ഞാൻ ഈ ബൈക്ക് എടുത്തിട്ടു ഒരു വർഷം ആവുന്നതേയുള്ളൂ.. 10000 കിലോമീറ്റർ കഴിഞ്ഞു. മൂന്ന് സർവീസ് കഴിഞ്ഞു.. പക്ഷേ ഇപ്പോൾ തീരെ മൈലേജ് ഇല്ല അമ്പതിന് താഴെ😔 മൂന്നാമത്തെ സർവീസ് ആവുന്നത് വരെ 60ന് മുകളിൽ ഉണ്ടായിരുന്നു.. മൂന്നാമത്തെ സർവീസ് കഴിഞ്ഞാൽ കൂടും എന്നാണ് കമ്പനി പറഞ്ഞത് പക്ഷേ കുറയാണ് ചെയ്തത്.. പിന്നെ രാവിലെ നല്ല മിസ്സിംഗ് കാണിക്കുന്നുണ്ട് വണ്ടി.. വണ്ടി സ്റ്റാർട്ട് ചെയ്ത് ഫസ്റ്റ് ഗിയറിൽ ഇടുമ്പോൾ അപ്പോൾ ഓഫ് ആകുന്നു.. അങ്ങനെ ഒരു നാലഞ്ച് വട്ടം ഒക്കെ സ്റ്റാർട്ട് ചെയ്താണ് ഒരു വിധം ജോലിക്ക് പോകാൻ.. പിന്നെ ഉള്ള ഒരു പ്രശ്നം ഒരു 10 -20 കിലോമീറ്റർ ഓടിവന്ന് ഏതെങ്കിലും കടയിൽ കയറി എന്ന് വിചാരിക്കുക, ഒരു 5 മിനിറ്റ് കഴിഞ്ഞ് സ്റ്റാർട്ട് ചെയ്ത് പോകാൻ നോക്കുമ്പോൾ സ്റ്റാർട്ട് ആകില്ല, മുൻപ് പറഞ്ഞപോലെ ഫസ്റ്റ് ഗിയറിൽ ഇട്ട് എടുക്കുമ്പോൾ അപ്പൊ ഓഫ് ആകുന്നു.. പിന്നെ റിസർവ് ആകുമ്പോൾ വരുന്ന ഒരു കുത്തുപോലെ രാവിലെ എടുത്തു മുന്നോട്ടു പോകുമ്പോൾ ഒക്കെ വരുന്നു.. ഒരുപാട് പ്രതീക്ഷകളോട് എടുത്ത വണ്ടിയാണ് ഇപ്പോൾ ആകെ സങ്കടം വരുന്നു.. തൃശ്ശൂർ ഗ്രാൻഡ് ബജാജ് സർവീസ് സെന്റർ വളരെ മോശം സർവീസും ആണ് 😔
Bro എനിക്ക് ഈ same avastha ആണ് ഇപ്പോ.. 😢 Carburettor complaint ആയി അതു മാറി, ipo missing problem ആണ്.. ബജാജ് സർവീസ് വളരെ മോശം ആണ്, പൈസ നല്ല pole പോയി എൻ്റെ
@@roshmon5467 നാളെ ഒരിക്കൽ കൂടി തൃശൂർ ഗ്രാൻഡ് ബജാജിലേക്ക് കൊണ്ടുപോകുന്നുണ്ട്.... എന്റെ ഇതുവരെയുള്ള അനുഭവത്തിൽ വെറും ഉടായിപ്പ് സർവീസ് സെന്റർ ആയിട്ടാണ് ഇതിനെ എനിക്ക് തോന്നിയിട്ടുള്ളത്.. Bs6 വാഹനങ്ങൾ എങ്ങനെ സർവീസ് ചെയ്യണം/ എങ്ങനെ കൈകാര്യം ചെയ്യണം എന്നറിയാത്ത മെക്കാനിക്കുകൾ ആണ് അവിടെ ഭൂരിഭാഗവും...
ഒന്നര വർഷത്തിനടുത്തായി ഈ വണ്ടിയെടുത്തിട്ട് കാണാൻ വലിയ ലുക്ക് ഉള്ളതായി ഒന്നും തോന്നിയില്ല ഇതിനിടയിൽ ആകെ ഒരേ ഒരു തവണ ബാറ്ററി കംപ്ലയിന്റ് ഉണ്ടായി എന്നല്ലാതെ മറ്റൊരു കംപ്ലയിന്റും വണ്ടിക്കില്ല 60.65കിലോമീറ്റർ സ്പീഡിൽ നല്ല സ്മൂത്ത് ആയി വണ്ടിയോടുന്നു. നല്ല മൈലേജ്ഉം ഉണ്ട് 80കിലോമീറ്ററിന് അടുത്ത് കിട്ടുന്നുണ്ട്..
Endokke paranjalum ithinde engin guard poliyaan.collagil oro payyan off road cheyth engine guardilum tyrilum maathram cheli irunnu.intial pulling illa vandikk.
ഇതിൻ്റെ 125 cc ഇറങ്ങിയിട്ടുണ്ട്. അതിൽ front disc broke undu, tubeless tyre ആണ്, മൊബൈൽ charging option ഉണ്ട്, side stand സെൻസർ ഉണ്ട്, ഫ്യൂവൽ ഇൻജക്ഷൻ ആണ്
മൂന്നാർ - പരുന്തും പാറ - വാഗമൺ - കള്ളിപ്പാറയിൽ നീലക്കുറിഞ്ഞി പൂത്തു കാണാൻ പോയി 20000 km - എന്റെ നടുവിന് ഒരു കുഴപ്പമില്ല- സൂപ്പർ ബൈക്ക് CT 110x
ഞാൻ ഈ ബൈക്ക് എടുത്തിട്ടു ഒരു വർഷം ആവുന്നതേയുള്ളൂ..
10000 കിലോമീറ്റർ കഴിഞ്ഞു.
മൂന്ന് സർവീസ് കഴിഞ്ഞു..
പക്ഷേ ഇപ്പോൾ തീരെ മൈലേജ് ഇല്ല അമ്പതിന് താഴെ😔
മൂന്നാമത്തെ സർവീസ് ആവുന്നത് വരെ 60ന് മുകളിൽ ഉണ്ടായിരുന്നു..
മൂന്നാമത്തെ സർവീസ് കഴിഞ്ഞാൽ കൂടും എന്നാണ് കമ്പനി പറഞ്ഞത് പക്ഷേ കുറയാണ് ചെയ്തത്..
പിന്നെ രാവിലെ നല്ല മിസ്സിംഗ് കാണിക്കുന്നുണ്ട് വണ്ടി..
വണ്ടി സ്റ്റാർട്ട് ചെയ്ത് ഫസ്റ്റ് ഗിയറിൽ ഇടുമ്പോൾ അപ്പോൾ ഓഫ് ആകുന്നു..
അങ്ങനെ ഒരു നാലഞ്ച് വട്ടം ഒക്കെ സ്റ്റാർട്ട് ചെയ്താണ് ഒരു വിധം ജോലിക്ക് പോകാൻ..
പിന്നെ ഉള്ള ഒരു പ്രശ്നം ഒരു 10 -20 കിലോമീറ്റർ ഓടിവന്ന് ഏതെങ്കിലും കടയിൽ കയറി എന്ന് വിചാരിക്കുക, ഒരു 5 മിനിറ്റ് കഴിഞ്ഞ് സ്റ്റാർട്ട് ചെയ്ത് പോകാൻ നോക്കുമ്പോൾ സ്റ്റാർട്ട് ആകില്ല, മുൻപ് പറഞ്ഞപോലെ ഫസ്റ്റ് ഗിയറിൽ ഇട്ട് എടുക്കുമ്പോൾ അപ്പൊ ഓഫ് ആകുന്നു..
പിന്നെ റിസർവ് ആകുമ്പോൾ വരുന്ന ഒരു കുത്തുപോലെ രാവിലെ എടുത്തു മുന്നോട്ടു പോകുമ്പോൾ ഒക്കെ വരുന്നു..
ഒരുപാട് പ്രതീക്ഷകളോട് എടുത്ത വണ്ടിയാണ് ഇപ്പോൾ ആകെ സങ്കടം വരുന്നു..
തൃശ്ശൂർ ഗ്രാൻഡ് ബജാജ് സർവീസ് സെന്റർ വളരെ മോശം സർവീസും ആണ് 😔
എത്ര നാൾ ആയി എടുത്തിട്ട്
Bro എനിക്ക് ഈ same avastha ആണ് ഇപ്പോ.. 😢
Carburettor complaint ആയി അതു മാറി, ipo missing problem ആണ്.. ബജാജ് സർവീസ് വളരെ മോശം ആണ്, പൈസ നല്ല pole പോയി എൻ്റെ
@@rajeshmr8246
2023 നവംബറിൽ എടുത്തതാണ് ഒരു കൊല്ലമായിട്ടില്ല...
@@roshmon5467
നാളെ ഒരിക്കൽ കൂടി തൃശൂർ ഗ്രാൻഡ് ബജാജിലേക്ക് കൊണ്ടുപോകുന്നുണ്ട്....
എന്റെ ഇതുവരെയുള്ള അനുഭവത്തിൽ വെറും ഉടായിപ്പ് സർവീസ് സെന്റർ ആയിട്ടാണ് ഇതിനെ എനിക്ക് തോന്നിയിട്ടുള്ളത്..
Bs6 വാഹനങ്ങൾ എങ്ങനെ സർവീസ് ചെയ്യണം/ എങ്ങനെ കൈകാര്യം ചെയ്യണം എന്നറിയാത്ത മെക്കാനിക്കുകൾ ആണ് അവിടെ ഭൂരിഭാഗവും...
@@akhilbabu1264 vandi complaint redy ayo
Vandi suuupper njan trussur to kanjangad vare poitund nalla millage und adipoli bike
2024 ജനുവരി ഈ വണ്ടി എടുക്കുന്നതിനു കുറിച് എന്താ അഭിപ്രായം
Super Ane bro njn eduthu
2 year ayi Eduthatt missing ond break illa front break stuck akunnond runningilum
Vere issue illa
ഒന്നര വർഷത്തിനടുത്തായി ഈ വണ്ടിയെടുത്തിട്ട് കാണാൻ വലിയ ലുക്ക് ഉള്ളതായി ഒന്നും തോന്നിയില്ല ഇതിനിടയിൽ ആകെ ഒരേ ഒരു തവണ ബാറ്ററി കംപ്ലയിന്റ് ഉണ്ടായി എന്നല്ലാതെ മറ്റൊരു കംപ്ലയിന്റും വണ്ടിക്കില്ല 60.65കിലോമീറ്റർ സ്പീഡിൽ നല്ല സ്മൂത്ത് ആയി വണ്ടിയോടുന്നു. നല്ല മൈലേജ്ഉം ഉണ്ട് 80കിലോമീറ്ററിന് അടുത്ത് കിട്ടുന്നുണ്ട്..
1 yr ആയി വാങ്ങിട്ട്. very bad by k- വാങ്ങി പെട്ടു പോയി. 55 mileage. ആദ്യ 4 മാസം Full Complaint.
2 years user review
ചാനലിൽ ഉണ്ട് .😊
Endokke paranjalum ithinde engin guard poliyaan.collagil oro payyan off road cheyth engine guardilum tyrilum maathram cheli irunnu.intial pulling illa vandikk.
💞👍
ബജാജ് വാഹനങ്ങളുടെ സസ്പെൻഷൻ മികവ് സൂപ്പർ ആകുന്നു
👍👍
താങ്കളുടെ റിവ്യൂ കണ്ട് ബൈക്ക് എടുത്തിരുന്നു വേറെ കുഴപ്പമൊന്നുമില്ല വണ്ടി കൊടുക്കാൻ നോക്കിയാൽ നല്ലോണം കാശ് പോകും.NO RESALE VALUE.
ബജാജിന് എന്നല്ല " ഇപ്പോൾ ഏതു വണ്ടിക്കും റീസേയിൽ വാല്യുവിൻ്റെ കാര്യമൊക്കെ കണക്കാണ്.
First review കണ്ടു എടുത്തു ✌️✌️✌️👍👍👍👍
Good...
💞💞
വണ്ടി ശോകമല്ല നല്ല Bike ആണ്
ഞാൻ എടുത്തു ഒരു മാസം. ഗിയർ വണ്ടി വലിയ പരിജയ മില്ല.
Long time usenn nalla oru bike suggest chyyamo mileage comfort venam
Honda
നല്ല റിവ്യൂ ഞാൻ ഇപ്പൊൾ മേടിച്ചു നല്ല സ്മൂത്ത്
എത്രയായി വണ്ടിക്ക്
Vandi kuzhpmilla but kannur service center van shogam aaanu
😁nan kannur service centeril poval nirthy ippo thalasserya🤣
ഏത് വണ്ടി യായാലും 50 നും 60 നുമിടയിൽ ഓടിച്ചാൽമൈലേജ് കിട്ടും
നടുവിന് യാതൊരു പ്രശനവുമില്ല. Missing പ്രശ്നം റിസർവ് ല് ഓടിക്കുമ്പോൾ ആണ്
Same problem anu enikum
@@krishnadasp5743 പെട്രോൾ മഞ്ഞ ക്ക് താഴെ പോകാതെ നോക്കിയാൽ മതി . Missing ഉണ്ടാകുകയില്ല
ഇവണ്ടി 2022 നു എന്ത് വില വേണ്ടി വരും
Chatt രാവിലെ സ്റ്റാർട്ട് ചെയ്യുമ്പോൾ ഇഷ്യൂ indo
ഇതുവരെ ഇല്ല " രാവിലെ കിക്കർ അടിച്ച് സ്റ്റാർട്ട് ചെയ്യുന്നത് ബാറ്ററി ലൈഫിന് ഗുണം ചെയ്യും.😊
ഗിയർ സിസ്റ്റം എങ്ങനെയാണ്
Enteyum kodukkunnund
👍
💞
Kvr service centre kannur
Vandi irangi 1 year shesham kanda njan
🤭
I'm booked now
👍🏍️
വെഹിക്കിൾ കുറച്ചു പാളുന്നുണ്ടോ സ്പീഡിൽ
50 -55 വേഗതയിൽ പ്രശ്നമില്ല.
👌😍
എത്ര കിലോമീറ്റർ ആകുമ്പോഴാണ് ഓയിൽ ചേഞ്ച് ചെയ്യൽ
4500 - 5000
2500 ..3000
എന്റെ 3000km ഓടി വണ്ടി കൊള്ളാം ഇത് വരെ ok
👍👍💞💪
Njanum bajaj110x ane use cheyyunnathe ithuvare oru koyappavum illa
ഇതിനു റിസർവ് ഉണ്ടോ bro
Yes 😁
ടയർ തിരിച്ചിടൽ പ്രശ്നം അല്ലേ
ഇടുന്നത് നിയമം ഇല്ലേ
ടയറിന്റെ അളവ് മാറ്റി ഇടുന്നത് നിയമപരമായി തെറ്റാണ്.
Kore kore chodyangal...but total comments 50😂😂😂😂😂😂😂
പൊട്ടവണ്ടി ബ്രേക്ക് സിസ്റ്റം എന്നും കംപ്ലയിന്റ്
പുതിയ 2 year user വീഡിയോയിൽ എല്ലാം പറയുന്നുണ്ട് 🤭
Tyre തെയുന്നത് road ൻ്റേ കൊഴപം ആണ് 😂
Mashaallah 😍
ഞാൻ ഈ വണ്ടി വാങ്ങാൻ ആലോചിക്കുന്നു എന്താണ് guys അഭിപ്രായം?
പറ്റുമെങ്കിൽ ഹോണ്ടയുടെ വണ്ടി എടുക്കൂ...
ഈ വണ്ടിയും സൂപ്പറാണ്.
ഇതിൻ്റെ 125 cc ഇറങ്ങിയിട്ടുണ്ട്. അതിൽ front disc broke undu, tubeless tyre ആണ്, മൊബൈൽ charging option ഉണ്ട്, side stand സെൻസർ ഉണ്ട്, ഫ്യൂവൽ ഇൻജക്ഷൻ ആണ്
good ആണ്
Super ഞാൻ വാങ്ങി 125 x നല്ല wight ഉണ്ട് നല്ല പുളളിംഗ് ആണ് സസ്പെർഷൻ ഏറ്റവും മികച്ചത് 1 പൾസർ 150 യോട് കിടപിടിക്കുന്നത് ഘട്ടർ ഒന്നും ഒരു പ്രശ്നവുമില്ല❤
എത്ര weight ഉണ്ട്
മൈലേജ് ഒക്കെ എങ്ങിനെ
പുതിയത് എടുത്തത് ആണോ
നിങ്ങളുടെ വണ്ടി കൊടുക്കുന്നുണ്ടോ? ഉണ്ടേൽ പറയു
Yes
ഈ നമ്പറിൽ വിളിക്കൂ ...
8281562313
After 30 km take Oyo room😂😂😂😂
First
Thank you 😊 💓