ഹായ്.....സർ, നിങ്ങളുടെ വീഡിയോകൾ നല്ലതാണ്, പക്ഷേ കുറച്ചുകൂടെ സൂക്ഷ്മത പുലർത്തുന്നത് നല്ലതായിരിക്കും...... എനിക്ക് ഒരു എട്ടിന്റെ പണി കിട്ടി, ഇഷിത ഫാക്ടറി ഔട്ട്ലെറ്റ് സൂററ്റ്.😢
ദുബൈ യിൽ ഒരു ചെറിയ സൈഡ് ബിസിനസ് ആയി ലേഡീസ് ഐറ്റംസ് (കുർത്തി,ഗൗൺ ,ടോപ്പ് ) തുടങ്ങിയവ വിൽക്കാൻ കഴിയുന്ന കുറേ ബന്ധങ്ങൾ ഉണ്ട്, ഹോൾ സെയിൽ ആയി നാട്ടിൽ നിന്നും വരുത്താൻ പറ്റിയ കോണ്ടാക്ട് നമ്പർ തരുമോ.
Contact
Karthi Shirts ( Wholesale)
No 7 , 1st Floor , Thiruvebkasamy Street , Erode 1
Phone Number :9443533711
Whatsapp : wa.me/919443533711
സൈസ് കൃത്യമല്ല ലോക്കൽ പോളിസ്റ്റർ തുണിയാണ്, ഞാൻ കണ്ടിട്ടുണ്ട്, പോയിട്ടുണ്ട്.
ഞാനു പോയി കൊള്ളില്ല ആരും പോയി പെടാതിരിക്കു
80 rs ന്റെ ഷർട്ട് ഒന്ന് താങ്കൾ വാങ്ങി ഇട്ടുനോക്കൂ ഫുട്പത് ബിസിനസ് ചെയ്യാം ഷോപ്പിൽ വച്ചാൽ മലയാളികളായ ഒരുത്തനും വാങ്ങാതില്ല
Wow ith polikkum super collation poli video
Thanks very interesting
ഇവൻ മുൻപ് ചൈത വീഡിയോ കണ്ട് ajmeera fashan ൽ ഓൺലൈൻ ഓഡർ കൊടുത്തു പഴയകിയ മോഡൽ തന്നു അവർ പറ്റിച്ചു ഇപ്പോൾ ഫോൺ എടുക്കുന്നില്ല
ഈ rod asp garments ന്റെ വീഡിയോ പ്രതീക്ഷിക്കുന്നു tvs പാർക്ക് 😊
🧡🧡sure bro.. Eduthitund
Thanks good information
Cheriyoru kada thudangaan dhuaa cheyyane ......
Color stitching best.
കടങ്ങൾ എളുപ്പത്തിൽ വീടികിട്ടാൻ ദുആ ചെയ്യണേ
ജോലി ചെയ്താൽ മതി 😂
Inshallah
ഇന്ഷാ allah
മേൽ അനങ്ങി ജോലി എട്
@@agniveshsb ഞാൻ പറയാൻ വന്ന കാര്യം 👍🏼
Export quality ഉള്ള shirts നെ പറ്റി ഒരു video ഇടുവോ? ഇവിടുത്തെ വമ്പൻ ഷോപ്പിംഗ് മാളിൽ കിട്ടുന്ന ബ്രാൻഡഡ് shirts പോലെ quality ഉള്ളത്?
500 range lu bangalore kittum, evide 1000 above sale cheyya
ലൊക്കേഷൻ എവിടാ ?
@@ranjuk-iz5rt ഹയ്. ഡീറ്റെയിൽസ് അയക്കാമോ?
@@ranjuk-iz5rt ഇതിൻ്റെ ഡിറ്റൈൽ ഇടമോ
Thanks bro... Useful video 🙏🙏🙏
Delhiyil vaaa ithilum kuravil 👌🏻kittum
varam
Super👍👍 good Information.
Thanks a lot
ഹായ്.....സർ, നിങ്ങളുടെ വീഡിയോകൾ നല്ലതാണ്, പക്ഷേ കുറച്ചുകൂടെ സൂക്ഷ്മത പുലർത്തുന്നത് നല്ലതായിരിക്കും...... എനിക്ക് ഒരു എട്ടിന്റെ പണി കിട്ടി, ഇഷിത ഫാക്ടറി ഔട്ട്ലെറ്റ് സൂററ്റ്.😢
What happend pls tell me in deatils.. I can help you.. Whatsapp 9895101787
എന്താണ് പറ്റിയത് എന്ന് പറയുമോ ❓️
എന്താണ് ഉണ്ടായതു ,
Thanks bro.... 👌
🧡🧡🧡
Every where products are available,only consumer is wanted
അത് എല്ലാവർക്കും അറിയുന്ന കാര്യമല്ലേ സ്വന്തം ബ്രാൻഡിൽ ബിസിനസ് ചെയ്യാമെന്ന് നിങ്ങൾ പറയുന്ന മറ്റുള്ളവരുടെ ബ്രാൻഡ് അല്ലേ
Thank you for the information sir 😍😍
Pressure is mine.. Thank you
I WOULD LIKE TO KNOW MORE DETAILS
Please send catalog I am sreenivasan from Delhi. New starter. With your price. I need full sleeve over. Plain and check
ഗോപകുമാർ നല്ല വീഡിയോ
thanks
fentastc sir
Oru mori shop irakkan ethra shirt edukkandathe varum
Price,?
Ethra shirt venam,?
Thudagan agraham ullathukonde chothikkuvaa
Superrrrrrrrrr
Dear sir,
ബനിയൻ ഷർട്ട് /T shirt company ഉണ്ടോ
അതിന് തിരുപ്പൂർ ആണ് best
Good information 😊
MRP ethrayaanu athil print ullath wholesale aayi kadakalil kodukamo
MRP print cheythittilla.. Wholesale rate aanu mention cheythath
ജീൻസ് wholesale കിട്ടുന്ന സ്ഥലം erode ഉണ്ടൊ?
🙏🙏🙏🙏🙏🙏🙏
Super
ദുബൈ യിൽ ഒരു ചെറിയ സൈഡ് ബിസിനസ് ആയി ലേഡീസ് ഐറ്റംസ് (കുർത്തി,ഗൗൺ ,ടോപ്പ് ) തുടങ്ങിയവ വിൽക്കാൻ കഴിയുന്ന കുറേ ബന്ധങ്ങൾ ഉണ്ട്,
ഹോൾ സെയിൽ ആയി നാട്ടിൽ നിന്നും വരുത്താൻ പറ്റിയ കോണ്ടാക്ട് നമ്പർ തരുമോ.
Call 9895101787
@@EnteBusinessMalayalamhi
🙏🙏🙏🙏🙏🙏🙏🙏🙏🙏
Good
Thanks
ഗ്രോസറി റേറ്റ് കുറവുള്ള വീഡിയോ എവിടെ ഭായ്
Bro how to start own clothing brand business kurich oru video cheyyamoo
Chyyam
@@EnteBusinessMalayalam sir video cheythattundo ee bro chodicha topicill
നല്ല ഷോർട്സ് കിട്ടുന്ന സഥലം എവിടെ
എല്ലാം ലോക്കൽ ആണ്
Cheeting
@@starkk1344 ANOOOO
ee rate lu better anu,
Shopil sale cheyan pato cotton Shirts ?
Yes pattum.. Pala type quality und.. Pokunnath maatram edukkuna
🎉❤
ഇനി ഈ ബിസിനസ് നടക്കില്ലല്ലോ നാട്ടുകാർ മൊത്തം അറിഞ്ഞല്ലോ ഇതിന്റെ വില
Wholesale റേറ്റ് ആണ് പറഞ്ഞത്... Retail റേറ്റ് കൂടും
I have 1 shop Kerala. 2000 square
Building. Iam interested
Are you interested for franchise. Like icecream brands, gym, medical shop etc.
Stating investment rate : 12 Lakhs only
Tamil natil vikendivarum
ബെഡ് ഷീറ്റ്, പിലോകവർ, തോർത്ത് മുണ്ട്, ഹോൾ സെയിൽ എവിടെ കിട്ടും സർ,
Bed sheet whole sale price veno
Karur
Karur
ഇത്തരം വീഡിയോസിൻ്റെ പിന്നാലെ പോയാൽ നിരാശയായിരിക്കും ഫലം പല തവണ അബദ്ധം പറ്റി
എന്ത് പറ്റി sir
Minimum 10 akkiyal kuree pokum
ഒരു മോഡലും കാണാൻ ഒരു രസമില്ല..
തുണികളും വലിയ ക്വാളിറ്റി ഒന്നും കാണുന്നില്ല..
🙏🙏🙏🙏👀👀
Rogmeseg
നല്ലവണ്ണം പൊക്കി പറഞ്ഞോ പൈസ കിട്ടുന്നതല്ലേ
ഇത് വിശ്വസ്സിയ്ക്കാമോ...ഡിയര്‍
Gopakumar ur no tharumo
9895101787
ജെട്ടി ഇട്ട് ശക്തമായ ഒരു വളി/കുശുയായാലും കീറി പൊടിയാവും😂😂
ഗോപകുമാർ ഭായ് കുട്ടികളുടെ ഡ്രസ്സ് ന്റെ മാനുഫക്ടറെ പരിചയപെടുത്തൂ... എക്സ്പോർട്ട് ക്വാളിറ്റി ബേബി ഡ്രസ്സ്
Popees. Brand ne call chey
WhatsApp? Hello hello your WhatsApp is not working
Good
Thanks
💯👌
👍🏼