സിനഡിന്റെ കുതന്ത്രങ്ങൾ പൊളിച്ചടുക്കി: സത്യമിതാണ് അല്മായർ സംസാരിക്കുന്നു | Part 1 | Ekam News

Поділитися
Вставка
  • Опубліковано 13 чер 2024
  • #Major_archdiocese_of_ernakulam_angamaly #ekam_news #mar_antony_kariyil #ekam_media #ernakulam #aramana #newsupdates #subodhana #priests_people

КОМЕНТАРІ • 113

  • @sabumathewchottanikkara6612
    @sabumathewchottanikkara6612 15 днів тому +18

    മാന്നാർ മത്തായി പറയും പോലെ അരമണിക്കൂർ മുൻപ് പുറപ്പെട്ടു വേണമെങ്കിൽ ഒരു മണിക്കൂർ മുൻപ് പുറപ്പെടാം അത് പോലെയാണ് 14 ന് കൂടുന്ന സിനഡിൻ്റെ തീരുമാനം 9 ന് പുറത്ത് വന്നു എന്തൊരു കാഴ്ചപ്പാടാണ് നമ്മുടെ പിതാക്കന്മാർക്ക്

  • @mercy.amenhallelujahblessu1261
    @mercy.amenhallelujahblessu1261 15 днів тому +5

    ❤ വിശുദ്ധനും വിജ്ഞനുമായ ഫാ. മൈക്കിൾ കാരിമറ്റം ഒരു കുറിപ്പെഴുതിയത് ഒന്ന് നോക്കാം ' ഇതെല്ലാം പിതാക്കന്മാർ ശ്രദ്ധിക്കണ്ടതുണ്ട്. പണ്ടത്തെ പരിശുദ്ധ പിതാവിനെ അനുസരിക്കാത്ത വർ ഇപ്പോൾ പൊതുജനത്തിൻ്റെ കണ്ണിൽ പൊടിയിടാൻ മാർപ്പാപ്പ പറഞ്ഞു : നിങ്ങൾ അനുസരിക്കണം എന്ന് പറയുന്നത് വളരെ അപഹാസ്യമാണ് 'ഇന്ന് ചോർന്നതു പോലെ മുമ്പ് പലതും ചോർന്നിട്ടുണ്ട ല്ലോ : പിന്നെ വീണ്ടും ഇത് ഔദ്യോതികമാണ് എന്ന് പറയുന്നതെന്ത്?😮

  • @josephponnor7624
    @josephponnor7624 15 днів тому +5

    Very sad and angry about the way the chaldeinism invading us

  • @roypynadath5820
    @roypynadath5820 14 днів тому +6

    പ്രിയ സഹോദരങ്ങളെ,
    ഈ അവസ്ഥക്ക് നമ്മൾ വിശ്വാസികളാണ് ഉത്തരവാദികൾ . വിശ്വാസികൾ നൽകിയ അമിതമായ ബഹുമാനം പല ബിഷപ്പുമാരേയും, പുരോഹിതരേയും അഹങ്കാരികളാക്കി മാറ്റി . മാത്രമല്ല സഭക്ക് സ്വത്ത് കൂടിപ്പോയി . എറണാകുളം- അങ്കമാലി രുപതയിലെ ആറു ലക്ഷത്തിലധികം വിശ്വാസികളുടെ വികാരം മാനിച്ച് അനുയോജ്യമായ ഒരു തീരുമാനം സമവായത്തിലൂടെ എടുക്കാത്ത പക്ഷം വിശ്വാസികൾ ഇനി പള്ളികളിൽ വരില്ല എന്ന് തീരുമാനിച്ചാൽ മതി , ഈ പ്രശ്നം ഉടൻ പരിഹരിക്കപ്പെടും .

    • @goodvoice4410
      @goodvoice4410 14 днів тому

      സഭയുടെ സ്വത്താണ് എല്ലാ പ്രശ്നത്തിനും കാരണം അതിൽ കണ്ണുവെക്കുന്നർ യൂദാസിനെ കണ്ടുപഠിക്കുന്നവരാണ്. യേശുവിൻ്റെ സഭയിലെ കണക്കൻ യൂദാസായിരുന്നു. ഒരു കള്ളനായിരുന്നിട്ടും യേശു ഒരിക്കൽ പോലും ചോദ്യം ചെയ്തില്ല. എങ്കിലും അവനുളള ശിക്ഷ യഥാസമയം കിട്ടി. വിശ്വാസികൾ സഭക്ക് കൊടുക്കുന്ന ദാനമാണ് സഭയുടെ സമ്പത്ത്' ദാനം കൊടുത്തിട്ട് ചോദ്യം ചെയ്യുന്നതിനേക്കാൾ മാന്യത കൊടുക്കാതിരിക്കുന്നതാണ്.

    • @annakuttyskariah6016
      @annakuttyskariah6016 10 днів тому

      സഭക്ക് എവിടെ നിന്നും ഈ സ്വത്ത് ഉണ്ടായി.
      വിശ്വാസികളെ ചൂഷണം ചെയ്ത സ്വത്ത്.😢

    • @goodvoice4410
      @goodvoice4410 10 днів тому

      @@annakuttyskariah6016 ചൂഷണം ചെയ്തത് എങ്ങിനെയെന്ന് അറിയില്ല ദീർഘവീക്ഷണത്തോയുള്ള ആദ്യകാല മിഷനറിമാരുടെ പ്രവർത്തനഫലമാണ് ഇന്നു കാണുന്ന നമ്പത്തുൾ മുഴുവനും അത് വിനയോഗിക്കുന്ന രീതിയാണ് മാറേണ്ടത് കർത്താവിൻ്റെ നാമത്തിൽ ഒന്നിച്ചു കൂടി കർത്താവിനെ മദ്ധ്യത്തിലിരുത്തി കർത്താവിന് ഇഷ്ടമല്ലാത്ത തീരുമാനങ്ങ ളെടുത്ത് അത് കർത്താവിനെ കൊണ്ടു തന്നെ( സഭ) ചെയ്യിപ്പിക്കുന്നത് കർത്താവിനെ പീഡിപ്പിക്കുന്നതിന് തുല്യം. അവനെ പീഡിപ്പിക്കുക അവനെ പീഡിപ്പിക്കുക എന്ന് വിളിച്ചു പറയുന്നവരുടെ ശബ്ദമായി സഭയിൽ .ഇതിൽ അല്മായനും പുരോഹിതനും ഒരുപോലെ പങ്കുണ്ട്. അവനെ ക്രൂശിക്കുക അവനെ ക്രൂശിക്കുക എന്ന് വിളിച്ചു പറഞ്ഞവർക്ക് ലഭിച്ച ശിക്ഷ ലഭിക്കാതിരിക്കാൻ വേണ്ടി പ്രാർത്ഥിക്കാം. കച്ചവട സ്ഥാപനങ്ങളും വ്യവസായ സ്ഥാപനങ്ങളും മാളുകളും കല്യാണ മണ്ഡപങ്ങളും അങ്ങിന പണം സമ്പാധനത്തിനു വേണ്ടിയുണ്ടാക്കുന്ന ഒന്നും സഭയുടെ പ്രവർത്തനമല്ല. വിശ്വാസികൾ നൽകുന്ന നേർച്ച കാഴ്ചകൾ കൊണ്ട് സഭ മുന്നോട്ട് പോകും. സമ്പത്തല്ല വിശ്വാസമാണ് വർദ്ധിപ്പിക്കേണ്ടത്. അപ്പോൾ എല്ലാം കൂട്ടി ചേർക്കപ്പെടും

  • @rajarajachola6508
    @rajarajachola6508 15 днів тому +7

    നാളിതുവരെ നടന്ന സംഭവവികാസ്സങ്ങളുടെ പരിണത ഫലം ആണ് സിർക്കുലർ............സിർക്യൂലറിനെ തുടർന്ന് ഉണ്ടാകാൻ പോകുന്ന സാഹചര്യം എങ്ങനെ നേരിടണം എന്ന് തീരുമാനിക്കാൻ ആണ് സിനഡ്........my opinion.

  • @re-discoverkeralardk
    @re-discoverkeralardk 12 днів тому +2

    ഭാരവാഹികളൊക്കെ പുറത്തു പോകുമ്പോൾ എവിടെ കിട്ടും ഭാരവാഹിത്വം ?

  • @MelchizedekVision
    @MelchizedekVision 15 днів тому +17

    Thank You❤
    Truth will prevail
    STAND WITH
    EKAM ( Ernakulam Angamaly)

    • @vimalasr4289
      @vimalasr4289 14 днів тому

      I support only Janabhimukkam Qurbana 🙏🙏🙏🙏🙏

  • @poulosep516
    @poulosep516 15 днів тому +3

    സത്യം ജയിക്കും

  • @annetomy307
    @annetomy307 14 днів тому +3

    Ali Baba and 40 thieves same way is our synod😂😂😂😂😂

  • @martinangamaly4049
    @martinangamaly4049 14 днів тому

    എല്ലാം കൃത്യമാണ് കൃത്യത നിറഞ്ഞതാണ് ദൈവം നിങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കട്ടെ

  • @mebinbenoy9155
    @mebinbenoy9155 15 днів тому +7

    ചേട്ടന്മാരെ ചേച്ചി... ഇനി ഒന്നും ബോധിപ്പിക്കേണ്ട... ഏല്ലാം ഞങ്ങൾക്ക് ബോധ്യപ്പെട്ടു.. പപ്പാ ഫ്രാൻസിസ്ക്കോസ് ഏല്ലാം വിഡിയോ സന്ദേശത്തിലൂടെ ഞങ്ങളെ ബോധ്യപ്പെടുത്തി..... നിങ്ങൾക്ക് തെറ്റ് പറ്റി.. എന്നാണ് നിങ്ങളുടെ വാക്കുകളിൽ നിന്നും എനിക്ക് മനസിലായത്.... Thanks 🙏🙏

  • @josephas2778
    @josephas2778 15 днів тому +4

    Most of the bishops are blockheads
    They dont have decision making capacity

  • @poornimamarydevassy4235
    @poornimamarydevassy4235 13 днів тому +1

    വ്യാജരേഖയുണ്ടാക്കിയവരുടെ കുതന്ത്രങ്ങളും പുറത്തു വന്നിട്ടുണ്ട്.

  • @bijlikumar123
    @bijlikumar123 15 днів тому +4

    പരിശുദ്ധാത്മാവിനെ വിലങ്ങ് വച്ച് കത്തോലിക്കാ സഭ മൂലക്ക് ഇരുത്തിയത്കൊണ്ടാണല്ലോ
    ജോൺപോൾ രണ്ടാമൻ മാർപാപ്പക്ക് ലോകമെമ്പാടും ഓടിനടന്ന് മാപ്പ് പറയേണ്ടി വന്നത് ???

    • @kandass1980
      @kandass1980 14 днів тому +1

      കർത്താവു കുരിശിൽ കേറിയതിനെക്കാളും വലുതായിരുന്നു മാർപാപ്പയുടെ മാപ്പു പറച്ചിൽ ?

  • @gilbertjoseph5624
    @gilbertjoseph5624 14 днів тому +2

    എന്നാ പരിഷ്ക കൗൺസിൽ മെമ്പർ, എന്ത് എന്ത് പാസ്റ്റർ കൗൺസിൽ മെമ്പർ,എന്തൂട്ട്
    കെ സി എം?
    ഇതിനെപ്പറ്റി സഭാ സംവിധാനത്തിൽ എന്താന്നാ നിങ്ങളുടെ വിചാരം?
    അല്ലാ ഈ ... സ്കൂൾ PTA യിൽ പേരൻസിന് സ്കൂളിലെന്താ "സത്യത്തിൽ"കാര്യം..?
    .
    ഹെഡ്മാസ്റ്റർ അവസാനം തീരുമാനം അങ്ങ് പറയും, സാറന്മാർ പിന്താങ്ങും, പാരൻസ് കയ്യടിക്കും..
    കാപ്പി കുടിക്കും പോകും.
    ഈ ചർച്ചയും കഴിഞ്ഞ് കാപ്പി കുടിച്ചു പൊക്കോട്ടോ..😊

  • @georgepattery4278
    @georgepattery4278 8 днів тому

    Synod has to go through a process of discernment retreat and make true discernment and make decisions to strengthen the church. You can't publish the Circular before the meeting of the synod.

  • @user-qo6uk5oj7h
    @user-qo6uk5oj7h 14 днів тому +3

    ആലഞ്ചേരി സ്വയം പുറത്തായി 🤣, അന്ത്രു സ്വയം പുറത്തായി🤣, ഫ്രാങ്കോ സ്വയം പുറത്തായി, ചുരക്കത്തിൽ മാർപാപ്പ സ്വയം ഇവരെ പുറത്താക്കി , അടുത്തത് മൊത്തം ഒരു ലക്ഷം ഉള്ള കൽദായരെ മാർപാപ്പ അടുത്ത് തന്നെ പുറത്താക്കും ഇവരെ മാർത്തോമ്മക്കാർ എടുക്കില്ല, ഓർത്തോഡോക്സ് എടുക്കില്ല, യാക്കോബ എടുക്കില്ല , പെന്തക്കോസ്ത് കാർ എടുക്കില്ല ഒറ്റ വഴിയുണ്ട് താറാവ് മെത്രാൻ്റെ സഭയിൽ എടുക്കും എന്ന് വച്ച് താവാവ് മെത്രാന്റെ കസേരയിൽ ഇരിക്കാം എന്ന് വ്യാമോഹിക്കരുത് 😂🤩

  • @georgeemmanuel4488
    @georgeemmanuel4488 15 днів тому +1

    Today's on line synod is superfluous as alter facing mass is already settled matter. On realising the flow, the 9th Circular was issued.

  • @georgemg8760
    @georgemg8760 14 днів тому +1

    സത്യത്തെ എത്ര കരിവാരി തേയ്ക്കാൻ മൂടി വയ്ക്കാൻ ശ്രമിച്ചാലും അത് മറനീക്കി പുറത്ത് വരും. വെളിപ്പെടും. പരിശുദ്ധ ആത്മാവ് വെളിപ്പെടുത്തും. അതാണ് രാഷ്ട്രീയത്തിലായാലും, സഭയിലായാലും ആനുകാലികമായി സംഭവിച്ചു കൊണ്ടിരിക്കുന്നത്.

  • @josepj686
    @josepj686 14 днів тому

    ഐക്യമത്യ० മഹാബല०, കൽദായലോബിക്കെതിരെ എറണാകുളം അങ്കമാലി അതിരൂപതക്കാർ ഒറ്റക്കെട്ട്. മാനിക്കേയൻ കുരിശ് കൊച്ചിക്കായലിൽ

  • @varghesepoulose1011
    @varghesepoulose1011 14 днів тому

    Synod circular release only after synod meeting,

  • @abrahamjoseph8659
    @abrahamjoseph8659 12 днів тому

    Alancherry and Thattil have taken syromalabar sabha to new levels: Gunda fighting, gusti etc on sacred alter at a time when the parishioners have come to attend the mass. Mr Thattil, is this gusti on the altar you want to implement throughout all your churches? Do you want to expel the parish priests from your sabha who don't implement these types of gusti on the altar? Your achievement is great Mr. Thattil! Do you have any more agenda than this? We don't know you, we may have to ask sr. Jessme, perhaps!

  • @jotpj
    @jotpj 12 днів тому

    സർക്കുലർ നേരത്തെ പുറത്തായി എന്നതാണ് പ്രശ്നമെന്നു തോന്നുന്നു. ഈ ചർച്ച ആർക്കു വേണ്ടി . വിശ്വാസം ഇതിനെല്ലാം മുകളിലാണെന്ന് ഞാൻ വിശ്വസിക്കുന്നു

  • @thomasvarghese6738
    @thomasvarghese6738 13 днів тому

    Vimathare ningalku ee.pani nirthy sabhaye anusarikan patulle, illenkil natikathe irangi poikoode. Bhoomi kachavadom oke ellarkum ariyam. Edayantrvum Bharanikulangara.yum kalichathum elaarkum manasilayttundu.

  • @varghesepoulose1011
    @varghesepoulose1011 14 днів тому

    It's not synod circular, only information warning to vimatha priests

  • @JobyPanachickal
    @JobyPanachickal 15 днів тому

    KCYM State President Wow❤

  • @n.tjoseph3553
    @n.tjoseph3553 15 днів тому

    I believe the leakage of the circular prepared earlier to the Synod decisions was inadvertent. It is usual for perpetrators to make some mistakes and leave some clue.

  • @piodavis714
    @piodavis714 15 днів тому +1

    9-Jun circular page 1, അവസാന 2-3 വരി വായിച്ചു നോക്കു, അവിടെ എഴുതി വെച്ചിട്ടുണ്ട്, ആര് തീരുമാനം എടുത്തു എന്ന്, അത് എല്ലാവരെയും അറിയിക്കുന്നു എന്നും ഉണ്ട്.
    ഇത് Synod circular ആണെന്ന് പൊട്ടകിണറ്റിലെ തവള വിചാരിച്ചാൽ, ഒന്നും പറയാൻ പറ്റില്ല.....
    🤣

  • @zachariaschacko413
    @zachariaschacko413 15 днів тому +25

    സഭയുടെ ചട്ടക്കൂടിൽ നിൽക്കുക എന്നതാണ് ഒരു വിശ്വാസിയുടെ പ്രഥമവും പ്രധാനമായ ഉത്തരവാദിത്യം. അതിന് കഴിയാത്തവർ സഭയ്ക്ക് പുറത്ത്. പിതാക്കന്മാർ എടുക്കുന്ന തീരുമാനങ്ങൾക്ക്‌ മേലേ ഒരു സമവായത്തിന് ഇവിടെഎന്ത് പ്രസക്തി. പോപ്പിന്റ തെറ്റാവരത്തിൽ നാം വിശ്വസിക്കുകയും ഒപ്പം പോപ്പിനെ തെറ്റിദ്ധരിപ്പിച്ചെന്ന് പറയുന്നതിൽ എന്താണ് യുക്തിയുള്ളത്.

    • @vt8941
      @vt8941 14 днів тому +1

      എന്തു ചട്ടക്കൂട്
      ദൈവജനം അഭിമുഖീകരിക്കുന്ന നിരവധി പ്രശ്നങ്ങളുണ്ട്. അതൊന്നും നോക്കാൻ പിതാക്കന്മാർക്കു നേരമില്ല . ലക്ഷക്കണക്കിന് യുവാക്കൾ വിവാഹം കഴിക്കാതെ നിൽക്കുന്നു .ഒരു ഭാഗത്ത് യുവജനങ്ങൾ വിദേശങ്ങളേക്കു കുടിയേറുന്നു . വിവാഹമോചനം കൂടിവരുന്നു .ബിസിനസ് മേഖലകളിൽ ക്രൈസ്തവർ പുറന്തള്ളപ്പെടുന്നു. മലയോര കടലോര പ്രദേശങ്ങളിൽ നിരവധി പ്രതിസന്ധികൾ ആണ് ക്രൈസ്തവരുടെ എണ്ണം വളരെ ചുരുങ്ങി വരുന്നു. നിരവധി പ്രശ്നങ്ങൾ ജനത്തെ അഭിമുഖീകരിക്കുമ്പോൾ വിശുദ്ധ കുർബാന എന്ന സ്നേഹത്തിൻറെ കൂദാശയെ ഉപയോഗിച്ച് സഭയെ തകർക്കുന്ന സിനഡ് പിതാക്കന്മാർ എന്ത് സന്ദേശമാണ് നൽകുന്നത്.
      ഓരോ സിനഡിലും പുതിയ മെത്രാന്മാരെ പെറ്റുകൂട്ടുന്നത് അല്ലാതെ ദൈവജനത്തിന് യാതൊരു ഉപകാരവും ഇല്ല .സമൂഹത്തിന് മുമ്പിൽ സിറോ മലബാർ സഭ നാണംകെട്ടു. മാർപാപ്പ പറഞ്ഞു സ്വതന്ത്ര സഭ എന്ന നിലയിൽ
      നിങ്ങളുടെ പ്രശ്നങ്ങൾ നിങ്ങൾക്ക് തന്നെ തീരുമാനമെടുത്തു പരിഹരിക്കാം . അതൊന്നും ചെയ്യാതെ സ്നേഹത്തിന്റെ കൂദാശയായ വി കുർബാനക്ക് വേണ്ടി മഹറോൻ ചൊല്ലുന്നത് വലിയൊരു അധപതനം തന്നെയാണ്.

    • @ggcvx
      @ggcvx 14 днів тому +1

      താങ്കളേപ്പോലെ സഭയുടെ ചട്ടക്കൂടിൽ നിൽക്കുക എന്ന ഒരു വിശ്വാസിയുടെ ഉത്തരവാദിത്വം ഈശോമിശിഹാ നിറവേറ്റിയിരുന്നെങ്കിൽ ക്രൈസ്തവസഭ ഉണ്ടാകില്ലായിരുന്നുവെന്ന് താങ്കൾക്കറിയുമോ?

    • @justinraju254
      @justinraju254 13 днів тому

      ഈ ചട്ടക്കൂടിൻ്റെ തലപ്പത്ത് അഴിമതിക്കാരും പെണ്ണുപിടിയൻമാരുമാണെങ്കിലോ ?

    • @annakuttyskariah6016
      @annakuttyskariah6016 10 днів тому

      എന്തു തെറ്റാവരം?
      മനുഷ്യർക്കു തെറ്റുപറ്റാം.

    • @peacesearchworldwide5906
      @peacesearchworldwide5906 10 днів тому

      ​@@vt8941ക്ഷേമിക്കാൻ പറഞ്ഞു ക്രിസ്തു ക്ഷേമിക്കനെ പറ്റില്ലാന്ന് കുഞ്ഞാടുകൾ

  • @chackogeorge4023
    @chackogeorge4023 15 днів тому +9

    സീറോ മലബാർ സഭ കത്തോലിക്കാസഭയിൽ കാണും നിങ്ങൾക്ക് വേണമെങ്കിൽ പോകാം ഒരു ഒരു പുതിയ സഭയുടെ ചട്ടക്കൂട് ഒക്കെ ഉണ്ടാക്കുക എന്തിനീ പഴയ കാര്യം പറഞ്ഞുകൊണ്ടിരിക്കുന്നു പള്ളിയുടെ കാര്യം കോടതി തീരുമാനിച്ചു കോടതിയുടെ തീരുമാനപ്രകാരം നടക്കും ഇനി മാർപാപ്പയുടെ അധികാരം പ്രയോഗിക്കും അത് താല്പര്യമുള്ളവർ എന്നാൽ മതി

    • @shajijoseph2644
      @shajijoseph2644 15 днів тому

      അവർ മൂന്നുപേരും അവർ പറയാൻ ഉദ്ദേശിച്ചത് വീണ്ടും വീണ്ടും പറയുന്നു

    • @regijohn5710
      @regijohn5710 15 днів тому

      Who are you to say that.

    • @vt8941
      @vt8941 14 днів тому

      എന്തു ചട്ടക്കൂട്
      ദൈവജനം അഭിമുഖീകരിക്കുന്ന നിരവധി പ്രശ്നങ്ങളുണ്ട്. അതൊന്നും നോക്കാൻ പിതാക്കന്മാർക്കു നേരമില്ല . ലക്ഷക്കണക്കിന് യുവാക്കൾ വിവാഹം കഴിക്കാതെ നിൽക്കുന്നു .ഒരു ഭാഗത്ത് യുവജനങ്ങൾ വിദേശങ്ങളേക്കു കുടിയേറുന്നു . വിവാഹമോചനം കൂടിവരുന്നു .ബിസിനസ് മേഖലകളിൽ ക്രൈസ്തവർ പുറന്തള്ളപ്പെടുന്നു. മലയോര കടലോര പ്രദേശങ്ങളിൽ നിരവധി പ്രതിസന്ധികൾ ആണ് ക്രൈസ്തവരുടെ എണ്ണം വളരെ ചുരുങ്ങി വരുന്നു. നിരവധി പ്രശ്നങ്ങൾ ജനത്തെ അഭിമുഖീകരിക്കുമ്പോൾ വിശുദ്ധ കുർബാന എന്ന സ്നേഹത്തിൻറെ കൂദാശയെ ഉപയോഗിച്ച് സഭയെ തകർക്കുന്ന സിനഡ് പിതാക്കന്മാർ എന്ത് സന്ദേശമാണ് നൽകുന്നത്.
      ഓരോ സിനഡിലും പുതിയ മെത്രാന്മാരെ പെറ്റുകൂട്ടുന്നത് അല്ലാതെ ദൈവജനത്തിന് യാതൊരു ഉപകാരവും ഇല്ല .സമൂഹത്തിന് മുമ്പിൽ സിറോ മലബാർ സഭ നാണംകെട്ടു. മാർപാപ്പ പറഞ്ഞു സ്വതന്ത്ര സഭ എന്ന നിലയിൽ
      നിങ്ങളുടെ പ്രശ്നങ്ങൾ നിങ്ങൾക്ക് തന്നെ തീരുമാനമെടുത്തു പരിഹരിക്കാം . അതൊന്നും ചെയ്യാതെ സ്നേഹത്തിന്റെ കൂദാശയായ വി കുർബാനക്ക് വേണ്ടി മഹറോൻ ചൊല്ലുന്നത് വലിയൊരു അധപതനം തന്നെയാണ്.

  • @Alien_mallu
    @Alien_mallu 15 днів тому +3

    ഇത് സിനഡ് സർക്കുലർ അല്ല. ഓഫീസ് സെക്രട്ടറിയുടെ തമാശയാണ്.

  • @KusumamPM-ip7wb
    @KusumamPM-ip7wb 13 днів тому

    00000000000000

  • @josekurian4409
    @josekurian4409 13 днів тому

    The rebel priests are a curse for the church since they have no faith and are not interested in prayers

  • @joyanthony2235
    @joyanthony2235 15 днів тому +1

    Zero Malabaar go to Zeero and Bar

  • @sibimankuzhikary3924
    @sibimankuzhikary3924 15 днів тому +4

    സർക്കുലർ ഫാ.കാവിൽ പുരയിടം കുര്യാക്കോസ് പഴേമഠത്തിന് നല്കി തൃപ്തിയായോ എന്ന ചോദിച്ചപ്പോഴാണ് ലിക്കായത്

  • @johnsonabraham4967
    @johnsonabraham4967 15 днів тому +5

    വർഷങ്ങൾ ആയിട്ട് ചർച്ചകൾ നടത്തിയിട്ടും ഒരു തീരുമാനം ആകാതെ വരുമ്പോൾ ആണല്ലോ ഭൂരിപക്ഷ രൂപതകളില്‍ ചൊല്ലുന്ന കുര്‍ബാന ക്രമം ചൊല്ലാന്‍ തീരുമാനം മെത്രാന്‍മാര്‍ എടുക്കുക. പോപ് പോലും പറന്നത് കേള്‍ക്കാത്ത ആള്‍ക്കാരെ എന്ത് പറഞ്ഞു അനുരഞ്ജനം ചെയ്യിക്കാന്‍. ഇനി synad കുര്‍ബാന നടക്കട്ടെ. അത് koodaan ബുദ്ധിമുട്ട് ഉള്ളവർ പുറത്ത് പോയി അവര്‍ക്കു ishtam ഉള്ള കുര്‍ബാന kaanatte.

    • @bijlikumar123
      @bijlikumar123 15 днів тому

      പക്ഷെ എറണാകുളത്ത് ഞങ്ങൾക്കാണ് ( ജനാഭിമുഖം ) 90 % ഭൂരിപക്ഷം .
      അപ്പോൾ ഞങ്ങൾക്ക് ജനാഭിമുഖം മതി .
      അല്ലെങ്കിൽ ഞങ്ങൾ മരിച്ചു വീഴണം ....

  • @minimoljose8584
    @minimoljose8584 14 днів тому

    Obey synad Don't spoil your generation

  • @johnson5973
    @johnson5973 15 днів тому +10

    സത്യത്തിൽ നിങ്ങളുടെ ഉദ്ദേശം എന്താണ്? സഭയെ തകർക്കുക അല്ലേ? നിങ്ങൾ നിങ്ങളുടെ മാതാപിതാക്കളെ അനുസരിക്കുന്നവർ അല്ല എന്ന് മനസ്സിലായി. യേശു നേരിട്ട് നിയമിച്ച പത്രോസിന്റെ പിൻഗാമിയെ അനുസരിക്കാത്തവർ ആണ് സുവിശേഷം പ്രസംഗിക്കുന്നത്

    • @vt8941
      @vt8941 14 днів тому

      എന്തു ചട്ടക്കൂട്
      ദൈവജനം അഭിമുഖീകരിക്കുന്ന നിരവധി പ്രശ്നങ്ങളുണ്ട്. അതൊന്നും നോക്കാൻ പിതാക്കന്മാർക്കു നേരമില്ല . ലക്ഷക്കണക്കിന് യുവാക്കൾ വിവാഹം കഴിക്കാതെ നിൽക്കുന്നു .ഒരു ഭാഗത്ത് യുവജനങ്ങൾ വിദേശങ്ങളേക്കു കുടിയേറുന്നു . വിവാഹമോചനം കൂടിവരുന്നു .ബിസിനസ് മേഖലകളിൽ ക്രൈസ്തവർ പുറന്തള്ളപ്പെടുന്നു. മലയോര കടലോര പ്രദേശങ്ങളിൽ നിരവധി പ്രതിസന്ധികൾ ആണ് ക്രൈസ്തവരുടെ എണ്ണം വളരെ ചുരുങ്ങി വരുന്നു. നിരവധി പ്രശ്നങ്ങൾ ജനത്തെ അഭിമുഖീകരിക്കുമ്പോൾ വിശുദ്ധ കുർബാന എന്ന സ്നേഹത്തിൻറെ കൂദാശയെ ഉപയോഗിച്ച് സഭയെ തകർക്കുന്ന സിനഡ് പിതാക്കന്മാർ എന്ത് സന്ദേശമാണ് നൽകുന്നത്.
      ഓരോ സിനഡിലും പുതിയ മെത്രാന്മാരെ പെറ്റുകൂട്ടുന്നത് അല്ലാതെ ദൈവജനത്തിന് യാതൊരു ഉപകാരവും ഇല്ല .സമൂഹത്തിന് മുമ്പിൽ സിറോ മലബാർ സഭ നാണംകെട്ടു. മാർപാപ്പ പറഞ്ഞു സ്വതന്ത്ര സഭ എന്ന നിലയിൽ
      നിങ്ങളുടെ പ്രശ്നങ്ങൾ നിങ്ങൾക്ക് തന്നെ തീരുമാനമെടുത്തു പരിഹരിക്കാം . അതൊന്നും ചെയ്യാതെ സ്നേഹത്തിന്റെ കൂദാശയായ വി കുർബാനക്ക് വേണ്ടി മഹറോൻ ചൊല്ലുന്നത് വലിയൊരു അധപതനം തന്നെയാണ്.

  • @minidevassy334
    @minidevassy334 15 днів тому +7

    ഈ സിനഡിൽ എങ്കിലും പിതാക്കന്മാർക്ക് അനുതാ പമുണ്ടക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം.

  • @varghesekuttyty894
    @varghesekuttyty894 14 днів тому

    ഈ സാർ പരിശുദ്ധത്മാവിനെ സാധനം ആക്കിയത് നന്നായി. ആരെ ബോധിപ്പിക്കാനാടോ ഇതൊക്കെ മെനച്ചു കൂട്ടുന്നത് 😮

  • @sreejuthomas1757
    @sreejuthomas1757 14 днів тому

    ആടിനെ പട്ടിയാക്കുന്ന ചർച്ച.. എല്ലാവർക്കും വ്യക്തമാണ്.. ആദ്യം പറയും മാർപാപ്പ പറഞ്ഞാൽ പിന്നെ പറയും സിനഡ് പറഞ്ഞാൽ.. പിന്നെ മാർപാപ്പ പിന്നെ വീണ്ടും സിനഡ്... 2000 ആണ്ടിൽ പറഞ്ഞതാണ് ഇപ്പോഴും വെളിവില്ല എന്ന് വച്ചാൽ കഷ്ടം വിമതരെ

  • @sreejuthomas1757
    @sreejuthomas1757 14 днів тому

    വിമതർ നാശത്തിലേയ്ക്കാണ് അതിന്റെ അവസാന ഘട്ടത്തിൽ ആണ്... വിമതരെ നിങ്ങൾ ദയവായി ഇനിയെങ്കിലും തിരിച്ചു വരൂ.. സാത്താന്റെ കൂടെ പോകല്ലേ.......

    • @vt8941
      @vt8941 14 днів тому

      എന്തു ചട്ടക്കൂട്
      ദൈവജനം അഭിമുഖീകരിക്കുന്ന നിരവധി പ്രശ്നങ്ങളുണ്ട്. അതൊന്നും നോക്കാൻ പിതാക്കന്മാർക്കു നേരമില്ല . ലക്ഷക്കണക്കിന് യുവാക്കൾ വിവാഹം കഴിക്കാതെ നിൽക്കുന്നു .ഒരു ഭാഗത്ത് യുവജനങ്ങൾ വിദേശങ്ങളേക്കു കുടിയേറുന്നു . വിവാഹമോചനം കൂടിവരുന്നു .ബിസിനസ് മേഖലകളിൽ ക്രൈസ്തവർ പുറന്തള്ളപ്പെടുന്നു. മലയോര കടലോര പ്രദേശങ്ങളിൽ നിരവധി പ്രതിസന്ധികൾ ആണ് ക്രൈസ്തവരുടെ എണ്ണം വളരെ ചുരുങ്ങി വരുന്നു. നിരവധി പ്രശ്നങ്ങൾ ജനത്തെ അഭിമുഖീകരിക്കുമ്പോൾ വിശുദ്ധ കുർബാന എന്ന സ്നേഹത്തിൻറെ കൂദാശയെ ഉപയോഗിച്ച് സഭയെ തകർക്കുന്ന സിനഡ് പിതാക്കന്മാർ എന്ത് സന്ദേശമാണ് നൽകുന്നത്.
      ഓരോ സിനഡിലും പുതിയ മെത്രാന്മാരെ പെറ്റുകൂട്ടുന്നത് അല്ലാതെ ദൈവജനത്തിന് യാതൊരു ഉപകാരവും ഇല്ല .സമൂഹത്തിന് മുമ്പിൽ സിറോ മലബാർ സഭ നാണംകെട്ടു. മാർപാപ്പ പറഞ്ഞു സ്വതന്ത്ര സഭ എന്ന നിലയിൽ
      നിങ്ങളുടെ പ്രശ്നങ്ങൾ നിങ്ങൾക്ക് തന്നെ തീരുമാനമെടുത്തു പരിഹരിക്കാം . അതൊന്നും ചെയ്യാതെ സ്നേഹത്തിന്റെ കൂദാശയായ വി കുർബാനക്ക് വേണ്ടി മഹറോൻ ചൊല്ലുന്നത് വലിയൊരു അധപതനം തന്നെയാണ്.

  • @vt8941
    @vt8941 14 днів тому

    എന്തു ചട്ടക്കൂട്
    ദൈവജനം അഭിമുഖീകരിക്കുന്ന നിരവധി പ്രശ്നങ്ങളുണ്ട്. അതൊന്നും നോക്കാൻ പിതാക്കന്മാർക്കു നേരമില്ല . ലക്ഷക്കണക്കിന് യുവാക്കൾ വിവാഹം കഴിക്കാതെ നിൽക്കുന്നു .ഒരു ഭാഗത്ത് യുവജനങ്ങൾ വിദേശങ്ങളേക്കു കുടിയേറുന്നു . വിവാഹമോചനം കൂടിവരുന്നു .ബിസിനസ് മേഖലകളിൽ ക്രൈസ്തവർ പുറന്തള്ളപ്പെടുന്നു. മലയോര കടലോര പ്രദേശങ്ങളിൽ നിരവധി പ്രതിസന്ധികൾ ആണ് ക്രൈസ്തവരുടെ എണ്ണം വളരെ ചുരുങ്ങി വരുന്നു. നിരവധി പ്രശ്നങ്ങൾ ജനത്തെ അഭിമുഖീകരിക്കുമ്പോൾ വിശുദ്ധ കുർബാന എന്ന സ്നേഹത്തിൻറെ കൂദാശയെ ഉപയോഗിച്ച് സഭയെ തകർക്കുന്ന സിനഡ് പിതാക്കന്മാർ എന്ത് സന്ദേശമാണ് നൽകുന്നത്.
    ഓരോ സിനഡിലും പുതിയ മെത്രാന്മാരെ പെറ്റുകൂട്ടുന്നത് അല്ലാതെ ദൈവജനത്തിന് യാതൊരു ഉപകാരവും ഇല്ല .സമൂഹത്തിന് മുമ്പിൽ സിറോ മലബാർ സഭ നാണംകെട്ടു. മാർപാപ്പ പറഞ്ഞു സ്വതന്ത്ര സഭ എന്ന നിലയിൽ
    നിങ്ങളുടെ പ്രശ്നങ്ങൾ നിങ്ങൾക്ക് തന്നെ തീരുമാനമെടുത്തു പരിഹരിക്കാം . അതൊന്നും ചെയ്യാതെ സ്നേഹത്തിന്റെ കൂദാശയായ വി കുർബാനക്ക് വേണ്ടി മഹറോൻ ചൊല്ലുന്നത് വലിയൊരു അധപതനം തന്നെയാണ്.

  • @remi8044
    @remi8044 15 днів тому +3

    അതിന് അത് സിനഡാനന്തര സർക്കുലർ ആണെന്ന് ആരാ പറഞ്ഞത്? അതിൽ തന്നെ എഴുതിയിട്ടുണ്ടല്ലോ മാർപാപ്പയെ കണ്ടതിൻ പ്രകാരം, മാർപാപ്പയുടെ നിർദ്ദേശപ്രകാരം ഇറക്കിയിട്ടുള്ളതാണെന്ന്.. എന്നിട്ടും എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാർ ആകുന്നതെന്തിന്?

  • @davispathrose3027
    @davispathrose3027 14 днів тому

    പ്രിയ സഹോദരന്മാരെ, സഹോദരി, നിങ്ങൾ ചർച്ചയ്ക്ക് ഇരിക്കുമ്പോൾ ആദ്യം തന്നെ സഭയെക്കുറിച്ചും സഭയുടെ നിയമങ്ങളെക്കുറിച്ചും പഠിക്കുക. ദൈവം സ്ഥാപിച്ച സഭയാണ് പരിശുദ്ധ കത്തോലിക്കാ സഭ അതിന്റെ നിയമങ്ങൾ ദൈവം ആണ് നിശ്ചയിക്കുന്നത് അല്ലാതെ ലോകത്തിലെ ഒരു സംഘടനയല്ല പരിശുദ്ധ കത്തോലിക്ക സഭ കുറെ പേരിരുന്ന് വട്ടം കൂടിയിരുന്നു ചർച്ച ചെയ്ത് അല്ല സഭയിലെ പ്രത്യേകിച്ച് ലിറ്റർജിയുടെ നിയമങ്ങൾ എടുക്കുന്നത് അത് അപ്പസ്തോലന്മാരുടെ പിൻഗാമികളായ മെത്രാൻ സംഘം തന്നെയാണ് അതിന്റെ തീരുമാനങ്ങൾ എടുക്കേണ്ടത് ആ തീരുമാനങ്ങൾ എടുത്തതിൽ തെറ്റില്ലെങ്കിൽ പിന്നെ എന്തിനാണ് നിങ്ങളുടെ ഈ കോലാഹലങ്ങൾ. ഇതിന്റെ പിന്നിൽ നിങ്ങളുടെ കുറെ വ്യക്തിവൈരാഗ്യങ്ങളും അസൂയയും അല്ലാതെ പിന്നെ മറ്റെന്താണ് ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന ശക്തി. നിങ്ങളെപ്പോലുള്ള കുറെ പേർ ഇരുന്നു എടുത്ത തീരുമാനങ്ങളുമായി ആണ് ഈ സഭ പോകുന്നത് എങ്കിൽ 2024 വർഷം ഈ സഭ ഭൂമിയിൽ നിൽക്കില്ലായിരുന്നു പരിശുദ്ധാത്മാവാണ് ഈ സഭയെ നയിക്കുന്നത്. അതുകൊണ്ട് സഭയെ സ്നേഹിക്കുന്ന ഞങ്ങൾക്ക് ഒരിക്കലും വിഷമമില്ല കാരണം പരിശുദ്ധാത്മാവ് തക്ക സമയത്ത് ഇടപെട്ട് സഭയെ മുന്നോട്ടു നയിക്കുക തന്നെ ചെയ്യും. സഭക്കെതിരെ ഒരു നരക കവാടങ്ങളും പ്രബലപ്പെടുകയില്ല. ഈ ചർച്ചയിൽ ഇരിക്കുന്ന ഒരു സഹോദരൻ പരിശുദ്ധാത്മാവിനെ കുറിച്ച് ഒരു വാചകം പറഞ്ഞു പ്രിയ സഹോദരാ പരിശുദ്ധാത്മാവ് ദൈവം തന്നെയാണ് അത് ആദ്യം മനസ്സിലാക്കി സംസാരിക്കുക. ലോകത്തിന്റെ വിജ്ഞാനം ദൈവത്തിന്റെ മുമ്പിൽ ഭോഷത്വമാണെന്ന് മനസ്സിലാക്കുക.

  • @thomasmathew684
    @thomasmathew684 14 днів тому

    എത്ര കുതന്ത്രങ്ങളും നിങ്ങൾ മെനഞ്ഞാലും നിങ്ങളുടെ വിഘടനാ വാദം നിലനിൽക്കില്ല.

    • @vt8941
      @vt8941 14 днів тому

      എന്തു ചട്ടക്കൂട്
      ദൈവജനം അഭിമുഖീകരിക്കുന്ന നിരവധി പ്രശ്നങ്ങളുണ്ട്. അതൊന്നും നോക്കാൻ പിതാക്കന്മാർക്കു നേരമില്ല . ലക്ഷക്കണക്കിന് യുവാക്കൾ വിവാഹം കഴിക്കാതെ നിൽക്കുന്നു .ഒരു ഭാഗത്ത് യുവജനങ്ങൾ വിദേശങ്ങളേക്കു കുടിയേറുന്നു . വിവാഹമോചനം കൂടിവരുന്നു .ബിസിനസ് മേഖലകളിൽ ക്രൈസ്തവർ പുറന്തള്ളപ്പെടുന്നു. മലയോര കടലോര പ്രദേശങ്ങളിൽ നിരവധി പ്രതിസന്ധികൾ ആണ് ക്രൈസ്തവരുടെ എണ്ണം വളരെ ചുരുങ്ങി വരുന്നു. നിരവധി പ്രശ്നങ്ങൾ ജനത്തെ അഭിമുഖീകരിക്കുമ്പോൾ വിശുദ്ധ കുർബാന എന്ന സ്നേഹത്തിൻറെ കൂദാശയെ ഉപയോഗിച്ച് സഭയെ തകർക്കുന്ന സിനഡ് പിതാക്കന്മാർ എന്ത് സന്ദേശമാണ് നൽകുന്നത്.
      ഓരോ സിനഡിലും പുതിയ മെത്രാന്മാരെ പെറ്റുകൂട്ടുന്നത് അല്ലാതെ ദൈവജനത്തിന് യാതൊരു ഉപകാരവും ഇല്ല .സമൂഹത്തിന് മുമ്പിൽ സിറോ മലബാർ സഭ നാണംകെട്ടു. മാർപാപ്പ പറഞ്ഞു സ്വതന്ത്ര സഭ എന്ന നിലയിൽ
      നിങ്ങളുടെ പ്രശ്നങ്ങൾ നിങ്ങൾക്ക് തന്നെ തീരുമാനമെടുത്തു പരിഹരിക്കാം . അതൊന്നും ചെയ്യാതെ സ്നേഹത്തിന്റെ കൂദാശയായ വി കുർബാനക്ക് വേണ്ടി മഹറോൻ ചൊല്ലുന്നത് വലിയൊരു അധപതനം തന്നെയാണ്.

  • @mathewmathai7538
    @mathewmathai7538 15 днів тому +1

    All are wrong including synod, MAB, bishops and 34 dioceses. I am only right. What a shameful situation. 50:50 Qurbana was arrived almost like this, as suggested by (Fr) Narikulam & as approved by Synod when Mar വിതയത്തിൽ headed. Most dioceses sacrificed their mode partially, but Ernakulam alone is not ready for any sacrifice. This is the fundamental issue

  • @mathewthomas5670
    @mathewthomas5670 14 днів тому

    Verythe vayadickathe paniyonnumolle

  • @joseaugustine9022
    @joseaugustine9022 14 днів тому

    എന്ത് ചർച്ച???
    വിമതർ ആദ്യം അനുസരിക്കുക....

  • @shinammasebastian2298
    @shinammasebastian2298 14 днів тому

    ചളിപ്പ് കേസ്കൾ ഇരുന്നു തള്ളുന്നു

  • @re-discoverkeralardk
    @re-discoverkeralardk 12 днів тому

    ചുമ്മാ വെറുതെ തെറി മാത്രം പറയുന്ന കൾട്ടുകൾ പുറത്ത്.
    എല്ലാം സജ്ജമാണെന്ന് ഉറച്ച് വിശ്വസിക്കുന്നു.
    വേഷം കെട്ട് നിറുത്ത്., കുളം ആക്കൽ തുടങ്ങിയിട്ട് കുറെ ആയല്ലോ ?

  • @babykuttymathew2953
    @babykuttymathew2953 14 днів тому

    കള്ളത്തരം പറയരുത്

  • @user-ri7vc1mc2m
    @user-ri7vc1mc2m 15 днів тому +7

    ഇത്രയും ബുദ്ധിമുട്ട്ഉണ്ടോ അനുസരിക്കാൻ. കൂടുതലായി മറ്റ് ഒന്നും ആവശ്യപ്പെടുന്നില്ലല്ലോ. സാദ്ധ്യമല്ലെങ്കിൽ വല്യപ്പനും വല്ല്യമ്മയും നടുക്കിരിക്കുന്ന ചേട്ടനും എത്രയും വേഗം സീറോ മലബാറിൽ നിന്ന് ഒഴിവാകാൻ നോക്ക്

    • @vt8941
      @vt8941 14 днів тому

      എന്തു ചട്ടക്കൂട്
      ദൈവജനം അഭിമുഖീകരിക്കുന്ന നിരവധി പ്രശ്നങ്ങളുണ്ട്. അതൊന്നും നോക്കാൻ പിതാക്കന്മാർക്കു നേരമില്ല . ലക്ഷക്കണക്കിന് യുവാക്കൾ വിവാഹം കഴിക്കാതെ നിൽക്കുന്നു .ഒരു ഭാഗത്ത് യുവജനങ്ങൾ വിദേശങ്ങളേക്കു കുടിയേറുന്നു . വിവാഹമോചനം കൂടിവരുന്നു .ബിസിനസ് മേഖലകളിൽ ക്രൈസ്തവർ പുറന്തള്ളപ്പെടുന്നു. മലയോര കടലോര പ്രദേശങ്ങളിൽ നിരവധി പ്രതിസന്ധികൾ ആണ് ക്രൈസ്തവരുടെ എണ്ണം വളരെ ചുരുങ്ങി വരുന്നു. നിരവധി പ്രശ്നങ്ങൾ ജനത്തെ അഭിമുഖീകരിക്കുമ്പോൾ വിശുദ്ധ കുർബാന എന്ന സ്നേഹത്തിൻറെ കൂദാശയെ ഉപയോഗിച്ച് സഭയെ തകർക്കുന്ന സിനഡ് പിതാക്കന്മാർ എന്ത് സന്ദേശമാണ് നൽകുന്നത്.
      ഓരോ സിനഡിലും പുതിയ മെത്രാന്മാരെ പെറ്റുകൂട്ടുന്നത് അല്ലാതെ ദൈവജനത്തിന് യാതൊരു ഉപകാരവും ഇല്ല .സമൂഹത്തിന് മുമ്പിൽ സിറോ മലബാർ സഭ നാണംകെട്ടു. മാർപാപ്പ പറഞ്ഞു സ്വതന്ത്ര സഭ എന്ന നിലയിൽ
      നിങ്ങളുടെ പ്രശ്നങ്ങൾ നിങ്ങൾക്ക് തന്നെ തീരുമാനമെടുത്തു പരിഹരിക്കാം . അതൊന്നും ചെയ്യാതെ സ്നേഹത്തിന്റെ കൂദാശയായ വി കുർബാനക്ക് വേണ്ടി മഹറോൻ ചൊല്ലുന്നത് വലിയൊരു അധപതനം തന്നെയാണ്.

  • @ranithomas8977
    @ranithomas8977 15 днів тому

    Enthina ee anusararanamillathr vimathakootum sabhaku mithalkootayit aadhyam melpattakare anisarikuka athukaehinjumathi pettiprasangam

  • @shinammasebastian2298
    @shinammasebastian2298 14 днів тому

    ഇവോരൊക്ക മാർപ്പാപ്പാ ആകേണ്ടവർ one by one

  • @babuj6523
    @babuj6523 15 днів тому +12

    ചെകുത്താന്മാർ സഭയ്ക്ക് പുറത്തേക്ക് അവർ പോയി ഉലഹന്നാൻ സഭയിൽ ചേരട്ടെ

    • @vt8941
      @vt8941 14 днів тому

      എന്തു ചട്ടക്കൂട്
      ദൈവജനം അഭിമുഖീകരിക്കുന്ന നിരവധി പ്രശ്നങ്ങളുണ്ട്. അതൊന്നും നോക്കാൻ പിതാക്കന്മാർക്കു നേരമില്ല . ലക്ഷക്കണക്കിന് യുവാക്കൾ വിവാഹം കഴിക്കാതെ നിൽക്കുന്നു .ഒരു ഭാഗത്ത് യുവജനങ്ങൾ വിദേശങ്ങളേക്കു കുടിയേറുന്നു . വിവാഹമോചനം കൂടിവരുന്നു .ബിസിനസ് മേഖലകളിൽ ക്രൈസ്തവർ പുറന്തള്ളപ്പെടുന്നു. മലയോര കടലോര പ്രദേശങ്ങളിൽ നിരവധി പ്രതിസന്ധികൾ ആണ് ക്രൈസ്തവരുടെ എണ്ണം വളരെ ചുരുങ്ങി വരുന്നു. നിരവധി പ്രശ്നങ്ങൾ ജനത്തെ അഭിമുഖീകരിക്കുമ്പോൾ വിശുദ്ധ കുർബാന എന്ന സ്നേഹത്തിൻറെ കൂദാശയെ ഉപയോഗിച്ച് സഭയെ തകർക്കുന്ന സിനഡ് പിതാക്കന്മാർ എന്ത് സന്ദേശമാണ് നൽകുന്നത്.
      ഓരോ സിനഡിലും പുതിയ മെത്രാന്മാരെ പെറ്റുകൂട്ടുന്നത് അല്ലാതെ ദൈവജനത്തിന് യാതൊരു ഉപകാരവും ഇല്ല .സമൂഹത്തിന് മുമ്പിൽ സിറോ മലബാർ സഭ നാണംകെട്ടു. മാർപാപ്പ പറഞ്ഞു സ്വതന്ത്ര സഭ എന്ന നിലയിൽ
      നിങ്ങളുടെ പ്രശ്നങ്ങൾ നിങ്ങൾക്ക് തന്നെ തീരുമാനമെടുത്തു പരിഹരിക്കാം . അതൊന്നും ചെയ്യാതെ സ്നേഹത്തിന്റെ കൂദാശയായ വി കുർബാനക്ക് വേണ്ടി മഹറോൻ ചൊല്ലുന്നത് വലിയൊരു അധപതനം തന്നെയാണ്.

  • @josephkallarackal9528
    @josephkallarackal9528 15 днів тому +1

    madam good 🌹🌹🌹🌹

  • @ppgeorge5963
    @ppgeorge5963 15 днів тому +5

    ഈ മീറ്റിംഗിനുശേഷം തമിഴന്റെ ഹോട്ടലിൽ കയറി ഓരോ മസാലദോശയും ചായയും കഴിച്ച് വീട്ടിലോട്ട് പോയി അവിടെ വല്ല പണിയും ചെയ്യുക ഇവർക്ക് വേറെ പണിയൊന്നുമില്ലേ

  • @xavierjoseph2879
    @xavierjoseph2879 15 днів тому +2

    സ്വയം ആളാവാന്‍ വേണ്ടിയുളള ഒരു ശ്രമം 😂😂😂 പറയുന്നത് മുഴുവന്‍ കള്ളവും
    അനുസരിക്കാന്‍ പറ്റാത്തവര്‍ സഭക്ക് പുറത്ത് പോവുക

  • @jobinjohnson9533
    @jobinjohnson9533 15 днів тому

    🤣🤣🤣

  • @regimathew5718
    @regimathew5718 15 днів тому +7

    വിമതർ പുറത്തു പോവുക.

  • @jomonjoseph72
    @jomonjoseph72 15 днів тому +2

    നിങ്ങൾ പുറത്തായല്ലോ പിന്നെ നിങ്ങൾക് എന്ത് സിനഡ്

  • @TomJose-hy1yp
    @TomJose-hy1yp 14 днів тому

    ഈ മരപ്പാഴുകളെ ജൂലൈ 3ാം തിയതി വരെ സഹിച്ചാൽ മതിയല്ലോ !

  • @bijujoseph1084
    @bijujoseph1084 15 днів тому +2

    Sinud mosum engile sabha vittu po

    • @sajijoseph8884
      @sajijoseph8884 15 днів тому +1

      Ernakulam angamaly രൂപതയുടെ ഭൂരിഭാഗം വിശ്വാസികൾ സീറോ മലബാർ സഭ വിട്ടു പോയാൽ പിന്നീട് സംഭവിക്കാൻ പോകുന്നത് മാർപ്പാപ്പയുടെ കീഴിൽ പുതിയ ഒരു സുറിയാനി സഭ കൂടി ജന്മം എടുക്കും ' സീറോ കൊച്ചി സഭ ' മലയാറ്റൂർ, കാഞ്ഞൂർ, ഇടപള്ളി തുടങ്ങിയ തീർത്ഥാടന കേന്ദ്രങ്ങൾ ഉൾപ്പെടുന്നത്

  • @jomonjoseph72
    @jomonjoseph72 15 днів тому +5

    നാണം ഇല്ലാതെ ഗീർവാണം അടിക്കുന്ന വിമത കോമരങ്ങൾ

  • @georgejoseph2191
    @georgejoseph2191 14 днів тому

    ഈ വിമത പിശാചുക്കൾക്ക് അജണ്ട ഒന്നും ഇല്ലേ...?
    എന്തിനാണ് വിശുദ്ധ കുർബാനയെ ഭൂമി കുംഭകോണം എന്നു നിങ്ങൾ വിശേഷിപ്പിക്കുന്ന ഭൂമി വില്പനയുമായി നിങ്ങൾ ബന്ധിപ്പിക്കുന്നത്. ..? (ഭൂമി വില്പന ആരുടെ കുബുദ്ധി ആയിരുന്നു എന്നു എല്ലാവർക്കും അറിയാം. .. അതിരിക്കട്ടെ. ..) നിങ്ങൾക്ക് അത്മാർത്ഥത ഉണ്ടെങ്കിൽ ആദ്യം വിശുദ്ധ കുർബാനയെ സംബന്ധിച്ച് മാർപ്പാപ്പയുടെ നിർദ്ദേശം അനുസരിക്കുക. .. ഭൂമി വില്പനയെ സംബന്ധിച്ച പ്രശ്നം കോടതിയിൽ തീർപ്പാക്കുക. ... നിങ്ങൾ അതു ചെയ്യില്ല എന്നു അറിയാം. ..കാരണം അവിടുത്തെ ളോഹ പിശാചുക്കളുടെ ലക്ഷ്യം വേറെ ആണല്ലോ. .. പണി പാളി എന്നു മനസിലായപ്പോൾ ളോഹ പിശാചുക്കൾ പിൻ വലിഞ്ഞു അവരുടെ കെണിയിൽ വീണ ചാവേറുകളായ അൽമായരെ ഇറക്കി കളിക്കുന്നു. ... അത്രയേ ഉള്ളൂ. .. ഒന്നേ ഓർമിപ്പിക്കാനുള്ളൂ. .. കടൽ അടുത്തുണ്ട്. .. തിരികല്ല് വീട്ടിൽ ഉണ്ടാകുമല്ലോ. .. ചെയ്യേണ്ടത് വേഗം ചെയ്യുക. .. കൂടുതൽ പേരെ നശിപ്പിക്കാതെ. ...

  • @mercyktml4070
    @mercyktml4070 15 днів тому +3

    സ്വയം നശിക്കാതെ ഇനിയെങ്കിലും അധികാരികളെ അനുസരിക്കൂ .വാശി ഉപേക്ഷിക്കു

    • @vt8941
      @vt8941 14 днів тому

      എന്തു ചട്ടക്കൂട്
      ദൈവജനം അഭിമുഖീകരിക്കുന്ന നിരവധി പ്രശ്നങ്ങളുണ്ട്. അതൊന്നും നോക്കാൻ പിതാക്കന്മാർക്കു നേരമില്ല . ലക്ഷക്കണക്കിന് യുവാക്കൾ വിവാഹം കഴിക്കാതെ നിൽക്കുന്നു .ഒരു ഭാഗത്ത് യുവജനങ്ങൾ വിദേശങ്ങളേക്കു കുടിയേറുന്നു . വിവാഹമോചനം കൂടിവരുന്നു .ബിസിനസ് മേഖലകളിൽ ക്രൈസ്തവർ പുറന്തള്ളപ്പെടുന്നു. മലയോര കടലോര പ്രദേശങ്ങളിൽ നിരവധി പ്രതിസന്ധികൾ ആണ് ക്രൈസ്തവരുടെ എണ്ണം വളരെ ചുരുങ്ങി വരുന്നു. നിരവധി പ്രശ്നങ്ങൾ ജനത്തെ അഭിമുഖീകരിക്കുമ്പോൾ വിശുദ്ധ കുർബാന എന്ന സ്നേഹത്തിൻറെ കൂദാശയെ ഉപയോഗിച്ച് സഭയെ തകർക്കുന്ന സിനഡ് പിതാക്കന്മാർ എന്ത് സന്ദേശമാണ് നൽകുന്നത്.
      ഓരോ സിനഡിലും പുതിയ മെത്രാന്മാരെ പെറ്റുകൂട്ടുന്നത് അല്ലാതെ ദൈവജനത്തിന് യാതൊരു ഉപകാരവും ഇല്ല .സമൂഹത്തിന് മുമ്പിൽ സിറോ മലബാർ സഭ നാണംകെട്ടു. മാർപാപ്പ പറഞ്ഞു സ്വതന്ത്ര സഭ എന്ന നിലയിൽ
      നിങ്ങളുടെ പ്രശ്നങ്ങൾ നിങ്ങൾക്ക് തന്നെ തീരുമാനമെടുത്തു പരിഹരിക്കാം . അതൊന്നും ചെയ്യാതെ സ്നേഹത്തിന്റെ കൂദാശയായ വി കുർബാനക്ക് വേണ്ടി മഹറോൻ ചൊല്ലുന്നത് വലിയൊരു അധപതനം തന്നെയാണ്.

  • @thomaspaul3385
    @thomaspaul3385 15 днів тому +2

    എത്രനാൾ ഇങ്ങനെ " Geebelsian tactics മായി മുന്നോട്ട് പോകും ? എന്തിനിങ്ങനെ തീർത്തും"നട്ടാൽ കുരുക്കാത്ത " നുണകളുമായി ഇറങ്ങിത്തിരിച്ചിരിക്കുന്നു . സഭയിൽ നിന്നും ഒന്ന് പുറത്ത് പോയിക്കൂടേ ?

  • @tomsj5817
    @tomsj5817 15 днів тому +1

    പാറേക്കാട്ടിൽ പിതാവിന്റെ തെറ്റായ തീരുമാനം . ഒരു മെത്രാനും തന്നെ ലിറ്റര്ജി ഉണ്ടാക്കാനാവില്ല . ഇത് മനസിലാക്കി തെറ്റ് തിരുത്തി സഭയിലേക്ക് തിരിച്ചു വരുക . ഇതിൽ ഇനി ചർച്ച ആവശ്യമില്ല

  • @alexgeorge655
    @alexgeorge655 15 днів тому +1

    വിമതർ നശിക്കട്ടെ

  • @georlysebastian8623
    @georlysebastian8623 15 днів тому +2

    ഇതൊക്കെ ചെറുത് തമ്പി 😂
    ഇത്രയും നാൾ പരമ സുഖം ആയിരുന്നല്ലോ അല്ലേ ജീവിതം. ഒരു അല്ലലും ഇല്ലാതെ ഓസിൽ വയറും വീർപ്പിച്ചു നടന്നു. ഇനി നിങ്ങൾ വിയർക്കും.
    ഇനി നിങ്ങളുടെ ജീവിതം സൂറ 9:123 ആകും. മുറിയന്മാരുടെ സപ്പോർട്ട് എടുത്ത് ഷൈജു മെത്രാൻ M1 നോട് സംസാരിക്കുന്ന കണ്ടു. അവരും അവരുടെ തലവനും കാത്തിരിക്കാണ് സൂറ 9:5. ചെന്ന് അനുഭവിക്ക്.
    ഞങ്ങൾക്ക് അറിയാം ഷൈജുനും റിജുനും മുണ്ടാടൻ മെത്രാനും മുന്നൂറോളം വെള്ള നൈറ്റി ക്കാർക്കും രണ്ടു കൊമ്പ് മാത്രം അല്ല വാലും ഉണ്ടെന്നു. നിങ്ങൾക്കും ജൂലൈ 3 ന് ശേഷം അത് മനസ്സിലാകും.
    മാസ്ക് ഇടാതെയും ഹെൽമെറ്റ്‌ വെക്കാതെയും വെളിയിൽ ഇറങ്ങാൻ നിങ്ങൾ അല്പം ഇനി ബുദ്ധിമുട്ടും.
    ഇനി നടക്കപൊറത് യുദ്ധം... ഇശോയുടെ മക്കളും പിശാചിന്റെ വിമിത ഗണങ്ങളുമായി.... 🕯️🙏🕯️

  • @jobyjoseph4163
    @jobyjoseph4163 15 днів тому

    😂