Daivatholam Snehikunna | Swetha Mohan | Peter Cheranelloor | Rajesh Athikkayam

Поділитися
Вставка
  • Опубліковано 5 жов 2024
  • Daivatholam Karaoke : petercheranell...
    Music : Peter Cheranelloor
    Lyrics : Rajesh Athikkayam
    Singer : Swetha Mohan
    Produced by St Joseph Syro Malabar Catholic Forane Church , Texas , USA
    Programming : Ebin Pallichan
    Flute : Josy
    Mixing : Manoj Christy
    Studio : Sneham Digital Cheranelloor
    P R O : Dian Peter
    Camera : Nithin Jeksy
    Editing : Sunesh Sebastian
    Asst Editing : Ashish
    Design : Sanu
    Cast : [ Chris Priya Jose | Chris Roya Jose | Sheison Varghese | Ananya Rose | Healana K B ]
    Coordinator :9496046716
    Daivathe Marannu kunjne : • DAIVATHE MARANNU KUNJE...
    Ushakala Nakshatram : • Ushakaala Nakshathram ...
    Ellam Ariyunna : • ELLAM ARIYUNNA DAIVAM ...
    Japamala Nenjodu : • JAPAMALA NENJODU II ...
    പീറ്റർ ചേരാനെല്ലൂരിന്റെ ഇതുവരെയുള്ള എല്ലാ പാട്ടുകളുടെയും ഒറിജിനൽ ട്രാക്കുകൾക്ക് ഞങ്ങളുടെ വെബ്സൈറ്റ് വിസിറ് ചെയ്യുക
    petercheranell...
    Like & Follow Facebook | / petercheranelloor
    ✔ Please share if you love these songs ✔
    Tags : malayalam christian devotional songs, peter cheranalloor hits, latest devotional songs, peter cheranalloor, latest malayalam christian songs, latest malayalam christian devotional songs
    𝐶𝑜𝑛𝑡𝑎𝑐𝑡 𝑢𝑠:-
    𝐸-𝑚𝑎𝑖𝑙 : petercheranelloor@gmail.com
    Mob : 8301831748
    𝐶𝑎𝑙𝑙 / 𝑊ℎ𝑎𝑡𝑠𝑎𝑝𝑝 : +91-8301831748
    ANTI-PIRACY WARNING
    This Audio Visual content is Copyright protected and licensed to Peter Cheranelloor Official. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
    Those who wish to post any audio video content , licensed to Peter Cheranelloor Official, in their UA-cam Channels/ Social Media sites must contact us. Also any amount of unauthorized / unlicensed copying, distribution, modification of our licensed content may result in taken down as the infringing content.
    ©️ 2021 Peter Cheranelloor Official
    #LatestChristianDevotionalSongsMalayalam​ #NewChristianDevotionalSong​ #EvergeenHitSong​ #OldHitChristianDevotionalSong​ #Malayalamchristiandevotionalsongs​​​ #ChristianSong​#4k#8k#4kvideo
    #kjyesudas #kesterhits#midas#tascam
    #latestchristiandevotionalsongsmalayalam
    #ChristianDevotionalSong​#flowers#topsinger #MalayalamChristianDevotionalSong​ #ChristianDevotionalSongMalayalam​ #LatestChristianDevotionalSongs​#trending #LatestMalayalamChristianDevotionalSong​ #LatestChristianSon​ #NewChristianSong​ #NewChristianDevotionalSong​ #NewMalayalamChristianDevotionaSong​ #ChristianDevotionalSongs​ #KesterHits​ #Mariansong​​ #dian #dianpeter
    #LatestChristianDevotionalSongsMalayalam
    #Malayalamchristiandevotionalsongs

КОМЕНТАРІ •

  • @athikkayamrajesh
    @athikkayamrajesh 3 місяці тому +10

    ദൈവത്തോളം സ്നേഹിക്കുന്ന സ്നേഹിതരില്ല....
    ദൈവത്തെപ്പോൽ കൂടെനിൽക്കും കൂട്ടരുമില്ല....
    ദൈവത്തെക്കാൾ കാത്തുകൊള്ളും ഉറ്റവരില്ല....
    ദൈവം തുണയില്ലായെങ്കിൽ ഒന്നുമേയില്ല....(2)
    ദൈവം പോലെ ശക്തിയുള്ള നാമമൊന്നില്ല....
    ദൈവവഴി നീങ്ങിടുകിൽ പാപം തൊടില്ല....
    ദൈവഭക്തിയോളം നല്ല ശീലം വേറില്ല....
    ദൈവഭയമില്ലായെങ്കിൽ ജീവിതമില്ല....(2)
    ദൈവത്തോളം സ്നേഹിക്കുന്ന സ്നേഹിതരില്ല....
    ദൈവത്തെപ്പോൽ കൂടെനിൽക്കും കൂട്ടരുമില്ല....
    ദൈവത്തെക്കാൾ കാത്തുകൊള്ളും ഉറ്റവരില്ല....
    ദൈവം തുണയില്ലായെങ്കിൽ ഒന്നുമേയില്ല....
    ദൈവകൃപയോളം പോന്ന ഭാഗ്യമതില്ല....
    ദൈവകരത്താലെ കഴിയാ കാര്യവുമില്ല....
    ദൈവവമൊന്നും നന്മവിട്ട് ചെയ്യുകയില്ല....
    ദൈവം താങ്ങുകില്ലായെങ്കിൽ സർവ്വവുമില്ല....(2)
    ദൈവത്തോളം സ്നേഹിക്കുന്ന സ്നേഹിതരില്ല....
    ദൈവത്തെപ്പോൽ കൂടെനിൽക്കും കൂട്ടരുമില്ല....
    ദൈവത്തെക്കാൾ കാത്തുകൊള്ളും ഉറ്റവരില്ല....
    ദൈവം തുണയില്ലായെങ്കിൽ ഒന്നുമേയില്ല....(2)

  • @jomons7435
    @jomons7435 3 місяці тому +10

    ഈ പാട്ടിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും കർത്താവ് അനുഗ്രഹിക്കട്ടെ 🙏

    • @PeterCheranelloorOfficial
      @PeterCheranelloorOfficial  3 місяці тому

      Thank you so much for your wonderful feedback. Please share this song and Please subscribe the channel. God bless you.
      ua-cam.com/video/gYV7RJF9mAw/v-deo.html

    • @chackojohn9137
      @chackojohn9137 2 місяці тому

      Amen

  • @johnsontc7969
    @johnsontc7969 Місяць тому +2

    അതിമനോഹരം എന്നതിൽ അപ്പുറം എന്നതിൽ കവിഞ്ഞ് ഒന്നും പറയാനില്ല

  • @shyamaannieannie301
    @shyamaannieannie301 3 місяці тому +3

    രാജേഷ് അത്തിക്കയത്തിൻ്റെ മനസ്സിൽ തങ്ങി നിൽക്കുന്ന വരികൾ..." ദൈവഭക്തനെക്കാൾ ഉത്കൃഷ്ടനായി ആരുമില്ല" എന്ന ബൈബിൾ വാക്യം അസാധ്യമായി എഴുതി... ശ്വേതാ മോഹൻ്റെ മനോഹരമായ ആലാപനം... ശബ്ദം...പീറ്റർ ബ്രദറിൻ്റെ അതിമനോഹരമായ സംഗീതവും... എല്ലാവരെയും ഈശോ അനുഗ്രഹിക്കട്ടെ...
    *ദൈവത്തോളം സ്നേഹിക്കുന്ന സ്നേഹിതരില്ല....*
    *ശ്വേത മോഹൻ അതി മനോഹരമായി ആലപിച്ച ഹൃദയസ്പർശിയായ ഗാനം.*
    *രചന :- രാജേഷ് അത്തിക്കയം.*
    *സംഗീതം :- പീറ്റർ ചേരാനല്ലൂർ.*
    *പ്രോഗ്രാമിംഗ് :- എബി പള്ളിച്ചൻ.*
    *Presents. St. Joseph Syro Malabar Catholic Forane Church, Houston, Texas, USA*.
    *ഇഷ്ടമായാൽ ഷെയർ ചെയ്യാനും കമൻ്റിടാനും മറക്കല്ലേ.* മനോഹരമായ ഗാനം... പറയാതെ വയ്യ...

    • @PeterCheranelloorOfficial
      @PeterCheranelloorOfficial  3 місяці тому

      Thank you so much for your wonderful feedback. Please share this song and Please subscribe the channel. God bless you.
      ua-cam.com/video/gYV7RJF9mAw/v-deo.html

  • @sindajacob7425
    @sindajacob7425 3 місяці тому +2

    എന്തൊരാശ്വാസം🙏 എന്താ😅 ഒരു ഫീൽ . ദൈവത്തിന്റെ കൈയ്യൊപ്പോടെ ജനിച്ച പീറ്ററിന് ഇനിയും ദൈവത്തെ അറിഞ്ഞ് ജീവിക്കാനുള്ള , മനസ് മറ്റുള്ളവർക്ക്ഉണ്ടാക്കി കൊടുക്കുവാൻ സാധിക്കട്ടെ എന്ന്പ്രാർത്ഥിക്കുന്നു🙏

    • @PeterCheranelloorOfficial
      @PeterCheranelloorOfficial  3 місяці тому

      Thank you so much for your wonderful feedback. Please share this song and Please subscribe the channel. God bless you.
      ua-cam.com/video/gYV7RJF9mAw/v-deo.html

  • @RenjuJayan-bt8dl
    @RenjuJayan-bt8dl 3 місяці тому +4

    വളരെ മനോഹരമായ ഗാനം. ...ഇതിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ. ...👌👌

    • @PeterCheranelloorOfficial
      @PeterCheranelloorOfficial  3 місяці тому

      Thank you so much for your wonderful feedback. Please share this song and Please subscribe the channel. God bless you.
      ua-cam.com/video/gYV7RJF9mAw/v-deo.html

  • @mathewjohn8126
    @mathewjohn8126 3 місяці тому +2

    WAAAAH Swetha Ji. Graceful ✴️ Voice. Wetted my eyes😢😢😢🎉❤❤🎉. God bless all there. Achaa, Amma and all your kit and kin. 😊

    • @PeterCheranelloorOfficial
      @PeterCheranelloorOfficial  3 місяці тому

      Thank you so much for your wonderful feedback. Please share this song and Please subscribe the channel. God bless you.
      ua-cam.com/video/gYV7RJF9mAw/v-deo.html

  • @anilmalappuram8195
    @anilmalappuram8195 3 місяці тому +2

    ദൈവത്തിൻ്റെ നന്മകളെ വർണ്ണിക്കുന്ന രാജേഷ് അത്തിക്കയത്തി, ൻ്റെ പുതുമയാർന്ന വരികളും, പീറ്റർ ബ്രദറുടെ ഇമ്പമാർന്ന സംഗീതവും, ശ്വേതാ മോഹൻ്റെ ആലാപന മികവും ഈ ഗാനത്തെ ഹൃദ്യമാക്കിയിരിക്കുന്നു.
    Br: അനിൽ - മലപ്പുറം

    • @PeterCheranelloorOfficial
      @PeterCheranelloorOfficial  3 місяці тому

      Thank you so much for your wonderful feedback. Please share this song and Please subscribe the channel. God bless you.
      ua-cam.com/video/gYV7RJF9mAw/v-deo.html

  • @THE_KADAMA
    @THE_KADAMA 3 місяці тому +3

    എന്റെ ദൈവമേ.... 🙏🙏🙏🙏🌹🌹🌹👌👌👌👌
    പീറ്റർ സാറിന് അഭിനന്ദനങ്ങൾ ആത്മാവിൽ നിന്നൊരു പ്രാർത്ഥന 🎉🎉🎉🎉

    • @PeterCheranelloorOfficial
      @PeterCheranelloorOfficial  3 місяці тому

      Thank you so much for your wonderful feedback. Please share this song and Please subscribe the channel. God bless you.
      ua-cam.com/video/gYV7RJF9mAw/v-deo.html

  • @jossyantony68
    @jossyantony68 3 місяці тому +2

    മഞ്ഞിന്റെ
    തുള്ളി പോലൊരു
    മനോഹരഗാനം.
    ആർദ്രവും മധുരവുമായ
    രചന, സംഗീതം ആലാപനം.
    എല്ലാവർക്കും
    അഭിനന്ദനങ്ങൾ.
    God bless you
    ❤️💜🧡💚💙

    • @PeterCheranelloorOfficial
      @PeterCheranelloorOfficial  3 місяці тому

      Thank you so much for your wonderful feedback. Please share this song and Please subscribe the channel. God bless you.
      ua-cam.com/video/gYV7RJF9mAw/v-deo.html

  • @rajuros
    @rajuros 2 місяці тому

    Beautiful lines by Rajesh Athikkayam, super music by Peter Cheranalloor, and outstanding rendition by Swetha Mohan and very good picturization. What else do you need to make a super super hit. All the Best to all who created this hit.

  • @leenespaul3997
    @leenespaul3997 3 місяці тому +2

    Excellent song
    Outstanding voice
    Perfect singing
    Work of Peter sir blessed
    Beyond words art work
    Congrats Team and Crew 🎉🎉🎉🎉

    • @PeterCheranelloorOfficial
      @PeterCheranelloorOfficial  3 місяці тому

      Thank you so much for your wonderful feedback. Please share this song and Please subscribe the channel. God bless you.
      ua-cam.com/video/gYV7RJF9mAw/v-deo.html

  • @doorofgrace6868
    @doorofgrace6868 2 місяці тому

    വളരെ മനോഹരമായ വരികളും മ്യൂസിക്കും സ്വരമാധുര്യവും! ഈശോ അനുഗ്രഹിക്കട്ടെ 🙏❤️

  • @simimolbaby3719
    @simimolbaby3719 3 місяці тому +1

    എന്താ ഒരു ഫീൽ, ഒന്നിനൊന്നു മെച്ചം വരികൾ and സംഗീതം.ഒന്നും പറയാൻ ഇല്ല. Super peter etta👌👌

    • @PeterCheranelloorOfficial
      @PeterCheranelloorOfficial  3 місяці тому

      Thank you so much for your wonderful feedback. Please share this song and Please subscribe the channel. God bless you.
      ua-cam.com/video/gYV7RJF9mAw/v-deo.html

  • @immanuelmusiccreations4434
    @immanuelmusiccreations4434 3 місяці тому +2

    Very truth, meaningful lyrics ആമേൻ കർത്താവെ സ്തോത്രം 🙏🙏

    • @PeterCheranelloorOfficial
      @PeterCheranelloorOfficial  3 місяці тому

      Thank you so much for your wonderful feedback. Please share this song and Please subscribe the channel. God bless you.
      ua-cam.com/video/gYV7RJF9mAw/v-deo.html

  • @minjuchambakkara948
    @minjuchambakkara948 3 місяці тому +1

    ഒത്തിരി ഇഷ്ടമായി പീറ്ററിനും കൂട്ടുകാർക്കും ആശംസകൾ

    • @PeterCheranelloorOfficial
      @PeterCheranelloorOfficial  3 місяці тому

      Thank you so much for your wonderful feedback. Please share this song and Please subscribe the channel. God bless you.
      ua-cam.com/video/gYV7RJF9mAw/v-deo.html

  • @michaeljoseph4410
    @michaeljoseph4410 3 місяці тому +1

    നല്ലൊരു പാട്ട്. ഒത്തിരി പ്രാവശ്യം കേട്ട്.എ വെരി സ്മൂത്തിങ് സോങ്.

    • @PeterCheranelloorOfficial
      @PeterCheranelloorOfficial  3 місяці тому

      Thank you so much for your wonderful feedback. Please share this song and Please subscribe the channel. God bless you.
      ua-cam.com/video/gYV7RJF9mAw/v-deo.html

  • @a.vjoseph7698
    @a.vjoseph7698 3 місяці тому +1

    Wonderful swetha g and all team

    • @PeterCheranelloorOfficial
      @PeterCheranelloorOfficial  3 місяці тому

      Thank you so much for your wonderful feedback. Please share and subscribe.
      ua-cam.com/video/-IRrAfoanQQ/v-deo.html

  • @dayaparang7263
    @dayaparang7263 3 місяці тому +1

    എല്ലാം ദൈവം🙏🙏🙏🙏🙏🌹നല്ല വരികളും ഈണവും. നന്നായി പാടി❤

    • @PeterCheranelloorOfficial
      @PeterCheranelloorOfficial  3 місяці тому

      Thank you so much for your wonderful feedback. Please share this song and Please subscribe the channel. God bless you.
      ua-cam.com/video/gYV7RJF9mAw/v-deo.html

  • @georgekj2223
    @georgekj2223 3 місяці тому +1

    പറയാൻ വാക്കുകളില്ല. അത്രയ്ക്കും മനോഹരമായ വരികളും സംഗീതവും.. അഭിനന്ദനങ്ങൾ 👍

    • @PeterCheranelloorOfficial
      @PeterCheranelloorOfficial  3 місяці тому

      Thank you so much for your wonderful feedback. Please share this song and Please subscribe the channel. God bless you.
      ua-cam.com/video/gYV7RJF9mAw/v-deo.html

  • @musicbeats9017
    @musicbeats9017 3 місяці тому +2

    Wow super song ❤❤❤❤❤❤. Good feel. Good music, lyrics and singing ❤❤❤❤❤❤❤❤❤

    • @PeterCheranelloorOfficial
      @PeterCheranelloorOfficial  3 місяці тому

      Thank you so much for your wonderful feedback. Please share this song and Please subscribe the channel. God bless you.
      ua-cam.com/video/gYV7RJF9mAw/v-deo.html

  • @marykuttyxavier4768
    @marykuttyxavier4768 3 місяці тому +1

    Super song,,super voice,super lyrics,super music

    • @PeterCheranelloorOfficial
      @PeterCheranelloorOfficial  3 місяці тому

      Thank you so much for your wonderful feedback. Please share this song and Please subscribe the channel. God bless you.
      ua-cam.com/video/gYV7RJF9mAw/v-deo.html

  • @bijumathew1733
    @bijumathew1733 3 місяці тому +1

    Beautiful music, heavenly rendition by Swetha, without overflow of too many instruments.❤❤ good work! May more of this kind born from your team🙏🙏🙏

    • @PeterCheranelloorOfficial
      @PeterCheranelloorOfficial  3 місяці тому

      Thank you so much for your wonderful feedback. Please share this song and Please subscribe the channel. God bless you.
      ua-cam.com/video/gYV7RJF9mAw/v-deo.html

  • @sasanss4656
    @sasanss4656 Місяць тому

    ❤ ഒത്തിരി ഇഷ്ടമായി. God Bless YOU All 🙏

  • @musicnotesjt
    @musicnotesjt 3 місяці тому +1

    Nice one🌹Swetha sung well👍😊Lyrics & Composition excellent 😊🌹

    • @PeterCheranelloorOfficial
      @PeterCheranelloorOfficial  3 місяці тому

      Thank you so much for your wonderful feedback. Please share this song and Please subscribe the channel. God bless you.
      ua-cam.com/video/gYV7RJF9mAw/v-deo.html

  • @CRIFFINCRISS
    @CRIFFINCRISS 2 місяці тому

    Beautiful beyond words
    Magical voice & Music
    God is love - 1 John 4:16

  • @smithabiju6183
    @smithabiju6183 2 місяці тому

    Heart touching song God bless all teams🙏🙏🙏

  • @bernardjohn681
    @bernardjohn681 Місяць тому

    Beautiful song..its heart melting song

  • @sobhasobha7534
    @sobhasobha7534 19 днів тому

    ❤Amen
    Praise be to God❤

  • @MeghnaSumesh
    @MeghnaSumesh 3 місяці тому +1

    😍😍😍

    • @PeterCheranelloorOfficial
      @PeterCheranelloorOfficial  2 місяці тому

      ua-cam.com/video/bZ6p_tFcPMw/v-deo.html
      Thank you so much for your wonderful feedback. Please share this song and Please subscribe the channel. God bless you.

  • @Majuaby1982
    @Majuaby1982 23 дні тому

    Beautiful song

  • @bennichanma2313
    @bennichanma2313 2 місяці тому

    You are still doing marvellous combositions ❤️ 🎼🎤🎹💙🎵🎶 great work

  • @keraladays4653
    @keraladays4653 3 місяці тому

    സൂപ്പർ 🥰🥰🥰 ശ്വേത 👍🏻🥰

    • @PeterCheranelloorOfficial
      @PeterCheranelloorOfficial  3 місяці тому

      Thank you so much for your wonderful feedback. Please share this song and Please subscribe the channel. God bless you.
      ua-cam.com/video/gYV7RJF9mAw/v-deo.html

  • @techandall4u51
    @techandall4u51 3 місяці тому

    ഈ ഗാനത്തിന്‍റെ വിജയം ആര്‍ത്തിച്ച് വരുന്ന ദൈവ നാമം ആണ്....

    • @PeterCheranelloorOfficial
      @PeterCheranelloorOfficial  3 місяці тому

      Thank you so much for your wonderful feedback. Please share this song and Please subscribe the channel. God bless you.
      ua-cam.com/video/gYV7RJF9mAw/v-deo.html

  • @K.RSalini-hi8pw
    @K.RSalini-hi8pw 2 місяці тому

    Parisudhathmavinte krupa niranja sundaramaya ganam.......oru padu anugruhamavatte....oru padu perkku...👍👍♥️♥️♥️♥️🙏🙏🙏

  • @rachelhormis3377
    @rachelhormis3377 2 місяці тому

    ദൈവം തന്ന വരികൾ തന്നെയാണ്. ഇതിന്റെ അർത്ഥം എല്ലാവരുടെയും മനസ്സിൽ തുറക്കട്ടെ. എല്ലാവരേയും ദൈവം അനുഗ്രഹിക്കട്ടെ

    • @PeterCheranelloorOfficial
      @PeterCheranelloorOfficial  2 місяці тому

      ua-cam.com/video/bZ6p_tFcPMw/v-deo.html
      Thank you so much for your wonderful feedback. Please share this song and Please subscribe the channel. God bless you.

  • @RSALBIN-i2y
    @RSALBIN-i2y Місяць тому

    Very nice song ❤❤❤❤❤❤

  • @jancysanthosh3800
    @jancysanthosh3800 2 місяці тому

    ദൈവഭയമില്ലെങ്കിൽ ജീവിതമില്ല ദൈവത്തോളം സ്നേഹിക്കുന്ന സ്നേഹിതരില്ല നല്ല പാട്ടായിരുന്നു എല്ലാവരും ചിന്തിക്കണം ദൈവം എല്ലാവരേയും അനുഗ്രഹിക്കട്ടെ

    • @jancysanthosh3800
      @jancysanthosh3800 2 місяці тому

      അതേ ദൈവം തുണയില്ലെങ്കിൽ ഒന്നുമെയില്ല

  • @godsowncountrycookstephen1747
    @godsowncountrycookstephen1747 3 місяці тому

    Praise the lord

    • @PeterCheranelloorOfficial
      @PeterCheranelloorOfficial  2 місяці тому

      ua-cam.com/video/bZ6p_tFcPMw/v-deo.html
      Thank you so much for your wonderful feedback. Please share this song and Please subscribe the channel. God bless you.

  • @srlisjosecsn8388
    @srlisjosecsn8388 3 місяці тому

    Karokke kooddyyy edamooooo brother Peter👏👏👏👏👏👏👏🙏🙏🙏🙏🙏🙏🙏🙏🔥🔥🔥🔥🔥🔥🔥

    • @PeterCheranelloorOfficial
      @PeterCheranelloorOfficial  3 місяці тому

      Thank you so much for your wonderful feedback. Please share this song and Please subscribe the channel. God bless you.
      ua-cam.com/video/gYV7RJF9mAw/v-deo.html

  • @lukemc9
    @lukemc9 2 місяці тому

    ദൈവം സ്നേഹമാണ്,
    അവൻ ആൽഫയും ഒമേഗ യും....

  • @holyfamilyministry423
    @holyfamilyministry423 3 місяці тому

    പീറ്റർ സർ ❤️❤️❤️സൂപ്പർ 🌹🌹🌹അടിപൊളി 👌👌

    • @PeterCheranelloorOfficial
      @PeterCheranelloorOfficial  3 місяці тому

      Thank you so much for your wonderful feedback. Please share this song and Please subscribe the channel. God bless you.
      ua-cam.com/video/gYV7RJF9mAw/v-deo.html

  • @ltbijubiju691
    @ltbijubiju691 3 місяці тому

    ❤ The lines in between the lirics are really true. Thanks to all crue behind the song especially the music legend Peter Cheranalloor Sir. May God, the beloved friend bless you all.🎉❤

    • @PeterCheranelloorOfficial
      @PeterCheranelloorOfficial  3 місяці тому

      Thank you so much for your wonderful feedback. Please share this song and Please subscribe the channel. God bless you.
      ua-cam.com/video/gYV7RJF9mAw/v-deo.html

  • @GoodNews385
    @GoodNews385 3 місяці тому +1

    Super...... congrats all the participants ❤

    • @PeterCheranelloorOfficial
      @PeterCheranelloorOfficial  3 місяці тому

      Thank you so much for your wonderful feedback. Please share and subscribe.
      ua-cam.com/video/-IRrAfoanQQ/v-deo.html

  • @jeksyvlogs5350
    @jeksyvlogs5350 3 місяці тому

    Camara nithin jeksy congratulations

    • @PeterCheranelloorOfficial
      @PeterCheranelloorOfficial  3 місяці тому

      Thank you so much for your wonderful feedback. Please share and subscribe.
      ua-cam.com/video/-IRrAfoanQQ/v-deo.html

  • @vivette9195
    @vivette9195 3 місяці тому

    Excellent and wonderful 👍🙏👏
    Very much thoughtful, meaningful 👍
    Everyway it's fantastic. 👏👏👏
    Congratulations ❤🌹

    • @PeterCheranelloorOfficial
      @PeterCheranelloorOfficial  3 місяці тому

      Thank you so much for your wonderful feedback. Please share and subscribe.
      ua-cam.com/video/-IRrAfoanQQ/v-deo.html

  • @beenascreations.beenavarghese
    @beenascreations.beenavarghese 2 місяці тому

    വളരെ മനോഹരമായ ഒരു ഗാനം.. ശ്വേത ji സ്വീറ്റ് വോയിസ്‌ 🙏❤️

  • @myown072
    @myown072 3 місяці тому

    Nice feeling, good lyrics and singing
    Congrats to all the team 🎉👏👏👏

    • @PeterCheranelloorOfficial
      @PeterCheranelloorOfficial  3 місяці тому

      Thank you so much for your wonderful feedback. Please share and subscribe.
      ua-cam.com/video/-IRrAfoanQQ/v-deo.html

  • @shinusinger4716
    @shinusinger4716 3 місяці тому

    സൂപ്പർ സോങ് 👍🏼👍🏼ഗുഡ് ഫീൽ 🌹🌹🥰🥰

    • @PeterCheranelloorOfficial
      @PeterCheranelloorOfficial  3 місяці тому

      Thank you so much for your wonderful feedback. Please share this song and Please subscribe the channel. God bless you.
      ua-cam.com/video/gYV7RJF9mAw/v-deo.html

  • @viji.p.varghese8950
    @viji.p.varghese8950 2 місяці тому

    God bless 🙏 Excellent ❤

  • @josephmadassery1309
    @josephmadassery1309 3 місяці тому

    രചന, സംഗീതം,BGM, ആലാപനം... എല്ലാം വളരെ മനോഹരമായി ചേർന്ന ഗാനം...💐🥰❤️

    • @PeterCheranelloorOfficial
      @PeterCheranelloorOfficial  3 місяці тому

      Thank you so much for your wonderful feedback. Please share this song and Please subscribe the channel. God bless you.
      ua-cam.com/video/gYV7RJF9mAw/v-deo.html

  • @jjmmusicmelbourne673
    @jjmmusicmelbourne673 3 місяці тому

    Very nice song 😎😎👍👍🙏🙏🙏.

    • @PeterCheranelloorOfficial
      @PeterCheranelloorOfficial  3 місяці тому

      Thank you so much for your wonderful feedback. Please share this song and Please subscribe the channel. God bless you.
      ua-cam.com/video/gYV7RJF9mAw/v-deo.html

  • @shijuvaliamurikal9124
    @shijuvaliamurikal9124 3 місяці тому

    Wonderful programing

    • @PeterCheranelloorOfficial
      @PeterCheranelloorOfficial  3 місяці тому

      Thank you so much for your wonderful feedback. Please share and subscribe.
      ua-cam.com/video/-IRrAfoanQQ/v-deo.html

  • @GaanasudhamusicAnilparavur
    @GaanasudhamusicAnilparavur 3 місяці тому

    Sir very very good song ❤❤❤

    • @PeterCheranelloorOfficial
      @PeterCheranelloorOfficial  3 місяці тому

      Thank you so much for your wonderful feedback. Please share and subscribe.
      ua-cam.com/video/-IRrAfoanQQ/v-deo.html

  • @ownmediamusic8363
    @ownmediamusic8363 3 місяці тому

    Super song

    • @PeterCheranelloorOfficial
      @PeterCheranelloorOfficial  3 місяці тому

      Thank you so much for your wonderful feedback. Please share and subscribe.
      ua-cam.com/video/-IRrAfoanQQ/v-deo.html

  • @maryjose3409
    @maryjose3409 3 місяці тому

    Praise the lord 🙏🙏🙏

    • @PeterCheranelloorOfficial
      @PeterCheranelloorOfficial  3 місяці тому

      Thank you so much for your wonderful feedback. Please share this song and Please subscribe the channel. God bless you.
      ua-cam.com/video/gYV7RJF9mAw/v-deo.html

    • @PeterCheranelloorOfficial
      @PeterCheranelloorOfficial  3 місяці тому

      Thank you so much for your wonderful feedback. Please share this song and Please subscribe the channel. God bless you.
      ua-cam.com/video/gYV7RJF9mAw/v-deo.html

  • @sheebyskitchen5072
    @sheebyskitchen5072 2 місяці тому

    Wow super feel ❤ congratulations brother 💕🙏

    • @PeterCheranelloorOfficial
      @PeterCheranelloorOfficial  2 місяці тому

      ua-cam.com/video/bZ6p_tFcPMw/v-deo.html
      Thank you so much for your wonderful feedback. Please share this song and Please subscribe the channel. God bless you.

  • @ddddjkliop
    @ddddjkliop 3 місяці тому

    Excellent 💙,,,, He is back 🙏🙏

    • @PeterCheranelloorOfficial
      @PeterCheranelloorOfficial  3 місяці тому

      Thank you so much for your wonderful feedback. Please share and subscribe.
      ua-cam.com/video/-IRrAfoanQQ/v-deo.html

  • @paulymd2007
    @paulymd2007 3 місяці тому

    Good song..
    Beautiful...🎉🎉❤🎉🎉

    • @PeterCheranelloorOfficial
      @PeterCheranelloorOfficial  3 місяці тому

      Thank you so much for your wonderful feedback. Please share this song and Please subscribe the channel. God bless you.
      ua-cam.com/video/gYV7RJF9mAw/v-deo.html

  • @faithhopelove385
    @faithhopelove385 3 місяці тому

    വളരെ മനോഹരമായ ഗാനം❤

    • @PeterCheranelloorOfficial
      @PeterCheranelloorOfficial  3 місяці тому

      Thank you so much for your wonderful feedback. Please share and subscribe.
      ua-cam.com/video/-IRrAfoanQQ/v-deo.html

  • @jerry-td9cg
    @jerry-td9cg 3 місяці тому

    Gods Blessing with you Peter sir. Excellent Song. Nice Lyrics. Nice singing.

    • @PeterCheranelloorOfficial
      @PeterCheranelloorOfficial  3 місяці тому

      Thank you so much for your wonderful feedback. Please share this song and Please subscribe the channel. God bless you.
      ua-cam.com/video/gYV7RJF9mAw/v-deo.html

  • @MrJoshypeter
    @MrJoshypeter 3 місяці тому

    Very nice song

    • @PeterCheranelloorOfficial
      @PeterCheranelloorOfficial  3 місяці тому

      Thank you so much for your wonderful feedback. Please share and subscribe.
      ua-cam.com/video/-IRrAfoanQQ/v-deo.html

  • @jeldishjoy4420
    @jeldishjoy4420 3 місяці тому

    beatiful song❤

    • @PeterCheranelloorOfficial
      @PeterCheranelloorOfficial  3 місяці тому

      Thank you so much for your wonderful feedback. Please share and subscribe.
      ua-cam.com/video/-IRrAfoanQQ/v-deo.html

  • @uruliyanickalvoice
    @uruliyanickalvoice 3 місяці тому

    Manoharam….. awesome feel

    • @PeterCheranelloorOfficial
      @PeterCheranelloorOfficial  3 місяці тому

      Thank you so much for your wonderful feedback. Please share and subscribe.
      ua-cam.com/video/-IRrAfoanQQ/v-deo.html

  • @jaisonantony6289
    @jaisonantony6289 3 місяці тому

    Super hit definit 🙏💓

    • @PeterCheranelloorOfficial
      @PeterCheranelloorOfficial  3 місяці тому

      Thank you so much for your wonderful feedback. Please share and subscribe.
      ua-cam.com/video/-IRrAfoanQQ/v-deo.html

  • @shainymathew1030
    @shainymathew1030 2 місяці тому

    Nice ❤

  • @praveenaraju7340
    @praveenaraju7340 3 місяці тому

    Excellent work ..all the best

    • @PeterCheranelloorOfficial
      @PeterCheranelloorOfficial  3 місяці тому

      Thank you so much for your wonderful feedback. Please share this song and Please subscribe the channel. God bless you.
      ua-cam.com/video/gYV7RJF9mAw/v-deo.html

  • @josekallara6064
    @josekallara6064 3 місяці тому

    Super singing ❤
    Super song ❤
    Super Lyrics ❤
    Super music ❤ very nice singing ❤
    God bless you all 🙏🙏🙏💖🙏

    • @PeterCheranelloorOfficial
      @PeterCheranelloorOfficial  3 місяці тому

      Thank you so much for your wonderful feedback. Please share this song and Please subscribe the channel. God bless you.
      ua-cam.com/video/gYV7RJF9mAw/v-deo.html

  • @sr.neesaroseneesarose4257
    @sr.neesaroseneesarose4257 3 місяці тому

    Very good 🎉

    • @PeterCheranelloorOfficial
      @PeterCheranelloorOfficial  3 місяці тому

      Thank you so much for your wonderful feedback. Please share this song and Please subscribe the channel. God bless you.
      ua-cam.com/video/gYV7RJF9mAw/v-deo.html

  • @ShobinJoseKanattu
    @ShobinJoseKanattu 3 місяці тому

    Super Song❤

    • @PeterCheranelloorOfficial
      @PeterCheranelloorOfficial  3 місяці тому

      Thank you so much for your wonderful feedback. Please share and subscribe.
      ua-cam.com/video/-IRrAfoanQQ/v-deo.html

  • @babukattappana6325
    @babukattappana6325 3 місяці тому

    Congratulations 👏👏👏👏👏👏

    • @PeterCheranelloorOfficial
      @PeterCheranelloorOfficial  3 місяці тому

      Thank you so much for your wonderful feedback. Please share this song and Please subscribe the channel. God bless you.
      ua-cam.com/video/gYV7RJF9mAw/v-deo.html

  • @edwinsmedia6548
    @edwinsmedia6548 3 місяці тому

    സൂപ്പർ പാട്ട് 🙏❤️

    • @PeterCheranelloorOfficial
      @PeterCheranelloorOfficial  3 місяці тому

      Thank you so much for your wonderful feedback. Please share and subscribe.
      ua-cam.com/video/-IRrAfoanQQ/v-deo.html

  • @royjohn5905
    @royjohn5905 2 місяці тому

    Excllent❤❤❤❤❤

  • @tracynannikunnel4051
    @tracynannikunnel4051 3 місяці тому

    Very nice ❤❤

    • @PeterCheranelloorOfficial
      @PeterCheranelloorOfficial  3 місяці тому

      Thank you so much for your wonderful feedback. Please share and subscribe.
      ua-cam.com/video/-IRrAfoanQQ/v-deo.html

  • @bibinbabu1400
    @bibinbabu1400 11 днів тому

  • @leenajoy7621
    @leenajoy7621 2 місяці тому

    Good song 🎉

    • @PeterCheranelloorOfficial
      @PeterCheranelloorOfficial  2 місяці тому

      ua-cam.com/video/bZ6p_tFcPMw/v-deo.html
      Thank you so much for your wonderful feedback. Please share this song and Please subscribe the channel. God bless you.

  • @akrajamony1
    @akrajamony1 3 місяці тому

    വളരെ മനോഹരമായി 😍🥰

    • @PeterCheranelloorOfficial
      @PeterCheranelloorOfficial  3 місяці тому

      Thank you so much for your wonderful feedback. Please share and subscribe.
      ua-cam.com/video/-IRrAfoanQQ/v-deo.html

  • @arunjoseph9215
    @arunjoseph9215 3 місяці тому

    Super 🙏❤

    • @PeterCheranelloorOfficial
      @PeterCheranelloorOfficial  3 місяці тому

      Thank you so much for your wonderful feedback. Please share and subscribe.
      ua-cam.com/video/-IRrAfoanQQ/v-deo.html

  • @santhoshmerri4886
    @santhoshmerri4886 3 місяці тому

    Jesus name holy name. Bestie❤

    • @PeterCheranelloorOfficial
      @PeterCheranelloorOfficial  3 місяці тому

      Thank you so much for your wonderful feedback. Please share and subscribe.
      ua-cam.com/video/-IRrAfoanQQ/v-deo.html

  • @babukattappana6325
    @babukattappana6325 3 місяці тому

    God bless you all

    • @PeterCheranelloorOfficial
      @PeterCheranelloorOfficial  3 місяці тому

      Thank you so much for your wonderful feedback. Please share this song and Please subscribe the channel. God bless you.
      ua-cam.com/video/gYV7RJF9mAw/v-deo.html

  • @babukattappana6325
    @babukattappana6325 3 місяці тому

    Entha parayuka .....kannum manassum niranju

    • @PeterCheranelloorOfficial
      @PeterCheranelloorOfficial  3 місяці тому

      Thank you so much for your wonderful feedback. Please share this song and Please subscribe the channel. God bless you.
      ua-cam.com/video/gYV7RJF9mAw/v-deo.html

  • @sandhyamol4310
    @sandhyamol4310 Місяць тому

    🙏🙏🙏💞💞💞

  • @augustinerolland5185
    @augustinerolland5185 3 місяці тому

    Excellent. song and beautiful ,lyrics,congrats…

    • @PeterCheranelloorOfficial
      @PeterCheranelloorOfficial  3 місяці тому

      Thank you so much for your wonderful feedback. Please share this song and Please subscribe the channel. God bless you.
      ua-cam.com/video/gYV7RJF9mAw/v-deo.html

  • @ajithbaby9729
    @ajithbaby9729 3 місяці тому

    Super Music.. Peter etta 🎉🎉Good Feel🎉🎉

    • @PeterCheranelloorOfficial
      @PeterCheranelloorOfficial  3 місяці тому

      Thank you so much for your wonderful feedback. Please share and subscribe.
      ua-cam.com/video/-IRrAfoanQQ/v-deo.html

  • @talktobijoy
    @talktobijoy 3 місяці тому

    Nice 👌

    • @PeterCheranelloorOfficial
      @PeterCheranelloorOfficial  2 місяці тому

      ua-cam.com/video/bZ6p_tFcPMw/v-deo.html
      Thank you so much for your wonderful feedback. Please share this song and Please subscribe the channel. God bless you.

  • @shajiac5239
    @shajiac5239 3 місяці тому

    Superb ❤❤❤

    • @PeterCheranelloorOfficial
      @PeterCheranelloorOfficial  2 місяці тому

      ua-cam.com/video/bZ6p_tFcPMw/v-deo.html
      Thank you so much for your wonderful feedback. Please share this song and Please subscribe the channel. God bless you.

  • @JessyAntony-c3o
    @JessyAntony-c3o 3 місяці тому

    V good❤❤

    • @PeterCheranelloorOfficial
      @PeterCheranelloorOfficial  3 місяці тому

      Thank you so much for your wonderful feedback. Please share and subscribe.
      ua-cam.com/video/-IRrAfoanQQ/v-deo.html

  • @jinupulickal
    @jinupulickal 3 місяці тому

    What a feel....... Beautiful composition👏👏👏👏

    • @PeterCheranelloorOfficial
      @PeterCheranelloorOfficial  3 місяці тому

      Thank you so much for your wonderful feedback. Please share this song and Please subscribe the channel. God bless you.
      ua-cam.com/video/gYV7RJF9mAw/v-deo.html

  • @manjuxavier7737
    @manjuxavier7737 3 місяці тому

    Divine...

    • @PeterCheranelloorOfficial
      @PeterCheranelloorOfficial  3 місяці тому

      Thank you so much for your wonderful feedback. Please share and subscribe.
      ua-cam.com/video/-IRrAfoanQQ/v-deo.html

  • @sheelathomas-v7j
    @sheelathomas-v7j 3 місяці тому

    Beautiful lyrics and music
    Congratulations 🎉

    • @PeterCheranelloorOfficial
      @PeterCheranelloorOfficial  3 місяці тому

      Thank you so much for your wonderful feedback. Please share and subscribe.
      ua-cam.com/video/-IRrAfoanQQ/v-deo.html

  • @shinejose5544
    @shinejose5544 3 місяці тому

    Supper ❤

    • @PeterCheranelloorOfficial
      @PeterCheranelloorOfficial  2 місяці тому

      ua-cam.com/video/bZ6p_tFcPMw/v-deo.html
      Thank you so much for your wonderful feedback. Please share this song and Please subscribe the channel. God bless you.

  • @ThreeroseRose
    @ThreeroseRose 2 місяці тому

    ❤❤❤❤🎉🎉🎉

  • @sebastianrebello4672
    @sebastianrebello4672 3 місяці тому

    Nice

    • @PeterCheranelloorOfficial
      @PeterCheranelloorOfficial  3 місяці тому

      Thank you so much for your wonderful feedback. Please share and subscribe.
      ua-cam.com/video/-IRrAfoanQQ/v-deo.html

  • @sanuperinad7005
    @sanuperinad7005 13 днів тому

    Athi manogaramaya song ethra kettallum mathi varilla.

  • @annasarathy8470
    @annasarathy8470 3 місяці тому

    ❤️❤️❤️🙏🙏🙏

    • @PeterCheranelloorOfficial
      @PeterCheranelloorOfficial  3 місяці тому

      Thank you so much for your wonderful feedback. Please share and subscribe.
      ua-cam.com/video/-IRrAfoanQQ/v-deo.html

  • @chinnuchinnose1234
    @chinnuchinnose1234 3 місяці тому

    ❤❤❤🎶🎶🎶👌🏻👌🏻👌🏻

    • @PeterCheranelloorOfficial
      @PeterCheranelloorOfficial  2 місяці тому

      ua-cam.com/video/bZ6p_tFcPMw/v-deo.html
      Thank you so much for your wonderful feedback. Please share this song and Please subscribe the channel. God bless you.

  • @binoykv5627
    @binoykv5627 3 місяці тому

    vreygoodsong

    • @PeterCheranelloorOfficial
      @PeterCheranelloorOfficial  2 місяці тому

      ua-cam.com/video/bZ6p_tFcPMw/v-deo.html
      Thank you so much for your wonderful feedback. Please share this song and Please subscribe the channel. God bless you.

  • @annakuttysebastian5823
    @annakuttysebastian5823 3 місяці тому

    Super God bless you

    • @PeterCheranelloorOfficial
      @PeterCheranelloorOfficial  3 місяці тому

      Thank you so much for your wonderful feedback. Please share and subscribe.
      ua-cam.com/video/-IRrAfoanQQ/v-deo.html

  • @bijoypjacob
    @bijoypjacob 3 місяці тому

    💖💖💖

    • @PeterCheranelloorOfficial
      @PeterCheranelloorOfficial  3 місяці тому

      Thank you so much for your wonderful feedback. Please share and subscribe.
      ua-cam.com/video/-IRrAfoanQQ/v-deo.html

  • @pranxavier6655
    @pranxavier6655 2 місяці тому

    🙏🙏🙏❤❤❤🎉🎉🎉🎉✝️✝️✝️✝️✝️👌