A video call with Ramya along with Rahul.
    Where will Ramya be after so many years...
    Is it possible for Rahul to make Willy’s wish happen?

  • @ummascookbook721
    @ummascookbook721 15 днів тому +1

    Awesome work Machaaane 👏👏👏😍❤❤

  • @manojmenacherry7126
    @manojmenacherry7126 14 днів тому +1

    WoW … wonderful ❤❤

  • @shantydaniel-f4n
    @shantydaniel-f4n 15 днів тому +2

    ❤❤excellent ❤️❤️♥️Well done ♥️♥️

    • @USAMachan
      @USAMachan  15 днів тому

      Thank you so much 😊

  • @മുഹ്സിൻആനയടിയിൽ

    Wonderful love story. Heart touching ❤❤❤

  • @TeenaVincent-Sherin
    @TeenaVincent-Sherin 14 днів тому +1

    Super 👏🏻👏🏻👏🏻

  • @firozjmathew3629
    @firozjmathew3629 15 днів тому +1

    Well done Saji..👍

  • @albinjoy5389
    @albinjoy5389 15 днів тому +3

    ഹലോ സജിയേച്ചായാ എന്റെ പേര് ആൽബിൻ കുന്നിക്കോട് എന്നാണ് ഞാൻ നമ്മുടെ ഷിബു മേലിലയുടെ ഒരു ഫ്രണ്ട് ആണ് സിനിമാ സീരിയലിൽ അഭിനയിക്കുന്ന ഒരാളോടാണ് അച്ചായന്റെഷോർട്ട് ഫിലിം ഞാൻ കണ്ടു എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടമായി കഥയും തിരക്കഥയും ഒക്കെ അച്ഛനാണെന്ന് അറിഞ്ഞു ഒരുപാട് സന്തോഷം നല്ല കഥ എല്ലാവർക്കും കാണാൻ പറ്റിയ ഒരു ഷോർട്ട് ഫിലിം ആണ് ആൾ ദ ബെസ്റ്റ് സജി അച്ചായാ😮

  • @ummascookbook721
    @ummascookbook721 15 днів тому +2

    Pazhayakalathilekku kondupoyathinu ❤

  • @sibidaelim
    @sibidaelim 14 днів тому +1

    Congrats👏👏👏👍🏻

  • @neenugeorge2906
    @neenugeorge2906 15 днів тому +1

    This short film was awesome ! You made the characters feel so real - great job!

  • @Jestin.JijiSubhsh
    @Jestin.JijiSubhsh 14 днів тому +1

    Super❤️

  • @LittoJoy
    @LittoJoy 15 днів тому +1

    Super 👍

  • @siva-kd9sj
    @siva-kd9sj 15 днів тому +1

    Super film

  • @jessykurian3872
    @jessykurian3872 14 днів тому +1

    👍👍

  • @devikags7850
    @devikags7850 13 днів тому +1

    👌👌🥰❤️

  • @delsondominic4496
    @delsondominic4496 15 днів тому +1

  • @akhilgopi4636
    @akhilgopi4636 15 днів тому +2

    പഴയ ഒരു പ്രണയകഥ സിനിമ കണ്ട ഫീലുണ്ട്

  • @AkhilNambiar-q1v
    @AkhilNambiar-q1v 15 днів тому +2

    പഴയ കഥ ഫീൽ

  • @binumoljoseph6878
    @binumoljoseph6878 15 днів тому +2

    Kollallo

  • @ambilytk5963
    @ambilytk5963 14 днів тому +1

    Good

  • @bindujose8256
    @bindujose8256 15 днів тому +2

    💐💐

    • @USAMachan
      @USAMachan  15 днів тому

      @@bindujose8256 ❤️

  • @alanb3693
    @alanb3693 15 днів тому +1

    അവാർഡ് പടം കണ്ടപോലെ😂😂

  • @devilakshmi2443
    @devilakshmi2443 14 днів тому +1

    ചേട്ടാ 🎉

  • @BennyJ-m3r
    @BennyJ-m3r 15 днів тому +1

    പഴയ പ്രണയം കഥ ഫീൽ

  • @songsofjesus7791
    @songsofjesus7791 15 днів тому +1

    👍👍

  • @BabuKm-l7l
    @BabuKm-l7l 14 днів тому +1

    ❤️❤️❤️❤️

  • @JoyBabuJoyBabu-l1p
    @JoyBabuJoyBabu-l1p 15 днів тому +1

    👍👍

  • @dreamchanneldc9401
    @dreamchanneldc9401 15 днів тому +1

    👍👍