കെ.സുധാകരൻ്റെ വീട്ടിൽ കൂടോത്രം .ദൃശ്യങ്ങൾ പുറത്ത്.

Поділитися
Вставка
  • Опубліковано 2 жов 2024
  • #KannurVisionOnline #kannurNews
    ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി കണ്ണൂര്‍ വിഷന്‍ ഓണ്‍ലൈന്‍ യൂറ്റൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
    subscribe our youtube channel👇
    / kannurvisiononlinenews
    Like our facebook Page👇
    / kannurvisiononline
    Follow Us on instagram👇
    / kannurvisiononline
    Visit Our website 👇
    www.kannurvision.in
    E-mail 👇
    news@kannurvision.in
    newsdeskkannurvision@gmail.com
    Join Our Telegram Group👇
    t.me/kannurvis...

КОМЕНТАРІ • 31

  • @suharamanzil
    @suharamanzil 3 місяці тому +7

    ഇങ്ങനെയുള്ള അന്ധവിശ്വാസങ്ങളേ പ്രക്ഷേപണം ചെയ്യുന്ന ചാനലുകാരാണ് ഏറ്റവും വലിയ വിഡ്ഡികൾ

  • @surendrank8224
    @surendrank8224 3 місяці тому +5

    ഇത് വീട്ടുകാർ തന്നെ വളരെ മുൻപ് വിശ്വാസം പ്രകാരം കുഴിച്ചിട്ടതാകാം

  • @haseebkpfazily8518
    @haseebkpfazily8518 3 місяці тому +3

    മന്ത്രവാദി ആര്..അദ്ദേഹം.ഫെയ്മസ്

  • @rajeevrajeev2950
    @rajeevrajeev2950 3 місяці тому +2

    ഈ നൂറ്റാണ്ട് ഏതാണ് ?.... കൂടോത്രം?......

  • @Abdulsathar-jv8tb
    @Abdulsathar-jv8tb 3 місяці тому

    അന്ന് നമ്മൾവിചാരിച്ചു ഇന്നസെന്റ് ഈവീടിന്റെപലഭാഗത്തും കുഴ്ച്ചു ഇട്ടു എന്ന് അത് ഇവിടെ ആയിരുന്നു അല്ലെ ചോദിച്ചുനോക്കാൻ ഇന്നസെന്റ് മരിച്ചുപോയി

  • @NisarNisaa
    @NisarNisaa 3 місяці тому +5

    Ks Sudhakaran pakka fraud

    • @bennysebastian8149
      @bennysebastian8149 3 місяці тому

      Arado frod allathathu...cpm partiyil ellavarum super ano? Alibabas

  • @Bigesh-yh5tp
    @Bigesh-yh5tp 3 місяці тому

    😂😂😂😂😂

  • @rajeevane6946
    @rajeevane6946 3 місяці тому +2

    മിഥുനം എന്ന സിനിമക്ക് തിരക്കഥയും, സംഭാഷണവും എഴുതിയ ശ്രീനിവാസൻ ചിരിച്ച് ഒരു വഴിക്കായിരിക്കും😅😅😂

  • @കാട്ടാളാൻദാമുയേട്ടൻ

    😂😂റിജിൽ മാക്കുട്ടിയെ ഉടൻ അറസ്റ്റ് ചെയുക 😂😂🤣കുറച്ച് നാണം വേണ്ടേ കുംഭ കുടി 🤣... നിങ്ങളെ ആണോ കേരളത്തിന്റെ ഭരണം ഏല്പികണ്ടത് 🤣🤣.. അത് പിണറായി നോക്കിക്കോളും

  • @sreejith3051
    @sreejith3051 3 місяці тому +1

    Unnithan is danger person.dear ❤ks please don't belive him.

  • @sudheeshkumar6227
    @sudheeshkumar6227 3 місяці тому +1

    പിണറായി തന്നെ

  • @surendrank8224
    @surendrank8224 3 місяці тому +2

    ചിരി വരുന്നു

  • @rameshanpk4441
    @rameshanpk4441 3 місяці тому +2

    ഇത്രയും വലിയ കൂടോത്രക്കാർ ഉണ്ടെങ്കിൽ തെരഞ്ഞെടുപ്പിൽ കൂടോത്രക്കാരെ ഉപയോഗിച്ച് 1NDIA യ്ക്കു ജയിക്കാൻ പറ്റില്ലായിരുന്നോ. എന്തിനു കോടികൾ ചില വാക്കി. ഉണ്ണിത്താൻ പറയുന്നു എനിക്ക് എതിരെ ഏത് : കൂടോത്രവും നടക്കില്ലെന്ന്.....

  • @Mithra-to1wc
    @Mithra-to1wc 3 місяці тому

    പ്രളയം പ്രവചിച്ച മഹാനെ കൊണ്ടുവന്ന് തിരിച്ചു ഒരു കൂടോത്രം അങ്ങ് ചെയ്യാം

  • @vinodanthalappan2329
    @vinodanthalappan2329 3 місяці тому

    ദൈവമേ ഇത് ഏത് ലോകത്താണ് നമ്മൾ ജീവിക്കുന്നത്

  • @xavier7191
    @xavier7191 3 місяці тому +1

    😂😂😅😅😊😊😢😢😂😂😂😂😂😂

  • @RiyasRishal
    @RiyasRishal 3 місяці тому

    മോൺസൺ വെച്ചതായിരിക്കും

  • @SanthoshSanthosh-ub3vv
    @SanthoshSanthosh-ub3vv 3 місяці тому

    അന്ധവിശ്വാസത്തിൽ സംഘികളേക്കാളുംമുന്നിലാണ് കോൺഗ്രസുകാർ...😢😢😢😂😂😂😅😅😅😅

  • @abdulsathar367
    @abdulsathar367 3 місяці тому

    അദ്ദേഹം സ്വന്തം കാലിൽ തൈലം പുരട്ടിയാൽ അത് കൂടോത്രമാകുമോ?

  • @jaleeljale5138
    @jaleeljale5138 3 місяці тому

    Penaraye രാജി വെക്കണോ 😅

  • @Prameela-e6c
    @Prameela-e6c 3 місяці тому

    വിശ്വാസം ഉള്ളവർ കൂടോത്രം വെച്ചു.. അതും എതിരാളികൾ.. ദൈവം സത്യത്തിന്റെ കൂടെയാണ്. അത് കൊണ്ടാണ്.. വീട്ടുകാരുടെ കണ്ണിൽ പെട്ടത്.. ഒരു കൂടോത്രവും ഞങ്ങളുടെ സുധാകരേട്ടന് പിടിക്കില്ല. ആർക്കാണ് ഇത്ര നാണം ഇല്ലാത്തത്. ഞങ്ങളുടെ KS നെ കൂടോത്രം ചെയ്തു പേടിപ്പിക്കാമെന്ന് കരുതിയോ... ആർക്കാപ്പ KS നെ ഇത്ര പേടി...

  • @raihanvlog9680
    @raihanvlog9680 3 місяці тому

    Pinarayi❤
    Cpim❤

  • @KM-zh3co
    @KM-zh3co 3 місяці тому

    കൂടോത്രം അന്ധവിശ്വാസമല്ല..അത് ചെയ്യാൻ അറിയുന്നവർ ചെയ്താൽ ഏൽക്കും, ചില വെക്തികളെ മാത്രമേ ബാധിക്കൂ എന്ന് മാത്രം..നല്ല ദൈവ വിശ്വാസികളെ ഇത് ബാധിക്കില്ല..

  • @mustafapmustafap143
    @mustafapmustafap143 3 місяці тому

    😜😜😜😜

  • @SurprisedAbyssinianCat-tn9eo
    @SurprisedAbyssinianCat-tn9eo 3 місяці тому

    കൂടോത്രം. C. B. I. അന്വേഷിക്കണം. ഹ. ഹ. ഹ്ഹ. 😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁

  • @SurprisedAbyssinianCat-tn9eo
    @SurprisedAbyssinianCat-tn9eo 3 місяці тому

    കൂടോത്രം. വീറും. തട്ടിയിപ്. 😁😁😁😁😁😁😁😁😁😁😁