മാർ ആൻഡ്രൂസ് താഴത്തിന്റെ രഹസ്യ ഇടപെടൽ പുറത്ത് | Andrews Thazhath

Поділитися
Вставка
  • Опубліковано 29 вер 2024
  • #Major_archdiocese_of_ernakulam_angamaly #ekam_news #mar_antony_kariyil #ekam_media #ernakulam #aramana #newsupdates #subodhana #priests_people

КОМЕНТАРІ • 164

  • @rintodavis4392
    @rintodavis4392 3 місяці тому +21

    Andrews thazhath bishop enna namathinu yogyanalla.

  • @michaelabraham8376
    @michaelabraham8376 3 місяці тому

    ഞാന്‍ ഇരിക്കുന്നതും എഴുന്നേല്‍ക്കുന്നതും അവിടുന്ന് അറിയുന്നു; എന്‍റെ വിചാരങ്ങള്‍ അവിടുന്ന് അകലെ നിന്നു മനസ്സിലാക്കുന്നു.
    സങ്കീര്‍ത്തനങ്ങള്‍ 139 : 2

  • @antonyxaviour7499
    @antonyxaviour7499 3 місяці тому +4

    വ്യാജ രേഖകൾ ഉണ്ടാക്കുന്ന നിങ്ങളുടെ പുതിയ ജല്പനങ്ങൾ ആരു വിശ്വസിക്കും!

  • @josephv.j1856
    @josephv.j1856 3 місяці тому +1

    ദൈവഭയമില്ല എന്നതിൻ്റെ തെളിവു

  • @somysebastian7209
    @somysebastian7209 3 місяці тому

    ഉടായ്പ്പിന്റെ ഉടായ്പ്പാശാൻ എന്നല്ലാതെ മറ്റെന്തു പറയാൻ....!

  • @vadackkalhouse1380
    @vadackkalhouse1380 3 місяці тому +1

    ചെയ്യാൻ കഴിയൂന്ന കാര്യങ്ങൾ എല്ലാം ഉടനെ ചെയ്യുക. സമയം ഇല്ല. എവിടെ വരെ പോകാൻ പറ്റും എന്നു കാണാം. വിമതരെ ഒരു കാരണ വശാലും പുറകോട്ടു പോകരുത്. മരണം വരെ പോരാടണം. അവസാനം അടുക്കുമ്പോൾ അനുതപിച്ചു മനസാണ്ടരപ്പെടാം. കാരണം നിങ്ങൾ ദൈവത്തിനു മുകളിൽ ആണല്ലോ. അധികാരം ഉള്ളവനെ മാനിക്കാൻ പഠിക്കണം. കഴുകൻ വളരെ ഉയരത്തിൽ പറക്കും. പക്ഷെ വിശക്കുമ്പോൾ ഭൂമിയിൽ വരും.

    • @vt8941
      @vt8941 3 місяці тому

      സിനഡാലിറ്റി ഇല്ലാത്ത സിനഡ് .
      ദൈവജനം അഭിമുഖീകരിക്കുന്ന നിരവധി പ്രശ്നങ്ങളുണ്ട്. അതൊന്നും നോക്കാൻ പിതാക്കന്മാർക്കു നേരമില്ല . ലക്ഷക്കണക്കിന് യുവാക്കൾ വിവാഹം കഴിക്കാതെ നിൽക്കുന്നു .ഒരു ഭാഗത്ത് യുവജനങ്ങൾ വിദേശങ്ങളേക്കു കുടിയേറുന്നു . വിവാഹമോചനം കൂടിവരുന്നു .ബിസിനസ് മേഖലകളിൽ ക്രൈസ്തവർ പുറന്തള്ളപ്പെടുന്നു. മലയോര കടലോര പ്രദേശങ്ങളിൽ നിരവധി പ്രതിസന്ധികൾ ആണ് ക്രൈസ്തവരുടെ എണ്ണം വളരെ ചുരുങ്ങി വരുന്നു. നിരവധി പ്രശ്നങ്ങൾ ജനത്തെ അഭിമുഖീകരിക്കുമ്പോൾ വിശുദ്ധ കുർബാന എന്ന സ്നേഹത്തിൻറെ കൂദാശയെ ഉപയോഗിച്ച് സഭയെ തകർക്കുന്ന സിനഡ് പിതാക്കന്മാർ എന്ത് സന്ദേശമാണ് നൽകുന്നത്.
      ഓരോ സിനഡിലും പുതിയ മെത്രാന്മാരെ പെറ്റുകൂട്ടുന്നത് അല്ലാതെ ദൈവജനത്തിന് യാതൊരു ഉപകാരവും ഇല്ല .സമൂഹത്തിന് മുമ്പിൽ സിറോ മലബാർ സഭ നാണംകെട്ടു. മാർപാപ്പ പറഞ്ഞു സ്വതന്ത്ര സഭ എന്ന നിലയിൽ
      നിങ്ങളുടെ പ്രശ്നങ്ങൾ നിങ്ങൾക്ക് തന്നെ തീരുമാനമെടുത്തു പരിഹരിക്കാം . അതൊന്നും ചെയ്യാതെ സ്നേഹത്തിന്റെ കൂദാശയായ വി കുർബാനക്ക് വേണ്ടി മഹറോൻ ചൊല്ലുന്നത് വലിയൊരു അധപതനം തന്നെയാണ്.
      ആടുകൾക്ക് വേണ്ടി ചോര ചിന്തിയിലെങ്കിലും, സിനഡ് പിതാക്കന്മാർ കുഞ്ഞാടുകളെ തമ്മിൽ അടിപ്പിച്ചു ചോരകുടിക്കരുത്

  • @shinammasebastian2298
    @shinammasebastian2298 3 місяці тому +1

    പോയി ചാകടീ

    • @josevarghese8147
      @josevarghese8147 3 місяці тому

      ഒന്ന്.പോടെ

    • @saibumathrw4420
      @saibumathrw4420 3 місяці тому

      @@josevarghese8147 sabhaye anusarikkan pattilla alle

  • @JohnJk-p5u
    @JohnJk-p5u 3 місяці тому +25

    ലൂസ്സിഫറിൻ്റെ ലോകത്തിലെ വിശുദ്ധൻ😂

    • @georlysebastian8623
      @georlysebastian8623 3 місяці тому +2

      Wow പിശാച് നേരിട്ട് കമെന്റ് ഇടാൻ എത്തി 😂😂.. ദൂരെ പോ.... 3rd July വരെ സഹിക്കാൻ വയ്യ 😂

    • @sebastiankt2421
      @sebastiankt2421 3 місяці тому

      ​@@georlysebastian8623ഒരുനരകത്തിൽഒരുലുസി
      ർ.മതിഅതിനുതാങ്കളല്ലേകൂടുതൽയോഗ്യൻ-അല്ലേ?

  • @varghesechamakkala123
    @varghesechamakkala123 3 місяці тому +25

    സീറോ മലബാർ സഭയുടെ ശാപങ്ങൽ... ഒന്ന് ഈ ഇറച്ചി വെട്ട് കാരൻ...മറ്റേത് ബ്രോക്കർ അലവലാതി...

    • @georlysebastian8623
      @georlysebastian8623 3 місяці тому +3

      Wow പിശാച് നേരിട്ട് കമന്റ്‌ ഇടാൻ വന്നു 😂😂

    • @varghesechamakkala123
      @varghesechamakkala123 3 місяці тому +1

      @@georlysebastian8623 ആര് നിൻ്റെ തന്ത യോ..?

    • @varghesechamakkala123
      @varghesechamakkala123 3 місяці тому +1

      @RealCristiano1 എന്തായാലും നിൻ്റെ തള്ള യുടെ തൊഴിൽ അല്ലല്ലോ...

    • @varghesechamakkala123
      @varghesechamakkala123 3 місяці тому +1

      @georlysebastian8623 ആര് നിൻ്റെ തന്ത യൊ..?

    • @daitho9856
      @daitho9856 3 місяці тому +1

      very correct 👍 ​@RealCristiano1

  • @JosephTheakkanth
    @JosephTheakkanth 3 місяці тому +17

    All zinad members get commission from Land Alibaba (money)

  • @JosephTheakkanth
    @JosephTheakkanth 3 місяці тому +18

    All Bishops are big lier

    • @sebastiankt2421
      @sebastiankt2421 3 місяці тому

      ഇവന്മാരേക്കാൾഎത്റയോഭേദംഏശുവിനെഅന്യായമാ
      യിവിധിച്ചെസെൻഹദ്രീൻസംഘത്തി😢😮😊
      ലെകയ്യഥാസ്,ഹേറോദേശ്,അന്നാസ് 😮എന്നിവർ.-മാർപ്പാപ്പയെതാൻതെറ്റിദ്ധരിപ്പിച്ചാണ്23ഡിസംബറിലെകത്തെഴുപ്പിച്ചതെന്നിയാൾപരസ്യമായിഈവേദിയിൽപറഞ്ഞിട്ടുള്ളതാണ്

  • @peterkay9237
    @peterkay9237 3 місяці тому +14

    Holy Father should immediately dismiss the present Syro Malabar Synod and then reconstitute it with God fearing bishops, priests and laity. Hardliners should be shown the door and the new Synod should be a body of bishops, priests and laity.

    • @mathewmathai7538
      @mathewmathai7538 3 місяці тому +1

      Mundan and Shyju should be made pope and Bishop

    • @alicepurackel7293
      @alicepurackel7293 3 місяці тому

      @@mathewmathai7538 ജിഹാദികൾക്ക് ഒരു ബീഷോപ് ഉണ്ടാകണം

  • @BennyVarghese-o5s
    @BennyVarghese-o5s 3 місяці тому +24

    ഇരുട്ടിൽ നടക്കുന്നത് ഒന്നും വെളിച്ചത്ത് വരാതിരീക്കില്ല.ആൻസ് പീശാച്ചിൻ്റെ കൂടാരം തകർന്നു വീഴുന്നു.

    • @sebastiankt2421
      @sebastiankt2421 3 місяці тому +5

      കൂടാരം തകർന്നാലും.ഇറച്ചി
      പുരകൊണ്ടിയാൾകഴിഞ്ഞു
      പോകും

    • @martintherattil1739
      @martintherattil1739 3 місяці тому +1

      @@sebastiankt2421 അത് പാരമ്പ്യരം !

    • @junyjose2460
      @junyjose2460 3 місяці тому +1

      Yes kallan ayal

    • @saibumathrw4420
      @saibumathrw4420 3 місяці тому

      ninhalkku ishamillatha pithavu purathu poyi,iniyenkilum ningalkku akathuvannode

    • @BennyVarghese-o5s
      @BennyVarghese-o5s 3 місяці тому

      @@saibumathrw4420 മലയാളം അരിയില്ലായീരിക്കും

  • @URG-z4e
    @URG-z4e 3 місяці тому +5

    മെത്രാന്മാർ Ac അരമനകൾ വിട്ട് സുവിശേഷ വേലകൾക്ക് നാട് വിട്ട് നടക്കട്ടെ. അങ്ങിനെ ശിക്ഷ്യന്മാരുടെ പിൻഗാമികളാവട്ടെ. സഭാ വിശ്വാസികൾ പ്രതികരിക്കാൻ ശേഷിയില്ലാത്ത മൊണ്ണ കുഞ്ഞാടുകൾ ആവട്ടെ. നമുക്ക് പ്രാർത്ഥിക്കാം സമാധാനം നമ്മോട് കൂടെ.

    • @KoroMan-n6e
      @KoroMan-n6e 3 місяці тому

      പ്രാർത്ഥന പോരാ പ്രവർത്തനം കൂടെ വേണം

  • @joymj7954
    @joymj7954 3 місяці тому +5

    ❤സതൃവും നീതിയും എന്നെങ്കിലും പുറത്തുവരും.❤✝️💔🙏

  • @ligiittop4732
    @ligiittop4732 3 місяці тому +12

    Full support to Ernakulam Angamaly diocese

  • @FrKuriakoseOFMCap
    @FrKuriakoseOFMCap 3 місяці тому +10

    Some of it very true

    • @BONEYJOSEPH-to6uk
      @BONEYJOSEPH-to6uk 3 місяці тому

      Force him to step down due to this allegation.
      Nedumbassery airport lounge... is again waiting for him.

  • @JosephTheakkanth
    @JosephTheakkanth 3 місяці тому +5

    We are waiting July 3/24 Ernakulam and Agamaly

  • @georgemg8760
    @georgemg8760 3 місяці тому +2

    സഭാ മക്കളെ മാതാപിതാക്കൾക്കെരിരെ എന്ന പോലെ കരുനീക്കമല്ലെ മാർപ്പാപ്പയുടെ മുൻപിൽ നടിക്കുന്നത്.

  • @GKiri644
    @GKiri644 3 місяці тому +8

    Full support to my Dioceses 👍👍🙏🙏

  • @emmanuelvarghese5571
    @emmanuelvarghese5571 Місяць тому

    സ്വർഗ്ഗരാജ്യത്തിൻ്റെ താക്കോ ലുകൾ പത്രോസും പൗലോസും താഴത്തിനു കൈമാറണം. യോഗ്യനല്ലേ?

  • @jomonjoseph72
    @jomonjoseph72 3 місяці тому +2

    What else the rebels are expecting for their deeds against catholic church and holy kurbana. Expel the culprits from the communion at earliest possible time.

  • @michaelabraham8376
    @michaelabraham8376 2 місяці тому

    അനുസരിക്കാന്‍ സന്നദ്‌ധരെങ്കില്‍ നിങ്ങള്‍ ഐശ്വര്യം ആസ്വദിക്കും.
    അനുസരിക്കാതെ ധിക്കാരം തുടര്‍ന്നാല്‍ വാളിനിരയായിത്തീരും; കര്‍ത്താവ്‌ അരുളിച്ചെയ്‌തിരിക്കുന്നു.
    ഏശയ്യാ 1 : 19-20

  • @joshymathew2253
    @joshymathew2253 3 місяці тому +1

    Fraud Bishops & Priests

  • @mathewmathai7538
    @mathewmathai7538 3 місяці тому +1

    Great. You got everything and now releasing it. This type of ugly papers including wrong documents/ circulars will come again. Don't give false information. You think that telling a lie 100 times it will come true.

  • @03josephsajua23
    @03josephsajua23 3 місяці тому

    സഭ പിളർന്നാൽ അഭയാ കേസ് പുറത്തുവരും

  • @josephkt9974
    @josephkt9974 3 місяці тому

    പോയി ചൊറിഞ്ഞു കൂടി കൊടുക്ക്.

  • @KoroMan-n6e
    @KoroMan-n6e 3 місяці тому

    കർത്താവെ നീ എങ്ങനെ കാണുന്നു

  • @shajuthomas2482
    @shajuthomas2482 3 місяці тому

    Pazhaya.ganmam.thazath

  • @user-bq8si6gr8h
    @user-bq8si6gr8h 3 місяці тому

    He is pakka Feaud

  • @gigipjosephjoseph1016
    @gigipjosephjoseph1016 3 місяці тому

    കരിയിൽ പിതാവ് മേജർ ആർച്ച് ബിഷപ്പ് ആകുവാൻ ഞങ്ങൾ ചങ്ങനാശ്ശേരി കാർ ആഗ്രഹിക്കുന്നു ഞങ്ങളുടെ പള്ളികളിലെ അൾത്താര കളിൽ ഞങ്ങളുടെ കർത്താവിൻറെ ക്രൂശിതരൂപം ഒന്ന് വെച്ച് തരണമേ നിങ്ങൾ എറണാകുളം കാർ വിശുദ്ധ കുർബാനയിൽ സ്വർഗ്ഗസ്ഥനായ പിതാവ് എന്ന പ്രാർത്ഥന എണ്ണം കുറച്ചിരിക്കുന്നത് പരിശുദ്ധ കുർബാന കയ്യിൽ കൊടുക്കുന്നത് അവസാനിപ്പിക്കുന്നത് നന്നായിരിക്കും പള്ളികളിൽ നിന്ന് നിലവിളക്കുകൾ എടുത്തുമാറ്റി നിങ്ങൾ മാതൃക കാണിക്കുക ചങ്ങനാശ്ശേരി രൂപത ഇതൊന്നും ചെയ്യില്ല പിന്നെ തൃശൂർ അതു പൂരം രൂപത ആയി അവിടെ ചില പള്ളികളിൽ ഡാൻസ് കളുടെ അരങ്ങേറ്റം പോലും നടക്കുന്നു എന്ന കേൾക്കുന്നുണ്ട് എത്രയോ ദയനീയം ഇതൊക്കെ അവസാനിപ്പിക്കുവാൻ നിങ്ങൾക്ക് കഴിയുമോ നിങ്ങൾ എത്രയും പെട്ടെന്ന് ജെറീക്കോ പ്രാർത്ഥന നടത്തുക വിജയം നിങ്ങൾക്കായി ആയിരിക്കും

  • @sathyarajansl2285
    @sathyarajansl2285 3 місяці тому

    1:01 ✨: ജന്മം നൽകിയ മാതാപിതാക്കൾ ദൈവം.
    ✨: മനുഷ്യന്റെ ബലഹീനതകളിലും,ഭയപ്പാടുകളിലും, ക്ലേശങ്ങളിലും , അറിവില്ലായ്മകളിലും, അന്ധവിശ്വാസങ്ങളിലും ഒളിഞ്ഞിരുക്കുന്ന ഒന്നാണ് ദൈവം/ ദൈവങ്ങൾ എന്ന സങ്കല്പം.
    ദൈവങ്ങൾ ഉണ്ട് എന്ന് പറയുന്നതാണ് ലോകത്തിലെ ഏറ്റവും വലിയ കള്ളം.
    ദരിദ്രൻ കൊടുത്ത കാശുകൊണ്ട് ധനികൻ ആയത് ആര് ?.
    കണ്ടത് വിശ്വസിക്കുകയും കാണാത്തത് തള്ളി കളയുകയും ചെയ്യുന്ന മനുഷ്യർ ഭാഗ്യവാന്മാർ.

  • @michaelabraham8376
    @michaelabraham8376 3 місяці тому

    അപ്രകാരം, മനുഷ്യര്‍ നിങ്ങളുടെ സത്പ്രവൃത്തികള്‍ കണ്ട്, സ്വര്‍ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന് നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പില്‍ പ്രകാശിക്കട്ടെ.
    മത്തായി 5 : 16

  • @michaelabraham8376
    @michaelabraham8376 3 місяці тому

    അതിനാല്‍, കോപമോ കലഹമോ കൂടാതെ പുരുഷന്മാര്‍ എല്ലായിടത്തും തങ്ങളുടെ പവിത്രമായ കരങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു പ്രാര്‍ത്ഥിക്കണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു.
    1 തിമോത്തേയോസ്‌ 2 : 8

  • @michaelabraham8376
    @michaelabraham8376 3 місяці тому

    എല്ലാവര്‍ക്കുംവേണ്ടി അപേക്ഷകളും യാചനകളും മാധ്യസ്ഥപ്രാര്‍ത്ഥനകളും ഉപകാരസ്മരണകളും അര്‍പ്പിക്കണമെന്ന് ഞാന്‍ ആദ്യമേ ആഹ്വനം ചെയ്യുന്നു.
    1 തിമോത്തേയോസ്‌ 2 : 1

  • @josejoseph-p9n
    @josejoseph-p9n 3 місяці тому

    why only ernakulam and angamali

  • @sebykanjirathingal7008
    @sebykanjirathingal7008 3 місяці тому

    😭😭😭

  • @KochRani-s6q
    @KochRani-s6q 3 місяці тому

    Absolute non sence😮rebels better leave Church under the Holy See plse. GO OUT

  • @josejoseph-p9n
    @josejoseph-p9n 3 місяці тому

    first two items and third ,fourth are correct and second one its ok ,that time he was with janabhimugham, afterwards sinod asked to change, he agreed to change

  • @michaelabraham8376
    @michaelabraham8376 3 місяці тому

    കര്‍ത്താവേ, അവിടുന്ന് എന്നെ പരിശോധിച്ചറിഞ്ഞിരിക്കുന്നു.
    സങ്കീര്‍ത്തനങ്ങള്‍ 139 : 1

  • @alicepurackel7293
    @alicepurackel7293 3 місяці тому

    എന്തൊരു കഷ്ടം. കുറെ നാളായി ഇവിടെ കുറെ സഭാനേതാക്കന്മാരും വൈദികരും തമ്മിൽ അടിപിടി യും കോലാഹല വും തുടങ്ങിയിട്ട്. ഞങ്ങൾ വിശേസികൾക്ക് മടുപ്പായി. ഇതിനൊരു ശ്വാസത പരിഹാരം കാണാൻ മാർപ്പാപ്പാ സിറോ മലബാർ സിനോഡ് പിരിച്ചുവിട്ടുകൊണ്ടു നല്ലവരായ ആത്മീയത ഉള്ള വൈദികരെയും അൽമായരെയും ബീഷോപ് ഉം എല്ലാവരെയും കൂട്ടിക്കൊണ്ടുള്ള ഒരു സിനോഡ്‌ ഉണ്ടാകണം. അല്ലാതെ ഒരു രക്ഷയും
    ഇല്ല. വളരെ പരിതാപകരമാണ്. ...........

  • @kms5509
    @kms5509 3 місяці тому

    Ella bishops resign cheyyanam... Thinnittu ellinte idayil kayariyathinte kazhappu aanu ivarku...

  • @josejoseph-p9n
    @josejoseph-p9n 3 місяці тому

    the question is obey sindod and pope or not ?

  • @frvincentchittilapillymcbs9291
    @frvincentchittilapillymcbs9291 3 місяці тому

    From a person out side objectively whatever is written by Mar Andrews reveals the truth about the EKM. So the laity comes to know the truth. This is also another boom rang to ERKM vimathar. Hallelujah.

    • @vt8941
      @vt8941 3 місяці тому

      സത്യം പറയാൻ സാധിക്കാത്തവരും സത്യത്തിന്റെ കൂടെ നിൽക്കാൻ സാധിക്കാത്ത വരും എന്തിനാണ് ക്രിസ്തുവിന്റെ പ്രതിപുരുഷൻ എന്ന് പറഞ്ഞ് പുരോഹിതനായി നടക്കുന്നത്.
      സിറോ മലബാർ മെത്രാന്മാർ മാർ അവരുടെ വില കളഞ്ഞു. ഇനി വൈദികർ കൂടി അവരുടെ വില കളയരുത്
      ഒന്ന് ചിന്തിച്ചു നോക്കു നിങ്ങളുടെയൊക്കെ സംസാരവും പ്രവർത്തികളും കണ്ടിട്ട് ആളുകൾ ക്രിസ്തുവിലേക്ക് വരുമോ അതോ ക്രിസ്തുവിൽ നിന്നു അകന്നു പോകുമോ??

  • @n.tjoseph3553
    @n.tjoseph3553 3 місяці тому

    "Double, double toil and trouble;
    Fire burn and caldron bubble ..." (Shakespeare, Macbeth)

  • @philominaantony6656
    @philominaantony6656 3 місяці тому

    Lucifer and all its lies

  • @philipjoseph3583
    @philipjoseph3583 3 місяці тому

    Even onnum orikkalum bishop alla pakka criminals

  • @FrKuriakoseOFMCap
    @FrKuriakoseOFMCap 3 місяці тому +1

    Rome Will not go back. Let us see

  • @saji6048
    @saji6048 3 місяці тому

    ആകത്തുകിട്ടിയ സഹോദരനെ എന്താ വെളിപ്പെടുത്താത്തത്

  • @jessyannfrancis7470
    @jessyannfrancis7470 3 місяці тому

    നമ്മളിങ്ങനെ ഇങ്ങിനെ ആയി എന്ന് ഏകം ഒന്ന് ആലോചിക്കൂ.

  • @josephcd4724
    @josephcd4724 3 місяці тому

    Ekam Chanel should release from rebels

  • @joshyskaria8461
    @joshyskaria8461 3 місяці тому

    ഈ സ്ത്രീക്ക് വേറെ പണിയില്ലേ, വിമത മാർക്ക് പണി ഉറപ്പായപ്പോൾ അത് ആൻഡ്രൂസ് പിതാവിന്റെ മേൽ കെട്ടിവയ്ക്കാൻ നോക്കുന്നു

    • @vt8941
      @vt8941 3 місяці тому

      സിനഡാലിറ്റി ഇല്ലാത്ത സിനഡ് .
      ദൈവജനം അഭിമുഖീകരിക്കുന്ന നിരവധി പ്രശ്നങ്ങളുണ്ട്. അതൊന്നും നോക്കാൻ പിതാക്കന്മാർക്കു നേരമില്ല . ലക്ഷക്കണക്കിന് യുവാക്കൾ വിവാഹം കഴിക്കാതെ നിൽക്കുന്നു .ഒരു ഭാഗത്ത് യുവജനങ്ങൾ വിദേശങ്ങളേക്കു കുടിയേറുന്നു . വിവാഹമോചനം കൂടിവരുന്നു .ബിസിനസ് മേഖലകളിൽ ക്രൈസ്തവർ പുറന്തള്ളപ്പെടുന്നു. മലയോര കടലോര പ്രദേശങ്ങളിൽ നിരവധി പ്രതിസന്ധികൾ ആണ് ക്രൈസ്തവരുടെ എണ്ണം വളരെ ചുരുങ്ങി വരുന്നു. നിരവധി പ്രശ്നങ്ങൾ ജനത്തെ അഭിമുഖീകരിക്കുമ്പോൾ വിശുദ്ധ കുർബാന എന്ന സ്നേഹത്തിൻറെ കൂദാശയെ ഉപയോഗിച്ച് സഭയെ തകർക്കുന്ന സിനഡ് പിതാക്കന്മാർ എന്ത് സന്ദേശമാണ് നൽകുന്നത്.
      ഓരോ സിനഡിലും പുതിയ മെത്രാന്മാരെ പെറ്റുകൂട്ടുന്നത് അല്ലാതെ ദൈവജനത്തിന് യാതൊരു ഉപകാരവും ഇല്ല .സമൂഹത്തിന് മുമ്പിൽ സിറോ മലബാർ സഭ നാണംകെട്ടു. മാർപാപ്പ പറഞ്ഞു സ്വതന്ത്ര സഭ എന്ന നിലയിൽ
      നിങ്ങളുടെ പ്രശ്നങ്ങൾ നിങ്ങൾക്ക് തന്നെ തീരുമാനമെടുത്തു പരിഹരിക്കാം . അതൊന്നും ചെയ്യാതെ സ്നേഹത്തിന്റെ കൂദാശയായ വി കുർബാനക്ക് വേണ്ടി മഹറോൻ ചൊല്ലുന്നത് വലിയൊരു അധപതനം തന്നെയാണ്.
      ആടുകൾക്ക് വേണ്ടി ചോര ചിന്തിയിലെങ്കിലും, സിനഡ് പിതാക്കന്മാർ കുഞ്ഞാടുകളെ തമ്മിൽ അടിപ്പിച്ചു ചോരകുടിക്കരുത്

  • @arun1math
    @arun1math 3 місяці тому

    adhyam vimatharee sabhayil ninnu purathakkuu

  • @daitho9856
    @daitho9856 3 місяці тому +3

    മാർ ആൻഡ്രൂസ് താഴത്ത് ഇത്രയെങ്കിലും ചെയ്തല്ലോ. എന്തെന്തു പേക്കൂത്തുകൾ വിമതർ കാട്ടിക്കൂട്ടി. കിടന്നു കരഞ്ഞു മെഴുകാതെ , പോയി, പറഞ്ഞതൊക്കെ തെറ്റാണെന്നു തെളിയിച്ചിട്ടു വാ. ശരിയെന്നു ബോധ്യമുള്ളതേ പിതാവു ചെയ്തിട്ടുള്ളു. ശരിയായ പഠനം നടത്താൻ വത്തിക്കാനിൽ സംവിധാനങ്ങളുണ്ടെന്നോർക്കണം. അതിനു ശേഷമെടുത്ത മാർപ്പാപ്പയുടെ തീരുമാനത്തെ ചോദ്യം ചെയ്യാനൊ അതു തെറ്റായിപ്പോയി എന്നു സ്ഥാപിക്കാനോ മുതിരുന്നത് വിവരമില്ലായ്മയാണ്.

  • @Shau_904
    @Shau_904 3 місяці тому

    ഒന്നു പോടി.... വിമതyulikly

  • @mollykuttyjoseph1985
    @mollykuttyjoseph1985 3 місяці тому

    Angadiyi thottathinu ammayodu 😂

  • @chackogeorge4023
    @chackogeorge4023 3 місяці тому +2

    പുറത്തുപോവുക

  • @ranithomas8977
    @ranithomas8977 3 місяці тому

    Pinneyum vyakan va adaki penne

  • @thomasalappatt3032
    @thomasalappatt3032 3 місяці тому

    Arrest HIM 😎

  • @peterkay9237
    @peterkay9237 3 місяці тому +3

    Is he ruined the Syro Malabar Church?

    • @alexantony278
      @alexantony278 3 місяці тому +1

      Yes

    • @martintherattil1739
      @martintherattil1739 3 місяці тому

      Who ?

    • @vt8941
      @vt8941 3 місяці тому

      സിനഡാലിറ്റി ഇല്ലാത്ത സിനഡ് .
      ദൈവജനം അഭിമുഖീകരിക്കുന്ന നിരവധി പ്രശ്നങ്ങളുണ്ട്. അതൊന്നും നോക്കാൻ പിതാക്കന്മാർക്കു നേരമില്ല . ലക്ഷക്കണക്കിന് യുവാക്കൾ വിവാഹം കഴിക്കാതെ നിൽക്കുന്നു .ഒരു ഭാഗത്ത് യുവജനങ്ങൾ വിദേശങ്ങളേക്കു കുടിയേറുന്നു . വിവാഹമോചനം കൂടിവരുന്നു .ബിസിനസ് മേഖലകളിൽ ക്രൈസ്തവർ പുറന്തള്ളപ്പെടുന്നു. മലയോര കടലോര പ്രദേശങ്ങളിൽ നിരവധി പ്രതിസന്ധികൾ ആണ് ക്രൈസ്തവരുടെ എണ്ണം വളരെ ചുരുങ്ങി വരുന്നു. നിരവധി പ്രശ്നങ്ങൾ ജനത്തെ അഭിമുഖീകരിക്കുമ്പോൾ വിശുദ്ധ കുർബാന എന്ന സ്നേഹത്തിൻറെ കൂദാശയെ ഉപയോഗിച്ച് സഭയെ തകർക്കുന്ന സിനഡ് പിതാക്കന്മാർ എന്ത് സന്ദേശമാണ് നൽകുന്നത്.
      ഓരോ സിനഡിലും പുതിയ മെത്രാന്മാരെ പെറ്റുകൂട്ടുന്നത് അല്ലാതെ ദൈവജനത്തിന് യാതൊരു ഉപകാരവും ഇല്ല .സമൂഹത്തിന് മുമ്പിൽ സിറോ മലബാർ സഭ നാണംകെട്ടു. മാർപാപ്പ പറഞ്ഞു സ്വതന്ത്ര സഭ എന്ന നിലയിൽ
      നിങ്ങളുടെ പ്രശ്നങ്ങൾ നിങ്ങൾക്ക് തന്നെ തീരുമാനമെടുത്തു പരിഹരിക്കാം . അതൊന്നും ചെയ്യാതെ സ്നേഹത്തിന്റെ കൂദാശയായ വി കുർബാനക്ക് വേണ്ടി മഹറോൻ ചൊല്ലുന്നത് വലിയൊരു അധപതനം തന്നെയാണ്.
      ആടുകൾക്ക് വേണ്ടി ചോര ചിന്തിയിലെങ്കിലും, സിനഡ് പിതാക്കന്മാർ കുഞ്ഞാടുകളെ തമ്മിൽ അടിപ്പിച്ചു ചോരകുടിക്കരുത്

  • @vargheseunniadan5187
    @vargheseunniadan5187 3 місяці тому

    ᴠery good

  • @franciskm4144
    @franciskm4144 3 місяці тому

    Vyaja rekha😅😅😅

  • @churchlaity9576
    @churchlaity9576 3 місяці тому +2

    സഭയെ അന്സുസാരിക്കാത്തവർ സഭയ്ക് പുറത്തുപോകുക, കത്തോലിക്കാ സഭയിൽ നിന്ന് അവരെ വിച്ഛേദിക്കുക!

    • @vt8941
      @vt8941 3 місяці тому

      it's not christ spirit. Goondaism and hegemonism and duplicity is satanic

    • @joshymathew2253
      @joshymathew2253 3 місяці тому +1

      Christ has already gone out of church 😂

    • @churchlaity9576
      @churchlaity9576 3 місяці тому

      @@joshymathew2253 തീവൃവാദ ഫണ്ട് കൊണ്ടുവന്നു സഭയെ നശിപ്പിക്കുന്ന വിമതർ!
      സഭയുടെ സിനഡ് ഏറണാകുളം സീഷ്മയെ ശപിക്കുകയും , വിമത പ്രവർത്തനം നടത്തുന്നവരെ സഭയിൽ നിന്ന് വിച്ഛേദിക്കുകയും ചെയ്യണം. സഭയുടെ ചരിത്രത്തിൽ വിവിധ സീഷമകളെ സൂനഹദോസ് കൂടി തളിപറയുകയും, അവയിൽ ഉൾപ്പെട്ടവരെ ശപിക്കുകയും ചെയിതിട്ടുണ്ട്.
      വരുംതലമുറ മതബോധന ക്‌ളാസ്സുകളില് ഏറണാകുളം സീഷ്മയെ കുറിച്ച് പഠിക്കുകയും, ആഗോളസഭയിൽ തന്നെ വൈദികർ പലരും എറണാകുളം സീഷ്മയെ കുറിച്ച് ഗവേഷണം നടത്തി എടുക്കുകയും, പല പുസ്തകങ്ങൾ ഇറങ്ങുകയും, ഒരു പഠന വിഭാഗം രൂപപ്പെടുകയും ചെയ്യും.

    • @internationalcommentworker364
      @internationalcommentworker364 3 місяці тому +1

      Panathinu vendi yesuvine vilkunna neeyokke poi chakada naari.

  • @babuj6523
    @babuj6523 3 місяці тому +2

    സഭയിൽ നിന്നു പുറത്തു പോയി യോഹന്നാൻ സഭയിൽ ചേരുമ്പം എല്ലാ അവളുമാരുടേയും കഴപ്പ് മാറിക്കിട്ടും.

    • @vt8941
      @vt8941 3 місяці тому

      ഒരു ക്രിസ്ത്യാനിയായി ജനിച്ചിട്ടും കഴപ്പ് മാറാത്തത് കൊണ്ടാണ് ഇത്തരം ഭാഷകൾ സഹോദരന് ഉപയോഗിക്കേണ്ടി വരുന്നത്
      കര്‍ത്താവ് അരുളിച്ചെയ്യുന്നു: നീ തിരിച്ചുവന്നാല്‍ എന്‍റെ സന്നിധിയില്‍ നിന്നെ പുനഃസ്ഥാപിക്കാം. വിലകെട്ടവ പറയാതെ സദ്വചനങ്ങള്‍ മാത്രം സംസാരിച്ചാല്‍ നീ എന്‍റെ നാവുപോലെയാകും. അവര്‍ നിന്‍റെ അടുക്കലേക്കുവരും, നീ അവരുടെ അടുക്കലേക്കു മടങ്ങിപ്പോകയില്ല.
      ജറെമിയാ 15 : 19

    • @1961cajohnson
      @1961cajohnson 3 місяці тому

      Franko nte atuthu poyi ninte kazhapp aadhyam maattu. Ennittaavaam mattullavarute kaaryam oole

  • @sebykanjirathingal7008
    @sebykanjirathingal7008 3 місяці тому

    😭😭😭

  • @sebastiannt8273
    @sebastiannt8273 3 місяці тому

    Malayalam. Type

  • @antonyvarkey4457
    @antonyvarkey4457 3 місяці тому +1

    എല്ലാം വിശ്വസിച്ചു മാർപാപ്പക്ക് ഒരു മെത്രാൻ കൊടുത്ത കത്ത് ഒരാൾടെ കൈയ്യിൽ തിന്നും ഇവർക്ക് കിട്ടി
    ആൻഡ്രൂസ്പിതാവിന് മുൻ പ്പല്ലെ പരി പിതാവ് നമുക്ക് എഴുത്തയച്ചത് ആ എഴുത്തുകൾ അനുസരിക്കൂ.
    (ഇല്ലാ ഇല്ലാ എന്ന് പറഞ്ഞ ഒരു കത്ത് വാസിൽ പിതാവിനെ പേടിച്ചപ്പോൾ വായിച്ചു)
    ഇവർക്ക് 'വ്യാജ രേഖയും കള്ളത്തരവുമാത്രമെ അറിയൂ

  • @thampithomas6359
    @thampithomas6359 3 місяці тому +4

    പൊട്ടത്തരം അങ്ങോട്ട്‌ ദഹിക്കുന്നില്ല നുണകൾ എഴുതിയാൽ അംഗീകരിക്കാൻ അത്രക് പൊട്ടന്മാരാണോ റോമിൽ ഉള്ളവർ അപ്പോൾ നടപടി ഉറപ്പിച്ചോ വല്ലാത്തൊരു മാനസിക വിഭ്രാന്തി എന്തു വിഭജനം അനുസരിക്കാത്തവർ എത്ര വലുതാണെങ്കിലും സഭ പരമാവധി നോക്കും അനുസരിച്ചില്ലെങ്കിൽ പുറത്തു തന്നെ അതു നിങ്ങൾക്കു മനസിലായി എന്നു ഈ വീഡിയോ കണ്ടാൽ മനസിലാകും നിങ്ങളുടെ ഒരു നമ്പറും നടക്കുകയില്ല അതു എത്ര ലക്ഷമായാലും അതാണ് സഭയുടെ ചരിത്രം ദുരഭിമാനം വെടിയു ചതി മനസിലാകൂ നടപടി പ്രതീക്ഷിക്കുന്നവരുടെ അവസാന അടവ്

    • @daitho9856
      @daitho9856 3 місяці тому

      👍👍👍

    • @junyjose2460
      @junyjose2460 3 місяці тому

      😮😮😮😮

    • @vt8941
      @vt8941 3 місяці тому

      സിനഡാലിറ്റി ഇല്ലാത്ത സിനഡ് .
      ദൈവജനം അഭിമുഖീകരിക്കുന്ന നിരവധി പ്രശ്നങ്ങളുണ്ട്. അതൊന്നും നോക്കാൻ പിതാക്കന്മാർക്കു നേരമില്ല . ലക്ഷക്കണക്കിന് യുവാക്കൾ വിവാഹം കഴിക്കാതെ നിൽക്കുന്നു .ഒരു ഭാഗത്ത് യുവജനങ്ങൾ വിദേശങ്ങളേക്കു കുടിയേറുന്നു . വിവാഹമോചനം കൂടിവരുന്നു .ബിസിനസ് മേഖലകളിൽ ക്രൈസ്തവർ പുറന്തള്ളപ്പെടുന്നു. മലയോര കടലോര പ്രദേശങ്ങളിൽ നിരവധി പ്രതിസന്ധികൾ ആണ് ക്രൈസ്തവരുടെ എണ്ണം വളരെ ചുരുങ്ങി വരുന്നു. നിരവധി പ്രശ്നങ്ങൾ ജനത്തെ അഭിമുഖീകരിക്കുമ്പോൾ വിശുദ്ധ കുർബാന എന്ന സ്നേഹത്തിൻറെ കൂദാശയെ ഉപയോഗിച്ച് സഭയെ തകർക്കുന്ന സിനഡ് പിതാക്കന്മാർ എന്ത് സന്ദേശമാണ് നൽകുന്നത്.
      ഓരോ സിനഡിലും പുതിയ മെത്രാന്മാരെ പെറ്റുകൂട്ടുന്നത് അല്ലാതെ ദൈവജനത്തിന് യാതൊരു ഉപകാരവും ഇല്ല .സമൂഹത്തിന് മുമ്പിൽ സിറോ മലബാർ സഭ നാണംകെട്ടു. മാർപാപ്പ പറഞ്ഞു സ്വതന്ത്ര സഭ എന്ന നിലയിൽ
      നിങ്ങളുടെ പ്രശ്നങ്ങൾ നിങ്ങൾക്ക് തന്നെ തീരുമാനമെടുത്തു പരിഹരിക്കാം . അതൊന്നും ചെയ്യാതെ സ്നേഹത്തിന്റെ കൂദാശയായ വി കുർബാനക്ക് വേണ്ടി മഹറോൻ ചൊല്ലുന്നത് വലിയൊരു അധപതനം തന്നെയാണ്.
      ആടുകൾക്ക് വേണ്ടി ചോര ചിന്തിയിലെങ്കിലും, സിനഡ് പിതാക്കന്മാർ കുഞ്ഞാടുകളെ തമ്മിൽ അടിപ്പിച്ചു ചോരകുടിക്കരുത്

  • @cyriacchandrankunnel3868
    @cyriacchandrankunnel3868 3 місяці тому +1

    Together with pope and universal Cath. Church there is union, progress, peace, prosperity…!!!
    Time to stop all personal interests and to with universal church.
    Be blessed and model and example for future generation.
    🙏🙏🙏🙏🙏

  • @joeljoy4267
    @joeljoy4267 3 місяці тому +1

    Ernakulam Angamaly must understand your theology is flawed and based on mere ego. Correct yourself.

  • @geojos1101
    @geojos1101 3 місяці тому

    എത്ര പനിച്ചിട്ടും കാര്യമില്ല വിമതരേ ... സാത്താൻ ആരാധകരായ എല്ലാ വെള്ള നൈറ്റി ക്കാർക്കും പറ്റിയ പണി, തയ്യാറായിക്കഴിഞ്ഞു... നീതി വൈകിയാലും നടപ്പാകാതിരിക്കില്ല... സാത്താൻ വെള്ള നൈറ്റി ക്കാരേ പോകൂ സഭയ്ക്ക് പുറത്തേയ്ക്ക്... കരച്ചിലും പല്ലുകടിയും നിങ്ങളെ കാത്തിരിക്കുന്നു... വേഗം ചെല്ലൂ...😂

  • @jcd306
    @jcd306 3 місяці тому +1

    Please stop such blabbering. Are you people seeing this Catholic church? We won't believe such idiotic news. You people made everything and now all eyes are on Bishop. Please stop it.

    • @sebastiankt2421
      @sebastiankt2421 3 місяці тому +2

      നിങ്ങൾക്ക് അല്ലെങ്കിലുംമാ
      മോനിലുംലൂസിഫറിലുമല്ലേവിശ്വാസമുള്ളൂ.സാരമില്ല അവർനിങ്ങളെകാത്തുചൊള്ളും

    • @internationalcommentworker364
      @internationalcommentworker364 3 місяці тому +1

      Get lost you devil.

  • @jomonjoseph72
    @jomonjoseph72 3 місяці тому +2

    ഇതെല്ലാം സത്യം അല്ലെ ഒരു അച്ചടക്കം ഉള്ള വിമതർ ലോകം മുഴുവൻ അച്ചടക്കം കണ്ടോണ്ടിരിക്കുകയാണ്. അടുത്ത കള്ള കേസും ആയി പോകുന്നു.

  • @srjyothi9205
    @srjyothi9205 3 місяці тому

    ലൂസിഫറിൻ്റെ സ്വന്തം ചാനൽ - ElKAM
    ചാനൽ തൊഴിലാളികൾ - ലൂസിഫറിൻ്റെ പിണിയാളുകൾ

    • @vt8941
      @vt8941 3 місяці тому

      സിനഡാലിറ്റി ഇല്ലാത്ത സിനഡ് .
      ദൈവജനം അഭിമുഖീകരിക്കുന്ന നിരവധി പ്രശ്നങ്ങളുണ്ട്. അതൊന്നും നോക്കാൻ പിതാക്കന്മാർക്കു നേരമില്ല . ലക്ഷക്കണക്കിന് യുവാക്കൾ വിവാഹം കഴിക്കാതെ നിൽക്കുന്നു .ഒരു ഭാഗത്ത് യുവജനങ്ങൾ വിദേശങ്ങളേക്കു കുടിയേറുന്നു . വിവാഹമോചനം കൂടിവരുന്നു .ബിസിനസ് മേഖലകളിൽ ക്രൈസ്തവർ പുറന്തള്ളപ്പെടുന്നു. മലയോര കടലോര പ്രദേശങ്ങളിൽ നിരവധി പ്രതിസന്ധികൾ ആണ് ക്രൈസ്തവരുടെ എണ്ണം വളരെ ചുരുങ്ങി വരുന്നു. നിരവധി പ്രശ്നങ്ങൾ ജനത്തെ അഭിമുഖീകരിക്കുമ്പോൾ വിശുദ്ധ കുർബാന എന്ന സ്നേഹത്തിൻറെ കൂദാശയെ ഉപയോഗിച്ച് സഭയെ തകർക്കുന്ന സിനഡ് പിതാക്കന്മാർ എന്ത് സന്ദേശമാണ് നൽകുന്നത്.
      ഓരോ സിനഡിലും പുതിയ മെത്രാന്മാരെ പെറ്റുകൂട്ടുന്നത് അല്ലാതെ ദൈവജനത്തിന് യാതൊരു ഉപകാരവും ഇല്ല .സമൂഹത്തിന് മുമ്പിൽ സിറോ മലബാർ സഭ നാണംകെട്ടു. മാർപാപ്പ പറഞ്ഞു സ്വതന്ത്ര സഭ എന്ന നിലയിൽ
      നിങ്ങളുടെ പ്രശ്നങ്ങൾ നിങ്ങൾക്ക് തന്നെ തീരുമാനമെടുത്തു പരിഹരിക്കാം . അതൊന്നും ചെയ്യാതെ സ്നേഹത്തിന്റെ കൂദാശയായ വി കുർബാനക്ക് വേണ്ടി മഹറോൻ ചൊല്ലുന്നത് വലിയൊരു അധപതനം തന്നെയാണ്.
      ആടുകൾക്ക് വേണ്ടി ചോര ചിന്തിയിലെങ്കിലും, സിനഡ് പിതാക്കന്മാർ കുഞ്ഞാടുകളെ തമ്മിൽ അടിപ്പിച്ചു ചോരകുടിക്കരുത്

  • @thomasthomas6382
    @thomasthomas6382 3 місяці тому +2

    എറണാകുളം അങ്കമാലി രൂപതയുടെ കുർബാനയും ആചാരങ്ങളും ഇനി മേലിൽ താഴെപ്പറയുന്നതുപോലെ, ക്രിസ്തു ചെയ്തതുപോലെ മാത്രം ആയിരിയ്ക്കും.
    1. കുർബാന മേശപ്പുറത്ത് നടക്കും. അൾത്താരയിലല്ല.
    2. സഹായികളായി 12 പേർ മേശപ്പുറത്ത് അള്ളിപ്പിടിച്ച് ഇരിയ്ക്കും.
    3. കുർബാന ജനാഭിമുഖമായിരിയ്ക്കും.
    4. ഓസ്തിയ്ക്ക് പകരം പുളിയ്ക്കാത്ത അപ്പമായിരിയ്ക്കും.
    5. വീഞ്ഞ് കൽ ഭരണിയിൽ ആയിരിയ്ക്കും. കാസയിൽ അല്ല.
    6. മുഴുവൻ സമയവും എല്ലാവരും ഡൈനിംഗ് ടേബിളിനു ചുറ്റും കസേരയോ സ്റ്റൂളോ ഇട്ട് ഇരിയ്ക്കും. മുട്ടുകുത്താനോ നിൽക്കാനോ പാടില്ല.
    7. കൊടും പാപം ചെയ്ത ഒരാളെ യുദാസായി വൈദികനു സമീപം ഇരുത്തും.
    8. വൈദികന്റെ തോളത്ത് തല ചായ്ച്ച് ഒരു ശുശ്രൂഷി ഇരിയ്ക്കും.
    9. അപ്പം മുറിച്ച് കഴിയ്ക്കലും വീഞ്ഞ് കുടിയ്ക്കലും മാത്രമായിരിയ്ക്കും കർമ്മങ്ങൾ. മറ്റു പ്രാർത്ഥനകൾ പാടില്ല. കാരണം അന്ത്യത്താഴത്തിന് പ്രാർത്ഥനകൾ ഇല്ലായിരുന്നു.
    10. കുർബാന ഒന്നാം നിലയിൽ ആയിരിയ്ക്കും. അന്ത്യത്താഴം ഒന്നാം നിലയിൽ ആയിരുന്നു.
    11. കുരിശ് ഉപയോഗിയ്ക്കാൻ പാടില്ല. വൈദികൻ കുരിശ് വരച്ച് ആശീർവദിക്കാൻ പാടില്ല. കാരണം, ദുഃഖവെള്ളിയാഴ്ചയാണ് കുരിശ്ശിൽ ക്രിസ്തുവിനെ തറച്ചത്. വ്യാഴാഴ്ചവരെ കുരിശ്ശിന് ക്രിസ്തുവിൻ്റെ ജീവിതവുമായി ബന്ധമുണ്ടായിരുന്നില്ല.
    12. പാട്ടുകൾ പാടില്ല. യേശുവും ശിഷ്യന്മാരും പാട്ട് പാടിയില്ല.
    13. കുർബാന അർപ്പിയ്ക്കുന്ന സ്ഥലം സ്വന്തം ആകാൻ പാടില്ല. ഇശോ അന്ത്യത്താഴം കഴിച്ചത് സ്വന്തം കെട്ടിടത്തിൽ അല്ല.
    ഈ നിബന്ധനകൾ നിർബന്ധമായും എല്ലാ വിശ്വാസികളും വൈദികരും പാലിച്ചിരിയ്ക്കണം.
    എന്ന്,
    ഊളൻ മാർപ്പാപ്പ
    ഷൈജു ആന്റണി
    ഒപ്പ്.

    • @cissyantony5088
      @cissyantony5088 3 місяці тому

      കൽദായ നാടകം സ്റ്റേജിൽ അവതരിപ്പിക്കുന്നത് കണ്ട് ശീലിച്ചവർക്ക് കിട്ടാത്ത മുന്തിരി പുളിക്കും.

    • @Jakejose1
      @Jakejose1 3 місяці тому +1

      @thomas Very creative message but use your creativity for good things! Not to propagate negetivity 🥰

    • @thomasthomas6382
      @thomasthomas6382 3 місяці тому

      ​@@Jakejose1Why don't you give this advice to the rebel leaders?

    • @vt8941
      @vt8941 3 місяці тому

      സിനഡാലിറ്റി ഇല്ലാത്ത സിനഡ് .
      ദൈവജനം അഭിമുഖീകരിക്കുന്ന നിരവധി പ്രശ്നങ്ങളുണ്ട്. അതൊന്നും നോക്കാൻ പിതാക്കന്മാർക്കു നേരമില്ല . ലക്ഷക്കണക്കിന് യുവാക്കൾ വിവാഹം കഴിക്കാതെ നിൽക്കുന്നു .ഒരു ഭാഗത്ത് യുവജനങ്ങൾ വിദേശങ്ങളേക്കു കുടിയേറുന്നു . വിവാഹമോചനം കൂടിവരുന്നു .ബിസിനസ് മേഖലകളിൽ ക്രൈസ്തവർ പുറന്തള്ളപ്പെടുന്നു. മലയോര കടലോര പ്രദേശങ്ങളിൽ നിരവധി പ്രതിസന്ധികൾ ആണ് ക്രൈസ്തവരുടെ എണ്ണം വളരെ ചുരുങ്ങി വരുന്നു. നിരവധി പ്രശ്നങ്ങൾ ജനത്തെ അഭിമുഖീകരിക്കുമ്പോൾ വിശുദ്ധ കുർബാന എന്ന സ്നേഹത്തിൻറെ കൂദാശയെ ഉപയോഗിച്ച് സഭയെ തകർക്കുന്ന സിനഡ് പിതാക്കന്മാർ എന്ത് സന്ദേശമാണ് നൽകുന്നത്.
      ഓരോ സിനഡിലും പുതിയ മെത്രാന്മാരെ പെറ്റുകൂട്ടുന്നത് അല്ലാതെ ദൈവജനത്തിന് യാതൊരു ഉപകാരവും ഇല്ല .സമൂഹത്തിന് മുമ്പിൽ സിറോ മലബാർ സഭ നാണംകെട്ടു. മാർപാപ്പ പറഞ്ഞു സ്വതന്ത്ര സഭ എന്ന നിലയിൽ
      നിങ്ങളുടെ പ്രശ്നങ്ങൾ നിങ്ങൾക്ക് തന്നെ തീരുമാനമെടുത്തു പരിഹരിക്കാം . അതൊന്നും ചെയ്യാതെ സ്നേഹത്തിന്റെ കൂദാശയായ വി കുർബാനക്ക് വേണ്ടി മഹറോൻ ചൊല്ലുന്നത് വലിയൊരു അധപതനം തന്നെയാണ്.
      ആടുകൾക്ക് വേണ്ടി ചോര ചിന്തിയിലെങ്കിലും, സിനഡ് പിതാക്കന്മാർ കുഞ്ഞാടുകളെ തമ്മിൽ അടിപ്പിച്ചു ചോരകുടിക്കരുത്

  • @thomas-qc8oz
    @thomas-qc8oz 3 місяці тому

    അനുസരിക്കാൻ പറ്റില്ലെങ്കിൽ പുറത്തു പോകു പിശാശു ബാധിച്ചവരെ

  • @joykm4713
    @joykm4713 3 місяці тому

    ഈ കത്തിന് വളരെ മുമ്പുതന്നെ മാർപാപ്പയുടെ കൽപന ഉള്ളതല്ലേ ഏകീകൃത കുർബ്ബാന അർപ്പിക്കാൻ?

  • @johnchackocheruvil8715
    @johnchackocheruvil8715 3 місяці тому

    തെറ്റിധരിപ്പിച്ച് വ്യാജ വാർത്ത / സഭയെ ഒറ്റുന്നവർ

  • @roycherian2859
    @roycherian2859 3 місяці тому +2

    ഹോ വല്ലാത്ത കണ്ടു പിടിത്തം തന്നെ 😂

  • @martinpullattu860
    @martinpullattu860 3 місяці тому +2

    ജൂലൈ 3 മുതൽ സഭയെ അനുസരിച്ചു പോയാൽ കത്തോലിക്കാ സഭ കൂട്ടായ്മയിൽ നിൽക്കാൻ പറ്റും.. ഇല്ലേ ഏതെങ്കിലും പെന്തകൊസ്റ്റ്, cult സഭയിൽ ഉണ്ടാകും

    • @daisondennies4562
      @daisondennies4562 3 місяці тому

      ഇത് ഓക്കേ ഒരുപാട് കെട്ടതഡാ വേറെ വല്ലതും ഉണ്ടകിൽ അതും കൊണ്ടുവാ

    • @vt8941
      @vt8941 3 місяці тому

      സിനഡാലിറ്റി ഇല്ലാത്ത സിനഡ് .
      ദൈവജനം അഭിമുഖീകരിക്കുന്ന നിരവധി പ്രശ്നങ്ങളുണ്ട്. അതൊന്നും നോക്കാൻ പിതാക്കന്മാർക്കു നേരമില്ല . ലക്ഷക്കണക്കിന് യുവാക്കൾ വിവാഹം കഴിക്കാതെ നിൽക്കുന്നു .ഒരു ഭാഗത്ത് യുവജനങ്ങൾ വിദേശങ്ങളേക്കു കുടിയേറുന്നു . വിവാഹമോചനം കൂടിവരുന്നു .ബിസിനസ് മേഖലകളിൽ ക്രൈസ്തവർ പുറന്തള്ളപ്പെടുന്നു. മലയോര കടലോര പ്രദേശങ്ങളിൽ നിരവധി പ്രതിസന്ധികൾ ആണ് ക്രൈസ്തവരുടെ എണ്ണം വളരെ ചുരുങ്ങി വരുന്നു. നിരവധി പ്രശ്നങ്ങൾ ജനത്തെ അഭിമുഖീകരിക്കുമ്പോൾ വിശുദ്ധ കുർബാന എന്ന സ്നേഹത്തിൻറെ കൂദാശയെ ഉപയോഗിച്ച് സഭയെ തകർക്കുന്ന സിനഡ് പിതാക്കന്മാർ എന്ത് സന്ദേശമാണ് നൽകുന്നത്.
      ഓരോ സിനഡിലും പുതിയ മെത്രാന്മാരെ പെറ്റുകൂട്ടുന്നത് അല്ലാതെ ദൈവജനത്തിന് യാതൊരു ഉപകാരവും ഇല്ല .സമൂഹത്തിന് മുമ്പിൽ സിറോ മലബാർ സഭ നാണംകെട്ടു. മാർപാപ്പ പറഞ്ഞു സ്വതന്ത്ര സഭ എന്ന നിലയിൽ
      നിങ്ങളുടെ പ്രശ്നങ്ങൾ നിങ്ങൾക്ക് തന്നെ തീരുമാനമെടുത്തു പരിഹരിക്കാം . അതൊന്നും ചെയ്യാതെ സ്നേഹത്തിന്റെ കൂദാശയായ വി കുർബാനക്ക് വേണ്ടി മഹറോൻ ചൊല്ലുന്നത് വലിയൊരു അധപതനം തന്നെയാണ്.
      ആടുകൾക്ക് വേണ്ടി ചോര ചിന്തിയിലെങ്കിലും, സിനഡ് പിതാക്കന്മാർ കുഞ്ഞാടുകളെ തമ്മിൽ അടിപ്പിച്ചു ചോരകുടിക്കരുത്... 1:45

  • @RoyesMathew
    @RoyesMathew 3 місяці тому

    അവസാനത്തെ കരച്ചിൽ

  • @josevarghese8147
    @josevarghese8147 3 місяці тому

    കൂടെ.നിന്റെ.
    ....
    .ഉണ്ടാകുമല്ലോ