Aa vandiyude engine good aanu,perfect combustion nadakkunnathukondanu silencer I'll ninnu water drops varunnathu. Water is the by product of perfect combustion.
ദിവസവും ഓരോ ആപ്പിൾ കഴിക്കൂ ഡോക്ടറെ ഒഴിവാക്കൂ എന്ന പറയുന്ന പോലെ മാഷിന്റെ വീഡിയോകൾ കാണൂ മെക്കാനിക്കിനെ ഒഴിവാക്കൂ എന്നൊരു ചൊല്ല് കൂടി ഭാവിയിൽ വരാൻ സാധ്യതയുണ്ട്...,😊😊👌👌
ചേട്ടന്റെ ചാനൽ അടിപൊളി ആണ് 3 ദിവസം മുന്നേ ആണി ഞാൻ ചാനൽ കണ്ടത് ഇപ്പൊ തന്നെ ചാനലിലെ ഭൂരിഭാഗം video കണ്ടു videos ഒക്കെ അടിപൊളി ആണ് നല്ല ക്വാളിറ്റി വ്യക്തത ഇണ്ട് ഒരു സാധാരണക്കാരന് മനസ്സിൽ ആകണ രീതിൽ ആണ് ചേട്ടന്റെ അവതരണം FULL support ❤️❤️.. ഒരു suggestion ഉണ്ട്.. ചേട്ടൻ നേരിട്ട് കണ്ട് quality ഉറപ്പ് വരുത്തിയ നല്ല used വണ്ടികൾ sale നുള്ള video ചെയ്താൽ നന്നാകും. 💓💓
വാഹനത്തിന്റെ പുകയിലെ കാർബൺ monoxide എന്ന മാരക ടോക്സിക് വാതകത്തെ കഥലിറ്റിക് കോൺവെർട്ടർ carbondioxide, വാട്ടർ എന്നിവ aayi കോൺവെർട്ട് ചെയ്യുന്നത് കൊണ്ടാണ് സൈലന്സിറിൽ നിന്നും വാട്ടർ ഡ്രോപ്പ്സ്, വാട്ടർ വരുന്നത്.
Ente Hyundai i10 2010 model clutchil ninnu pathiye kaal eduth oru half clutch position ethumbole pettannu clutch release aavukayum vandi pettannu chadi pokunnu....entha issue??
@@akhil9591 പെട്രോൾ ടാങ്കിൽ Air കുടുങ്ങന്നതു കൊണ്ട് ശരിയായി മൈലേജ് കണ്ടു പിടിക്കാൻ സാധിക്കില്ല, Fuel fill ചെയ്യുമ്പോൾ ടാങ്കിൻ്റെ ഭാഗം നന്നായി കുലുക്കണം, അതിനു ശേഷം മൈലേജ് നോക്കിയാൽ ,,,,, കൃത്യം കിട്ടും
Aa vandiyude engine good aanu,perfect combustion nadakkunnathukondanu silencer I'll ninnu water drops varunnathu. Water is the by product of perfect combustion.
ദിവസവും ഓരോ ആപ്പിൾ കഴിക്കൂ ഡോക്ടറെ ഒഴിവാക്കൂ എന്ന പറയുന്ന പോലെ മാഷിന്റെ വീഡിയോകൾ കാണൂ മെക്കാനിക്കിനെ ഒഴിവാക്കൂ എന്നൊരു ചൊല്ല് കൂടി ഭാവിയിൽ വരാൻ സാധ്യതയുണ്ട്...,😊😊👌👌
😄
ചേട്ടന്റെ ചാനൽ അടിപൊളി ആണ് 3 ദിവസം മുന്നേ ആണി ഞാൻ ചാനൽ കണ്ടത് ഇപ്പൊ തന്നെ ചാനലിലെ ഭൂരിഭാഗം video കണ്ടു videos ഒക്കെ അടിപൊളി ആണ് നല്ല ക്വാളിറ്റി വ്യക്തത ഇണ്ട് ഒരു സാധാരണക്കാരന് മനസ്സിൽ ആകണ രീതിൽ ആണ് ചേട്ടന്റെ അവതരണം FULL support ❤️❤️.. ഒരു suggestion ഉണ്ട്.. ചേട്ടൻ നേരിട്ട് കണ്ട് quality ഉറപ്പ് വരുത്തിയ നല്ല used വണ്ടികൾ sale നുള്ള video ചെയ്താൽ നന്നാകും. 💓💓
Join in his group
@@favasmohd7977 but how
Perfect... Eppozhanu correct answer kittiyadu... Ennu vishwasikkunnu... 👍👍
നല്ല ഒരു പ്രോഗ്രാം ആണ്,
പ്രേത്യകിച്ച് ഫോൺ ചെയ്താൽ അതുന്ന് റെസ്പോൺസ് യും ചെയ്യും
നല്ല വ്യക്തിത്തം
What is back compression
Always u use this
Can explain?
Yes bro video cheyyam
നല്ല ഉപയോഗപ്രദമായ വീഡിയോ കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു 💐💐
bro scropio onnu review cheiyyamooo.....
അപ്പോൾ അതിൽ കൂടി നീരാവി പോലെ smell ഇല്ലാത്ത പുക പ്രശ്നമാണോ
Ethanol mixing in petrol E10 also leads to exhaust rust
Ac idumbozhanallo silencer il vellam verunnathu allathappol illallo athentha
bro!! keep going, very much appreciated that you took enough time to listen me and answer my all queries !!! it was very much helpful.
എന്റെ കുറെ നാളായല്ലോ സംശയം ആയിരുന്നു അതിന് പരിഹാരമായി താങ്ക്യൂ
Ariv nalgiyadhin 🙏nanni bro inyum orupad kananam nalla kure car visesam nanni
Rat 🐀 vannu wire cut cheyyunnu entha rat kerathirikkan cheyyendath????????????????????????????
diesel fuel kathumbol apol enthanu water condensation varathathu?
Bro, please do a video on how to fix rattling sound of parcel tray lock in swift vdi option.
Your opinion on buying Nissan micra diesel above one lakh kilometer
വാഹനത്തിന്റെ പുകയിലെ കാർബൺ monoxide എന്ന മാരക ടോക്സിക് വാതകത്തെ കഥലിറ്റിക് കോൺവെർട്ടർ carbondioxide, വാട്ടർ എന്നിവ aayi
കോൺവെർട്ട് ചെയ്യുന്നത് കൊണ്ടാണ് സൈലന്സിറിൽ നിന്നും വാട്ടർ ഡ്രോപ്പ്സ്, വാട്ടർ വരുന്നത്.
എല്ലാ വണ്ടികളിലും വെള്ളം വരാത്തത് എന്തുകൊണ്ട്..... Alto യിൽ മാത്രം കൂടുതൽ വരുന്നു?
Petrol vehicle O2 sensor varunnodu..ithinte proper use ethanu..ithu damage ayal milege drop akumo..? ..
Projecter headlamp ന്റെ ഉള്ളിൽ മൂടൽ പോലെ വെള്ളം ഉണ്ട് ഓടുന്ന time കാണുന്നു ഇത് clean ചെയ്യാൻ പറ്റുമോ i20 pls reply
Please CNG Car test drive
it is fine as long is just water.
Nano lube നെ കുറിച്ച് അറിയുമെങ്കിൽ video ഇടുമോ
Honda city second hand വണ്ടികൾ (2017 or 18 )മോഡൽ എത്ര വിലയാകും
Talk to you soon content and keep up the good content
കൂടുതൽ mechanical rewie cheyoo bro
Bro XUV5OO W6 2017 45000KM
Etra aakum?
Plz do reply
Broo....suzuki ignis onn review cheyth taruo....🙂
Ente Hyundai i10 2010 model clutchil ninnu pathiye kaal eduth oru half clutch position ethumbole pettannu clutch release aavukayum vandi pettannu chadi pokunnu....entha issue??
Pressure plate nte issue kondan pettan therikunth
@@NithinTechVlog athaanu enteyum samsayam
@@ElectronVlogz clutch mattiyal mathil. Agane odich kond ndakan patumegil agane odika. Vandi ottam kurvalle
njn oru vdo polum miss cheyyathe kaanunna ega channel ❤️
Thanks for your valuable information
ഡീസലിന്റെ മോളികുളിൽ വെള്ളം ഉണ്ടാകുന്ന പ്രക്രിയ ഇല്ലേ bro?
yes
really ?
Antha 2009 wagoner lxi athil nennu vallem drop ayett vezhunund paksha anth vande 89000 km odeyathann
Bro bolero de details parayumo
Thanks
Beat petrol review chey
yumo
Bro, I think you had already put this in a nutshell in one of your previous videos. Anyway...waiting for the detailed one :) :) :)
4K editing support???
Staring taitena kureche oru video chayyaamo
കയറ്റം കയറിക്കൊണ്ട് നിൽക്കുമ്പോൾ slow ആവുകയും പിന്നെ 1st ഇട്ട് എടുക്കേണ്ടി വരുകയും ചെയ്യുമ്പോൾ വണ്ടി slow ആയിട്ട് ആണ് കയറാർ
ഇതിനൊരു പരിഹാരം പറയാമോ
Which car
@@carmaster012 alto
New കാർ angane ആണ് mossam ആകുന്നനെ engine
Yes i think it means perfect tuning and engine quality am i right
please wait and watch dear
Tnx for the info bro💯👍
Broo oil burn ayi varunne water apo black drop ayitt ayirikkumo drop chynee silencer nnu
Symbol of good condition
Bro Tata safari 2.2 review cheyamo pls
Superb .എൻ്റെ 20l 8 Alto 800 ന് മൈലേജ് കിട്ടുന്നത് വളരെ കുറവാണ് .12 KM ഒക്കെയാണ് കിട്ടുന്നത്. വർക്ക്ഷോപ്പിൽ പോയിട്ടും കിട്ടുന്നില്ല, എന്തായിരിക്കും കാരണം, എന്താ ചെയ്ക
Same bro. Enikum kurave aane
@@akhil9591 എത്ര മൈലേജ് കിട്ടുന്നുണ്ട്
12
@@akhil9591 പെട്രോൾ ടാങ്കിൽ Air കുടുങ്ങന്നതു കൊണ്ട് ശരിയായി മൈലേജ് കണ്ടു പിടിക്കാൻ സാധിക്കില്ല, Fuel fill ചെയ്യുമ്പോൾ ടാങ്കിൻ്റെ ഭാഗം നന്നായി കുലുക്കണം, അതിനു ശേഷം മൈലേജ് നോക്കിയാൽ ,,,,, കൃത്യം കിട്ടും
Hi
Vandi ennum first start cheyyumboo
Accelater kodukkumbo cheriya missing um vandi off ayi pokum cheyyunnund
Ath endhaa ! Please Replay !
Eth vandi?
@@vigneshkg1497 maruti 800 carbator
Bro pinne vandi ravile edukkumba otta adikk vandi start akunilla hyundai i20 first generation diesel vandi kurach karangitta start akunne vandi onn heat akunna vere nalla power lossum und pinne engine heat akumba power ok akum ethinte reason entharikkum
Thanks bro ethinu vendi thanne dedicated ayoru video cheythillellum mathenthelum content ulla videoill ethime patty brief ayi onn explain cheythalum mathi
Bro pattuvengill aa videoill thanne ac on akumba nalla powerloss feel cheyyunund athinte clutch set matti bakki Allam athanne pakka aanu enittum entharikkam ethine patty kude onn explain cheyyavo
Good information
ബ്രോ 2013 i10 magna , 38000km , single owner. മാക്സിമം എത്ര വില കൊടുക്കാം?
210
Good info
എല്ലാ വണ്ടികളിലും വെള്ളം വരാത്തത് എന്തുകൊണ്ട്..... Alto യിൽ മാത്രം കൂടുതൽ വരുന്നു?
Bro telegram grpil keeran pattunnilla
Enikku ith ariyillayirunnu
Super.
എന്റെ 2011 model alto 68000 kmtr ആയപ്പോയെക്കും സൈലന്സർ മാറ്റേണ്ടിവന്നു 😎
Ente 48000 km il maari😂
vandi start aakkumbo matram white poka varunnu,, problme aano
Piston headil oil iragunud athan start cheyumpol ulla puka
ath problme aano,,engine pani aavumoo
@@ahammedhisham8886 bhaviyil pani akum
@@NithinTechVlog ippo endhengilum vazhiyindo,,pani varaathirikkan,,,vandi 2009 model alto aan
Bro തണുപ്പ് കാലത്ത് അഥവാ മഴക്കാലത്തു whitesmoke കാണാൻ പറ്റും അത് വണ്ടിടെ കുഴപ്പം അല്ല 👍
Back compression endha broo ?
Bro njan video Cheyyam Ellenkil call me 9633936053
Yes.. Engine perfect tuning aan
Watch full video bro... don't spread wrong information 👍
Bro vandi de over pooka yude oru video chaiyavo. White and black pooka ellam
cheyyam
Bro naale upload cheyyatto
@@carmaster012 thanks bro 😍
Good
Thanks
power💥
i20 പെട്രോൾ എടുത്താൽ പെടുമോ
Not at all
Mileage 12 ulu
Performance, mileage um theere ella
i20 പെട്രോൾ വലിവ് kuravano
Yes
എടുത്താൽ പെടുമോ
@@sayuvp3839 otam undel edtho bro illel maintenance varum
@@shalu129 hi weekly 2 days chilappo odum athraye ullu prashnam undo petrol
@@sayuvp3839 i20 odillel clutch okke panikitum broo ac da cooling coil um ptanu cheetayakum weekly oru 100km okke oduvnkl pblm illa
New whatsapp group thudanguu...plzz..
Und
@@favasmohd7977 link send
Sent link🤔
New thodagiya enkil link pls
👌👌👍
Water വരുന്നത് വണ്ടിക്ക് നല്ല മൈലേജ് കിട്ടും എന്ന് കേട്ടിട്ടുണ്ട് ശരിയാണോ
Sheri ann curret burning nadakunth konda agane water varunth
Watch full video bro, He is right👍
Anna allarkkm Water oych oodichal pore
😍😍😍
Pajero review vendavar like chyyuu👍
Angane alla ബ്രോ
Yes
എന്റെ ബുള്ളറ്റിന് സ്റ്റാർട്ടിങ്ങിൽ സൈലൻസറിലുടെ വെള്ളത്തൊള്ളികൾ വരും
ചിലതെല്ലാം വളഞ്ഞ വഴിയിൽ പറയുന്നു. നേരെ പറയുന്നതാണ് ജനങ്ങൾ ക്കിഷ്ടം
Unni chupper video
common ayi Pertol car ie alle...
Athe
bro connect number onnu tharo
A myth ...revealed finally...
Thank.u
Bro number tharoo
Chetta number onnu tharamoo
9633936053
Good information
bro ignis onnu review cheyumo
👌👌
Good information