മാജിക്ക് ബൾബ് ഉണ്ടാക്കാൻ പഠിക്കാം |വളരെ ചെറിയ മുതൽമുടക്കിൽ വൻ ലാഭം കൊയ്യാം | AC DC BULB MAKING

Поділитися
Вставка
  • Опубліковано 2 гру 2024
  • #led #inverterbulb #bulb #acdcbulb #lowinvestmentbusiness #trending #trendingvideo #trend #viral #viralvideo #viralvideos #subscribe #subscribers #subscribetomychannel #subscriber #businessideas #bulbmaking #ledmaking
    Best Buy from Amazon.in
    ------------------------------------------------------------------
    HP Chromebook MediaTek-- amzn.to/3KuVzbJ
    Acer Extensa 15 Thin-- amzn.to/38LzEPz
    Samsung Galaxy M33 5G-- amzn.to/3Kzt2lk
    Xiaomi 11 Lite NE 5G-- amzn.to/3joFBDM
    OnePlus Nord 2 5G- amzn.to/360QHvV
    Packing Sealing Machine 8 Inch -- amzn.to/3DYyawG
    Sony Digital Vlog Camera ZV-1 -- amzn.to/3O2B9Zv
    Nikon Z50 Compact - amzn.to/3joiuth
    Led Bulb Kit --------
    amzn.to/37HcOrO
    amzn.to/3KuvGZy
    amzn.to/3O1VNt2
    amzn.to/3LSOjqe
    amzn.to/3NURUpw
    amzn.to/3jogUrl
    Led Bulb Making Machines-------------
    TIKKI FITTING MACHINE---amzn.to/38H04Sp
    LED Bulb Punching Machine---amzn.to/373Z1vt
    8 In 1 Combo---amzn.to/3JsJC4Y
    LED BULB MANUFACTURING KIT----amzn.to/3LTNSMu
    LED BULB MANUFACTURING KIT----amzn.to/3rgCh2d
    LED BULB MAKING KIT : amzn.to/3DYw1RE
    Screw for Bulb MCPCB Fixing-----amzn.to/3O5nxN9
    Smart Screwdriver----amzn.to/3JuZOT5
    Plastic Heat Gun 2000 W---amzn.to/3E3rahX
    Screw Driver Cheap and Best : amzn.to/3Oi9vb6
    -----------------------------------------------------------------------------------------------------------------------------------------------------
    എൽ ഇ ഡി നിർമ്മാണം വളരെ എളുപ്പമേറിയതും ചിലവ് കുറഞ്ഞതുമായ ഒരു ബിസിനസ് സംരംഭമാണ്.
    എന്നാൽ തങ്ങളുടെ ഉൽപ്പന്നങ്ങൾ മാർക്കറ്റിലേക്ക് എത്തിക്കുക എന്നത് വളരെ ബുദ്ധിമുട്ടുകൾ നേരിടുന്ന പ്രശ്നമാണ്.അതുപോലെ ഒരു ജീവിതമാർഗ്ഗമായി ഈ ബിസിനസ് തിരഞ്ഞെടുക്കുന്നവർ ഒരു കാര്യം കൂടി ശ്രദ്ധിക്കുക കുറഞ്ഞ മുതൽ മുടക്ക് മാത്രമേ ആവശ്യമുള്ളൂ എങ്കിലും കുറഞ്ഞത് 1000 ബൾബുകൾ ഒരു മാസം വിപണി കീഴടക്കിയാൽ മാത്രമേ നിങ്ങൾക്ക്‌ ഈ സംരംഭം കൊണ്ട് പ്രയോജനം ലഭിക്കുകയുള്ളു.
    __________________________
    മെറ്റീരിയൽസ് വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ടവ
    പലതരം പാർട്സുകൾ ആണ് നിലവിൽ ഉള്ളത്
    1. ഡിഫ്യുസർ
    ബള്ബുകളുടെ ഏറ്റവും മുകളിൽ കാണുന്ന പാർട്ട്സ് ആണ് ഇത്. അത് പല രീതിയിൽ മെറ്റീരിയൽസിന്റെ വില അടിസ്ഥാനത്തിൽ പലരീതിയിൽ വില കുറഞ്ഞതും കൂടിയതും മാർക്കറ്റിൽ ലഭ്യമാണ് .അത് തുടക്കക്കാർക്ക് അത്രയ്ക്ക് മനസ്സിലാക്കണം എന്നില്ല , ഡിഫ്യുസർ ക്വാളിറ്റി കുറഞ്ഞത് ആണെങ്കിൽ പ്രകാശം നല്ല രീതിയിൽ ലഭിക്കണമെന്നില്ല.
    2. ഹൗസിംഗ്
    ഹൗസിംഗ് പല രീതിയിൽ ലഭ്യമാണ് പി പി ബോഡി , പി ബി ടി ബോഡി , അലൂമിനിയം ഹൗസിംഗ് (ചില വിരുതന്മാർ പി പി ഹൗസിംഗിൽ അലൂമിനിയം പെയിന്റ് വരെ അടിച്ച് മറ്റുള്ളവരെ പഠിക്കാറുണ്ട്) .
    ഇതിൽ പി പി ഹൗസിംഗ് വില കുറഞ്ഞ നോൺ വാറന്റി ബൾബുകൾ ക്ക് ആണ് ഉപയോഗിക്കുന്നത്.പിന്നീട് ഉള്ളത് പി ബി ടി ഹൗസിംഗ് സാദാരണ ഡി ഓ ബി ബേസ്ഡ് ബള്ബുകൾക്ക് അനുയോജ്യമാണ്.പിന്നീട് ഉള്ളത് അലുമിനിയം ഹൗസിംഗ് , അത് ഈ കാറ്റഗറി യിൽ ഏറ്റവും നല്ലതും ഈട് നിൽക്കുന്നതും ലൈഫ് ഉള്ളതുമായ ഐറ്റം ആണ്, ഇത് എച്ച് പി എഫ് , ഡ്രൈവർ ബേസ്ഡ് ,ചിപ്പ് ബോർഡ് , നിലവാരം കൂടിയ ഡി ഓ ബി എന്നിവയ്ക്ക് നല്ലതാണ്(1 മുതൽ 2 വർഷം വാറന്റി കൊടുക്കാൻ നല്ലത്).
    3.ടിക്കി പ്ളേറ്റ്
    ഇത് തിക്കനസ്സ് കൂടിയതാണ് നല്ലത് , അത് അത്രയും ചൂട് വലിച്ചെടുക്കാനും , താപം കണ്ട്രോൾ ചെയ്യാനും നല്ലതാണ് . നിലവിൽ മാർക്കറ്റിൽ കട്ടി കുറഞ്ഞതും കൂടിയതുമായ ഐറ്റംസ് ലഭ്യമാണ് .
    4.ബി22 ക്യാപ്പ്
    ഇവ തിക്കനസ്സ് അനുസരിച്ച് പല രീതിയിലും , അലുമിനിയം , നിക്കൽ എന്നി ഫിനിഷിങ്കിൽ ലഭ്യമാണ് . വിത്ത് വയർ ഡി ഓ ബി ബേസ്ഡ് അസംബ്ലിക്കും വിത്ത് ഔട്ട് വയർ ഡ്രൈവർ ടൈപ്പ് നും ആണ് ഉപയോഗിക്കുന്നത്.
    5.ഡ്രൈവർ ടൈപ്പ് ആർ സി , എച്ച് പി എഫ് , ചിപ്പ് ടൈപ്പ് എന്നിവയാണ്.ഒരു വർഷം വരെ വാറന്റി കൊടുക്കാൻ പറ്റുന്ന തരത്തിലുള്ളതാണ്.അതിലും കുറഞ്ഞതും കൂടിയതും ലഭ്യമാണ് .. എന്നാൽ വാരണ്ടി തരത്തിൽ കൊടുക്കാൻ നല്ലത് കൂടിയ ഡ്രൈവർ ബോർഡ് ആണ്.
    6.വെളിച്ചം അഥവാ ലൂമൻസ് ഒരു പ്രധാന ഘടകം ആണ് . ഉദാഹരണത്തിന് 9 വാട്ട് ബള്ബിന്റെ ലൂമൻസ് മിനിമം 990 ആണ്, അതായത് 110 ലൂമൻസ് പെർ വാട്ട് ,എന്നാൽ മാർക്കറ്റിൽ നിന്നും ലഭിക്കുന്നത് ലൂമൻസ് കുറഞ്ഞതും കൂടിയതും ആണ്.ഒരു തുടക്കക്കാരൻ എന്ന നിലയിൽ ലൂമൻസ് ചെക്ക് ചെയ്യുന്ന ലക്‌സ് മീറ്റർ ലഭ്യമാണ് , അത് ചെക്ക് ചെയ്ത് സാധാനങ്ങൾ വാങ്ങാവുന്നതും ,കടകളിൽ സപ്ലെ ചെയ്യാവുന്നതും ആണ്.കാരണം മിക്ക ആളുകളും കടകളിൽ കൊടുക്കുന്ന ബള്ബുകൾക്ക് വേണ്ടത്ര പ്രകാശം ഉള്ളത് കൊടുക്കാറില്ല...കാരണം അവർ കൂടുതൽ ലാഭം ഉണ്ടാക്കാൻ ശ്രമിക്കും ..
    7.ഡി ഓ ബി
    ഡി ഓ ബി ഒരു തരത്തിൽ ഏറ്റവും നല്ലതും വാറന്റി കൊടുക്കാൻ പറ്റുന്നതും ആണ്.എന്നാൽ ഉദാഹരണത്തിന് 9 വാട്ടിന്റെ ഡി ഓ ബി ഏറ്റവും നല്ലതിന് 22 രൂപ കൊടുക്കാണം , എന്നാൽ 9 വാട്ടിന്റെ ഡി ഓ ബി നിലവിൽ 3 രൂപ മുതൽ , 6 , 12 , 17, 19 രൂപ നിരക്കിൽ ലഭ്യമാണ് ,അത് ലൂമൻസ് വെച്ചും ചിപ്പിന്റെ ശേഷി വെച്ചും പല രീതിയിൽ ലഭ്യമാണ് .
    8.പായ്ക്കിംഗ് ബോക്‌സ്
    ഇവ പല തിക്കനസ്സിൽ ലഭ്യമാണ് .ഏകദേശം .80 പൈസ മുതൽ 3 രൂപ യിനത്തിൽ ഇവ ലഭ്യമാണ് . കൂടുതൽ എണ്ണം പ്രിന്റ് ചെയ്താൽ തിക്കനസ്സ് കൂടിയതും കുറഞ്ഞ ചിലവിൽ ലഭ്യമാണ് .
    ഒരു തുടക്കക്കാരൻ എന്ന നിലയിൽ ഈ വീഡിയോ കാണുന്ന ഒരു ആൾക്കും ഇതിനെ പറ്റി പറഞ്ഞു മനസ്സിലാക്കാൻ സാധിക്കില്ല ... അതിന് ഞങ്ങളുടെ എൽ ഇ ഡി നിർമ്മാണ യൂണിറ്റ് സന്ദശിക്കുക എന്നത് മാത്രമാണ് ഞങ്ങൾക്ക് പറയാൻ ഉള്ളത്.
    ഒരു സംരംഭം ഉറച്ച വിശ്വാസത്തോടെ കൂടി മിനിമം ഇൻവെസ്റ്റ്‌മെന്റ് നടത്തി തുടങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് ഒരു ചെറിയ കണസൽട്ടൻസി ഫീസ് ഈടാക്കി ഞങ്ങൾ ചെയ്തു തരാൻ തയ്യാർ ആണ്.

КОМЕНТАРІ • 75

  • @iamhappy6721
    @iamhappy6721 2 роки тому +1

    പഞ്ചിംഗ് ചെയ്തു കൊടുക്കുന്നുണ്ടോ

  • @pkpadiyodi4615
    @pkpadiyodi4615 3 роки тому

    Best vidio sir.thanks.

  • @pkpadiyodi4615
    @pkpadiyodi4615 3 роки тому

    Very good vidio sir.

  • @fairyknot6610
    @fairyknot6610 4 роки тому

    Very helpful for those who are really seeking a good business with our own. Less expense and more valued

  • @saseendransasi7054
    @saseendransasi7054 3 роки тому

    How much rate in 100pices of LED rechargable bulb total materials...?

  • @rajanma4707
    @rajanma4707 10 місяців тому

    Dob ethra wats ennu paranjilla

  • @manjumanjuzz515
    @manjumanjuzz515 4 роки тому

    Very helpful video.nice 👌

  • @sojithjithu6421
    @sojithjithu6421 3 роки тому

    Dob ക്കു എന്തു റേറ്റ് വരും

  • @maryamfathima5452
    @maryamfathima5452 4 роки тому

    Informative

  • @sugathanv3848
    @sugathanv3848 4 роки тому

    Good video...

  • @noufiyanazim6067
    @noufiyanazim6067 4 роки тому

    Very helpful

  • @sanjum.s236
    @sanjum.s236 3 роки тому

    ഇതിൽ ഫ്യൂസ് റെസിസ്റ്റർ mov വേണ്ടേ

  • @surendrankrishnan8450
    @surendrankrishnan8450 4 роки тому

    Good video

  • @sulfikkarsulfi8015
    @sulfikkarsulfi8015 3 роки тому

    Dob rate etthra varum .. dc connection ullathe..pls reply me

  • @vivapoyyani7556
    @vivapoyyani7556 3 роки тому +1

    ബാറ്ററിയുടെ പേര് , എത്ര വോൾട്ട് വേണ് എന്ന പറഞ്ഞില്ല

  • @akhils245
    @akhils245 3 роки тому

    Raw മെറ്റീരിയല്‍സ് മിനിമം എത്ര എടുക്കണ്ടി വരും? പഞ്ചിംഗ് മെഷീയന് എത്ര വരും?

  • @prajishcrayons7219
    @prajishcrayons7219 4 роки тому

    സൂപ്പർ

  • @ardraachuz5732
    @ardraachuz5732 4 роки тому

    Good

  • @kavyasudharsan3437
    @kavyasudharsan3437 4 роки тому

    Super

  • @shobhalalbilal8008
    @shobhalalbilal8008 3 роки тому

    ചേട്ടാ ഒരു 10പിസ് ഫുൾ സെറ്റ് കിട്ടുമോ

  • @antonyponmanissery142
    @antonyponmanissery142 3 роки тому

    ഇതിന്റെ മറ്റീരിയൽ എവിടെ നിന്ന് കിട്ടും താങ്കളുടെ നമ്പർ വാട്ട് സപ്പ് അയക്കാമോ

  • @maryamashraf5073
    @maryamashraf5073 4 роки тому

    Gud video

  • @jayakrishnanr6891
    @jayakrishnanr6891 4 роки тому

    Suppar

  • @skariahthomas470
    @skariahthomas470 3 роки тому

    9watts Bulb നിർമ്മിക്കാൻ എത്ര രൂപ ചിലവാകും ചേട്ടന്റെ കയ്യിൽ എല്ലാ മെറ്റിരിയലുഠ ഉണ്ടോ

  • @geemonvk1486
    @geemonvk1486 3 роки тому

    സ്ഥലം എവിടെയാ

  • @tech4u509
    @tech4u509 2 роки тому

    പഞ്ചിങ് മാഷിന് എന്താണ് വില

  • @rajeeshvzr5026
    @rajeeshvzr5026 3 роки тому

    പേക്കിംഗ് അടക്കം എത്ര രൂപയുടെ ചിലവ് വും,2000mhബാറ്ററി ഈ സർക്യൂട്ടിൽ ഉപയോഗിക്കാൻ പറ്റുമോ?ബാറ്ററിയുടെ വില?

  • @kvbayisha2827
    @kvbayisha2827 3 роки тому +1

    ഇതിൻറെ മെറ്റീരിയലുകൾ എവിടെ നിന്നാണ് കിട്ടുക

  • @raneeshc3062
    @raneeshc3062 3 роки тому

    Ippo undo ithe

  • @ശ്രീനവാമിശാസ്താരം

    തൃശൂരിലെ ഇലട്രോണിക് കടയിൽ ഇതിന്റെ മെറ്റീരിയൽ ലഭ്യമാണോi ഏകദേശം എത്ര രൂപ വരുന്നുണ്ട് ഐസി ഓൺ ബോർഡ്‌ വച്ച് മുൻപ് ചുറ്റുവട്ടത്തുസാദാരണ led bulb നിർമിച്ചു കൊടുയത്തിരുന്നു ഇൻവെർട്ടർ ബൾബ് നിർമിച്ചിട്ടില്ല മെറ്റീരിയൽ എറണാംകുളത്തുനിന്ന് തൃശൂർ ഉള്ള ഒരു വ്യക്തി വഴി വരുത്തിക്കുകയായിരുന്നു ഇൻവെർട്ടർ ബൾബ് ന്റെ മെറ്റീരിയൽ തൃശൂരിൽ കിട്ടുമെങ്കിൽ ഒന്നു അറിയാൻ താല്പര്യ മുണ്ട്

    • @NaturalEarthMalayalapuzha
      @NaturalEarthMalayalapuzha  3 роки тому

      Don't know where get at trissur,but we have all materials . You can contact us 7012450677

  • @hareeshkumar7279
    @hareeshkumar7279 4 роки тому

    Suuuuupr

  • @pkpadiyodi4615
    @pkpadiyodi4615 Рік тому

    Thanks sir and please inform me from where we will get cheap this inverter bulb materials,Mob.O.. no ,contact no.etc

  • @prpanikr2510
    @prpanikr2510 3 роки тому

    കോൺടാക്ട് നമ്പർ

  • @vinodvinodkk3453
    @vinodvinodkk3453 3 роки тому +2

    Fon

  • @moidupa6191
    @moidupa6191 3 роки тому

    Number pls

  • @anilibbasker8673
    @anilibbasker8673 3 роки тому

    Give me your phone

  • @artsworld1926
    @artsworld1926 4 роки тому

    Informative

  • @kamalrita7093
    @kamalrita7093 4 роки тому

    Good video

  • @rahulr3148
    @rahulr3148 4 роки тому

    Good

  • @knknishad7498
    @knknishad7498 3 роки тому

    Nice video

  • @Sumaiyaa_6250
    @Sumaiyaa_6250 4 роки тому

    Good

  • @chottaabheem9238
    @chottaabheem9238 4 роки тому

    Good