STC Pay MADA Free ATM Digital and Physical Cards

Поділитися
Вставка
  • Опубліковано 4 лис 2024

КОМЕНТАРІ • 236

  • @azeezaliali842
    @azeezaliali842 3 роки тому +1

    ആർക്കെങ്കിലും mada card കിട്ടിയെങ്കിൽ ഒന്നു comment ചെയ്യണേ...........!!!!

    • @tentoworld1240
      @tentoworld1240 3 роки тому +1

      എനിക്ക് കിട്ടി 8ഡേയ്‌സ് കൊണ്ട്

    • @azeezaliali842
      @azeezaliali842 3 роки тому

      @@tentoworld1240 👍

  • @tharayilelectricals7988
    @tharayilelectricals7988 3 роки тому +1

    വളരേ ഉപകിരമായി നല്ല വീഡിയോ ആയിരുന്നൂ thank you

  • @imrankalandar4502
    @imrankalandar4502 3 роки тому +1

    Hello sir
    Thank you very much you are always answering our question.
    Sir I can't add my stcpay digital mada card to mada pay.

  • @unitybeat5843
    @unitybeat5843 3 роки тому

    Chettan ningaludae channel Karanam ente jeevitham mari marinju thank u so much

  • @sumeshmattanur1783
    @sumeshmattanur1783 Місяць тому

    Sir mada caedinu pakaram njan classic card purchase cheithu.athu courier varikayum cheithu.ini athinu charge edakkumo..? Athu cancel cheithu mada cardinu apply cheyyendi varumo...
    Marupati pratheekshikkunnu...!!!

    • @NibuMJohnVlogs
      @NibuMJohnVlogs  Місяць тому

      വീണ്ടും mada കാർഡ് എടുത്ത് നോക്ക് നിങ്ങൾക്ക് ചിലപ്പോൾ ഫ്രീആയി കിട്ടും
      ഇഷ്യൂ ചെയ്യുന്നതിന് മുമ്പ് അതിന്റെ ഫീസ് കാണിക്കും അപ്പോൾ ഫ്രീആണെങ്കിൽ എടുക്കൂ

  • @sainalabid
    @sainalabid 3 роки тому

    നല്ല അവതരണം വളരെ ഉപകാരപ്പെടുന്ന വീഡിയോ

  • @musthaqkhan4981
    @musthaqkhan4981 3 роки тому +2

    മൂന്നാഴ്ചയായി എനിക്ക് ഇതുവരെ കാർഡ് ലഭിച്ചിട്ടില്ല

  • @azzamehbin9496
    @azzamehbin9496 3 роки тому

    ഒരു പാട് നന്ദി bro

  • @zainulabidabid1852
    @zainulabidabid1852 2 роки тому

    Digital കാർഡ് issue ചെയ്യാൻ pin നമ്പർ കൊടുത്തതിനു ശേഷം we are having a tecnical issue എന്ന് എഴുതി കാണിക്കുന്നു.. Stc pay യിൽനിന്നും നാട്ടിലേക്ക് പണം അയക്കാൻ ശ്രമിക്കുമ്പോഴും അതുതന്നെയാണ് കാണിക്കുന്നത്... എന്താണ് കാരണം??? ഒന്ന് വിശദീകരിക്കാമോ

  • @shahidbhai7647
    @shahidbhai7647 3 роки тому

    ആശാനെ നന്ദി ....😘❤️

  • @hafizmohamedhafeez
    @hafizmohamedhafeez 3 роки тому

    Ettaa, enikkoru shamsiyam undu. Njan stcpay ubayogikkunna puthuya alaanu. What is different between digital card and physical card? Rendum vera vera peru kondu ubayogikkunna kaarana avasiyam enthinaanu? Please parayu thank you! 🙏

    • @NibuMJohnVlogs
      @NibuMJohnVlogs  3 роки тому +1

      ഡിജിറ്റൽ കാർഡ് mada pay പോലെ ഉള്ള ആപ്പിലും ഓൺലൈൻ ഷോപ്പിങ്ങിനും മാത്രം പറ്റും, അത് പ്ലാസ്റ്റിക് കാർഡ് ആയി കിട്ടില്ല
      ഫിസിക്കൽ കാർഡ് പ്ലാസ്റ്റിക് കാർഡ് ആയി കിട്ടും ATM ലും ഉപയോഗിക്കാം
      ഒരു കാർഡ് എടുത്താൽ മതി ആവശ്യാനുസരണം, രണ്ടും എടുത്താലും കുഴപ്പമില്ല

  • @hashirmuhammed5985
    @hashirmuhammed5985 3 роки тому

    It’s very useful information, thanks

  • @AbuFathima413
    @AbuFathima413 3 роки тому

    ഒരു പാട്‌ നന്ദി Bro 🥰

  • @ssworld7547
    @ssworld7547 2 роки тому

    1month aayi cardinu apekshichitt ithuvare kittiyittilla any solutions???

  • @sanasiya7765
    @sanasiya7765 3 роки тому

    കൂടുതൽ സീറ്റയിൽ കൊടുക്കാൻ നമുക്ക് ട്രക്ക് ചെയ്യാൻ പറ്റുമോ

  • @sidheequemc370
    @sidheequemc370 3 роки тому

    Etra thivasam kond card activetavuka 5day ayi kittiyitt phon settings cheythu

  • @abdusalamcp3645
    @abdusalamcp3645 3 роки тому +2

    Aramex വഴിയാണോ ലഭിക്കുക?

  • @imrankalandar4502
    @imrankalandar4502 3 роки тому +1

    Sir Is there any money back in purchase ?

  • @jithinmathew924
    @jithinmathew924 3 роки тому

    South Indian bank nte credit card apply cheyunnathengane ennu oru video edamo?

  • @muhammedpalakkad6617
    @muhammedpalakkad6617 3 роки тому

    ഒരുപാട് ഉപകാരമായി നന്ദി.. എനിക്ക് ഒരു സംശയം എനിക്ക് ആദ്യമേ ഒരു ഡിജിറ്റൽ കാർഡ് ഉണ്ട് ആ കാർഡിൽ മത കാർഡ് ആവുമോ.... അതോ ഇനി വേറെഎടിഎം കാർഡ് വരുമോ...

  • @safavk6258
    @safavk6258 2 роки тому

    Mahzooz lottery ഈ കാർഡ് വെച്ച് purchase ചെയ്യാൻ പറ്റുമോ(international) transaction ഉണ്ടോ

  • @sanasiya7765
    @sanasiya7765 3 роки тому

    ഫ്രീ ഓപ്ഷൻ കിട്ടിയില്ല. 23 റിയാൽ കട്ടായി എന്ന് മാത്രമല്ല, പാസ് വേർഡ് ആഡ് ചെയ്തതിന് ശേഷം . ഒന്നും ചെയ്യാൻ പറ്റുന്നില്ല ലെക്കേഷൻ കൊടുക്കാൻ കഴിയുന്നില്ല

  • @azeezaliali842
    @azeezaliali842 3 роки тому +1

    Sir ഞാൻ mada card ബുക്ക്‌ ചെയ്തിട്ട് 10 ദിവസം കഴിഞ്ഞു ഇതുവരെ കിട്ടിയില്ല എത്ര ദിവസം wait ചെയ്യണമെന്ന് പറഞ്ഞുതരുമോ...?

    • @NibuMJohnVlogs
      @NibuMJohnVlogs  3 роки тому +1

      ഉടൻ ലഭിക്കും

    • @azeezaliali842
      @azeezaliali842 3 роки тому

      Thanks Sir❣️

    • @musthaqkhan4981
      @musthaqkhan4981 3 роки тому +1

      @@azeezaliali842 മൂന്നാഴ്ചയായി എനിക്കും എൻ്റെ കൂടെയുള്ളവർക്ക് ഇതുവരെ ലഭിച്ചില്ല.ഇനി Customer care ലേക്ക് വിളിച്ചാലെ ശരിയാകും.
      920011444 .മലയാളത്തിന് 4 അമർത്തി പരാതി അങ്ങ് പറയുക!

    • @azeezaliali842
      @azeezaliali842 3 роки тому +1

      @@musthaqkhan4981 Tanks

  • @muhammedhashir1367
    @muhammedhashir1367 3 роки тому +1

    ആദ്യം കിട്ടിയ വിസ കാർഡ്, മത കാർഡ് ഒരുമിച്ച് Use ചെയ്യാൻ പറ്റുമോ

  • @ارشداحمد-ت1خ
    @ارشداحمد-ت1خ 3 роки тому

    ഫിസിക്കൽ കാർഡ് വഴി ദിപ്പോസിറ്റ് ചെയ്യാൻ സാധിക്കുമോ...?
    സാധാരണ ATM കാർഡ് പോലെ use ചെയ്യാമോ?

    • @NibuMJohnVlogs
      @NibuMJohnVlogs  3 роки тому

      ഡെപ്പോസിറ്റ് ഇല്ല

    • @RahmanVavad
      @RahmanVavad 4 місяці тому

      @@NibuMJohnVlogs കാർഡ് നമുക് കയ്യിൽ കിട്ടാൻ എന്താ ചെയ്യണ്ടത്

  • @musthafapattambi9885
    @musthafapattambi9885 3 роки тому +1

    Supper video😘🥰

  • @binilpapa5876
    @binilpapa5876 3 роки тому

    ഇതും aramex വഴി ആണോ കിട്ടുന്നെ

  • @simonxavier948
    @simonxavier948 3 роки тому +1

    Who will bring card in the location?

  • @muralikrishnakanat6379
    @muralikrishnakanat6379 3 роки тому

    ...super info thank you...

  • @alshurook9059
    @alshurook9059 3 роки тому

    എന്റെ ഫിസിക്കൽ മദ കാർഡ് 27ന്ന് കിട്ടും എന്നറിഞ്ഞു...ഏത് atm മെഷീനിൽ നിന്നും ക്യാഷ് വിഡ്രോ ചെയ്യാൻ പറ്റുമോ. .. അതിന്ന് ഫീസ് ഉണ്ടോ.. ചേട്ട...

    • @NibuMJohnVlogs
      @NibuMJohnVlogs  3 роки тому

      കാർഡ് കിട്ടുമ്പോൾ അറിയാം, ഞാൻ പറയാം

  • @shibinasa1258
    @shibinasa1258 3 роки тому

    ബ്രോ. നിങ്ങൾ ഉമ്മുൽ ഹാമമിലാണോ... റിയാദ് exit3 അമീർ തുർക്കി റോഡ്..

  • @nasumudeennasumudeen2273
    @nasumudeennasumudeen2273 3 роки тому

    താങ്കളുടെ മൊബൈൽ നമ്പർ കിട്ടുമോ

  • @kunhibavatanai6765
    @kunhibavatanai6765 3 роки тому

    Stc mada കാർഡ് ഉപയോഗിച്ച് atm മിഷീനിൽ നിന്ന് ക്യാഷ് എടുക്കുമ്പോൾ വിസ കാർഡ് പോലെ 28 റിയാൽ സർവീസ് ചാർജ് വരുമോ

  • @Mubarakmkm007
    @Mubarakmkm007 3 роки тому

    ഇപ്പോൾ withdrow മാത്രമല്ലെ പറ്റൂ ഭാവിയിൽ ഇത് ഉപയോഗിച്ച് ഏതെങ്കിലും bank ചാനൽ വഴി cdm ചെയ്യാൻ പറ്റുമായിരിക്കും അല്ലെ

    • @NibuMJohnVlogs
      @NibuMJohnVlogs  3 роки тому +1

      പ്രേതിക്ഷിക്കാം

  • @anishmay
    @anishmay 3 роки тому

    Mada ATM card kondu stc pay lekku cash deposit machine vazhi deposit pattumo

  • @riyasfarsan8254
    @riyasfarsan8254 3 роки тому

    Boss egane adichitt technical error enna kanikkunne entha cheyya

  • @shafeekmunna1800
    @shafeekmunna1800 3 роки тому

    Mada card upayokichu stc payilek cash add cheyyan pattumo?

  • @shihabk7890
    @shihabk7890 3 роки тому

    Ee card upayogich Atm counteril ninnum withdraw cheyyunnathin fee ille

  • @azzamehbin9496
    @azzamehbin9496 3 роки тому

    എത്ര ദിവസം എടുക്കും കാർഡ് കിട്ടാൻ

  • @nizarpulikkal1562
    @nizarpulikkal1562 3 роки тому

    Naattileak Cash ayachitt status on hold kaanikkunnu

  • @samadambatt5179
    @samadambatt5179 3 роки тому

    Digital card edukkathe physical card edukkan kazhiyumo charge onnum illathe

  • @juwairiyamuhsinjuwairiyamu2173
    @juwairiyamuhsinjuwairiyamu2173 3 роки тому

    Applay cheyth ethra divasam edkkum physical card kitaaan

  • @Asanarukutty
    @Asanarukutty 3 роки тому

    നമസ്കാരം സർ എനിക്ക് ഫിസിക്കൽ കാർഡ് നേരത്തെ ഉണ്ട് ഇപ്പോൾ സാറിൻറെ യൂട്യൂബ് കണ്ടതിനുശേഷം മാതാ കാർഡ് അപ്ലൈ ചെയ്തു അത് പ്രകാരം കയ്യിൽ കിട്ടും മദാ കാർഡ് stc ഡെലിവറി ചെയ്യുമോ പ്ളീസ് റിപ്ലൈ സർ.
    എന്റെ ഫിസിക്കൽ കാർഡ് ബ്ലൂ ആണ് ഇപ്പോൾ മാതാ കാർഡ് അപ്ലൈ ചെയ്തത് ഗ്രീൻ
    അതുകൊണ്ട് mada കാർഡ് ഇപ്പോൾ അപ്ലൈ ചെയ്തത് എപ്പോൾ കിട്ടും എന്ന് അറിയാൻ വേണ്ടിയിട്ടാണ്

    • @NibuMJohnVlogs
      @NibuMJohnVlogs  3 роки тому

      Yes അവർ നമ്മടെ അഡ്രസിൽ എത്തിക്കും

    • @Asanarukutty
      @Asanarukutty 3 роки тому

      @@NibuMJohnVlogs പുതിയ അറിവുകളുമായി വീണ്ടും വരിക
      നന്ദി സർ

  • @latheefmh2278
    @latheefmh2278 2 роки тому

    Stcpayഉണ്ടായിരുന്നുഇപ്പോൾ സിം കട്ട് ആയതിനാൽഎൻറെstcpay ഓപ്പൺ ചെയ്യാൻ പറ്റുന്നില്ലകസ്റ്റമർ കെയറിൽ വിളിച്ചിട്ട്നല്ലൊരു മറുപടി കിട്ടുന്നില്ലമൊബൈലിൽ ഉള്ള ബാലൻസ് നഷ്ടമാകുന്നുഎൻറെ പഴയ സിം മൊബൈലി ആണ്ഇപ്പോൾ ഉള്ളത്zain ആണ്ഇതിന് എന്തെങ്കിലും ഒരു മാർഗ്ഗം പറഞ്ഞു തരുമോഅനുഭവം ഉള്ളവർ പറഞ്ഞു തരുമോ

    • @NibuMJohnVlogs
      @NibuMJohnVlogs  2 роки тому

      മൊബൈൽ നമ്പറിൽ അല്ല ഇക്കാമ നമ്പറിൽ ആണ് നിങ്ങളുടെ ബാലൻസ് ഉള്ളത് അബിഷെർൽ പുതിയ മൈബൈൽ നമ്പർ ചേഞ്ച് ചെയ്യ്

    • @latheefmh2278
      @latheefmh2278 2 роки тому

      അ ബഷീർപുതിയ നമ്പർ ഞാൻ അപ്ഡേറ്റ്ചെയ്തതാണ്ഇപ്പോഴുംstcpayചോദിക്കുന്നത്പഴയനമ്പറിൽഅക്കൗണ്ട് ഉണ്ടല്ലോ എന്നാണ്അത് എങ്ങനെ ക്യാൻസൽ ആകും എന്നാണ്മനസ്സിലാവാത്തത്

  • @shamsheermohd7481
    @shamsheermohd7481 3 роки тому

    Hello mada card activate chaithal nammude existing visa card disable aavumo

  • @bijukrishna9683
    @bijukrishna9683 3 роки тому +1

    ആർകെങ്കിലും കിട്ടിയോ വിസ madacard, 10 ദിവസം ആയി ഇത് വരെ കിട്ടിയില്ല

    • @musthaqkhan4981
      @musthaqkhan4981 3 роки тому

      നിങ്ങൾക്ക് 10 ദിവസമല്ലെ .എനിക്ക് ഒരു മാസമായി കിട്ടിയില്ല🙄

    • @anshuanshuanshad4070
      @anshuanshuanshad4070 3 роки тому

      കിട്ടിൽ എനിക്ക് 3 ആഴ്ച ആയി ഏതു വഴിയേ വരുന്നത് അറിയാമോ

    • @musthaqkhan4981
      @musthaqkhan4981 3 роки тому +1

      @@anshuanshuanshad4070 ഏത് വഴിയാണ് കിട്ടിയത്

  • @hanifabdullah6724
    @hanifabdullah6724 3 роки тому

    Thank you Sir

  • @SayidanvarSayidanvar
    @SayidanvarSayidanvar 3 роки тому

    Avasanam confirm kodukkumbol error kaanikkunnu

  • @shameerkalathingal3219
    @shameerkalathingal3219 3 роки тому

    എല്ലാ ATM മെഷീനിലും ഡെപ്പോസിറ്റ് ചെയ്യാനും പറ്റോ

  • @shibinasa1258
    @shibinasa1258 3 роки тому

    മെയ്‌ 22 നു അപേക്ഷിച്ചു ഇതു വരെ matha card കിട്ടില്ല. മറുപടി പ്രതീക്ഷിക്കുന്നു

    • @NibuMJohnVlogs
      @NibuMJohnVlogs  3 роки тому

      വിതരണം തുടങ്ങിയിട്ടില്ല

    • @shibinasa1258
      @shibinasa1258 3 роки тому

      @@NibuMJohnVlogs നന്ദി

  • @mallukings8509
    @mallukings8509 3 роки тому

    Kuwait IL STC und ഇതുപോലെ നടക്കുമോ

  • @Mr.ZAINZN
    @Mr.ZAINZN 3 роки тому

    സാർ ഡിജിറ്റൽ കാർഡും ഫിസിക്കൽ കാർഡും തമ്മിലുള്ള വ്യത്യാസം എന്താണ്

    • @hashirmuhammed5985
      @hashirmuhammed5985 3 роки тому

      ഡിജിറ്റൽ കാർഡ് ഒരു വിർട്യുല് കാർഡ് ആണ് ഇത് ഉപയോഗിച്ചു ഓൺലൈൻ പേയ്മെന്റ് , ആപ്പിൾ പേ യിൽ അപ്ഡേറ്റ് ചെയ്തു കാർഡ് സ്വൈപ്പിങ് മെഷീൻ വഴി ബില് പേയ്മെന്റ് എന്നിവ ചെയ്യാം...
      എന്നാൽ ഫിസിക്കൽ കാർഡ് ഒരു പ്ലാസ്റ്റിക് കാർഡ് ആണ്...ഇത് സാദാരണ എടിഎം കാർഡ് പോലെ എടിഎം ഇൽ നിന്നും പണം പിൻവലിക്കാൻ ഉപയോഗിക്കാം ...കൂടാതെ മറ്റുള്ള ഡിജിറ്റൽ കാർഡ് സേവനങ്ങളും ലഭിക്കും ...

    • @NibuMJohnVlogs
      @NibuMJohnVlogs  3 роки тому +1

      ഫിസിക്കൽ കാർഡ്‌ മാത്രമേ കാർഡ് ആയി കൈയിൽ കിട്ടു ഡിജിറ്റൽ കാർഡ് മൊബൈലിൽ മാത്രമേ ഉള്ളു

  • @honeybadger2873
    @honeybadger2873 3 роки тому

    മാദാ കാർഡ് ബുക്ക് ചെയ്ത മുതൽ ആദ്യം കിട്ടിയവിസ കാർഡ് ഇപ്പോൾ ഉപയോഗിക്കാൻ കഴിയുന്നില്ല. Pls Reply

    • @NibuMJohnVlogs
      @NibuMJohnVlogs  3 роки тому

      My Card Still working

    • @honeybadger2873
      @honeybadger2873 3 роки тому

      @@NibuMJohnVlogs pos മെഷീനിൽ ഒന്നും വർക്ക് ചെയ്യുന്നില്ല അത് എന്താണ് പ്രശ്നം ഒന്ന് പറഞ്ഞ് തരാമോ

    • @honeybadger2873
      @honeybadger2873 3 роки тому

      st pay കസ്റ്റമർകെയർ നമ്പർ ഉണ്ടെങ്കിൽ ഒന്ന് തരുമോ

    • @NibuMJohnVlogs
      @NibuMJohnVlogs  3 роки тому

      ക്രെഡിറ്റ് കാർഡ് എടുക്കുന്നിടത്തെ വിസ കാർഡ് വർക്ക് ആകു

    • @honeybadger2873
      @honeybadger2873 3 роки тому

      @@NibuMJohnVlogs avideyum noki work aavunnilla

  • @mefaaznou7851
    @mefaaznou7851 3 роки тому

    Card delivery വരുമ്പോൾ Location മാറ്റാൻ കഴിയുമോ!

  • @chicku217
    @chicku217 3 роки тому

    mada card atm upoyikichal service charge ondo

    • @NibuMJohnVlogs
      @NibuMJohnVlogs  3 роки тому

      Normally വരില്ല , ഇനി ഈ കാർഡ് കൈയിൽ കിട്ടുമ്പോൾ അറിയാം

  • @niyashabeeb9470
    @niyashabeeb9470 3 роки тому

    Hello sir
    നിങ്ങൾ പറഞ്ഞ പ്രകാരം ഞാൻ കാർഡ് എന്ന ഭാഗത്തേക്ക് ക്ലിക് ചെയ്ത പോഴ് എൻ്റെ പഴയ വിസ കാർഡാണ് കാണിക്കുന്നത്.മത കാർഡ് കാണിക്കുന്നില്ല

    • @NibuMJohnVlogs
      @NibuMJohnVlogs  3 роки тому +1

      വീഡിയോ കണ്ടു step by step ആയി ചെയ്തുനോക്കിക്കെ

    • @niyashabeeb9470
      @niyashabeeb9470 3 роки тому

      @@NibuMJohnVlogs ok sir

    • @niyashabeeb9470
      @niyashabeeb9470 3 роки тому

      Thanks sir 👍❤️

  • @youtubeismyguide1281
    @youtubeismyguide1281 3 роки тому

    ATM vayi withdraw cheyumbo any service ?

  • @abdusalamcp3645
    @abdusalamcp3645 3 роки тому

    എനിക്ക് Alrajhi അക്കൗണ്ട് ഓപ്പൺ ചെയ്യാൻ സാധിക്കുന്നില്ല . ഹെൽപ് ചെയ്യുമോ?

    • @NibuMJohnVlogs
      @NibuMJohnVlogs  3 роки тому

      ഓൺലൈനിൽ പറ്റിയില്ലേൽ ബ്രാഞ്ചിൽ പോയാൽ അവർ ഹെല്പ് ചെയ്യും

    • @abdusalamcp3645
      @abdusalamcp3645 3 роки тому

      @@NibuMJohnVlogs WhatsApp ഇല് ബന്ധപ്പെടുന്നത് ബുദ്ധിമുട്ടില്ല എങ്കിൽ 0535003486

  • @inzamamulhaq4810
    @inzamamulhaq4810 3 роки тому

    Natil ninnum stc pay il ninnu natile accountilot transfer cheyyan pattunnilla... Anyway can u help

    • @NibuMJohnVlogs
      @NibuMJohnVlogs  3 роки тому

      അത് സാങ്കേതിക തകരാറ് ആയിരിക്കും പിന്നീട് ട്രൈ ചെയ്താൽ മതി

  • @sirajsiraj-yo6dv
    @sirajsiraj-yo6dv 3 роки тому

    Thank you

  • @ayshumol6327
    @ayshumol6327 3 роки тому

    Stc pay nattil ninn use chayaan pattumo

    • @NibuMJohnVlogs
      @NibuMJohnVlogs  3 роки тому

      പറ്റും

    • @ayshumol6327
      @ayshumol6327 3 роки тому

      @@NibuMJohnVlogs nattil ninn kond namude stc pay ulla Paisa natile bankilek transfer chayaanum aakumo

    • @NibuMJohnVlogs
      @NibuMJohnVlogs  3 роки тому

      പറ്റും

  • @suhailvt5973
    @suhailvt5973 3 роки тому

    mada card ഉപയോഗിച്ച് ഡെപ്പോസിറ്റ് nadakkumo

  • @AbuFathima413
    @AbuFathima413 3 роки тому

    Norka insurance card എങ്ങനെയാന്ന് എടുക്കുവാ ...?

  • @abdullaabdulla9694
    @abdullaabdulla9694 3 роки тому

    Digital, physical
    ഇതിൽ Atm മിൽ ഉപയോഗിക്കാൻ ഏത് കാർഡ്?

  • @haseenaniyas7048
    @haseenaniyas7048 3 роки тому

    Stc pay mada card ഒരാഴ്ചയായി അപ്ലേ ചെയ്തിട്ട് ഇത് വരെ ഡെലിവരിയായില്ല. aramex ആപിൽ കണ്ണ് നട്ട് നോക്കി ഇരിക്കുകയാണ്,🧐

    • @NibuMJohnVlogs
      @NibuMJohnVlogs  3 роки тому +1

      😀

    • @Arfansait.73
      @Arfansait.73 3 роки тому

      Athenganeya bro nokkane. Aramexil

    • @Arfansait.73
      @Arfansait.73 3 роки тому

      App link undo

    • @haseenaniyas7048
      @haseenaniyas7048 3 роки тому

      @@Arfansait.73 Google Play Store ൽ aramex download ചെയ്താൽ മതി

    • @haseenaniyas7048
      @haseenaniyas7048 3 роки тому

      Nibu M John അദ്ദേഹം upload ചെയ്ത വീഡിയോ കാണുക അതിൽ ഇതല്ലൊം പറയുന്നൊണ്ട്

  • @musthafapattambi9885
    @musthafapattambi9885 3 роки тому +1

    First

  • @abdulgafoor5046
    @abdulgafoor5046 3 роки тому

    Cash hold Ayal Endh cheyum

  • @anshuanshuanshad4070
    @anshuanshuanshad4070 3 роки тому

    3 ആഴ്ച ആയി കാർഡ് വന്നില്ല

  • @satheeshrachukichu8079
    @satheeshrachukichu8079 3 роки тому

    എന്റെ stc sim ൽ നിന്നും എല്ലാദിവസവും ഒരു റിയാൽ കാട്ടാവുന്നു അത് stop ചെയ്യുന്നത് എങ്ങനാണ് ഭായി പ്ലീസ്

    • @sakeerpk4277
      @sakeerpk4277 3 роки тому

      800444 numbarilek `D` mesage ayakuka

  • @samisayed7713
    @samisayed7713 3 роки тому

    Njaanum 3 week aayi card vannilla

  • @hassiksdksd
    @hassiksdksd 3 роки тому

    Physical card yetra divasam kond labikkum

  • @pmakareempmakareem3968
    @pmakareempmakareem3968 3 роки тому

    Physical card. Ippol kaiyil und mada cardin eni eanth cheyyanam

    • @NibuMJohnVlogs
      @NibuMJohnVlogs  3 роки тому

      രണ്ടു കാർഡും ഉപയോഗിക്കാം

  • @althaftalapady9754
    @althaftalapady9754 3 роки тому

    ATM ല്‍ deposit cheyyan pattumo

    • @NibuMJohnVlogs
      @NibuMJohnVlogs  3 роки тому

      ഇല്ല

    • @muhammedsajil2342
      @muhammedsajil2342 3 роки тому

      ഇല്ല. എന്ന് പറയുന്നു. പിന്നെ എന്തിനാ ആ കാർഡ് എടുക്കുന്നതും അദ്ദേഹം ഇങ്ങനെ ഒരു വീഡിയോ ചെയ്യേണ്ട കാര്യവും

    • @hashirmuhammed5985
      @hashirmuhammed5985 3 роки тому

      @@muhammedsajil2342 മുൻപ് സ്റ്റിക് പേ നല്കിക്കൊണ്ടിരുന്നത് വിസ കാർഡ് ആയിരുന്നു ... സൗദി അറബിയയിലെ എല്ലാ എടിഎം മഷീൻസും MADA കാർഡ് സപ്പോർട് ചെയ്യുന്നവ ആയതിനാൽ VISA കാർഡ് വെച്ച് പണം പിൻവലിച്ചാൽ ഏകദേശം 25 റിയാൽ കുറയാതെ ചാർജ് നൽകേണ്ടി വന്നിരുന്നു.... ഇപ്പോൾ MADA കാർഡ് വന്നതിനാൽ ആ പ്രെശ്നം ഒഴിവായി കിട്ടി

    • @hashirmuhammed5985
      @hashirmuhammed5985 3 роки тому

      @@muhammedsajil2342 ഇപ്പോൾ സൗദിയിൽ സാലറി ബാങ്ക് വഴി നിർബ്ബന്ധമാക്കി കൊണ്ടിരിക്കുകയാണ്...ബാങ്ക് PAYROLL സിസ്റ്റം വഴി സാലറി കൊടുക്കുമ്പോൾ നല്ലൊരു സംഖ്യ മാസം ബാങ്കുകൾക്ക് ചാർജായി നൽകേണ്ടി വരും ...എന്നാൽ MUDAD :PAYROLL സിസ്റ്റം വഴി STC PAY യുമായി ബന്ധിപ്പിച്ചു ചെറിയ ചിലവിൽ നമുക്ക് സാലറി പേയ്‌മെന്റ് ചെയ്യുവാൻ സാദിക്കും...അങ്ങിനെ STC PAY വാലറ്റിൽ വന്ന സാലറി പിൻവലിക്കൽ MADA ATM കാർഡ് ഇല്ലാത്തതിനാൽ വലിയൊരു പ്രേശ്നമായിരുന്നു....ആ പ്രെശ്നത്തിനു ഇപ്പോൾ പരിഹാരമായി ..

  • @shibinasa1258
    @shibinasa1258 3 роки тому

    Bro 1week aayi ethuvare kittiyilla.aramax aapil nokki athil kanikkunnilla.marupadi

  • @thahirhasna1134
    @thahirhasna1134 3 роки тому

    Thanks

  • @abdullatheef5673
    @abdullatheef5673 3 роки тому

    Thanks....

  • @nizarpulikkal1562
    @nizarpulikkal1562 3 роки тому

    Mada Digital card activ aakkiyitt mada paymentil add cheyyaan saadhikkunnilla

    • @NibuMJohnVlogs
      @NibuMJohnVlogs  3 роки тому

      ഒന്ന് കുടെ ട്രൈ ചെയ്യ്

  • @ajmaltk2453
    @ajmaltk2453 3 роки тому

    Spr 👍👍

  • @jithinchandran792
    @jithinchandran792 3 роки тому

    Watsp group full aanallo maN

  • @nishadnj7440
    @nishadnj7440 3 роки тому

    Thanks bro

  • @muhammedsajil2342
    @muhammedsajil2342 3 роки тому

    അത് ഉപയോഗിച്ച് ഏതെങ്കിലും ബാങ്കിന്റെ cdm ൽ നിന്ന് നമ്മുടെ stc pay യിലേക്ക് ഡെപ്പോസിറ് ചെയ്യാൻ പറ്റുമോ

    • @NibuMJohnVlogs
      @NibuMJohnVlogs  3 роки тому +1

      ഇല്ല

    • @muhammedsajil2342
      @muhammedsajil2342 3 роки тому

      @@NibuMJohnVlogs പിന്നെ എന്തിനാ എടുക്കുന്നത്. കാര്യമായിട്ട് അതിലേക്ക് ഡെപ്പോസിറ്റ് ആകണം. മറ്റു ബാങ്കുകളുടെ കാർഡ് ഉപയോഗിച്ച് cdm വഴി പൈസ കേറാത്തത് കൊണ്ടാണ് ഞാൻ ചോദിച്ചത്

    • @hashirmuhammed5985
      @hashirmuhammed5985 3 роки тому

      @@muhammedsajil2342 ഇപ്പോൾ സൗദിയിൽ സാലറി ബാങ്ക് വഴി നിർബ്ബന്ധമാക്കി കൊണ്ടിരിക്കുകയാണ്...ബാങ്ക് PAYROLL സിസ്റ്റം വഴി സാലറി കൊടുക്കുമ്പോൾ നല്ലൊരു സംഖ്യ മാസം ബാങ്കുകൾക്ക് ചാർജായി നൽകേണ്ടി വരും ...എന്നാൽ MUDAD :PAYROLL സിസ്റ്റം വഴി STC PAY യുമായി ബന്ധിപ്പിച്ചു ചെറിയ ചിലവിൽ നമുക്ക് സാലറി പേയ്‌മെന്റ് ചെയ്യുവാൻ സാദിക്കും...അങ്ങിനെ STC PAY വാലറ്റിൽ വന്ന സാലറി പിൻവലിക്കൽ MADA ATM കാർഡ് ഇല്ലാത്തതിനാൽ വലിയൊരു പ്രേശ്നമായിരുന്നു....ആ പ്രെശ്നത്തിനു ഇപ്പോൾ പരിഹാരമായി ..

  • @junaisfedexjunais.kunnatho2825
    @junaisfedexjunais.kunnatho2825 3 роки тому

    Madha card select chayumbol 20sr sarvice charj canikunnu🤔

    • @MT-jh3ir
      @MT-jh3ir 3 роки тому

      videoyil kanikkunnathupole cheyuka

    • @NibuMJohnVlogs
      @NibuMJohnVlogs  3 роки тому +1

      Video മുഴുവൻ കാണുക

  • @SM-vk6ev
    @SM-vk6ev 3 роки тому

    Ithinu monthly fee undaavumo

  • @statuscorner7028
    @statuscorner7028 3 роки тому

    Super… ver useful
    Thanks ❤️

  • @Asanarukutty
    @Asanarukutty 3 роки тому

    സാർ ഇതുമയിട്ടല്ലാത്ത മറ്റൊരു കാര്യമാണ് stc saddad accountil മാറ്റം വരുത്തിയിരിക്കുന്നു നേരത്തെ 99 തൊട്ട് തുടങ്ങുന്ന നമ്പർ ആയിരുന്നു ഇപ്പോൾ 66 തൊട്ട് തുടങ്ങുന്ന നമ്പർ ആണ്
    അത് എങ്ങനെയാണ് അൽ രാജി ബാങ്കിൽ പഴയ saddad നമ്പർ എഡിറ്റ് ചെയ്ത് പുതിയ നമ്പർ ക്രിയേറ്റ് ചെയ്യുന്നത് എന്ന് ഒരു വീഡിയോ ഒരു പ്രതീക്ഷിക്കുന്നു സർ

    • @NibuMJohnVlogs
      @NibuMJohnVlogs  3 роки тому +1

      Sure

    • @Asanarukutty
      @Asanarukutty 3 роки тому

      @@NibuMJohnVlogs ❤️❤️❤️

    • @Asanarukutty
      @Asanarukutty 3 роки тому

      @@NibuMJohnVlogs AlRajhiBank പഴയ saddad അക്കൗണ്ട് നമ്പർ എഡിറ്റ് ചെയ്യാൻ പറ്റുന്നില്ല പുതിയ ഒന്ന് ആഡ് ചെയ്യ്തു കംബ്ലീറ്റ് ചെയ്തു എന്നിട്ട് ട്രാൻസ്ഫർ ചെയ്യാൻ നോക്കുമ്പോൾ ട്രാൻസ്ഫർ ആകുന്നില്ല ഇങ്ങനെയാണ് കാണിക്കുന്നത്
      Error IBBP_ Notallowed
      IBBP_ Notallowed
      Reply sir

  • @suhaibkondanath6804
    @suhaibkondanath6804 3 роки тому

    അത് പോലെചെയ്തു എങ്ങനെ card കയ്യിലെത്തും

  • @noufalthalekaranoufal2239
    @noufalthalekaranoufal2239 3 роки тому

    Stc pey Mada card upayogichu cdm atm cash deposit cheyyan pato

    • @NibuMJohnVlogs
      @NibuMJohnVlogs  3 роки тому +2

      ഇല്ല

    • @muhammedsajil2342
      @muhammedsajil2342 3 роки тому

      ഇല്ല. എന്ന് പറയുന്നു. പിന്നെ എന്തിനാ ആ കാർഡ് എടുക്കുന്നതും അദ്ദേഹം ഇങ്ങനെ ഒരു വീഡിയോ ചെയ്യേണ്ട കാര്യവും

    • @hashirmuhammed5985
      @hashirmuhammed5985 3 роки тому +2

      @@muhammedsajil2342 മുൻപ് സ്റ്റിക് പേ നല്കിക്കൊണ്ടിരുന്നത് വിസ കാർഡ് ആയിരുന്നു ... സൗദി അറബിയയിലെ എല്ലാ എടിഎം മഷീൻസും MADA കാർഡ് സപ്പോർട് ചെയ്യുന്നവ ആയതിനാൽ VISA കാർഡ് വെച്ച് പണം പിൻവലിച്ചാൽ ഏകദേശം 25 റിയാൽ കുറയാതെ ചാർജ് നൽകേണ്ടി വന്നിരുന്നു.... ഇപ്പോൾ MADA കാർഡ് വന്നതിനാൽ ആ പ്രെശ്നം ഒഴിവായി കിട്ടി

    • @muhammedsajil2342
      @muhammedsajil2342 3 роки тому

      @@hashirmuhammed5985 പിൻവലിക്കാൻ പ്രശ്നമില്ല. Stc pay യിലേക്ക് പൈസ ആഡ് ചെയ്യാൻ ആണ് ബുദ്ധിമുട്ട്

    • @musthaqkhan4981
      @musthaqkhan4981 3 роки тому

      @@muhammedsajil2342 അതിന് മറ്റൊരു അക്കൗണ്ട് തുടങ്ങണം. എന്നിട്ട് അതിൽ പണം ഇട്ടിട്ട് STCPay ലേക്ക് കാശ് Add ചെയ്യണും.

  • @jithinchandran792
    @jithinchandran792 3 роки тому

    Card kitty activation aavunnilla..😦😧☹️

  • @binilpapa5876
    @binilpapa5876 3 роки тому

    ഇത് ആക്ടിവേഷൻ ചെയ്യുന്നേ അല്ലെ

    • @NibuMJohnVlogs
      @NibuMJohnVlogs  3 роки тому

      അതേ

    • @binilpapa5876
      @binilpapa5876 3 роки тому

      @@NibuMJohnVlogs കാർഡ് എങ്ങനെ edukum

    • @NibuMJohnVlogs
      @NibuMJohnVlogs  3 роки тому

      വിഡിയോയിൽ പറയുന്നുണ്ട്

    • @binilpapa5876
      @binilpapa5876 3 роки тому

      @@NibuMJohnVlogs 🙏🙏🙏🙏

    • @binilpapa5876
      @binilpapa5876 3 роки тому

      ഡിജിറ്റൽ കാർഡ് ആക്റ്റീവ് ചെയ്യുന്ന കൊണ്ട് എന്താ പ്രയോചനം അത് എങ്ങനെ യൂസ് ചെയ്യാം

  • @ponnus3671
    @ponnus3671 3 роки тому

    കാർഡ് എന്ന് കിട്ടും

    • @NibuMJohnVlogs
      @NibuMJohnVlogs  3 роки тому

      ഉടൻ കിട്ടും എന്ന് പ്രേതിക്ഷിക്കാം

  • @lujainakp3192
    @lujainakp3192 3 роки тому

    Delivery option varunnilla..?

    • @NibuMJohnVlogs
      @NibuMJohnVlogs  3 роки тому

      അഡ്രസ് സെലെക്റ്റ് ചെയ്തോ ?

    • @lujainakp3192
      @lujainakp3192 3 роки тому

      Tnx Sir... njan adyam digital card matre activate cheydullu..physical card cheydappol vannu..!

    • @NibuMJohnVlogs
      @NibuMJohnVlogs  3 роки тому

      ok

  • @azizmakka7126
    @azizmakka7126 3 роки тому

    card create chedal card yavidy ninnan kittnnad

  • @anasrahman4709
    @anasrahman4709 3 роки тому

    👌👌👌

  • @abdusalamcp3645
    @abdusalamcp3645 3 роки тому

    Stc mada card ഉപയോഗിച്ച് പണം പിൻവലിക്കുന്ന സമയത്ത് ടാക്സ് ഇടാക്കും എന്ന് മറ്റൊരാളുടെ വീഡിയോയിൽ കണ്ടു

  • @sabeelsabeel7981
    @sabeelsabeel7981 3 роки тому

    👍👍👍👍

  • @kkjamsheer942
    @kkjamsheer942 3 роки тому

    🌹🌹

  • @junaidekkaparamba2658
    @junaidekkaparamba2658 3 роки тому

    E കാർഡിൽ ക്യാഷ് ബാക്ക് ഓഫർ ഇല്ല

  • @nizarkadathoor3386
    @nizarkadathoor3386 3 роки тому

    ANAS KC യുടെ STC pay യുടെ MADA CARD നെ കുറിച്ചുള്ള വീഡിയോയിൽ ATM നിന്നും ക്യാഷ് പിൻവലിച്ചാൽ ടാക്സ് അടക്കം 25 റിയാലോളം നഷ്ടമാകും എന്നു പറയുന്നു താങ്കൾ പറയുന്നു സാധാരണ നമ്മൾ മറ്റ് ATM കാർഡുകൾ യൂസ് ചെയ്യുന്നത് പോലെ ഫ്രീയായി cash withdrawal ചെയ്യാൻ കഴിയുമെന്ന് ഇപ്പോൾ ആകെ ഒരു കൺഫ്യൂഷൻ ഇതുവരെയും STC MADA CARD കയ്യിൽ കിട്ടിയിട്ടില്ല കിട്ടുമ്പോഴേക്കും അതിൽ ഒരു വ്യക്തത വരുത്തണം താങ്കളുടെ മറുപടി പ്രതീക്ഷിക്കുന്നു....

    • @NibuMJohnVlogs
      @NibuMJohnVlogs  3 роки тому

      stc കസ്റ്റമർ കെയർ അതേ പറ്റി ഒന്നും പറഞ്ഞിട്ടില്ല
      MADA കാർഡിന് സർവീസ് ചാർജ്ജ് ഒന്നും ഇല്ല

  • @MdSohan-ki8dp
    @MdSohan-ki8dp 3 місяці тому

    Mada Apaśana āsē nā

  • @binilpapa5876
    @binilpapa5876 3 роки тому

    എന്നിട്ട് എങ്ങനെ കാർഡ് കിട്ടും

    • @NibuMJohnVlogs
      @NibuMJohnVlogs  3 роки тому

      വീഡിയോ കാണു ബ്രോ

    • @binilpapa5876
      @binilpapa5876 3 роки тому

      @@NibuMJohnVlogs കണ്ടു അതല്ലേ ചോദിച്ചേ

    • @binilpapa5876
      @binilpapa5876 3 роки тому

      സെക്കന്റ്‌ കാർഡ് നു ലൊക്കേഷൻ ചോദിച്ചു ഫസ്റ്റ് കാർഡ് എങ്ങനെ കിട്ടും

    • @fasfas4139
      @fasfas4139 3 роки тому

      @@binilpapa5876 adyathethu digital anu bro

    • @binilpapa5876
      @binilpapa5876 3 роки тому

      @@MT-jh3ir ok അപ്പൊ അങ്ങനെ ചെയ്യുന്നത് കൊണ്ട് എന്നതാ പ്രയോചനം