വെറുതെ ഫിത്‌ന ഉണ്ടാക്കിയിട്ട് നിങ്ങൾക്കെന്ത് ഗുണം .. പറ്റുമെങ്കിൽ qasimi ഉസ്താദിന്റെ പ്രസംഗം കേൾക് ..എന്നിട്ട് സംസാരിക്കൂ ....മിനിമം ആ ക്ലിപ്പ് ഉള്ള പ്രസംഗം എങ്കിലും കേൾക് ..ആ പറഞ്ഞതിന്റെ ആശയം മനസ്സിലാക്കാനുള്ള ബുദ്ധി ഇല്ലേൽ മൂപ്പരോടു തന്നെ ചോദിച്ചു പടിക്കു .. എന്നിട്ട് vannit കുറ്റം പറ ...
ആരെങ്കിലും ഉണ്ടാക്കി വിടുന്ന ക്ലിപ്പുമെടുത്ത് സംഘടന സങ്കുചിതതിന്റെ പേരിൽ എന്തെങ്കിലും വീഡിയോ ഉണ്ടാക്കി വിടും മുമ്പ് ഖാസിമിയുടെ ആ പ്രസംഗത്തിന്റെ മുഴുവൻ കേൾക്കാനെങ്കിലും ശ്രമിച്ചൂടായിരുന്നില്ലേ
ellam share cheyyum mumb aadyam aa prsangam onn kelkanam
ഏതാ പ്രസംഗം..??
Link ഉണ്ടോ??
പേരോട് ഉസ്താദിന്റെ പ്രസംഗം പുതിയതാണൊ