6 Tips for FAST BREEDING || വളരെ എളുപ്പത്തിൽ ബ്രീഡ് ആകാനുള്ള 6 ടിപ്സ് || R&B Media

Поділитися
Вставка
  • Опубліковано 12 жов 2024
  • തുടക്കാർക്കും ബ്രീഡേഴ്‌സിനും ഉപകാരപ്പെടുന്ന വളരെ പ്രധാനപ്പെട്ട 6 കാര്യങ്ങൾ @R&B MEDIA
    നിങ്ങളുടെ സംശയങ്ങൾക്ക് മറുപടി കിട്ടാൻ Instagram ൽ follow ചെയ്യുക.link👇🏻
    / r_and_b_media
    Healthy food for fast breeding
    • പെട്ടെന്ന് Breed ആകാൻ ...
    Budgies Breeding
    • Breeding tips
    budgies taming
    • Taming of budgies
    medicines for budgies
    • Medicine for Budgies
    finches care
    • Finches care
    Budgerigars or parakeets or we usually called Love Birds, these birds are fun birds to keep as pets. Although budgies are not difficult to tame, the taming process requires plenty of time, patience, and consistency.They are fun birds to keep as pets. Although budgies are not difficult to train, the process of grooming requires a lot of time, patience, and consistency.
    Don’t forget to have fun while controlling your budgie; it can be a truly rewarding experience for both of you!
    #budgiesbreedingmalayalam
    #lovebirdsbreeding
    #lovebirdschicks
    #budgiescare
    #howtocare
    #pets
    #petsmalayalam
    #egghatching
    #petbirds
    #aviary
    #aviary
    #birdsaviary

КОМЕНТАРІ • 154

  • @solokiller7976
    @solokiller7976 Рік тому

    Pls immediate reply.. ഇന്ന് morning എന്റെ male bird നെ എന്തോ പിടിച്ച്കൊണ്ട് പോയി.. 2 days പ്രായം ഉള്ള ഒരു കുഞ്ഞ് കൂട്ടിൽ ഉണ്ട്.. Female അടയിരിക്കുന്നുണ്ട് but food കഴിക്കാൻ പുറത്തേക്കു വരുന്നില്ല.. എന്ത് ചെയ്യണം?

    • @RBMEDIAforBudgies
      @RBMEDIAforBudgies  Рік тому +1

      😥 തത്കാലം ഒന്നും ചെയ്യേണ്ട... നിരീക്ഷിക്കുക... ഫീമെയിൽ bird വിശക്കുമ്പോൾ പുറത്തിറങ്ങി food കഴിക്കും... കുഞ്ഞിനെ feed ചെയ്തോളും... വേറെ male നെ ഒന്നും ഇപ്പോൾ കൂടെ ഇടരുത്...

    • @solokiller7976
      @solokiller7976 Рік тому

      @@RBMEDIAforBudgies Thank you for your valuable replay. കൂടിന്റ തൊട്ടടുത്ത് തന്നെ food വെച്ച് കൊടുത്തിട്ടുണ്ട്.. Thanks.

  • @shinodkp2312
    @shinodkp2312 2 роки тому

    എൻ്റെയടുത്ത് 4 ജോഡി ഉണ്ടായിരുന്നു ഇപ്പോൾ ബ്രീടായി മക്കൾ വെച്ച് 40 എണ്ണമായി 20 കുടം വച്ചു കൊടുത്തു
    ഇപ്പോൾ എല്ലാത്തിലും 4 മുതൽ 8 വരെ മുട്ട ഇട്ടിട്ടുണ്ട് അതിൽ എല്ലാം കുഞ്ഞുക്കൾ ആയിട്ടുണ്ട്
    ഇപ്പോൾ ആകെ 100 കിളികൾ കൂടുതൽ ഉണ്ട്
    ഞാൻ ഹെൽത്തിയാവാൻ
    മുട്ട പുഴുങ്ങിയതും പിന്നെ തുളസിയില, പനീർ കൂർക്ക
    തിന എല്ലാം കൊടുക്കാറുണ്ട്
    ഇതുവരെ ഒരു കുഞ്ഞു പോലും ചത്തുപോയിട്ടില്ല, ഹാൻ ഫീഡിഗ് ഇതുവരെ ചെയ്തിട്ടില്ല
    അവരും ബ്രീടായി

  • @rajiriji-je5st
    @rajiriji-je5st Рік тому

    ചേട്ടാ ഞാൻ ഒൻപത്തിൽ പഠിക്കുന്നു എനിക്ക് വളരെ ഇഷ്ടം ആണ് love birds എത്ര രൂപ ആകും ഒന്ന് പറയുമോ പ്ലീസ്‌ ചേട്ടന്റെ സ്ഥാലം എവിടെ യാണ്

    • @RBMEDIAforBudgies
      @RBMEDIAforBudgies  Рік тому

      ഞാൻ കണ്ണൂരാണ്. ജോഡിക്ക് 350 ഒക്കെയാണ് റേറ്റ്

  • @vishnusathya1237
    @vishnusathya1237 2 роки тому +1

    Thanks Chettayi

  • @KGSMEDIA8325
    @KGSMEDIA8325 2 роки тому +1

    വളരെ നന്ദി സർ

  • @akhilau3727
    @akhilau3727 Рік тому

    Bro...Birdte chirakil pencil drowing typenu paraju 900 rs aalu vangi agne oru tupe undo?

    • @RBMEDIAforBudgies
      @RBMEDIAforBudgies  Рік тому +1

      അത് Spangle mutation ആണ്... അതിനു rate കൂടുതൽ ഉണ്ട്..

  • @hajaraa6288
    @hajaraa6288 Рік тому

    5 muttayitu, ellam one by one ayit pottipovunnu. Enthayirikum kaaranam? Mutta idan vendi potil chakiriyo matto vechu kodukano?, sir nte videoyil ulla pottil enthan kanunnath?

    • @RBMEDIAforBudgies
      @RBMEDIAforBudgies  Рік тому

      Potil ഒന്നും വെക്കണ്ടതില്ല എന്റെ പോട്ടിൽ കാണുന്നത് മരത്തിന്റെ പൊടിയാണ് അത് കുഞ്ഞുങ്ങൾ വിരിഞ്ഞതിനു ശേഷം പോട്ടിൽ നനവ് വരികയാണെങ്കിൽ മാത്രം ഇട്ടു കൊടുത്താൽ മതി.

    • @RBMEDIAforBudgies
      @RBMEDIAforBudgies  Рік тому

      മുട്ടകൾ പൊട്ടിക്കുന്നതിന്റെ കാരണം ഒരു 12 കാരണങ്ങൾ ഉൾപ്പെടുത്തിയ ഒരു വീഡിയോ ഞാൻ ഇട്ടിട്ടുണ്ട് അതൊന്നു കണ്ടു നോക്കുക

  • @shajithomasvalae
    @shajithomasvalae 2 роки тому +1

    Hello,ചേട്ടൻ Soldier ആണോ😁😁😁

  • @marietjijo9358
    @marietjijo9358 2 роки тому +1

    Bro ente birdine kore nal colonyinil Annu etathu pine nan single cageil ittu athu apol egg

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 роки тому

      സാരമില്ല..പുതിയ കേജിൽ സെറ്റ് ആകാൻ കുറച്ചു ദിവസം എടുക്കും...

  • @9aananthakrishnanua740
    @9aananthakrishnanua740 2 роки тому

    ചേട്ടാ എത്ര രൂപക്കാണ് ചേട്ടൻ love birds ne വിൽക്കുനത് . ഒരു ന്യായമായ വില പറഞ്ഞുത്തരാമോ

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 роки тому

      പല സ്ഥലത്തും പലവിലയാണ് നമ്മുടെ ഈ ഭാഗത്തൊക്കെ നോർമൽ pair 350 രൂപയാണ് വില

    • @9aananthakrishnanua740
      @9aananthakrishnanua740 2 роки тому

      Thankyou ചേട്ട

  • @manavalan_from_dubai
    @manavalan_from_dubai 2 роки тому +1

    എന്റെ bird ന്റെ കാല് കുഴഞ്ഞപോലെയുണ്ട് next out ആയിട്ട് 3 day ആയിട്ടുള്ളൂ . ഇറങ്ങിയപ്പം കുഴപ്പം ഇല്ലായിരുന്നു . ഒറ്റക്കാലിൽ ആണ് നടക്കുന്നത് അത് റെഡിയാക്കാൻ വല്ല വഴിയും ഉണ്ടോ ?

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 роки тому +1

      കാൽസ്യം കുറവ് കൊണ്ടാണ്... Egg food ഒക്കെ കൊടുക്കുക... കുറച്ചുനാൾ കൊണ്ട് ശരിയാകും.

    • @roserose8794
      @roserose8794 2 роки тому

      @@RBMEDIAforBudgies calcium orupadu koduthal egg binding udakumo

  • @CR-pt5ji
    @CR-pt5ji Рік тому

    Chetta ente bird mutta ittu nest out ayie athin rest kodukan njan colane cage il ittu athu vera kudiint mokulil muta ettu mail atha annu arriella entucheum🙏

    • @RBMEDIAforBudgies
      @RBMEDIAforBudgies  Рік тому

      അത് കാര്യമാക്കണ്ട അതിന്റെ വയറ്റിൽ ഉണ്ടായ ഒരു മുട്ട എവിടെയെങ്കിലും ഇടാതെ പറ്റില്ലല്ലോ. ഒരു 20 ദിവസത്തെ റസ്റ്റിന് ശേഷം അതിനെ പിടിച്ച് പഴയ ബ്രീഡിങ് കേജിലേക്ക് മാറ്റാവുന്നതാണ്

  • @DiyaDeonworld
    @DiyaDeonworld 2 роки тому

    Hii chetaiii birds food ellam waste cheyunnu athu enthukondanu ( female bird Anu )

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 роки тому +2

      ബ്രീടിംഗ് time ആയി... Pot കിട്ടാത്തതുകൊണ്ടാണ്..

    • @DiyaDeonworld
      @DiyaDeonworld 2 роки тому +1

      @@RBMEDIAforBudgies pot vechittund athil poy irikarund

    • @KGSMEDIA8325
      @KGSMEDIA8325 2 роки тому +1

      ആവശ്യത്തിനു മാത്രം ഭക്ഷണം നൽകുക

  • @viswanthanil7849
    @viswanthanil7849 2 роки тому

    Bro baby birds kodukan pattiya food ethokeya plz reply

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 роки тому

      Thina, egg food, pappaya, xherupayar mulappichu mixiyil cheruthayi arachathu okke chicksinum kodukkaam.

  • @tipsandtechforlovebirds841
    @tipsandtechforlovebirds841 2 роки тому +2

    I have adoubt chicks nest out aakunath eporanu

    • @KGSMEDIA8325
      @KGSMEDIA8325 2 роки тому

      ഈ വീഡിയോ ഒരു വട്ടം കൂടി കാണുക ഉത്തരമുണ്ട്

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 роки тому

      28-32 days il nestout akum..

  • @shinodkp2312
    @shinodkp2312 2 роки тому

    എൻ്റെടുത്തുള്ള birds എല്ലാം ബ്രീഡായി ഏകദേശം 18 ജോഡിയുണ്ട്
    എല്ലാത്തിലുമായി ഏകതേ ശം
    60 കുഞ്ഞുങ്ങൾ ഉണ്ട് എല്ലാം
    ഒരു മാസമായി ചിലത്
    നെസ്റ്റ് ഔട്ടായിട്ടുണ്ട്
    നെസ്റ്റ് ഔട്ടാകുന്ന കുഞ്ഞുങ്ങളെ
    വേറെ കൂട്ടിലാണ് ഇടുന്നത്
    സ്വന്തമായി ഫുഡ് കഴിക്കുന്നുണ്ട്
    കോളനിയായിട്ടാണ് വളർത്തുന്നത്

  • @georgy271
    @georgy271 2 роки тому

    ഞാൻ ഒരു പെയർ വാങ്ങി ആ ആഴ്ചയിൽ തന്നെ അത് ബ്രീഡ് ആയി മുട്ടയിട്ടു 18ദിവസം കഴിഞ്ഞു ഇതുവരെ വിരിഞ്ഞിട്ടില്ല
    പിന്നെ അതുപോലെ ആൾക്കാരുടെ സാമിപ്യം അറിയുമ്പോൾ male കലത്തിൽ കയറുന്നു

    • @KGSMEDIA8325
      @KGSMEDIA8325 2 роки тому +1

      മുട്ട എടുത്ത് കാൻഡിലിങ്ങ് ചെയ്തു നോക്കുക അതിന്റ വീഡിയോ ഇതേ ചാനലിലുണ്ട് പരമാവധി 28ദിവസം വരെ നോക്കുക ആദ്യ ക്ലച്ചിൽ അവസാനം ഇട്ട മുട്ടകൾ മാത്രം വിരിയാറുണ്ട് രണ്ടു ദിവസത്തെ ഇടവേളകളിലാണ് ഓരോ മുട്ടയും ഇടുന്നത്. 18. 20. 22 24. 26. 28. ഇങ്ങനെ മുട്ടകൾകനുസരിച്ച് വിരിയുന്ന ഇടവേള ഏകദേശം കണക്കാക്കാം

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 роки тому +1

      വിരിയാറാകുന്നതെ ഉണ്ടാകൂ..

    • @georgy271
      @georgy271 2 роки тому

      @@RBMEDIAforBudgies കുറച്ചു ദിവസം കൂടി നോക്കട്ടെ ചേട്ടാ

    • @georgy271
      @georgy271 2 роки тому

      @@KGSMEDIA8325 tnq bro

    • @georgy271
      @georgy271 2 роки тому

      ചേട്ടാ ഒന്നും വിരിഞ്ഞില്ല ആ മൊട്ട മൊത്തം പോയി അത് അടുത്ത മുട്ട ഇട്ടു എന്ധെങ്കിലും കുഴപ്പം ഉണ്ടോ

  • @shiniphilip9503
    @shiniphilip9503 2 роки тому

    2കുഞ്ഞുങ്ങൾ വിരിഞ്ഞിറങ്ങി പക്ഷെ പറക്കുനില്ല .ചിറകിൽ അറ്റത്തു വന്നാണ് തൂവൽ തുടങ്ങുന്നത്
    ഫ്രഞ്ച് molt akumo?
    ആണെങ്കിൽ പേരെന്റ്സിനു ഈ അസുഖം ഉണ്ടാകുമോ ?
    ഇനി അതിനെ ബ്രീഡ് ചെയ്യിക്കാൻ പറ്റുമോ ?
    ഈ അസുഖം പകരുമോ ?കുഞ്ഞുങ്ങളെ മാറ്റണോ ??

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 роки тому

      ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ ഇട്ടുതന്നാൽ പറയാം.

    • @shiniphilip9503
      @shiniphilip9503 2 роки тому

      @@RBMEDIAforBudgies എനിക്ക് ഇൻസ്റ്റാ fb ഒന്നുമില്ല
      വൈട്സാപ്പ് ഉണ്ട്

    • @shintukunjumon6036
      @shintukunjumon6036 2 роки тому

      😭😭

  • @jumanapunaloor5877
    @jumanapunaloor5877 2 роки тому

    ബ്രീഡിങ് കാരണം ഞാൻ ആകെ ബുദ്ധിമുട്ടിലായി ഇരിക്കുകയാണ. Nestഔട്ടായ ഉടൻതന്നെ അടുത്ത മുട്ടയിടുന്ന രീതിയാണ് എൻറെ കുഞ്ഞുങ്ങളുടെ ത്.തീറ്റച്ചെലവ് അതിനേക്കാളും കൂടുകയാണ് . മതി ഇപ്പോൾ എല്ലാത്തിനെയും വാരി കൊടുക്കാൻ പോകുന്നു .

    • @craftmania6822
      @craftmania6822 2 роки тому

      Enikk tharamo free

    • @KGSMEDIA8325
      @KGSMEDIA8325 2 роки тому

      @@craftmania6822 സൗജന്യമായി ചോദിക്കാതെ 2 കിലോ തിന വാങ്ങി കൊടുത്തിട്ട് ഒരു കുഞ്ഞിനെ വാങ്ങൂ

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 роки тому

      നന്നായി ബ്രീടിംഗ് നടത്തിവരുന്ന ബ്രീഡേഴ്‌സ് പലരും മടുത്തിരിക്കുകയാണ്... വില കുറവ് കാരണം... പുതിയതായി മേടിക്കുന്നവർ ഫ്രീ ആയിട്ടു കിട്ടുമോന്നു നോക്കുന്നു... കഷ്ടകാലം.. 😥

  • @shafeeqvavas7103
    @shafeeqvavas7103 2 роки тому

    Df മെയിൽ നോർമൽ ബഡ്ജിയുമായി പെയ്റായി അതിൽ sf കുട്ടികളെ കിട്ടുമോ കോളനി യിൽ നിന്നും pairayathanu

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 роки тому

      കിട്ടുന്നത് എല്ലാം SF ആയിരിക്കും..

  • @sasnamanaf7542
    @sasnamanaf7542 Рік тому

    Supper

  • @drzareesletslearn6400
    @drzareesletslearn6400 2 роки тому

    Useful video 🤩🤩

  • @aqilsaleeq5271
    @aqilsaleeq5271 2 роки тому

    Bro oru pair nnu eppo entha rate???

  • @kvshobins9820
    @kvshobins9820 2 роки тому +1

    എന്റെ ആൺ കിളിയെ പൂച്ച പിടിച്ചു 😰😰 വേറൊരു ആങ്കിളിയെ ഞാൻ കൂട്ടിലിട്ടു പക്ഷെ pair ആവുന്നില്ല തുടരെ മുട്ട ഇട്ടുകൊണ്ട് ഇരുന്ന കിളി ആയിരുന്നു 😰

    • @KGSMEDIA8325
      @KGSMEDIA8325 2 роки тому

      ക്ഷമയോടെ നിരീക്ഷിക്കൂ 2 വട്ടം കുഞ്ഞിറക്കിയ ശേഷം ഒരു വിശ്രമം ആവശ്യമാണ്

    • @kvshobins9820
      @kvshobins9820 2 роки тому

      👍👍🥰

    • @kvshobins9820
      @kvshobins9820 2 роки тому

      @@KGSMEDIA8325 👍👍

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 роки тому

      പുതിയ male ആയിട്ടു pair ആകാൻ ചിലപ്പോൾ കുറച്ചു സമയം എടുക്കും.

  • @achus6514
    @achus6514 2 роки тому

    Mutta virinju enthoke food kodukkam egg food ennum kodukkamo

    • @KGSMEDIA8325
      @KGSMEDIA8325 2 роки тому

      ua-cam.com/video/v4OdsjEI19M/v-deo.html

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 роки тому

      ua-cam.com/play/PLDMiK1Pjv_Y7W57pmLslWj0AUJNp77S__.html

  • @Sanfar-e4y
    @Sanfar-e4y 2 місяці тому

    എന്റെ ലവ് ബേർഡ്സിന്റെ എഗ്ഗ് ആറെണ്ണം പുറത്തിട്ടു കാരണമെന്താണ്

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 місяці тому

      അതിനെപ്പറ്റി വീഡിയോ ഇട്ടിട്ടുണ്ട് പ്ലേലിസ്റിൽ നോക്കിയാൽ കിട്ടും

  • @fathimasworld1464
    @fathimasworld1464 2 роки тому +3

    😍😍👌👌

  • @Gango_Mango
    @Gango_Mango 2 роки тому

    എന്റെ bird 4 പ്രാവശ്യം egg ചെയ്തു single pair breeding ആണ് 5 മുട്ട വരെ ഇട്ട് അതിൽ എല്ലാത്തിൽ 3 2 egg വരെ വിരിഞ്ഞു പക്ഷെ എല്ലാ കുഞ്ഞുങ്ങളെയും female കൊത്തി കൊല്ലുകയാണ് ഇതിന്ന് എന്താണ് ചെയ്യുക 😔😔

    • @Gango_Mango
      @Gango_Mango 2 роки тому

      Please rply

    • @KGSMEDIA8325
      @KGSMEDIA8325 2 роки тому

      ആ ഫീമെയിലിനെ ഒഴിവാക്കുക അതാണ് ഉചിതം

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 роки тому

      Pair ന് കുറച്ചു നാൾ റസ്റ്റ് കൊടുക്കുക . പറ്റുമെങ്കിൽ അല്പം പറക്കാൻ കഴിയുന്ന ഒരു കേജിലേക്ക് മാറ്റുക.

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 роки тому

      കുറച്ചുനാളുകൾക്കു ശേഷം ഇനി ബ്രീടിംഗ് ചെയ്താൽ മതി.

  • @shajivarghese4908
    @shajivarghese4908 2 роки тому +2

    ഒരു കിളി മുട്ട വിരിയാൻ എത്ര ദിവസം എടുക്കും

    • @KGSMEDIA8325
      @KGSMEDIA8325 2 роки тому +3

      28 ദിവസത്തിനുള്ളിൽ എല്ലാം വിരിയും

    • @shajivarghese4908
      @shajivarghese4908 2 роки тому +2

      Thanks

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 роки тому +2

      18-21 days ഓരോ മുട്ടയും വിരിയാൻ..

  • @vinayak5830
    @vinayak5830 2 роки тому +1

    Bro anta lovebirdes mutta edunila

    • @KGSMEDIA8325
      @KGSMEDIA8325 2 роки тому

      ഈ വീഡിയോ ഒരിക്കൽ കൂടി കാണുക എന്നിട്ടും സംശയം തീർന്നില്ലെങ്കിൽ അറിയിക്കുമല്ലോ

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 роки тому

      വിഡിയോയിൽ പറയുന്നത് മനസിലാക്കുക...

  • @muneerasameer1821
    @muneerasameer1821 2 роки тому +1

    Ellam100% shariyanu bro

  • @jayakumarcpurushothaman991
    @jayakumarcpurushothaman991 2 роки тому

    ഒരു 4*3*2 സൈസ് കൂട്ടിൽ എത്ര ജോഡി കളെ ഇടാം
    ഒരു കോക്കൊടൈൽ ജോഡിയും ഒരു ബംഗാളി ജോഡിയും കൂടി ഒരു കൂട്ടിൽ ഒന്നിച്ച് ഇടുവാൻ സാധിക്കുമോ

    • @KGSMEDIA8325
      @KGSMEDIA8325 2 роки тому

      വ്യത്യസ്തയിനങ്ങളെ വളർത്താം പക്ഷെ ബ്രീഡിങ്ങ് ബുദ്ധിമുട്ടാവും 4 അടി കേജിൽ ഫിഞ്ചസാണെങ്കിൽ 4 ജോടിയെ ഇടാം ബഡ്ജീസ് 3 ജോടി കോളനി ബ്രീഡിങ്ങിനെ കുറിച്ചുള്ള ഒരു വീഡിയോ ഇതേ ചാനലിന്റെ വീഡിയോസിൽ പോയാൽ കാണാം

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 роки тому

      ഫിഞ്ച് ആണെങ്കിൽ 4 ജോഡി ഇടാം... കൊക്കേറ്റൈൽ നെ ഇവരുടെ കൂടെ ഇടാതിരിക്കുന്നതാണ് നല്ലതു

  • @tipsandtechforlovebirds841
    @tipsandtechforlovebirds841 2 роки тому

    Hai iam a big fan

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 роки тому +1

      😍😍

    • @tipsandtechforlovebirds841
      @tipsandtechforlovebirds841 2 роки тому

      Chetta chicks ethra masam karayanam nes out aakan

    • @KGSMEDIA8325
      @KGSMEDIA8325 2 роки тому

      @@tipsandtechforlovebirds841 വിരിയുന്ന ദിവസം മുതൽ കണക്കാക്കിയാൽ ഒരു മാസം

  • @nandanaleya521
    @nandanaleya521 2 роки тому

    Ente birds adhya breedingil 4 egg ittu athil randennam virinju athil orennathinu thooval varum kozhinju pokum ithu kure pravashyam nadakkunnu ippol aa valya birds veendum mutta ittu athil orennam avare thanne chattiyil idathe thaze veenu potti bakki randennam undayirunnu onnu avar thanne pottihu pinne onnu date kazhinjittum virinjittila karanam enthanu.....?

    • @KGSMEDIA8325
      @KGSMEDIA8325 2 роки тому

      പെയറുകൾ ഒരേ രക്‌തബന്ധത്തിൽ പെട്ടവരാണോ അമ്മപക്ഷി കുഞ്ഞുങ്ങളെ കൊത്താറുണ്ടോ കോളനി ബ്രീഡിങ്ങാണോ ബീജ സങ്കലനം നടക്കാത്ത മുട്ടകൾ വിരിയില്ല മുട്ടയിട്ടിരിക്കുന്ന പെൺപക്ഷിക്ക് ആൺപക്ഷി തീറ്റ നൽകാറുണ്ടോ

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 роки тому

      കൂട്ടിൽ പേനിന്റെ ശല്യം ഉണ്ടോ എന്ന് നോക്കുക. കുഞ്ഞുങ്ങളുടെ തൂവൽ കൊഴിഞ്ഞുപോകുന്നത് ചിലപ്പോൾ അത് തനിയെ കൊക്ക് കൊണ്ട് ചൊറിയുമ്പോൾ ആയിരിക്കാം ആയിരിക്കാം.

  • @nasreenanajeeb2939
    @nasreenanajeeb2939 2 роки тому

    Great❣️

  • @marietjijo9358
    @marietjijo9358 2 роки тому +1

    Cheat ente female birdinde egg thaye viyinnunu entha

    • @KGSMEDIA8325
      @KGSMEDIA8325 2 роки тому

      പെൺ പക്ഷി ചട്ടിയിൽ കയറി ഇരിക്കാറുണ്ടോ

    • @KGSMEDIA8325
      @KGSMEDIA8325 2 роки тому

      ua-cam.com/video/EOWfHSQvvjg/v-deo.html

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 роки тому

      ua-cam.com/video/cYvKVWKSZP0/v-deo.html

  • @unnithomas5187
    @unnithomas5187 2 роки тому +1

    Spangle sale ഉണ്ടോ please reply

    • @KGSMEDIA8325
      @KGSMEDIA8325 2 роки тому

      Yes

    • @unnithomas5187
      @unnithomas5187 2 роки тому +1

      Contact number

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 роки тому

      Yes.. Ivide vannaal tharaam.. Iritty

    • @KGSMEDIA8325
      @KGSMEDIA8325 2 роки тому

      ജില്ല R&B മീഡിയയുടെ instgram ൽ അറിയിക്കൂ നമ്മുക്ക് പരിഹരിക്കാം

  • @A24995
    @A24995 2 роки тому

    First

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 роки тому

      😍😍👍

    • @rajulmohd1939
      @rajulmohd1939 2 роки тому

      Chetta birds pot kadikunnu endha karanam plz reply

    • @nandanaleya521
      @nandanaleya521 2 роки тому +1

      @@rajulmohd1939 ente birds angane cheythath egg idan akunnathinu kurachu nal munne ayirunnu

    • @KGSMEDIA8325
      @KGSMEDIA8325 2 роки тому

      @@rajulmohd1939 മുട്ടയിടാറായിട്ടുണ്ട് 😍

  • @nikiljoseph1805
    @nikiljoseph1805 2 роки тому

    Daily egg food koduthal enthagilum problem undako

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 роки тому +2

      ഒന്ൻ ഡേവിട്ട ദിവസങ്ങളിൽ കൊടുത്താൽ മതി... മറ്റു food ഉം ഇടയ്ക്കു കൊടുക്കുക..

    • @nikiljoseph1805
      @nikiljoseph1805 2 роки тому

      Thanks 😊

  • @vishnuv9344
    @vishnuv9344 2 роки тому +1

    Colony breeding or single pair is breeding ethil athaneee pettanne kunjugale kittan nallathe

  • @razeenrazu8047
    @razeenrazu8047 2 роки тому

    Nestoutayit 4 kunjungal chatthu

  • @user-vc5zc
    @user-vc5zc 2 роки тому

    Bro ente kili adayirikkunnilla. Eni enthenkilum vazhiyundo

    • @KGSMEDIA8325
      @KGSMEDIA8325 2 роки тому

      ശല്യങ്ങൾ ഉള്ള സാഹചര്യമുണ്ടെങ്കിൽ അടയിരിക്കാതെ ചട്ടിയിൽ നിന്ന് ഇറങ്ങി പോരും കോളനി ബ്രീഡിങ്ങാണോ

    • @user-vc5zc
      @user-vc5zc 2 роки тому

      @@KGSMEDIA8325 athe

    • @user-vc5zc
      @user-vc5zc 2 роки тому

      @@KGSMEDIA8325 night irikkunnund

    • @KGSMEDIA8325
      @KGSMEDIA8325 2 роки тому

      @@user-vc5zc രണ്ടു ചട്ടികൾക്കിട ഭാഗം ഒരു കാർഡ് ബോർഡോ ഷീറ്റോ വച്ച് മറവുണ്ടാക്കുക ചട്ടിക്കു സമീപം ചരിച്ച് പെയറുകൾക്ക് മാത്രം ഇരിക്കാൻ പറ്റുന്ന വിധം ഒരു ചെറിയ കമ്പു വച്ചു കൊടുക്കുക ചട്ടിയുടെ വാതിൽ ഭാഗം ചട്ടിയുടെ വാതിക്കൽ മറ്റുള്ളവർ പെട്ടെന്ന് നോക്കിയാൽ കാണാത്ത വിധം തിരിച്ച് വക്കുക മറ്റ് കിളികൾ ഇരിക്കുന്ന ഉയരം കൂടിയ കമ്പ് അൽപം താഴ്ത്തി വക്കാം മറ്റ് കിളികൾ ഇരിക്കുന്ന നീളത്തിൽ ഇരിക്കുന്ന കമ്പ് അടയിരിക്കുന്ന ക്കുന്ന കിളിക്ക് ശല്യമെന്ന് തോന്നിയാൽതിരിച്ചും വക്കാം ചട്ടിയുടെ മുകളിൽ മറ്റ് കിളികൾ കയറാത്തവിധം ഇപ്പോൾ മുകളിലാണ് ചട്ടിയെങ്കിൽ അതേ ലെവലിൽ ദിശ മാറാതെ അൽപ്പം പൊക്കാം ഞാൻ കോളനി ബ്രീഡിങ്ങിൽ പരീക്ഷിച്ച് വിജയിച്ച ചില കാര്യങ്ങളാണ് ഇത് ആദ്യമേ തന്നെ കൂട്ടിൽ ചട്ടി വക്കുമ്പോൾ ചട്ടിയുടെ വാതിൽ ഭാഗം വ്യത്യസ്ത ദിശയിലാക്കി ചട്ടിക്കടുത്ത് ഒരു ചെറിയ കമ്പും വക്കുന്നതാണ് ഏറ്റവും ഉചിതം

    • @KGSMEDIA8325
      @KGSMEDIA8325 2 роки тому

      @@user-vc5zc എല്ലാ കേജിലും മുട്ടയിട്ട ശേഷം മേൽ പറഞ്ഞ കാര്യങ്ങൾ ശരിയാവണമെന്ന് കരുതാനാവില്ല ഞാൻ മുട്ടയിട്ട ചട്ടി മാറ്റി അതേ പോലുള്ള അൽപം കൂടി വലുപ്പമുള്ളത് വച്ച് കൊടുത്തിട്ടുണ്ട് ഭാഗ്യപരീക്ഷണമാണ് പക്ഷെ അത് വിജയിച്ചു മേൽ പറഞ്ഞ കാര്യങ്ങൾ ചെയ്ത കേജിൽ മൂന്ന് ബ്രീഡിങ്ങ് പെയറുകൾ മാത്രമാണ് ഉണ്ടായിരുന്നത് പെയറുകൾ അല്ലാത്തവയുണ്ടെങ്കിൽ പ്രശനമാണ് ഇതേ ചാനലിൽ ചട്ടി കമ്പി ഉപയോഗിച്ച് എങ്ങനെ കെട്ടാം എങ്ങനെ വക്കണം എന്നതിനെ കുറിച്ച് ഒരു വീഡിയോ ഉണ്ട് അതു കാണുക

  • @albinjosekumblani
    @albinjosekumblani 2 роки тому

    👍🏻

  • @sujinkumar4235
    @sujinkumar4235 2 роки тому

  • @Mohammed-gl3cv
    @Mohammed-gl3cv 2 роки тому +6

    കുഞ്ഞുങ്ങളുടെ കാലിൽ കാഷ്ട്ടം ഒട്ടിപ്പിടിക്കാതിരിക്കാൻ എന്ത് ചെയ്യണം ?😞

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 роки тому +5

      Potil മരപ്പൊടി ഇടുക... രണ്ടു ദിവസം കൂടുമ്പോൾ മാറ്റുക..

  • @jareenaharish2284
    @jareenaharish2284 2 роки тому

    Answer

  • @jareenaharish2284
    @jareenaharish2284 2 роки тому

    Chetta enik 10 love bird indayi ipol 4 kili ye ullu enthan cheyanthathu

    • @jareenaharish2284
      @jareenaharish2284 2 роки тому

      Answer

    • @KGSMEDIA8325
      @KGSMEDIA8325 2 роки тому

      ഇതേ ചാനലിൽ ഇൻ ബ്രീഡിങ്ങിന്റെ ഒരു വീഡിയോ ഉണ്ട് അത് കാണുക വ്യത്യസ്ത പെയറിന്റെ കുഞ്ഞുങ്ങളെ തമ്മിൽ പെയർ ചെയ്യിക്കുക ബാക്കി യുള്ളവയെ ആവശ്യക്കാർക്ക് വിൽക്കുക

    • @KGSMEDIA8325
      @KGSMEDIA8325 2 роки тому

      @@jareenaharish2284 രണ്ടു ജോടിയിൽ ഉണ്ടായ കുഞ്ഞുങ്ങളെ തമ്മിൽ പെയർ ചെയ്യിക്കുക

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 роки тому

      Inbreeding ഒഴിവാക്കുക... തണുപ്പിൽ നിന്ന് birds നെ സംരക്ഷിക്കുക..

  • @albinmj
    @albinmj 2 роки тому +1

    Thanks bro

  • @shintoshortvideos8012
    @shintoshortvideos8012 2 роки тому

    Super

  • @palakkaranarun
    @palakkaranarun 2 роки тому

    ❤❤❤❤