КОМЕНТАРІ •

  • @SherlyBabu-hz8ij
    @SherlyBabu-hz8ij 5 днів тому

    🙏🏼പകരം എന്തു നൽകും ഞാൻ ഇനി ❤️ഹൃദയം പൂർണ്ണമായി നൽക്കിടും എൻ 🙏🏼നാഥനായ് 🌹🌹🙏🏼 👍🏼super song god bless you 👏🏼

  • @joypulikudan5704
    @joypulikudan5704 15 днів тому +9

    ജീവൻ്റെ അപ്പമായ് നീയെന്നിൽ വാഴുവാൻ..
    നിന്നിലൊന്നായ് തീരുവാനായ് തുടിക്കുന്നു എൻ മനം..
    നിന്നെ കൈക്കൊള്ളുവാനായ് അടിയനിൽ യോഗ്യത ഇല്ല യേശുവേ...(2)
    നിൻ മൊഴി തൻ കൃപയാലെ സൗഖ്യമാകും എന്നാത്മം ...
    ദിവ്യകാരുണ്യമേ ഓ എൻ്റെ യേശുവേ ഓസ്തിരൂപനാമെൻ ജീവദായക ... (2)
    നിൻ മൊഴിതൻ കൃപയാൽ സൗഖ്യമാകും എന്നാത്മം.
    നീ എന്നിൽ സ്നേഹമായ്
    നീ എന്നിൽ ജീവനായ്
    ജീവൻറെ ഭോജ്യമായ് അലിഞ്ഞിടുന്നു..( 2 )
    നിൻ സ്നേഹ തണലിൽ ഞാൻ മറഞ്ഞീടുന്നു..(2)
    നീ മാത്രമേയുള്ളൂ എൻറെ ആശ്രയം...
    ദിവ്യകാരുണ്യമേ ഓ എൻ്റെ യേശുവേ ഓസ്തിരൂപനാമെൻ ജീവദായക ... (2)
    നിൻ മൊഴിതൻ കൃപയാൽ സൗഖ്യമാകും എന്നാത്മം.
    നീ എന്നിൽ ദീപമായ്
    നീ എന്നിൽ ദാഹമായ്
    ജീവൻ്റെ അരുവിയായ് ഒഴുകീടുന്നു ..( 2 )
    എൻ പാപ കറയെല്ലാം കഴുകിടുന്നു (2) തൻകുഞ്ഞിനെ പോലെ കരുതീടുന്നു ..
    ജീവൻ്റെ അപ്പമായ് നീയെന്നിൽ വാഴുവാൻ..
    നിന്നിലൊന്നായ് തീരുവാനായി തുടിക്കുന്നു എൻ മനം..
    നിന്നെ കൈക്കൊള്ളുവാനായ് അടിയനിൽ യോഗ്യത ഇല്ല യേശുവേ...(2)
    നിൻ മൊഴി തൻ കൃപയാൽ സൗഖ്യമാകും എന്നാത്മം ... ദിവ്യകാരുണ്യമേ ഓ എൻ്റെ യേശുവേ ഓസ്തിരൂപനാമെൻ ജീവദായക ... (2)
    നിൻ മൊഴിതൻ കൃപയാ ലെ സൗഖ്യമാകും എന്നാത്മം.

    • @rijojohny2484
      @rijojohny2484 11 днів тому

      ua-cam.com/video/OU68pNFBLQk/v-deo.html

  • @shajisebastian3576
    @shajisebastian3576 2 дні тому

    Suuuper. Suuper....
    Wilson brother and. Sonia Christo...
    Congrats ❤❤

  • @user-fi2vm9bd6p
    @user-fi2vm9bd6p 14 днів тому +9

    ഇതിൽ ഫിമെയിൽ വോയ്സ് കേൾക്കുമ്പോൾ പല്ലവി ജീവൻ്റെ അപ്പമായ് തുടങ്ങുന്ന രീതി ശരിക്കും ചിത്ര ചേച്ചിയുടെ ശബ്ദമായി നല്ല സാമ്യം ഉണ്ട് അത് പോലെ തന്നെ അനുപല്ലവി യിലെ അലിഞ്ഞിടുന്നു ആ ഭാഗം എന്താ വോയ്സ് ചിത്ര ചേച്ചി പാടുന്ന രീതി എൻ്റെ അഭിപ്രായം പറഞ്ഞു എന്ന് മാത്രം

    • @soniachristo
      @soniachristo 12 днів тому +1

      Thank you so much…🥰♥️🥹🙏🏼
      Thank God 🙏🏼♥️♥️

  • @alphonsatom1237
    @alphonsatom1237 8 днів тому +2

    വളരെ നന്നായിരിക്കുന്നു.രണ്ടുപേരും നന്നായി പാടി. ചിത്രച്ചേച്ചിയെ പോലെയുണ്ട് ഫീമയിൽ സിങ്ങർ. സൂപ്പർ ❤❤❤❤

  • @manojkumarp.t5361
    @manojkumarp.t5361 21 день тому +3

    Super, super super, ആലാപനം, വരികൾ, മ്യൂസിക്, ഓർക്കസ്ട്രേഷൻ, all വർക്ക്‌ are super 👍👍🌹🌹👏

  • @user-ou6ok9fg5r
    @user-ou6ok9fg5r 11 днів тому +2

    ഞാൻ വിട്ടും വിട്ടും കേൾക്കുവാൻ ആഗ്രഹം ഉള്ള ഗാനം വിൽ‌സൺ സൂപ്പർ 🙏കൂടെ എല്ലാപേരും ❤

  • @33majomathew
    @33majomathew 19 днів тому +4

    Beautiful song 👌🏻👌🏻👌🏻👌🏻 god bless you all 🙏🏻🙏🏻🙏🏻

  • @p2world504
    @p2world504 22 дні тому +5

    പണ്ട് ക്രിസ്ത്യൻ ഡിവോഷണൽ കാസറ്റുകളിൽ വിൽസൺ എന്ന പേര് കണ്ടിട്ടുണ്ട്. ആളെ ഇപ്പോഴാണ്കാണുന്നത്. രണ്ടുപേരും അടിപൊളിയായി പാടി

  • @user-lm8eb9jf2u
    @user-lm8eb9jf2u 5 днів тому

    Manoharam.....congrats to all....❤

  • @xavier08kv
    @xavier08kv 5 днів тому

    Kurbana swekarana ganam.

  • @SpooonSoul
    @SpooonSoul 24 дні тому +5

    മനോഹരമായ ഗാനം 👏👏👏🙏❤️നന്നായി പാടി both of you👏

  • @vinodchakkoarakkal
    @vinodchakkoarakkal 23 дні тому +2

    അനുഗ്രഹദായകം , ആലാപനം, ഹൃദ്യം..❤❤❤

  • @GRACE_MEDIA_03
    @GRACE_MEDIA_03 19 днів тому +3

    Super❤

  • @shonymathew7146
    @shonymathew7146 6 днів тому

    Melodyous song. Good

  • @MasterGamer-fq9fy
    @MasterGamer-fq9fy 22 дні тому +3

    വിൽസൻ്റെ മനോഹരഗാനം സൂപ്പർ

  • @SunStar6USA-zm3fn
    @SunStar6USA-zm3fn 12 днів тому +1

    ❤🌹🙏🙏🙏🙏🙏🙏

  • @lintocl88
    @lintocl88 22 дні тому +3

    Amen Hallelujah ❤

  • @anat6540
    @anat6540 13 днів тому +2

    Nice composition and lyrics.

  • @mathsmcbs
    @mathsmcbs 24 дні тому +3

    സുന്ദരമായ വരികൾ സംഗീതം
    ഹൃദയത്തിൽ ചേർത്തു വെച്ചുള്ള ആലാപനം ❤️
    #frmathewspayyappillymcbs

    • @soniachristo
      @soniachristo 23 дні тому

      Thank you so much dear Mathew acha..🥰♥️🙏🏼

  • @blesssea-creations
    @blesssea-creations 16 днів тому +2

    ❤. Good song

  • @jilsjacob1175
    @jilsjacob1175 18 днів тому +2

    Beautiful song 🎉

  • @tonythomas680
    @tonythomas680 24 дні тому +2

    Wonderful song ❤❤ Nicely presented and beautifully sung by Wilson Chettan and Sonia Chechi 😊

    • @soniachristo
      @soniachristo 23 дні тому

      Thank you so much Tonymone 🥰♥️🙏🏼

  • @athiraantony1212
    @athiraantony1212 23 дні тому +2

    Feel good song

  • @rixonlorance1665
    @rixonlorance1665 24 дні тому +2

    Super song Lyrics music and singing all 🌹 very nice God bless you Jeeson and whole team🌹😍🙏

  • @sophiyamathew444
    @sophiyamathew444 24 дні тому +2

    Beautiful song❤️ congrats the whole team.... 💐 Soniaji..... ❤️❤️❤️

    • @soniachristo
      @soniachristo 23 дні тому

      Sophiyamme…🥰♥️🙏🏼

  • @johny8387
    @johny8387 15 днів тому +2

    Super 👌🏻👌🏻❤️🔥

  • @sangeethav.l
    @sangeethav.l 24 дні тому +2

    Beautiful lyrics 👌👌👌Nice singing 👏God bless you all🙌🙌🥰🥰🥰

  • @vjj8684
    @vjj8684 24 дні тому +2

    Sonia and Wilson chetta super song.. ❤️

    • @soniachristo
      @soniachristo 23 дні тому

      Thank you so much 🥰♥️🙏🏼

  • @jubysiby289
    @jubysiby289 24 дні тому +2

    Super song
    ❤🙏👌👌

    • @soniachristo
      @soniachristo 23 дні тому

      Juby chechi..🥰♥️🙏🏼

  • @blazanzacharias1656
    @blazanzacharias1656 24 дні тому +2

    Beautiful Song, Sonia & Team.
    Wonderfully Sung

    • @soniachristo
      @soniachristo 23 дні тому

      Thank you so much dear Blazan chetta .🥰♥️🙏🏼

  • @lawranceselvaraj5244
    @lawranceselvaraj5244 23 дні тому +2

    Nice

  • @jeenapaul2732
    @jeenapaul2732 23 дні тому +2

    V.Good.❤

  • @bajumk9127
    @bajumk9127 25 днів тому +2

    Good melody ....Rijo n team congratulations

  • @ThresiakuttyJoseph-wl6rg
    @ThresiakuttyJoseph-wl6rg 21 день тому +2

    ❤❤❤

  • @SOLOMANOSCAR-qz1kl
    @SOLOMANOSCAR-qz1kl 25 днів тому +3

    നന്നായിട്ടുണ്ട്....... നല്ല ഗാനം.

  • @rockvlog2496
    @rockvlog2496 24 дні тому +3

    നന്നായിട്ടുണ്ട്, All the best entire team 👍

  • @princeettiyekkattu4634
    @princeettiyekkattu4634 22 дні тому +1

    Beautiful ❤

    • @soniachristo
      @soniachristo 12 днів тому

      Thank you so much 🥰♥️❣️🙏🏼

  • @Sonuuruliyanickal
    @Sonuuruliyanickal 23 дні тому +2

    Beautiful Duet 🎶🎼🎵
    Good rendering Soniya chechi 💐❤

    • @soniachristo
      @soniachristo 12 днів тому

      Thank you so much dear Sonu ..🥰♥️❣️🙏🏼

  • @rccreations1396
    @rccreations1396 19 днів тому +3

    Soniaji, nice anu tta.... Manoharamaya song.. ❤👍

    • @soniachristo
      @soniachristo 12 днів тому

      Thank you so much 🥰♥️❣️🙏🏼
      Thank God ♥️♥️🙏🏼

  • @abyvarghese1135
    @abyvarghese1135 21 день тому +3

    നന്നായിട്ടുണ്ട് 😍👍🏼👍🏼

  • @soumyasdilvlog903
    @soumyasdilvlog903 12 днів тому

    Good ❤

  • @jojiasin6821
    @jojiasin6821 24 дні тому +2

    Good song, good feel, nice singing💕💕💕🙏🙏🙏

  • @subykochu7655
    @subykochu7655 24 дні тому +1

    Very beautiful singing. God bless Sonykutty and everyone❤🙏

    • @soniachristo
      @soniachristo 23 дні тому

      Suby chechi…thank you so much 🥰♥️🙏🏼

  • @binujoseph1975
    @binujoseph1975 24 дні тому +1

    Very good song...❤❤ good lyrics and music 💖💖💖

  • @abhilashainikkalpentastona9841
    @abhilashainikkalpentastona9841 18 днів тому +1

    ❤❤❤ good work jeeson... Keep going...

  • @priyannelson4157
    @priyannelson4157 24 дні тому +1

    congratulations to all behind this song

    • @soniachristo
      @soniachristo 23 дні тому

      Thank you Priyan chetta..🥰♥️🙏🏼

  • @SaviorsVoice
    @SaviorsVoice 24 дні тому +1

    Congratulations to you all 💐Everything is Very Good 👌
    Especially Lyrics
    Best Wishes 🎊

  • @jijojoshy7511
    @jijojoshy7511 24 дні тому +1

    super 👋👋👋 congrats .....May Jesus bless you all ...🙏🙏🙏

    • @soniachristo
      @soniachristo 23 дні тому

      Jijo chetta..🥰♥️🙏🏼

  • @wecare4683
    @wecare4683 24 дні тому +1

    Beautiful composition , 🎉

  • @smilewithsheen
    @smilewithsheen 24 дні тому +1

    Beautiful song 💚💚

  • @VoiceofNisha.
    @VoiceofNisha. 24 дні тому +1

    Beautiful Song
    Lovely singing my dear Soniakochae ...💙

    • @soniachristo
      @soniachristo 23 дні тому +1

      My dear Nishamole…..🥰♥️💗
      Thank you so much 🥰♥️🙏🏼

  • @sureshshankar3637
    @sureshshankar3637 24 дні тому +1

    Really beautiful rendition aunty.... 😊

    • @soniachristo
      @soniachristo 23 дні тому

      Thank you so much Samyuktha mole…🥰♥️💗🙏🏼

  • @sharmainsimento7229
    @sharmainsimento7229 24 дні тому +1

    As always superb Sonia❤

    • @soniachristo
      @soniachristo 23 дні тому

      Sharmi chechi…thank you so much 🥰♥️💗🙏🏼

  • @martingeorge7249
    @martingeorge7249 25 днів тому +1

    ❤ Love your music Jeesa

  • @circleout-ae
    @circleout-ae 24 дні тому +1

    Congratulations

  • @RAINDROPSCreation
    @RAINDROPSCreation 24 дні тому +1

    ♥️♥️♥️jesus

  • @cinikjoseph565
    @cinikjoseph565 24 дні тому +1

    Nice. Good feel

  • @paulpaul3489
    @paulpaul3489 24 дні тому +1

    Nice❤

  • @ASAmedia2023-mp6xv
    @ASAmedia2023-mp6xv 24 дні тому +1

    good work dears

  • @sivaprakashpunalur463
    @sivaprakashpunalur463 23 дні тому +1

    ❤ sooper

    • @soniachristo
      @soniachristo 12 днів тому

      Siva bhai….🥰♥️❣️🙏🏼

  • @rijoyantony5828
    @rijoyantony5828 24 дні тому +1

    Gudd job... Gudd song...

  • @carmeloandsiblingsjourney7255
    @carmeloandsiblingsjourney7255 24 дні тому +1

    🙏🙏👍👍👍

  • @annmariajohnson9145
    @annmariajohnson9145 24 дні тому +1

    ❤❤

  • @pranxavier6655
    @pranxavier6655 24 дні тому +1

    ❤❤❤❤❤🎉🎉🎉🎉🎉🎉✝️✝️✝️✝️✝️

  • @FrSherincheranthuruthy
    @FrSherincheranthuruthy 25 днів тому +1

    Congrats. Nice song.

    • @soniachristo
      @soniachristo 23 дні тому +1

      Thank you so much acha..🥰♥️🙏🏼

  • @dhiljohndavis1570
    @dhiljohndavis1570 24 дні тому +1

  • @clintonpv13
    @clintonpv13 25 днів тому +1

    👏

  • @jinusimon808
    @jinusimon808 24 дні тому +1

    👌🙏

  • @sajeevkattinattil5627
    @sajeevkattinattil5627 24 дні тому +1

    👌👌👌

  • @VIDHYASUKUMARAN-zc9yj
    @VIDHYASUKUMARAN-zc9yj 25 днів тому +1

    👏👏👏

  • @abyeugin6836
    @abyeugin6836 25 днів тому +1

    ❤😊👍

  • @johneyann
    @johneyann 24 дні тому +1

    Super

  • @user-dx6ir2se5n
    @user-dx6ir2se5n 19 днів тому

    Super song ❤❤❤

  • @varghesejoseph183
    @varghesejoseph183 24 дні тому +3

    വളരെ മനോഹരമായ ഗാനം. Karoke kittumo

    • @rijojohny2484
      @rijojohny2484 16 днів тому

      Sure...Will Released Soon...Thank you..God Bless

    • @rijojohny2484
      @rijojohny2484 11 днів тому

      ua-cam.com/video/OU68pNFBLQk/v-deo.html

  • @jaisonmk8214
    @jaisonmk8214 21 день тому +2

    Nalla sweekarana ganam .....karaoke koody upload cheyyyumo?

    • @rijojohny2484
      @rijojohny2484 16 днів тому

      Sure ...Will released soon..Thank you

    • @rijojohny2484
      @rijojohny2484 11 днів тому

      ua-cam.com/video/OU68pNFBLQk/v-deo.html

    • @rijojohny2484
      @rijojohny2484 11 днів тому

      ua-cam.com/video/OU68pNFBLQk/v-deo.html

  • @rajive1970
    @rajive1970 22 дні тому +2

    നല്ല ആലാപനം 👍🏻👍🏻
    Karoke enna iduñnath??

    • @rijojohny2484
      @rijojohny2484 11 днів тому

      ua-cam.com/video/OU68pNFBLQk/v-deo.html

    • @rijojohny2484
      @rijojohny2484 11 днів тому

      ua-cam.com/video/OU68pNFBLQk/v-deo.html

  • @srlisjosecsn8388
    @srlisjosecsn8388 23 дні тому +2

    Karokke koody edamo

    • @rijojohny2484
      @rijojohny2484 11 днів тому

      ua-cam.com/video/OU68pNFBLQk/v-deo.html

  • @justin.s.official7688
    @justin.s.official7688 21 день тому

    Karokke please

    • @rijojohny2484
      @rijojohny2484 16 днів тому

      Sure.. Will released soon ..Thank you

    • @rijojohny2484
      @rijojohny2484 11 днів тому

      ua-cam.com/video/OU68pNFBLQk/v-deo.html

    • @rijojohny2484
      @rijojohny2484 11 днів тому

      ua-cam.com/video/OU68pNFBLQk/v-deo.html

  • @ananthadanceacademybysarit5517
    @ananthadanceacademybysarit5517 24 дні тому +1

    Nice

  • @shineps1832
    @shineps1832 25 днів тому +1

    ❤❤❤

  • @sonymathew29
    @sonymathew29 24 дні тому +1

    ❤❤❤

    • @soniachristo
      @soniachristo 23 дні тому

      Thank you so much 🥰♥️🙏🏼