കുഴിയിൽ കൂടെ പറക്കുന്ന വരാലിനെ പറന്നു പിടിച്ച് സുനു😳വിശ്വാസം ആയില്ലേ നിങ്ങൾക്ക് 😨ഈ വീഡിയോ കാണു🔥

Поділитися
Вставка
  • Опубліковано 18 бер 2023
  • FoR BUSINESS ENQUIRIES/COLLABORATION/PR / PLEASE CONTACT ME AT:-Snehashibu797@gmail.com
    .
    .
    instagram link- shino ms
    shino_ms_offici...
    .
    instagram link- sneha mol
    sneha_shibu3?ut...
    .
    facebook page link :- / shinoms03
    .
    .
    അതേപോലെ ഇതുവരെ നമ്മുടെ youtube ചാനൽ subscribe ചെയ്യാത്തവരിണ്ടേൽ ഒന്ന് subscribe ചെയ്തേക്കണേ ‪@Oruadaarfamily‬
    .
    .
    #fishing #familyfun #varaal #fresh #comedy #fishing
  • Розваги

КОМЕНТАРІ • 415

  • @rasheedkaruthedath8613
    @rasheedkaruthedath8613 Рік тому +39

    എന്ത് ജീവിനിം ഇങ്ങനെ ജീവനോടെ തൊലി ഉറിയരുത് ജീവൻ പോയിട്ട് ചെയ്തൂടെ ജീവനല്ല പിടയുന്നത് കണ്ടപ്പോ പറഞ്ഞതാ ട്ടോ ഒന്നും കൊണ്ടല്ല

  • @gigysalimon1485
    @gigysalimon1485 Рік тому +60

    സുനു ഭയങ്കര സന്തോഷത്തിൽ ആണല്ലോ. എന്നും ഈ സന്തോഷം നിലനിൽക്കട്ടെ.

  • @tasteofkasrodbyfami
    @tasteofkasrodbyfami Рік тому +227

    സുനുചേച്ചി രണ്ട് ദിവസം എന്റെ വീട്ടിൽ നിന്നപ്പെഴും ഇങ്ങനാ. മറക്കാൻ പറ്റില്ല നല്ല രസായിരുന്നു. ജോലിയെടുക്കാൻ ഒരു മടിയും കാണിക്കില്ല😍എന്നും ആരോഗ്യത്തോടെ ഉണ്ടാവട്ടെ 😍😍🤲🏻

    • @NachozWorld
      @NachozWorld Рік тому +3

      Famiiii🥰🥰makkalsin enganundedaa kuravndoo

    • @tasteofkasrodbyfami
      @tasteofkasrodbyfami Рік тому +3

      @@NachozWorld illada molk pinnem paniyayi enikkum

    • @Oruadaarfamily
      @Oruadaarfamily  Рік тому +16

      fami ithooooi😍🥰

    • @tasteofkasrodbyfami
      @tasteofkasrodbyfami Рік тому +2

      @@Oruadaarfamily ☺️

    • @streamofkindness953
      @streamofkindness953 Рік тому +2

      ഞങ്ങളെ മീൻകാണിച്ചു കൊതിപ്പിക്കുവാണല്ലോ സഹിക്കാൻ വയ്യ

  • @junujunu844
    @junujunu844 Рік тому +52

    അമ്മക്ക് ചുറ്റും ഉള്ളവർ ആണ് അമ്മയുടെ സന്തോഷം... എന്നും ഇങ്ങനെ നില നിൽക്കട്ടെ ❤️😘

  • @praisethomas2260
    @praisethomas2260 Рік тому +31

    ❤ഷിനോ ഇന്നത്തേ വിഡിയോ കണ്ട് ചിരിച്ച് മടുത്തു സുനു അമ്മ എന്തു പറ്റി പനി വന്നപ്പോൾ മരുന്ന് മറി കുടിച്ചോ❤

  • @nishavijayan94
    @nishavijayan94 Рік тому +20

    Sunu ഇന്ന് നല്ല happy aannallo ❤

  • @saranyaps1915
    @saranyaps1915 Рік тому +18

    സുനു അമ്മ സന്തോഷംത്തിൽ ആണോല്ലോ ഇന്ന് എന്നും ഇത് പോലെ സന്തോഷംത്തോടെ ഇരിക്കട്ടെ എല്ലാവരും.. സ്‌നേഹമോളെ എക്സാം okke നന്നായി എഴുതണം 💖💖💖🥰🥰🥰❤️❤️❤️😍😍😍

  • @sjsj7381
    @sjsj7381 Рік тому +19

    സുനു ഇന്ന് നല്ല happy ആണല്ലോ എന്നും ഈ സന്തോഷം ഉണ്ടാവട്ടെ

  • @alexmjoy9810
    @alexmjoy9810 Рік тому +7

    Sunu Amma full mood on full vibe ❣️❣️

  • @cindrellacindrella5780
    @cindrellacindrella5780 Рік тому +9

    Konnittu meen seriyakku kandittu antho pole

  • @beenamoni5327
    @beenamoni5327 Рік тому +5

    നല്ല വീഡിയോ.ഞാനും ഇതുപോലെയാണ് മീൻ വെട്ടുന്നത്.കാരീയും. വാരാലും.സൂപ്പർ വീഡിയോ എൻ്റെ പഴയ ഓർമ്മകൾ ഒക്കെ പുതുക്കി

  • @letharamesh2954
    @letharamesh2954 Рік тому +4

    ഈ ചേച്ചിയെ എനിക്ക് ഭയങ്കര ഇഷ്ടം ആണ്.ഭയങ്കര നിഷ്കളങ്കത ആണ്. നല്ല ചിരി. ഒന്ന് കാണണം എന്നുണ്ട് 🥰🥰

    • @vishnuvk9812
      @vishnuvk9812 Рік тому +2

      നിഷ്കളങ്കത ഇപ്പോൾ കണ്ടു

    • @eldhosepk8279
      @eldhosepk8279 Рік тому

      Correct.

  • @vidyaabilash7526
    @vidyaabilash7526 Рік тому +29

    എക്സാം എഴുതുന്ന സ്‌നേഹ മോൾക്ക്‌ ആശംസകൾപനി ശ്രദ്ധിക്കണം

  • @mollysabraham835
    @mollysabraham835 Рік тому +2

    Good video. Sunu mother always works hard, which is to be appreciated

  • @johnsonb5123
    @johnsonb5123 Рік тому +5

    സുനു happy ആണല്ലോ

  • @thomasvarghese110
    @thomasvarghese110 Рік тому +5

    ഇനിയെങ്കിലും ശ്രദ്ധിക്കുക കാരിയുടെ രണ്ട് സൈഡിലും ഒരു ഞരമ്പുണ്ട് അത് എടുത്തിട്ട് വേണം കറി വെക്കാൻ

  • @ratheeshramanan6066
    @ratheeshramanan6066 Рік тому +5

    സുനു അമ്മ ഇന്ന് ഫുൾ പവറിൽ ആണ്. സ്നേഹയുടെ കുശുമ്പ് കണ്ടോ അമ്മയുടെ അഭിനയത്തിനു മുമ്പിൽ. ഇന്നത്തെ താരം അമ്മ തന്നെ.😂👍

  • @sibigeorge6993
    @sibigeorge6993 Рік тому +8

    വരാലിനെ കണ്ടാൽ തീരാവുന്ന നോമ്പ് 😂

  • @ashokperumtholil5066
    @ashokperumtholil5066 Рік тому +1

    Video കണ്ടു ഇഷ്ട്ടപെട്ടു.. ❤️❤️❤️ഞാൻ എന്റെ ഭർത്താവിന്റെ വീട്ടിൽ വന്നപ്പോ ഇതുപോലെ കണ്ടത്തിൽ പോയി മീൻ പിടിച്ചായിരുന്നു. ചിറ്റാർ ഒത്തിരി തോട് അരുവി എല്ലാം ഉണ്ട് super ലൊക്കേഷൻ.. എല്ലാവരും സുഖത്തോടും സന്തോഷത്തോടുംകൂടി ഇരിക്കട്ടെ 🌹Soumya Ashok 🌹

  • @sahiraanees5278
    @sahiraanees5278 Рік тому +15

    അമ്മ ഇന്ന് വേറെ ലെവൽ ആണല്ലോ😍😍😍😍

    • @sreesworldofreality8032
      @sreesworldofreality8032 Рік тому

      ഹോ ഭയങ്കരലെവൽ തന്നെ കണ്ടിട്ട് വല്ലാതെ വന്നു ജീവനോടെ അതിന് വെട്ടുന്നു

    • @shined_blushy_ashi
      @shined_blushy_ashi Рік тому

      @@sreesworldofreality8032 pinna ninga jeevanode ahno ath kazhikka

  • @tinathomas4903
    @tinathomas4903 Рік тому +6

    Shino video ku katta waiting aarunu ❤tq u

  • @arabicworld49
    @arabicworld49 Рік тому +23

    ജീവനോടെ ഒരു ജീവിയേയും കൊല്ലരുത്

    • @nazzworld943
      @nazzworld943 Рік тому

      Nammale vedikunna meen eekane kazhikunnathe😂

  • @sandhyarajesh5696
    @sandhyarajesh5696 Рік тому +3

    Sunu amma super adipoli

  • @Anamika-l2v
    @Anamika-l2v Рік тому +7

    എനിക്ക് 😂ഏറ്റവും ഇഷ്ടം സുനു ആന്റിയെ ആണ് 😜🤭ഭയങ്കര ഇഷ്ടം ആണ് ❤️❤️ലവ് you ആന്റി 😂😂❤️❤️❤️❤️

  • @namithamanu1642
    @namithamanu1642 Рік тому +3

    Sunu adipoli😂

  • @jessyammavlogs
    @jessyammavlogs Рік тому +22

    ശോ പെടക്കണ മീനിനെ വെട്ടണ്ടായിരുന്നു.
    പാവം.. പെടച്ചിൽ നിന്നിട്ടു വെട്ടിയാൽ മതിയായിരുന്നു 😔

    • @Oruadaarfamily
      @Oruadaarfamily  Рік тому

      pedakkana ee meeen angane pettann chakulla jessy chechi☺️😁athukondan

    • @jessyammavlogs
      @jessyammavlogs Рік тому +2

      @@Oruadaarfamily ok മോനെ എനിക്കതു അറിയില്ലായിരുന്നു കുട്ടാ 😘♥️

  • @sunitha2273
    @sunitha2273 Рік тому +3

    സുനു ❤സൂപ്പർ

  • @sheebabiju8012
    @sheebabiju8012 Рік тому +1

    Yes Kari kazhichu yundu.. nice taste

  • @_dhanur_dev_
    @_dhanur_dev_ Рік тому +21

    സുനുഏച്ചി പൊളിയാണ് ഒരു ഓവറും ഇല്ല മച്ചാനെ 😂സ്നേഹ ക്ഷീണം പിടിച്ചു പോയി ഉറക്കംഒഴിച്ച് പഠിപ്പായിരിക്കും അല്ലെ, ഇവിടെ ഇണ്ട് ഒരു പ്ലസ് ടു കാരി രാത്രിപാതിരാ വരെ പഠിച്ചിട്ട് പകൽ കിടന്നുറങ്ങും 😂😂

  • @Tincyshibuson
    @Tincyshibuson Рік тому +1

    എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള മീൻ ആണ് കാരി, അതിന്റ തൊലി വറുത്തത് 👌🏼👌🏼..

  • @sicily7027
    @sicily7027 Рік тому +2

    Sunu supper ❤ നോയമ്പ് അല്ലെ😂

  • @vineethaprabhakaran1800
    @vineethaprabhakaran1800 Рік тому +6

    എന്നത്തേയും പോലെ video polichu🔥🔥🔥💕💕

  • @devasyap4468
    @devasyap4468 Рік тому +8

    Ithu kashttam undu ketto,jeevanode murikkunnathu,ningal manushyaralle

    • @Oruadaarfamily
      @Oruadaarfamily  Рік тому +2

      ee sadhanathine aan ningal chor nte koode meen curry enn paranj kazhikkanath😅

    • @devasyap4468
      @devasyap4468 Рік тому +3

      Nannayi aryan bro jeevanode ngangal meene vettarilla. Enthina ithrem vedana athine sahippikkunnathu?athe uddeshichullu. vedanikkunnathuum inch inch ayi sahichu kidangu chakunnathu kanan oru rasam alle

  • @SIJINAKRISHNAN.T.123
    @SIJINAKRISHNAN.T.123 Рік тому +1

    Amma poliyaaaa 🤩🤩💞

  • @fathimajuliya6505
    @fathimajuliya6505 Рік тому +1

    Marikkanulla savagasham koduthudayino 😢oru jeevanalle…. sunu Amma song adipoli😅

  • @APEFFECTS..
    @APEFFECTS.. Рік тому +5

    Machan fanz 🎉

  • @leelammajoseph-yq1nv
    @leelammajoseph-yq1nv Рік тому +5

    Super 😢😢😢😢😛😛😛😛

  • @helencharles-sx1ox
    @helencharles-sx1ox Рік тому +3

    Krooramayi kollallae

  • @anjanakpkodampatta7519
    @anjanakpkodampatta7519 Рік тому +9

    𝙆𝙖𝙣𝙪𝙢𝙗𝙤𝙡 𝙫𝙚𝙨𝙝𝙖𝙢𝙖𝙢 𝙫𝙖𝙧𝙪𝙣𝙣𝙪🤐🤐

    • @Creatormedia693
      @Creatormedia693 Рік тому

      Thinumbo vishamam ille

    • @anjanakpkodampatta7519
      @anjanakpkodampatta7519 Рік тому

      𝗔𝘁𝗵𝗶𝗻 𝗻𝗷𝗮𝗻 𝘁𝗵𝗶𝗻𝗻𝗮𝗿𝗶𝗹𝗹𝗮 𝗸𝗲𝘁𝘁𝗼🤗😬🤭

  • @babuthekkekara2581
    @babuthekkekara2581 Рік тому +2

    SunuSister Super 👍🙏😅😊😂❤

  • @mathaconsultancy4534
    @mathaconsultancy4534 Рік тому

    Sunu full power adipowli ❤❤

  • @jessythomas5236
    @jessythomas5236 Рік тому +1

    വരാൽ മുറിവുണങ്ങാൻ best ആണ്. ❤️❤️❤️❤️❤️❤️

  • @ambilireena9955
    @ambilireena9955 Рік тому +1

    Sunu super.....

  • @minivinayakan5655
    @minivinayakan5655 Рік тому

    Nigalude support aanu sunu chechi ithreyum happy super ♥️😘😘

  • @gopikav289
    @gopikav289 Рік тому +1

    Supper sunu ammmaaaaaa

  • @alexanderkp5653
    @alexanderkp5653 Рік тому

    Sunumol Valere Santhoshathil Anallo. Amma Fish karivekkunnthe kandu padikuvano👍👍👍♥️♥️

  • @manjubabu7533
    @manjubabu7533 Рік тому +2

    Ayyo , ethepole jeevanode athine clean cheyyunnathu kaanumbo kurache sangadamunde ... e piloppi meenine okey nammale pidiche kalluppitte vakkum , jeevan poyathine sheshame clean cheyyathollu ... athepole nthelum cheythite clean cheyyunnathayirikkille nallathe ...
    E comment negative aayi eadukkalleto ...

  • @rohaandeepujose4097
    @rohaandeepujose4097 Рік тому +1

    Sunu Ammma...💕

  • @bijisunil3059
    @bijisunil3059 Рік тому +1

    Ennu amma nalla moodiness aanallo. Superb

  • @neemarachel4828
    @neemarachel4828 Рік тому +1

    Nalla rasamundaerun e video

  • @anjoantony504
    @anjoantony504 Рік тому +1

    Sulu amma poli 🎉❤❤❤😂

  • @rajithasunil2399
    @rajithasunil2399 Рік тому +4

    Sunu anna പറ്റിയത്
    .nalla sandhoshathilanallo

  • @smithaunni4087
    @smithaunni4087 Рік тому +1

    Sunu.. Amma.. Nalla.. Happy.. Analo

  • @aruns8294
    @aruns8294 Рік тому

    Super presentation 👌👌👌♥️

  • @gittygeorge3626
    @gittygeorge3626 Рік тому +5

    Amma full poweril annallo❤️❤️😍🥰

  • @bincymathew4049
    @bincymathew4049 Рік тому +3

    Super

  • @BlackandWhite-ih7jh
    @BlackandWhite-ih7jh Рік тому +1

    Sunu Amma super

  • @flavours496
    @flavours496 Рік тому +1

    Sunu amma❤

  • @johnmorrison4226
    @johnmorrison4226 Рік тому +1

    അപ്പച്ചൻ ♥️🥰

  • @SyamPlvr-re1rl
    @SyamPlvr-re1rl Рік тому

    Sunu amma super❤❤❤

  • @maneeshamanoj1095
    @maneeshamanoj1095 Рік тому +3

    Sulu amma 🥰🥰

  • @shemon4436
    @shemon4436 Рік тому +1

    Yes we have eaten the skin of Kari fish,too good ,your mum is superb😂

  • @mariyammasalim6063
    @mariyammasalim6063 Рік тому +1

    Ente cheruppakalathu mikka divasavum njangla veettil varal vangi curry vekkum ente Umma ithupole chambal thottu aanu murikkunnathu ente Umma mumpu ithupole adukkala sidil ithupole thanna aayirunnu murichirunnathu ummayayum ente kudumba veedum inganayoru ormayil ethicharhinu thanks curry vekkunnathu sunu paranjathupole thannayanu sthalam TVM

  • @ProfAaron
    @ProfAaron Рік тому +4

    Athu chathathinu sheesham cook chytha poore,alaandu chaavunathinu mumbu thana fins oke cut chyth kalayuva enu parayumbol🤯🤯🤯

  • @shilaaa6932
    @shilaaa6932 Рік тому +1

    ഇന്നത്തെ താരം സുനു അമ്മ നല്ല സന്തോഷം 😂😊

  • @solyshaji2807
    @solyshaji2807 Рік тому +2

    സുനു 🥰

  • @gracyvarghese2394
    @gracyvarghese2394 Рік тому +1

    Super 👌

  • @aswathi3792
    @aswathi3792 Рік тому +10

    സുനു അമ്മ ഇന്നത്തെ താരം 😍😍😍😍വീഡിയോ സൂപ്പർ ഗെയ്‌സ് അതു നല്ല രസം ആണ് കേക്കാൻ 😍😍പപ്പയെ ഇന്ന് കണ്ടു bike പോകുവാരുന്നു ☹️മിണ്ടാൻ പറ്റിയില്ല

  • @saris1073
    @saris1073 Рік тому

    സുനു അമ്മ സൂപ്പർ 🥰🥰🥰♥️

  • @bijisunny8163
    @bijisunny8163 Рік тому

    enikku ettavum eshttamulla meen kariyil nadukku oru waiste undu athu valichu kalayanam

  • @sreelathap6239
    @sreelathap6239 Рік тому +13

    നമസ്കാരം അടാ ർ ഫാമിലി 🙏🙏

  • @nishanisha1088
    @nishanisha1088 Рік тому +1

    സത്യം ആണ് ഔഷധ മീൻ തന്നെയാ. ഹാർട്ട്‌ സർജറി കഴിഞ്ഞു ഞാൻഏറ്റവും കഴിച്ചതും എന്നെ നിർബന്ധിപ്പിച്ചു കഴിപ്പിച്ചതും വരാൽ. മുറിവ് വളരെ വേഗം തന്നെ കരിഞ്ഞു 👍

  • @jollyjoseph9021
    @jollyjoseph9021 Рік тому

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള മീനാണ് കല്ലുമുട്ടി കൊച്ചിലെ ഒത്തിരി ചൂണ്ടയിട്ടു പിടിച്ചു കല്ലുമുട്ടി വറുത്ത തിന്നിട്ടുണ്ട്

  • @lathaabraham5734
    @lathaabraham5734 Рік тому +3

    E nombu kaalathu meen kandittu kothi varunnu. Pathinombu kazhinju... Iniyenkilum nombu nokkande Sunuamma. Thaaram Sunuamma. Blessed family. God bless u all.

  • @mariyammasalim6063
    @mariyammasalim6063 Рік тому

    Ene veedum vayalinte athayathu ningal kandam ennu parayunna aduthayittanu mumpokke varal pdikkunnathu uttal ennu parayunna oru sadanam vechittanu kuttapoleyulla ennittu varal pinne Kari ennaal njangal ivide thedu ennanu parayunnu pidichathiniu sesham eerkilil korthu aanu mean kodu varunnathi ellam kandappol happy 😊😊❤️👌

  • @riyarajanriyarajan1802
    @riyarajanriyarajan1802 Рік тому

    Inki mummy othri istam ann happy mummy egane epodum nikyanam mummy ❤❤❤❤❤

  • @nikhilmarkos2003
    @nikhilmarkos2003 Рік тому +2

    👌👌

  • @shalatesamson5134
    @shalatesamson5134 Рік тому

    Pinney sunuvindeduthanu kalikkunna thu varaley sukshicholu Sunu kiduvanu❤❤

  • @sajithavinod6109
    @sajithavinod6109 Рік тому

    Sunuchechi love you

  • @mogicmonachen8704
    @mogicmonachen8704 Рік тому +5

    സൂപ്പർ sunuamma👍❤

  • @TheBeingCherryaachan
    @TheBeingCherryaachan Рік тому

    Sunu amma massss 🔥🔥
    Pinnaalllaaaa🎉🎉

  • @usharajasekharan3158
    @usharajasekharan3158 Рік тому

    Sundari super sunumol aathu soppitta eni kulikkunnathu

  • @naturelover5542
    @naturelover5542 Рік тому

    Sunu amma ❤❤❤❤

  • @vyshakviswanathan1867
    @vyshakviswanathan1867 Рік тому

    കാരി തൊലി കഴിച്ചിട്ടുണ്ട് മച്ചാനെ ഒരു രക്ഷയും ഇല്ല 👌

  • @suryasusmith
    @suryasusmith Рік тому

    Ssshhoooo...... njaan aaa curry kaanaan w8 cheiyaayirunnu..... aa curryum fryum koodi kaanikyaayirunnu.....🤤🤤🤤🤤🤤

  • @richronaldo5702
    @richronaldo5702 Рік тому +1

    സുനു അമ്മേ അടിപൊളി 😂

  • @seenashailesh8400
    @seenashailesh8400 Рік тому

    Athanu amma shino ethra vayegilum veettukarude sathoshamanu ammede sathosham😍

  • @preethigirija4095
    @preethigirija4095 Рік тому

    Sunu😀🥰🥰

  • @sajanapa4071
    @sajanapa4071 Рік тому +1

    👍🏻👍🏻

  • @adithyanslal7835
    @adithyanslal7835 Рік тому +1

    Sunu anty full on 😂

  • @rittykitty131
    @rittykitty131 Рік тому +2

    Super episode ,we miss that curry cooking part

  • @ka_dha
    @ka_dha Рік тому

    Sunuamma uyir♥️

  • @satheeshsarovaramsatheeshs617

    Aa appoppane njanigedukkuva 😍😍😍🤗🤗🤗🤗🤗😚😚😚😚😚

  • @robymbaby2625
    @robymbaby2625 Рік тому

    മച്ചാനെ കാണുമ്പോൾ എനിക്ക് എന്റെ വലുപ്പനെ ഓർമവരും ..

  • @ajwinsanish7978
    @ajwinsanish7978 Рік тому +2

    Bro oru chunda idal video with full family

  • @sheeja1969
    @sheeja1969 Рік тому

    Sunu Amma super ❤️🧡💛💚💙💜

    • @sijijoseph1940
      @sijijoseph1940 Рік тому

      ഹലോ കാര്യം വരാലും വന്നപ്പോൾ കൊതിയാകുന്നു കേട്ടോ താമസിച്ച് പണ്ട് വെട്ടി നല്ല പരിചയമുണ്ട് ഞാനും വരുന്നുണ്ട് കേട്ടോ

  • @sudheeshmak9723
    @sudheeshmak9723 Рік тому +3

    Sunu 👍

  • @anithamp2834
    @anithamp2834 Рік тому +2

    Sunuammayk ee oru energy eppozum undavate🙏🏻🥰💖

  • @raseenarasi8183
    @raseenarasi8183 Рік тому

    Wow kaanumbo kodiyagunnu

  • @sulfinafi6081
    @sulfinafi6081 Рік тому +3

    പന ഞി😅