കൊല്ലത്ത് കുഞ്ഞിന് മുലപ്പാൽ നൽകിയില്ലെന്ന് ആരോപിച്ച് 19കാരിയെ ഭർതൃവീട്ടുകാർ ക്രൂരമായി മർദിച്ചു

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 1 тис.

  • @iTs_mE_seEna
    @iTs_mE_seEna Місяць тому +2919

    പഠിക്കേണ്ട പ്രായത്തിൽ പഠിപ്പിക്കുക.അല്ലാതെ കെട്ടിച്ചു വിട്ടാൽ ബാധ്യത തീരും എന്ന് കരുതുന്ന parents ഇപ്പോഴും ഉണ്ടല്ലോ🥴😏

    • @adhithyaathi9449
      @adhithyaathi9449 Місяць тому +62

      @@iTs_mE_seEna love marriage aanenn paraynd aa kutty..but parentsinu ipo kettikan patulann parayamayirnnu

    • @afrinshamnath5thbaidhinfat947
      @afrinshamnath5thbaidhinfat947 Місяць тому +1

      പിന്നെ parents പറഞ്ഞാൽ അനുസരിക്കുന്ന മക്കളല്ലേ ഇപ്പോൾ ഉള്ളത് ​@@adhithyaathi9449

    • @AzeebMhd
      @AzeebMhd Місяць тому

      Sathyam​@@afrinshamnath5thbaidhinfat947

    • @SollyAntony-c2q
      @SollyAntony-c2q Місяць тому

      Veettukaru chekkanta panam kandu chekkanta veettukar ariyatha chekkanta kooda irakki vitta charithram polum ee adutha kalathu nadannittundu

    • @abvdtalk
      @abvdtalk Місяць тому +6

      @@iTs_mE_seEna സത്യം

  • @beenaibrahim3246
    @beenaibrahim3246 Місяць тому +1379

    പെൺകുട്ടികൾ വിവാഹം വേണ്ട എന്ന് പറയുന്നതിന്റെ കാരണം ഇപ്പോൾ മനസിലായില്ലേ 😮😢😢 നല്ല പയ്യൻ മാർക്‌കൂടി പെണ്ണ് കിട്ടാതായി 😮‍💨😒

    • @valsalakumaribvalsalakumar1146
      @valsalakumaribvalsalakumar1146 Місяць тому +11

      സത്യം 👍❤️

    • @nasarkm7340
      @nasarkm7340 Місяць тому +16

      പെണ്ണ് മാത്രമല്ല ആൺകുട്ടികളും .പലരും വിവാഹത്തിന് തയ്യാറല്ല

    • @VijeeshP-lu1nu
      @VijeeshP-lu1nu Місяць тому

      ​@@valsalakumaribvalsalakumar1146ഗവൺമെന്റ് ജോലിയുണ്ടോ .. നിങ്ങൾ പറയുന്ന ടൈപ്പ് എല്ലാ ആളുകളും റെഡിയാണ് 😂
      ഒന്നുമില്ല അവർ പണം നോക്കുന്നത് മാത്രമാണ് സത്യം..
      പറയുമ്പോൾ കല്യാണത്തിൽ പണം പാടില്ല എന്നൊക്കെ പറയും
      പക്ഷേ ഡിമാൻഡ് എന്ന പേരിൽ സ്ത്രീകളാണ് ഏറ്റവും കൂടുതൽ നോക്കുന്നത് എന്ന് മാത്രം
      ഇതൊക്കെ തുടർന്നുകൊണ്ടിരിക്കും
      ഉണ്ടായിരിക്കുന്ന ഫുൾ കാര്യം ആർക്കും അറിയില്ല...
      കുട്ടിയെ നോക്കുന്നുണ്ടോ എന്ന് ഈ പറയുന്ന എല്ലാവർക്കും അറിയുന്ന കാര്യമാണ..
      വീട്ടുകാർ 100ശതമാനം ശരിയാണ് എന്ന് പറയുന്നില്ല .. വാർത്തയുടെ അടിസ്ഥാനത്തിൽ പറഞ്ഞിട്ട് ഒരു കാര്യവുമില്ല

    • @Felicia54817
      @Felicia54817 Місяць тому +5

      An unmarried woman means there's a happy single dude somewhere with his wallet intact..

    • @theogmayavi
      @theogmayavi Місяць тому +1

      Aa veettukare anu adhyam parayendath 19 vayasil anu kettichuvittirikkunnath

  • @funnycat1551
    @funnycat1551 Місяць тому +1814

    പ്രസവിച്ചു കിടക്കുന്ന പെൺകുട്ടികളുടെ മാനസികാവസ്ഥ മിക്കപ്പോഴും complicated ആയിരിക്കും.. അതിനനുസരിച്ചു വേണം അവരോട് പെരുമാറാൻ

    • @dhanyakrishnan8630
      @dhanyakrishnan8630 Місяць тому +111

      അത് ചില വിവരദോഷികൾക്ക് അറിയില്ല....

    • @Aparna.Ima123
      @Aparna.Ima123 Місяць тому +15

      💯

    • @kajoo437
      @kajoo437 Місяць тому +10

      💯

    • @benadictspenser9675
      @benadictspenser9675 Місяць тому +31

      അതിനേക്കാളും നല്ലത് ആ സമയത്ത് ഭർത്താവും കുടുംബവും അ അമ്മയെയും കുഞ്ഞിനെയും വിട്ട് ഒഴിഞ്ഞ് മാറി നിൽക്കുന്നതാണ് നല്ലത് .

    • @SajeethaSajeetha-v6d
      @SajeethaSajeetha-v6d Місяць тому +7

      Endhuru kashtama daivame😞pavam thirichum onn kodukan apo padikum

  • @krishnavanips3547
    @krishnavanips3547 Місяць тому +23

    എന്റെ ഭർത്താവെന്ന് പറയുന്നവന്റെ വീടും കൊല്ലം പുനലൂരിൽ ആണ്. പ്രസവിച്ചപ്പോൾ തന്നെ എനിക്ക് പാല് കുറവ് ആയിരുന്നു എങ്കിലും കുഞ്ഞിന്റെ വിശപ്പ് മാറാനുള്ളത് ഉണ്ടായിരുന്നു. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയി അവരുടെ വീട്ടിൽ കൊണ്ട് പോയ പിറ്റേദിവസം രാവിലെ മൂത്ത പെങ്ങൾ വന്നു. അവർക്കൊപ്പം ഭർത്താവിന്റെ അമ്മയും ഭർത്താവും പെങ്ങളും കൂടി നാട്ടുകാരെ വിളിച്ചു കൂട്ടിയിട്ട് എനിക്ക് ഭ്രാന്താണ്, ഞാൻ കുഞ്ഞിന് പാല് കൊടുക്കുന്നില്ല. അവർ കുപ്പിപാല് കൊടുത്തു വളർത്തിക്കൊള്ളാം എന്നൊക്കെ ഭയങ്കര ബഹളം ആയിരുന്നു. അവൻ ജോലിക്ക് പോകാറില്ല. അമ്മയും പെങ്ങന്മാരും ആണ് ആ വീട്ടിലെ കാര്യങ്ങൾ നോക്കുന്നത്.
    ഇപ്പോൾ ഞാൻ അവനെ വേണ്ടെന്ന് വച്ചു. എന്റെ മോൾക്കൊപ്പം ചെറിയ രീതിയിൽ തയ്യൽ ജോലി ചെയ്തു ഒറ്റയ്ക്ക് ജീവിക്കാൻ തുടങ്ങിയിട്ട് 4 വർഷം ആയി. കുപ്പിപ്പാൽ കൊടുത്തു വളർത്തിക്കൊള്ളാം എന്ന് പറഞ്ഞു വീമ്പിളക്കിയ പട്ടിയേയും കൊടിച്ചിപട്ടികളെയും പിന്നെ ഞാനോ എന്റെ മോളോ കണ്ടിട്ടും ഇല്ല. 😂😂😂😂😂

  • @surumifarookm6811
    @surumifarookm6811 Місяць тому +528

    19 വയസ്സുള്ള കുട്ടി അതിനെ ഒരു കുടുംബം മൊത്തം ആക്രമിച്ചേക്കുന്നു വധശ്രമത്തിന് കേസ് എടുക്കണം

    • @valsalakumaribvalsalakumar1146
      @valsalakumaribvalsalakumar1146 Місяць тому +13

      വേണം വേണം 👍

    • @soumyamaneesh4972
      @soumyamaneesh4972 Місяць тому +3

      എന്റെ പൊന്നു കൊച്ചേ ഈ പെൺകുട്ടി ഒരു സൈക്കോ ആണ് എല്ലാം കള്ളമാ പറയുന്നേ എനിക്ക് അറിയാം എന്റെ വീടിന്റെ അടുത്താ

    • @priyankaakhilraj4725
      @priyankaakhilraj4725 Місяць тому +8

      ​@@soumyamaneesh4972Ayyaludei bandu aano

    • @raks7389
      @raks7389 Місяць тому

      ​@@soumyamaneesh4972nthu psycho, ningalum oru pennu alle, ennyt ningalku arylle prasavichu kaznjal ulla oru penninte manasikavastha. Aa kuttyku 19 vayassu mathre ullu, avale kutty aanu apozanu avalku oru kunju undayathu, postpartum depression mikka ammamaarkum ullathanu, after delivery kuttye polenne ammamaarkum care kodukkenda tym aanu. Athu polum manasilakkathe aa kuttye ithra kruramaay ittu mardhichathum pora ennyt kuttam pnnem aa kuttyku. Scisserien kaznju 28days mathram ulla kuttyde vayattilaanu aa kuttye kettyon ennu parayunna vivaramillathon kayari irunne.

    • @sunithashaju1239
      @sunithashaju1239 Місяць тому

      അപ്പോൾ ഈ കാണുന്ന മുറിവൊക്കെ ആ കുട്ടി സ്വയം ഉണ്ടാക്കിയത് ആണോ ​@@soumyamaneesh4972

  • @Surrender793
    @Surrender793 Місяць тому +842

    തല്ലിയത് ഭർത്താവാണെങ്കിലും അതിന് പുറകിൽ ഒരു സ്ത്രീയുടെ ക്രൂരമായ കൈകൾ ഉണ്ട്. ആ പിശാചിന്റെ പേരാണ് അമ്മായിയമ്മ. അമ്മായിയമ്മ മരുമകൾ പ്രശ്നത്തിന് നൂറ്റാണ്ടുകളോളം പഴക്കമുണ്ട്.

    • @neena9827
      @neena9827 Місяць тому +20

      സത്യം

    • @AswathyRajesh-ko6pm
      @AswathyRajesh-ko6pm Місяць тому

      സത്യം, ഞാൻ ഇപ്പൊ അനുഭവിക്കുന്നു​@@neena9827

    • @AryaNidheesh-sn9bn
      @AryaNidheesh-sn9bn Місяць тому +13

      Sathyam

    • @sanhamolcva15
      @sanhamolcva15 Місяць тому +41

      ഞാനും അമ്മായിമ്മ യും വഴക്ക് ആയപ്പോ അവർ പറയാ മകനോട് ഇവൾ ക് നല്ല തല്ല് കൊടുക്ക് എന്നാല് ഇവൾ ഒതുങ്ങൂ ന്ന്.

    • @vidyasreejith1724
      @vidyasreejith1724 Місяць тому +22

      ​​@@sanhamolcva15ഇതു തന്നെ എല്ലാം വീട്ടിലെ പ്രശ്നം, തിരിച്ചു നല്ലതു പറയണം അടിമ ആയി പോയ പിന്നെ ജീവിതം കട്ടപ്പൊക ആണ്

  • @pouran227
    @pouran227 Місяць тому +1358

    വിദ്യാഭ്യാസവും ജോലിയും ഉണ്ടേൽ ഇതുപോലെ ഒരുത്തന്റെയും അടിമ ആയി കിടക്കേണ്ട ആവിശ്യം ഇല്ല...... സ്വന്തം കാലിൽ നിൽക്കാൻ ആയതിനു ശേഷമേ വിവാഹം പാടൊള്ളു.....

    • @aluthomas8307
      @aluthomas8307 Місяць тому +36

      Sathyam adhyam oru job kandupidikkuka ennittu mathi kalyanavum kalavanavum okke

    • @athulkrishna8767
      @athulkrishna8767 Місяць тому +11

      Sure

    • @teepee995
      @teepee995 Місяць тому +4

      നിന്നെക്കാൾ വിദ്യാഭ്യാസമുണ്ട്. ഗ്രാജുവേറ്റാണ്

    • @pouran227
      @pouran227 Місяць тому +57

      @@teepee995 19 വയസ്സിൽ graduation.... Sarcasm aano അതോ 🤦🏻‍♂️

    • @arunvava6563
      @arunvava6563 Місяць тому +17

      പഠിക്കാൻ വിട്ട സമയത്ത് പഠിച്ചു ഒരു ജോലിവാങ്ങി എന്നിട്ട് കല്യാണം കഴിച്ചിരുന്നേൽ ആരുടെയും അടിമയാകാതെ കഴിഞ്ഞൂടെ

  • @sanalkumar.s8993
    @sanalkumar.s8993 Місяць тому +830

    ഭർത്താവിനും അടിയ്ക്കാൻ അവകാശമില്ല... കുട്ടി കേസ് കൊടുത്തില്ലെങ്കിൽ കേസ് കൊടുക്കണം

    • @SunuSatish
      @SunuSatish Місяць тому +33

      അതെ ആർക്കും dhahopadravm ചെയ്യാൻ rights ഇല്ല 😡

    • @raks7389
      @raks7389 Місяць тому

      👍👍

  • @NurseNclex-RNstudy
    @NurseNclex-RNstudy Місяць тому +354

    ഭർത്താവിന് അടിക്കാം എന്ന് ഏതു ഡോക്ടർ പറയും?? സ്ത്രീയെ അടിക്കുന്ന പുരുഷൻ വയലന്റ് ആയ വ്യക്തി ആണ്. Dangerous ആണ്. അങ്ങനെ അടി കൊണ്ടിട്ടു ഭർത്താവിനെ ഏതെങ്കിലും സ്ത്രീ ആത്മാർഥമായി സ്നേഹിക്കുമോ? സ്നേഹമുള്ള ഒരു ഭർത്താവ് പ്രസവം കഴിഞ്ഞ ഭാര്യയെ ഇങ്ങനെ ആക്രമിക്കുമോ? എത്ര മോശമായ വിവാഹജീവിതമാണ് പല സ്ത്രീകൾക്കും കിട്ടുന്നത്..

    • @shabnasalim6459
      @shabnasalim6459 Місяць тому +7

      വളരെ ശെരിയാണ്

    • @raks7389
      @raks7389 Місяць тому +2

      👍👍

    • @lovelyapaikada2071
      @lovelyapaikada2071 Місяць тому

      Avanu vendengil kochu undavunnathinu mumbu parents nu mole kodukkanamayirunnu....

  • @GaHiHy2024
    @GaHiHy2024 Місяць тому +963

    പെങ്കൊച്ചേ 18,19 വയസൊക്കെ ജീവിതം ഉയരങ്ങളിലേക്ക് എത്തിക്കാനുള്ള സമയം ആണ്... പണ്ടൊക്കെ ഈ പരിപാടിക്ക് പറയുന്ന പേര് നിവൃത്തിയില്ല അതുകൊണ്ട് കെട്ടിച്ചു എന്ന്. അതുകൊണ്ട് ആ ന്യായം വേണ്ട... ഇങ്ങനുള്ളവന്മാരുടെ കൂടെ ഇനി ജീവിക്കാതിരിക്കാൻ strong തീരുമാനം എടുക്കുക.

    • @tradeiinstock
      @tradeiinstock Місяць тому +15

      ഇഷ്ടം ഉണ്ടായിട്ട് കെട്ടിയതായിരിക്കില്ലേ. കുഞ്ഞിന് പാലുകൊടുക്കാൻ മടി ആയിരിക്കും, അല്ലെങ്കിൽ തന്നെ 6 മാസം കഴിഞ്ഞു പോയപ്പോരെ പ്രസവ കഴിഞ്ഞു.

    • @suryas6553
      @suryas6553 Місяць тому

      Onnu poda ni ano ellam thirumanukunathu nan 18 I'll ketti ippo 32 , 2 kutti undu.Veetu Pani chithu jeevikanum samathikilla ninna polula Patti kal karanam

    • @praseedadevi
      @praseedadevi Місяць тому +60

      ​@@tradeiinstock madi aayitikum enn aaru paranju? Ningal theerumanichal mathiyo

    • @edu6842
      @edu6842 Місяць тому

      ​@@tradeiinstockangane aanel thanne adikkan arkka avakasham. Kallu kudichu nadakkunna ethrayo bharthakkanmar und. Avare sthreekal ulakkakku adikkendathanallo angane aanel

    • @blessyjacob6074
      @blessyjacob6074 Місяць тому +27

      പ്രസവിച്ച അമ്മക്ക് അറിയില്ലേ പാല് കൊടുക്കാൻ അടിച്ചും കെട്ടിയിട്ടും കൊടുക്കേണ്ട ആവശ്യം ഉണ്ടോ

  • @hhghht
    @hhghht Місяць тому +408

    18 വയസ്സില്‍ കെട്ടിച്ചു എന്നിട്ട് എന്തിനാ ഇപ്പോള്‍ കരയുന്നത്.... ഇത്രയും പ്രായം കുറഞ്ഞ പെണ്‍കുട്ടിയെ കെട്ടുന്നത് ഇതു പോലെ പീഡനം നടത്താന്‍ വേണ്ടിയാണ്... കാരണം അവര്‍ക്ക് പ്രതികരിക്കാന്‍ pediyayirikum

    • @emits-solutions
      @emits-solutions Місяць тому +3

      yann ith very pennu kittatha or mandan🤣

    • @maadhusachu
      @maadhusachu Місяць тому +7

      Ath shwriyaan...cheruthile kettich vittu ipo kudann vishmikknnu 😢😢

    • @saatyaki357
      @saatyaki357 Місяць тому +1

      Satyam aanu

    • @saranyars8275
      @saranyars8275 Місяць тому

      ലവ് മാര്യേജ് ആണ്

    • @dsanu4205
      @dsanu4205 Місяць тому +2

      ​@@emits-solutions🙄🙄🙄

  • @Pathuuu264
    @Pathuuu264 Місяць тому +170

    ഇത്രയും ചെറുപ്പത്തിൽ കല്ലിയാണവും കുട്ടിയും 🥹🥹ഡിവോഴ്സും

  • @gracyvv4381
    @gracyvv4381 Місяць тому +739

    അവനു ഭ്രാന്താണ്. ആ കുട്ടിയെ ഇനി അവന്റെ കൂടെ വിടരുത്. എന്ത് ദുഷ്ടന്മാരാണ്.

    • @Adarsh_m_p
      @Adarsh_m_p Місяць тому +30

      ​@@tradeiinstockകുറച്ച് ബോധത്തോടെ സംസാരിക്ക്. പ്രസവിച്ചു എന്ന് വെച്ച് അങ്ങനെ എന്തിനും തയ്യാറായ മാനസികാവസ്ഥ ഒന്നും ആയിരിക്കില്ല. കുറച്ച് കഴിയുമ്പോ ശരിയാകും. അപ്പോ കൂടെ നിൽക്കേണ്ട ഭർത്താവ് തന്നെ ഇങ്ങനെ ആക്രമം കാണിച്ചാൽ എങ്ങനെയാ. ഇതിന് മുൻപും ആളുകൾ പ്രസവിച്ചിട്ടുണ്ട് എന്നൊന്നും പറയുന്നതു് ഇതിന് ന്യായീകരണം അല്ല.

    • @tradeiinstock
      @tradeiinstock Місяць тому +11

      കുട്ടിക്ക് പാലുകൊടുക്കണം. പാലുകൊടുക്കാൻ വയ്യെങ്കിൽ ഇവൾ എന്തിനു പ്രസവിച്ചു. ആൺപിള്ളേരെ പെണ്ണ് കെട്ടിക്കാൻ തന്നെ പേടിക്കണം അല്ലോ. ഇങ്ങനെ ഓരോന്ന് വന്നു തലയിൽ വീണാൽ 🙄🙄. എന്ധോ ഒരു സ്പെല്ലിങ് മിസ്റ്റേക്ക്. ഒരു ഭാഗം മാത്രം കേട്ട് ആരെയും വിധിക്കരുത്. ഭർത്താവിന്റെ നാട്ടുകാർ മുഴുവൻ എന്തിനാണ് ഇവൾക്കു എതിരെ നില്കുന്നത്????. ക്രൂരമായി മർദിക്കുന്നതിനു പകരം നിയമപരമായി വിവാഹ ബന്ധം ഒഴുവാക്കിയാൽ മതിയല്ലോ. ചില പെൺകുട്ടികൾ ആരെയും ബഹുമാനിക്കുകയോ കുഞ്ഞിനെ നോക്കുകയോ ചെയ്യില്ല.

    • @tamas8822
      @tamas8822 Місяць тому +27

      19 വയസല്ലേയുള്ളൂ ആ കുട്ടിക്ക്. ഈ പ്രായത്തിൽ ബാധ്യത ഒഴിവാക്കാൻ ഒരിക്കലും കെട്ടിക്കരുത്. കളിച്ച് നടക്കേണ്ട പ്രായം. മനസിന്റെ പ്രായം എല്ലാവർക്കും ഒരുപോലെയല്ല.

    • @srudhivasudevan3170
      @srudhivasudevan3170 Місяць тому +46

      ആ കുട്ടിയുടെ ശരീരത്തിലെ പാടുകൾ കണ്ടിട്ട് തനിക്കു മനസ്സിലായില്ലേ? പ്രസവം കഴിഞ്ഞൊരു സ്ത്രീക്ക് അല്ലെങ്കിൽ ഒരുപാട് മാനസിക ആരോഗ്യ ബുദ്ധിമുട്ടുകൾ ഉണ്ടാവും.... അതാനുഭവിച്ചിട്ടുള്ളവർക്കേ മനസ്സിലാവൂ... താൻ ചോദിച്ചല്ലോ എന്തിനാ ഇവളൊക്കെ പ്രസവിച്ചതെന്നു... അവൾ ഒറ്റക്ക് ജനിപ്പിച്ച കുഞ്ഞൊന്നുമല്ലല്ലോ അത്.... പെറ്റമ്മയെ പോലെ തന്നെ അതുണ്ടാക്കികൊടുത്തവനും ഉണ്ട് ഉത്തരവാദിത്തം.... അല്ലാണ്ട് കുഞ്ഞിനെ പ്രസവിച്ചതിന്റെ പേരിൽ ഉത്തരവാദിത്തം എല്ലാം തള്ളക്കു മാത്രമുള്ളതൊന്നുമല്ല... അവർ അതിൽ വ്യക്തമായി പറയുന്നുണ്ട് കുഞ്ഞിന് പാൽ കൊടുത്തിട്ടാണ് പോയതെന്ന്.... ഇതിനെക്കുറിച്ചു വലിയ ധാരണയൊന്നുമില്ലെങ്കിൽ പറയാൻ പോവരുത് @@tradeiinstock

    • @algaanand
      @algaanand Місяць тому +31

      പെണ്ണിനെ അടിക്കാൻ ആണെങ്കിൽ എന്തിന് കെട്ടണം. She is only 19​@@tradeiinstock

  • @sandhyavp8954
    @sandhyavp8954 Місяць тому +324

    പ്രസവം കഴിഞ്ഞാൽ എല്ലാ സ്രീകൾക്കും മാനസികപ്രശനം ഉണ്ടാകും. അവരുടെ ആ അവസ്ഥ മനസിലാക്കി വീട്ടുകാർ ഒപ്പം നിൽക്കണം....
    അങ്ങോട്ടു തത്കാലം ഇ കുട്ടിയെ തിരിച്ചു അയക്കാതിരിക്കുന്നതാണ് നല്ലത്.

    • @Haseena-ez6ne
      @Haseena-ez6ne Місяць тому +41

      തത്കാലം അല്ല ഒരിക്കലും

    • @JGeorge_c
      @JGeorge_c Місяць тому +4

      Not a excuse

    • @roslinreji6099
      @roslinreji6099 Місяць тому +19

      Ozhivaki enthelum padichu jolicheythu jeevikannoku mole
      Ipol anel orukuttiyeyullooo😢😢

    • @devz1261
      @devz1261 Місяць тому +10

      Never ever return to that house. ennathanuu... No one should suffer... Nthokke anelum. ... Arkkum ithareyum mardhikkan avakasham Ila..😢engane kalyanam kazhikkum... Inganeulla... Anungal + pennungal jeevithathil indavumboo... Pala pennungalum kanakkanu... Chilarkk preshnam onnum delivery time indarnnillaa ennum paranjuuu ellarkkummm angane avanam enilla.. 😢

    • @valsalakumaribvalsalakumar1146
      @valsalakumaribvalsalakumar1146 Місяць тому +9

      എന്റെ ഒരഭിപ്രായത്തിൽ കെട്ടിച്ചു വിട്ട പെൺകുട്ടികൾ എന്തേലും ഭർത്താവിനോ ആളുടെ വീട്ടുകാർക്കോ ബുദ്ധിമുട്ട് ഉണ്ടാക്കിയാൽ ഉടനെ അവരുടെ വീട്ടുകാരെ വിളിച് ഏല്പിക്കുക,, അല്ലാതെ തല്ലും തൊഴിയും കൊടുക്കാൻ ഇവർക് എന്തധികാരമാണുള്ളത് പറ്റില്ലെങ്കിൽ വീട്ടുകാരെ തിരിച്ചേല്പിക്കുക 👍

  • @sobhascreations2038
    @sobhascreations2038 Місяць тому +378

    19 വയസുള്ള പെൺപിള്ളേരെ കെട്ടിച്ചില്ലേൽ വീട്ടുകാർക്ക് എന്താ കുഴപ്പം mentally ഒന്ന് strong ആകണേൽ കുറഞ്ഞത് 25 വയസ് ആകണം പറ്റിക്കപ്പെടാൻ എളുപ്പം 19 - 23 വയസാണ്.

    • @priyawarrier3160
      @priyawarrier3160 Місяць тому +2

      🤭

    • @sobhascreations2038
      @sobhascreations2038 Місяць тому +33

      @@priyawarrier3160 എന്താ ഇത്രക്ക് ചിരിക്കാൻ ഇരിക്കുന്നെ??

    • @aravindc8698
      @aravindc8698 Місяць тому +1

      സത്യം 👍

    • @priyawarrier3160
      @priyawarrier3160 Місяць тому +1

      @@sobhascreations2038 നിങ്ങൾ നേരത്തെ ഇട്ട കമന്റ്‌ കുറേ dlt ആക്കിയല്ലോ 😂ഭർത്താവിന്റെ അമ്മയ്ക്കും അനിയനും പണി കിട്ടണം എന്ന് പറഞ്ഞ കൊണ്ട് ചിരിച്ചത

    • @sobhascreations2038
      @sobhascreations2038 Місяць тому

      @@priyawarrier3160 കിട്ടും അതിന്റെ കാരണം ഉണ്ട് വീഡിയോ വേണോ അതിനെ കുറിച്ച് ചെയ്യ്തു തരാം അവർ കാണിച്ചതൊക്കെ കേൾക്കുമ്പോൾ ചിരിക്കണം ഇതുപോലെ പറ്റുമോ ഒരു കാര്യം ചോദിച്ചോട്ടെ എന്നോട് പറഞ്ഞത് ഞാൻ അങ്ങോട്ട്‌ പറയുവാ iyalu adopted ആണ് 38 days ഉള്ളപ്പോൾ കുഞ്ഞുങ്ങൾ ഇല്ലാത്തോണ്ട് എടുത്തു വളർത്തി വലുതാക്കി 50 പവനും 3 ലക്ഷം കൊടുത്ത് കെട്ടിച്ചു അവിടെ ഇവർക്ക് ഇതെല്ലാം അറിയാം എന്നിട്ടാണ് കല്യാണം ആലോജിച്ചതും.പെട്ടെന്നു ഒരു ദിവസം ഇയാളുടെ അമ്മ മച്ചി ആണ് എന്ന് മുഖത്ത് നോക്കി അമ്മായിഅമ്മ പറഞ്ഞാൽ എന്ത് തോന്നും ഇതുപോലെ ചിരിക്കുമോ?അച്ഛൻ ആണല്ല അതാ കഴിവില്ലാത്തവൻ എന്ന് പറഞ്ഞാലും ചിരിക്കുമോ ഇതുപോലെ അതോ പ്രീതികരിക്കുമോ എല്ലാം അടിച്ചു മാറ്റി എന്ന് അപ്പഴേ മനസിലാകൂ അത്രക്കും reply please

  • @renuvijayakumar506
    @renuvijayakumar506 Місяць тому +487

    അവന്റെ വീട്ടുകാർ മുഴുവൻ മാനസിക രോഗികൾ ആണോ 🤔😡😡😡

    • @XD123kkk
      @XD123kkk Місяць тому +21

      Angane chila veetukaru und........ Enikku anubhavam und..... Drama kalikkan thanthrapoorvam kalikkunnavaru...

    • @risha1239
      @risha1239 Місяць тому +1

      ivarude veettukaarum

    • @renuvijayakumar506
      @renuvijayakumar506 Місяць тому +5

      @@risha1239 ആണെന്ന് തോന്നുന്നു അല്ലെങ്കിൽ ഇങ്ങനെ ഒക്കെ ഈ കാലത്ത് നടക്കുവോ 🤔

    • @suchithramk-ko3fk
      @suchithramk-ko3fk Місяць тому

      Mental status!!!!

    • @jojijohn6596
      @jojijohn6596 Місяць тому +3

      മനുഷ്യ അവകാശ കൺമീഷൻ സോമേദയ കേസെടുക്കണം കുറ്റക്കാർ ആരായാലും വേണ്ടുന്ന ശിക്ഷ നൽകണം

  • @sushamaa7125
    @sushamaa7125 Місяць тому +140

    ഇനി അവന്റെകൂടെ പോകാതിരിക്കുക അതാണ്‌ നല്ലത് സംശയ രോഗം ഉള്ളവന്റെ കൂടെ വിടാതിരിക്കുക

  • @aleenaalu6649
    @aleenaalu6649 Місяць тому +76

    എന്റെ അച്ഛനെയും അമ്മയെയും ഓർത്ത് അഭിമാനം തോന്നുന്നു..എനിക്കും 19 വയസ്സിൽ വിവാഹലോചനകൾ വന്നു തുടങ്ങിയിരുന്നുന്നു, വിവാഹം കഴിഞ്ഞിട്ടും അവർ പഠിപ്പിച്ചോളാമെന്നൊക്കെ പറഞ്ഞിട്ട്.. പക്ഷേ എന്റെ അച്ഛനും അമ്മയും സമ്മതിച്ചില്ല. അവർ എന്നെ പഠിപ്പിച്ചു.. എന്ന് financially independent ആകുന്നോ അന്ന് തീരുമാനിക്കാം വിവാഹത്തെക്കുറിച് എന്നുള്ള നിലപാട്.. ഒരു സാധാരണ കുടുംബത്തിൽ ജനിച്ചു വളർന്ന ആളാണ് ഞാൻ.. Mba കഴിഞ്ഞു ബംഗ്ളൂർ famous ആയ നല്ലൊരു സ്ഥാപനത്തിൽ ജോലി കിട്ടി.. ഇന്നെനിക്ക് വയസ്സ് 29,വിവാഹം കഴിഞ്ഞിട്ട് 8 മാസം. വിദ്യാഭ്യാസത്തിന്റെ വില കയറി ചെല്ലുന്ന വീട്ടിൽ നമുക്കൊരു മാന്യതയും ബഹുമാനവും നൽകും.. പെൺകുട്ടികൾ എല്ലാവരോടും എനിക്ക് പറയാനുള്ളത് പഠിക്കുക...ഒരു ജോലി നേടുക

    • @Lotus_lover_
      @Lotus_lover_ Місяць тому +1

      😊❤️

    • @aleenaalu6649
      @aleenaalu6649 Місяць тому

      @@Lotus_lover_ 😊😊

    • @averagestudent4358
      @averagestudent4358 Місяць тому

      Eth institute il ninnanu MBA edthe, ipo eth field il aanu work cheyune

    • @meeraaaah
      @meeraaaah Місяць тому +3

      19 വയസ് മുതൽ നാട്ടുകാർക് ചൊറിച്ചിൽ തുടങ്ങി 😌.. ഇപ്പോ BSc Msc kazhinju BEd eduthu MA cheythu gov job keri😌.. Vayas 29 akan pokunnu.. 😌happy.

    • @itzme9676
      @itzme9676 Місяць тому +1

      Ethra padipp undayalum athinoru value tharatha kandal manyanmar enn thonuna alukal undto.. njn klyanathinu munne dubailu work chythirna ala.. PG kazhnj nere nte familyde aduthot poi.. ath kazhnj klynm kazhnj kurach nalu kazhnj canada vann settle ayi.. husbandinte brothernte wife und.. avalu bsc nurse anu ennoke paranj ayirunn kalyanm.. klynm kazhnjum ellarodm epolm veemb parayuarnu.. but pne avalk husband qatarlh job nokan certificate chothichpo GNM anenn paranj.. athnu joli kitum enn paranjapolanu sathym parayune.. BSS anenn.. athum 12th humanities padichit bss edthath.. natlu polm oru value illatha course.. pne ellarum enne respect chyune kndapo ivlu kuthithirup ndakkan thudangi.. chumma karayum.. relatives arelm njn natlu varumbo pillerde padipp bandapett enthelm oke samasayam chithikm.. apo ivalu ammayammade adth poi karayum.. avale insult chythun paranj.. veetukaru motham ivlu oru potti anu ennoke paranj full support akum.. ath koodi koodi ipo ammayamma swantham makkale vare thalliparayum.. njn nthelm chythal apo ammayamma chori anu.. same karym avalu chythal athnu nyayam kanum..

  • @christyjaganarani4710
    @christyjaganarani4710 Місяць тому +206

    ഭർത്താവിനും അടിക്കാൻ അധികാരമില്ല. ഈ കൊച്ചിൻ്റെ വീട്ടുകാർ പോലീസ് നു പരാതി കൊടുക്കണം.

    • @anoopc8492
      @anoopc8492 Місяць тому +1

      ..kazhapp ulla streekal aanengil adikkam ith pavak

    • @safuranishadSafuranishad
      @safuranishadSafuranishad Місяць тому

      കൊടുത്തപരാതിയിൽകരമ്പ് ഇല്ലാഞ്ഞിട്ടല്ലേ ഇത്രയും വാർത്തയായത്

  • @amruthar9815
    @amruthar9815 Місяць тому +205

    18 വയസിൽ കല്യാണം. നല്ല വിവരമുള്ള പെൺകുട്ടിയും വീട്ടുകാരും.

  • @JesiAni-k4q
    @JesiAni-k4q Місяць тому +36

    ആ കുട്ടിയെ ജീവനോടെ കിട്ടിയത് ഭാഗ്യം. ഇനി തിരിച്ചു വിടാതിരിക്കുക
    അവൾക്ക് ചെറിയ പ്രായം അല്ലെ ഇനിയും തുടർന്ന് പഠിക്കട്ടെ ❤

    • @Lotus_lover_
      @Lotus_lover_ Місяць тому +1

      👌🏻👌🏻👌🏻👌🏻👌🏻🥰👍🏻

  • @alisharazak7258
    @alisharazak7258 Місяць тому +141

    ഭർത്താവിന് ആണെങ്കിലും ദേഹോപദ്രവം ചെയ്യാൻ അധികാരം ഇല്ലാ കുട്ടി.... പ്രസവ ശേഷം മാനസികാവസ്ഥ മനസ്സിലാക്കി വേണം പെരുമാറാൻ..
    അതും 19 വയസ്...

  • @123aami
    @123aami Місяць тому +42

    ബാധ കയറി പോലും.. ഡെലിവറി കഴിഞ്ഞു പെൺകുട്ടികൾ ഫിസിക്കലി ആൻഡ് മെന്റലി പല കൊമ്പ്ലിക്കേഷനിലൂടെ ആണ് കടന്നു പോകുന്നത്.. കുട്ടിയെ കെയർ ചെയ്യുന്ന പോലെ തന്നെ അതിന്റെ അമ്മയെയും കെയർ ചെയ്യണം...

    • @raks7389
      @raks7389 Місяць тому +1

      Satyam 😢

  • @RadhaKrishnac.r
    @RadhaKrishnac.r Місяць тому +41

    നിന്നെ ആരാണ് ഈ 19 വയസ്സിൽ വിവാഹം കഴിപ്പിച്ച അയച്ചത് ഇന്ന് 20 22 വയസ്സ് കഴിയാത്ത ഒരു പെൺകുട്ടിക്ക് പൂർണ്ണ വിദ്യാഭ്യാസം കിട്ടാതെ ഒരു വിവാഹം കഴിച്ച് അയക്കാം എന്ന് പറയുന്നത് ചിന്തിക്കാൻ പോലും കഴിയുന്നില്ല വളരെ ഖേദകരം 😭😭

    • @bhoomi2645
      @bhoomi2645 Місяць тому

      18 വയസ്സ്

  • @ഒന്ന്
    @ഒന്ന് Місяць тому +33

    സിസേറിയൻ കഴിഞ്ഞ ഒരു സ്ത്രീയെ എങ്ങനെ തല്ലാൻ തോന്നി 😢അവൾ ഒരു അമ്മ അല്ലെ 😢ഒരു സ്ത്രീ അല്ലെ
    സ്ത്രീകളെ ബഹുമാനിക്കാനും സംരക്ഷിക്കാനും പഠിക്കണം

  • @vijithviswa9832
    @vijithviswa9832 Місяць тому +161

    ഇതാണ് പീഡനം.. ആ നായിന്റെ മക്കളെ വെറുതെ വിടരുത് 😢

    • @gyprotech7703
      @gyprotech7703 Місяць тому +1

      സത്യം 😢😢😢😢

  • @Lethasaji
    @Lethasaji Місяць тому +76

    സ്വന്തം വീട്ടിൽ പോകേണ്ടതായിരുന്നു കാരണം പ്രസവശേഷം ഉറങ്ങാനും റസ്റ്റ് എടുക്കാൻ പറ്റൂ

    • @Lotus_lover_
      @Lotus_lover_ Місяць тому +1

      സത്യം 😮😔👍🏻

  • @SubhaVimal-w5v
    @SubhaVimal-w5v Місяць тому +87

    അവൻറെ അടുത്തുനിന്ന് രക്ഷപ്പെട്ടു പോ അതാ നല്ലത്

  • @beenabenny7354
    @beenabenny7354 Місяць тому +126

    Waste കാളയെ അറക്കാൻ കൊടുക്കുന്നതുപോലെ തന്നെയാണ് ജോലിയും കൂലിയുമില്ലാത്ത 19 വയസ്സുകാരിയായ പെൺകുഞ്ഞിനെ കല്യാണം കഴിപ്പിച്ച് വീട്ടുകാർ ഒഴിവാക്കുന്നത്. പഠിക്കുന്ന കാലത്ത് പഠിച്ചില്ലെങ്കിലും അത്യാവശ്യം കണ്ണു തുറന്ന് സമൂഹത്തിൽ നടക്കുന്ന കാര്യങ്ങൾ മനസ്സിലാക്കി ജീവിച്ചിരുന്നെങ്കിൽ 19 വയസ്സിൽ ഈ കുട്ടി കല്യാണത്തിന് സമ്മതിക്കില്ലായിരുന്നു ഇനിയെങ്കിലും19 കാരികൾ ശ്രദ്ധിക്കുക. ഏതെങ്കിലും മാന്യമായതൊഴിൽ പഠിച്ചിട്ട് 25 വയസ്സിനു ശേഷം മതി കല്യാണം. വെറുതെ വിവരംകെട്ടവരുടെ കയ്യിൽ നിന്നു തല്ലു വാങ്ങേണ്ട ഗതികേടുണ്ടാക്കരുത്.

    • @ChippyfrancisChippy
      @ChippyfrancisChippy Місяць тому +2

      Awalde love marriage annue.aval thanne anue nirbandich vivaham venamenue parjad

    • @AnnoyedAlbatross-wo8qs
      @AnnoyedAlbatross-wo8qs Місяць тому +8

      Correct 21 വയസ്സിൽ കെട്ടി വന്നിട്ടും after 25 ആണ് ഒരു പക്വത വന്നത് പക്ഷെ ജീവിതം അപ്പോഴേക്കും എന്തൊക്കെയോ ആയി തീർന്നു 😢

    • @Lotus_lover_
      @Lotus_lover_ Місяць тому

      👌🏻👌🏻👌🏻👌🏻👌🏻👍🏻

  • @vysakhvijayan5280
    @vysakhvijayan5280 Місяць тому +164

    കുട്ടി കേസ് കൊടുത്തില്ലങ്കില്‍ സ്വമേധയ കേസ് എടുക്കണം

    • @benadictspenser9675
      @benadictspenser9675 Місяць тому +3

      അതിന് കുട്ടി ഏതെങ്കിലും VIP ആയിരിക്കണം .

  • @sreelu.
    @sreelu. 4 години тому +1

    കമന്റ്സ് വായിക്കുബോൾ വീട്ടിലെ അമ്മയോടും അച്ഛനോട് ബഹുമാനം തോന്നുന്നു. എനിക്കും 19 വയസ്സാണ്, ഒരുപാട്പേര് അച്ഛനോട് ചോദിക്കുന്നുണ്ട് മോൾക്ക്‌ കല്യാണം നോക്കുന്നില്ലേ എന്ന്, but അച്ഛൻ പറയും അവൾ പഠിക്കട്ടെ, ഒരു ജോലി വാങ്ങട്ടെ.. സ്വന്തമായി ജീവിക്കാൻ പഠിക്കട്ടെ എന്ന്.. അത് കഴിഞ്ഞു മാത്രമേ ഞങ്ങൾ കല്യാണത്തെ കുറിച്ച് ചന്തിക്കുന്നുള്ളു എന്ന് 😊🤗

  • @kartikad5612
    @kartikad5612 Місяць тому +33

    Becoming a mother at 19 years😔. She should be studying at this age

  • @Lotus_lover_
    @Lotus_lover_ Місяць тому +12

    ആ കുഞ്ഞിനെ യുവതി എന്ന് പറയാതെ... അതിനെ കണ്ടിട്ട് തന്നെ ഒരു കുഞ്ഞിനെ പോലെ ഇരിക്കുന്നു... യുവതി എന്നൊക്കെ പറയണമെങ്കിൽ ഒരു പത്തിരുപതഞ്ചു 25 വയസ്സെങ്കിലുമൊക്കെ ആകണം.. സത്യത്തിൽ പെൺകുട്ടികളെയൊക്കെ പക്വത എത്താത്ത പ്രായത്തിൽ വിവാഹം കഴിപ്പിക്കുന്ന മാതാപിതാക്കളെയാണ് ആദ്യം അടിക്കേണ്ടത്... എങ്ങനെയും ആരുയെ ങ്കിലും തലയിൽകെട്ടിവെച്ചു ഭാരം ഒഴിക്കുന്നപോലെയാണ് തോന്നുന്നത്... കഷ്ടം 😔😔

  • @praveentp2361
    @praveentp2361 Місяць тому +19

    19 വയസ്സ് മറ്റുള്ള കുട്ടികൾ. പഠിക്കാനും ജോലി നേടാനുമുള്ള സമയം. ഇനിയും ഒരുപാട് ജീവിതം മുന്നോട്ട് ഉണ്ട്. Strong ആയൊരു തീരുമാനം എടുക്ക്.

  • @sreepriya6874
    @sreepriya6874 Місяць тому +6

    ഞാൻ മൂത്ത മകനെ രണ്ട് മാസം ഗർഭിണി ആയിരിക്കെ ഛർദ്ദി കാരണം ആകെ തളർന്ന് ഹോസ്പിറ്റലിൽ ആയപ്പോ എനിക്ക് ബാധ കേറിയതാണെന്ന് പറഞ്ഞു ന്റെ അമ്മായി അമ്മ ഹോസ്പിറ്റലിൽ ഉണ്ടാക്കിയ പ്രശ്നം ചില്ലറയല്ല... 😔😔അന്ന് ന്നെ നോക്കിയ ഡോക്ടർ എന്റെ അമ്മയെ പെട്ടെന്ന് വിളിച്ചു വരുത്തി ഡിസ്ചാർജ് ആയ ശേഷം എന്റെ വീട്ടിലേക്ക് കൊണ്ടുപോണം അല്ലാതെ ഭർത്താവിന്റെ വീട്ടിലേക്ക് ഒരു കാരണവശാലും അയക്കരുതെന്ന് പറഞ്ഞു 😔

  • @tamas8822
    @tamas8822 Місяць тому +50

    19 വയസല്ലേയുള്ളൂ ആ കുട്ടിക്ക്. ഈ പ്രായത്തിൽ ബാധ്യത ഒഴിവാക്കാൻ ഒരിക്കലും കെട്ടിക്കരുത്. കളിച്ച് നടക്കേണ്ട പ്രായം. ആ ചെറുക്കന്റെ തള്ള ഒരു സ്ത്രീ തന്നെയാണോ എന്ന് സംശയിക്കണം.

  • @BinHaneef
    @BinHaneef Місяць тому +87

    എല്ലാവരും പറയുന്നത് പ്രശ്നം 18 വയസ്സിൽ കെട്ടി എന്നതാണ്.
    30 വയസിൽ കല്യാണം കഴിച്ച ഒരു പെണ്ണിനാണ് ഈ പ്രശ്നം സംഭവിച്ചത് എങ്കിൽ നിങൾ "കുട്ടീ, നീ 50 ആം വയസ്സിലാണ് കെട്ടേണ്ടത്, അത് വരെ സ്വന്തം കാലിൽ നിൽക്ക്" എന്ന് പറയുമോ??
    Address the problem:
    ഒരു സ്ത്രീയെ ഉപദ്രവിച്ചു എന്നതാണ് പ്രശ്നം, അക്രമിയെ ശിക്ഷിക്കുക.
    ഇന്ത്യൻ നിയമപ്രകാരം നിലവിൽ 18 വയസ്സിൽ കല്യാണം കഴിക്കാം...
    (കുട്ടിയെ നിർബന്ധിച്ച് കെട്ടിച്ച് വിട്ടത് ആണെങ്കിൽ അതല്ല ഉദ്ദേശിച്ചത്).

    • @DeviHere-vb3zp
      @DeviHere-vb3zp Місяць тому +34

      18 വയസ്സുള്ള കുട്ടിയെ പഠിപ്പിക്കാതെ സ്വന്തം കാലിൽ നിൽക്കാനുള്ള പ്രാപ്തി ഉണ്ടാക്കാതെ കെട്ടിച്ചു വിടുന്നത് ഇവിടെ അഡ്രസ്സ് ചെയ്യപ്പെടേണ്ട ഒരു കുറ്റമല്ലേ?

    • @PREETHA.M-dc7gc
      @PREETHA.M-dc7gc Місяць тому +13

      18വയസ്സും 30വയസ്സും തമ്മിൽ പക്വതയുടെ കാര്യത്തിൽ വ്യത്യാസം ഉണ്ട്. 18വയസ്സ് വിദ്യാഭ്യാസത്തിനുള്ള പ്രായമാണ്. 35വയസ്സിൽ പഠിക്കുന്നവർ ഉണ്ടാകും എന്നാലും അതിനേക്കാൾ നല്ലത് പഠനത്തിന് ശേഷം കല്യാണവും പ്രസവവും

    • @remyasubash6054
      @remyasubash6054 Місяць тому +6

      29 വയസ്സിൽ കല്യാണം, പഠനം പൂർത്തിയാക്കി, ജോലി Pvt ആയിരുന്നു, ഇപ്പൊൾ വീട്ടമ്മ, ഭർത്താവിൻ്റെ വീട്ടുകാർക്ക് കുറ്റം വയസ്സ് കൂടി പോയെന്ന്, ഭർത്താവിന് എന്നെക്കാൾ 7 years കൂടുതൽ

    • @vsv638
      @vsv638 Місяць тому

      Aranee ellavarum?

    • @priyankasreeroop
      @priyankasreeroop Місяць тому +6

      30 വയസ്സായ സ്ത്രീയോട് ഇങ്ങനെ പെരുമാറാൻ ആരും ധൈര്യപ്പെടില്ല. അഥവാ അങ്ങനെ ആരെങ്കിലും ശ്രമിക്കുകയാണെങ്കിൽ ആ സ്ത്രീ പ്രതികരണ ശേഷി ഇല്ലാത്തവളാകും. വിദ്യാഭ്യാസവും, ജോലിയും ഉണ്ടായിട്ടു മാത്രം കാര്യമില്ല, നല്ല ബോൾഡ് ആയിരിക്കണം പെൺകുട്ടികൾ.
      NB : 18 വയസ്സിലെ വിവാഹം ഒരു ബിഗ് പ്രോബ്ലം തന്നെയാണ്. വിദ്യാഭ്യാസവും ജോലിയുമില്ലാത്ത പെൺകുട്ടികൾ എന്തു കണ്ടാലും കേട്ടാലും അനുഭവിച്ചാലും പ്രതികരിക്കാൻ ഒന്ന് മടിക്കും. ഭർതൃ വീട്ടിൽ നിന്നും പോകേണ്ടി വന്നാൽ താൻ എന്ത് ചെയ്യും എന്നൊരു ആധി ഉണ്ടായിരിക്കും. (പെൺകുട്ടികൾക്ക് വിവാഹ ശേഷം ജനിച്ചു വളർന്ന വീട്ടിൽ വല്യ സ്ഥാനമില്ല എന്ന് കേട്ട് വളരുന്ന ബാല്യം. )അതേ സമയം വിദ്യാഭ്യാസവും ജോലിയുമുള്ള പെൺകുട്ടികൾ പ്രതികരിക്കും. അവർക്ക് ആത്മ ധൈര്യ മുണ്ടായിരിക്കും. വിദ്യാഭ്യാസത്തിന്റേയും ജോലിയുടെയും. അതേസമയം 18 വയസ്സുള്ള പെൺകുട്ടികൾക്ക് ഇങ്ങനെയൊന്നും ചിന്തിക്കാനുള്ള ശേഷി ഉണ്ടായിരിക്കില്ല. (NB: 18 വയസ്സാവാൻ കാത്തിരുന്നു സ്വന്തം ഇഷ്ടപ്രകാരം മാതാ പിതാക്കളെ ഉപേക്ഷിച്ചു പോയി വിവാഹം കഴിക്കുന്നവരെയല്ല ഇവിടെ പ്രതിപാദിച്ചത്.... 😊)

  • @ThomasPV-ry4vy
    @ThomasPV-ry4vy Місяць тому +81

    ഭർത്താവിനു o അടിക്കുവാൻ അവകാശ വില്ല

  • @rajanidasan3469
    @rajanidasan3469 Місяць тому +35

    എന്റെ പൊന്നുമോളെ നോക്കാം അമ്മയില്ലേ സിസ്റ്റം കഴിഞ്ഞ് ഉടനെ ഹസ്ബന്റിന്റെ വീട്ടിൽ എന്തിനാ പോയത് പ്രസവം കഴിഞ്ഞാൽ മൂന്നുമാസം അമ്മ വീട്ടിൽ അല്ലേ നിൽക്കാൻ മോളെ ഇനി ഒരിക്കലും ആ ഭർത്താവിനോടൊപ്പം ജീവിക്കാൻ നീ പോകരുത് കുഞ്ഞിന് അച്ഛൻ ഇല്ലാന്നേയുള്ളൂ അമ്മയുണ്ടാകുമല്ലോ ഇന്നത്തെ കാലത്ത് മാന്യമായി എന്ത് ജോലിയെടുത്തു ഇങ്ങനെ വളർത്താം മോൾ കേസ് കൊടുക്കണം അവനെ നിന്നും രക്ഷപ്പെടണം

  • @Jini-n7z
    @Jini-n7z Місяць тому +7

    31 വയസിൽ ആണ് ആദ്യ കുഞ്ഞിന് ഞാൻ ജന്മം നൽകുന്നത്. എന്നിട്ടും ഭർത്താവിന്റെ വീട്ടുകാർ എന്നെ ഒന്ന് ബാത്‌റൂമിൽ പോവാൻ പോലും സമ്മതിക്കില്ലായിരുന്നു.. കുഞ്ഞിന് പാൽ കൊടുക്കാൻ പറഞ്ഞിട്ട്.. തിരിച്ചു വരുമ്പോ കുഞ്ഞു എങ്ങാനും കരഞ്ഞാൽ എന്നെ പറയാത്തത് ആയി ഒന്നുമില്ല എല്ലായിടത്തും ഇതൊക്കെ തന്നെ അവസ്ഥ ഇതൊന്നും മാറാൻ പോകുന്നില്ല. ഈ നശിച്ച നാട്

  • @SaraSara-xu5hu
    @SaraSara-xu5hu Місяць тому +130

    പ്രസവിച്ച് സ്വന്തം വീട്ടിൽ കിടക്കാതാതെന്താ..ഇത്ര ചെറിയ girl, scissarian,, എന്നിട്ടും?

    • @ജീവിതംഅറിയുക
      @ജീവിതംഅറിയുക Місяць тому +36

      സ്വന്തം വീടെന്നു വച്ചാൽ? പെണ്ണുങ്ങൾക്ക് വീടില്ല? അച്ഛന്റേം അമ്മേടേം വീട് അവരുടേതോ ആണ്മക്കളുടേതോ ആണ്...കെട്ടിയോന്റെതു അയാളുടേം അയാളുടേം പരെന്റ്സ് എം .... മാര്യേജ് കഴിഞ്ഞു എവിടെ വേണേലും പെണ്ണിനി നീക്കം... ഉപദ്രവിക്കാൻ ആർക്കും അവകാശം ഇല്ല... എന്റെ 'അമ്മ കഴിഞ്ഞ ഇടയ്ക്കു മരിച്ചു.. അച്ഛൻ മറിച്ചിട്ടു ഇപ്പൊ കൊല്ലം ഇരുപത്തി എട്ടായി.... എന്റെ ആദ്യ കുഞ്ഞിനേം കൊണ്ട് ഞാൻ കെട്ടിയോന്റെ അവിടെ നിന്നെ.. ഇനി അടുത്ത കുഞ്ഞു ഉണ്ടായാൽ ഞാൻ എവിടെ പോകാനേ? എന്റെ അമ്മേടെ വീട് ചേട്ടന് കൊടുത്തു.. ഇനി എവിടെ പോകും?ഞാൻ സ്വന്തമായി സ്ഥലം വാങ്ങി.. വീട്ട് വച്ചിട്ടില്ല.. പക്ഷെ, കെട്ടിയോന്റെ വീടാണ് എന്റേത്..

    • @5050toms
      @5050toms Місяць тому +1

      What is your problem???. Do one thing, if you have a room, allow him to sleep your house 😡😡😡😡😡

    • @Popinsbyvinis
      @Popinsbyvinis Місяць тому

      ​@@ജീവിതംഅറിയുകആരാണ് പറഞ്ഞത് സുഹൃത്തേ പെണ്ണുങ്ങൾക്ക് വീടില്ല എന്ന്..അച്ഛനും അമ്മയും തൻ്റേടത്തോടെ പറയുന്ന സ്ഥലങ്ങൾ ഉണ്ട്..എൻ്റെ mrge കഴിഞ്ഞ് 10 വർഷം ആയി..ഇന്നും എൻ്റെ അച്ഛൻ പറയും ഈ വീട്ടിൽ ഒരു മുറി നിനക്കും മക്കൾക്കും ennum ഉണ്ടാകും എന്ന്...❤ഒരു പ്രേഷ്‌നങ്ങളും ഉണ്ടായിട്ട് അല്ല അച്ഛൻ അങ്ങനെ പറഞ്ഞത്..പക്ഷേ നമ്മുടെ മനസ്സിന് അത് തരുന്ന ഒരു ധൈര്യം ഉണ്ടല്ലോ❤❤..എനിക്കും അങ്ങളയും കുടുംബവും ഒക്കെ ഉണ്ട് kto

    • @LalAk-m8i
      @LalAk-m8i Місяць тому +5

      After delivary lady yum kuginae care cheyyandathu husband anu. Athinu pattathavar ee panikku nikkaruthu.

    • @ജീവിതംഅറിയുക
      @ജീവിതംഅറിയുക Місяць тому +4

      @@LalAk-m8i so true.... I wanted to tell that.. Baby and wife is the responsibility of husband.. not any parents.. Athinu ok ayavar mathram kalyanam kazhikkuka

  • @menonsbk
    @menonsbk Місяць тому +50

    The parents of this lady have to be jailed for child marriage

    • @daneyraju8433
      @daneyraju8433 Місяць тому +1

      Cash illathavar aan bro avar engane enkilum കെട്ടിച്ചു vidaane നോക്കൂ

    • @vsv638
      @vsv638 Місяць тому

      Kalyanam enna Badyatha theertha mathapithakkal..ivide penkuttikal janikkathirikkatte.. Aanungal mathram mathi.. Avar enganelum jeevikkatte.. Arkkum badhyatha avan vendi oru pennum kanikkanda... Adutha thalamurakal pennukittatha anungaludethavanam.. Enikkum oru makan undu.. Ennalum angane thonnipokunnu.. Ivaronnum arhikkunnilla.

  • @humanindian1698
    @humanindian1698 Місяць тому +26

    ഇങ്ങനെ ഒരു കുട്ടിയെ വിവാഹം കഴിച്ചു അയക്കും 🤔🤔

  • @srkz2424
    @srkz2424 Місяць тому +62

    അവൻ സൈക്കോ ആണ്. ഇങ്ങനെ ഉള്ള പ്രാന്തനെ കളഞ്ഞിട്ട് സ്വന്തം ജീവനും, കുഞ്ഞിനേയും കൊണ്ട് രക്ഷപെട്ടു പോകു

  • @remyamithrapuram
    @remyamithrapuram Місяць тому +11

    19വയസിൽ ഒരിക്കലും ഒരു കുട്ടിയെ വിവാഹം കഴിപ്പിക്കരുത് പഠിക്കാൻ ഉള്ള പ്രായം ആണ് പഠിപ്പിച്ചു ഒരു ജോലി ആയിട്ട് മതി അതാകുമ്പോൾ ജീവിതത്തിൽ ഒരു പ്രശ്നം ഉണ്ടാകുമ്പോൾ അവൾക്കു സ്വന്തം കാര്യം നോക്കാൻ കഴിയും ഇപ്പോൾ എത്രയോ കുട്ടികൾ ഭർത്താവിന്റെ വീട്ടിൽ ആത്മഹത്യ ചെയ്യുന്നു ഇതേ അവസ്ഥയിലൂടെ കടന്ന് പോയ ആൾ ആണ് ഞാൻ എന്റെ വീട്ടുകാർ എന്നെ പഠിപ്പിച്ചു ഒരു ജോലി ഉള്ളത് കൊണ്ട് സ്വന്തം കാലിൽ നിൽക്കാം

  • @marhabamanzil36
    @marhabamanzil36 Місяць тому +59

    പഠിച്ച് ജോലി റെഡിയാക്കുക....എന്നിട്ട് മതി കല്യാണം.... പാവം.... പെൺകുട്ടികൾ.... ഇങ്ങനെയുള്ള വാർത്തകൾ പുറം ലോകം അറിയട്ടെ....😢

  • @ashtamivipin1802
    @ashtamivipin1802 Місяць тому +12

    അമ്മായിഅച്ഛനെയും അമ്മായി അമ്മയേം വയസാകുമ്പോൾ മരുമകൾ നോക്കിയില്ലേൽ മരുമക്കളുടെ മെക്കിട്ടു കേറാൻ ഇവിടെ അധികാരികളും നിയമവും എല്ലാം ഒണ്ട്. എന്നാൽ ഒരു നിയമവും ആരും കല്യാണം കഴിഞ്ഞു ഭർത്താവിന്റെ വീട്ടിൽ എത്തുന്ന പെൺ കുട്ടികളോട് അമ്മായി അച്ഛനും അമ്മായി അമ്മയും എങ്ങനാണ് പെരുമാറുന്നത് എന്നോ അവരുടെ അവസ്ഥയോ തിരക്കാറില്ല. അതിനൊന്നും ഒരു നിയമവും ഇല്ല. ഞാനൊക്കെ ഒള്ള ജീവനും കൊണ്ട് രക്ഷപെട്ടതാ

  • @dinvin6433
    @dinvin6433 Місяць тому +94

    Kochu pillere onnum ingane kettichu vidalle… 😢😢😢😢😢😢 18 vayass teenage aan…

    • @kuttikuttan
      @kuttikuttan Місяць тому +11

      Sathyam Uyarnna vidyabhyasam cheythu oru joli nedi swantham kalil nilkkenda verum 19 vayassu mathram ulla pen kutti ithrayum cheriya prayathil vivahithayakendi vannathu kshtam thanne 😢😢

    • @adhithyaathi9449
      @adhithyaathi9449 Місяць тому +14

      സത്യം... ഇതൊക്കെ എന്ത് കഷ്ടാണ്. ചെറിയ മക്കൾ. ഈ പ്രായത്തിൽ ഇനി ഈ കുഞ്ഞിനെ വളർത്തണം

  • @RajeenaNishar
    @RajeenaNishar Місяць тому +20

    പെൺകുട്ടികൾക്ക് നല്ല വിദ്യാഭ്യാസം കൊടുക്കേണ്ട പ്രായത്തിൽ അത് കൊടുക്കാതെ അവരെ പ്രാരാബ്ദത്തിലേക്ക് തള്ളിവിടുന്ന മാതാപിതാക്കൾക്ക് എതിരെ കേസെടുക്കണം.

  • @greedanaavarevgreedanaavar8505
    @greedanaavarevgreedanaavar8505 Місяць тому +7

    ഡെലിവറി കഴിഞ്ഞും സ്വന്തം വീട്ടിൽ പെൺകുട്ടികൾ 90 ദിവസം rest എടുക്കണം ഭർത്താവിന്റെ വീട്ടിൽ നിന്നാൽ ഇതൊക്കെ അനുഭവിക്കണം ഡെലിവറി കഴിഞ്ഞുള്ള മാനസീക പ്രശ്നമാണ് കുഞ്ഞിന് കിട്ടുന്നത് പോലെ അമ്മയ്ക്കും care കൊടുക്കണം

  • @akhileshnarayanan-ig9ju
    @akhileshnarayanan-ig9ju Місяць тому +10

    19 വയസ്സെല്ലാം പഠിക്കാനുള്ള പ്രായമല്ലേ,..... 🙏

  • @bhaskaranmadathil5342
    @bhaskaranmadathil5342 Місяць тому +10

    പെൺകുട്ടികൾക്ക് പഠനവും ജോലിയും പ്രധാനം വിവാഹം രണ്ടാമത്.

  • @anugrahaanu1095
    @anugrahaanu1095 Місяць тому +48

    ഇതിൽ കുറെ കമൻറ് കണ്ടു പക്വത എത്തിയതിനു ശേഷം തന്നെയാണ് വിവാഹം നല്ലത് പക്ഷേ 23 ,25, 28 ഓക്കേ പ്രായമായി കെട്ടിച്ച എല്ലാ കാര്യങ്ങളും വീട്ടിൽ പറയാൻ തക്കവിധത്തിൽ പക്വത എത്തിയ ഉത്തര വിസ്മയ എന്നിവർക്കൊക്കെ ഇത്രയും വിദ്യാഭ്യാസം ഉണ്ടായിട്ടും എങ്ങനെ മരിച്ചു ഭർത്താവിൻറെ വീട്ടുകാർ ശരിയല്ല എന്നറിഞ്ഞിട്ടും അവർ എന്തുകൊണ്ട് തിരിച്ചു പോന്നില്ല അവർ എന്തുകൊണ്ട് ജോലി നേടിയില്ല എന്തുകൊണ്ട് സ്വന്തം കാലിൽ നിൽക്കാൻ കഴിഞ്ഞില്ല😢😢 അതുപോലെ ഒരുപാട് പേർ എത്രയോ വാർത്തകൾ സ്വയം ആത്മഹത്യ ചെയ്യുന്നവർ കുറെ പഠിച്ചവർക്കും ഇന്ന് ജോലിയില്ല പോരാത്തതിന് എന്ത് ജോലിക്കും തയ്യാറാക്കുന്ന മനസ്സും വിദ്യാഭ്യാസം നേടിയ ഉണ്ടാകില്ല വിദ്യാഭ്യാസം കൂടുന്തോറും വലിയ ജോലി തന്നെ കിട്ടാൻ കാത്തിരിക്കും എൻറെ ഒരഭിപ്രായം ആരും ഒന്നും പറയല്ലേ😢

    • @FarshuFarshu-p3x
      @FarshuFarshu-p3x Місяць тому +3

      True

    • @NazManjo
      @NazManjo Місяць тому +6

      S എല്ലാരും ഒരുപോലെ അല്ല എല്ലാരും വ്യത്യസ്തനാണ് നമുക്ക് കിട്ടിയ ജീവിതം നമ്മൾ വിചാരിച്ചാൽ മാത്രമേ മാറുകയുള്ളു. ഇതാണ് ജീവിതം എന്ന് കരുതി ജീവിക്കാം. അല്ലങ്കിൽ ഇതിനുപ്പുറം ആണ് ജീവിതം എന്നും കരുതി മുന്നോട്ട് പോകാം ഇതാന്നല്ലോ ജീവിതം.

    • @mubeeeii
      @mubeeeii Місяць тому +2

      satyam

    • @meeraaaah
      @meeraaaah Місяць тому +1

      Uthara mental asugham ulla kutti ayirunu.. Vismaya dctr avan padikunna kutti ayirunille. Aval. Mrg nu sheshavm. Padich kondirikuka ayirunu.. Studies cmplt cheyunnath kalyanathinu munp akunnagh thanne aan epazhum nallath...Swantham kalil ninnitt ketiya athrem nallath.. Penkutti ayalum aan kutti ayalm kochile muthal self respect mutual respectum padipikendathum.. Avanavante basic needs aya cooking adakkam ulla jobsum& arem depent cheyathe jeevikkanum thalarnn pokathirikkanum

  • @ajitha3497
    @ajitha3497 Місяць тому +20

    ഇപ്പോ ഇതൊക്കെ പറയും ഒരു മാസം കഴിയുമ്പോ വീട്ടു കാര് തന്നെ അവന്റ മുന്നിൽ വീണ്ടും കൊണ്ട് ഇട്ട് കൊടുക്കും അവനും അവന്റെ വീട്ടുകാർക്കും തിന്നാൻ ... പന്തീരം കാവ് കണ്ടില്ലേ...... അത്ര തന്നെ ഇതും .

  • @kavithathilakan
    @kavithathilakan Місяць тому +27

    പാവം... ചേട്ടാ ചേട്ടാ ന്ന് 😢😢😢ഭർത്താവ് ന് എന്ത് അധികാരം ആണ് അടിക്കാൻ???

  • @alisharazak7258
    @alisharazak7258 Місяць тому +20

    എന്ത്‌ കഷ്ടം ആണ്.... 19 വയസ്...

  • @sarathu897
    @sarathu897 Місяць тому +120

    കൊല്ലം അല്ലേ സ്ഥലം, അത്ഭുതപ്പെടാനില്ല. 🥲

    • @AbhijithTS-v2d
      @AbhijithTS-v2d Місяць тому

      🤔

    • @MRMANDRAKE-h8e
      @MRMANDRAKE-h8e Місяць тому +16

      @@sarathu897 oh pne athond kollath manshar ella onnu podaappa👊

    • @preethuu9625
      @preethuu9625 Місяць тому +1

      Terrible attitude

    • @Knotfox221
      @Knotfox221 Місяць тому +2

      ​@@MRMANDRAKE-h8e Domestic Violence, Dowry കേരളത്തിലെ ഏറ്റവും ക്രൂരമായ കേസ് കൾ റിപ്പോർട്ട്‌ ചെയ്തത് കൊല്ലത്താണ്, അതുകൊണ്ട് ആളുകൾക്കു അങ്ങനെ ഒരു prejudice ആയി.

    • @bobbyd1063
      @bobbyd1063 Місяць тому +25

      കൊല്ലം എന്ന പേര് മാത്രം നോക്കി നടക്കുന്ന ചില വടക്കോളികൾ ഇപ്പൊ ഇറങ്ങും എന്ന് വിചാരിക്കാതെ ഉള്ളു, ദാ വന്നല്ലോ.

  • @ishascookingcrafting8592
    @ishascookingcrafting8592 Місяць тому +10

    ഭാഗ്യം.. പെൺകുട്ടി ജീവനോടെ ഉണ്ടല്ലോ... ഇപ്പോഴും പുറം ലോകം കാണാതെ ഇതുപോലെ എത്ര എത്ര കേസുകൾ ഉണ്ടാകും..

  • @remyapr30
    @remyapr30 Місяць тому +6

    മാതൃക പരമായ ശിക്ഷ നൽകണം,ഒരു ജീവിതകാലം മുഴുവൻ സ്വന്തം വീടും ബന്ധങ്ങളും ഉപേക്ഷിച്ച് ഭർതൃ വീട്ടിൽ നിൽക്കുമ്പോൾ അവരെ ബഹുമാനിക്കാൻ സ്നേഹിക്കാൻ കഴിയണം. ഇതിന് ശക്തമായ ശിക്ഷാ നടപടികൾ ഉണ്ടാകണം

  • @vibezspot7696
    @vibezspot7696 Місяць тому +3

    ഇനി ഒരിക്കലും ആ വീട്ടിൽ തിരിച്ചുപോകരുത്‌.

  • @nadackalnadackal9444
    @nadackalnadackal9444 Місяць тому +1

    ഒരു ആറ് വയസിൽ എങ്കിലും കല്ല്യാണം കഴിപ്പിക്കണം എങ്കിൽ കയ്യിൽ കടിക്കില്ലായിരുന്നു 😢😢 പാവം ആ കയ്യ് നൊന്തു കാണും

  • @leelammathomas9864
    @leelammathomas9864 Місяць тому +22

    ഒരുകുഞ്ഞിനെ പ്രസവിച്ച അമ്മക്കറിയാം എ പ്പോൾ പാൽ കൊടുക്കണമെന്ന് അവനൊരു അപ്പൻ വന്നിരിക്കുന്നു ഇവനെ ജെയിലിലിടണം. ഈ അവസ്ഥ യിൽ ഈ കൊച്ചിനെ ഉപദ്രവിച്ചതിനു

  • @beenasolomen4679
    @beenasolomen4679 Місяць тому +2

    എല്ലാത്തിനെയും നിയമത്തിനു മുന്നിൽ കൊണ്ടുവരണം

  • @gopuskitchenvlog1940
    @gopuskitchenvlog1940 Місяць тому +4

    എന്റെ കുഞ്ഞേ നീ ഇനി അവിടെ കഴിയരുത്. നിനക്ക് അവിടെ സുരക്ഷയില്ല. വീട്ടിൽ പോകു. ഈ ബന്ധം ഇനി തുടരരുത്. സംസ്ക്കാരമില്ലാത്ത വർഗ്ഗമാണ്.

  • @jct127
    @jct127 Місяць тому +7

    എട്ടും പൊട്ടും തിരിയാത്ത പ്രായത്തിൽ കെട്ടിയിട്ട് കിടന്ന് മോങ്ങുന്നു..!😂😂

  • @ushamizpah
    @ushamizpah Місяць тому +10

    25വയസ്സ് എങ്കിലും ആകാതെ പെണ്മക്കളെ വിവാഹം കഴിപ്പിക്കരുത്. ജീവന്റെ പാതി യായി കണക്കാക്കി സംരക്ഷിക്കേണ്ടവർ തന്നെ, ഉപദ്രവിച്ചാൽ രക്ഷപെട്ട് സ്വന്തം കാലിൽ നിൽക്കാനുള്ള കെൽപ്പെങ്കിലും അവർക്കുണ്ടാകട്ടെ.

  • @sreekutty.
    @sreekutty. Місяць тому +3

    നേരം വെളുക്കാത്ത parents ഉള്ളിടത്തോളം കാലം പെൺകുട്ടികൾക്കു ഇങ്ങനെ സഹിക്കേണ്ടിവരും... കല്യാണവും കുടുംബവും കുഞ്ഞും ഒന്നും അല്ല ലൈഫിൽ important.. വിദ്യാഭ്യാസവും അതിനു പറ്റിയ ജോലിയും ഉണ്ടാവുക, സ്വയം പര്യാപ്തമാവുക... അതിനപ്പുറം... മറ്റൊന്നും ഇല്ല... എന്നിട്ട് വേണമെങ്കിൽ മാത്രം കല്യാണം കഴിക്കുക... 100 വട്ടം ആലോചിക്കണം മക്കൾ വേണമോ വേണ്ടയോ എന്ന്... 🙏...

  • @rekham4620
    @rekham4620 Місяць тому +9

    19 വയസ്സേ ആയുള്ളൂ ആ കുഞ്ഞിന്. ഇത്രയും നേരത്തെ കെട്ടിച്ചു വിട്ട മാതാപിതാക്കൾ.... നിങ്ങൾക്കൊക്കെ പെൺകുഞ്ഞുങ്ങൾ ഭാരമായെങ്കിൽ ജനിച്ചുടനെ ഏതെങ്കിലും അനാഥാലയത്തിൽ.. ഉപേക്ഷിക്കാമാരുന്നില്ലേ 😢😢😢

  • @aishuk39
    @aishuk39 Місяць тому +2

    I hope this girl gets out of that toxic relationship, find a good job, raise her kid and also live for herself! 🙌🏼

  • @Userty-t2h
    @Userty-t2h Місяць тому +11

    കന്യാസ്ത്രീകളുടെ വീഡിയോ ക്കു അടിയിൽ പോയി, അവർ വിവാഹം കഴിക്കാതെ ജീവിതം നശിപ്പിച്ചു എന്ന് പറഞ്ഞു കരയുന്ന, ആളുകൾക്കു എന്താണ് അഭിപ്രായം, ഭൂരിപക്ഷം വിവാഹിതരും സമാധാനം ഇല്ലാതെ ജീവിക്കുന്നു

  • @Rtechs2255
    @Rtechs2255 Місяць тому +10

    18,19 വയസ്സിൽ ഒക്കെ കെട്ടിക്കുന്നത് നിർത്തണം.

  • @anilct512
    @anilct512 Місяць тому +3

    മുല വരാത്ത പെൺകുട്ടിയെ കല്യാണം കഴിപ്പിച്ച അപ്പനും അമ്മയ്ക്കും ഇത് സമർപ്പിക്കുന്നും -

  • @varshavenu8961
    @varshavenu8961 Місяць тому +8

    സിസേറിയൻ കഴിഞ്ഞു പാൽ ഇല്ലാത്തതിന് എന്നേ കുറ്റം പറഞ്ഞു പരിഹസിച്ചും അമ്മായിയമ്മ ഹോസ്പിറ്റലിൽ വന്നു
    ഞാൻ കൂടെ പോയില്ല വീട്ടിൽ ചെല്ലാൻ പറഞ്ഞു പക്ഷെ പോയില്ല
    എന്നേ നോക്കാൻ ആരും ഇല്ലേലും ഞാൻ ന്റെ വീട്ടിൽ നിന്ന് അമ്മ മരിച്ചു

  • @sabnaabhilash8141
    @sabnaabhilash8141 Місяць тому +7

    മോളോട് നാളെ ഇതൊക്കെ മാറ്റി പറയരുത് എന്ന് പറയണേ കുറച്ചു കഴിഞ്ഞ് സ്വന്തം അച്ഛനെയും അമ്മയെയും കുറ്റം പറഞ്ഞ് live ഇടരുത്

  • @silpassankar3462
    @silpassankar3462 Місяць тому +2

    19 വയസ്സ്. അവളും കുഞ്ഞ് അല്ലെ. എന്തിനാ ഇത്ര പെട്ടെന്ന് കല്യാണം കഴിപ്പിച്ചത്

  • @SHRESHTAAAROHI-hl8or
    @SHRESHTAAAROHI-hl8or Місяць тому +3

    എൻ്റെയും അവസ്ഥ ഏറെക്കുറെ ഇതുതന്നെ ആയിരുന്നു. പെൺകുട്ടിയുടെ മാതാപിതാക്കൾ ദയവായി ആ രണ്ടു ജീവനുകളെ രക്ഷിക്കുക. അവർ ആ കുട്ടിയേയും പിഞ്ചു കുഞ്ഞിനേയും എന്തും ചെയ്യാൻ മടിക്കില്ല. ഒരുപാട് അനുഭവിച്ച ഒരമ്മയെന്ന നിലക്ക് ഉള്ള അഭ്യർത്ഥനയായി കാണുക.

  • @sunithashaju1239
    @sunithashaju1239 Місяць тому +1

    19 വയസ്സ് ഉള്ള കുട്ടി അതും സിസേറിയൻ കഴിഞ്ഞ കുട്ടി ഒരു മാസം ആയപ്പോഴേക്ക് ഭർത്താവിന്റെ വീട്ടിലേക്ക് എന്തിനാണ് അയച്ചത് നല്ല rest വേണ്ടുന്ന സമയം അല്ലെ 🙄

  • @Zoozi1111
    @Zoozi1111 Місяць тому +6

    വിവരം ഉള്ളവർ ഒക്കെ 30 വയസ്സ് കഴിഞ്ഞിട്ടേ കല്യാണം കഴിക്കുന്നുള്ളു 😊

  • @Sophia-lf9sc
    @Sophia-lf9sc Місяць тому +7

    പഠിക്കേണ്ട പ്രായത്തിൽ കല്യാണം...നമ്മുടെ സിംഗിൾ ലൈഫ് മാക്സിമം enjoy ചെയ്യുക... പഠിച്ചു ജോലിയൊക്കെ വാങ്ങി ഒരു 26 വയസ്സൊക്കെ ആയിട്ട് കല്യാണം കഴിച്ചാൽ നന്നായിരിക്കും... പക്വതയും ഉണ്ടാവും...

  • @anumol3324
    @anumol3324 Місяць тому +6

    19 വയസ്സ് ഉള്ള കൊച്ചിനെ ഒക്കെ എന്തിനാ കല്യാണം കഴിപ്പിച്ചത്.18 വയസ്സിൽ കെട്ടിച്ചത് ആകും

  • @VinodVinod-jn6bx
    @VinodVinod-jn6bx Місяць тому +2

    വീട്ടുകാർക്ക് മൊത്തം മാനസിക പ്രശ്നം കാണും😢😢

  • @-Ramsi
    @-Ramsi Місяць тому +10

    ഭർത്താവിന് അടിക്കാമെന്നോ. ...???? അവനും അടിക്കാനുള്ള അവകാശമൊന്നുമില്ല

  • @Shivamithra-dk5pq
    @Shivamithra-dk5pq Місяць тому +1

    ദയവു ചെയ്തു ആ കുട്ടിയെ അങ്ങോട്ട് വിടരുത്. ആ കുട്ടി ജീവനോടെ ഇരിക്കട്ടെ.. 🙏🙏എത്രയൊക്കെ വന്നാലും നമ്മുടെ സാമൂഹത്തിൽ ഇതൊക്കെ ആവർത്തനങ്ങൾ തന്നെ. 🙏

  • @adershaadhi5725
    @adershaadhi5725 Місяць тому +3

    പഠിച്ചു ഒരു ജോലി മേടിച്ചിട്ട് കെട്ടണം

  • @Anjali-ng3zt
    @Anjali-ng3zt Місяць тому +1

    അവൻ്റെ ഫോട്ടോ കാണിക്കൂ. ക്രൂരൻ ഇനി ആരെയും ചൂഷണം ചെയ്യരുത്.

  • @kkthankachan6496
    @kkthankachan6496 Місяць тому +8

    കേരളത്തിൽ ഇങ്ങനെ കേൾക്കാൻ ഇല്ലായിരുന്നു
    ഇപ്പൊൾ അതും ഉണ്ടായി

  • @FromKL38
    @FromKL38 Місяць тому +3

    പെൺ കുട്ടികൾ തീരുമാനിക്കട്ടെ എപ്പോൾ വേണം കല്യാണം എന്ന്... കുറച്ച് age കൂടി കല്യാണം കഴിച്ചെന്നു വച്ച് ഒന്നും സംഭവിക്കില്ല... എന്റെ കല്യാണം 26 വയസ്സിൽ ആയിരുന്നു പഠിച്ചു... 23 വയസ്സിൽ ജോലി കിട്ടി 26 വയസ്സിൽ കല്യാണം 27വയസ്സിൽ ഒരു മോൾ...

  • @Reeja-vh6ub
    @Reeja-vh6ub Місяць тому +3

    ഒരു പ്രസവിച്ച പെണ്ണിനോട് ഇങ്ങനൊക്കെ കാണിക്കണമെങ്കിൽ അയ്യാൾ എന്തൊരു ക്രൂരൻ ആണ്, ആകുട്ടിയുടെ മാനസികാവസ്ഥ ഈ സമയം ഇത്ര മോശം ആണ് ഉറക്കമില്ലായ്മ, കുഞ്ഞിന്റെ നിർത്താതെയുള്ള കുഞ്ഞിന്റെ കരച്ചിൽ, ഓപ്പറേഷൻ ചെയ്ത വേദന അതിനിടയിൽ ഇത്ര ഉപദ്രവം.
    വീട്ടുകാരെ പറഞ്ഞാൽ മതിയല്ലോ 19 വയസിൽ ഒരു കുഞ്ഞിന്റെ അമ്മ

  • @fathimamaha9554
    @fathimamaha9554 Місяць тому +1

    വധ ശ്രമം ആണ്. കേസ് വേണം. പ്രതികൾ രക്ഷപ്പെടരുത്. കുട്ടിയുടെ ജീവൻ സംരക്ഷിക്കണം.

  • @akshayk8344
    @akshayk8344 Місяць тому +3

    ഭർത്താവിന് അടിക്കാം 😂കലിപ്പന്റെ കാ‍ന്താരി തന്നെ 👍18 ആയപ്പോളേക്കും കല്യണം 👌👍🥲

  • @shaylagamanohar2677
    @shaylagamanohar2677 Місяць тому +1

    തുടക്കത്തിൽ എല്ലാ സ്ത്രീകൾക്കും കുട്ടിയേ നന്നായി നോക്കാൻ അറിയില്ല. സമയത്തിനു പാലുകൊടുക്കാൻ മറക്കും. കാലങ്ങളായി ഇങ്ങനെ തന്നെയാണ് .അതിനാണ് അമ്മയും, അമ്മൂമ്മയും ഭർത്താവും എല്ലാം

  • @manumanuvamadavan1304
    @manumanuvamadavan1304 Місяць тому +5

    Kollam വീണ്ടും 😢

  • @sanilkumarpc
    @sanilkumarpc Місяць тому +2

    ശക്തമായ നിയമ നടപടികൾ എടുക്കണം. എല്ലാത്തിനെയും പൊക്കി അകത്തിടണം

  • @SanthoshSanthoshkumar-u4l
    @SanthoshSanthoshkumar-u4l Місяць тому +4

    എന്തിനാ 19 വയസ്സിൽ കെട്ടാൻ പോയത്. അവന് മതിയായി കാണും. പെണ്ണെ എത്രയും വേഗം നി രക്ഷപ്പെട്ടോ?

  • @fathima_farsana
    @fathima_farsana Місяць тому +1

    🥺😔 എന്തിനാ കുഞ്ഞേ ഈ പ്രായത്തിൽ ok നീ കല്യാണം കഴിക്കാൻ പോയത് 😭 കഷ്ട്ടം

  • @sabujohnpj2712
    @sabujohnpj2712 Місяць тому +4

    ആ കുട്ടിക്ക് പോസ്റ്റ് പാർട്ടം ഡിപ്രഷൻ ആണെന്ന് തോന്നുന്നു, ഇത്ര ചെറിയ കുട്ടിയല്ലേ സിസേറിയനും അതിന്റെ ബുദ്ധിമുട്ടുകളും ഉറക്കമില്ലായ്മയും ഒക്കെ കൂടി ആ കുട്ടീടെ മാനസികവസ്ഥ മോശമായിട്ടുണ്ടാവും, എന്തിനാണ് ഈ കുട്ടികളെ ഇത്ര ചെറുപ്പത്തിൽ കല്യാണം കഴിച്ചു വിടുന്നത്😡

  • @ayishaayishasalam2840
    @ayishaayishasalam2840 Місяць тому +1

    ഒരു ചെറിയ മോൾ അല്ലടോ അത് പാവം 😢😢😢

  • @Itsmeblover
    @Itsmeblover Місяць тому +5

    ഇവനെയൊക്കെ എന്തിനു സഹിക്കണം. കളഞ്ഞിട്ട് പോയി അന്തസ്സായി ജീവിച്ചു കാണിക്കണം... ഭർത്താവ് പട്ടം ചമഞ്ഞാൽ എന്ത് വേണേലും ഭാര്യയോട് കാണിക്കാം എന്ന് വിചാരം കുറെ എണ്ണത്തിനു ഉണ്ട്. അയാൾ വരയ്ക്കും ആ വരയിൽ നിൽക്കണം. പ്രസവിച് വളർത്തി ഇത്രയും ആക്കിയ മാതാ പിതാക്കളെ കാണാൻ പോലും ഭർത്താവിന്റെ സമ്മതം വീട്ടുകാരുടെ സമ്മതം എല്ലാം കിട്ടിയിട്ട് വേണം സ്വന്തം വീട്ടിൽ ഒന്ന് പോകാൻ.പ്രസവിച്ചു കിടക്കുന്ന ഒരു പെൺകുട്ടി എന്ത് മാത്രം ഡിപ്രെഷനിൽ ആയിരിക്കും... പ്രസവിച്ചു കിടന്നപ്പോൾ എന്തിനാ ഭർത്താവിന്റെ വീട്ടിൽ പോയി നിന്നത് അത് എന്താണെന്ന് മനസ്സിലാകുന്നില്ല.. നമ്മുടെ അമ്മമ്മാർ ജീവിച്ചിരിക്കുമ്പോൾ ഇങ്ങനെ ഉള്ള അവസരത്തിൽ അവരുടെ കൈകളിൽ ആണ് നമ്മൾ ഭദ്രമാകുക.. സ്വന്തം അമ്മമാർ നോക്കുന്നത് പോലെ ആർക്കും നമ്മളെ നോക്കാൻ കഴിയില്ല. പ്രസവം കഴിഞ്ഞാൽ പലർക്കും പല ബുദ്ധിമുട്ടുകൾ ആകും 80%ആളുകളും മെന്റലി ഡിപ്രെസ്ഡ് ആകും. കുഞ്ഞിന്റെ കരച്ചിൽ ഉറക്കം ഇല്ലായ്മ.. വരുന്നവരുടെയും പോകുന്നവരുടെയും അഭിപ്രായം പറച്ചിൽ എല്ലാം കൂടി വേറൊരു അവസ്ഥയിൽ ആകും... ആ സമയം ചേർത്ത് നിർത്തണം....

  • @Aishwarya-fm5uw
    @Aishwarya-fm5uw Місяць тому +1

    19 വയസ്സിൽ ആ കൊച്ചിനെ കെട്ടിച്ചു വിട്ട വീട്ടുകാരോടാണ് എനിക്ക് ചോദിക്കാനുള്ളതു 😈😈

  • @smd12
    @smd12 Місяць тому +9

    പ്രസവ ശേഷം അമ്മ മാർക്ക്‌ ദേശ്യം വരുക സ്വാഭാവികം, അത് മനസിലാക്കി പെരുമാറുക. അത് പ്രകൃതി നിയമമാണ്.