വെങ്കലത്തലേന്ന് കോച്ച് പറഞ്ഞ കഥ; മമ്മൂട്ടിയെക്കണ്ട് പേടിച്ച പകല്‍: ശ്രീ പക്ഷം | Sreejesh | Sreesanth
Вставка
- Опубліковано 8 лют 2025
- PR Sreejesh | S Sreesanth | Interview | Tokyo 2021 | Bronze | Jeena Paul | Manorama News
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
FaceBook : / manoramanews
Twitter : / manoramanews
Instagram : / manoramanews
Helo : m.helo-app.com/...
ShareChat : sharechat.com/...
Download Mobile App :
iOS : apps.apple.com...
Android : play.google.co...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.
ശ്രീജേഷ് 👌.. നല്ല രസം ഉണ്ട് സംസാരം..motivational 🔥
Sreesanth also👍
@@nidhinlal8041 ശ്രീശാന്തൻ വെറുപ്പിക്കൽ ഓവർ...
ശാന്തൻ അല്ല
ശ്രീജേഷ് എന്ത് മനോഹരമായാണ് സംസാരിക്കുന്നത് 🥰👏👏
Great interview
ശ്രീ തിരിച്ച് വരണം..
ആ അഹങ്കാരംഇഷ്ടമാണ്
ശ്രീജേഷ് മലയാളികൾക്ക് എന്നും അഭിമാനം... 😍😍😍
അഭിമാന ശ്രീകൾ ❤️
മലയാളി സാനിധ്യം ലോകത്തിന്റെ നെറുകയിൽ എത്തിച്ച രണ്ടു "ശ്രീ "കൾ ❤️❤️
2 കേരളത്തിൻ്റെ അഭിമനഗങ്ങൾ 🥰
മലയാളത്തിൻ്റെ അഭിമാന ശ്രീകൾ❤️🙌
Sreesanth and Sreejesh are both absolutely right. There should be 1 hour of sports everyday in schools. A lot of girls and boys are developing flabby stomach from very young age.
രണ്ടു പേരും ഇന്ത്യയ്ക്കു ഒരു മുതൽ കുട്ടണ്. Congrts 👍
@@Roohani-arwah eantha kuna Ninak
Sreesanth 🇮🇳 sreejesh 🇮🇳
ശ്രീശാന്തിനെ വേണ്ട വിധം.... മലയാളി മനസ്സിലാക്കിയിട്ടില്ല .... ശരിക്കും അയാളുടെ കഥ നല്ല മോട്ടിവേഷനാണ് .....
Enthu koozha vaangiyatho...
@@balakriahnankr7816 onnu podo kilava..thanne kond patuvo 38 vayassilum international matches kalikan ulla fitness nilanirthan?
Kuzhilek kalum neeti irikunna thanne polulla kilavanmark oru vicharam und athangu matiko..onnum avan patathathinte kazhapp theerkalle
@@heyyyythere561 Eda mone avan super aayirunnengil koozha vaaganamaayirunno allengil avan innalathe world cup teamiil poolum undaayene ippo vilakku kazhinju oru ipl team poolum vilichillallo enthu kondaa....
pinne monte veettile khuzhiyilekku kaalu neettivachavarundo avarodu pooyi samssarikku ok....
@@heyyyythere561 onnum aavathathinte kazhapu kondalla appuve avante bhaavi avan thanne kolamaakkiyathalle ippo indian cricket teamil nalla ushiran kalikkarundu ketto....
@@balakriahnankr7816 even the judiciary Haven't any proof of him being victim..pinne sreesanth thanne vilichu paranjitundavum alle ,kozha vangi enn..
രണ്ടു പേരും മികച്ച താരങ്ങൾ ആണ്.... അവരുടെ കളി മാത്രം നമ്മൾ നോക്കിയാൽ മതി
രണ്ടു ശ്രീ 😍😍😍
Great motivational words from Sreejesh n Sreeshandh for youngsters 💯👍👍😍
നമ്മുടെ അഭിമാനം ആയ രണ്ടു ശ്രീ കളും എജ്ജാതി motivation interview namude sreesath chettan etramyum vegam indian team l therichu varate❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤💯💯💯💯💯💯💯💯
വിദേശ പിച്ചിലെ മികച്ച Indian Bowler ശ്രീശാന്ത്
Now Siraj is most dangerous in Away pitch.
Well done srees..... real inspiration for all youngsters
..
Wow..man he said the truth....if we want to see more guys like these...please make sports a subject.....
Simple man🥰😘😘😘 sreejesh
ശ്രീജേഷ് സൂപ്പർ ബ്രോ 🌹🌹🌹
One of the best interview....... ❤🔥
Cricket കളിക്കാർക്ക് കിട്ടുന്ന face value മറ്റു കളികളിലെ താരങ്ങൾക്ക് കിട്ടുന്നില്ല എന്നത് സത്യമാണ്
ഇത് ഒരു തുടക്കമാകട്ടെ
Well said buddy. Very valid point. People must know hockey is our national game
@@rajeshv2466 hockey nmmde national game alla
Lokat football kaark kittunna value mattu sportsinum illa
Pinne ivde ullavar argentina brazil kopp supporta adu maatanm
i love sreesanth so much
Legends of Kerala sports 🔥
2 perum super
Sree^2 ...keep going ....we proud of you guys.jai hind 😍😍
Highly motivated Sreesanth...👏👏👏
Love & Respect for Sreejesh🙏🙏🙏
Both are make india kerala proud forget else🔥
ശ്രീശാന്ത് ഒരുകാലത്ത് അഭിമാനമായിരുന്നു ഇപ്പോൾ വാതുവെപ്പ് ശ്രീശാന്ത്
@@shehinmohammed4424 ഒഞ്ഞു പോടെ😏
@@shehinmohammed4424 sanki aaye pinne apamanam, 🤣🤣 eda manda sreejeshum sangi aanu 😊
@@shehinmohammed4424 court verthe vittathonnm arinjille mowne...
@@shehinmohammed4424 Thankale polullavar allallo supreme courtil irikkunnath .. Athukondayrikkam alle pulli kuttakkaran allaannu thelinjath!!!!
Excellent interview
I love....
congratulations.sreeshanthandsreegesh
Sreejesh very intelligent 👍👍
Sreejesh♥️♥️
ഇന്ത്യയുടെ അഭിമാനം...
എന്തൊരു വിനയം...സംസാരം കേട്ടിരിക്കാൻ തന്നെ നല്ലൊരു സുഖം.... ഇനിയും വിജയങ്ങളുണ്ടാവട്ടെ....
Legends😍sree
To all those who is keen in degrading some one in comment box, Take the positives from what they say rather than blabbering about, what they did wrong or wat went wrong.
Indeed a motivation both of them..
Chakde India ❤️❤️❤️
Sree's ❤
ശ്രീ 🔥♥
Shree chanagangale
Both of them so humble and polite
ശ്രീ ❤️
Legends ❤️❤️❤️
Nice interview with both legends
❤️❤️
അഭിമാന താരങ്ങൾ ❤ പക്ഷെ ഒരുപടി മുന്നിൽ ശ്രീജേഷ് തന്നെ, വിനയം, സ്നേഹം,വലിപ്പ ചെറുപ്പം ഇല്ലാതെ എല്ലാവരോടും നല്ല പെരുമാറ്റം 🙏 ശ്രീശാന്ത് പ്രതിഭയുള്ള ബൗളർ ആയിട്ടും കരിയർ ശ്രീശാന്തിന്റെ കയ്യിലിരുപ്പ് കാരണം തന്നെ ഇല്ലാതായി........
അഹങ്കാരം ഉള്ളത് കൊണ്ട് ആളുകൾക്ക് ശ്രീശാന്തിനോട് വെറുപ്പ് ആയി, ധോണിയുടെ ഒക്കെ നേരെ ഓപ്പോസിറ്റ് സ്വഭാവം ആയിരുന്നു ഫീൽഡിൽ അത് മലയാളികൾക്ക് തന്നെ ഇഷ്ടം ആയില്ല
Sreesanth is an top class player....inspiration in his come back at 38 age 100 Muhammad siraj = 1 sreesanth.
ഒരു മയത്തിൽ ഒക്കെ തള്ള് 😬
Sreesanth is a cricket Cheater he has no right in this meeting . Shameless guy
@@johnnieachaya1980 You are just spending time to write commenting rather than playing for our country like sreesanth did!!! To say guilty it is simple.... Even sanju samson is also struggling to get a team selection but Sreesanth played 27 test matches evan today's match India vs Eng commentors Say's about sreesanth bowling performance at England. R u played even a single match for our country??? Rather than commenting about others.....fuck. off
@@balamuralikrishna6154 poyi umbb myre
@@mathewt-yh4il sreesanth was the worst bowler in the Indian team . He got wickets while yelling and cheating and shouting and umpire raise fingers even though the batsman is not out and those days no DRS so it’s umpire’s wish so sreesanth was lucky that’s all . Every players were blaming him from foreign teams and his stupid dance in SA and finally harbhajan slapped his face why ?
Good
😍😍😍
Indian Education system thanne mattanam ennanu abhiprayam.
To spend Daily one hour for sports/arts&culture in schools.
മലയാളത്തിന്‍റെ ഭാരതത്തിന്‍റെ അഭിമാനം വേള്‍ഡ് കപ്പ് 2തവണ തോളിലേന്തിയ ശ്രീയും ടോക്കിയോയില്‍ വലകാത്ത് ഒളിംപ്യന്‍ ശ്രീയും.. ജയ് ഭാരത മാത 🇮🇳🇮🇳🏏🏑
ഒരു വ്യത്യസം ഉണ്ട് ശ്രീ ശാന്തിനെ പോലെ കള്ളനല്ല ശ്രീജേഷ് 🙏🙏 match fixer👎👎👎👎👎👎👎
@@Alpha11129 ni aanallo kodathi ................!
@@Messifan10692 innocent alla ജഗതി ജഗതി
@@Alpha11129 താൻ പോടോ, തനിക്ക് എന്ത് അറിയാം, താൻ ആണോ കോടതി. ഇന്ത്യൻ team ലേക്ക് കേരളത്തിൽ നിന്നും എത്ര പേർക്ക് കയറാൻ പറ്റി. 2007 world cup australia യുടെ വമ്പൻ താരങ്ങളടെ wicket താൻ ആണോ എടുത്തത്. 2007 world cup final ലെ ആ catch താൻ ആണോ എടുത്തത്.
@@pilgrimkerala7695 കളിയെ ഒറ്റി കൊടുത്ത ചെറ്റ
Goosebumps 🤩
Well, full credit to both of them for being inspiration and excellening in sports. Even the point of Sports as a subject to be taught or learnt everyday in school is a must if we wish to build Olympic level sportsperson. But unfortunately all these remain just a talk in India because in India anything and everything is only focussed towards earning money and glamour. Sports should be like diet in every person's life be it a small kid or even be it an 80 year old. Unfortunately, sports in Kerala has not developed at all. How can it be when instead of finding ground and sports complex in every gram panchayat and every house having a small space for playing for kids, people are more interested in car porch and parking of cars.
👍👍👍🙏🙏🙏
Nice to watch
മഞ്ഞ രമേ മലയാളികൾക്ക് പരിചിതം ആണു കയ്യിലെ ചരട്.. ഇവിടത്തെ അമ്പലങ്ങളിൽ നിന്നും കിട്ടാറുണ്ട്..ഭാരതീയർക്കു ഇതെല്ലാം സുപരിചിതം..മാമൻ മാപ്പിളക് അറിയില്ല എന്നു വച്ചു ഓരോരുത്തരുടെ വിശ്വാസം ചോദ്യം ചെയ്യാൻ നിക്കണ്ട..
Enthinanu choodalinathu.avarku enthelum chodikande..Indians ellarkum ariyam
Sreesanth തിരിച്ചു വരണം
ശ്രീ & ശ്രീ
ശ്രീ ജേഷാണ്🔥 താരം
suberb
ഇന്റർവ്യൂ ചെയ്യുന്ന തള്ളക്കു എന്താ ശ്രെജേഷ് ചരട് kettiyaal
ചേരട് കേട്ടുന്നവരെ ആർക്കും ഇഷ്ട്ടം ഇല്ല അവർ എന്നും രണ്ടാം തരക്കാർ ആണ്.... അതായതു സങ്കികളെ ആർക്കും ഇഷ്ട്ടം ഇല്ല എന്നർത്ഥം
@@Marco1845-r4b അത് അവരുടെ വിശ്വാസം അല്ലേ. ചരട് കേട്ടുന്നവർ ആണൊ എന്ന് നോക്കി ആരോടും നമ്മൾ അകൽച്ച കാണിക്കുമോ.
@@Marco1845-r4b ചിന്തകൾ അല്പം മെച്ചപ്പെടുത്തു.
@@lp1669 ആർക്കും എന്ന് വച്ചാൽ ലെവനുദ്ദേശിച്ചത് ഞമ്മടെ മാക്രി ഇമ്രാൻ കുഞ്ഞുങ്ങളെ യാ. പാവം ഒരു മൂലക്കിരുന്ന് കരഞ്ഞോട്ടെ , വിട്ടു കള.
@@royalsp80 കേരളം ആഗെ മാറി.
എന്റെ വീട്ടിൽ ഒരു ദൈവത്തിന്റെ ഫോട്ടോ പോലും ഇല്ല പക്ഷെ ഇവരുടെയും വിജയേട്ടന്റെയും ഫോട്ടോ ഉണ്ട്
Where did that match fixer comes in?
Who are you , I don't see you in TV for a good cause
Sree fans like here
💚💛🧡💜💙❤️🏡❤️💙💜🧡💛💚
This religious quality only Hindu people have.... Hindus not shy to accept other religious beliefs.....that's cos they r real Indian.... Indian never invaded other countries like Islam or Christianity....
ശ്രീശാന്ത് അമ്മയുടെ തറവാട് എന്ന് പറഞ്ഞത് ശ്രദ്ധയിൽ പെട്ടു.. ഏത് തറവാട് ജവഹർ കോളനിയിലെ മാധുരി സിനി യുടെ വീടോ.. ശരിക്കും അതാണല്ലോ അമ്മ വീട്.. PMS ട്രാവൽസിലെ ജോലികാരനാണ് അച്ഛൻ.. അമ്മ കോതമംഗലം ജവഹർ കോളനിയിലെ തങ്കമ്മ യുടെ മോളും അവർക്കെവിടെ തറവാട്
Sreejesh Ok
Ethanu sports man. ethu mathamayalum sports cheyounna oral ellaa mathathilum vishvasikkum . Oru competition cheyyan pokumbool ethu devalayam kandal prarthikkathe pokillaaa
Keralathille ettavum kuduthall bhagyam cheythavar
12:30😂
ദൈവത്തിന്റെ പ്രകടനം നടത്തുന്നത് വേണ്ട.. സ്പോർട്സ് ശക്തി ആണ്
രവിചന്ദ്ര Ashwin nte ചാനലിൽ ഒരു വീഡിയോ ഉണ്ട് ഇന്ത്യൻ hockey ടീമിനെ കുറിച്ച് കണ്ടൂ നോക്ക് 😳😲😥😕 ഇതൊക്കെ ആയിരിക്കും നിങ്ങടെ reaction
Anna ella schoolilum cricket kondaran para annaaa😑
Hockey vende apo??? Cricket mathram mathio
കട്ടപ്പള്ളി യുടെ വക കുളം കലക്കൽ മത്സരം ആയാലോ 😂??
Rajyathinda abhimanam
Kura oru apamanavum
Sanju samson indian teamil. chance kittatha. Irikan oru karanam
Ee srishanth anu
Sanju full interviewsilum
Srishanthina. Pokki parayoum
Pinna. Athu kelkunna.
BCCI chance koduko
ര ണ്ടു.പേരും.അ ഭി മാ നം.
കമെന്റ് നോക്കിയാൽ അറിയാം ശ്രീശാന്തി നോടുള്ള ആൾക്കാരുടെ ഇഷ്ടം........കയ്യിലിരുപ്പ് ശരിയല്ല ആതാകും ആർക്കും ഇഷ്ടമല്ലാത്തത്
Kohili kaanichal bermuda, sreesanth kaanichal valli nikkar , kayyiliripp seri aakan achan pattthinu padikan pona pole alla rajythinu vendi kalikumbol athil oro kalikaranum oru spirit vach aanu klikunnath fast bowlers especially, alla njn ith aroda parayunne 🤣🤣
Parayana konde onnum thonaruthe theere veleive illatha oru avatharaka
S2
National sports hockey allaa kettoo 😇 jst googled ,indiakk national sport's illa ❗
ശ്രീജേഷിനെ മാത്രം ഇരുത്തി Interview നടത്തിയിരുന്നെങ്കിൽ നന്നായെനും ഇതൊരു തരം താഴത്തൽ പോലായായി ശ്രീശാന്തിന് ഇതിന്റെ കൂടെ കൂട്ടി എന്തോ നേടാൻ ഉള്ളതുപോലെ തോന്നി.
Sreejesh super. But e sreesanthine enthina.. Ente ponnu manorame vere pani elle...
രണ്ടും ശ്രീ മാരാണ്. പക്ഷേ, ഒരു പാട് വെത്യാസം ഉണ്ട്. ഒരാൾക്ക് വിനയവും ഒരാൾക്ക് അഹന്തയും.. ഹോക്കി ശ്രീ യെ കേരളവും ഇന്ത്യയും സ്നേഹപൂർവം ആദരിക്കുമ്പോൾ ശ്രീ ശാന്തി നെ ഈ ജനത പുച്ചിക്കുന്ന്....അതിനുള്ള സാഹചര്യങ്ങൾ ഉണ്ടാക്കിവച്ചത് അദ്ദേഹം തന്നെയാണ്... അത് നമ്മൾ മറന്നു പോകരുത്... അല്പന് ഐശ്വര്യം വന്നാൽ അർദ്ധരാത്രിക്ക് കുട പിടിക്കും എന്ന പഴം ചൊല്ലില് പതിരില്ല....ഇപ്പൊൾ കുറച്ചു മര്യാദ പഠിച്ചിട്ടുണ്ട്, എന്നാലും പഴയതൊന്നും ആൾകാർ മറക്കില്ല പ്രത്യേകിച്ചും കേരളമക്കൾ.......പിന്നെ പത്രക്കാർക്ക് റേറ്റിംഗ് കൂട്ടാൻ എത് അഭിമുഖവും നടത്താം....
ഇവിടെത്തന്നെ ശ്രീജേഷ് ൻ്റെ അഭിമുഖം കാണാൻ വന്നവര് തന്നെ ശ്രീ ശാന്ത് ഉണ്ട് എന്ന് പറഞ്ഞുകൊണ്ട് ചാനൽ മാറ്റി വേറെ പ്രോഗ്രാം കണ്ടവർ എത്രയോ എത്രയോ ഉണ്ട്.........
Aha ennitt 2 commnt ittitt chan matri.. ni ith kaanathond sreesanth innu kanji kudikkilla 😁😁 onnu poyeda
ഇന്നലെ കോഹ്ലി അഹങ്കാരം കാണിച്ചപ്പോൾ കൈ അടിച്ചവൻ അല്ലെടാ നീയൊക്ക ...മറ്റുള്ളവർ ചെയുമ്പോൾ സ്ലെഡ്ജിങ് ശ്രീ ചെയുമ്പോൾ അഹങ്കാരം...ടൈപ്പിക്കൽ അസൂയ മലയാളി
Oh sir scene anallo😂😂😂😂 enthoke dialogue an sir korch mayam okke vende, arhikkunna respect kodk🤫
Edo mahabeer ee gallery irunn thalam adikan elupama sreesanth onnumallel indiak vendi orupad nal kalichu..alpm jad kattyal tbettylla ..ketto..athrakm vare ethytalle ..chumma iyale pole dialog adchalla..k..kuttapedthan iyalk yogutha illa...k...chathyudlokama cricket..athokke paranjal iyalk arylla..aryumngyl mansilkumngyl iyal ee tholip adikilla..Sree yude pakwotha illayma aane athokke abadhathyl chadiye...so kuttapedthan elupama chalu adikanum..so erk chyth than avde ethyt ondakkiko..mahaneeeeee...
These men may be famous sports stars but they do not have any idea about religion or it's ideologies..
Their idea about God is only from a perspective of a wishmaster (kalpavriksham) this is only a child like understanding of the concept of God.
ശ്രീ ജേഷ് നമുക്ക് അഭിമാനിക്കാം..മറ്റെയാൾ നമുക്ക് ഒരു പ്രധാന്യവും ഇല്ല.. ജാഡമാത്രം
Onnu podo
@@anandakrishnan4782 ഒഓ
Nth kandalum negative parayan ayitu kure vanagal varum
onnu wait mattonnu waist