നല്ല തീരുമാനം.. കാരണം 3 മാസം റേഷൻ വാങ്ങാത്ത ആൾ അതിൻ്റെ ആവശ്യം ഇല്ല എന്നല്ലേ... അപ്പോ അവർക്ക് റേഷൻ വേണ്ട... നമ്മളൊക്കെ ആവശ്യം ഉള്ളത് കൊണ്ട് എല്ലാ മാസവും പോയി വാങ്ങും
വീട്ടിൽ മണ്ണെണ്ണ വിളക്ക് ആണോ അല്ലല്ലോ വിറക് കത്തിക്കാൻ അല്ലെ.... നിത്യവും മണ്ണെണ്ണ ഉപയോഗിക്കോ... പിന്നെ റേഷൻ ഉപയോഗിച്ച് ജീവിക്കുന്നോര്ക് അർഹത കിട്ടട്ടെ വേണ്ടാത്ത വർക് കൊടുക്കണ്ട
അതും കൂടി എടുത്ത് പിണങ്ങാണ്ടിയുടെ അക്കൗണ്ടിലേക്ക് കൊടുക്ക് 😂😂😂
കള്ളൻ ചാണ്ടിയുടെ കല്ലറയിൽ കൊണ്ട് വെക്കാം
അർഹത ഉള്ളോർക് കൊടുക്കട്ടെ 3മാസം റേഷൻ വാങ്ങാൻ വയ്യാത്തവർക് അത്ര സാമ്പത്തിക സ്ഥിതി മോശം ആകില്ല
ആകെകിട്ടുന്നത്2കിലോ അരി😂🎉😂😢😮😅
അതും വാങ്ങാൻ വയ്യാത്ത കൊണ്ടല്ലേ... രണ്ട് കിലോ പോലും വേണ്ട പിന്നെ എന്തിന് നിങ്ങൾ ക്ക് റേഷൻ
നല്ല തീരുമാനം.. കാരണം 3 മാസം റേഷൻ വാങ്ങാത്ത ആൾ അതിൻ്റെ ആവശ്യം ഇല്ല എന്നല്ലേ... അപ്പോ അവർക്ക് റേഷൻ വേണ്ട... നമ്മളൊക്കെ ആവശ്യം ഉള്ളത് കൊണ്ട് എല്ലാ മാസവും പോയി വാങ്ങും
Pension വാങ്ങുന്നവർക്കും പണിവരുന്നുണ്ട്....😂
പേര് വെട്ടാൻ എന്താ ഉത്സാഹം മണ്ണെണ്ണ കിട്ടിയിട്ട് എത്ര മാസായിന്ന് അറിയോ? റേഷൻ സാധനങ്ങൾ മര്യാദക്ക് ജനങ്ങൾക്ക് എത്തിക്ക്
വീട്ടിൽ മണ്ണെണ്ണ വിളക്ക് ആണോ അല്ലല്ലോ വിറക് കത്തിക്കാൻ അല്ലെ.... നിത്യവും മണ്ണെണ്ണ ഉപയോഗിക്കോ... പിന്നെ റേഷൻ ഉപയോഗിച്ച് ജീവിക്കുന്നോര്ക് അർഹത കിട്ടട്ടെ വേണ്ടാത്ത വർക് കൊടുക്കണ്ട
Mannenna ippo kittunnindo athinu.? Manja card nu mathram alle ullu
Voters list koodi vettikko
വെട്ടാൻ ഉള്ള ഐഡിയ ആണ്.. കേൾക്കുമ്പോൾ എല്ലാവരും വാങ്ങാൻ ആണെന്ന് കരുതും... ഒരോ..... 🤌😕🙏🙏
എപ്പോ പോയാലും അടച്ചു കിടക്കുന്ന റേഷൻഷോപ്പ്!
Ente name vetti ration il
Mayiree...oh mayuree...😂😂
Ipozaano. ബുദ്ധിയുദിച്ചത് ❤❤❤❤❤❤❤❤❤❤❤