ഓർമ്മകൾ തേടി അമ്മ വീട്ടിലേക്ക് എൻ്റെ ചമ്പക്കുളം | CHAMPAKULAM

Поділитися
Вставка
  • Опубліковано 16 січ 2025

КОМЕНТАРІ • 106

  • @mazhayumveyilum5el5i
    @mazhayumveyilum5el5i 2 місяці тому +18

    പണ്ട് എന്റെ വീടിന്റെ അടുത്ത് ഒരു വീട്ടുകാർ അമേരിക്കയിൽ ഉണ്ടായിരുന്നു. അത് പോലെ വേറെ ഒരു വീട്ടുകാർ ഇംഗ്ലണ്ടിൽ ഉണ്ടായിരുന്നു. അവർ നാട്ടിൽ വരുമ്പോൾ ഞാൻ എല്ലാം വിചാരിച്ചത് അവർ എത്ര ഭാഗ്യം ഉള്ളവരാണ്. നമ്മൾ ചൂണ്ട ഇട്ടും. വേലി പടർപ്പിൽ നിന്ന്. തൊണ്ടി പഴം. തുടലി പഴം എല്ലാം പറച്ചു തിന്നു നടക്കുമ്പോൾ. അവിടുത്തെ പിള്ളേർ. Lindor ചോക്ലേറ്റ് എല്ലാം തിന്നു നടക്കുന്നു. പക്ഷെ ഇപ്പോൾ ഞാൻ ഓർക്കുന്നു. ഞങ്ങൾ തന്നെ ആണ് ഭാഗ്യവാന്മാർ ആയിരുന്നു എന്നു. കാരണം ഞാൻ ഇന്ന് ഒരു പ്രവാസി ആണ് ❤️

  • @chukkamani6331
    @chukkamani6331 2 місяці тому +9

    😮എന്തൊക്കെ പറഞ്ഞാലും നമ്മുടെ നാടാണ് സുന്ദരം❤❤❤
    എന്തെല്ലാം പരുപാടികളാണ് നാട്ടിൽ.... കല്യാണവും, ശവസംസ്ക്കാരവും. മാമേദിസായും എല്ലാം കൂടി മനോഹരം....
    പ്രവാസം വെറും പ്രയാസം പ്രയാസം മാത്രം❤

  • @lakeofbays1622
    @lakeofbays1622 2 місяці тому +2

    Adipoli Binnichen. It must be great memories. definitely much better than "road to somewhere". Definitely a great scenic place.

  • @sayyidummar168
    @sayyidummar168 2 місяці тому +3

    ബിന്നിച്ചായന്റെ നാട് കണ്ടപ്പോ വലിയ സന്തോഷം 👍🏻❤️ വീഡിയോ ഇഷ്ടായി

  • @mohennarayen7158
    @mohennarayen7158 2 місяці тому +2

    Hai,brother..❤🎉🎉🎉..thank u ,awesome..🙏🌹

  • @mathayeeskettiyol4030
    @mathayeeskettiyol4030 2 місяці тому +2

    One of my friend house 🏠 is there , ❤❤

  • @parvathyviswanath9202
    @parvathyviswanath9202 2 місяці тому +1

    Beautiful video 👌👌👌

  • @ramb6328
    @ramb6328 2 місяці тому +1

    hope you remember thala vetti paalam...long back when they cut head and placed on the bridge.

    • @BINNICHENTHOMAS
      @BINNICHENTHOMAS  2 місяці тому

      👍

    • @ramb6328
      @ramb6328 2 місяці тому +1

      @@BINNICHENTHOMAS its in mankombu palam ..next to the talkies..

  • @albinmj101
    @albinmj101 2 місяці тому +1

    Old memories always good

  • @MALIMM606
    @MALIMM606 2 місяці тому +2

    Binnichaayaa 🥰🥰❤❤👍🏻👍🏻

  • @jibinraju578
    @jibinraju578 2 місяці тому +2

    ഓ ബിനുച്ചായ ഒത്തിരി നാളിന് ശേഷം കൺകുളിർക്കെ ഒരു നല്ല വീഡിയോ കണ്ടു ഒരുപാട് സന്തോഷം

  • @monishthomasp
    @monishthomasp 2 місяці тому +2

    Hho Adipoli.. Naattil ethiyappo Bimnichente Camerakk color koodiyo ennu thonni.. enthoru pachappu.. bright green.. Ethra road vannalum Kuttanadinte yum Nammude naadinteyum bhangi onnum kurayathilla.. Avide ullavarkk ath manasil aakathilla nammal pravasikalkk manasilaakum.. beautiful Binnicha.. awaiting next video eagerly.. ❤

    • @BINNICHENTHOMAS
      @BINNICHENTHOMAS  2 місяці тому +1

      അതെ വളരെ ശരി ആണ് ❤️👌👌

  • @kessiaalex3692
    @kessiaalex3692 2 місяці тому +1

  • @laurietuddin801
    @laurietuddin801 2 місяці тому +1

    another day in paradise with important family members . memories are made from this

  • @suresoch5765
    @suresoch5765 2 місяці тому +2

    കുളിർമ...❤

  • @JoyIsaac1739
    @JoyIsaac1739 2 місяці тому +2

    Binnichaa കുട്ടനാട് കണ്ടപ്പോ ഒരുപാടു സന്തോഷം ആയി വല്ലാത്ത നൊസ്റ്റാൾജിയ ഫീൽ ചെയ്തു എന്റെ അപ്പച്ചനും ഇതുപോലെ കൃഷി സമയങ്ങളിൽ കണ്ടത്തിൽ മാടം കെട്ടി അതിൽ തന്നെ ആയിരുന്നു. . വള്ളം കണ്ടപ്പോൾ തന്നെ മീൻ നെയ്യിന്റെ മണം എനിക്ക് ഫീൽ ചെയ്തു. . ഒരുപാടു സന്തോഷം കുട്ടനാട് കാണാൻ സാധിച്ചതിൽ വിദേശങ്ങളിൽ ഇരിക്കുമ്പോൾ നമ്മൾ നമ്മുടെ നാടിന്റെ മഹത്വം മനസിലാക്കും 😢

  • @shajeerm9277
    @shajeerm9277 2 місяці тому +2

    നാട്ടിലെ വിഡിയോ കാണാൻ വെയിറ്റ് ചെയ്യുക ആയിരുന്നു 👍❤️❤️❤️❤️❤️❤️

  • @jijockm7724
    @jijockm7724 2 місяці тому

    നന്നായിട്ടുണ്ട്... എന്റെ വീടും അവിടെ തന്നെയാണ് ആറ്റുതീരത്ത്... 👍

  • @mohammednil1452
    @mohammednil1452 2 місяці тому +3

    Very good beutiful

  • @MaryClothingStore
    @MaryClothingStore 2 місяці тому +1

    👍👍👍👍👍👍👍👍👍👍👍👍👍👍

  • @sasikumars2366
    @sasikumars2366 2 місяці тому +1

    Welcome to Kerala

  • @AnoopChandran006
    @AnoopChandran006 2 місяці тому +3

    😍😍😍😍😍😍

  • @fttravelpoint669
    @fttravelpoint669 2 місяці тому +2

    സൂപ്പർ നല്ല വീഡിയോ ❤️❤️

  • @Rahulmyl1664
    @Rahulmyl1664 2 місяці тому +2

    Binnichayo super👍🏻👍🏻

  • @bipinbella1692
    @bipinbella1692 2 місяці тому +1

    Nice.......nostalgic❤❤❤

  • @beautifulmoments2388
    @beautifulmoments2388 2 місяці тому +2

    Athimanoharam❤❤❤

  • @MrRahul1288
    @MrRahul1288 2 місяці тому +1

    ചമ്പക്കുളം വള്ളംകളിക്ക് ആയാപറമ്പ് വലിയദിവന് ആണ് ട്രോഫി എടുത്തത് . വീയപുരം ചുണ്ടൻ 2023 നെഹ്‌റു ട്രോഫി കിട്ടിയത് .എന്തായാലും എല്ലാം കണ്ടതിൽ സന്തോഷം ❤

  • @teaclub3873
    @teaclub3873 2 місяці тому +1

    Welcome to champakulam ❤

  • @aruns453
    @aruns453 2 місяці тому +2

    അരുൺ ട്രിവാൻഡ്രം വാച്ചിങ് 🎁

  • @sudhakarankalampulli9887
    @sudhakarankalampulli9887 2 місяці тому +2

    Super ❤️

  • @sajanjohn6808
    @sajanjohn6808 2 місяці тому +1

    Beautiful video ❤

  • @ramachandranvb4170
    @ramachandranvb4170 2 місяці тому +1

    ❤️❤️❤️❤️❤️

  • @shanavasjr
    @shanavasjr 2 місяці тому +3

    Adipoli 👍👍

  • @samjoseph6521
    @samjoseph6521 2 місяці тому +2

    👍👍

  • @Hjozzz
    @Hjozzz 2 місяці тому +1

    My nostalgic place where I grew up during my school days. You could have visited Kallupurackal house which is near to chambakulam. Movie V TV was taken in that house ..which is my mother's house . Most welcome if you are interested to visit there. By Ken. 😊

  • @rassalmeeraz2890
    @rassalmeeraz2890 2 місяці тому +1

    👍🏼

  • @ebzzdiary
    @ebzzdiary 2 місяці тому +1

    ബിന്നിച്ചായോ... നന്നായിട്ടുണ്ട് 👍🏻

  • @babuimagestudio4234
    @babuimagestudio4234 2 місяці тому +4

    supper bin....

  • @libinjoseph2818
    @libinjoseph2818 2 місяці тому +1

    Binnichayo 👍🥰🥰

  • @Kennyg62464
    @Kennyg62464 2 місяці тому +1

    🥰🥰❤❤❤💯💯✌✌👌👌

  • @midhunkunnukattilmadhu3894
    @midhunkunnukattilmadhu3894 2 місяці тому +2

    🤗🤗🤗🤗🤗🤗
    🥰🥰🥰🥰🥰🥰🥰🥰🥰
    😇😇😇😇😇😇😇😇😇😇😇😇😇

  • @minibenny8860
    @minibenny8860 2 місяці тому +2

    Ente naad

  • @savithrikuttyaryakilperiga4016
    @savithrikuttyaryakilperiga4016 2 місяці тому

    Video onnum kanunne illallo.pazhaya interest onnum kanunnilla. Go ahead🎉🎉👍👍

    • @BINNICHENTHOMAS
      @BINNICHENTHOMAS  2 місяці тому

      ഒന്നും മനസിലായില്ല 🤔

  • @nuz5585
    @nuz5585 2 місяці тому +2

    വള്ളംകളിയുണ്ടോ 🚣‍♂️

    • @BINNICHENTHOMAS
      @BINNICHENTHOMAS  2 місяці тому

      ഉണ്ടായിരുന്നു 👌

  • @TheRajeshvasu
    @TheRajeshvasu 2 місяці тому +1

    Chambakulanthachan unnam vilikumbo Punnamara thiniyo Onnu paadiye bennicha

  • @vilxavr1907
    @vilxavr1907 2 місяці тому +2

    Hi...

  • @RejiradhaReji
    @RejiradhaReji 2 місяці тому +2

    Sugamano

  • @shijothomas8016
    @shijothomas8016 2 місяці тому +2

    നാടിന്റ മണമോ.. അതു എന്ത് മണം

    • @kottayamsavari9477
      @kottayamsavari9477 2 місяці тому +1

      ആ മണം അറിയണമെങ്കിൽ ഒരു തവണ കുട്ടനാട് പോയി നോക്കുക.

    • @NandakumarNandanam
      @NandakumarNandanam 2 місяці тому +1

      അത് ബ്രോ നമ്മൾ എവിടെയെങ്കിലും പോയിട്ട് ട്രെയിനിൽ പാലക്കാട് ഭാഗത്തു എത്തുമ്പോൾവരുന്ന ഒരു മണമുണ്ട്

    • @shijothomas8016
      @shijothomas8016 2 місяці тому +2

      @@NandakumarNandanam കൊച്ചി എത്തി.. ആ മണം ആന്നോ

    • @NandakumarNandanam
      @NandakumarNandanam 2 місяці тому +1

      @@shijothomas8016 ഏതാണ്ട്😄😄😄

  • @ismailch8277
    @ismailch8277 2 місяці тому +1

    super👍👍👌👌

  • @DVTPI
    @DVTPI 2 місяці тому +2

    ❤️

  • @evmkunjutty8979
    @evmkunjutty8979 2 місяці тому +1

    ബെന്നി ചേട്ടാ നാട്ടിലെ നമ്പർ. ഉണ്ടോ

  • @kessiaalex3692
    @kessiaalex3692 2 місяці тому +1

  • @sudhakaranpc7560
    @sudhakaranpc7560 2 місяці тому +1

    Super... 👍🏻👍🏻

  • @tomthannickan1125
    @tomthannickan1125 2 місяці тому +1

    👍🏻👍🏻