ബിനീഷ് എന്ന മകന്റെ കട ബാധ്യതകളെ വീട്ടാൻ വഴി കാണിച്ച് കൊടുക്കണെ മാതാവേ ...... വിദേശത്ത് പോകാനുള്ള തടസ്സം നീക്കണമെ യേശുവേ..... ഞങ്ങളുടെ കുടുംബത്തിന്റെ മേൽ കരുണയുണ്ടാകണമെ.....
Karthave ende kudumbathinde Ella preshnaglum Matti tharaname 🙏🏼 karthave ende madi Matti tharaname 🙏🏼 karthave njn snehikkunna kochine enik thanne tharame 🙏🏼
ഈശോ നാഥാ പരിശുദ്ധ അമ്മേ ഞങ്ങളുടെ മകന്റെ ജോലിയിൽ നല്ല റിസൾട്ട് ഉണ്ടാവുന്നതിനും വരുമാനം വർദ്ധിച്ചു കിട്ടുന്നതിനും മകന് നല്ലൊരു വിവാഹ ജീവിതം ഉണ്ടാവുന്നതിനുമായി അപേക്ഷിക്കുന്നു
എന്റെ ഇശോയെ കുടുബത്തിലെ സാമ്പത്തിക ബുദ്ധിമുട്ട് മറന്നതിനുവേണ്ടി പ്രാർത്ഥിക്കുന്നു🙏🏻ലോൺ ശരിയാവുന്നതിനു വേണ്ടി പ്രാർത്ഥിക്കുന്നു. മോന്റെ ബിസാ ശരിയാകുന്നതിനും ജോലി ശരിയാകുന്നതിനു വേണ്ടി പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻
എന്റെ ഈശോയേ ഞങ്ങളുടെ കടബാധ്യത മുഴുവനും മാറ്റി തരണമേ 🙏 എന്റെ ഈശോയേ ഞങ്ങളുടെ എല്ലാ പണയ സ്വർണവും തിരിച്ചു എടുക്കാൻ സാധിക്കണേ 🙏 എന്റെ ഈശോയേ എന്റെ മകൾ ജിസി മോൾക്ക് ഉന്നത വിജയം നല്കി അനുഗ്രഹിക്കണമേ 🙏 എന്റെ ഈശോയേ എന്റെ മകൾ ജിൽഷ പ്ലസ്ടുവിന് ഉന്നത വിജയം നല്കി അനുഗ്രഹിക്കണമേ 🙏 എന്റെ ഈശോയേ എന്റെ ഭർത്താവിന്റെ മദ്യപാനം പൂർണ്ണമായും മാറ്റി തരണമേ 🙏 എന്റെ ഈശോയേ എന്റെ ഭർത്താവിന്റെ സഹോദരമായുളള ഭിന്നത മാറ്റി തരണമേ 🙏 എന്റെ ഈശോയേ എന്റെ അമ്മായിയമ്മ യുടെ നുണയുടെയും പരിഹാസത്തിന്റെയും ദുരാത്മാവിനെ പുറത്ത് പോകാൻ കല്പിച്ചു പറഞ്ഞയക്കണമേ 🙏 എന്റെ ഈശോയേ എന്റെ അമ്മായിയമ്മ യുടെ സീരിയൽ പ്രാന്ത് പൂർണമായും മാറ്റി തരണമേ 🙏 എന്റെ ഈശോയേ എന്റെ മകൻ ജോഷ് വിൻ മകൻറെ പഠിക്കാൻ ഉള്ള മടി പൂർണമായും മാറ്റി തരണമേ 🙏🙏🙏🙏🙏🙏🙏
Jesus please bless our family and the whole world. Please fill our kids hearts with Holyspirit. Jesus please bless and protect Fr.Raphael n El Ruha retreat center. Amen 🙏 🙏 🙏 🙏 🙏 🙏
എന്റെ ഈശോയെ എന്റെ മക്കളെ അനുഗ്രഹിക്കണേ. ഇളയ മകൾ ഡിഗ്രി കഴിഞ്ഞു, ജനറൽ നഴ്സിങ്ങിന് പഠിക്കുന്നു ഫസ്റ്റ് ഇയർ കഴിയാറായി. അവൾ ഏതു നേരവും മൊബൈൽ അഡിക്റ്റ് ആണ്. മൊബൈൽനിന്നും മോചനം കൊടുത്തു പഠിക്കാനുള്ള കൃപ കൊടുക്കണേ.
❤ ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ..... കർത്താവേ നന്ദി നന്ദി നന്ദി.... യേശുവേ നന്ദി നന്ദി നന്ദി..... പരിശുദ്ധാത്മാവേ നന്ദി നന്ദി നന്ദി.... ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ❤.........
ഈശോയേ എന്റെ german പഠനം വിജയകരമായി പൂര്‍ത്തിയാക്കാൻ അനുഗ്രഹിക്കണമേ ഒപ്പം എത്രയും പെട്ടെന്ന് Germany പോകാന്‍ പറ്റണമേ
ബിനീഷ് എന്ന മകന്റെ കട ബാധ്യതകളെ വീട്ടാൻ വഴി കാണിച്ച് കൊടുക്കണെ മാതാവേ ...... വിദേശത്ത് പോകാനുള്ള തടസ്സം നീക്കണമെ യേശുവേ..... ഞങ്ങളുടെ കുടുംബത്തിന്റെ മേൽ കരുണയുണ്ടാകണമെ.....
Karthave ende kudumbathinde Ella preshnaglum Matti tharaname 🙏🏼 karthave ende madi Matti tharaname 🙏🏼 karthave njn snehikkunna kochine enik thanne tharame 🙏🏼
Jesus remove all laziness and obstacles from us and Home give your peace happiness kindness prosperity wisdom love faith
ഈശോയെ 27 വയസ്സായ അഞ്ജുവിനെ സമർപ്പിക്കുന്നു അനുയോജ്യമായ ജീവിതപങ്കാളിയെ നൽകി അനുഗ്രഹിക്കണമേ എന്ന് അപേക്ഷിക്കുന്നു
Ave maria🌹🌹🌹 I love you amme. Thank you yeshuappa🙏🙏🙏
Yeshuve ente manasika rogankal mati taranee 🙏🏻
യേശുവേ എൻ്റെ ജീവിത പങ്കാളിയുടെ രോഗപീഡകൾ എടുത്തു മാറ്റണമേ
Jesus fill us with your holy spirit and wash with your precious blood
യേശുവേഹത്തെ സ്ഥലം വിൽപനാ തടസ്സം മാറ്റിത്തരണമേ❤❤❤
Ishoye tony, lino, jain, antony ivarevsamarpikkunnu. Karunayayirikaname 🙏🏻🙏🏻🙏🏻🙏🏻
Yesuveeee ente naduvinte maravippumm kalinte vedanay um samarppikkunnu❤❤❤❤❤😢😢😢😢thiru rakthathal kazhukename
Thanks God bless jesus ave Maria ave Maria amen jesus thanks
ഈശോയെ മോന് Neet നന്നായി പഠിയ്ക്കാനും നല്ല റിസൾട്ട് ലഭിയ്ക്കുവാനും കൃപ നൽകി അനുഗ്രഹിക്കണമേ..🙏
Thank you Jesus for all blessings given us
ലിയോമോൻെറ കൄാൻസ൪ രോഗത്തെ വേഗത്തിൽ സുഖപ്പെടുത്തണമേ,എൻെറ കുടുംബത്തെ അനുഽഗഹിക്കണമേ,ആമേൻ
എന്റെ മക്കളെ സമർപ്പിക്കുന്നു
Jesus please bless all family. Please have mercy on all cancer patients especially appachan and kuriachan
Eesoyeeee njangalkk orubhavanam orukki tharnameeee💛💛💛💛💛 orumarggavum illa appaaaaaa... 😢😢😢😢 karuna thonnaneeee
ഈശോയെ ഞങ്ങക്ക് നഷ്പ്പെട്ടുപോയതെല്ലാം തിരികെ നൽകി ബാധ്യത തീർത്തു തരണേ 🙏
എന്റെ ജീവിതം ദൈവത്തിന്റെ സ്പർശനമില്ലാതെ പോകുകയാണ്.
ഈശോയെ എന്നെ തൊട്ടു - സമാധാനം നൽകണേ
സമ്പത്തിക മേഖല🙏🙏🙏🙏🙏
Halleluyaa halleluyaa halleluyaa halleluyaa halleluyaa halleluyaa🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹
Jesus bless our financial background
യേശുവേ pergant മക്കളെ അനുഗ്രഹിക്കട്ടെ ❤
ഈശോ നാഥാ പരിശുദ്ധ അമ്മേ ഞങ്ങളുടെ മകന്റെ ജോലിയിൽ നല്ല റിസൾട്ട് ഉണ്ടാവുന്നതിനും വരുമാനം വർദ്ധിച്ചു കിട്ടുന്നതിനും മകന് നല്ലൊരു വിവാഹ ജീവിതം ഉണ്ടാവുന്നതിനുമായി അപേക്ഷിക്കുന്നു
Jesus We trust in you have mercy on us
എന്റെ ഇശോയെ കുടുബത്തിലെ സാമ്പത്തിക ബുദ്ധിമുട്ട് മറന്നതിനുവേണ്ടി പ്രാർത്ഥിക്കുന്നു🙏🏻ലോൺ ശരിയാവുന്നതിനു വേണ്ടി പ്രാർത്ഥിക്കുന്നു. മോന്റെ ബിസാ ശരിയാകുന്നതിനും ജോലി ശരിയാകുന്നതിനു വേണ്ടി പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻
Eshoye ente vatha rogam mattitharaname
അമ്മേ മാതാവേ ഈശോയെ kudumbathil സമാധാനം തന്നു അനുഗ്രഹിക്കേണമേ
ഈശോയെ എന്നെയു൦ എൻെറ കുടുംബത്തേയു൦ മക്കളെയു൦ കൊച്ചു മകനെയും സമർപ്പിച്ചു പ്രാ൪ത്ഥിക്കുന്നു അനുഗ്രഹിക്കണമേ കരുണ തോന്നേണമേ പരിശുദ്ധാത്മാവിനാൽ നിറക്കണമേ വിശുദ്ധീകരിക്കണമേ നയിക്കണമേ ൮
എന്റെ മകളുടെ നാവിനെ നിയന്ത്രിക്കാൻ അവളെ പഠിപ്പിക്കേണമേ. പരിശുദ്ധ ആത്മാവിനെ അയച്ചു അവളെ ശക്തിപ്പെടുത്തേണമേ
യേശുവേ എൻ്റെ മകൻഅജോൺസിനെ സമർപ്പിക്കുന്നു അവൻ്റെ ജോലി തടസവുംം വിവാഹ തടസ്സവും മാറ്റി അനുഗ്രഹിക്കണമേ❤❤❤❤
Amme mathave pray for us amen 🙏 ❤
Jesus bless my car driving carefully and fearlessly protect from all accidents
എന്റെ ഈശോയേ ഞങ്ങളുടെ കടബാധ്യത മുഴുവനും മാറ്റി തരണമേ 🙏 എന്റെ ഈശോയേ ഞങ്ങളുടെ എല്ലാ പണയ സ്വർണവും തിരിച്ചു എടുക്കാൻ സാധിക്കണേ 🙏 എന്റെ ഈശോയേ എന്റെ മകൾ ജിസി മോൾക്ക് ഉന്നത വിജയം നല്കി അനുഗ്രഹിക്കണമേ 🙏 എന്റെ ഈശോയേ എന്റെ മകൾ ജിൽഷ പ്ലസ്ടുവിന് ഉന്നത വിജയം നല്കി അനുഗ്രഹിക്കണമേ 🙏 എന്റെ ഈശോയേ എന്റെ ഭർത്താവിന്റെ മദ്യപാനം പൂർണ്ണമായും മാറ്റി തരണമേ 🙏 എന്റെ ഈശോയേ എന്റെ ഭർത്താവിന്റെ സഹോദരമായുളള ഭിന്നത മാറ്റി തരണമേ 🙏 എന്റെ ഈശോയേ എന്റെ അമ്മായിയമ്മ യുടെ നുണയുടെയും പരിഹാസത്തിന്റെയും ദുരാത്മാവിനെ പുറത്ത് പോകാൻ കല്പിച്ചു പറഞ്ഞയക്കണമേ 🙏 എന്റെ ഈശോയേ എന്റെ അമ്മായിയമ്മ യുടെ സീരിയൽ പ്രാന്ത് പൂർണമായും മാറ്റി തരണമേ 🙏 എന്റെ ഈശോയേ എന്റെ മകൻ ജോഷ് വിൻ മകൻറെ പഠിക്കാൻ ഉള്ള മടി പൂർണമായും മാറ്റി തരണമേ 🙏🙏🙏🙏🙏🙏🙏
എന്റെ ഈശേയേ ഞങ്ങളുടെ കുടുംബത്തെ കുടുംബത്തെ അനുഗ്രഹിപ്പാൻ കരുണ തോന്നേണമേ
എല്ലാവരോടും കരുണ തോന്നണേ 🙏 ദേഷ്യം വരരുതേ ഈശോയെ 🙏
ഈശോയെ കുടുംബത്തിന്റെ എല്ലാ ബന്ധന കെട്ടുകളും നീക്കി തരണമേ കൂടോത്ര ശക്തികളെ പൂർണമായും ഞങ്ങൾ ഇന്ന് എടുത്തു നീക്കി തരേണമേ
ഈശോയേ എൻ്റെ skin അലർജി മാറ്റിത്തരണമേ, എന്നെപ്പോലെ സ്കിൻ അലർജിയാൽ ബുദ്ധിമുട്ടുന്ന അമ്പത് ലക്ഷം പേരെക്കൂടി സമർപ്പിക്കുന്നു കർത്താവേ, സൗഖ്യം നൽകണമേ
ഹല്ലേലുയ ഹല്ലേലുയ 🙏🏻🙏🏻
Yeshuve joli nalki anugrahikane pls 🙏🏻
ഈശോയെ എന്റെ പ്രാർത്ഥനാ നിയോഗങ്ങളുടെമേൽ കരുണയായിരിക്കേണമേ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻
എൻറെ പപ്പയുടെ ക്യാൻസർ ട്രീറ്റ്മെൻറ് ഇന്ന് ആരംഭിക്കുകയാണ് ഒരു പ്രയാസവും കൂടാതെ എത്രയും വേഗം പൂർണ്ണമായി സൗഖ്യം നൽകി അനുഗ്രഹിക്കണമേ ആമേൻ
ഈശോയെ എന്റെ മകളുടെ വിശ്വാസമില്ലാത്ത അവസ്ഥകളെ മാറ്റിക്കൊണ്ട് പരിശുദ്ധാത്മാവിനാൽ നിറയ്ക്കേണമേ ❤
Esoyea entea makalk oru kunjinea nalki anughrahikkanamea
Jesus due to my prayermarriage of a daughter named Ashly was conducted on last month. Thank you jesusalleluyia, Amenmother mary pray for us
ഈശോയെ എല്ലാ വൈദീകരേയു൦ പ്രത്യേകമായി ജിതിനച്ചനെ സമർപ്പിച്ചു പ്രാ൪ത്ഥിക്കുന്നു അനുഗ്രഹിക്കണമേ കരുണ തോന്നേണമേ പരിശുദ്ധാത്മാവിനാൽ നിറക്കണമേ വിശുദ്ധീകരിക്കണമേ നയിക്കണമേ🙏🙏
Essoye alghaye samarppikunnu padikuvanum prathikuvanumulla kripa kodukkane ammen
ഈശോ നാഥാ പരിശുദ്ധ അമ്മേ ഞങ്ങളുടെ വീട് പണിക്ക് വേണ്ട എല്ലാ വഴികളും കാട്ടിത്തന്ന വീട് പണി എത്രയും വേഗം പൂർത്തീകരിക്കാൻ കഴിയണെ
Jesus help us to seek your kingdom
Eshwara ente monte asugam maatti tharaname 😢😢😢
Eshoyeee kakkannee 😢🙏🙏🙏🙏
Ente Jesus eannta monte(anjo,Ancin) anugrahikyane.Jesus save my life and bless my family ❤❤
🙏ഈശോയെ... ആൻ മോൾക്ക് Bse nursing ന് സീറ്റ് നൽകി anugrahikaname🙏ആമേൻ 🙏
ഈശോയേ, ഇസഹാക്കിനെ സമർപ്പിക്കുന്നു. അവനെപ്പോലെയുള്ള അമ്പതിനായിരം കുഞ്ഞുങ്ങളെയും സമർപ്പിക്കുന്നു. എല്ലാവർക്കും രോഗസൗഖ്യം നൽകണമേ❤
Jesus please bless our family and the whole world. Please fill our kids hearts with Holyspirit. Jesus please bless and protect Fr.Raphael n El Ruha retreat center. Amen 🙏 🙏 🙏 🙏 🙏 🙏
' ഈശോയെ കരുണയായിരിക്കേണമേ
എന്റെ ഈശോയെ എന്റെ മക്കളെ അനുഗ്രഹിക്കണേ. ഇളയ മകൾ ഡിഗ്രി കഴിഞ്ഞു, ജനറൽ നഴ്സിങ്ങിന് പഠിക്കുന്നു ഫസ്റ്റ് ഇയർ കഴിയാറായി. അവൾ ഏതു നേരവും മൊബൈൽ അഡിക്റ്റ് ആണ്. മൊബൈൽനിന്നും മോചനം കൊടുത്തു പഠിക്കാനുള്ള കൃപ കൊടുക്കണേ.
മകൾക്കു നല്ല സ്ഥലവും വീടും വാങ്ങാൻ അനുഗ്രഹിക്കണെ കർത്താവെ.
ഈശോയെ എന്റെ മകളുടെ എല്ലാതടസങ്ങളും ബന്ധനങ്ങളും നീക്കി എന്റെ മകളെ അനുഗ്രഹിക്കണമേ 🙏🏻വിദേശത്ത് പോകുവാനുള്ള തടസങ്ങൾ നീക്കണമേ 🙏🏻🙏🏻🙏🏻
ദൈവമേ ഞങ്ങളും ഞങ്ങളുടെ പൂർവികരും ചെയ്തു പോയ എല്ലാ വിധ പാപങ്ങളും മായ്ച്ചു കളഞ്ഞു ഞങ്ങളെ ശുദ്ധീകരിക്കണേ
മകളുടെ പനി മാറ്റി തരുന്നതിന് പ്രാർത്ഥിക്കുന്നു
3 വയസ്സുള്ള ശക്തിയായി പനി ബാധിച്ച കുഞ്ഞിനെ സമർപ്പിച്ചു പ്രാർത്തക്കുന്നു. ആന്റണിച്ചേട്ടന്റെ അസുഖവും സമർപ്പിക്കുന്നു
യേശു മാതാവേ ഞങ്ങളുടെ നഷ്ടപ്പെട്ട 15 ലക്ഷം ത ഞങ്ങൾക്കതിരിച്ച് കിട്ടണേ യേശു മാതാവേ🙏🙏
Esoye claier mole samerpikkunnu. Kunjuvavaye ellapaisachika peidakalilninnum rekshikkane. Rathriyilulla avalude pedippikkunna reethiyilulla karachililninumm viduthal nelki santhamayi uranguvan krepua nelkane. Amen.
കാലിന്റെഓപ്പറേഷൻ കഴിഞ്ഞ എന്റെ ചേച്ചിയുടെ വേദനകൾ മാറ്റി കൊടുക്കണമെ അതുപോലെ ഓപ്പറേഷൻ കഴിഞ്ഞ എല്ലാ മക്കളുടെയും വേദന മാറ്റണമെ
Antemakale anugràhikane
എന്റെ തലയിലെ തരിപ്പ് മാറ്റി തരേണമേ 🙏🙏
ഈശോയെ ഇനി വരാൻ പോകുന്ന p s c examinu, മകൾക് നല്ല ഒരു ജോലി നൽകി അനുഗ്രഹിക്കേണമേ വിശുദ്ധ അന്റോണിസ് മകൾക് വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏🙏
Esoyea karthavea nanni
ഗർഭസ്ഥ ശിശുകൾക്ക് പൂർണ്ണ ആരോഗ്യ മുണ്ടകൻ.🙏🙏🙏🙏🙏🙏
അമ്മ മാതാവേ എന്റെ ഉച്ചി മുതൽ ഉള്ളം കാൽ വരെയുള്ള അലർജി രോഗ മാറ്റിതര ണമേ.
Esoyea njengalude niyogagal sathichuthatenamea
ഈശോയെ ഞങ്ങൾക് സ്വന്തമായി ഒരു വീട് തരണമേ 🙏🏻
അന്തോണിസെ അനസ് എന്നെ വേണ്ടാന്ന് വെക്കല്ലേ എന്നോട് ദേഷ്യം ഇഷ്ട കുറവ് ഒന്നും ഉണ്ടാവരുതേ എന്നും എന്നോട് മിണ്ടേണമേ 🙏🙏🙏🙏
Eshoye ente sambathika buddimuttu mattitharaname
Yeshuvèy ave maria nèlki anugrahikyànnàmmèy
ഈശോയെ എന്റെ വിഷമങ്ങൾ മാറ്റിതരണേ 😭😭🙏
❤ ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ..... കർത്താവേ നന്ദി നന്ദി നന്ദി.... യേശുവേ നന്ദി നന്ദി നന്ദി..... പരിശുദ്ധാത്മാവേ നന്ദി നന്ദി നന്ദി.... ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ❤.........
Eshoye ente kunjine soukyapeduthabe
ഈശോയെ എന്റെ മകളെ അനുഗ്രഹിക്കണമേ. എല്ലാ അസുഖങ്ങളിൽ നിന്നും വിടുതൽ നൽകേണമേ
Jesus save my life and bless my family.
എന്റെ മക്കൾ എല്ലാവർക്കും ഈശോക്കിഷ്ടമുള്ള ജോലി നൽകി അനുഗ്രഹിക്കേണമേ. ഈശോയുടെ ഇഷ്ടം നിറവേറട്ടെ
ഈശോയെ നന്ദി സ്തുതി മഹത്വം ഹല്ലേലുയ 🙏🙏🙏🙏🙏
എൻ്റെ ശ്വാസമുട്ട് മാറ്റി സൗഖ്യം നൽകണമെ കർത്താവെ
Jesus please bless my son prince and his family and bless Melvin and Dominic amen 🙏
എന്റെ ദൈവമേ മരുന്ന് ഇല്ലാതെ ഒറക്കം കിട്ടുന്നതിന് അനുഗ്രഹം നല്‍കണം
Thank you Jesus and Mama Mary and St. Antony. Please be with us guide us and give a miracle in our lives to be a testimony to your name 🙏🏽
Jesus I am suffering from many kind of diseases. Jesus give me complete recovery. Mother mary intersect for me Amen. Alleluyia.
Amen🙏🙏🙏🙏🙏🙏
Easoye, ente appachnte kariathil njangal makkalkkulla manovishamam ang kanunnundallo....appachanu nalmaranam labhikkanulla krupa kodukkane....appachane nokkunnavarkk nalla manasum aarogyavum nalkane 🙏🔥🙏🔥
വീട് വെക്കാനുള്ള എല്ലാ തടസ്സം മാറ്റി തന്നു അനുഗ്രഹിക്കേണമേ
എന്റെ തകർച്ചകളിലേക്ക് ഇറങ്ങിവരേണമേ. എന്റെ മകളെയും കുടുംബത്തെയും പ്രത്യേകം സമർപ്പിക്കുന്നു. എന്നെ ഒരു സാക്ഷിയാക്കി മാറ്റണമേ.
Amen
എന്റ പാപങ്ങൾ ഷമീക്കണമേ എന്റ ജോലി സ്റ്റിരേപ്പെടുത്താണമേ
Eesoyeeee ente jeevitjapankaliyude madyapanavum pukavaliyum mattitharaname🙏🙏🙏🙏❤❤❤❤
Ente ammayude Ella shareerika budhimuttukalum matti tharane eashoye...
എന്റെ മകളുടെ കുടുംബജീവിതം തിരുമുമ്പിൽ സമർപ്പിച്ചു പ്രാർത്ഥിക്കണമേ. സ്വന്തം കുരിശു വഹിക്കാനുള്ള ശക്തി പരിശുദ്ധതമാവിനെ നൽകി അവൾക്കു നൽകേണമേ
Amen hallelujah 🙏
Ameamathave njengale kathukollanamea