EP16 - വിസ ഇല്ലാതെ ചൈന കാണാം | Welcome to China | Nathula Pass
Вставка
- Опубліковано 18 вер 2024
- #sherinzvlog #discoverindia28_6 #nathulapass
Nathu La Pass Since it is one of the three open trading border posts between India and China. Nathu La is a mountain pass in the Dongkya Range of the Himalayas between China's Yadong County in Tibet. The pass, at 4,310 m (14,140 ft), connects the towns of Kalimpong and Gangtok
വിദേശത്ത് ഉപരിപഠനത്തിന് REG Immigration & Education
Canada, UK, Ireland, Sweden, Grermany, USA
29 Countries and 700+ Universities
Branches: CANADA, UAE, Kuwait
INDIA : Kottayam, Cochin, Angamaly, Thrissur, Thodupuzha, Trivandrum, Calicut
India: +91 484 711 0202
Canada: +1 437 225 0000
Email: info@regimmigration.com
For Collaboration Enquiries - Sherinz Vlog
► Instagram: sherinz_vlog
► Email: sherinzvlog@gmail.com
izaru.creator-spring.com
VibeStore is an online store offering designer T shirts, Hoodies,Coffee mugs, pet merch and many more. Original and amazing designs on a wide range of unisex clothing and accessories to choose from.
X'mas themed tees, hoodies and merch newly added.
Keep supporting.
Bro videos continuous ayittu upload cheyyu.......promotions are important but idu video idunna mumb tanne promotion..........if you stop uploading viewership koreyum.............and after a long gap it looks like you posted this video for promotion's sake.........i follow all your videos don't just do for promotions bro not good.... promotions are important but don't do it for the sake of it..........Thank you will keep supporting
Bro.. subscribers oru family pole alle…. Video idan ethrlum kuzappam undegil oru community post ittu kude… allegil comment idunnavarke oru reply engilum koduthu kude.. ithippo promotion mathram idum no msg. No comments.. ithu athra nallathayi thonnunilla…
Utimate Road Trip ??? .....ഇത്രയും വൈകിയതിന് ഒരു വിശദീകരണവും ഇല്ല 🤔
കുറെ കാത്ത് Emil -ന്റെ shop ലേയ്ക്ക് msge വരെ അയച്ചു ......
Halla habibies....evidarnodo randum .....kannurukaranum kochikaranum koode evidarnu
ഇനി 2023 ൽ അടുത്ത വീഡിയോ പ്രതീക്ഷിച്ചാൽ മതിയല്ലേ
ആ ജീവനോടെ ഉണ്ടോ രണ്ടും 🤣🤣😍😍😍
Najn evide ath paranjollu. 😅
😮😊
@@antonyjoz 🤣🤣🤣
@@keralaswiftclub 😄😄
😁
എത്രെ നാൾ waitting ആയിരുന്നു. രണ്ടു പേരും safe ആയി ഇരിക്കുന്നതിൽ സന്തോഷം. ഇനി മുടങ്ങാതെ എപ്പിസോഡ് ഇടുമല്ലോ അല്ലെ 😊
അമേസിങ് കാഴ്ചകൾ മഴയത്തും മഞ്ഞത്തും നിന്ന് ജോലി ചെയുന്ന BRO ജോലിക്കാർക്കു ഒരു ബിഗ് സല്യൂട്ട് ❤️👍👍👍👍
വരുന്നത് വല്ലപ്പോഴും ആണെങ്കിലും കാണിക്കുന്ന കാഴ്ചകൾ എല്ലാം പൊളി സിക്കിം ഇത്രയും ഭംഗിയുള്ള സ്ഥലമാണെന്നുള്ളത് ഇപ്പോഴാണ് മനസ്സിലായത് .
ഇതു എവിടെയായിരുന്നു രണ്ടുപേരും ചൈനക്കാർ പിടിച്ചുകൊണ്ടുപോയെ എന്നു ഞങ്ങൾ പേടിച്ചു. ഒരാഴ്ചയിൽ കൂടുതലായി വീഡിയോ വന്നിട്ട്. വളരെ സന്തോഷം രണ്ടു പേരെയും കണ്ടതിൽ.എല്ലാവിധ ആശംസകളും .യാത്രകളും വീഡിയോകളും ഗംഭീരമകട്ടെ
3 week
3 week aayi
എടോ ചങ്ങാതി താനേതു ലോകത്താ, മൂന്നാഴ്ചയായി വീഡിയോ വന്നിട്ട്.
അതേ മൂന്ന് ആഴ്ച
എമിലേ . നിങ്ങൾ പുതിയ ആളുടെ കൂടെ യാത്ര തുടങ്ങിയതിന് ശേഷം നിങ്ങളെ കാണാനേയില്ലാതെയായി .....എന്തായാലും നിങ്ങൾ ജീവിച്ചിരിപ്പുണ്ടെന്ന് അറിഞ്ഞതിൽ സന്തോഷം ....... വിഷമം കൊണ്ട് എഴുതി പോയതാ .....
As a human we all have been through grief, tragedies or bad times which may be health/financial related, but nobody runs away like you putting a fullstop to one's profession. You could have faced any of the above issues but could have dropped a line to your subscribers that you are taking a break, no explanations needed, but be thankful to the people who eagerly watch your mostly inconsistent and indisciplined vlogs that you post whenever you feel like.
മനോഹരം ഇന്തോ ചൈന ബോർഡർ ആദ്യം ആയി ആണ് കാണുന്നത് ആശംസകൾ ❤
എവടെ ആയിരുന്നു മച്ചാൻ മാരെ ഇത്രയും ദിവസം, വീഡിയോ ഇട്ടില്ലേൽ ഒരു പോസ്റ്റ് എഗ്ഗിലും പ്രതിഷിച്ചു, ഇനി എഗ്ഗിലും മുടങ്ങാതെ വീഡിയോ ചെയ്യും എന്നു പ്രതീക്ഷിക്കുന്നു.. Take care... 👍🥰
1967 il INDIA CHINAYE THOLPPICHA ATHE NATHULA PASS...💥💥
PROUD TO BE AN INDIAN ❤️
India thot povukayanu undaayath...
Katta waiting aayirunnu 🤩😍✌️
എവിടെ. ആയിരുന്നു. എന്നും. നോക്കും. കണ്ടതിൽ. സന്തോഷം.
ഞാൻ അവിടെ പോയിട്ടുണ്ട്. പക്ഷെ ഇപ്പോൾ റോടെല്ലാം വളരെ നന്നായിട്ടുണ്ട്. നിങ്ങൾ മറ്റു പലരും കാണിച്ചതിൽ നിന്നും വളരെ നന്നായി കാണിച്ചിട്ടുണ്ട്.
കേണൽ സാബിന് ഒരു big salute.
ഇതെവിടാരുന്നു എത്ര നാളായികണ്ടിട്ട് രണ്ടുപേരും സുഖമായിരിക്കുന്നോ 🙏🏻🙏🏻🙏🏻🙏🏻🇮🇳🇮🇳🇮🇳🇮🇳
കാരൃ० ഒക്കെ ശരി... രണ്ടാഴ്ച റിമാൻ്റിലാരുന്നോ അതോ വയറ്റിളക്ക० പിടിച്ചു കിടപ്പിലായിരുന്നോടേ... 😁😁കാത്തിരിക്കു० ഇനിയു० നല്ല കാഴ്ചകൾക്കായി..... 💞💞👍👍
എവിടായിരുന്നു ചെങ്ങായിമാരെ ഇങ്ങള്, കാത്തിരുന്നു കാത്തിരുന്നു പണ്ടാരമടങ്ങി ❤️
Enik thonnumbol video idum venamenkil kandonam
Video edan pattinilenkil oru community post enkilum iduu
Glad that you updated.. first comment.. 😘
Yay! Thank you!
👌🏻👌🏻👌🏻. സൗദിയിൽ നിന്നും സ്ഥിരം വീഡിയോ കാണുന്ന ഒരു തിരൂക്കാരൻ.
6:48 my fvrtt😘😘😘😘
കാണിക്കുന്ന കാഴ്ചകൾ ഒക്കെ സൂപ്പർ 🥰🥰🥰
Lt col Regil Abraham is my brother in law..❤️❤️👌
ഇത് വല്ലാത്ത ചതിയല്ലേ ഫ്രണ്ട്സ്. ഇത്രയും നാൾ വെയ്റ്റ് ചെയ്യിച്ചില്ലേ. എന്നാലും വീഡിയോ കണ്ടപ്പോൾ നിങ്ങളോടുള്ള പരിഭവം മാറി. നിങ്ങളാണ് ഇന്ത്യ - ചൈന ബോർഡറിൽ എത്തിയത് എങ്കിലും വീഡിയോയിൽ കണ്ട എനിക്ക് feel ആയ excitement explain ചെയ്യാൻ പോലും വാക്കുകൾ കിട്ടുന്നില്ല. Thanks sherinz, Emil
Eth evde ayirun.. ethra naal nanum ammayum engane nokikonde erunnu.. vlog vannilalo ennu......
എത്ര വെയിറ്റ് ചെയ്താൽ എന്താ സൂപ്പർ വീഡിയോ ആണലോ 💞💞💞💞💞
Enthinaano vedio ingane iddunne ,oru continuation illathe 🤷♂️
sujithinte koode emil china gatinu sameepam munpu poyirunnallo ....😊
India china border oru rekshayumillla, Sikkim itrayum manoharamaya samsthanamayirunnullle, adipoli.....tangu n changu lake look like foreign rivers.............. 🔥🔥🔥🔥
You both are really a heroes of indian
From the bottom of my heart💜❤ great salute
Keep going guysss. Stay safe
അഷ്റഫ് exal മുൻപ് കാണിച്ചതാണെങ്കിലും വീണ്ടും കാണാൻ ആഗ്രഹിച്ച സ്ഥലങ്ങൾ കണ്ടതിൽ സന്തോഷം
Evide poyi randuperum....video superrrrrrrrr 🧡🧡
ഒരു മാസത്തോളം വീഡിയോ കണ്ടില്ല, എന്തുപറ്റി ? ( ഇപ്പോൾ ഹാപ്പി)ayi👍 നാളെ വീഡിയോ ഇടണേ
Ente ponnu sherin machane. Ningal poyittulla ethenkilum trip continues ayit ningalk kanikkan pattiyittundo? Onnu alochich noku. Orikkal train miss ayi, pinnorikkal range ella, ipo inganaeyum.
എല്ലാം പെർഫെക്റ്റ് ആയി മാത്രം നടക്കുന്നതാണ് യാത്ര എന്നുള്ളത് തെറ്റിദ്ധാരണയാണ് 👍
@@sherinzVlog Idakku enthu sambhavichu
@@sherinzVlog നിങ്ങൾക്ക് മാത്രമേ അത് നടക്കാതിരിയ്ക്കുന്നുള്ളു ബാക്കി എല്ലാവർക്കും നടക്കുന്നുണ്ട്..... അവരെല്ലാം ഇതുവഴിയൊക്കെത്തന്നെയാണ് ട്രിപ്പ് പോകുന്നതും സ്ഥിരമായി വീഡിയോ ഇടുന്നതും.... അതുകൊണ്ട് നിങ്ങളുടെ ജോലിയുടെ ഭാഗമായാണ് വീഡിയോ ഇടുന്നത് എന്ന് പറയണ്ട ഒരു ടൈം പാസ്സിന് വേണ്ടി വീഡിയോ ഇടുന്നു എന്ന് പറഞ്ഞാൽ മതി...
oduvil video ittu alle . Thanks dear
ഒരു രോമാഞ്ചo കണ്ടപ്പോൾ ഒരു പാട് ന്താങ്ക്സ് ബ്രോസ്🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
Video varan waiting ayirunnu 🥰
👍കുറെ നാളായി വീഡിയോ കാത്തിരിക്കുന്നു
എവിടെയായിരുന്നു അളിയാ 👍
Next episode ini ജനുവരിയിൽ കാണാം 🤣🤣🤣
ഒരു ഇടവേള കഴിഞ്ഞ് ഷെറിനും എമിലും തിരിച്ചു വന്നിരിക്കുകയാണ് ഗയ്സ് 😍
Itrem days travel cheytha videos ellam continuous aayi idan vendi aanu almost oru month gap ittath enn vicharikkunnu…waiting aayirunnu
Sherin bro avatharanam adipoli aanu..Emil bro too..
Keep going👍👍
Glad you guys are back!
ജീവനോടെ ഉണ്ട് എന്ന് അറിഞ്ഞതിൽ സന്തോഷം 🙂
Amazing episode 👌😍
വ്ലോഗ് കാണാൻ വരട്ടെ... 2 ആഴ്ച ആയിട്ട് എവിടെപ്പോയിന്നു സമാധാനം പറഞ്ഞിട്ട് പോയ മതി...
Proud to be an Indian🇮🇳
1967 ലെ വാറിന് ശേഷം ചൈന കൈവശപ്പെടുത്തിയ ഭൂമി തിരിച്ചു പിടിച്ച സ്ഥലം.
ഇതു ഇവിടെ ആയിരുന്നു സഹോ 3 ആഴ്ച ആയല്ലോ ഒരു പോക്ക് അങ്ങ് പോയിട്ട്, നോക്കി ഇരുന്നു മടുത്തു.എനിക്ക് മാത്രം നോട്ടിഫിക്കേഷൻ വരാത്തത് ആണോ എന്ന് അറിയാൻ പല തവണ ചാനൽ എടുത്തു നോക്കി ഈ ദിവസങ്ങളിൽ.
കാത്തിരുന്നു മടുത്തു എന്നാലും കുഴപ്പമില്ല adipowli video ആയി വന്നല്ലോ ❤️❤️❤️
Sherin സുഗംതന്നെയല്ലേ 👍video അടിപൊളിയായിട്ടുണ്ട്
Missed both of you a lot. ഇനി ഇങ്ങനെ ചെയ്യല്ലേ.
Excellent ❤❤
If you are not posting videos, just inform us. We are not just your viewers but we are your well wishers too. We are respect you and expect the same from you. Hope you realise this.
വന്നല്ലോ...അടിപൊളി❤✨🔥
ഈ എപ്പിസോഡ് ശരിക്കുമൊരു രോമാഞ്ചം ആണ്
എന്ത് കൊണ്ട് videos ഇട്ടില്ല എന്നൊരു വിശദീകരണം തരാമായിരുന്നു
Aliya katta waiting aayi poyi,endhu patty enn vijarichu orupad sandhosham
Sherin bro...where were u. Was eagerly waiting for ur video. Hope u both are doing good and safe.
എന്താടോ നന്നാവാതെ. ഒരു കന്റീനവിട്ടി ഇല്ലാതെ ഇങ്ങനെ മാസത്തിൽ ഒന്ന് വരാൻ നാണം ഇല്ലേ. വിഷമം കൊണ്ട് പറയുന്നതാ കേട്ടോ
Endhaa pattiyye മുത്തുമണികൾ എത്ര ആയി കാത്തിരിക്കുന്നു 🥰🥰👍👍
Nice video, by the way this officer Lt col rejil raj abraham was my friend and ncc mate in sb college changanacherry. Convey my hai to him.
Emil is presenting the facts professionally. Sherin has to improve a lot.
Ennte ponnu chetta...katta waiting ayirinnu......
നിങ്ങൾക്ക് രണ്ടുപേർക്കും എന്തുപറ്റി വീഡിയോ ഇടാഞ്ഞത് എന്തായിരുന്നു വീഡിയോ കണ്ട് രസിച്ചു വന്നപ്പോൾ വീഡിയോ പിന്നെ കാണുന്നില്ല കട്ട വെയിറ്റിംഗ് ആയിരുന്നു എന്തേലും പ്രശ്നം ഉണ്ടെങ്കിൽ അത് പറയാമായിരുന്നു എന്തായാലും ഫുൾ എനർജി ആയിട്ട് തിരിച്ചു വന്നില്ലേ 👍👍👍👍👍👍👍
HAI 🙏❤️🌹🙏thanks for wonderful video 🙏🙏🙏
Vanne machanzz🔥
Poli video, road mathram kanikkunnathkond namukk oru parathiyum illa, its like we are traveling with you. Greaat video
നിങ്ങളെ കാണാഞ്ഞിട്ട് ശരിക്കും വിഷമിച്ചു പോയി കേട്ടോ. ഇപ്പോഴാ സമാധാനം ആയത് 🥰
😍
ഞാൻ ചാനൽ തന്നേമറന്നുപോയി😆 24 മണിക്കൂറും വണ്ടി ഓടിക്കുന്ന പുത്തെറ്റ് ട്രാവൽ vlog ഡെയ്ലി വീഡിയോ uplod ചെയ്യുന്നു...🙄
Was eagerly waiting for your video😊
Hope you enjoyed it!
ഞാൻ ഓർത്തു ചൈനക്കാര് പിടിച്ചോണ്ട് പോയെന്നു 😀
Ningal ithevideyayirunnu, njangal karithi yatrayokke avasanipichu naatil poyi kanumennu.....video onnum varathathu kondu no updation......karyangal ellam k anallo allle......hope u all r safe tr 🔥🔥🔥
Bhaktane pedichu olicho?
ജീവനോടെ ഒണ്ടോ രണ്ടും......... കൊറേ നാളായലോ കണ്ടിട്ട്.....
Katta waitingll aayyirunuu ...🤩
But nthaayirunu ithu vare video ilathirunathu.. 🤔
എവിടെയായിരുന്നു രണ്ടും.ഒരു വിവരവും ഇല്ലല്ലോ..എത്ര കാലമായി കണ്ടിട്ടു. ഒരു പൊക്കങ്ങു പോതാ....
Waiting aayirnu🤗💥
*ഇതിനിടയിൽ worldcup കാണാൻ പോയിരുന്നോ???*
After a long time, anyway keep going.
Long wait.....
കാണാതിരുന്നപ്പോൾ രണ്ടിനേം ചൈനക്കാർ പിടിച്ചോണ്ട് പോയെന്ന് കരുതി 😁❤️
2018 ൽ നാഥുല പാസ് കാണാൻ പോയിരുന്നു. ഒരു ബ്രേക്കില്ലാത്ത വണ്ടിയിൽ
Bro ethra nale waiting ayirunnu ennum nokkum vannonne and finely ❤️❤️😘
സിക്കീം മിലേക്ക് കയറുന്ന കണ്ടു രണ്ടാളും പിന്നെ ഇപ്പളാ കാണുന്നെ 👍
എവിടെയായിരുന്നു രണ്ടുപേരും🥰🥰🥰
Awaiting your video from long time ..
Viewers ennodu oru commitment um ellathe oru vlogger introil polum video late ayathinte reason parayan ulla manners kanichilla
First coment first like..... 💞👍🏻
Super
@@sherinzVlog tnx machuu😃💞
@@sherinzVlog ഒന്ന് pin ചെയ്യാവോ ✨️
Ethra naal ayi waiting ayirunnu epozhenkilum vannallo
Natil padikatte adin promotes chyeyyu adh vitt foreign education promotes cheyyurude plz
We see your channel for your unique way of presentation but now that new guy with you interrupt in all your speech
Nte ponnu chenghayiii😑innenghilum vannallo❤️
,നമ്മളെ...ഓർത്തത്തിൽ സന്തോഷം🙏
CONGRATULATIONS BEST OF LUCK❤❤👌👌👍👍
അടിപൊളി 🥰
2 alum koodi polikuanalloo muthumanikkalee,
Finally uploaded one