Noushad -Punnathala
Noushad -Punnathala
  • 136
  • 1 344 478

Відео

ഈമാൻ കൊണ്ട് വിജയിക്കുക 🎤 ഉസ്‌താദ്‌ സി.മുഹമ്മദ് ഫൈസി
Переглядів 1,8 тис.19 годин тому
#islamicspeech #malayalamislamicspeech #noushadpunnathala
മാനവ സഞ്ചാരം - ഈയാത്ര ഇതാണ് ലക്ഷ്യങ്ങൾ ആരും കേട്ട് പോകുന്ന പ്രസംഗം
Переглядів 848Місяць тому
#manavasancharam #sys#islamicspeech #malayalamislamicspeech #noushadpunnathala
നരകം സമ്പാദിക്കുന്ന സ്ത്രീകൾ - 🎤പേരോട് ഉസ്‌താദ്‌
Переглядів 2974 місяці тому
#islamicspeech #malayalamislamicspeech #noushadpunnathala
ഇമാം നിൽക്കുന്നവരും ഖുതുബ ഓതുന്നവരും പ്രധാനമായും ഈ കാര്യങ്ങൾ ശ്രദ്ധിക്കണം
Переглядів 3544 місяці тому
🎤ഉസ്‌താദ്‌. അബ്ദുൽ ജലീൽ സഖാഫി ( സമസ്‌ത കേന്ദ്ര മുശാവറ അംഗം ) #islamicspeech #malayalamislamicspeech #noushadpunnathala
അറിയുക .മരണത്തിന് മരുന്നില്ല...! l പേരോട് ഉസ്‌താദ്‌ l
Переглядів 2264 місяці тому
കണ്ണൂർ - ചൊക്ലി ഈസ്റ്റ് പള്ളൂർ പ്രഭാഷണം (18-08-2024)#islamicspeech #malayalamislamicspeech #noushadpunnathala
സമാധാന കാംക്ഷികളാവുക'-പേരോട് ഉസ്‌താദ്‌
Переглядів 1204 місяці тому
#islamicspeech #malayalamislamicspeech #noushadpunnathala
ആരെയും വേദനിപ്പിക്കരുത് -സയ്യിദ് ഖലീൽ തങ്ങൾ
Переглядів 1485 місяців тому
#islamicspeech #malayalamislamicspeech #noushadpunnathala
ഇടയാളന്മാർ വേണ്ടെന്നോ?▪️പി.എം.എ സലാമിന് മറുപടി
Переглядів 9615 місяців тому
#islamicspeech #malayalamislamicspeech #noushadpunnathala
മാറിമറിയുന്ന മുജാഹിദ് തൗഹീദ് -പേരോട് ഉസ്‌താദ്‌
Переглядів 3795 місяців тому
#islamicspeech #malayalamislamicspeech #noushadpunnathala
മുഹറം മാസത്തിൽ 'യാ ഹുസൈൻ' എന്ന് വിളിച്ചു ദുഃഖം പ്രകടിപ്പിക്കാമോ?
Переглядів 2875 місяців тому
മുഹറം മാസത്തിൽ 'യാ ഹുസൈൻ' എന്ന് വിളിച്ചു ദുഃഖം പ്രകടിപ്പിക്കാമോ?
ജാറം പണിയൽ ഇസ്ലാമിക വിരുദ്ധമോ? -പേരോട് ഉസ്‌താദ്‌
Переглядів 5545 місяців тому
ജാറം പണിയൽ ഇസ്ലാമിക വിരുദ്ധമോ? -പേരോട് ഉസ്‌താദ്‌
ശൈഖുനാ കാന്തപുരം ഉസ്‌താദ്‌ പകരക്കാരനില്ലാത്ത അമരക്കാരൻ -കെ.സുധാകരൻ എം.പി
Переглядів 785 місяців тому
ശൈഖുനാ കാന്തപുരം ഉസ്‌താദ്‌ പകരക്കാരനില്ലാത്ത അമരക്കാരൻ -കെ.സുധാകരൻ എം.പി
കുറാ തങ്ങൾ ആരായിരുന്നു?-പേരോട് ഉസ്‌താദ്‌
Переглядів 5955 місяців тому
കുറാ തങ്ങൾ ആരായിരുന്നു?-പേരോട് ഉസ്‌താദ്‌
ഈ വെല്ലുവിളി മുജാഹിദുകൾ ഏറ്റെടുക്കുമോ?
Переглядів 1876 місяців тому
ഈ വെല്ലുവിളി മുജാഹിദുകൾ ഏറ്റെടുക്കുമോ?
വിവാഹ ആഭാസങ്ങൾക്കെതിരെ വെളിയങ്കോട് ഖാളി ഹംസ സഖാഫി സമൂഹ വിവാഹത്തിൽ തുറന്നടിക്കുന്നു.
Переглядів 2,1 тис.6 місяців тому
വിവാഹ ആഭാസങ്ങൾക്കെതിരെ വെളിയങ്കോട് ഖാളി ഹംസ സഖാഫി സമൂഹ വിവാഹത്തിൽ തുറന്നടിക്കുന്നു.
സാധാരണക്കാരെ സലഫി പുരോഹിതന്മാർ പറ്റിക്കുന്ന വിധം ..!
Переглядів 1,4 тис.6 місяців тому
സാധാരണക്കാരെ സലഫി പുരോഹിതന്മാർ പറ്റിക്കുന്ന വിധം ..!
ദാരിദ്ര്യം ക്ഷണിച്ചു വരുത്തുന്ന 18 കാര്യങ്ങൾ
Переглядів 8 тис.6 місяців тому
ദാരിദ്ര്യം ക്ഷണിച്ചു വരുത്തുന്ന 18 കാര്യങ്ങൾ
നന്ദിയില്ലാത്ത പെൺകുട്ടികൾ -പേരോട് ഉസ്താദ്
Переглядів 3607 місяців тому
നന്ദിയില്ലാത്ത പെൺകുട്ടികൾ -പേരോട് ഉസ്താദ്
മദീനയും അറബികളും: ഖാസിമിയുടേത് അദബ് കേടിന്റെ വാക്കുകൾ -പേരോട് ഉസ്താദ്
Переглядів 1407 місяців тому
മദീനയും അറബികളും: ഖാസിമിയുടേത് അദബ് കേടിന്റെ വാക്കുകൾ -പേരോട് ഉസ്താദ്
ഇത്തരത്തിലുള്ളവർക്ക് കൊടുക്കുക -പേരോട് ഉസ്താദ്
Переглядів 1977 місяців тому
ഇത്തരത്തിലുള്ളവർക്ക് കൊടുക്കുക -പേരോട് ഉസ്താദ്
ഖുതുബ പരിഭാഷ: വെല്ലുവിളി ഏറ്റെടുക്കാതെ മുജാഹിദുകൾ
Переглядів 829 місяців тому
ഖുതുബ പരിഭാഷ: വെല്ലുവിളി ഏറ്റെടുക്കാതെ മുജാഹിദുകൾ
'മൻഖൂസ് മൗലിദ് അർത്ഥ സഹിതം' പുസ്തക പരിചയം
Переглядів 4710 місяців тому
'മൻഖൂസ് മൗലിദ് അർത്ഥ സഹിതം' പുസ്തക പരിചയം
'മൻഖൂസ് മൗലിദ് അർത്ഥ സഹിതം' - Sayed Mohammed Thangal
Переглядів 5410 місяців тому
'മൻഖൂസ് മൗലിദ് അർത്ഥ സഹിതം' - Sayed Mohammed Thangal
വാട്സ്പ്പ് ഗ്രൂപ്പിൽ അംഗമാകുന്ന സ്ത്രീകളോട്-പേരോട് ഉസ്‌താദ്‌
Переглядів 45711 місяців тому
വാട്സ്പ്പ് ഗ്രൂപ്പിൽ അംഗമാകുന്ന സ്ത്രീകളോട്-പേരോട് ഉസ്‌താദ്‌

КОМЕНТАРІ

  • @ALRAHMAMEDIA313
    @ALRAHMAMEDIA313 5 днів тому

    പേരോട് ഉസ്‌താദ്‌ സത്യം ❤

  • @ishaqHishami
    @ishaqHishami 6 днів тому

    ഈ വെല്ലുവിളി എന്തേ നിങ്ങൾ ഇത്ര കാലം ഏറ്റടുക്കാത്തത് ?

  • @ishaqHishami
    @ishaqHishami 6 днів тому

    പേരോട് ഉസ്താദ് പറയുന്നത് ഹഖ് ഖാണ്

  • @SinamSinum
    @SinamSinum 7 днів тому

    പറയുന്ന ത് കേട്ട് പഠിക്ക് ഇത് പോരോട് ഉസ്താദ് തെളിവില്ലാതെ ഒന്നും പയ്യുകയില്ല ആ നോട്ടീസിന് ഇന്ന് മറു പഠിപറാൻ ശ്രമിക്ക്

  • @najmudheen6729
    @najmudheen6729 7 днів тому

    പേരോട് ഉസ്താദിന്റെ വെല്ലുവിളി കേട്ട് മുങ്ങിയവർ ഉടനെ പൊന്തേണ്ടതാണ് 😁

  • @AbduRaheem-j8m
    @AbduRaheem-j8m 7 днів тому

    ❤❤❤

  • @ishaqHishami
    @ishaqHishami 8 днів тому

    ഫർള് കിഫായ വീട്ടാനുള്ള നിസ്കാരം വേണ്ട എന്ന് ആരും പറഞ്ഞിട്ടില്ല

  • @AbdulKader-pg9zd
    @AbdulKader-pg9zd 8 днів тому

    സുന്നി ഐക്യം ❤

  • @ismailullattil3537
    @ismailullattil3537 8 днів тому

    ആദ്യം.ലോകം.നിയന്ത്രിക്കുന്നത്.ആരാണ്.എന്നു.ഒരു.തീരുമാനത്തിലാവണം..വലിയ.ശൈക്കുന.ഒരു.ഉളുപ്പും.ഇല്ലാതെ.പറയുന്നുമുപറെ.ഇപ്പോഴും.സീ .എം.ആണ്.എന്നുഈ.വിശ്വാസത്തിലാണോ.താങ്കളും.ആണങ്കിൽ.ഈ.ആലെകാനിക്കൽ.എന്തിനു.

    • @Hamsatm
      @Hamsatm 8 днів тому

      ലോകം നിയന്ത്രിക്കുന്നത് താൻ തന്നെ

  • @JafarC-g1k
    @JafarC-g1k 14 днів тому

    😊😊😊😊

  • @AdnanShareef-rz6uh
    @AdnanShareef-rz6uh 21 день тому

    👍👍👍

  • @mishfirmisu3468
    @mishfirmisu3468 21 день тому

    രാഷ്ട്രീയതയും മുജാഹിദ്നെയും കൂട്ട് പിടിക്കുന്ന EK വിഭാഗമാണോ യഥാർത്ഥ സുന്നികളെ പറയുന്നദ്

  • @nmszuhri7515
    @nmszuhri7515 Місяць тому

    ഇന്ന് ഇക്കൂട്ടർ വിരൽ കടിക്കുന്നു 😭

  • @rafeequev8113
    @rafeequev8113 Місяць тому

    ❤❤❤❤

  • @MuhammedShaduli-d3d
    @MuhammedShaduli-d3d Місяць тому

    ما شاء الله

  • @MuhammedShaduli-d3d
    @MuhammedShaduli-d3d Місяць тому

    اللهمّ صلّ على النّور واهله

  • @MuhammedShaduli-d3d
    @MuhammedShaduli-d3d Місяць тому

    الله ه،ه،ه،ه

  • @MuhammedShaduli-d3d
    @MuhammedShaduli-d3d Місяць тому

    🌌سبحان الله عدد خلقه و سبحان الله زنة عرشه وسبحان الله رضى نفسه و سبحان الله مداد كلماته🌌

  • @MuhammedShaduli-d3d
    @MuhammedShaduli-d3d Місяць тому

    🎉الحمد لله🎉

  • @MuhammedShaduli-d3d
    @MuhammedShaduli-d3d Місяць тому

    ❤سبحان الله❤

  • @abdullap1825
    @abdullap1825 Місяць тому

    ഉസ്താദേ അസൂയക്ക് മരുന്നില്ല എന്ന് നിങ്ങൾ കേട്ടിട്ടില്ലേ അവറ്റകൾക്ക് അസൂയയാണ്. ഇബ്ലീസിൻ്റെ സന്തതികളാണവർ

  • @JurairCt
    @JurairCt Місяць тому

  • @hameedk7520
    @hameedk7520 Місяць тому

    ഇപ്പൊ മാത്രല്ല എപ്പളും കാണും. കാരണം ഞങ്ങൾ അന്ന് ഒരു ദുഹാ ചെയ്തിരുന്നു. പരിശുദ്ധ കഹ്‌ബയും. പിന്നെ നോളേജ് സിറ്റിയും കാണാതെ നീ ഞങ്ങളെ മരിപ്പിക്കരുതേ എന്ന് 👍

  • @SaidalaviYnb
    @SaidalaviYnb Місяць тому

    ഷാജി 👍👍

  • @Biyya-f7s
    @Biyya-f7s Місяць тому

    B

  • @Hassainarna-ec6og
    @Hassainarna-ec6og Місяць тому

    അമിൻ

  • @ShaduliVV-n5e
    @ShaduliVV-n5e Місяць тому

    Kalav parayan ulupp venam p m

  • @pookoyappp6955
    @pookoyappp6955 Місяць тому

    ദീൻപറയാനുളള അധികാരം മതപണ്ഡിതന്മാർക്കാണ്.😂😂😂

  • @samsudheensamsu7631
    @samsudheensamsu7631 Місяць тому

    ഖലീഫയെ നിയമിക്കുന്നത് സമസ്ത യാണോ

  • @samsudheensamsu7631
    @samsudheensamsu7631 Місяць тому

    തന്നെ ജാറത്തിലേക്ക് പറ്റിയ സാധനം

  • @Kunnuman
    @Kunnuman Місяць тому

    Perod. Ustadinte. Markaz. Colegciti. De. Kariyam. Sekuna. Ap. Ustad. Nokum. Nasare. Poyi. Ullik. Erriku

  • @shihabm5495
    @shihabm5495 Місяць тому

    ഹഹഹ തമാശ മൗലവിയുടെ... അങ്ങനെ ആത്മാർത്ഥതയുള്ള ഒരു സംസാരം ആണെങ്കിൽ ആദ്യം ഇവരെല്ലാം ചെയ്യേണ്ടത് സമ്മേളനങ്ങളും അതിനോടനുബന്ധിച്ചു വരുന്ന പ്രവർത്തനങ്ങൾക്കും ചിലവഴിക്കുന്ന കാശിന്റെ ഒരു ശതമാനം പോലും ഉണ്ടാകില്ല എന്നത് ഓർക്കലാണ്

  • @azeezpt387
    @azeezpt387 Місяць тому

    പിണറായി വിജയന്റെ ഒത്താശക്കാരനായ ഉസ്താദ്

  • @azeezpt387
    @azeezpt387 Місяць тому

    ഉസ്താദിനെ പോലുള്ള ഭിന്നിപ്പിന്റെ സ്വരങ്ങൾ

  • @azeezpt387
    @azeezpt387 Місяць тому

    ഷാജിക്ക് ദീർഘായുസ്സ് കൊടുക്കണേ

  • @azeezpt387
    @azeezpt387 Місяць тому

    ഉസ്താദേ ഭിന്നിപ്പ് നിർത്ത് ഉസ്താദേ

  • @naisamtp8794
    @naisamtp8794 Місяць тому

    Salam baqavi Usthad ❤❤

  • @shafeequec.k6193
    @shafeequec.k6193 Місяць тому

    പണ്ട് ചേളാരികൾ ഒരു ഫിത്ന കമ്പനിയായിരുന്നു എന്ന് സുന്നത്ത് ജമാഅത്ത് പറയാൻ തുടങ്ങി

  • @shafeequec.k6193
    @shafeequec.k6193 Місяць тому

    ചേളാരി സത്തിൽ ഉറങ്ങിക്കിടക്കുന്ന കുറെ സിംഹങ്ങൾ ഉണ്ട് ഗർജിക്കുന്നു അല്ഹമ്ദുലില്ലഅൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @shafeequec.k6193
    @shafeequec.k6193 Місяць тому

    ചേളാരി സത്തിൽ ഇതുപോലെത്തെ ഉസ്താദുമാർ ഉണ്ടോഅൽഹംദുലില്ലാഹ്അൽഹംദുലില്ലാഹ്അൽഹംദുലില്ലാഹ്

  • @aboobackerambalath8054
    @aboobackerambalath8054 Місяць тому

    ഷാജി ഭൂലോക ഫ്രോഡ്. ഉസ്താദ് സൂപ്പറ്

  • @greenroots4499
    @greenroots4499 Місяць тому

    നേത്രത്വ ഗുണത്തിന്അറിവല്ല കഴിവാണ് പ്രധാനം എന്നാണ് സാജി പറഞ്ഞത് അതും ഒരു ഹദീസ് ഉദ്ധരിച്ചുകൊണ്ട് അത് തെറ്റാണെന്ന് പറയാൻതാങ്കൾക്ക് കഴിയുമോ ഇന്നത്തെ സമസ്ത പ്രസിഡണ്ട് ജിഫ്രി തങ്ങളേക്കാൾ വിവരമുള്ള മത ഭൗതിക രംഗത്ത് ബിരുദവും ബിരുദാനന്തര ബിരുദവും ഡോക്ടറെറ്റും ഉള്ള എത്രയോ ഹുദവികൾ ഇല്ലേ അവരെ ഒന്നും എന്താണ് സമസ്തയുടെ പ്രസിഡണ്ട് ആകാത്തത്

    • @kabeerckckkabeerck7914
      @kabeerckckkabeerck7914 Місяць тому

      സമസ്ത യുടെ തലപ്പത്തു ഇരിക്കേണ്ടത് ഭിരുദവും ബിരുദ്ധനന്തര ഭിരുതവും നോക്കിയല്ല. അതിനു ഇവിടെ പലവിധ ജോലികളും കിട്ടും.

    • @greenroots4499
      @greenroots4499 Місяць тому

      @kabeerckckkabeerck7914 അത്ഉമ്മർ ഫൈസി ക്കും അവർക്ക് കയ്യടിക്കുന്ന വർക്കും പറഞ്ഞു കൊടുക്ക്

  • @greenroots4499
    @greenroots4499 Місяць тому

    ആ ക്ലിപ്പ് മുഴുവൻ വരട്ടെ ഉസ്താതെ സിദ്ദീഖുൽ അക്ബറിനെആരെങ്കിലും കുറ്റം പറഞ്ഞു ശജറകൾക്ക് വേണ്ടി എന്തെങ്കിലും വിളിച്ചു എന്തെങ്കിലും വിളിച്ചു പോവാതെ ഷാജി പറഞ്ഞ തെറ്റാണെന്ന് പറയാൻ കഴിയുമോ ?

  • @ThafseeraAP
    @ThafseeraAP Місяць тому

    കൈനന യാ ത്തെ മീൻ പിടിക്കലോ, സിദ്ധീഖ് റ വലീയ കച്ചവട ക്കാരനായല്ലേ നമ്മൾ അറിഞ്ഞത്, അപ്പോൾ അവർ ഭരിക്കും, പണ്ഡിതന്മാർ പള്ളിയിൽ കുത്തിയിരുന്ന് കഷ്ടപ്പെട്ട് ഭരിക്കാൻ ആളെ ഉണ്ടാക്കുക, അവർ ac യിൽ ഇരുന്ന് ഭരിക്കും അതാ ഉദ്ദേശം

  • @mohmedkk1996
    @mohmedkk1996 Місяць тому

    Musliyakkanmar Deenine Theettayum Paradoosanavum Thammil ThallumAkki

  • @Abdulnazzar-k4t
    @Abdulnazzar-k4t Місяць тому

    ഈമാൻ പറയേണ്ടവരുടെ വാല് രാഷ്ട്രിയനേതാക്കന്മാരുടെ അമ്മിയുടെ ചുവട്ടിലാണ് ഉസ്താദെ....😭😭😭😭

    • @greenroots4499
      @greenroots4499 Місяць тому

      @@Abdulnazzar-k4t ഷാജി പറഞ്ഞത് തെറ്റാണോ?

  • @nkp6024
    @nkp6024 Місяць тому

    രാഷ്ട്രീയ കാർ രാഷ്ട്രീയം പറയട്ടെ ദീൻ പറയാൻ ഇവിടെ അലിമീങ്ങൾ പണ്ഡിതന്മാർ ഉണ്ട്

  • @muhammedansar124
    @muhammedansar124 Місяць тому

    അവർ രണ്ടുപേരിൽ രണ്ടാമത്തെ ആൾ എന്ന് ഖുർആൻ പറഞ്ഞ ആളാണ് സിദ്ധീഖ് (റ). ഒന്നാമത്തെ ആൾ റസൂൽ (സ). തിരുനബിയുടെ കൂടെ കുട്ടിക്കാലം മുതൽ വഫാത്ത് വരെ സന്തത സഹചാരിയായി കൂടെ ഉണ്ടായ ആൾ. ഹിജ്‌റയുടെ സമയത്തു പോലും ഒപ്പമുണ്ടായിരുന്ന അദ്ദേഹത്തെ കുറിച്ചാണ് ഖുർആൻ മേൽ പറഞ്ഞത്. അദ്ദേഹത്തെക്കാൾ മറ്റാർക്കാണ് ഇൽമ് കിട്ടുക എന്ന് മനസ്സിലാക്കാൻ സാമാന്യ ബുദ്ധിമാത്രം മതി.

  • @GafoorAni
    @GafoorAni Місяць тому

    ഉസ്താതെ ചീത്തപറയുക അല്ല ലീഗി ന് സമുതായത്തിലെ വൻ ഫിത്ന യാണ് അതവർ തെളിയിച്ചിട്ടുമുണ്ട് പാണക്കാട് കുടുംബം ലീഗിൽ നിക്കുന്നിടത്തോളം കാലം ലീഗ് കാണിക്കുന്ന തോന്നിവാസങ്ങൾക്ക് അവരും ഉത്തരവാദികളല്ലേ മതപണ്ഡിതരും തങ്ങൾ മാരും രാഷ്ട്രീയസക്കാരുടെ ചൊല്പാടിക്ക് നിൽക്കരുത് അപ്പഴേ ദീൻ പറയാൻ പറ്റൂ ഞാൻ ഒരു സിപിഎം അനുഭാവിയാണ് എന്നാൽ മതത്തിൽ രാഷ്ട്രീയക്കാർ ഇടപെടുന്നതിൽ ഒരു യോജിപ്പും ഇല്ല

  • @hjtgg2487
    @hjtgg2487 Місяць тому

    ഈ എരപ്പാളി മുസ്‌ലിയാർ മൂന്നാഫിക്