Fishing From The Hole | കുഴിയിൽ നിന്നും മീൻപിടിച്ചപ്പോൾ | M4 Tech |

Поділитися
Вставка
  • Опубліковано 18 січ 2025

КОМЕНТАРІ • 909

  • @JACKSPaRrow-jd1ty
    @JACKSPaRrow-jd1ty 6 місяців тому +1821

    എവിടന്നോ മേടിച്ചിട്ട് കൊണ്ട് വന്നിട്ട് കിണറ്റിൽ ഇട്ടു 😂😂😂 മച്ചാൻ Scene 🔥🤣

    • @sobhathomas-pt8hj
      @sobhathomas-pt8hj 6 місяців тому +27

      Atha

    • @Xavier-er9tz
      @Xavier-er9tz 6 місяців тому +33

      Bro ith nadan varaal alla Vietnam varaal aahn ithin nadante athra power illa athahn chatha pola

    • @vijoshkumare8385
      @vijoshkumare8385 6 місяців тому +16

      അല്ല പിന്നേ 😂😂😂

    • @shamilmuhammed619
      @shamilmuhammed619 6 місяців тому +5

      Athe

    • @Mojo27-q1j
      @Mojo27-q1j 6 місяців тому +17

      Enikum angane thoni 😄🙂

  • @HACKERMEDIA
    @HACKERMEDIA 6 місяців тому +402

    പത്തു പ്രാവശ്യം പറ്റിച്ചു ഒരു പ്രാവശ്യം പിടിക്കപ്പെട്ടു😊😊😊

  • @arunk6797
    @arunk6797 6 місяців тому +504

    ഇതിലും ഭേദം കട്ടപാര എടുത്ത് കക്കാനിറങ്ങുന്നതാ എന്ന് പറയാൻ പറഞ്ഞു 😊

    • @ViplavaSimham-y5z
      @ViplavaSimham-y5z 5 місяців тому +10

      മോനേ ഞങ്ങള് മോഷ്ഠിച്ചിട്ടൊന്നും ഇല്ലല്ലോ ഇനീം കൂടുതൽ ആൾക്കാരോട് പറഞ്ഞ് ഞങ്ങളെ നാറ്റിക്കരുത് എന്ന് പറയാൻ പറഞ്ഞിട്ടുണ്ട് ജിയോ മച്ചാൻ 😂🙏🥴

  • @Gurucharanam4
    @Gurucharanam4 6 місяців тому +386

    വളർത്തു മീനെ കണ്ടാൽ തിരിച്ചറിയാത്ത ഞങ്ങൾ😊

  • @shihabek9475
    @shihabek9475 6 місяців тому +277

    ഇത് വളർത്തു വരാൽ ആണല്ലോ 😅ഒരേ പോലത്തെ കൊച്ചു കള്ളൻ 😂

  • @ajaysiva9865
    @ajaysiva9865 6 місяців тому +392

    Bro, ചേറിൽ കിടക്കുന്ന വരാൽ ഒരിക്കലും ഈ നിറം ആയിരിക്കില്ല....😅 same size 🫣

  • @muthumusthafapms7112
    @muthumusthafapms7112 6 місяців тому +718

    ഇത് ആ കുളത്തിലെ മീൻ തന്നെ ആണന്നുള്ളതിൽ ആർക്കും ഒരു സംശയവും ഇല്ലല്ലോ ലെ 😂😂😂🤣🤣

  • @heyiamhere-el8vu
    @heyiamhere-el8vu 6 місяців тому +148

    കാണുന്ന നമ്മളെന്താ പൊട്ടന്മാരാണ് എന്ന് കരുതിയോ..... 😂😂😂 content kittunnilllee😂

  • @Arun-xx2ni
    @Arun-xx2ni 6 місяців тому +191

    ആദ്യമായി മച്ചാന്റെ ഒരു video കണ്ടപ്പോൾ എവിടെയോ എന്തോ ഒരു പന്തിക്കേട് തോന്നി 🤔🤔🤔

  • @bijuravi8522
    @bijuravi8522 6 місяців тому +118

    Experiment വീഡിയോകൾ മാത്രം ഇട്ടുകൊണ്ടിരുന്ന മച്ചാൻ ഇപ്പോൾ എന്തൊക്കെയോ അപ്‌ലോഡ് ചെയ്തു വിടുന്നു, വിഷയ ദാരിദ്ര്യം. നല്ലൊരു ചാനെൽ ആയിരുന്നു.

  • @rx440
    @rx440 6 місяців тому +42

    എന്തിനാ മച്ചാനെ മീൻ കൊണ്ട് ഇട്ടിട്ട് പിന്നെ കഷ്ടപ്പെട്ട് വറ്റികുക 🎉🎉😅😅

  • @MrBijusteephen
    @MrBijusteephen 6 місяців тому +141

    ഇനി ഇതുപോലെ ഉള്ള വീഡിയോ ചെയുമ്പോൾ മീന്റെ കളർ കൂടി നോക്കി വാങ്ങണം.... ഇത്രേം വീഡിയോ ചെയ്തിട്ടും ഇതൊക്കെ ശ്രദ്ധിക്കണ്ടേ അംബാനെ 😂

  • @shavam007
    @shavam007 6 місяців тому +42

    ഭ്രാലിനെ കായ്യിൽ എടുക്കുബോൾ ഒന്ന് പെടപ്പിക്കണം.. അവർക്ക് അഭിനയം അറിയാല്ലോ 😂.
    ശ്രെദ്ധിക്കണ്ടേ അംബാനെ ✌️

  • @akhi-seban
    @akhi-seban 6 місяців тому +282

    എവിടെത്താ കടയിൽ നിന്നാ വങ്ങിച്ചിട്ട് കൊണ്ട് ഇട്ടത്😂

    • @JACKSPaRrow-jd1ty
      @JACKSPaRrow-jd1ty 6 місяців тому +7

      💯💯😂😂😂😂ഉടായിപ്പ്പ്

    • @sajid7995
      @sajid7995 6 місяців тому +3

      Athaa kandale ariyam 😂 evedunno vangichond itte aahnan

  • @thehuman1148
    @thehuman1148 6 місяців тому +431

    എവിടെയോ എന്തോ തകരാറു പോലെ 😂

  • @siraj7964
    @siraj7964 6 місяців тому +177

    ചേട്ടാ ചേട്ടന് സിനിമേൽ ട്രൈ ചെയ്തൂടെ
    എജ്ജാതി അഭിനയം..........

  • @hrtshadowgaming3522
    @hrtshadowgaming3522 6 місяців тому +89

    Jio machan ❌fake machan ✅

  • @muhammedjiyas3027
    @muhammedjiyas3027 6 місяців тому +45

    ചെറിയ മീനിനെ കൂടി വാങ്ങി അതിൽ ഇട്ടായിരുന്നെങ്കിൽ ഒന്നും കൂടെ റിയലിസ്റ്റിക്ക് ആയേനെ ജിയോ സാറേ 😂😊

  • @aneeshem
    @aneeshem 6 місяців тому +20

    ആ കിണറ്റിലെ വെള്ളം വരെ നിങ്ങൾ നിറച്ചതല്ലേ.... 😆ഇജ്ജാതി ഉടായിപ്പു വേണോ ബായ് 😁😁

  • @lijoat21
    @lijoat21 6 місяців тому +30

    ന്റെ പൊന്നോ എന്തൊരു ആക്ടിങ് 😂😂😂

  • @amalkrishna8622
    @amalkrishna8622 6 місяців тому +318

    ഈ മിൻ അല്ലേ അവടെ കുക്ക് ചെയ്തേ 😂😂. ഇപ്പ കണ്ട് കഴിഞ്ഞുള്ളു 😅😂

  • @vysakhanpv2664
    @vysakhanpv2664 5 місяців тому +16

    മച്ചാനെ ആ കുളം ഇന്നലെ കുത്തി വെള്ളം നിറച്ചതാണോ..,...😢😮😮😮

  • @faisalck4290
    @faisalck4290 6 місяців тому +108

    അഞ്ച് കിലോ മീനിന് 350+5=1750
    ആയിരത്തി എഴുന്നൂറ്റിഅൻപത് രൂപക്ക് മീൻ വാങ്ങി മച്ചാൻ പത്ത് ലക്ഷം ഉണ്ടാക്കും ഫയങ്കര ബുദ്ധി….😅😂😂

  • @Akkukichu8011
    @Akkukichu8011 6 місяців тому +68

    ഇവിടെ നല്ല മഴകാലമാ.. അവിടെയൊക്കെ വേനലാണോ 😂

    • @skp3098
      @skp3098 5 місяців тому

      ഈ സ്ഥലം കേരളത്തിൽ അല്ലേ

  • @ffaheem_
    @ffaheem_ 6 місяців тому +51

    മീൻ വാങ്ങി ആതിൽ ഇട്ടത് ആണ് ആരും പറയുല 😂
    കോൺടെന്റ്creator
    Backet ന്റെ വലുപ്പം കണ്ട മനസ്സിൽ ആക്കും മീനിനെ അതിൽ ഇട്ട് കൊണ്ടുവന്നത് ആണ് ന്ന് 😂👍❤️

  • @NiyasoorajKannur1
    @NiyasoorajKannur1 6 місяців тому +55

    എല്ലാം ഒരേ വലുപ്പത്തിലുള്ള വരാൽ എല്ലാത്തിനെയും ഏതോ ഫിഷ്ഫാമിൽ നിന്ന് വാങ്ങിച്ചതാണ് അതാണ് ഒരേ വലുപ്പം,, ഒരെണ്ണം മാത്രം ചെറിയ വരാൽ ആളെ മണ്ടൻമാർആക്കാൻ വേണ്ടി😜😂😂😂

  • @AnandNedumchirayil
    @AnandNedumchirayil 6 місяців тому +19

    ഒരു അബദ്ധം പറ്റി ആ വെള്ളത്തിൽ കിടന്ന വരാലിനു എന്തായാലും ആ നിറം വരില്ല. ഇത് ഏതോ fresh water il നിന്ന് കിട്ടിയ പോലെ ഉണ്ട്. അതിപ്പോ നാടൻ ആണേലും വിയറ്റ്നാം ആയാലും 😌

  • @jidinlal3541
    @jidinlal3541 6 місяців тому +19

    😂oru oscar theratte machane

  • @WallMart-do1hk
    @WallMart-do1hk 6 місяців тому +21

    ആശയ ദാരിദ്ര്യം കൊണ്ട് കടയിൽ നിന്നും മീൻ വാങ്ങി പൊട്ടകിണറ്റിൽ ഇട്ടു മീൻ പിടിച്ചു സൂപ്പർ 👍

  • @dood6081
    @dood6081 6 місяців тому +205

    Arkum samshayam onnullello alle😂

  • @Shamveel99
    @Shamveel99 5 місяців тому +11

    ചേട്ടന്റെ ബുദ്ധി വിമാനം തന്നെ..... 🤣😂 ആർക്കും സംശയം ഒന്നും ഇല്ലേല്ലോ.... 🫢

  • @Aaaamiee
    @Aaaamiee 6 місяців тому +20

    Jio machan ,…moye moye 😂😂😂😂

  • @keerthanaabhilash2035
    @keerthanaabhilash2035 5 місяців тому +8

    ഇതിലും വലുത് ഇനി വരാൻ ഇല്ല 😂😂😂😂

  • @Nowfiwhite
    @Nowfiwhite 6 місяців тому +78

    ബ്രോ നിങ്ങളോട് ഒരു വിശ്വാസമുണ്ട് ബഹുമാനവും ഉണ്ട് അത് നിങ്ങൾ തകർക്കല്ലേ ചിലപ്പോൾ മുന്നത്തെ ഫിഷിങ് വീഡിയോസും സംശയിച്ചു പോകും... Plz🙏

  • @jouharanazrin6112
    @jouharanazrin6112 6 місяців тому +19

    Ee video കണ്ടിട്ട് ഫിറോസിക്കൻ്റെ മീൻ പിടിക്കുന്ന video ഓർമ വന്നവരുണ്ടോ😂

  • @asnafrahim1957
    @asnafrahim1957 5 місяців тому +4

    Le Jio :തേങ്ങ കുറച്ചുകൂടെ കൂടുതൽ ഇടാമായിരുന്നു എന്നാ പിടിക്കില്ലായിരുന്നു😂

  • @vipinvipi1495
    @vipinvipi1495 6 місяців тому +17

    തോട് ആയി ഒരു കണക്ഷൻ ഇല്ലാതെ എങ്ങനെ ഇത്രേം വരാൽ ഇവിടെത്തി. ഒന്നെങ്കിൽ വളർത്തിയത് അല്ലെങ്കിൽ വീഡിയോയ്ക്കു വേണ്ടി കൊണ്ട് ഇട്ടത്. ഇതിലേതാ മച്ചൂ സത്യം 😁

  • @junaid3668
    @junaid3668 6 місяців тому +10

    സംഭവം വളർത്താൻ ഇട്ടതായിരുന്നു വളരുന്നതിന് മുമ്പ് തന്നെ പിടിച്ചതായിരിക്കും😅

  • @_KUMBIDI
    @_KUMBIDI 6 місяців тому +39

    അതിൽ വളർന്ന മീൻ അല്ലാലോ മച്ചാനെ 🤣 വേറെ കൊണ്ടിട്ടത് അല്ലെ അതിനെ കണ്ടാൽ അറിയാം നല്ല വെള്ളത്തിൽ വളർന്നത് ആണെന്ന് എന്നാലും കൊള്ളാം 😌😌

  • @SivanBPanicker11-nl7kz
    @SivanBPanicker11-nl7kz 5 місяців тому +3

    Next video : catching Thimingalam 🐋 from adutholla kaayal.

  • @sivaganga7463
    @sivaganga7463 5 місяців тому +1

    മോട്ടോർ ന് നല്ല മിസ്സിംഗ്‌ ഉണ്ടല്ലോ.. അത് ശരിയാക്കുന്ന ഒരു vdo ഇട്ടാലോ 💫😊🥳

  • @jksvlog4458
    @jksvlog4458 5 місяців тому +4

    നല്ല അച്ചടക്കത്തോടെ വളർത്തിയ varaalukal

  • @AnandhuNM
    @AnandhuNM 6 місяців тому +24

    Ellam ore size ore colour ithokke ngakke kazhiyu machane😂😂😂😂😂

  • @KAREKKADANVLOGGERS
    @KAREKKADANVLOGGERS 6 місяців тому +18

    Kilo 300 roopakku vangiya valarthu braal aanathu..njangale video kandu nokku samsayam undenkil😊

  • @RjAllus
    @RjAllus 5 місяців тому +1

    ഇതേ സമയം ഞങ്ങൾ കുറെ നാളുകൾക്കു മുൻപ് വളർത്താനിട്ട മീനുകളെ വറ്റിച്ചു പിടിക്കുവാൻ പോകുന്നു എന്നൊരു കാര്യത്തിൽ വീഡിയോ ചെയ്തിരുന്നെങ്കിൽ തീർച്ചയായും ഇതൊരു നല്ല Content ആയി മാറിയേനെ
    😄😄👍👍

  • @abubackersidhiq.k9391
    @abubackersidhiq.k9391 5 місяців тому +4

    ആർക്കും സംശയം ഒന്നുമില്ലലോ ലെ 😂😂

  • @SanalpP-jq6te
    @SanalpP-jq6te 5 місяців тому +2

    ഒരു കൈയബദ്ധം നാറ്റിക്കരുത്.... ജിയോമച്ചാൻ 😇😇😇🥴🥴🥴

  • @MujeebMuji-m2m
    @MujeebMuji-m2m 6 місяців тому +5

    Natural reel 😂😂

  • @Jerry.R-u1k
    @Jerry.R-u1k 5 місяців тому +2

    ലെ പ്രവീൺ :"നമ്മൾ ഇനി എന്ത് ചെയ്യും മലയ്യ "😂😂

  • @shihabek9475
    @shihabek9475 6 місяців тому +5

    അതിൽ ഇട്ടീരുന്ന വാരൽ എല്ലാം പിടിച്ചില്ലേ 😂

  • @babayaga1489
    @babayaga1489 4 місяці тому +1

    ജിയോ കൊച്ചാൻ : പ്രവീണേ.. നീ അറിഞ്ഞാ... ഞാൻ പെട്ടു 😂

  • @ansarkarim7468
    @ansarkarim7468 6 місяців тому +3

    എണ്ണി നോക്കിയോ എല്ലാം കിട്ടിയോ 😂

  • @nikzcreation
    @nikzcreation 5 місяців тому +2

    M4 Tech= Meen for tech😂😂

  • @Nazervnry
    @Nazervnry 5 місяців тому +3

    Unakkameen kittanjath bagyam 😂😂😂😂

  • @shyamjithks4113
    @shyamjithks4113 5 місяців тому +1

    ഗൊച്ചു ഗള്ളൻ 😁 ഒരിക്കൽ പിടിക്കപ്പെട്ടു.. ശ്രെദ്ധിക്ക് അമ്പാനേ..

  • @adhnant3988
    @adhnant3988 6 місяців тому +9

    കണ്ടന്റ് ക്ഷാമം 😂

  • @akkubavi
    @akkubavi 6 місяців тому +2

    കടലിൽ പോലും കിട്ടാത്ത മീനുകൾ 😅😅😅

  • @subinthilakan
    @subinthilakan 6 місяців тому +5

    മൊത്തം വളർത്തു സാധനം

  • @ajeeshmalappuram9351
    @ajeeshmalappuram9351 5 місяців тому +1

    😅കുഞ്ഞിക്കുളം വറ്റിക്കലും ആളെ പറ്റിക്കലും അടിപൊളി

  • @anoopcg8927
    @anoopcg8927 6 місяців тому +6

    ഞാനും മീൻ പിടിക്കാൻ പോകുന്നത് ആണ്. ഇത് കണ്ടാൽ അറിയാം ബ്രൽ എവിടന്നോ വാങ്ങി കൊണ്ട് കുളത്തിൽ ഇട്ട്..ഇജാതി ഉടായിപ്പു 😄

  • @Keralciber123
    @Keralciber123 5 місяців тому +1

    ഉടായിപ്പു ഇറക്കല്ലേ മച്ചാനെ.,..,.😮 വേറെ ഒരു മച്ചാൻ,...ഇപ്പോൾ എയർ ലാണ് 😂😂

  • @subeeshkky4468
    @subeeshkky4468 5 місяців тому +8

    പല നാൾ കള്ളൻ ഒരു നാൾ പിടിയിൽ 😁...

  • @Akshy-p4l
    @Akshy-p4l 6 місяців тому +3

    ചേട്ടനെ സിനിമയിൽ ഒന്ന് ട്രൈ ചെയ്തു കൂടെ നല്ല അഭിനയം ആണല്ലോ കണ്ടന്റ് ക്ഷാമം ആയിരിക്കുമല്ലേ😂

  • @Ronaldo_645
    @Ronaldo_645 6 місяців тому +20

    ഇവിടത്തെ സ്ഥിരം പ്രേഷകർ എത്ര പേരുണ്ട് 😎💗

  • @arshadrjff
    @arshadrjff 5 місяців тому +1

    M4 മച്ചാൻ ഈ വീഡിയോ ചെയ്യുമ്പോൾ : അവനവൻ കുരുക്കുന്ന കുരുക്കഴിച്ചെടുക്കുമ്പോൾ ഗുലുമാൽ.....😂😂😂

  • @safvan.bin.salah.7
    @safvan.bin.salah.7 6 місяців тому +6

    Pala naal kallan oru naal pidiyil😊

  • @mukeshmenon9838
    @mukeshmenon9838 5 місяців тому +4

    Itta meen muzhuvan thirichu kittiyo ennu nokiyo 😂😂

  • @ameenkollam1863
    @ameenkollam1863 6 місяців тому +9

    ഇത് fake അല്ല...ഇങ്ങനെ ഞങ്ങളും പലതവണ വളർത്തിയിട്ടുണ്ട്😄

  • @AlfahzFanu-ww2hc
    @AlfahzFanu-ww2hc 6 місяців тому +219

    ഇന്നേ വരെ 10 like തിക്ച് കിട്ടാത്ത ഞാൻ.. 🚶

    • @KozhikodeOne
      @KozhikodeOne 6 місяців тому +8

      Mon happy alle

    • @AlfahzFanu-ww2hc
      @AlfahzFanu-ww2hc 6 місяців тому +5

      @@KozhikodeOne happy.. 😂

    • @Haishaaaaam
      @Haishaaaaam 6 місяців тому +5

      Kitoola

    • @mhdrafid
      @mhdrafid 6 місяців тому +2

      10 like kitteellenkhil ninte theettam varoole 😂

    • @AlfahzFanu-ww2hc
      @AlfahzFanu-ww2hc 6 місяців тому +1

      @@mhdrafid pinnallandu.. 😌.. Nalla sugathil verum.. 😌.. Ninte pole njammalu thollekkoode alla thooral.. Ketto.. M..... A

  • @Focus-rq5bk
    @Focus-rq5bk 6 місяців тому +4

    ഗുഡ് ആക്ടിങ് ബ്രോ

  • @KajaMoideen-zn3iu
    @KajaMoideen-zn3iu 6 місяців тому +32

    കുറച്ചും കൂടി മീനെ കിണറ്റിൽ കൊടുന്നിടേണ്ടതിരുന്നു ഇത്രയും പൊട്ട വീഡിയോ യൂട്യൂബിൽ വന്നിട്ടില്ല ചെറിയ ചെറിയ ഒരു മീൻപിടുത്തക്കാരൻ ആണ് q ഇത് നിങ്ങൾ വളർത്തി മീൻ കൊടുന്നിട്ടുള്ളതാണ് എന്തായാലും ലൈക്കും ഷെയറും കിട്ടിയിട്ടുണ്ട് വേടിച്ച കായി കിട്ടിയിട്ടുണ്ടാകും ഒരു ചെറിയ മീൻ കുഞ്ഞു പോലെ കാണാനില്ല കിണറ്റിൽ ഇനിയും ഞാൻ കമാൻഡ് എഴുതി അയക്കുകയാണെങ്കിൽ മറ്റുള്ളവരുടെ മുന്നിൽ ഞാനൊരു മോശക്കാരൻ ആകും ആ ജാതി വാചകമാണ് വരുക എന്തായാലും പടച്ചോൻ പൊറുക്കട്ടെ 🕉️✝️☪️ നല്ല വീഡിയോ ചെയ്യുവിൻ 🥰🙋🏽‍♂️

    • @gravelwork6489
      @gravelwork6489 6 місяців тому

      താങ്കൾക്ക് രണ്ടു കാര്യങ്ങൾ മെയിൻ ആയിട്ട് അറിയില്ല അതാണ് ഇങ്ങനെ ഒരു കമെന്റ് ഇട്ടത് എന്ന് മനസ്സിലാക്കുന്നു ഒന്നാമത്തെ കാര്യം അങ്ങനെ ആൾക്കാരെ പറ്റിച്ചു വീഡീയോ എടുത്തു യൂട്യൂബിൽ ഇടേണ്ട ഒരു ആവശ്യവും ഇല്ലാത്ത ടീം ആണ് m4teck ടീം കാരണം മലയാളി യൂട്യൂബ്ഴ്സ് ൽ ഏറ്റവും കൂടുതൽ ഫോള്ളോവേഴ്സ് ഉള്ള ടീം ആണ് m4tech നിങ്ങൾ അവരുടെ മെയിൻ ചാനൽ ആയ m4tech ചാനൽ ഒന്ന് സന്നർശിക്കുക അപ്പോൾ മനസ്സിലാകും ഇവരെ പോലെ വറൈറ്റി കണ്ടന്റ് കൊണ്ട് വരുന്ന മറ്റൊരു യൂട്യൂബ് ചാനൽ നിങ്ങൾക് കേരളത്തിൽ കാണാൻ പറ്റില്ല പിന്നെ രണ്ടാമത്തെ കാര്യം ഈ( ഭ്രാൽ അല്ലെങ്കിൽ കണ്ണൻ )ഈ മീനുകൾ ഉള്ള കുളത്തിൽ ചെറിയ മീനുകൾ ഒന്നും തന്നെ ഉണ്ടാകില്ല കാരണം ഇവർ എല്ലാവരെയും അറ്റാക്ക് ചെയ്തു കൊന്ന് തിന്നും പിന്നെ ഇത് അവർ കൊണ്ട് വന്നു ഇട്ട കുഞ്ഞുങ്ങൾ വലുതായത് ആണ് അത് അവർ ആദ്യം തന്നെ പറയുന്നുണ്ട് വീഡിയോ മുഴുവൻ കാണാതെ സ്കിപ് അടിച്ചു കണ്ടു അഭിപ്രായം പറയാതിരിക്കുക 🙏

  • @Aresjr123
    @Aresjr123 5 місяців тому +3

    Udayipp machan😂

  • @blueff06gamer87
    @blueff06gamer87 6 місяців тому +2

    എന്തോ എവിടെയോ ഒരു കുഴപ്പം പോലെ 😂😂😂

  • @rajeshkunnathrajeshkunnath8452
    @rajeshkunnathrajeshkunnath8452 6 місяців тому +3

    ഒരു പ്രത്യേക തരം ജീവിതം

  • @Drtalks_Malayalam
    @Drtalks_Malayalam 5 місяців тому +1

    കൊട്ടതേങ്ങാ വരെ നന്നായി അഭിനയിച്ചു...drone scenes കൂടി ഉൾപെടുത്താറുന്നു

  • @LiYt-y3v
    @LiYt-y3v 6 місяців тому +9

    Medichu konduvannathanennu parayukaue illa😂😂

  • @muhammedmusthafa1515
    @muhammedmusthafa1515 5 місяців тому +1

    ഇങ്ങളും തുടങ്ങിയോ ചെയ്നക്കാരുടെ പരിപാടി 😂😂😂😂

  • @djsameesh4483
    @djsameesh4483 6 місяців тому +4

    എനിക്ക് ഒരു സംശയവും ഇല്ല 🤣

  • @aruns8759
    @aruns8759 6 місяців тому +9

    കണ്ടന്റ് ഇല്ലാതെ കഷ്ടപ്പെടുന്നുണ്ട് അല്ലേ😂😂

  • @supertech4254
    @supertech4254 5 місяців тому +1

    Condent ദാരിദ്ര്യം 😂😂😂😂

  • @ddthesailor1431
    @ddthesailor1431 6 місяців тому +7

    എന്നാലും... അതല്ല...എവിടെയോ 🙄🤔 എന്തോ 😌😌

  • @A_10yt
    @A_10yt 3 місяці тому

    മച്ചാൻ നെ കോളിത്തിൽ നിന്ന് കരിയെല്ലെ കെ കെട്ടിയ രംഗം അഡിപോളി🤣

  • @travelmist9470
    @travelmist9470 6 місяців тому +9

    ആർക്കും സംശയം ഒന്നും ഇല്ലല്ലോ അല്ലെ😂

  • @lenincl4409
    @lenincl4409 5 місяців тому +1

    ഈ കുളം ആദ്യമായി കണ്ടത് മച്ചാനാണോ 🤔

  • @MuthuMaya-z1u
    @MuthuMaya-z1u 6 місяців тому +8

    വെള്ളത്തിൽ കിടന്നു മുളച്ച കോട്ടത്തെങ്ങായോ 🙄🙄🙄🙄🙄🙄🙄🙄

    • @vineeshmv1174
      @vineeshmv1174 6 місяців тому +1

      മൊത്തം ഉടായിപ്പാ.. വെള്ളത്തിൽ കിടന്നു മുളച്ച കോട്ട തേങ്ങാ 😂

  • @ajvoyager
    @ajvoyager 5 місяців тому +1

    Ne Oru Actor mikacha oru Actor 😂

  • @ruksanasafool2768
    @ruksanasafool2768 6 місяців тому +34

    ഒരു സംശയം ചത്ത മീനാണോ ആ കുഴിയിൽ ഉള്ളത്‌, അല്ലേൽ മയക് വെടി വെച്ച് മയക്കിയതാണോ, താഴോട്ട് വീണിട്ടും എന്നെപ്പിടിച്ചൊന്ന് പറഞ്ഞു കിടക്കുന്നപോലെ, കൈയിൽനിന്ന് പിടക്കാഞ്ഞിട് മച്ചാൻ കൈ ഇളകി മീനിനെ പിടപ്പിക്കാണല്ലോ 😅

  • @kkochi
    @kkochi 6 місяців тому +31

    ജിയോ മച്ചാനെ ഈ സംസാരമാണ് ഹൈലൈറ്റ് ആരായാലും ജിയോമച്ചാന്റെ വീഡിയോ കണ്ടിരുന്നു പോകും 😍👍

    • @kikat8327
      @kikat8327 5 місяців тому +5

      Pinne acting um athupole thanne und undayipp kasnichitt nth nannayitta abhinayikane😂😂

  • @Jaisa1515
    @Jaisa1515 5 місяців тому +2

    Jio എയറിൽ കയറിയ പോലെ ജിയോ മച്ചാനും ചെറുതായിട്ട് പിടിക്കപ്പെട്ട് എയറിൽ ആണെന്ന് കേട്ടു 👍🧠🙄🤔.

  • @arjuncsofficial757
    @arjuncsofficial757 6 місяців тому +2

    ജിയോ മച്ചാന്റെ വീഡിയോ ഇപ്പോളും കാണുന്നുണ്ടെങ്കിൽ അതിനോരെഒരു കാരണം മച്ചാൻ കള്ളം പറഞ്ഞ് പറ്റിക്കില്ല എന്നുള്ള വിശ്വാസം ആണ് 💗👍🏻

  • @Vaishnav-f3p
    @Vaishnav-f3p 3 місяці тому +1

    M4 tece mamma cycel vadiche tharo ?😢😢😢

  • @CJ-os4jt
    @CJ-os4jt 6 місяців тому +29

    Adipoli 2 vedios upload cheythanadallo

  • @naveensivadas3213
    @naveensivadas3213 5 місяців тому +2

    Bro. ഇതൊക്കെ കാണിച്ചു ചില കൊച്ച് കലിപ്പനെയും കാന്താരിയെയും പറ്റിക്കാൻ പറ്റും..
    കുളത്തിൽ കുളിക്കാനും മീൻ പിടിക്കാനും, അല്ലറ ചില്ലറ പണിയും ഒക്കെ ചെയുന്ന (പാലുകുപ്പികൾ അല്ലാത്ത )പിള്ളേരെ പറ്റിക്കാൻ പറ്റില്ല

  • @sarathchandran9062
    @sarathchandran9062 5 місяців тому +3

    ഞങ്ങളെ ചോറ് തന്നെയാ തിന്നുന്നത് 😂

  • @suryadassr443
    @suryadassr443 2 місяці тому

    Jeevikkan vendi athum luxury aayit.... 😂😂

  • @chrisj8389
    @chrisj8389 5 місяців тому +4

    ഇത്രയും അധികം വരാൽ ഉണ്ടെങ്കിൽ ഭക്ഷണ ലഭ്യത കുറയുകയും അത് സ്വയം ചാടി ചാവുകയും ചെയ്യും ( ചാവാൻ വേണ്ടി ചാടുന്നതല്ല മറ്റു ജലാശയങ്ങൾ അന്വേഷിക്കുന്നു but അതു കിട്ടാതെ ചത്തുപോവുകയുമാണ് പതിവ് )

  • @naseerijasmsad6007
    @naseerijasmsad6007 2 місяці тому +1

    Ziyam❤😂

  • @ambroskey
    @ambroskey 6 місяців тому +4

    Le geo bro: oru meen nem koode kaanan undalloooo

  • @mr.pranavnr
    @mr.pranavnr 5 місяців тому

    കുത്തി ഇരുന്നു ചൈന വീഡിയോ കണ്ട് made in കുന്നംകുളം മച്ചാൻ 😂😂😂

  • @ShanilShanu-f8q
    @ShanilShanu-f8q 6 місяців тому +3

    2 kg vedich aathil itt ath pidikan yarakikkn😂ullup nnd moneee😂