ഷോറൂമിൽ സര്‍വീസിന് കൊടുക്കുന്നത് പണിയാണോ | Where to give your Vehicle for Service center or Outside

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 110

  • @jamalkerala1445
    @jamalkerala1445 5 днів тому +22

    മാരുതിയുടെ എല്ലാ സർവീസ് സെൻ്ററിലും രാവിലെ ഒരു സൺറൈസ് മീറ്റിംഗ് ഉണ്ട്, ഇതൊരു ട്രെയിനിങ് പോലെയാണ്, ഇവർ ജീവനക്കാർക്ക് കൊടുക്കുന്ന നിർദ്ദേശം ഒരു വാഹനം സർവീസിന് വന്നാൽ പരമാവധി ബില്ല് ചാർത്തുക എന്നതാണ്, ഇതിൽ സർവീസ് എക്സിക്യൂട്ടീവ്ന് കമ്മീഷനും ഉണ്ട്, ഇതാണ് സർവീസ് സെൻറർൻറെ നിലനിൽപ്പ് , ഈ വീഡിയോ യൂട്യൂബർ തന്നെ സർവീസിന് പ്രമോട്ട് ചെയ്യുന്ന ഏജൻറ് ആണ്, ഇതുമൂലം നല്ലത് ഷോറൂമിൽ വർക്ക് ചെയ്ത എക്സ്പീരിയൻസ് ഉള്ള പ്രൈവറ്റ് വർക്ക്ഷോപ്പിൽ പോയി കാര്യങ്ങൾ ചെയ്യുന്നതാണ്, ഇല്ലെങ്കിൽ വാഹനം മൂലം കീശ കാലിയാകും

    • @Appus145
      @Appus145 День тому

      തലശ്ശേരി indus ഇലെ തായോളികൾ എന്റെ വണ്ടിയുടെ ഗിയർ cable ലൂസ് ആക്കി ഇട്ടു പീരിയടിക് സർവീസ് ഇന് പോയപ്പോൾ എന്നിട്ട് ഗിയർ ശെരിക്കും വീഴാത്ത കൊണ്ട് 2 divasam കഴിഞ്ഞു ഞാൻ തിരിച്ചു ചെന്ന് അപ്പോൾ അവിടെ ഉള്ള തായോളി പറഞ്ഞു (ഒന്ന് ഓടിച്ചു പോലും നോക്കണ്ടു ) synchroniztion bush പോയി മറ്റാൻ 8000 rs വേണം എന്ന് നേരെ ലോക്കൽ വർക്ഷോപ്പിൽ ചെന്ന് അയാൾ ഗിയർ cable tight ആക്കി 100rs കൊടുത്തിട് അത് പോലും വാങ്ങിച്ചില്ല

  • @sandeepkrishnan655
    @sandeepkrishnan655 5 днів тому +18

    ഞാൻ എന്റെ വണ്ടി പുറത്ത് വർക്ക്‌ഷോപ്പിലാണ് കൊടുക്കുന്നത്. മെക്കാനിക് 15 വർഷത്തിന് മുകളിൽ ഷോറൂമിൽ മെക്കാനിക്കും മെക്കാനിക് സൂപ്പർവൈസർ ഉം ആയി എക്സ്പീരിയൻസ് ഉള്ളയാൾ. ഉപയോഗിക്കുന്ന ടൂൾ എല്ലാം തന്നെ മോഡേൺ ആണ്. ലിഫ്റ്റർ ഉൾപ്പെടെ ഉള്ള വർക്ക്‌ shop. ജനുവിൻ പാർട്സ് മാത്രമേ ആൾ use ചെയൂ.ഒന്നുകിൽ അയാൾ വാങ്ങും, അല്ലെങ്കിൽ ഞാൻ വാങ്ങി കൊടുക്കും. നല്ല സർവീസ് ആണ് ഇതുവരെ കിട്ടിയിട്ടുള്ളത്.

    • @techie587
      @techie587 5 днів тому +1

      Workshop address plz..

    • @techie587
      @techie587 4 дні тому

      @@sandeepkrishnan655 workshop address share plz....

    • @cisftraveller1433
      @cisftraveller1433 День тому

      Eviday അണ്

    • @Appus145
      @Appus145 День тому

      സത്യം. ഈ ഊള ഊളത്തരം ഇത്ര നീട്ടി വലിച്ചു പറയുക ആണ്
      തലശ്ശേരി indus ഇലെ തായോളികൾ എന്റെ വണ്ടിയുടെ ഗിയർ cable ലൂസ് ആക്കി ഇട്ടു പീരിയടിക് സർവീസ് ഇന് പോയപ്പോൾ എന്നിട്ട് ഗിയർ ശെരിക്കും വീഴാത്ത കൊണ്ട് 2 divasam കഴിഞ്ഞു ഞാൻ തിരിച്ചു ചെന്ന് അപ്പോൾ അവിടെ ഉള്ള തായോളി പറഞ്ഞു (ഒന്ന് ഓടിച്ചു പോലും നോക്കണ്ടു ) synchroniztion bush പോയി മറ്റാൻ 8000 rs വേണം എന്ന് നേരെ ലോക്കൽ വർക്ഷോപ്പിൽ ചെന്ന് അയാൾ ഗിയർ cable tight ആക്കി 100rs കൊടുത്തിട് അത് പോലും വാങ്ങിച്ചില്ല

  • @muhammedrafi8977
    @muhammedrafi8977 3 дні тому +6

    ♦️പറഞ്ഞ കാര്യം ശെരിയാണ്,
    .... പക്ഷെ ഒരു വണ്ടി വന്നാൽ അതിൽ നിന്ന് എങ്ങനെ വർക്ക്‌ പിടിക്കാം, എത്ര രൂപ പിടിച്ചെടുക്കാം എന്നാണ് നോക്കുന്നത്. അതിന്‌ വേണ്ടി അവശ്യമില്ലാത്ത പണി ചെയ്യിക്കാറുണ്ട്, മാരുതിയിൽ തന്നെ അനുഭവം ഉണ്ട്. പറയുമ്പോൾ എല്ലാം പറയണം സുഹൃത്തേ.

    • @Appus145
      @Appus145 День тому +1

      തലശ്ശേരി indus ഇലെ തായോളികൾ എന്റെ വണ്ടിയുടെ ഗിയർ cable ലൂസ് ആക്കി ഇട്ടു പീരിയടിക് സർവീസ് ഇന് പോയപ്പോൾ എന്നിട്ട് ഗിയർ ശെരിക്കും വീഴാത്ത കൊണ്ട് 2 divasam കഴിഞ്ഞു ഞാൻ തിരിച്ചു ചെന്ന് അപ്പോൾ അവിടെ ഉള്ള തായോളി പറഞ്ഞു (ഒന്ന് ഓടിച്ചു പോലും നോക്കണ്ടു ) synchroniztion bush പോയി മറ്റാൻ 8000 rs വേണം എന്ന് നേരെ ലോക്കൽ വർക്ഷോപ്പിൽ ചെന്ന് അയാൾ ഗിയർ cable tight ആക്കി 100rs കൊടുത്തിട് അത് പോലും വാങ്ങിച്ചില്ല

  • @shamseer321
    @shamseer321 4 дні тому +7

    എൻ്റെ വണ്ടി 2013 ഇൽ എടുത്തപ്പോ ഇൻഡസിൽ ആയിരുന്നു സർവീസ് ചെയ്തിരുന്നത്. അവിടെ 10000km സർവീസിൽ steering overhaul charge ഇട്ടു. അവിടെ വഴക്കായി പിന്നെ പോപ്പുലറിലേക്ക് മാറി. അവിടെ ഒരു സുഹൃത്തിനെ കിട്ടി. പുള്ളിയാണ് ഇതുവരെ എൻ്റെ വണ്ടി സർവീസ് ചെയ്യുന്നത്. അനാവശ്യമായി ഒരു വർക്കും ചെയില്ല.

    • @niriap9780
      @niriap9780 3 дні тому

      Ente ponno Indus bhooloka udaayippu service aanu....thattippu vettippu...athaanu main

    • @Appus145
      @Appus145 День тому

      തലശ്ശേരി indus ഇലെ തായോളികൾ എന്റെ വണ്ടിയുടെ ഗിയർ cable ലൂസ് ആക്കി ഇട്ടു പീരിയടിക് സർവീസ് ഇന് പോയപ്പോൾ എന്നിട്ട് ഗിയർ ശെരിക്കും വീഴാത്ത കൊണ്ട് 2 divasam കഴിഞ്ഞു ഞാൻ തിരിച്ചു ചെന്ന് അപ്പോൾ അവിടെ ഉള്ള തായോളി പറഞ്ഞു (ഒന്ന് ഓടിച്ചു പോലും നോക്കണ്ടു ) synchroniztion bush പോയി മറ്റാൻ 8000 rs വേണം എന്ന് നേരെ ലോക്കൽ വർക്ഷോപ്പിൽ ചെന്ന് അയാൾ ഗിയർ cable tight ആക്കി 100rs കൊടുത്തിട് അത് പോലും വാങ്ങിച്ചില്ല

    • @shamseer321
      @shamseer321 День тому

      @@Appus145 എനിക്ക് വടകര നിന്നാണ് പണി കിട്ടിയത്. ഫ്രണ്ടിൽ നിന്ന് ഒരു സൗണ്ട് ഉണ്ടായിരുന്നു. വണ്ടി എടുത്ത് 5000km ശേഷം സൗണ്ട് വന്നു തുടങ്ങിയത്. 10000km സർവീസിന് സ്റ്റീയറിങ് overhauling ചെയ്ത് ബില്ലിൽ ചാർജ് ചെയ്തു. സൗണ്ട് എന്നിട്ടും പോയില്ല. വേറെ സർവീസ് സെൻ്ററിൽ പോയപ്പോ സൗണ്ട് വന്നത് break caliperil നിന്നായിരുന്നു.

  • @aneeshbhasker9672
    @aneeshbhasker9672 7 годин тому +1

    Absolutely Mg ,,,,❤

  • @ajithsasidharan5478
    @ajithsasidharan5478 4 дні тому +2

    ഞാൻ കോയമ്പത്തൂർ ആണ് താമസിക്കുന്നത് എൻ്റെ എല്ലാ വണ്ടികളും പണിയുന്നത് പുറത്ത് ആണ് ഇത് വരെ ഒരു കുഴപ്പം ഉണ്ടായിട്ടില്ല.. ആകെ ഞാൻ ഷോറൂം ആശ്രയിക്കുന്നത് പാർട്ട്‌സിന് വേണ്ടി മാത്രം ആണ് .. വർക്ക്ഷോപ്പ് ഉളള ആള് അതു വാങ്ങില്ല ഡ്യൂപ്ലിക്കേറ്റ് വെച്ചു എന്ന പരാതി ഒഴിവാക്കാൻ വേണ്ടി ആണ് .. പിന്നെ കോയമ്പത്തൂർ ആയത് കൊണ്ട് തന്നെ എൻ്റെ ഒരു വിൻ്റ്റേജ് കാറിൻ്റെ ഭാഗങ്ങൾ വരെ കിട്ടിയില്ല എങ്കിൽ ഉണ്ടാക്കി വെക്കുന്ന മുതലുകൾ ഉള്ള സ്ഥലം ആണ് ..

  • @harilalcr
    @harilalcr 7 годин тому +1

    ഷോറൂമിൽ കൊടുക്കുന്നത് തന്നെയാണ് നല്ലത്.പ്രത്യേകിച്ച് കാർ.ചെയ്യുന്ന വർക്കെല്ലാം അപ്ഡേറ്റ് ആയി അറിയാൻ പറ്റും. സർവീസ് ഹിസ്റ്ററിയിൽ അത് ഏത് കാലത്തും കാണാം.പുറത്തു നല്ലൊരു മെക്കാനിക്കിനെ കണ്ടുപിടിക്കാൻ പറ്റിയെന്നു വരില്ല.

  • @JaiHind-tl7zt
    @JaiHind-tl7zt 4 дні тому +2

    അസുഖത്തിന് സ്വയം മെഡിക്കൽ സ്റ്റോറിൽ പോയി മരുന്ന് വാങ്ങി കഴിക്കുന്നതും, ഡോക്ടറെ പോയി കണ്ട് മരുന്ന് വാങ്ങി കഴിക്കുന്നതും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട്. ഷോറൂം മെക്കാനിസം എപ്പോഴും അപ്ഡേറ്റ് ആണ്, മോഡേൺ എക്യുപ്മെന്റ് ഉണ്ട്, സാദാ വർക്ക് ക്ഷോപ്പിൽ അത്രയും ഫെസിലിറ്റി കാണണ മെന്നില്ല.

  • @arunkr5939
    @arunkr5939 4 дні тому

    This same happened to my Ritz finally only 840 rupees some soft ware updated and now it's fine .I spend around 6000 rupees for break booster replacement (local workshops) .And the quality of authorised service center is better than local .Accepts it's little costlier but I always recommend autherised service center

  • @kltrvm
    @kltrvm 5 днів тому +5

    അതാണ് ഒരു മെക്കാനിക്കൽ കൂട്ടുകാരന്റെ സപ്പോർട്ട് വളരെ നല്ല കാര്യം ആണ് 👍
    പക്ഷേ

  • @gsm04
    @gsm04 4 дні тому +1

    Spurious spares is a headache .However good the local mechanic may be,a duplicate spare would put us at risk.Genuine us genuine always

  • @radhakrishnankesavan1794
    @radhakrishnankesavan1794 4 дні тому +1

    പ്രോപ്പർ സർവ്വീസ് ആഗ്രഹിക്കുന്നവർ Service center ൽ കൊടുക്കുക ; പൈസ ചെലവാകും .... പുതിയ വാഹന മാണെങ്കിൽ Service Center ൽ തന്നെ കൊടുക്കുന്നതാണ് നല്ലത്. കൂടാതെ ഇൻഷൂറൻസ് ക്ലെയിം വല്ലതും വരുകയാണെങ്കിൽ ടെൻഷൻ ഫ്രീ ആയിട്ട് Service ലഭിയ്ക്കും ..
    പുറത്ത് ചെയ്യിക്കുക യാണെങ്കിൽ കുറച്ച് പൈസ ലാഭിക്കാമെങ്കിലും work പ്രോപ്പർ ആയിരിക്കില്ല..റിസ്ക്ക് ഉണ്ട് 👍 Service center കളിൽ അബന്ധം പറ്റാറുണ്ടെങ്കിലും അത് അവരെ കൊണ്ടുതന്നെ ചെയ്യിക്കുവാൻ സാധിക്കും... പ്രത്യേകിച്ച് മാരുതിയുടെ Service center കളിൽ ...😊

  • @ajayvijayan7451
    @ajayvijayan7451 2 дні тому +1

    ❤️❤️❤️❤️

  • @rajilv98
    @rajilv98 День тому +1

    Dealership thanne kanikano ethengilum authorised service center il kanichooode

    • @MGATEXPLORE
      @MGATEXPLORE  День тому

      Dealership tane kanikunathe ane nallathe, authorised yanu pareyum arkuariyam?

  • @akhilkrishnan4725
    @akhilkrishnan4725 5 днів тому +1

    Showroom il ninn mosam anbhavam undayal enth cheyyum? Service cheyth 1 week il roadil kidannitund. Athum 3k bill aya service. Ellam avaru recommend cheyth parts mariyathanu. Local workshopil koduth 650 nu ready akki. 1 yr ayi oru kuzhapomilla. Service centres il ellarum freshers aanu.. avark oru goodwill certificate um venda. But local workshop il poyi enthenkilum mosham anubhavam undayal ath ayalude joli thanne illandakum.

  • @KrishnanKuttyC-y6l
    @KrishnanKuttyC-y6l 4 дні тому

    In show room, it is advised to replace with new one an item which is required only minor repair. I learn that certain amount is fixed to technicians per day which they should mandatorily adhere to.
    But certain defects are not identified/rectified in workshop. For jerk to my car I spent thousands of rupees in workshop changing many parts, and days. Finally I went to show room and got it set right within an hour charging only hundreds of rupees.

  • @shinujohn007
    @shinujohn007 5 днів тому +2

    എന്റെ മുമ്പത്തെ alto k10 വണ്ടി സാധാ workshopil കയറ്റി കുട്ടപ്പനാക്കി തിരിച്ചു തന്നു. അതുമായി പിറ്റേ ദിവസം രാവിലെ ദൂര യാത്രക്കിറങ്ങിയ ഞങ്ങൾ വെറും 10 കിലോമീറ്റർ കഴിയും മുന്പേ bonnet ന്റകത്തൂന്ന് പോക വരുന്നത് കണ്ടു നിർത്തി bonnet തുറന്നപ്പോൾ കണ്ടത് തലേ ദിവസം ഓയിൽ ചേഞ്ച്‌ ചെയ്തതിനു ശേഷം cap ശെരിക്കും tight ചെയ്യാതെ വെച്ച്, ഓയിൽ പുറത്തു ചാടി, അതിൽ നിന്നുണ്ടായ പുകയാണ്. കുറച്ചു കൂടി മുൻപോട്ടു പോയിരുന്നെങ്കിൽ അകത്തിരുന്ന ഞങ്ങളും പുകയായേനെ.😁. എന്തായാലും അന്ന് മുതൽ പുറത്തു കൊടുത്തു ചെയ്യിക്കുന്ന പരിപാടി നിർത്തി.

    • @MGATEXPLORE
      @MGATEXPLORE  4 дні тому +1

      Ee oru process iney final inspection yanu pareyum...after work checking....athe cheyathe kondu ane inkane sambavikumane

  • @sunilraj2914
    @sunilraj2914 4 дні тому +2

    Silencer cotting
    Cheyyano
    Heat akynna thukondu prayojanam cheyyumo

    • @achuthm.b7806
      @achuthm.b7806 4 дні тому +1

      @@sunilraj2914 petrol vandi aanel cheyunath nallathayirikum👍

  • @gopakumarkk5960
    @gopakumarkk5960 5 днів тому +13

    ലോക്കൽ വർക്ക് ഷോപ്പിൽ ചുറ്റിക കൊണ്ട് അടിച്ച് നട്ട് ഇളക്കും, കെയർ ലെസ് ആയി ആണ് സാധനങ്ങൾ വലിച്ച് പറിച്ച് എടുക്കുന്നത്...

    • @jamalkerala1445
      @jamalkerala1445 5 днів тому +2

      ഷോറൂമുകളിൽ ജോലിചെയ്ത് എക്സ്പീരിയൻസ് ഉള്ള സെറ്റപ്പ് ഉള്ള പ്രൈവറ്റ് വർക്ഷോപ്പിൽ പോകണം

    • @MGATEXPLORE
      @MGATEXPLORE  4 дні тому

      @jamlkerala1445 averkum avashanitu ulla special tools illathe varumbol ee same parivadi kanikum..

    • @MGATEXPLORE
      @MGATEXPLORE  4 дні тому +2

      @gopakumarkk5960 yes correct ane..

    • @aneeshnv7136
      @aneeshnv7136 4 дні тому

      ​@@jamalkerala1445 avideyum Pani padikkan nikkunna kuruppukal und avanmaru ellam thalliyoori konam veruthum...

    • @anjanaks4996
      @anjanaks4996 4 дні тому

      ​@@MGATEXPLORE2018-2023 swift eni showroom ill thanne kitto adutha month edukkanam ennundayi

  • @KL50haridas
    @KL50haridas 5 днів тому +1

    കൂട്ടുകാരുടെ അഭിപ്രായം സ്വീകരിക്കാം നല്ലത് എന്നാൽ സർവീസ് സെന്ററിൽ കൊടുത്തു ചെയുന്നത് തന്നെ ആണ് നല്ലത്. പ്രതേകിച്ചു പുതിയ വാഹനം.

  • @Hari-Hari-Hari
    @Hari-Hari-Hari 4 дні тому +1

    It's true fact dear

  • @subashcalicut
    @subashcalicut 4 дні тому

    എന്റെ ritz 2014 vxi ക്കു സർ പറഞ്ഞപോലെ വീട്ടിലെ ചെറിയ ഒരു കയറ്റിലേക്ക് കയറുമ്പോ വണ്ടി ഓഫ് ആയി പോയാൽ ഫസ്റ്റ് ചവിട്ടിൽ break ഹാർഡ് ആയി പോവാറുണ്ട്..ഷോറൂം സിർവീസ് തന്നെ ആണ്.ഇപ്പോഴും

  • @faizalmahamood2647
    @faizalmahamood2647 4 дні тому +1

    എന്റെ ബുള്ളറ്റ് 350 ot സെൻസർ ഫ്രീ ആയി മാറ്റി തന്നു വില 6000രൂപ ആയിരുന്നു എന്റെ മാരുതി യുടെ ഫ്രണ്ട് ഗ്ലാസ്‌ ഫ്രീ ആയി മാറ്റി തന്നു വണ്ടി എല്ലാം കമ്പനി സർവീസ് ആയിരുന്നു അത് കൊണ്ട് ഫ്രീ ആയി മാറ്റിക്കിട്ടി

  • @ArshadKadavath-g4l
    @ArshadKadavath-g4l 4 дні тому

    ഞാൻ എന്റെ രണ്ടു കറുകളും ഷോറൂമിൽ ആണ് സർവീസ് ചെയ്യുന്നു കാരണം varranty പീരീഡ് കിട്ടും പിന്നേ വർക്ക്‌ ക്ലിയർ ആയിട്ടില്ലെങ്കിൽ ഷോറൂമിൽ പോയി ചീത്ത പറഞ്ഞു റെഡിയാക്കാം പിന്നെ ഹിസ്റ്ററി ഉണ്ടാവും

  • @asnabmk
    @asnabmk 4 дні тому +3

    എന്റെ കാർ 13 വർഷമായി Indusil മാത്രമേ സർവീസ് ചെയ്തിട്ടുള്ളൂ. പക്ഷേ, 2 ദിവസം മുമ്പ് AM മോട്ടോഴ്സിൽ കൊടുത്തു. നല്ല സർവീസ് ആയിരുന്നെങ്കിലും മെക്കാനിക്കിന്റെ അശ്രദ്ധ കൊണ്ട് 2 Wheel cup പൊട്ടിച്ചു. ഞാൻ complaint കൊടുത്തിട്ടുണ്ട്. എങ്ങനെ deal ചെയ്യുന്നതെന്ന് നോക്കട്ടെ

    • @MGATEXPLORE
      @MGATEXPLORE  4 дні тому

      Yes..👍 service mosham ayi yanu thonumbol nammal maranam but nastham sahichu maran njn pareyilla

    • @asnabmk
      @asnabmk 4 дні тому +1

      @@MGATEXPLORE indus സർവീസ് മോശമായിട്ടല്ല, AM മോട്ടോർസ് വീടിനടുത്തയത്തുകൊണ്ടാണ്

  • @deepakmathew1270
    @deepakmathew1270 4 дні тому

    Showroom service record undoo aennae choaadikumaloo vandi nammal vilkaan noaakumbol showroom service aanaenkil nallae resale value kittukae ulluu aenna buyers parayunnathae appol purathae koaduthaloo aentae iru doubt

  • @nisartk15
    @nisartk15 4 дні тому +1

    Helooo Ragesheta cooling filim oru detailed vedeo cheyyumoo % With Cost

  • @achuthm.b7806
    @achuthm.b7806 5 днів тому +1

    Good information bro❤

  • @saleelmn1774
    @saleelmn1774 4 дні тому

    Company service proper aayitt cheyyunnilla bro... complaint illatha ente car nashippichhaan thirichh thannath..chodhichhaal ath angane thanneyaanenn.parayum.

  • @prince1995moh
    @prince1995moh 4 дні тому

    1:51 suzuki verae dealership aduthu pokanam ennu undeyil 50 km vandi one side odanam . nattilae service centre warranty undayittum cash chodichu billum thanilla warranty ulla sadanam mari thanilla.
    enfiled case same next oru dealership 50 km apurathae ullu.
    egannae ullapol oru divasam leave eduthu salary cut akki 200 rs chilavodu koodi pokunathanno oru local workshop il kodukunathanno nallathu.
    total 500 pattum minimum plus service cost.
    case koduthal ethagum ennu ariyilla ottakullu arumilla koodae nilkan.
    samadhanam pokum.
    joli pokum
    marriage nadulla.
    jeevanu bheeshani.
    caseinnu poyal.
    paranju thaa warranty undayittum kashttapedendi vanna njan enthu cheyanam ennu.

    • @niriap9780
      @niriap9780 3 дні тому

      Suzuki vandikal ippol nalla complaints aanu bro... warranty um tharilla...

  • @darveshmuhammad.n992
    @darveshmuhammad.n992 5 днів тому +2

    Superb ❤❤❤❤

  • @anupmanohar3762
    @anupmanohar3762 5 днів тому +1

    Informative bro 👍👍👍👍

  • @GeekyMsN
    @GeekyMsN 4 дні тому +1

    👍🏻👍🏻👍🏻

  • @joykannankerathu2099
    @joykannankerathu2099 4 дні тому

    Service center il kuduthal enta vandi oil change chaithu ennu paraj vandi thanu Ara kilometres odunnathinu munpa puka bonattil ninnum vannu nokiyapol oil danger stick thazha by God Grace elligil bearing and ring poie kittiyana

  • @athuldevc.p4481
    @athuldevc.p4481 4 дні тому

    എന്റെ വണ്ടിക്ക് abs warnning കുറച്ചു നാളായി കാണിക്കുന്നു,ഞാൻ ആദ്യം ചേട്ടൻ പറഞ്ഞ പോലെ ഷോറൂമിൽ തന്നെയാണ് കാണിച്ചത്, എനിക്ക് അന്ന് ടോട്ടൽ സർവീസ് അടക്കം 18000രൂപക്ക് അടുത്തായി, എന്നിട്ടും പ്രോബ്ലം മാറിയില്ല, പിനെ ഞാൻ ഇതേ പ്രോബ്ലം വണ്ടിക്ക് വീണ്ടും വരാൻ തുടങ്ങിയപ്പോൾ, ഒരു പുറത്തുള്ള മെക്കാനിക്നെ കാണിച്ചു, അയാൾ ഫുൾ ചെക്ക് ചെയ്ത് പറഞ്ഞ്, മേജർ സെർവിസിൻ ചെയ്യേണ്ടേ ടയർ ഡെസ്റ്റ് ക്ലീൻ നിന്റെ വണ്ടിയിൽ ചെയ്തിട്ടില്ല, ഫുൾ പോടീ ആയിരുന്നു ഉള്ളിൽ എന്ന്, കൂടാതെ റിയർ വീൽ ഡ്രമിൽ ചെറിയൊരു പൊട്ടൽ ഉണ്ട്, അത് ഷോറൂമിൽ നിന്ന് പറ്റിയതാവാനാണ് സാധ്യത എന്ന്.

  • @Sreelalk365
    @Sreelalk365 4 дні тому +1

    ✌🏻✌🏻✌🏻

  • @prince1995moh
    @prince1995moh 4 дні тому

    chodichapol njan ariyenda evidae vechu work cheyithu ennu.

  • @Unknown-w9f5b
    @Unknown-w9f5b 5 днів тому +3

    പക്ഷെ കമ്പനിയിൽ ചെറിയ എന്തെങ്കിലും complaint വന്നാൽ അവർ ആ പാർട് ഫുൾ മാറാൻ പറയുന്നു..അതുകൊണ്ടാ ഞാൻ കമ്പനിയിൽ പോകാൻ മടിക്കുന്നത്...ഇതിന് എന്തെങ്കിലും പരിഹാരം ഉണ്ടോ

    • @muhammedthasbeer8114
      @muhammedthasbeer8114 4 дні тому

      Mattan ulth ellam avar mattum repair anagil avar angane cheayum

    • @Appus145
      @Appus145 День тому

      തലശ്ശേരി indus ഇലെ തായോളികൾ എന്റെ വണ്ടിയുടെ ഗിയർ cable ലൂസ് ആക്കി ഇട്ടു പീരിയടിക് സർവീസ് ഇന് പോയപ്പോൾ എന്നിട്ട് ഗിയർ ശെരിക്കും വീഴാത്ത കൊണ്ട് 2 divasam കഴിഞ്ഞു ഞാൻ തിരിച്ചു ചെന്ന് അപ്പോൾ അവിടെ ഉള്ള തായോളി പറഞ്ഞു (ഒന്ന് ഓടിച്ചു പോലും നോക്കണ്ടു ) synchroniztion bush പോയി മറ്റാൻ 8000 rs വേണം എന്ന് നേരെ ലോക്കൽ വർക്ഷോപ്പിൽ ചെന്ന് അയാൾ ഗിയർ cable tight ആക്കി 100rs കൊടുത്തിട് അത് പോലും വാങ്ങിച്ചില്ല

    • @Unknown-w9f5b
      @Unknown-w9f5b День тому

      @@Appus145 ivanmar enthaan complaint enn polum check cheyyoola...paisa undaakan vendi Direct ethenkilum parts maaran parayum

  • @Blacksoul227
    @Blacksoul227 4 дні тому +1

    Bro ntta celerio vxi bs4 aan rear speaker add akkan wire backil vere company kodukkuvo??? Athoo nammal wire add chyano? Stereoil ninn add akki varano plz reply💯

  • @bobbyvarghese7492
    @bobbyvarghese7492 5 днів тому +1

    👏👏

  • @satheeshsatheesh3363
    @satheeshsatheesh3363 4 дні тому +1

    🌟🌟🌟

  • @danielphilipose8998
    @danielphilipose8998 4 дні тому

    സർവ്വീസ് സെൻ്റർ ഉള്ള പ്രൊഫഷണലിസം അത് ടൂൾസ് ,ചെയ്യുന്ന രീതി പുറത്ത് കിട്ടില്ല പലരും സാമ്പത്തിക ബുദ്ധിമുട്ട് വരുമ്പോൾ പോകുന്നതാണ് 😂

  • @sabuabram8287
    @sabuabram8287 4 дні тому +1

    👌👌👌

  • @vtpamedia1784
    @vtpamedia1784 5 днів тому +2

    കാർ വാങ്ങിയടത്തുന്നല്ലാതെ വേറെ ഷോറൂമിൽ സർവീസ് ചെയ്താൽ കുഴപ്പമുണ്ടോ....വാങ്ങിയ ഷോറൂമിന്റെ സ്റ്റിക്കർ കണ്ടാൽ അവർക്കിഷ്ടപ്പെടുവോ...

    • @anupmanohar3762
      @anupmanohar3762 5 днів тому

      😅

    • @vasanthak2341
      @vasanthak2341 5 днів тому +2

      No problem I purchased brezza kvr showroom but I service popular service center

  • @prasoon6508
    @prasoon6508 4 дні тому +1

    👍✌️🙃

  • @mhdCifar
    @mhdCifar 3 дні тому +1

    Show rooms are fraud 😂

  • @akhilchalil1585
    @akhilchalil1585 5 днів тому +1

    Recall is just a myth in our country.

    • @ktmoninspire
      @ktmoninspire 4 дні тому

      Not really: Maruti, Hyundai, Honda, Toyota have already done recalls for specific issues, sometimes its a silent one where its fixed as part of service.
      One was the steering column recall for Swift etc ( has been a while though), So technically its not a myth but it does depend on
      Manufacturer, Dealer (about notification).

  • @nagarajurajan6492
    @nagarajurajan6492 4 дні тому

    എന്റെ വാഹനം 2008 മാരുതി ആൾട്ടോ ഇതിന് ഫ്രീ സർവീസ് കിട്ടുമോ ?

    • @CCJoseph
      @CCJoseph 3 дні тому +1

      Ithokke kurach athi moham alle?

  • @vasanthak2341
    @vasanthak2341 5 днів тому +1

    Location garage person suggest me 20 w 50 engine oil my swift car.company recommended 0w20.😅😅

    • @MGATEXPLORE
      @MGATEXPLORE  4 дні тому +1

      They have only 20w 50 so it's correct for them 😂😂🤣

  • @Sanjumukkam
    @Sanjumukkam 3 дні тому

    Tata service worst ആണ് most of the showrooms

  • @cladishkuruvillajose699
    @cladishkuruvillajose699 День тому +1

    Showroom service is waste

  • @cladishkuruvillajose699
    @cladishkuruvillajose699 День тому +1

    ഇത് വിശ്വസിക്കരുത്

  • @Ajlan-vb1bm
    @Ajlan-vb1bm 4 дні тому

    കാർ വാഷർ വീഡിയോ ചെയോ 🫧💧💧

  • @prince1995moh
    @prince1995moh 4 дні тому

    suzuk two wheeler i engine kedayal valve set chryunathu purathu laythil poyittannu...
    appol athinnu ara adikaram koduthae.
    any modifications or alternation to the vehicle or any unauthorised activities is entertained by Suzuki motorcycle india pvt ltd

  • @biju673
    @biju673 5 днів тому +2

    ഇത് ഇതു മാത്രമേ ശരിയാകു

  • @anasmpm4846
    @anasmpm4846 День тому +1

    Bro. Phon number onn tharumo

  • @RAJ909
    @RAJ909 5 днів тому +1

    👍👍👍

  • @gopakumarkk5960
    @gopakumarkk5960 5 днів тому +1

    👌

  • @renyrockey5095
    @renyrockey5095 5 днів тому +1