Uppum Mulakum 2│Flowers│EP# 188

Поділитися
Вставка
  • Опубліковано 5 бер 2023
  • #UppumMulakum #BijuSopanam #NishaSarang
    നാടൻ രുചിക്കൂട്ടിൽ നിങ്ങളുടെ ഇഷ്ട്ടമുള്ള വിഭവങ്ങൾ പാകം ചെയ്യൂ Arrows Mix ഫുഡ് പ്രൊഡക്സിനൊപ്പം....
    For Dealer Enquiries: 76763 13061
    veetoodistribution@gmail.com
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
  • Розваги

КОМЕНТАРІ • 3,6 тис.

  • @-theeditzz-9741
    @-theeditzz-9741 Рік тому +5709

    Baluu chettanne miss cheyunaverr👇👇♥️

    • @Rangannan0
      @Rangannan0 Рік тому +84

      ബാലുചേട്ടൻ ഒരു മാസ്സ് entry venam.. 🔥

    • @_ninex
      @_ninex Рік тому +13

      🙂

    • @AdItH_aDiTh2011
      @AdItH_aDiTh2011 Рік тому +48

      Yes👍 nalla oru comedy serial ayirunnu athum kulammaki😔

    • @sulumonpa6870
      @sulumonpa6870 Рік тому +24

      Balu illatha visham aa veettukarkkilla.neelu nalla happy

    • @rosjus
      @rosjus Рік тому +18

      Puthiya movie ku poyatharikum

  • @praveenjayaprakash2092
    @praveenjayaprakash2092 Рік тому +629

    കുടുംബം... ആകെ., തകർന്ന്.,.. തരി പണം ആയി ഇരിക്കുമ്പോൾമം പരസ്യം പറഞ്ഞ നീലു അമ്മയ്ക്കു ബിഗ് സല്യൂട്ട് 👍👍👍

  • @aleena944
    @aleena944 Рік тому +27

    Shivaniyee miss cheyyunnavar👇👇❤

  • @ronofangirl1149
    @ronofangirl1149 Рік тому +10

    Kuttam parayunnavare..... mudiyante marriage kazhinja episode muthal aanu ippol uppum mulakum trending no 1 aavunnath

  • @sakkeenasakkeena4759
    @sakkeenasakkeena4759 Рік тому +2017

    ഓരോ എപ്പിസോഡിലും ബാലു വന്നോ എന്ന് നോക്കുന്ന ഞാൻ 🥰😍😍

  • @MONEYMARKET1985
    @MONEYMARKET1985 Рік тому +971

    ഈ പെണ്ണ് വന്ന ശേഷം, നമ്മളിൽ പലരും ബാലുവിനോടും കേശുവിനോടും മാത്രം സ്നേഹമുള്ളവരായി

  • @ponnus10
    @ponnus10 Рік тому +108

    Balu chettante mass entry pretheeshikkunnavrundo enne pole😌💥

    • @minibenny5698
      @minibenny5698 Рік тому

      Illa

    • @aslamzubair97
      @aslamzubair97 Рік тому +1

      Enthonnu mass... ooki irakki vittathalle... makanodulla sneham karanam😂

    • @MuhammedKunju-uu7xh
      @MuhammedKunju-uu7xh Місяць тому

      Noooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooóoooooooooooooooooooooooooooooooooooooo0ooooooooooooooooooooooöooooooooooo0000ooooooooooooooooooooooooooooooooooooooooooooooooooooooo

  • @udayanuday3245
    @udayanuday3245 Рік тому +36

    Balu chettante mass entry waiting

  • @Rangannan0
    @Rangannan0 Рік тому +2331

    നല്ല ഒന്നാതരം കോമഡി പരിപാടി ആയിരുന്നു.. കുളമാക്കി.. ☺️

    • @achugamer9870
      @achugamer9870 Рік тому +13

      No

    • @jeswinmanoj
      @jeswinmanoj Рік тому

      Nalla alambh aayi mothathil

    • @aadivkrishna
      @aadivkrishna Рік тому +50

      Aar paranj I think it's more interesting noww 🙌🙌

    • @Govind-ou3fp
      @Govind-ou3fp Рік тому +14

      Ithinte samvidhayakan maariyo entho

    • @Tesla1871
      @Tesla1871 Рік тому +7

      സത്യം 💔💔💯💯

  • @saraswathim4851
    @saraswathim4851 Рік тому +1318

    ശിവാനിയും ബാലുച്ചേട്ടനും മിസ്സ്‌ ചെയുന്നവർ ഉണ്ടോ 🥺ലൈക്‌ അടി

    • @AbbasAbbas-tz6wg
      @AbbasAbbas-tz6wg Рік тому +1

      Yes

    • @stephybabu7339
      @stephybabu7339 Рік тому +2

      Avar movie abhinayikkan poyetha

    • @saraswathim4851
      @saraswathim4851 Рік тому

      @@stephybabu7339 ഏത് മൂവി 🥺

    • @saraswathim4851
      @saraswathim4851 Рік тому +2

      @@stephybabu7339 എന്നാലും അവർ ഇല്ലേൽ ഒരു ത്രില്ല് ഇല്ല 😭

    • @stephybabu7339
      @stephybabu7339 Рік тому +1

      @@saraswathim4851 ath ariyula

  • @farsanamullankool7075
    @farsanamullankool7075 Рік тому +7

    Baluvum shivayum poyi uppum mulakum incomplete ingane thoniyavur like adi👇

  • @hafezraman9304
    @hafezraman9304 Рік тому +4

    5 വർഷം ആയി കാണുന്നു, നിർത്താതെ. ഇത് ഇവിടെ ഇതോടെ അവസാനിപ്പിക്കുന്നു. പറഞ്ഞു vritthikedaakkunnilla. നന്ദി നമസ്കാരം.

  • @arshaazad2834
    @arshaazad2834 Рік тому +244

    പുതിയ കണ്ണീർ പരമ്പര ഇഷ്ടപ്പെഞ്ഞതിനാൽ പഴയ എപ്പിസോഡ് കണ്ട് തൃപ്തി യടങ്ങുന്ന ലെ ഞാൻ 😊😒

  • @AdItH_aDiTh2011
    @AdItH_aDiTh2011 Рік тому +648

    *ഈ പെണ്ണിനെ ഇഷ്ട പെടാത്ത ആരേലും ഇവിടെ ഉണ്ടോ😥🥴* *നല്ല ഒരു comedy serial program ആയിരുന്നു അതും കുളമാക്കി😢😢*

    • @KT-nt5db
      @KT-nt5db Рік тому +29

      എനിക്കും ഇഷ്ടം ഇല്ല പെണ്ണിനെ കാണുന്നത് തന്നെ ദേഷ്യം വരുന്നു

    • @KT-nt5db
      @KT-nt5db Рік тому +4

      👌👌👌👌👌👌👌

    • @habeebmvl1465
      @habeebmvl1465 Рік тому +13

      ഒരു ഇഷ്ടം ഇല്ല ഇവളെ, എങ്ങനെ എങ്കിലും ഒഴിവാക്കി കൂടെ ഇവളെ

    • @KT-nt5db
      @KT-nt5db Рік тому +4

      @@habeebmvl1465 💯💯👌👌👌👌👌👌👌

    • @anushma1529
      @anushma1529 Рік тому +9

      Kanumbo thanne chorinju verunnu ,,,avalde oru samsaravum

  • @myjimshi
    @myjimshi Рік тому +6

    Itrayum allugal comment boxil parajittu ee director itonom kanunille🤔😔

  • @user-tr9tw4zd4w
    @user-tr9tw4zd4w 6 місяців тому +6

    Mudiyante ഡയലോഗ് പൊളിച്ചു ❤️

  • @ajith7495
    @ajith7495 Рік тому +581

    ബാലു ചേട്ടൻ ഏതേലും സിനിമയില്‍ അഭിനയിച്ചു തകര്‍ക്കുന്നുണ്ടാവും...

  • @shaniyashani4822
    @shaniyashani4822 Рік тому +8

    കേശു ഈ വീടിന്റെ നാഥൻ 🤣😍

  • @samvallathur6458
    @samvallathur6458 Рік тому +84

    Lachu and Kesavan too good, Kesu’s reaction is outstandingly awesome.

  • @Rangannan0
    @Rangannan0 Рік тому +396

    ഉപ്പും മുളകും കാണുന്നത് സന്തോഷത്തിനും സമാധാനത്തിനും ആയിരുന്നു.. ഇപ്പോൾ ഇത് കാണുമ്പോൾ എന്തോ പോലെ.. 🥺 old episodes missing.. 😩

  • @snkentertainments7922
    @snkentertainments7922 Рік тому +37

    ബാലു ഇട്ടേച്ചു പോയതാന്ന് തോന്നുന്നു.... പുതിയ കഥ അങ്ങേർക്ക് പിടിച്ചു കാണില്ല 😔😔

  • @arsankarjiajikumar
    @arsankarjiajikumar Рік тому +3

    ഈ പ്രശ്നത്തിന് ഇടയിലും മസാല പൊടി വില്ക്കുന്ന അമ്മ, വാ അടിപൊളി🤠

  • @minnuzzcreationss6180
    @minnuzzcreationss6180 Рік тому +21

    Balu Chettaa We Miss You a Lot 🥺💔 Please Come Back Soon
    I will See Uppum Mulakum Only When You Come Back 😪
    Iam Your Big Fan

  • @shaheermuhammed8820
    @shaheermuhammed8820 Рік тому +66

    കൊള്ളാവുന്ന പരിപാടി ആയിരുന്നു. അതു കുളമാക്കി..

  • @Catherine460
    @Catherine460 Рік тому +694

    സിംഹത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുന്നു.....❤️🔥

  • @timeforfun5545
    @timeforfun5545 Рік тому +62

    Waiting for balu's mass entry 💕❤️

  • @noushadnoushida1649
    @noushadnoushida1649 Рік тому +19

    Balu chettan 😘😘😘

  • @shifna302
    @shifna302 Рік тому +222

    ഇത് എല്ലാം വീട്ടുകാരുടെ ഒരു സ്വപ്നം ആയിട്ട് നിർതിയിട്ട് ആധ്യത്തെ പോലെ 🙏🏻തുടങ്ങണം 🙏🏻

    • @arunar1095
      @arunar1095 Рік тому +12

      ഇത്രയും വലിയ സ്വപ്നമോ

    • @yathrakerala3967
      @yathrakerala3967 Рік тому +4

      അങ്ങനെ ആയ മതി യിരുന്നു

    • @mashmaqg2559
      @mashmaqg2559 Рік тому +5

      Enthenkilum cheythitt ithonn avasanipichal mathiyaayirunnu

    • @MyFunKids
      @MyFunKids Рік тому +1

      Sathyam njanum aagrahikarund

    • @priyarameshpranavrl6445
      @priyarameshpranavrl6445 Рік тому

      Enthu nalla nadakkaatha swapnam swapnathil mathrame athu nadakku

  • @mohammedmubarakmubarak148
    @mohammedmubarakmubarak148 Рік тому +19

    Balu 🔥💯💕

  • @chippus_world
    @chippus_world Рік тому +6

    Vishnunte kalyanam kazhiyandaarnnu ennullavar👍👍

  • @suiii-cj1qt
    @suiii-cj1qt Рік тому +114

    അച്ഛൻ വീടുവിട്ട്പോയിട്ടും സന്തോഷത്തിന് ഒരു കുറവും ഇല്ലാത്ത family 🤦🏻‍♂️
    ബാലു ചേട്ടന് തീരെ വില കൊടുക്കാത്ത പോലെയാണ് മിക്ക എപ്പിസോടും 😑,ഈ program നോടുള്ള ഇഷ്ടം കാരണം ആണ് ഈ കൂതറ എപ്പിസോടും ഒക്കെ കാണുന്നത്. Plzz മൊതലെടുക്കരുത് 🤦🏻‍♂️.
    UPPUM MULAKUM(season 1 ) 👑🤩
    Still waiting for your massive comback,
    Golden episodes✨️

    • @saraajsa5300
      @saraajsa5300 Рік тому +3

      Ippom Ella episodilum rajesh chettan varunnu.samsarikkunnu pokunnu.pinnem varunnu pokunnu.pinnem varunnu adiyundakkunnu pokunnu.ithu thanney thudarunnu.vannu vannu skip adich maduthu

    • @rajnair4904
      @rajnair4904 Рік тому

      പിന്നെ അവരെന്ത് ചെയ്യണം..
      എല്ലാവർക്കും ഇല്ലായിരുന്നോ വിഷമം തോന്നുമ്പോൾ ഇറങ്ങി പോവുന്ന ഇത് പോലുള്ള ടീംസ് നെ അവഗണിക്കുകയാണ് നല്ലത്

    • @suiii-cj1qt
      @suiii-cj1qt Рік тому +1

      ​@@saraajsa5300സത്യം 💯,ഉപ്പും മുളകും എന്ന program ന്റെ ഏറ്റവും മെയിൻ highlight ആയി എനിക്ക് തോന്നിയത് എന്തെന്ന് വെച്ചാൽ, realistic ആയിരുന്നു, പോരാതെ അത് നല്ല തമാശ രീതിയിൽ ആവാതിരിപ്പിച്ചിരുന്നു എന്നതാണ്, ഈ 2 ഉം ഇപ്പൊ കാണാനില്ല😔,ഇപ്പൊ full overacting 🤦🏻‍♂️, script🥴
      Ready ആവുമെന്ന് പ്രതീക്ഷിക്കാം 🥺❤️

  • @malayali_thoughts
    @malayali_thoughts Рік тому +415

    ബാലു ചേട്ടൻ ഉടൻ എത്തുമെന്ന പ്രതീക്ഷയോടെ.. 🥺❤️

  • @SreeparvathiBS
    @SreeparvathiBS Рік тому +12

    Missing Balu chettannn

  • @nidhiii5149
    @nidhiii5149 Рік тому +3

    Kulamaakki kulamaakki nn ellarum comment idunnundallo... But recent episodes views million aanallo!!!🤭😍
    Oru family aavumbo... Eppazhum chiriyum comedy um mathram allallo.. ellaa emotions um defferent situations um undaavlle.. 😄

  • @anoops8920
    @anoops8920 Рік тому +26

    ഭർത്താവ് വീട് വിട്ട് പോയിട്ടും ഒരു വിഷമവും ഇല്ലാത്തൊരു ഭാര്യ എന്നിട്ടും മോനും മരുമോൾക്കും സപ്പോർട്ട് നല്ല ഭാര്യ കഷ്ട്ടം

  • @abhikrishna3226
    @abhikrishna3226 Рік тому +39

    നല്ലൊരു entertaining program ആയിരുന്നു
    പക്ഷെ എപ്പോ ചവറക്കി കളഞ്ഞു 💯

  • @shabnavlog8484
    @shabnavlog8484 Рік тому +15

    Balu 😍😍😍

  • @Nandan.M
    @Nandan.M Рік тому +17

    തുടക്കം തന്നെ Ad പൊളിച്ചു 😂

  • @sherlyphilip4740
    @sherlyphilip4740 Рік тому +96

    പ്രേവാസികൾക്കു ജോലിയും കഴിഞ്ഞു വരുമ്പോൾ മനഃസമാദാനം ആയിട്ടുകാണുന്ന ഒരു സീരിയൽ ആയിരുന്നു ഇപ്പോൾ കാണാനേ തോന്നുന്നില്ല എന്റെ പൊന്നു ഡയറക്ടർ മാമാ നല്ല കഥഎഴുതിക്കു പറ്റില്ലെങ്കിൽ നിർത്തി പോ 😨😨

  • @Rtechs2255
    @Rtechs2255 Рік тому +19

    ഫാമിലിയിൽ ഇത്രയും പ്രശ്നങ്ങൾ ഉണ്ടായിട്ടും പരസ്യം കാണിച്ച മനസ്സ് ഉണ്ടല്ലോ.. 😅

  • @shijimol3693
    @shijimol3693 Рік тому +7

    നീലു അമ്മ poliyanu... 🥰❤️

  • @AngelThomes
    @AngelThomes Рік тому +4

    ഇതെല്ലാം ഒരു സ്വപ്നം ആയിരുന്നെങ്കിൽ കൊള്ളാമായിരുന്നു 🥺

  • @sruthisnair4846
    @sruthisnair4846 Рік тому +46

    Enthin veendi ann nalloru comedy seriesine egane nashippichat🥺Old Uppum Mulagum mathi🥱

  • @ashikaashika9313
    @ashikaashika9313 Рік тому +52

    പടവലം അമൂമ്മ വരണം 🔥
    നല്ല രസാവും

    • @muhammadshereef8834
      @muhammadshereef8834 Рік тому +4

      അതെ ഇപ്പോൾ അവർ വന്ന് കഴിഞ്ഞാൽ കുറച്ചെങ്കിലും comedy ഉണ്ടാകും

  • @Lolanlolan304
    @Lolanlolan304 Рік тому +8

    ബാലു ചേട്ടൻ ഇപ്പോൾ വേറെ സിനിമ അഭിനയിക്കാൻ പോയി 🤣 പുള്ളി അത് കഴിയുമ്പോൾ വരും 😊😉

  • @fathimaniyas8305
    @fathimaniyas8305 Рік тому +7

    Balu verumbo oru onnonnara comeback aayirikum uppum mulakum🔥🔥🔥

  • @anubisyt8725
    @anubisyt8725 Рік тому +222

    Waiting for balu mass entry😌

  • @noorasuhaibnoorasuhaib1911
    @noorasuhaibnoorasuhaib1911 Рік тому +2

    ശിവാനിയും ബാലു ചേട്ടനും വേണം plz come back

  • @user-bq7hm9iu6c
    @user-bq7hm9iu6c Рік тому +2325

    *uppum mulakum is incomplete without balu💯*

    • @yajuvedhu5136
      @yajuvedhu5136 Рік тому +4

      exactly

    • @alimohamed-or9ck
      @alimohamed-or9ck Рік тому +11

      ബാലുവിന്‌മറ്റേതോ ഷൂട്ടിങ് ഉള്ളതുകൊണ്ടാണ് സ്റ്റോറി തിരിച്ചുവിടുന്നതെന്നു മനസ്സിലാകാനാ എനിക്കിഷ്ടം

    • @HSNBROZ
      @HSNBROZ Рік тому +4

      shivani

    • @agnesmariabinu3519
      @agnesmariabinu3519 Рік тому +3

      Yes

    • @MFJ_Talks
      @MFJ_Talks Рік тому +3

      Next episodeil Balu undu

  • @anjunsaji335
    @anjunsaji335 Рік тому +5

    കേശു :പിന്നെ... ഇവിടെ കുഴി കുഴിച്ചിട്ടേക്കുന്നു... 😂😂😂

  • @jesnabasheer8519
    @jesnabasheer8519 Рік тому +625

    ഇന്നത്തെ എപിസോഡ് സീരിയസ് ആയി ചെയ്തതാണെകിൽ നല്ല കോമഡി ആയിട്ടുണ്ട്😆😂

    • @sabith9010
      @sabith9010 Рік тому +2

      😂😂

    • @sudheerm999
      @sudheerm999 Рік тому +6

      കഷ്ടം ....
      ഈ പറഞ്ഞതാ ....
      ഏറ്റവും വലിയ കോമഡി .😃

    • @TheVijeshvijay
      @TheVijeshvijay Рік тому +4

      മെഗാ മോട് ON ആണ്.. കഷ്ടപ്പെട്ട് മൂഞ്ചുന്നത് ആദ്യം ആയി ആണ് കാണുന്നത്..

    • @BablooVlogs
      @BablooVlogs Рік тому +1

      true

    • @aliknnju4518
      @aliknnju4518 Рік тому +1

      No illaaaa

  • @saleemkp6713
    @saleemkp6713 Рік тому +124

    ബാലുന്റെ ആ കസേരയിൽ വന്നു ഇരുത്തം കാണാതെ Miss ചെയ്യുന്നുണ്ട് എന്ന് അഭിപ്രായം ഉള്ളവരുണ്ടോ

  • @msd__47
    @msd__47 Рік тому +3

    അച്ഛൻ നാട് വിട്ടു പോയിട്ടും best puttu podi prefer cheyuna ammma🤣

  • @anasbcr7329
    @anasbcr7329 6 місяців тому +1

    Enikk uppummulakum aadhyam season1 njan kandirunnilla ippol season 2 iranghiyathinu sheesham munpil ninnum pinnil ninnum kaanaan thudanghi ippol schoolilaatha dhivasanghalil shotts kandu mulakalilaayi kandu kondirikkunnu enne poole ullavar ivide undenkil ivide varuu 😄😄😄😄

  • @fathimapv3143
    @fathimapv3143 Рік тому +123

    Old is gold🥺☹️

  • @harithak.h8666
    @harithak.h8666 Рік тому +273

    മുടിയന്റെ കല്യാണം കഴിഞ്ഞതു കൂടി ലെച്ചുവിന്റെ സ്വഭാവം തീരെ ഇഷ്ടപ്പെടത്തവർ ഉണ്ടോ🤨

  • @afr.os_
    @afr.os_ Рік тому +2

    Aa pappaane nyxaaytt onn vtl kettii valla cyanide kalakki koll😹😹..shallyam nn paranja episodin vare shallyam😹🍂

  • @ayshuscrafts5741
    @ayshuscrafts5741 Рік тому +22

    കേശു :അവടെ വല്ല്യ കുഴി കുഴിച്ചിട്ടേക്കണ് അപകടം 🤣🤣

  • @hadiasur7116
    @hadiasur7116 Рік тому +318

    വിഷ്ണു സ്വന്തം ഇഷ്ടത്തിന് കല്യാണം കഴിച്ചതോ കഴിച്ചു 🤣🤣🤣ഒരു വാലും,ചേലും,ഉള്ളതിനെ കല്യാണം കഴിച്ചൂടായിരുന്നോ 😄😄😄😄😄ഇതിനെ ഇനി എത്ര നാൾ ഈ വീട്ടുകാർ സഹിക്കണം 😄😄😄😄

    • @RM-bg8pi
      @RM-bg8pi Рік тому +38

      കച്ചി തുറുവു പോലുള്ള തലമുടിയും ചൂടി ഒരു വൃത്തിയും ഇല്ലാത്ത വിഷ്‌ണു ന് ഇതൊക്കെ അധികമാ

    • @jinukallupadijinu9973
      @jinukallupadijinu9973 Рік тому +1

      കല്ലിയാണം കഴിഞ്ഞോ

    • @hadiasur7116
      @hadiasur7116 Рік тому +1

      @@jinukallupadijinu9973 ആ എപ്പിസോഡ് കണ്ടില്ലേ 😄😄😄😄കഴിഞ്ഞു

    • @rasheedakambadath882
      @rasheedakambadath882 Рік тому

      സത്യം

    • @muhammadshereef8834
      @muhammadshereef8834 Рік тому +3

      ​@@hadiasur7116 വാലും ചേലുമോ അതെന്തോന്ന്

  • @fathimanajas9701
    @fathimanajas9701 Рік тому +205

    ബാലു ഇല്ലാത്ത വിഷമം നീളുവിന് പോലുമില്ല 🤣🤣🤣🤣

    • @bijukuttu221
      @bijukuttu221 Рік тому +4

      Sathyam

    • @lathakumar269
      @lathakumar269 Рік тому +22

      Kudumbathinte utharavadithwam thalayil ettunna sthreeku vishamam kanichirikan pattilla.athanu reality.neelu is real character.

    • @fathimanajas9701
      @fathimanajas9701 Рік тому +5

      @@lathakumar269 ഉത്തരവാദിത്തം ഉള്ളവർക്ക് ഭർത്താവ് പിണങ്ങിപ്പോയാൽ കരിപൗഡറിന്റെ പരസ്യം ചെയ്യാം, 🤣🤣

    • @jacksparrowgaming3452
      @jacksparrowgaming3452 Рік тому +2

      ​​@@fathimanajas9701 parasyam ennu ningal parayumpol out of character alle.. Enki ketto director paranjal athokke cheyyendi varum 😆😆

    • @lathakumar269
      @lathakumar269 Рік тому +3

      @@fathimanajas9701 athu neelu enna character alla.actress ane.producer and director parayunnath actress cheyyunnu that's all

  • @jottyabraham1901
    @jottyabraham1901 Рік тому +5

    Looking for balus mass entryyy🔥🔥🔥

  • @razurazu9222
    @razurazu9222 Рік тому +2

    Eppol Trending one🤪. Pinne yeggane aarum kanunillann parayunnath. Life alle yennum orepole pattillallooo😇

  • @ANWAR_ALI
    @ANWAR_ALI Рік тому +15

    ഇവർ ഈ പ്രോഗ്രാം നിർത്താനുള്ള തയ്യാറെടുപ്പിലാണ് എന്ന് തോന്നുന്നു ...... റേറ്റിംഗ് ഉള്ളപ്പോൾ നിർത്താൻ പറ്റില്ലല്ലോ ...... ഇതിപ്പോൾ റേറ്റിംഗ് കുറക്കാൻ വേണ്ടിയായിരിക്കും ഈ മാറ്റം ......... SUPPORT OLD UPPUM MULAKUM❤❤❤

  • @kingofkotha9866
    @kingofkotha9866 Рік тому +5

    Motta Balu aayitt oru comeback 🔥

  • @bindhucv6060
    @bindhucv6060 Рік тому +12

    Keshunte 12:53 dailouge polichu

  • @babu6694
    @babu6694 Рік тому +62

    വിഷ്ണു ഭാര്യയുടെ അഹങ്കാരം താലിക്കൊല്ലാനം

    • @deepaalackal8876
      @deepaalackal8876 Рік тому +11

      Aa pennu vannu nalloru family kulamakki

    • @sreejavinod1784
      @sreejavinod1784 Рік тому +1

      ഈ പെണ്ണിനെ ആ പാറമടയിൽ കൊണ്ട് പോയി തള്ളാമോ

  • @Devil_Gamer._
    @Devil_Gamer._ Рік тому +72

    സീസൺ 2ൽ ഏറ്റവും കൂടുതൽ മിസ്സ്‌ ചെയ്തത് മുടിയന്റെ ഡാൻസ് ആണ്.പഴയ പോലെ എല്ലാം സെറ്റ് ആകണമെങ്കിൽ ഈ comments ഡയറക്ടർ കാണണം. അതിനു വേണ്ടി എല്ലാരും ലൈക്‌ ചെയ്യണം.എനിക്ക് likes കൂടിയെന്ന് പറഞ്ഞു ഒന്നും കിട്ടാൻ പോണില്ല, അതോണ്ട് ഈഗോ കളഞ്ഞു ഉപ്പും മുളക് അവതാരകരുടെ സ്രെദ്ധയിൽ എത്തിക്കാൻ നോക്ക്. ഇല്ലാതെ സ്ക്രിപ്റ്റ് മാറും എന്ന് ഒരു പ്രദീക്ഷയും ഇല്ല.I want old uppum mulakum.....🤬

  • @user-ho5xq5pj7g
    @user-ho5xq5pj7g Рік тому +1

    ആരു വന്നിട്ടും കാര്യമില്ല ഞങ്ങളുടെ ശിവായ ചേച്ചി എവിടെ ഞങ്ങൾ കാത്തിരിക്കുന്നു എത്രയും പെട്ടെന്ന് തിരിച്ചു വരൂ

  • @Malhar534
    @Malhar534 4 місяці тому +1

    Diyaaaaa....superb performance ❤

  • @funnyfellows3971
    @funnyfellows3971 Рік тому +270

    Balu achante mass entry waiting 🥰🥳🥳🤩💫💫🔥🔥🔥

  • @aiswaryaviswanath2341
    @aiswaryaviswanath2341 Рік тому +4

    Ahaa ithaan vishnunde ‘pure love’ 😂😂

  • @themigratorybird1602
    @themigratorybird1602 Рік тому +2

    ബാലു അണ്ണനും ശിവാനിയും റാണി എന്ന പടത്തിൽ അഭിനയിക്കാൻ പോയി.... 😜

  • @rsajeeb
    @rsajeeb Рік тому +121

    ബാലുവിന്റ കുടുബം തകർത്തു 😭

  • @jkcreationst.k.m.l4715
    @jkcreationst.k.m.l4715 Рік тому +49

    അങ്കിളും കേശുവും ചേരും 🤣🤣🤣🤣

  • @D2KARMYLIVE
    @D2KARMYLIVE Рік тому +6

    Balu fanzzz❤❤❤

  • @fahadhero4173
    @fahadhero4173 11 місяців тому +1

    Balu bhaaii oru mass entry പ്രതീക്ഷിക്കുന്നു

  • @bijusaga2673
    @bijusaga2673 Рік тому +39

    കുടുംബം പുട്ട് പോലെ വെകുമ്പോൾ
    പുട്ടുപൊടിയുടെ പരസ്യം പറഞ്ഞ നീലുവാണ്
    ലേഡി സൂപ്പർ സ്റ്റാർ 😂😂😂
    ഒരു നല്ല പരിപാടി എങ്ങനെ കുളമാക്കാം എന്നതിന് മികച്ച ഉദാഹരണം

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 Рік тому +47

    30 മിനുട്ട് 100k മുകളിൽ views...👏👏🤩 അതാണ് ഉപ്പും മുളകും....🥰
    പ്രേക്ഷകർക്ക് ഉപ്പും മുളകിനോട് ഉള്ള സ്നേഹം അണിയറ പ്രവർത്തകർക്ക് തിരിച്ച് ഇല്ല... 🙄🙄🙄

  • @deva7734
    @deva7734 Рік тому +1

    കേശു ന്റെ ഡയലോഗ് കൊറച്ചു കൂടുന്നു ഉണ്ട് 🫡🤦‍♂️

  • @user-kolumuttay
    @user-kolumuttay Рік тому +1

    മുടിയന്റെ കല്യാണവും അതേതുടർന്ന് ഉണ്ടായ സംഭവവികാസങ്ങളും ഒക്കെ ആരുടെയെങ്കിലും സ്വപ്നം ആവണേ എന്ന് പ്രാർത്ഥിക്കാം

  • @anchu2001
    @anchu2001 Рік тому +78

    ഭർത്താവിനെ കാണാനില്ല പക്ഷേ ഭാര്യ പരസ്യം ചെയ്യുന്നു. എന്ത് നല്ല കുടുംബം. Miss old track of uppum mulakum. Come back Balu and shivani

    • @rpaul8497
      @rpaul8497 Рік тому +2

      Sambar kazhichu neeluchechiyude vishamam mariyille

    • @Saritha46666
      @Saritha46666 Рік тому +1

      ഇപ്പൊ ബോർ ആയി

    • @jomonjose8173
      @jomonjose8173 Рік тому +1

      Neelu ippole happy anueua

  • @AVn190
    @AVn190 Рік тому +74

    14.25
    Keshu thung🔥
    Mudiyan smile😂

  • @newwenzo6027
    @newwenzo6027 Рік тому +1

    മുടിയന്റെ വൈഫിന്റെ ക്യാരക്ടർ വളരെ ശോകം 😊

  • @user-bq7hm9iu6c
    @user-bq7hm9iu6c Рік тому +1134

    *uppum mulakum definitely needs a comeback🔥*

    • @newkudir6439
      @newkudir6439 Рік тому +1

      Hi

    • @kgpmedia
      @kgpmedia Рік тому +5

      ഉപ്പും മുളകും പുളിയും കുറെയൊക്കെ ഒരുപാട് ഇങ്ങനെ ആയാൽ വയറ്റിൽ ഗ്യാസ് ഉണ്ടാകും

    • @newkudir6439
      @newkudir6439 Рік тому +3

      ​@@kgpmedia ലുവാ അത് അവരുടെ പേര് ജ്യിക് എന്ന് കരുതി ഡിസി

    • @sindhusundurajan5490
      @sindhusundurajan5490 Рік тому

      Yes

    • @user-le6iy1du1t
      @user-le6iy1du1t Рік тому

      യെസ്

  • @abdulnisar7019
    @abdulnisar7019 Рік тому +2

    Tandde കുഞ്ഞമ്മയുടെ മോനോ 👌🏻👌🏻👌🏻 keshu മാസ്

  • @abdullaansary882
    @abdullaansary882 Рік тому +27

    14:22 keshu thug😁😂😎🔥✨️.

  • @sreekuttysreesree4635
    @sreekuttysreesree4635 Рік тому +2

    ഇപ്പൊ ആകെ ഇഷ്ടം കേശുവിനോടും ബാലുവിനോടും മാത്രം ഉള്ളവരുണ്ടോ

  • @aparna8676
    @aparna8676 Рік тому +1

    Epozhum ore pole poykondirunna kadha onn mattipidichapo arkum kanan vayya.. Ennum. Baluntem neeluntem adimatram... Epozha njan eth kanan thudangiye oru change okke vende

  • @athiraprakash5067
    @athiraprakash5067 Рік тому +17

    ബാലുനെ കാണാൻ ഇല്ല അതിന്റെ ഇടക്ക് product add 🤣🤣🤣

  • @bastinbabu8905
    @bastinbabu8905 10 місяців тому +1

    അഭകടത്തിലേക് ആണ് പോകുന്നത് എന്ന് പറഞ്ഞപ്പോ keshu ന്റെ മറുപടി കേട്ട് mudiyan ചിരിക്കുന്നത് കണ്ടു ചിരിച്ച ഞാൻ 😂

  • @sameerapk4181
    @sameerapk4181 Рік тому +1

    Old is gold എന്ന് ഒക്കെ പറയുന്നുണ്ടെങ്കിലും ഈയിടെയായി ഉപ്പും മുളകും trending 1 ആണ് എന്ന് ശ്രദ്ധിച്ചോ 😌

  • @adithyabhaskar.s.9418
    @adithyabhaskar.s.9418 Рік тому +153

    Baalu annan etho film inte shoottingil poyathaanu.He will be back very soon.Waiting for to see our king's come back 🔥🔥🔥

    • @jayasuryanj3782
      @jayasuryanj3782 Рік тому +5

      Not only Balu annan's entry, Shivani's re-entry to Uppum Mulakum

    • @naveenpv226
      @naveenpv226 Рік тому +1

      വന്നാലും ഇത് ഇങ്ങനെ നീട്ടികൊണ്ട് പോകാതെ ഉള്ളു... വല്യ മാറ്റം ഉണ്ടാവുംന്ന് തോന്നുന്നില്ല കാരണം ഇവന്മാർ എന്തൊക്കെയോ ആണ് സ്ക്രിപ്റ്റ് ചെയ്തു വെച്ചിരിക്കുന്നെന്ന് അവർക്ക് പോലും അറിയില്ല... കോപ്പ്

  • @Arjuntk98
    @Arjuntk98 Рік тому +38

    Rajesh hebbaar super😂😂😂

  • @lenalazz7238
    @lenalazz7238 Рік тому +1

    Balu vanno Ann nokkan vendi episode kanunnavaru unddo aggane ullavar like adi ni Balu ne miss cheyyunnavar unddo 🥲🥲

  • @freemanfree7523
    @freemanfree7523 Рік тому +7

    സൂപ്പർ 😄😄😄

  • @nahananijil6565
    @nahananijil6565 Рік тому +21

    കേശു തകർക്കുവാണല്ലോ 🤣🤣

  • @epshabab1633
    @epshabab1633 Рік тому +11

    സത്യം പറഞ്ഞാൽ ബാലു തെറ്റിപ്പോയതാണ് ഡയറക്ടറുടെ സ്ക്രിപ്റ്റ് ഇഷ്ടമില്ലാഞ്ഞിട്ട് 😂😂😂
    മിക്കവാറും അതാവാനാവും സാധ്യത

  • @mxdhxnnnn
    @mxdhxnnnn Рік тому +1

    Kure naalukalkk shesham ep 180 thott kaanan thudangi pakshe ellarum parayunnath pole veruppeeru alla enikk ith enjoy cheyyan pattunnund❤️

  • @shajikader9132
    @shajikader9132 Рік тому +1

    Ee kochu vannathil pinne ithu kanaan oru sugham illa" ithillayirunnenkil pazhaya pole ithu kanaan thonum"

  • @anagha_ahh___.0.
    @anagha_ahh___.0. Рік тому +16

    neluvum aa kochinte achanum thammil samsarikkumbol keshu parayunna fun dialogues enikk eshttapettu😁