ജിന്റോ വീട്ടിൽ മടങ്ങി എത്തിയപ്പോൾ, വീട്ടിലെ ആഘോഷങ്ങൾ കണ്ടോ | biggboss malayalam season 6 | Jinto |

Поділитися
Вставка
  • Опубліковано 16 чер 2024
  • ജിന്റോ വീട്ടിൽ മടങ്ങി എത്തിയപ്പോൾ, വീട്ടിലെ ആഘോഷങ്ങൾ കണ്ടോ | biggboss malayalam season 6 | Jinto |
    #jinto #jintobiggboss #jintoinairpot #drrobin #jintobodycraft #biggbossmalayalamseason6
    jinto
    jinto biggboss
    jinto latest
    biggboss malayalam season 6
    biggboss
    jinto in airport
    jinto father
    jinto mother
    biggboss malayalam
    Universl Entertainments
    ⭐⭐⭐⭐⭐
  • Розваги

КОМЕНТАРІ • 309

  • @sukumarant5064
    @sukumarant5064 10 днів тому +206

    ഒരു പരിചയവും ഇല്ലാത്ത ഒരു മനുഷ്യൻ
    കേരള ജനതയുടെ കണ്ണിലുണ്ണി ആയിതീർന്നു. നിന്റെ ഈശ്വരവിശ്വാസമാണ് നിന്റെ വിജയം.❤❤❤❤❤❤❤❤❤❤❤❤❤❤

  • @aRjUn-wz7te
    @aRjUn-wz7te 10 днів тому +226

    ഈ വിനയവും, നിഷ്കളങ്കതയും, ചെറിയ മണ്ടത്തരങ്ങളും തന്നെയാണ് എന്നെ ഒരു Jinto fan ആക്കിയത്.
    Love U ജിന്റപ്പാ🎉🎉🎉🎉❤❤❤🏆🏆🏆🏆

    • @sallyvarghese8785
      @sallyvarghese8785 9 днів тому +3

      100% right. I am also a big fan of our Jintappan. God bless you Jintappa. Ennum ingine thanne munnotte povuka. Ellavarudeyum prarthna undavum.

  • @ooooiooooooo7265
    @ooooiooooooo7265 10 днів тому +138

    അഹങ്കാരം ഇല്ലാത്ത മുത്ത്❤❤❤❤

  • @user-bw4jl5ck3w
    @user-bw4jl5ck3w 10 днів тому +134

    ദൈവത്തിന് അറിഞ്ഞു ജീവിക്കുന്ന ഒരു മനുഷ്യൻ ജിന്റോ

  • @KavithaV-et8io
    @KavithaV-et8io 10 днів тому +108

    ജിന്റോ 🥰🥰🥰, ആ സമയത്തും ഇത്രയും ആളുകൾ ചേർത്ത് പിടിച്ചു എങ്കിൽ ജിന്റപ്പോ നിങ്ങൾ പൊളി ആണ് മുത്തേ 🥰🥰🥰

  • @jincytony191
    @jincytony191 9 днів тому +56

    ജിന്റോ ചേട്ടൻ സൂപ്പർ... ഒരു അഹങ്കാരവും ഇല്ല... നല്ല മനസ്സ്... ഒരു പാവം.. കപ്പ് ജിന്റോ ചേട്ടനുള്ളത് തന്നെയാണ് 👍👍👍

  • @user-xz1he4ty8l
    @user-xz1he4ty8l 9 днів тому +46

    അന്ന് 17 പേരും മണ്ടൻ എന്ന് വിളിച്ചു അമ്മ എന്ന് പറഞ്ഞപ്പോൾ വല്ലാത്ത വേദന തോന്നിയിരുന്നു ഒരുപാട് വിദ്യാഭ്യാസമുള്ളവരും സിനിമ നടിമാരും ഗ്ലാമർ ബ്യൂട്ടി ബ്ലോഗറും സീരിയൽ നടിമാരും ആളുമാരും കുഞ്ഞി പെങ്ങളും എല്ലാവരും വിചാരിച്ചിട്ട് തോൽപ്പിക്കാൻ പറ്റില്ല

  • @OmanaGeorgeGeorge
    @OmanaGeorgeGeorge 10 днів тому +95

    ജിന്റോ നിങ്ങൾ ളേ പരിചയമില്ല എങ്കിലും നിങ്ങൾ നല്ല ഒരുമനുഷൻ ആണേ ഒത്തിരി സന്തോഷം വിജയിയായി തിരിച്ചെത്തി 🙏🙏🙏🙏❤️❤️❤️❤️ ജിന്റോയെ ഒന്ന് ഉറങ്ങട്ടെ

    • @user-pw9sf6mi5d
      @user-pw9sf6mi5d 9 днів тому +1

      ജിന്റോ ഞാനും ഉണ്ട് നിന്റെ കൂടെ നല്ലമനസിന്റ ഉടമ എന്റെ കുഞ്ഞനുജൻ ഈ ചേച്ചി കണ്ണൂർ കാരിയും നിന്റെ വീട്ടിൽ കൂടെയുണ്ട് 👍🏻👍🏻👍🏻❤️♥️♥️❤️w😄😄😄

  • @sanishnarayanan6816
    @sanishnarayanan6816 10 днів тому +382

    ജീന്റോ ചേട്ടനെ പോലെ പവം മനുഷ്യൻ ഒരടത്തു ഉണ്ടാകില്ല. കപ്പ് നേടിട്ടും ആ മുഖത്ത് ഒരു വല്യ ബവം ഇല്ല,,,, ഞങ്ങൾക്ക് സന്തോഷമായി...🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👏👏👏👏👏👏👏👏👏👏👏👏👏👏

  • @Eden_justus
    @Eden_justus 9 днів тому +17

    ജിന്റപ്പൻ എത്ര നല്ല മനുഷ്യനാണെന്ന് ഈ ആൾക്കൂട്ടം കാണുമ്പോൾ തന്നെ മനസ്സിലാകും. റെസ്മിന് ഒക്കെ ഇത് കണ്ട് കണ്ണൂ തള്ളട്ടെ.

  • @user-tz8fl9im3o
    @user-tz8fl9im3o 9 днів тому +19

    നിങ്ങളെ വോട്ട് ചെയ്ത ഒരു പാട് ആൾക്കാർ നിങ്ങളെ tv യിൽ അല്ലാതെ കണ്ടിട്ടുപോലും ഇല്ല ഇത്രയും ജനങ്ങൾ നിങ്ങളെ സ്‌നേഹി കുന്നുണ്ടങ്കിൽ നിങ്ങൾ ഒരു പാവം ആയതു കൊണ്ടാണ് 😂😂❤

  • @anu_drishworld
    @anu_drishworld 9 днів тому +62

    Jintappan ആണ് ഈ season കാണാന്‍ പ്രേരിപ്പിച്ചത് ❤❤

    • @sinicp6119
      @sinicp6119 9 днів тому +1

      ഞാൻ ആദ്യമായിട്ട് ആണ് big boss കണ്ടത് എന്നെ അതിന് പ്രേരിപ്പിച്ചത് Jinto എന്ന പച്ചയായ മനുഷ്യൻ ❤❤

    • @anu_drishworld
      @anu_drishworld 9 днів тому

      😍😍😍

  • @Asiyashik
    @Asiyashik 10 днів тому +40

    മോനേ ജിന്റോ ❤❤❤😂😂❤❤❤മോൻ വീട്ടിൽ എത്തി ❤അള്ളാഹു കാക്കട്ടെ ❤❤❤

  • @user-db3jv1ty3f
    @user-db3jv1ty3f 9 днів тому +14

    ജിന്റോ നിങ്ങടെ നാട്ടുകാർ മാത്രമല്ല ഞങ്ങൾ എല്ലാം നിങ്ങൾക്കായി വോട്ട് ചെയ്തു

  • @RajaniRajani-cc2hg
    @RajaniRajani-cc2hg 10 днів тому +22

    ജിന്റോചേട്ടൻ പറഞ്ഞ പോലെ തന്നെ ആ നാടിന്റെ വിളക്കായി മാറിയിരിക്കുന്നു🥰ഇത് കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു❤️❤️❤️

  • @nibudevasia8722
    @nibudevasia8722 10 днів тому +145

    ജിന്റപ്പാൻ നമ്മുടെ മുത്താണ് 🥰🔥❤️🤝🤝🤝🤝🤝🤝🙌

  • @sandhyaajith1622
    @sandhyaajith1622 10 днів тому +51

    Jinto❤❤❤❤

  • @Anwarsadath7165
    @Anwarsadath7165 10 днів тому +115

    💯💯,,രാത്രി,,, 1 മണിക്കാണ്,,,ജിന്റോ,, വീട്ടിലെത്തിയത്💯💯

  • @user-dq3fp4ii9f
    @user-dq3fp4ii9f 10 днів тому +51

    ഒട്ടപെടുത്തിയവരെയും thalliparayatha ഒരു മനുഷ്യൻ അത് jinto mathram ❤🎉🎉🎉🎉🎉

  • @BushrashajahanShajahan-we3cu
    @BushrashajahanShajahan-we3cu 9 днів тому +38

    ദൈവാ അനുഗ്രഹം ഉള്ള വെക്തി ഒരു അഹങ്കാരം ഇല്ലാത്ത സംസാരം വന്നവഴി മറക്കാത്ത ജിന്റോ

  • @ShanibaRahamathali-vd9vx
    @ShanibaRahamathali-vd9vx 10 днів тому +38

    സത്യ പറഞ്ഞാൽ സന്തോഷം കൊണ്ട് കണ് നിറഞ്ഞു

  • @allulullu1078
    @allulullu1078 9 днів тому +11

    ജിന്റപ്പാ എന്റെ ഒരു ആഗ്രഹം ആണ് എനിക്ക് ഒരു പരിജയം പോലും ഇല്ല.. ഈ ബിഗ് ബോസ്സിലൂടെ ആണ് ഈ മുത്തിനെ കിട്ടിയത് ബിഗ് ബോസിന് നന്ദി 🙏🏼എനിക്ക് കെട്ടി പിടിക്കണം എന്ന് തിരക്കെല്ലാം കഴിയുമ്പോൾ ഞാനും ഫാമിലി യും വരുമ്പോൾ ഒന്ന് കെട്ടിപി ടി ച്ചോട്ടെ... ആ നിഷ്കളങ്ക മായ മുഖം കണ്ടിട്ട്... ബിഗ് ബോസ്സ് കഴിഞ്ഞിട്ടും മനസും വീടും നിറയെ ജി ന്റപ്പൻ ആണ്.. മുത്തേ മുത്തേ love you ❤ 5:07

  • @user-qv9pj2uz5p
    @user-qv9pj2uz5p 9 днів тому +27

    ബിഗ്ഗ്‌ബോസിലെ എവിവഷൻ ലിസ്റ്റ് ൽ വരുമ്പോഴുള്ള തുടക്കം മുതൽ അവസാനം വരെ vote ജിന്റപ്പനായിരുന്നു... അത് പാഴായില്ല... Jintappan ❣️❣️❣️💕💕💕🎊🎉

  • @chaithrammusics9817
    @chaithrammusics9817 9 днів тому +6

    നല്ലൊരു മനസിന്റെ ഉടമയാണ് ജിന്റോ അതാ ഈശ്വരൻ ചേർത്ത് പിടിച്ചിരിക്കുന്നത് എല്ലാ നന്മകളും ഉണ്ടാവാൻ പ്രാർഥിക്കുന്നു 🙏🙏🙏

  • @neethuvgneethuvg
    @neethuvgneethuvg 10 днів тому +21

    Arhicha angikaram thanne❤ jinto chettan ❤️💯🔥🏆

  • @ajinahenna6857
    @ajinahenna6857 9 днів тому +6

    ജിന്റോ ജിന്റോ 💪💪💪💪💪🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🔥🔥🔥🔥🔥🔥🔥💯💯💯💯💯

  • @aneeshkallada3464
    @aneeshkallada3464 10 днів тому +62

    ഒരുപാടു സന്തോഷം പൊളിച്ചു 👌🏻👌🏻🌹

  • @vadakkan4373
    @vadakkan4373 10 днів тому +22

    Muthe❤❤❤❤❤❤jintappaaa...❤❤❤❤❤❤

  • @trendtroll5485
    @trendtroll5485 10 днів тому +56

    നല്ലൊരു മനസുണ്ട് ജിന്റോക്ക് ❤️❤️

  • @muhammadky6629
    @muhammadky6629 10 днів тому +20

    ജിൻ്റോ💯💯❤❤❤❤

  • @anniepothen8141
    @anniepothen8141 10 днів тому +57

    Jinto hater’s do you this is a PR team ? This is real people who love and support him !! Don’t be jealous of his accomplishments!!😂😂😂

  • @leelamanivelayudhan9018
    @leelamanivelayudhan9018 9 днів тому +5

    ഒരു അഹങ്കാരവും ഇല്ലാത്ത നല്ല മനുഷ്യൻ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉

  • @ponnup7221
    @ponnup7221 9 днів тому +8

    വെറും പാവം മനുഷ്യൻ ബിഗ് ബോസ്സിൽ കൈത രാൻ ആരും ഇല്ല എന്ന് ജിന്റോ പറഞ്ഞില്ലേ ഇപ്പോൾ മനസ്സിലായില്ലെ എല്ലാവരും കൂടെ ഉണ്ടായിരുന്നു എന്ന് ഞങ്ങളുടെ എല്ലാവരുടെയും മുത്തായിരുന്നു ബിഗ് ബോസ്സിൽ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ ഈ വിനയവും നിഷ്കളങ്കതയും എന്നും ഉണ്ടായിരിക്കട്ടെ ആരു പുറം തള്ളിയാലും ഈശ്വരൻ എന്ന ഒരാൾ എന്നും കൂട ഉണ്ടായിരിക്കും ഇപ്പോൾ മനസ്സിലായില്ലെ❤❤❤❤

  • @user-bl9lh3vo6k
    @user-bl9lh3vo6k 10 днів тому +20

    Jintapaaa ❤❤❤❤❤

  • @lillydass5877
    @lillydass5877 10 днів тому +10

    🇮🇳🌹Congrates Jinto🏆🇬🇧
    No one is you and that is your Superpower...!!
    നിങ്ങൾ അതിശയകരമാണ്,
    പ്രധാനമാണ്,
    സവിശേഷമാണ്,
    അതുല്യനാണ്,
    വിലപ്പെട്ടവനാണ്,
    നിങ്ങൾ ഞങ്ങൾക്കെല്ലാം
    പ്രിയപ്പെട്ടവനാണ്...!!

  • @seenathomas6755
    @seenathomas6755 10 днів тому +47

    Jintapooo, ponnapoo..❤🎉 🏆

  • @rahima130
    @rahima130 9 днів тому +5

    ബിഗ് ബോസിനും, ഡയറക്റ്റർ സാറിനും, ലാൽ സാറിനും, ബിഗ്, ബിഗ്, ബിഗ്,സല്യൂട്ട് 🙏🙏🙏🙏🙏🙋🏻‍♀️😘😘😘😘😘😘😘😘😘😘😘

  • @anoopmanjuanoopmanju9906
    @anoopmanjuanoopmanju9906 10 днів тому +46

    ❤❤മല്ലയ്യാ ❤️❤️💞💞ജിന്റപ്പാ ❤️❤️💞💞

  • @binubaiju9760
    @binubaiju9760 9 днів тому +9

    ജിന്റോ ചേട്ടാ പൊളിച്ചു മുത്തേ സൂപ്പർ thanks god.... ❣️❣️❣️❣️❣️

  • @agastenvincent7498
    @agastenvincent7498 9 днів тому +4

    അങ്കമാലിക്കാരും മാത്രമല്ല കോട്ടയംകാരും ഉണ്ട് സപ്പോർട്ട് ജിന്റോ കീ ജയ്❤❤❤🎉🎉🎉🎉

  • @jomon6011
    @jomon6011 9 днів тому +2

    നെക്സ്റ്റ് big ബോസ് തന്നിൽ ഉടെ ജനം കാണും വോട്ട് ചെയ്യും ഇത് പോലെ സത്യം ഉണ്ട് എങ്കിൽ ഒരു അകിൽ മാറാരോ നന്ദി ഇല്ലാത്ത ആരും ചേർന്ന് ഈ bigg boss പ്രോഗ്രാം തകർക്കാൻ ആവില്ല

  • @leesymool2522
    @leesymool2522 9 днів тому +2

    അറിയില്ലെങ്കിലും jinto ഇരുന്നുറങ്ങുന്ന കണ്ടാണ് ഇത് ആദ്യമായിട്ട് കാണാൻ തുടങ്ങിയത് അന്നുതൊട്ട് ഇന്നുവരെ നല്ലൊരു മനുഷ്യൻ കൊടുക്കണ്ട അവർക്ക് തന്നെ ബിഗ് ബോസ് കൊടുത്തു കപ്പ🎉🎉

  • @user-xl7xo5ry5f
    @user-xl7xo5ry5f 8 днів тому +2

    Jintappaaaa😘😘😘😘😘😘😘😘😘😘😘😘

  • @rsupgrade2.067
    @rsupgrade2.067 9 днів тому +4

    പാവത്തിന് വിശ്വാസിക്കാൻ പറ്റുന്നില്ല പേടിച്ചാണ് നിൽക്കുന്നതെന്ന് തോന്നുന്നു ❤❤❤❤❤❤

  • @Kumaran319
    @Kumaran319 10 днів тому +31

    Jintoapan ❤❤❤❤❤❤

  • @praveenchandranm.p3987
    @praveenchandranm.p3987 10 днів тому +27

    Proud of you jintappaa❤❤

  • @deepnacaravind8725
    @deepnacaravind8725 10 днів тому +9

    Jinto❤❤❤

  • @lelithalelitha3013
    @lelithalelitha3013 10 днів тому +7

    നമ്മുടെ മുത്താണ്

  • @mumthazpottayil3163
    @mumthazpottayil3163 10 днів тому +9

    ജിന്റേ പാവം മനുഷ്യൻ❤️🤲🏻

  • @nipinphilip
    @nipinphilip 10 днів тому +27

    Jintappa ❤️❤️❤️❤️

  • @salutekumarkt5055
    @salutekumarkt5055 9 днів тому +2

    തുടർന്നും ഞങ്ങടെ ജിന്റ്പ്പനായി തുടരട്ടെ ♥️♥️🙏🙏

  • @GirijaVasudevanVasudevan-qu1eo
    @GirijaVasudevanVasudevan-qu1eo 9 днів тому +2

    Pavam jinto......santhosham ayi enikku

  • @user-mw9ql8mm5d
    @user-mw9ql8mm5d 9 днів тому +1

    ഇതാണ് ജിന്റോ ❤️❤️❤️❤️❤️ സ്നേഹമുള്ള ഒരു മനസ്സ്.. ❤️❤️❤️ മറ്റുള്ളവർ കുറ്റം പറയാനായിട്ട് ഇറങ്ങി തിരിച്ചതാണ്. ആ റസ്മി ടൗസർ

  • @thankamanivasudevan2351
    @thankamanivasudevan2351 10 днів тому +6

    ജിന്റോമോനെ അടിപൊളി

  • @ShamlabanuShamlabanu
    @ShamlabanuShamlabanu 8 днів тому +1

    ജിന്റോ ചേട്ടനെ എനിക്കൊന്നും അറിയില്ല. പക്ഷെ നല്ല ഇഷ്ടം ആണ്. ഞാൻ എന്റെ വീട്ടിലെ എല്ലാരുടെ ഫോണിൽ നിന്നും എന്നും വോട്ട് കൊടുക്കാറുണ്ട്

  • @mariyammr7660
    @mariyammr7660 10 днів тому +5

    😘😘😘😘ജിന്റോ 😘😘😘😘😘

  • @user-wy3zx6ts1f
    @user-wy3zx6ts1f 9 днів тому +1

    ജിന്റോ കപ്പ് കിട്ടി യി ട്ടും ആള് മാറി യില്യ ഒരു പ ഴ് യ മനുഷ്യൻ ത ന്നേ ❤️ഒരു മാറ്റം വന്നില്യ ❤️❤️♥️സൂപ്പർ ❤️❤️❤️❤️❤️❤️❤️

  • @indirav1669
    @indirav1669 8 днів тому +1

    നല്ല മനസ്സിന്റെ ഉടമ ഒരു നല്ല പെൺ കുട്ടി ജീവിതത്തിൽ വരുട്ടെ ❤️❤️ ജിന്റോ ബ്രോ

  • @user-pr8mw6tx4r
    @user-pr8mw6tx4r 10 днів тому +7

    ജിന്റോ 😘😘😘😘

  • @user-nw6xc3ky8i
    @user-nw6xc3ky8i 8 днів тому

    ❤❤❤❤jinto chetta. നിങ്ങളാണ് Mass. കൊലമാസ്സ്.💯💪💪💪💪💪

  • @martorgaming5958
    @martorgaming5958 10 днів тому +6

    Jinto❤️

  • @AmmuChinnu-hx7rs
    @AmmuChinnu-hx7rs 9 днів тому +1

    Jintoappan allada muthe ponnappan❤️❤️❤️❤️❤️❤️

  • @Arun-vo2cq
    @Arun-vo2cq 9 днів тому +3

    മണ്ടൻ എന്ന് വിളിച്ചവരെ മണ്ടനാക്കി കപ്പ് നേടിയ മുത്ത്❤❤❤❤❤

  • @Chithra-ci6pm
    @Chithra-ci6pm 9 днів тому +3

    Aarayum vishamipikilla enth vishamam vannalum jinto chettan karayunath kanditund ath sahikanavila e bigg boss thudakiyapol muthal ulla ellam vote um jinto chettan ann njan koduthath njan agrahichapola jinto chettan winner ayi anikk orupad sandhoshamayi eni ora oru rajavu mathram ullu ath jinto chettan love you my sweeti ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😘😘😘😘😘😘😘😘😘😘😘😘

  • @jasivlog1521
    @jasivlog1521 10 днів тому +6

    Jintappaaa💋🥰🥰🥰

  • @suseelamanoj4593
    @suseelamanoj4593 8 днів тому +1

    From the beginning I was voting for Jinto only. Congratulations 🎉

  • @lissygeorgekmmathew5689
    @lissygeorgekmmathew5689 8 днів тому

    ജിന്റോയെ കൂടെയുള്ളവർ ഒറ്റപ്പെടുത്തിയപ്പോൾ ജനങ്ങള്‍ കൂടെ നിന്നു. ഈശ്വരന്‍ കാത്തു. Love you Jinto ❤

  • @rishadrishad2867
    @rishadrishad2867 9 днів тому +2

    അഹങ്കാരത്തിന്റെ ഒരു തരി പോലും ആ കുഞ്ഞു മുഖത്തു ഇല്ലാത്ത ജിന്റോ മുത്തേ മോനെ നീ ആണ് ഞങ്ങളുടെ ഹീറോ 🥰🥰🥰👍🏼👍🏼ജിന്റോ 💋💋💋💋

  • @user-he2xh4ue3r
    @user-he2xh4ue3r 8 днів тому +1

    ജിന്റോ കാക്ക സൂപ്പർ ഒരുപാട് ഇഷ്ട്ടമായി ഇനിയും ഉയരങ്ങളിൽ എത്തട്ടെ പ്രാർത്ഥിക്കാം കല്യാണം എല്ലാവരെയും വിളിക്കണംകെട്ടോ

  • @nadirap5741
    @nadirap5741 10 днів тому +4

    Jinto❤❤❤❤❤

  • @jaisikochunnunni378
    @jaisikochunnunni378 9 днів тому +1

    Orupad സന്തോഷം ♥️♥️♥️

  • @SaleenasajiSaleenasaji
    @SaleenasajiSaleenasaji 8 днів тому +1

    നല്ല മനസിന്റെ ഉടമയാണ് ജിന്റോ ചേട്ടൻ 🌹

  • @AmanraziAmanrazi
    @AmanraziAmanrazi 9 днів тому +1

    ജിന്റോ ക്ക് വേണ്ടി ഒരുപാട് പ്രാർത്ഥിച്ചു സന്തോഷം ❤️

  • @user-kr8xj5sq2e
    @user-kr8xj5sq2e 9 днів тому +1

    ജിന്റോ നിന്റെ നിന്റെ നാട്ടുകാര് മാത്രമല്ല ബോട്ട് ചെയ്ത് വിജയിപ്പിച്ചത് ഞങ്ങളും നിനക്ക് തന്നെയാണ് വോട്ട് ചെയ്തത് അത് മറക്കരുത്

  • @henakj1921
    @henakj1921 8 днів тому +1

    Jinttappan, a very good man. God, blessed man.

  • @jollyjose8399
    @jollyjose8399 10 днів тому +5

    Congratulations ❤❤

  • @sujasreekumar6245
    @sujasreekumar6245 9 днів тому +1

    Congrats jinto ❤❤🥰🥰

  • @jessyfrancis3641
    @jessyfrancis3641 9 днів тому +1

    Congratulations Jintapa❤🎉

  • @user-il1pc7mt3r
    @user-il1pc7mt3r 8 днів тому +1

    ബിഗ് ബോസ് സീസൺ സിക്സിൽ വിന്നറായ ജിന്റോയ്ക്ക് ആശംസകൾ🙏❤️🙏🙏❤️🙏🙏❤️❤️❤️

  • @Rani-ee1nk
    @Rani-ee1nk 9 днів тому +1

    Jinto ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤orupad orupad orupad ishttam ❤❤❤

  • @prabhakarantc5696
    @prabhakarantc5696 10 днів тому +4

    Jinto masmen ❤❤❤❤❤❤❤

  • @FahadAskar-db7id
    @FahadAskar-db7id 9 днів тому +1

    നല്ല ഒരു മനസ്സുള്ള ജിന്റപ്പൻ❤❤❤🎉🎉🎉🎉

  • @user-yc1gh1ri7w
    @user-yc1gh1ri7w 10 днів тому +10

    ജിന്റോ വിന്നർ ആയി. 👌👌👌👌👌👌👌👌👌👌🙏🙏

  • @yaminijc5238
    @yaminijc5238 9 днів тому

    Jinto bro..enum nanayirikan kazhiyate...❤❤

  • @user-it9jq2pk4k
    @user-it9jq2pk4k 10 днів тому +9

    🎉🎉🎉🎉🎉

  • @vikramannair8886
    @vikramannair8886 10 днів тому +5

    സിജോ കരഞ്ഞോ, മനസ് തണുക്കുന്നത് വരെ കരഞ്ഞോ

  • @lucyjose1554
    @lucyjose1554 9 днів тому +1

    Jinto ❤❤❤❤❤

  • @LissySimon-eu9bz
    @LissySimon-eu9bz 9 днів тому +1

    Jinto❤❤❤❤❤❤❤❤❤❤❤

  • @vaighasvlog2873
    @vaighasvlog2873 8 днів тому +1

    ജിന്റോ ചേട്ടാ i love you ❤️❤️❤️❤️❤️

  • @jishnuunni5181
    @jishnuunni5181 8 днів тому +1

    Jintoo ❤❤❤❤

  • @prassannaviswanathan9599
    @prassannaviswanathan9599 9 днів тому +1

    Prassanna❤❤❤❤❤🎉🎉🎉❤❤❤❤❤❤❤❤❤❤🎉❤❤❤❤

  • @AnithaRajan-bi3jv
    @AnithaRajan-bi3jv 9 днів тому +1

    Jinto muthanu♥️

  • @syamilymohan4815
    @syamilymohan4815 9 днів тому +1

    Jintappaaa❤❤❤❤

  • @user-mg5gb1zb7c
    @user-mg5gb1zb7c 9 днів тому +1

    Jintappaa🥰❤️❤️❤️

  • @rechanasivadasan1779
    @rechanasivadasan1779 9 днів тому +1

    What a simple Guy!!!!!!!!!😍😍😍😍😍😍😍

  • @priyam3058
    @priyam3058 9 днів тому +1

    Jinto❤️❤️❤️

  • @atlaskahrj3484
    @atlaskahrj3484 9 днів тому +1

    Jinto ❤️❤️

  • @underworld.naradhan
    @underworld.naradhan 9 днів тому +1

    Jinto❤

  • @leenageorge4429
    @leenageorge4429 8 днів тому +1

    Jinto Mass poli❤❤❤

  • @sumaramakrishnan1272
    @sumaramakrishnan1272 9 днів тому +2

    Jinto super