ഡിലീറ്റ് ആയ ഫോട്ടോസ് ഫോണിൽ നിന്ന് എങ്ങനെ തിരിച്ചെടുക്കാം | How to recover deleted photos on Android

Поділитися
Вставка
  • Опубліковано 19 жов 2024

КОМЕНТАРІ • 57

  • @Nishanaak-vt5ks
    @Nishanaak-vt5ks 9 місяців тому +8

    ഇത് പൊളിച്ചൂട്ടോ സൂപ്പർ ഞാൻ കുറച്ച് മുൻപ് ഈയൊരു അപ്ലിക്കേഷൻ കുറിച്ച് കേട്ടിട്ടുണ്ട് പക്ഷേ ഇപ്പോഴാണ് ചെയ്തു നോക്കുന്നത് എൻറെ പഴയ കുറച്ച് ഫ്രണ്ട്സിന്റെ കൂടെയുള്ള ഫോട്ടോസ് ഡിലീറ്റ് ആയി പോയിരുന്നു അത് തിരിച്ചു കിട്ടി വലിയ ഉപകാരം താങ്ക്യൂ താങ്ക്യൂ🙏🙏

  • @mumthassajimumthassaji5896
    @mumthassajimumthassaji5896 2 місяці тому +1

    താങ്ക്സ് . ഒരാഴ്ച മുൻപ് ഒരു ഫോട്ടോ ഡിലീറ്റ് ചെയ്തപ്പോൾ ഫുൾ ഫോട്ടോസും വിഡിയോസും മൊത്തത്തിൽ ഡിലീറ്റ് ആയിപോയി കുറെ ഫയൽ പ്രെദാനപെട്ടതായിരുന്നു. ഒരാഴ്ച കൊണ്ട് oru പത്തോളം ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്തു പക്ഷെ ഒന്നും സെരിയായില്ല പക്ഷെ ഈ വീഡിയോ കണ്ടിട്ട് ഞാൻ ഡിസ്ക് ഡിഗ്ഗർ ഡൗൺലോഡ് ചെയ്തു ഞാൻ വേണ്ടാതെ അടിച്ചു കളഞ്ഞ ഫോട്ടോസ് വരെ കിട്ടി. ഒരുപാട് താങ്ക്സ്

    • @abhisvision4159
      @abhisvision4159  2 місяці тому

      Welcome 🙏. Thanks for your comment on this video and support 🥰

  • @fidafathima7764
    @fidafathima7764 8 місяців тому +2

    2022 ഡിലീറ്റ് ആയി പോയ ഫോട്ടോസ് എടുക്കാൻ പറ്റുമോ... 2022 ഡിലീറ്റ് ആയി പോയ ഫോട്ടോസ് എടുക്കാൻ പറ്റുന്ന എന്തെങ്കിലും ഒരു വഴി പറഞ്ഞു തരുമോ...😢

  • @arunma8039
    @arunma8039 8 місяців тому +2

    Phone factor reset chythapol poya photos edukkan pattumo

  • @nisanthsagar2482
    @nisanthsagar2482 9 місяців тому +2

    ഫോർമാറ്റ്‌ ചെയ്തു നഷ്ടമായത് കിട്ടുന്നില്ല 😢
    അതിന് പറ്റിയ വല്ല app ഉണ്ടോ?

  • @Sonimajacobeappan
    @Sonimajacobeappan 9 місяців тому +1

    Very good presentation. How simple things are presented. Every single thing is pointed out in such a way that everyone can understand it. It is wonderful.❤❤❤

  • @shanavassha5918
    @shanavassha5918 7 місяців тому +1

    എന്റെ കുറച്ചു screen shot photos delet ആയി പോയി അത് കിട്ടുന്നില്ലല്ലോ
    എന്റെ ഫോൺ realmi ആണ്

  • @shajivpvp1798
    @shajivpvp1798 9 місяців тому +1

    ഞാൻ Disk digger ഇതിന് മുമ്പ് ഉപയോഗിച്ചിരുന്നു എനിക്ക് Recover ചെയ്ത് എടുക്കാൻ കഴിഞ്ഞിട്ടില്ല. Memory card ൽ നിന്ന് format ആയിപോയ photos and videos recover ചെയ്ത് എടുക്കാനുള്ള സംവിധാനം ഉണ്ടോ

  • @thressiapatel1447
    @thressiapatel1447 8 місяців тому +1

    All d videos r very useful...
    Thanks....
    Now I would like to know about the call list...

    • @abhisvision4159
      @abhisvision4159  8 місяців тому +1

      Thanks for your comment and support 🥰

  • @vbzbdd7928
    @vbzbdd7928 6 місяців тому

    കിടിലൻ സൂപ്പർ പറഞ്ഞു തരുന്ന രീതി 👍🏻

  • @SareenaKm-t5d
    @SareenaKm-t5d 7 місяців тому +1

    എനിക്ക് കിട്ടിയില്ല. ഇപ്പോൾ ഫോണിൽ ഉള്ളത് മാത്രം

  • @ShadowgirlKunjatta
    @ShadowgirlKunjatta 6 місяців тому

    എന്റെ പഴയ ഫോൺ ആക്‌സിഡന്റിൽ പൊട്ടിപ്പോയി അതിൽ ഉള്ള കുറച്ചു ഫോട്ടോ മെയിൽ ഐഡി കൊടുത്തിട്ടും തിരിച്ചു കിട്ടുന്നില്ല ഇത് തിരിച്ചു കിട്ടാൻ വല്ല മാർഗം ഉണ്ടോ

  • @adarsh1813
    @adarsh1813 7 місяців тому

    ഈ diskdigger നിന്നും delete ആക്കിയ ഫോട്ടോ തിരിച്ചു കിട്ടുമോ pls reply

  • @Rajeshammu143-k5z
    @Rajeshammu143-k5z 8 місяців тому

    Phone reset cheythu.. Appo ella photos poyi ath edukkan pattumo??

  • @thressiapatel1447
    @thressiapatel1447 8 місяців тому

    Can we get back the deleted call list of the phone?
    By mistake it got deleted....

  • @vijutk207
    @vijutk207 5 місяців тому

    Bro aa sambavam on aaki but scan cheyth varumbol galariyil ulla photo aan varunath allathe delet aayath varunila enthaa cheyndath

  • @vasum.c.3059
    @vasum.c.3059 9 місяців тому +1

    Disk digger. ഞാൻ ഒരു വർഷം മുൻപ് മുതൽ ഉപയോഗിക്കാറുണ്ട്.

    • @abhisvision4159
      @abhisvision4159  9 місяців тому

      Good. Thanks for your comment and support 🙂

  • @byjupnelsonnelson3033
    @byjupnelsonnelson3033 2 місяці тому

    സ്ക്രീൻ ഷോർട് dilate ആയിത് കിട്ടുമോ

  • @mkpremkumar7018
    @mkpremkumar7018 4 місяці тому +2

    കുറേയൊക്കെ കിട്ടും പക്ഷെ ആഗ്രഹിച്ചത് കിട്ടിയില്ല. 😢

  • @muhammedbasheer7432
    @muhammedbasheer7432 3 місяці тому

    സാർ :ഡിസ്പ്ലേ പോയ ഒരു ഫോണിൽ എൻ്റെ ഉമ്മയുടെ കുറെ ഫോട്ടോ ഉണ്ടായിരുന്നു അത് തിരിച്ചെടുക്കാൻ എന്താണ് വഴി ഫോൺ കുറെ പഴക്കം ചെന്നതായത് കൊണ്ട് അത് നന്നാക്കാൻ ശ്രമിച്ചില്ല ഇപ്പോൾ ലാപ്പ്ടോപ്പ് വീട്ടിലുണ്ട് അത് വഴി എന്തങ്കിലും വഴിയുണ്ടൊ അല്ലങ്കിൽ അതിനു എന്തങ്കിലും ആ പുകൾ ഉണ്ടൊ ദയവായി അറിക്കുമെന്ന് വിശ്വസിക്കുന്നു

    • @abhisvision4159
      @abhisvision4159  3 місяці тому

      Developer option l ithinu Venda settings nd. Lap lek connect cheythu edukkam. Shop l kodukunathayirikum nallath

  • @vbzbdd7928
    @vbzbdd7928 6 місяців тому

    ഒരുപാട് നന്ദിയുണ്ട് 👍🏻🙏🏻

  • @graciousandrews3991
    @graciousandrews3991 8 місяців тому

    മലയാളം മൂവി ഡൗൺലോഡ് ചെയ്യാനുള്ള നല്ല app വല്ലതുമുണ്ടോ?

  • @irshu5727
    @irshu5727 9 місяців тому

    What s upil 3year before delete akkiya photo kittumo

  • @jenilasp8279
    @jenilasp8279 8 місяців тому

    Bro nj nokiyath google dlit ഫോട്ടോ kidul
    അങ്ങനെ എന്തെകിലും ഉണ്ടകിൽ paray

  • @anukrish5386
    @anukrish5386 5 місяців тому

    Nokki kittunnilla ulrady ulla photo aane varunnath

  • @SINDHUV.S-ov9ok
    @SINDHUV.S-ov9ok 9 місяців тому

    Deleted group recover Cheyan Pattumo

  • @stockology4376
    @stockology4376 9 місяців тому +1

    Very nice Super application Thanks

  • @menonappoos
    @menonappoos Місяць тому

    delete PDF.കിട്ടുമോ

  • @soundofsilence2403
    @soundofsilence2403 9 місяців тому +1

    Is there an app to recover a deleted app with all files in it.

  • @navzp2312
    @navzp2312 8 місяців тому

    Delete cheyan aya ellam filesum kittila. Ath damn sure ann...

  • @vishnuvishnu8790
    @vishnuvishnu8790 3 місяці тому

    ❤❤❤വളരെ നന്ദി ❤❤❤❤❤❤

  • @minnaminunginnurunguvettam3871
    @minnaminunginnurunguvettam3871 5 місяців тому +1

    കിട്ടന്നില്ല

  • @chekkyzehru4768
    @chekkyzehru4768 8 місяців тому +5

    Ithil onnum kittilla ithil kittanmengil phone root cheyyndy varum. Allengil basic scaning maathrm allathe iyaal thallunnath pole onnum illa ithil ok

  • @maliyakkalraheem4592
    @maliyakkalraheem4592 9 місяців тому

    ഓഡിയോ തിരിച്ചു കിട്ടുമോ?

  • @terleenm1
    @terleenm1 9 місяців тому +1

    🎉🎉🎉

  • @GaneshBabu-e2m
    @GaneshBabu-e2m 8 місяців тому

    Messge kittumo

  • @vbzbdd7928
    @vbzbdd7928 6 місяців тому +1

    ❤❤❤❤

  • @ratheeshbhaskarkayamkulam2721
    @ratheeshbhaskarkayamkulam2721 9 місяців тому +1

    Link ഇട്ട് bro

  • @Fouziya-v3w
    @Fouziya-v3w 9 місяців тому

    Whtsappil ullathu kittumo. Nmbr mariyapol poyatha

  • @devasiamangalath4961
    @devasiamangalath4961 9 місяців тому +1

    ❤❤