ചന്ദ്രേട്ടനെവിടെയാ? എന്ന പോലെ ജയേട്ടനെവിടെയാ? 😁😁. ഈ ഒരു ചോദ്യം ഒരു ദിവസമെങ്കിലും ചോദിക്കാത്ത ഒരു സ്ത്രീകളുമുണ്ടാവില്ല. ഞങ്ങൾ ഇങ്ങനെയാണ്, അറിയാമെങ്കിലും ചോദിച്ചു കൊണ്ടേയിരിക്കും. Google map ഉത്തരം തന്നാലും ആള് തന്നെ പറയുന്ന ഒരു തൃപ്തി കിട്ടില്ല. രണ്ടുപേരും നല്ല acting, ആ filed ലും ഭാവിയുണ്ട്
Enikkariyathe തന്നെ എന്റെ ഫ്രണ്ട് (ഗേൾ) ന്റേ location enikk ippozum ariyan pattum. പക്ഷേ ഞാൻ അവളോട് പറഞ്ഞിട്ടില്ല. ആരോടും. ഇടയ്ക്ക് ഞാൻ അവളെ പറ്റിക്കും. അവൾടെ ഫോൺ ന്റെയും ചാർജ് ഞാൻ കാണാതെ പറയും. ഞാൻ ഓർത്തു ഗൂഗിൾ എന്തോ തെറ്റ് പറ്റിയെന്ന്. Inganeya ഇപ്പൊ അവള് location share ചെയ്തു തന്നത്. ഇനി അവളോട് പറയണം അത് ഓഫ് ചെയ്യാൻ🤗
@SIR GRINDELWALD than use cheyukayo cheiyathirikukayo cheitho... Njan ee video kandit enik thonniyathanu cmnt ittath.. Allathe ne vannu enikit reply thannit oru karyavumilla..
ഒരു ഡൌട്ട് ആണ്.... കാൾ പോവില്ല എന്നറിയാം എന്നാലും ചോദിക്കുവാ.....വീടിനടുത്തുള്ള ഒരാൾ ദുബായിൽ പോയെന്ന് പറയുന്നു...... അയാൾ എനിക്ക് ഒരു നമ്പറിൽ നിന്ന് വാട്സ്ആപ്പ് വഴി മെസേജ് അയക്കുന്നുണ്ട്...... ഞാൻ നമ്പർ സേവ് ചെയ്‌തിട്ടുമുണ്ട്.... എന്നാൽ 2 ഡേയ്‌സ് മുന്നേ അറിയാതെ ആള് മാറി ആ നമ്പറിലേക്ക് ഞാൻ വിളിച്ചു..... റിങ് ചെയ്യുന്നുണ്ട്.... 🙄🙄🙄അങ്ങനെയാണെങ്കിൽ ആ ആൾ നാട്ടിൽ ഉണ്ടെന്നല്ലേ അർത്ഥം.....
എല്ലാത്തിനും മറുമരുന്ന് ഉണ്ട് നമ്മൾ ജോലി സ്ഥലത്താ ഉള്ളത് എന്ന് വീട്ടിലുള്ള ആളുടെ ഫോണിൽ കാണിക്കും അതിന് ഒരു ഐഡിയ ഉണ്ട് ഫോൺ ജോലിസ്ഥലത്ത് വച്ചിട്ട് വേറെ എവിടെയെങ്കിലും പോയി കഴിഞ്ഞാൽ എങ്ങനെ തിരിയും ഫോൺ എടുത്തു നടന്നാൽ മാത്രമല്ലേ തിരിയൂ
സ്നേഹം ഉള്ളവർ മാത്രം അല്ല ഉടയിപ് കാണിക്കുന്നവരെയും കണ്ട് പിടിക്കാം
True.
ഒരുത്തനെ പൊക്കണം
Athinu vendi alleee ith arinjiriknath
Sathyam
Eeeeee😆
😂
നമ്മൾ ലൊക്കേഷൻ നോക്കുന്ന ആൾ നെറ്റ് off ചെയ്തിരിക്കുക ആണെങ്കിൽ അവരുടെ ലൈവ് ലൊക്കേഷൻ കാണാൻ പറ്റില്ലല്ലോ
ചന്ദ്രേട്ടനെവിടെയാ? എന്ന പോലെ ജയേട്ടനെവിടെയാ? 😁😁. ഈ ഒരു ചോദ്യം ഒരു ദിവസമെങ്കിലും ചോദിക്കാത്ത ഒരു സ്ത്രീകളുമുണ്ടാവില്ല. ഞങ്ങൾ ഇങ്ങനെയാണ്, അറിയാമെങ്കിലും ചോദിച്ചു കൊണ്ടേയിരിക്കും. Google map ഉത്തരം തന്നാലും ആള് തന്നെ പറയുന്ന ഒരു തൃപ്തി കിട്ടില്ല. രണ്ടുപേരും നല്ല acting, ആ filed ലും ഭാവിയുണ്ട്
Maria Issac pariyaanu
സത്യം എന്നാൽ ചിലർക്ക് അ വിളി നാശം ! ജീവീതം അല്ലേ സുഹൃത്തേ
Poli
കൂടെ ആരേലും ഉണ്ടോ എന്ന് അറിയാൻ എന്തേലും വഴിയുണ്ടോ,
Ith nummade Karikkile Shambuvinte C tracker Thanne..😂😂
ഇത്.... ഫോൺ കോൾ നിൽക്കാൻ കാരണമാകും.... ഇപ്പോൾ തന്നെ ജനങ്ങൾ പരസ്പരം സംസാരിക്കുന്നത് വരെ നിന്ന് പോയി...
ഇത്ര കാലമായിട്ടും എങ്ങനെയാ ചെയ്യുക എന്ന് അറിയില്ലായിരുന്നു but ഇപ്പോൾ വ്യക്തമായി മനസ്സിലായി.... tnx
എന്റമ്മോ
അവസാനം സാധനം കിട്ടി
എത്ര നാളായി ഇൗ option
നോക്കി നടക്കുന്നത്
afshavideos hi
ചേട്ടന്റെ ശബ്ദം നല്ല രസമുണ്ട്...
ജയരാജേട്ടൻ ആളു ഭയങ്കര smart ആണ്..
Aduthariyavunnavarke ariyu
Call ചെയ്യുമ്പോൾ Sreen rotation നടക്കുമോ അതേത് ഫോൺ ?
Great Sound Mr. Jayaraj
ജയരാജ് ചേട്ടൻ ഒരു നല്ല ആക്ടർ ആണ്
Jayaraj chetan,first 45 second....Kidu performance ☺️👌
Very useful video. Thanks a lot
Jayaraj chettayi... Best laptop 2019 under 50000 eathanu please reply
Informative. Thank you
@Jayaraj G Nath *Really usefull*
*പൊളി ജയരാജേട്ടാ ഒരു ഷോട്ട് ഫിലിം എടുക്കു*
Bro നിങ്ങൾ ഒരു നടൻ കൂടിയാണ് 😁
നിങ്ങൾ ഒരു നടൻ ആവണമെന്ന്....
പൊളിച്ചു ജയരാജ് ചേട്ടാ😍😍😍
One of the most useful vedio thanks jayarajetta
Call onallallo.. Home screen kananundallo😂
Correct
😀
Ee comment kaananaan njn vannadh😁😁
Shanil Koppam yes☺☺☺☺☺
Home screen ayalum call cheyyalo 🙄🤔... Call hidden aakum 🙄
എൻ്റെ കെട്ട്യോനെ കാണാനില്ല അതുകൊണ്ടാണണ് ഞാൻ ഇത് നോക്കിയത്😂
😂
Aduth😔വീട്ടിൽ നോക്കിയോ
കണ്ട് കിട്ടിയോ
Location off ചെയ്തിട്ടാല് ഇത് വല്ലതും നടക്കുമോ
ഇതൊന്നും അത്ര possible അല്ല......
Enikkariyathe തന്നെ എന്റെ ഫ്രണ്ട് (ഗേൾ) ന്റേ location enikk ippozum ariyan pattum. പക്ഷേ ഞാൻ അവളോട് പറഞ്ഞിട്ടില്ല. ആരോടും. ഇടയ്ക്ക് ഞാൻ അവളെ പറ്റിക്കും. അവൾടെ ഫോൺ ന്റെയും ചാർജ് ഞാൻ കാണാതെ പറയും. ഞാൻ ഓർത്തു ഗൂഗിൾ എന്തോ തെറ്റ് പറ്റിയെന്ന്. Inganeya ഇപ്പൊ അവള് location share ചെയ്തു തന്നത്.
ഇനി അവളോട് പറയണം അത് ഓഫ് ചെയ്യാൻ🤗
Bro..adhethaa. app. Plzz
Onnu. Paranju. Tharo
Mubil tracker app jn eduthu bt 7day kazhinjal adh log out aakanu. Plz. App link tharu
Bro. Plz..aa aap link tharu help chei. Plz
Evde..aarod. onnu parai baai
സർ...... വീഡിയോ എങ്ങനെ ഉദ്ദേശിക്കുന്ന ഭാഗം മാത്രം blur ചെയ്യാം???????
അതിനുപയോഗിക്കുന്ന ആപ്പ് എനിക്ക് നോക്കിയിട്ട് കിട്ടിയില്ല...
Please replay.....
നമ്മൾ അവരെ track ചെയ്യുന്നതായി അവർക്ക് അറിയാൻ പറ്റുമോ
No
ജയരാജേട്ട കലക്കി
ഹാപ്പി വിഷു
Nammal aarude aano location trase cheyunnath... Ayalk ath kanan sadhikkummo
അവർ മാപ് കേറി ലൊക്കേഷൻ ഷെയർഡ് നോക്കിയാൽ മനസിലാകും. പെട്ടന്ന് ക്വണ്ട് പിടിക്കാൻ പറ്റില്ല.. പക്ഷെ ഗൂഗിൾ മാപ് അത്രേ അപ്ഡേറ്റഡ് അല്ല
@@herhighnesssandhya1993avr avrude phonile net off aakiyal ithu work akuvo athepole avarude phoneile location off akiyalum ariyan okuvo
Ith njan cheythu 6 month aayi. But ippol oru preshnam und njan nokkunna samayam ettante phoneil (your location updating )ennu kanikkunnu ath endha👀..............
Eppol eniki kittunnilla
Net off ആയാൽ offline -ൽ കാണാൻ മാർഗ്ഗം ഉണ്ടോ?
Display കാണാൻ കഴിയുന്നുണ്ട്... Call വന്നില്ല എന്നത് വ്യക്തം ആണ്... ശെരിക്കും ഒരു call വിളിച്ച് വീഡിയോ ചെയ്തിരുന്നു എങ്കിൽ നന്നായിരുന്നു ..🥰🥰🥰
Chettante phonil egane vilikunna alude photo varunne athite oru video edumo? Plzz
അങ്ങനെ പുറത്ത് പോവുന്നവർ ലൊക്കേഷൻ ഓഫ് ചൈതാൽ അവരുടെ ലൊക്കേഷൻ എങ്ങനെ മനസ്സിലാവും
മാതാപിതാക്കൾ കാണുന്നതിന് മുൻപ് ഈ വീഡിയോ കുട്ടികൾ കാണും.. ഇന്റർനെറ്റ് ഓഫ് ചെയ്തില്ലെങ്കിൽ പോലും ജിപിഎസ് ഓഫ് ആക്കി ഇടും.. അതാ പുതിയ കുട്ടികൾ.. 😑😑
ഇതിലും മുകളിൽ Game ഉണ്ട് അതാണ് ഇ ലോകം ! ഭ്രാന്ത്
നി പറഞ്ഞ പരിപാടി അതിന്റെ ഗുണം എനിക്ക് അറിയില്ല ഞാൻ ചെറിയ പുള്ളി
@@shajumonms5625 vaaavavo... Urangiko...
@SIR GRINDELWALD enik ariyavunnath njan nokkunnund bro.. Location mathram alla phn calling um net use um pokunnathinte athra onnum pokilla..
@SIR GRINDELWALD than use cheyukayo cheiyathirikukayo cheitho... Njan ee video kandit enik thonniyathanu cmnt ittath.. Allathe ne vannu enikit reply thannit oru karyavumilla..
അതിനു അവരുടെ ഫോൺ എപ്പോഴും നെറ്റ് ഓണാക്കി ഇടേണ്ടെ?
Share till 24hr aan kanikkunne🤔 how to change to Until turn off?!
ഒരു ഡൌട്ട് ആണ്.... കാൾ പോവില്ല എന്നറിയാം എന്നാലും ചോദിക്കുവാ.....വീടിനടുത്തുള്ള ഒരാൾ ദുബായിൽ പോയെന്ന് പറയുന്നു...... അയാൾ എനിക്ക് ഒരു നമ്പറിൽ നിന്ന് വാട്സ്ആപ്പ് വഴി മെസേജ് അയക്കുന്നുണ്ട്...... ഞാൻ നമ്പർ സേവ് ചെയ്‌തിട്ടുമുണ്ട്.... എന്നാൽ 2 ഡേയ്‌സ് മുന്നേ അറിയാതെ ആള് മാറി ആ നമ്പറിലേക്ക് ഞാൻ വിളിച്ചു..... റിങ് ചെയ്യുന്നുണ്ട്.... 🙄🙄🙄അങ്ങനെയാണെങ്കിൽ ആ ആൾ നാട്ടിൽ ഉണ്ടെന്നല്ലേ അർത്ഥം.....
താങ്കൾ മാത്രമല്ല.താങ്കളുടെ പ്രിയപത്നിയും നല്ലൊരു അഭിനേത്രിയാണ്.
നമ്മുടെ phnil vtl ulla ആരേലും നമ്മൾ അറിയാതെ അങ്ങനെ ചെയ്തിട്ടുണ്ടോ എന്ന് അറിയാൻ ന്താ വഴി 🤔🤔🤔🤔
Good day
Kanninu angane und.
Which part of Kerala?
Nadakulaaa...😢😢😢avlde phone kittoola😢😢😢
Njn Kure search cheytha video thank you so much chetttaaaaaaaa😍😍😍😍😍😍
Thanks sir good video and happy vishu
Namuku arude lction ariyanamenkil avarude phonil net on ayi irikanamennundo
ചേട്ടാ നമ്പർ മാത്രം ഉപയോഗിച്ച്.. ആളെ loaction കിട്ടുമോ..?? Urgent aanu.. Plzz
Video കുറച്ചും കൂടാ സൂക്ഷിക്കണം കാരണം ആ call വന്നപ്പോൾ താങ്കളുടെ phone ഓഫ് ആയിരുന്നില്ല.
Whats appil നിന്നും location sharing ചെയ്യുന്നതും കൂടെ ഉള്പെടുത്തമായിരുന്നു.... ഇനി അത് മാത്രമായി ഒരു എപിഡോസ് ഇടാനുള്ള പരിപാടിയാണോ
location ennum kanan 2 option chaithitt OK akunnillalo ❓️
എവിടെയാണ് ചേട്ടാ എന്ന സ്നേഹമുള്ള ചോദ്യം ഗൂഗ്ൾ നോക്കിയിൽ കിട്ടില്ല. ആ ചോദ്യം ലൊക്കേഷൻ അറിയാൻ വേണ്ടിയല്ല.
നിങ്ങൾ കിടു ആണ് കേട്ടോ
ഫോൺ സ്വിച്ച് ഓഫ് ആണെങ്കിൽ കാണാൻ പറ്റുവോ ഇത്?
Nammade phone calls mattunllavarkku kittatha reethil enthu cheyyan pattum... Enikku varunna calls okke veroralanu attend cheyyunne.. Ithinethanu pariharam onnu paraju tharuvo plzzz 🙏🙏
താങ്കളുടെ ഫോണിൽ കാൾ ഡൈവേർട്ട് ഓൺ ആകിയിട്ടുണ്ടാകും,
അത് ചെക്ക് ചെയ്തു ഓഫ് ചെയ്താൽ മതി 🥰
Location അറിയാന്‍ net on ചെയ്താല്‍ alle kannan pattu ഓഫ് ആയാൽ കാണാന്‍ pattumo
Enik pattunnilla engane nokkiyalum 3days mathram kanunnullu plzz Replay me
അവരുടെ internet on ആണെങ്കിൽ മാത്രമേ ലൊക്കേഷൻ kittukayullo
*ജയരാജേട്ടന് BP ഉണ്ടോ?(ഭാര്യയെ പേടി)*
Illegal alle???
Oru doubt nammuda phonil avaruda location kanikkunathu pola avaruda phonil nammadem location kanoo
Video intro ആണ് പൊളി..😂😂
നമുക്ക് അറിയേണ്ട ആളുടെ ഫോൺ സ്വിച്ഡ് ഓഫാണെങ്കിലോ
വളരെ കൂൾ അയ ഒരു മനുഷ്യൻ...
🤣🤣
Avarude phoneyil net venno????
Opening kidukki ketto
😘😘😘
കരിങ്കോഴി വില്പനയ്ക്ക് ആളെ ആവശ്യമുണ്ട്....ദിവസവും അപ്രതീക്ഷിത വരുമാനം....youtube വീഡിയോ ബ്ലോഗിനെക്കാളും വരുമാനം....
നെറ്റ് on ആയി ഇരുന്നാൽ അല്ലെ ലൊക്കേഷൻ അറിയാൻ പറ്റു ?
Karikkile C tracker ormanavar indo ?
ഇത് അവർക്ക് അറിയാൻ പറ്റുമോ
Net on aakiyal mathram aano ith kittunat
iPhone egane Setting change options???
ഇത് 24 hr കഴിഞ്ഞാൽ ഓട്ടോമാറ്റിക്ക് ആയി കട്ടാവുമല്ലൊ .?
Hlo sir second parayunna option atra day kittum annu parayamo
എല്ലാത്തിനും മറുമരുന്ന് ഉണ്ട് നമ്മൾ ജോലി സ്ഥലത്താ ഉള്ളത് എന്ന് വീട്ടിലുള്ള ആളുടെ ഫോണിൽ കാണിക്കും അതിന് ഒരു ഐഡിയ ഉണ്ട് ഫോൺ ജോലിസ്ഥലത്ത് വച്ചിട്ട് വേറെ എവിടെയെങ്കിലും പോയി കഴിഞ്ഞാൽ എങ്ങനെ തിരിയും ഫോൺ എടുത്തു നടന്നാൽ മാത്രമല്ലേ തിരിയൂ
*കുറച്ചു പേരെ പിടിക്കണം ഇത് വച്ചു thanks chetta*
Phone cheyyumbol jayarajettante phone onayittirikkunnu
Nan first adichu chetta
Very useful tips
Am the first view of ur this vdo. Am the fist like
Watzup dark mode yeppo varum jayarajetta
അതേ .എന്റെ ഭാര്യയുടെ Phone number അടിച്ചിട്ട് അവർ എവിടെയാണെന്ന് Live ആയിട്ട് കാണിക്കുമോ ....
Pls reply comment
Popcorn Movie Malayalam ♡ BRO ♥ ഒന്ന് എന്റെ "ഗെയിമിംഗ് " ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയുമോ പ്ലീസ്???!!!!!!!
Atheyy...nammal pona location connect ayikuna phnil ariyanamengil nammade phnilee location on akande...nammude phnilee location on akiyal alle athu ariyu..allankile ariyoo
Location off cheythu vachalum kittumo
Until koduthittum 24 hours kayiyumbol veendum request cheyyan chothikkunnundalloo athendaaa onn parayuooo??
ലൊക്കേഷൻ On ആയിരിക്കെണോ 🙄
location off cheyathilakilo athu para sir
വിഷുദിനാശംസകൾ
Vishnu kumbi fans like adikye
Mobile edukkathe poyal
Net off ആക്കിയ തിനു ശേഷം വീണ്ടും net on ആക്കിയാൽ location sharing continuations ലഭിക്കുമോ
Pls replay
കിട്ടും
Move cheyyunnath. Accurate Alla
Ithu working alla njan nikkunna sthalam thanneya kanikkunne track cheyyumbhol
*Zee tracker ഓർമ വന്നവർ ഇവിട ലൈക്°
Phonithe upayaokam control cheyyan vallla vazhiyum undoo
Eduth kinattil ittal mathi
Bro.location off chythal as al evidayanu ennu kanuva kazhiyumo.
Ethil eppum timeline Kanan pattunnilla
നോക്കാൻ പറ്റുന്നില്ല ഷെയർ ചെയ്തു നോക്കുന്നത് എങ്ങനെയാണെന്ന് പറഞ്ഞില്ല 😅
I phonil sadyamano
Chetta Chettan pwoliya
Ith watsapp ill ollathalle