അന്യഗ്രഹ ജീവികള്‍ക്ക് മുന്നില്‍ നാസയും തോറ്റു!! അവര്‍ ഉണ്ട് ഇനിയും തെളിവ് എന്തിനു! UFO NAZA ALIEN

Поділитися
Вставка
  • Опубліковано 14 вер 2023
  • അന്യഗ്രഹ ജീവികള്‍ക്ക് മുന്നില്‍ നാസയും തോറ്റു!! അവര്‍ ഉണ്ട് ഇനിയും തെളിവ് എന്തിനു! UFO NAZA ALIEN
  • Розваги

КОМЕНТАРІ • 21

  • @karunakaranvvkalamangalath8093
    @karunakaranvvkalamangalath8093 9 місяців тому +5

    യഥാർത്ഥത്തിൽ ഏലിയൻസ് ഉണ്ട് എന്നത് സത്യമാണെന്ന്
    ഇവർക്ക് അറിയാം . മനുഷ്യരുടെ മനസ്സിൽ നിയന്ത്രണാതീതമായ ഭയം ഉണ്ടാകുമെന്ന കാരണം പറഞ്ഞാണ് അത് ഇത്ര നാളും ജനങ്ങളിൽ നിന്ന് മറച്ചുവെച്ചത് . എന്നാൽ ഇപ്പോൾ അത് ജനങ്ങളിൽ നിന്നും ഇനിയും മറച്ചുവെക്കാൻ കഴിയാത്തത്ര കൂടിയിരിക്കുന്നു . അതുകൊണ്ട് ഈ സത്യം സ്വീകരിക്കാൻ പാകത്തിൽ കുറേശ്ശേയായി ജനങ്ങളെ തയ്യാറെടുപ്പിക്കുന്നതിന്റെ ഭാഗമാണ് ഇത്തരത്തിലുള്ള കുറച്ചു വെളിപ്പെടുത്തലുകൾ . ചുരുങ്ങിയപക്ഷം ഒരു അഞ്ചു വർഷത്തിനുള്ളിൽ ഇതൊക്കെ സാധാരണ വാർത്ത മാത്രമായി തീരും . അന്ന് ആദ്യമായി ആകാശത്ത് വിമാനം കാണുന്ന കുട്ടികളുടെ ഗൗരവം ഈ വിഷയത്തിൽ ജനങ്ങൾക്കുണ്ടാവൂ എന്ന് തീർച്ചയാണ് . അപ്പോഴേക്കും ഏലിയൻസിനെ ഈ ലോകം അംഗീകരിച്ചു കഴിഞ്ഞിരിക്കും .

  • @Suraj-nt9rg
    @Suraj-nt9rg 9 місяців тому +1

    ശനിയുടെ ഉപഗ്രഹത്തിലാ അവരുള്ളത്😥😰 അവിടെ മഞ്ഞുപാളികളും സമുദ്രവും ജീവനുമക്കെയുണ്ട്😥

    • @sojajose9886
      @sojajose9886 9 місяців тому

      ആർക്ക് അറിയാം

  • @sreejithkumarks
    @sreejithkumarks 9 місяців тому

    Umayappaaaa❤

  • @sojajose9886
    @sojajose9886 9 місяців тому +1

    കുബുദ്ധി അഹങ്കാരം ഇത് ഒക്കെ നാശത്തിൽ എത്തിക്കും 🔥🔥🔥🔥

  • @Loops___622
    @Loops___622 9 місяців тому +2

    Umayiuppayill vdo poratte

  • @AOneCreation2021
    @AOneCreation2021 9 місяців тому

    ആധുനിക അന്ധവിശ്വാസങ്ങൾ മാത്രം

  • @sojajose9886
    @sojajose9886 9 місяців тому +1

    നാസ പൊട്ടി പൊളിഞ്ഞു പോകും അത്രേയുള്ളൂ

  • @prashanthkotekkani717
    @prashanthkotekkani717 9 місяців тому

    Aham Brahmasmi

  • @unnithamburan721
    @unnithamburan721 9 місяців тому

    🙈

  • @udayabhanupv
    @udayabhanupv 9 місяців тому

    എനിക്കറിയാം കാശേട്ടന്റെ മോൻ ദാമു തലചക്രം കത്തിച്ച് ആകാശത്തേക്ക് വീക്കിയതാ 🛸

  • @MYTECHVLOGS
    @MYTECHVLOGS 9 місяців тому +2

    അളിയൻ😂😂😂😂

    • @sojajose9886
      @sojajose9886 9 місяців тому

      ,👽😅😅😂😂😜

  • @kritexgaming8198
    @kritexgaming8198 9 місяців тому +1

    Mexico ippo aliens mummy kitti ennu parayunnathil enthekilum sathyam undo?

    • @newmemesfile
      @newmemesfile 9 місяців тому +1

      Athu chillapol shathayam avam sadhayatha undu

    • @d_san1985
      @d_san1985 9 місяців тому

      Angeru ichiri udaip aanen kett.....mikavarum ath fake avum

  • @ravikumarnair3132
    @ravikumarnair3132 9 місяців тому

    കുറെ ടെലിസ്കോപ്പുകളും സ്റ്റഡി ഗ്രഹങ്ങളും സ്പെസിൽ ഉണ്ടായിട്ടും ഇ യൂ എഫ് ഒ വിനെ പറ്റി ഒരു ഇൻഫർമേഷനും കിട്ടിയില്ലേ ❓️❓️❓️ വിശ്വസിക്കണോ ❓️🤔

  • @sojajose9886
    @sojajose9886 9 місяців тому

    Aliens America യുടെ കുത്തക അല്ല..അമേരിക്ക ലോകത്തിലെ no 1 ഉടയാപു രാജ്യം ആണ്..പല രാജ്യങ്ങളും സത്യങ്ങൾ മറച്ചു വെക്കുന്നു.. സൂപ്പർ പദവി പോകാതെ ഇരിക്കാൻ

  • @shanu09876
    @shanu09876 9 місяців тому

    Onn poyeda

  • @flash5133
    @flash5133 9 місяців тому

    Comedy enthann vechal NASA'k classified datayil access illa 😅.
    Pandu indiayude chila aircraftkal pakisthanile chila sthalangalude mukaliude nirandharam parakkumayirunnu . Pakistan governmentine ee sambavm nannait arriyam but avar ee kariyam purth janagalod marachu vechu karanam aa samayath athe hightil parakkuna aircraft onnum avarude kayyil illa india eppolum observe cheyyunu thirich povunnu areyum attack cheyyunila athond namuk oru kuzhappavum illa .
    Eni india igne observ cheyyund enn paranjal janagal panic avum avark kodukkan oru reply polum avarude kayyil illa athond manappurvam ath ignore cheythu.
    Ith thanneya UAP issueil government edukkunnath.
    Uap varunnu povunnu areyum attack cheyyunila observe cheyyunu.
    Eni avare pidikkano Chase cheyyano namuk pattula pinne enthine purath paranj vila pokkunnu