ഗസ്സയോട് നീതി കാണിച്ചോ അറബ് രാജ്യങ്ങൾ | Arab Islamic Meet Gazza | Saudi Story

Поділитися
Вставка
  • Опубліковано 31 жов 2024

КОМЕНТАРІ • 1,2 тис.

  • @MustafaMustfa-z7l
    @MustafaMustfa-z7l 11 місяців тому +12

    ഫൽസ്‌തീൻ മക്കളെ നിങ്ങൾ അല്ലാഹുവിന്റെ സഹായം തേടുക ഭീരുക്കളും മരണ ഭയമുള്ളവരുമായ മുസ്ലിം നേതാക്കളെ ആശ്രയിക്കാതിരിക്കുക ഇമാം മഹദി വരാൻ ദുആ ചെയ്യുക

    • @shynijo3666
      @shynijo3666 11 місяців тому +2

      ആദ്യം മഹദി ആണ് ഓടി തള്ളിയത്

    • @mahelectronics
      @mahelectronics Місяць тому

      മഹ്ദിയെ കാത്ത് സമയം കളയണ്ട പണിയെടുക്കുക.

  • @shaijukunnammal3706
    @shaijukunnammal3706 11 місяців тому +307

    ഗസ്സ ഇതും അതിജീവിച്ച് കാണിച്ചു തരും കൂടാതെ ഫീനിക്സ് പക്ഷിയെ പോലെ ഫലസ്തീൻ രാജൃമായ് ഉയർത്തെഴുനേൽക്കും ഇത് നാഥനാണെ സത്യം❤❤❤

    • @srishtimedia1649
      @srishtimedia1649 11 місяців тому

      ഇസ്രായേലിനോട് ജയിക്കാൻ ലോകത്ത് ഒരു രാജ്യത്തിനും സാധിക്കില്ല...
      അവരുടെ ബയോവെപ്പൻസ് അത്രയ്ക്ക് സ്ട്രോങ്ങ് ആണ്... ഓരോ വംശത്തിന്റെയും ഡിഎൻഎ കോഡ് എടുത്ത രാസായുധം ഇസ്രായേലിനുണ്ട്

    • @alexabramjacob8621
      @alexabramjacob8621 11 місяців тому

      രാജ്യം കൊടുക്കാൻ ഇസ്രായേൽ എപ്പോഴേ ഒരുക്കമാണ്.. ജെറുസലേം കൊടുക്കില്ല.. അറബിയായിൻ ഉപദ്വീപ്പിൽ ജൂതൻ, ഇസ്രായേലോന്നൊരു രാജ്യം വേണ്ടായെന്നു വാശി പിടിക്കുന്നത് ഹമുസ് & പലസ്റ്റീന് ടീമാണ്

    • @mammuryan3805
      @mammuryan3805 11 місяців тому +4

      Ameen

    • @Dhridharashtran
      @Dhridharashtran 11 місяців тому +3

      Aameen

    • @antonyjoji-ug6th
      @antonyjoji-ug6th 11 місяців тому +4

      ​@lijo8437😂😂😂

  • @yousafsa3097
    @yousafsa3097 11 місяців тому +3

    ആരും ഇല്ലെങ്കിലും അവർക്ക് നാഥന്റെ അനുഗ്രവും അവന്റെ കാവലും ഓരോ പലസ്തിനി പോരാളികൾക്ക് ഉണ്ടാവും 100ഇസ്രായിൽ പട്ടാളക്കാർക്ക് ഒരു പലസ്തിനി മതി ❤ ഇൻഷാ അല്ലാഹ് അന്തിമാ വിജയം പലസ്തീണികൾക്കു തന്നെ അവർ പുഞ്ചിരിക്കുന്ന ദിവസം വിദൂരമല്ല ❤❤❤

  • @threesquarechemicals6450
    @threesquarechemicals6450 11 місяців тому +96

    ഫലസ്തീൻ വിഷയം പരിഹരിക്കാൻ ഈ കൂടിയിരുന്ന ഓരോ രാജ്യങ്ങളും പാലസ്തീൻ ഞങ്ങളുടെ രാജ്യത്തിന്റെ ഭാഗമാണെന്ന് കരുതണം.
    ഇസ്രായേൽ ഞങ്ങളുടെ ഭാഗമാണെന്ന് അമേരിക്ക കരുതുന്ന പോലെ.

    • @abdulazeezmuhammed8982
      @abdulazeezmuhammed8982 11 місяців тому

      ഇവർ കരുതലോ. ഇവർക്ക് പെണ്ണും കള്ളും ഇസ്രായേലും അമേരിക്കയും ധാരാളം കൊടുക്കുന്നുണ്ട്.. അതാണല്ലോ ഇവരുടെ ലോകം. പിന്നെ ഇവർ സമ്പാദിച്ചു കൂട്ടിയിട്ടുള്ള എല്ലാം മുതലുകളും മദ്യവും പെണ്ണു കച്ചവടത്തിലും ഉണ്ടാക്കിയതാണല്ലോ.. പിന്നെ അവർക്ക് അത്രയല്ലേ ബുദ്ധിയുണ്ടാവുള്ളൂ

    • @kuttu3348
      @kuttu3348 11 місяців тому

      Never think

    • @chalsboy8177
      @chalsboy8177 11 місяців тому

      Yeah give citizenship and refuge to Palestinians please.

  • @footballcorner5099
    @footballcorner5099 11 місяців тому +195

    ഈ സമയത്ത്.. സദ്ദാം ഹുസ്സൈൻ... ഓർമ്മ..വരുന്നു.. അറബ് ലോകത്ത് അങ്ങനെ ഒരു പുലി..

    • @IndiaKerala-oc9rg
      @IndiaKerala-oc9rg 11 місяців тому +7

      😂😂😂😂😂😂😂😂😂

    • @chrisleo8856
      @chrisleo8856 11 місяців тому +16

      ഇസ്രായേലിന് എതിരേ നിന്നവർ ഒക്കെ ഇന്ന് മണ്ണിൻ്റെ അടിയിലാണല്ലോ??😂😂😂😂

    • @rasheedk5574
      @rasheedk5574 11 місяців тому +6

      Eallarum manninu adiyilakum mony

    • @chrisleo8856
      @chrisleo8856 11 місяців тому +5

      @@rasheedk5574 എന്നിട്ട് ഇസ്രായേൽ ഇന്നും മണ്ണിന് മേലെ ആണല്ലോ 😂

    • @rasheedk5574
      @rasheedk5574 11 місяців тому +1

      Pinnyyy Olathum isreal

  • @maabdhurahman8512
    @maabdhurahman8512 11 місяців тому +191

    അറബ് രാജ്യങ്ങൾ വെറും നോക്കുകുത്തികൾ മാത്രം ഹസ്ബുനല്ലാഹു ഓനിഹ്മൽ വക്കീൽ ഇനി അവരെ അല്ലാഹു സംരക്ഷിച്ചു കൊള്ളും 💪💪💪💪💪💪💪💪💪💪💪💪💪💪💪

    • @sainullabdeenzainulabdeen7776
      @sainullabdeenzainulabdeen7776 11 місяців тому +4

      ആമീൻ!

    • @royyohannanroyyohannan7954
      @royyohannanroyyohannan7954 11 місяців тому +10

      അയിലമീൻ

    • @sanabelp.a8201
      @sanabelp.a8201 11 місяців тому

      If the Arab world try to voice out for Gaza the whole world will be United and turn against Middle East …all Arab nations will be destroyed… they are trying to provoke and they are holding on to patience to protect the rest of the Arab countries

    • @santhetruethinker
      @santhetruethinker 11 місяців тому +12

      ഈ തള്ളാഹു ഒന്നും ചെയ്യില്ല അവൻ ചെകുത്താൻ ആണ്‌ അവനെ വിളിച്ചു കരയത്തെ ലോക രക്ഷകൻ യേശുക്രിസ്തുവിനെ വിളിക്കു അവനിലേക്ക് മടങ്ങി വരൂ അവൻ വഴിയും സത്യവും ജീവനും ആണ്‌ അവനിലൂടെ അല്ലാതെ ആരും സ്വർഗത്തിൽ പ്രവേശിക്കില്ല

    • @freez300
      @freez300 11 місяців тому +5

      ​@@santhetruethinker❤exactly bro😂

  • @swafwanswafu8992
    @swafwanswafu8992 11 місяців тому +304

    നട്ടെല്ലില്ലാത്ത അറബ് രാജ്യങ്ങൾ

    • @shaijukunnammal3706
      @shaijukunnammal3706 11 місяців тому +23

      അങ്ങനെ കരുതണ്ട ഇന്ന് കൊണ്ട് ലോകം അവസാനിക്കില്ല ഇത് തികച്ചും ബുദ്ധിപരമായ നീക്കമാവാനെ വഴിയൊള്ളു വികാര ജീവികളായി അറബികൾ മാറിയാൽ അത് ഫലസ്തീൻ ജനതയ്ക്ക് നഷ്ടമെ വരൂ ഭട്ട് നാളെയിലെ ലോകം മാറിമറിയും

    • @IndiaKerala-oc9rg
      @IndiaKerala-oc9rg 11 місяців тому +11

      അവിടുത്തെ വിസർജ്യം അല്ലെ ഇത്ര നാൾ തിന്നത് കുറെ ജിഹാദികൾ 😂😂

    • @Nixxxxxxxxxxxxxxx
      @Nixxxxxxxxxxxxxxx 11 місяців тому +6

      Satyam bro. Oru GCC country polum avare abayarthikalayi eduthilla

    • @swafwanswafu8992
      @swafwanswafu8992 11 місяців тому +8

      @@Nixxxxxxxxxxxxxxx shaiju പറയുന്നത് പോലെ പ്രതീക്ഷിക്കാം.dua ചെയ്യൂ എല്ലാവരും. പ്ലീസ്

    • @Crusader-dn5it
      @Crusader-dn5it 11 місяців тому

      ​​@shaijukunnammal3706 ഈ നായിന്റെ മക്കൾ എല്ലാം ചേർന്ന് പണ്ട് ഇസ്രയേലിനെ അങ്ങു കേറി പുളുത്തി കളയാം എന്നും പറഞ്ഞു പാവങ്ങളെ പറഞ്ഞു മോഹിപ്പിച്ചു. എന്നിട്ട് കൂട്ടം കൂടി ഇസ്രയേലിനെ ആക്രമിച്ചു, ഇസ്രായേൽ എല്ലാറ്റിനെയും അടിച്ചോടിച്ചു. ഓടി പോയവന്മാർ ഇന്നത്തെ പലസ്തീൻ എന്ന ഭൂപ്രദേശവും ഇട്ടേച്ചും ഓടി. അന്ന് അനാഥമായതാണ് ആ ജനത. പിന്നെ ഭീകരവാദികൾക്ക് വിലസാൻ പറ്റുന്ന ഒരു വളക്കൂറുള്ള മണ്ണയി അത് മാറി...

  • @ashikahk7104
    @ashikahk7104 11 місяців тому +72

    കരൂണ കാണിച്ചിരൂന്നൂ ഒരാൾ അയാൾഇപ്പോ ജീവിച്ചിരിപ്പില്ല
    Sadham hussien💔

    • @mahelectronics
      @mahelectronics 11 місяців тому

      അമേരിക്കയെ പ്രതീക്ഷിച്ച് കുവൈത്തിനെ അടിച്ചു അതോടെ തീർന്നു

    • @romeyzach9157
      @romeyzach9157 11 місяців тому

      Ayaale thooki konnathalle

    • @indian9178
      @indian9178 11 місяців тому

      ​@@romeyzach9157നാട് മുഴുവൻ കുട്ടിച്ചോറാക്കി , ലക്ഷക്കണക്കിന് ആളുകളെ കൊന്നു. സദ്ദാമിനെയും മുസ്ലികളെ വിശ്വാസങ്ങളെ വെല്ലുവിളിച്ച് ബലിപെരുന്നാൾ ദിവസം രാവിലെ സദ്ദാമിനെയും തൂക്കിലേറ്റി .എന്നിട്ട് പിന്നീട് ലോക പോലീസിന്റെ ഒരു മുതലക്കണ്ണിരും , ഞങ്ങൾക്ക് തെറ്റ് പറ്റി എന്ന് . ചെറ്റകൾ.
      അമേരിക്കയെ കൊണ്ട് ലോകത്ത് ഏതെങ്കിലും ഒരു മുസ്ലിം രാജ്യത്തിന് ഒരു ഗുണവുമുണ്ടായിട്ടില്ല. എല്ലാം ആക്രമിച്ച് ആളുകളെ കൊന്ന് നശിപ്പിച്ചു.

    • @anilanianilani3988
      @anilanianilani3988 7 місяців тому

      അയാൾ കൊന്ന അത്ര മുസ്ലിം സഹോദരങ്ങളെ ആരെങ്കിഗിലും കൊന്നിട്ടുണ്ടോ

    • @mahelectronics
      @mahelectronics Місяць тому

      അയാൾ ബ അസ് പാർട്ടിക്കാരനായാണ് ഭരിച്ചത്, റഷ്യ പൊളിഞതോടെ അമേരിക്ക ഇറാക്ക് തവിട് പൊടിയാക്കി.

  • @kerala624
    @kerala624 11 місяців тому +12

    ഓരോ നിമിഷവും സ്ത്രീകളും കുഞ്ഞുങ്ങളും കൊന്നു തള്ളപെടുമ്പോൾ, കഴിഞ്ഞ മാസം 29നാണു ഇങ്ങനെയൊരു ഡേറ്റ് യോഗം കൂടാൻ തീരുമാനിച്ചത്. അതായത് 11 ദിവസം കഴിഞ്ഞ്.
    ഹമാസിന്റെ അക്രമണത്തിന്റെ പിറ്റേന്ന് അമേരിക്കയുടെ പടക്കപ്പൽ മേഖലയിൽ എത്തി. ഒരു യോഗവും ഒരു ആലോചനയും വേണ്ടി വന്നില്ല.
    തങ്ങൾ അനുഭവിക്കുന്ന സുഖവും സമാധാനവും മറ്റുള്ളവർക്കുവേണ്ടി ത്യജിക്കാൻ ഇവർ തയ്യാറല്ല. റസൂൽ പറഞ്ഞ 'വ ഹ് ന് 'എന്ന രോഗം ബാധിച്ചിരിക്കുന്നു.
    ബാക്കിയെല്ലാം വാചക കസർത്തു മാത്രം.
    നഊതു ബില്ലാഹ്....

  • @aliens644
    @aliens644 11 місяців тому +81

    അറബി നേതാക്കൾക്കു ഒന്നിച്ചു മന്തി കഴിക്കാൻ ഒരു ഉച്ചകോടി..

  • @NasarK.K-vh1wq
    @NasarK.K-vh1wq 11 місяців тому +52

    എഴ് വയസ്സ് പ്രയമായ പലസ്തീൻ കുട്ടികളുടെ ധൈര്യം പോലും ഈ അറബികൾക്ക് ഇല്ലാതെ പോയി.
    അവരെ സഹായിക്കേണ്ട സമയം കഴിഞ്ഞ് പോയി

    • @abrahammathew158
      @abrahammathew158 11 місяців тому

      Arabikal ulakalla kondupoai thalavechukodukan

    • @binukumar3964
      @binukumar3964 10 місяців тому

      അറബികൾക്ക് ബുദ്ധിയുണ്ട് നിൻറെ കൂട്ട് മതം തലയ്ക്കു പിടിച്ചവർ അല്ല അവർ

  • @ahmadjuvaid602
    @ahmadjuvaid602 11 місяців тому +113

    സത്യം മാത്രം വിളിച്ചുപറയുന്ന വിശ്വാസനീയമായ ഒരു മീഡിയ 💯👍🏻 we all are supporting MEDIA ONE 👍🏻

    • @Crusader-dn5it
      @Crusader-dn5it 11 місяців тому

      സത്യം മാത്രം വിളിച്ചു പറയുന്ന വിശ്വസനീയമായ മീഡിയകൾ...
      സുഡാപ്പികൾക്ക് മീഡിയ വണ്
      കമ്മികൾക്ക് കൈരളി
      സംഘികൾക്ക് ജനം ടിവി.
      അവരവർക്ക് പറ്റിയ മീഡിയകളെ അവരവർ 💯/💯 മാർക്ക് കൊടുക്കും, സപ്പോർട്ടും ചെയ്യും😁...

    • @Unpleasant_Truth96
      @Unpleasant_Truth96 11 місяців тому

      Yes. According to Media One, Israel is falling because of hamASS…Check with Rawther, Ajims, Dawood if you don’t believe.

    • @pastormartinsempai6371
      @pastormartinsempai6371 11 місяців тому +17

      Only madrasa kundans😂😂😂😂

    • @ramboram1365
      @ramboram1365 11 місяців тому +6

      🤣🤣🤣🤣കോപ്പ്

    • @Unpleasant_Truth96
      @Unpleasant_Truth96 11 місяців тому +1

      Veeravaadam mathram parayunna Media One

  • @RasheedRasheed-xl7sk
    @RasheedRasheed-xl7sk 11 місяців тому +52

    ,,, 😢,, ഒരു മാസം കണ്ടുനിന്നില്ലേ.... ഇനിയും നല്ലൊരു കാണിയായി നിൽക്കാം ഇടക്കൊക്കെ ഓരോ താക്കീത് കൊടുക്കാം അതിന് വലിയ മുതൽ മുടക്കില്ലല്ലോ... വേണമെങ്കിൽ ഗസ്സയിലേക്ക്
    നല്ലൊരു കാൽകുലേറ്റർ കൊടുത്തയക്കാം മരിച്ചു വീഴുന്ന പതിനായിരങ്ങളുടെ എണ്ണം തെറ്റാതെ കണക്കെടുക്കാം.........

    • @IndiaKerala-oc9rg
      @IndiaKerala-oc9rg 11 місяців тому +1

      അപ്പോഴേ പറഞ്ഞതാണ് വേണ്ട എന്ന് കേട്ടില്ല അനുഭവിക്ക് 😂😂

    • @mylifemyjourney6365
      @mylifemyjourney6365 11 місяців тому

      എന്ത് ഇഞ്ചിഞ്ചി യായി ഇല്ലാണ്ടാവുന്നതിനേക്കാൾ നല്ലത് ഒന്നിച്ചു ഇല്ലാണ്ടാവുന്നത് അല്ലെ അത്രേ പലസ്തീൻ ചെയ്തുള്ളു
      എന്തായാലും നീർക്കോലി kadichaalum അന്നം മുട്ടിക്കാൻ ഒരു നേരത്തെക്കെങ്കിലും

    • @rayeeskk9202
      @rayeeskk9202 11 місяців тому

      @@IndiaKerala-oc9rg😢ninteyokke manass

    • @rayeeskk9202
      @rayeeskk9202 11 місяців тому

      @@IndiaKerala-oc9rgneeyonnum ethayalum vellam kitti chaavillada

    • @rayeeskk9202
      @rayeeskk9202 11 місяців тому

      @@IndiaKerala-oc9rgennalum mone malayalikalkkidayil ninne pole visha izhajenthukkal undallo enn orkumbo oru vallatha pedi thonunnu😢😢😢

  • @ckvijayan5125
    @ckvijayan5125 11 місяців тому +33

    അറബ് രാജ്യങ്ങൾക്ക് നട്ടെല്ലില്ലാത്തതാന്ന് അമേരിക്കയ്ക്ക് ഇസ്രായേലിനയും അറിയാം അതാണ് അവർ ഈ വേണ്ടാതീനം കാണിക്കുന്നത് ആരും ചോദിക്കില്ല

    • @abduljaleel3960
      @abduljaleel3960 11 місяців тому

      Oraalle.sanmarkathilyethij

    • @ShyniDamiyan
      @ShyniDamiyan 11 місяців тому

      ഒറ്റെരെന്നതിനു gassayile ജനങ്ങളെ വേണ്ട, ഇവരുടെ brothers alle😂

    • @muhammedmuh7
      @muhammedmuh7 11 місяців тому

      L

  • @sujithopenmind8685
    @sujithopenmind8685 11 місяців тому +43

    ഇപ്രാവശ്യത്തെ കുഴിമന്തി പോരാ, അടുത്തതിൽ നോക്കാം, അടുത്ത് തന്നെ മീറ്റിംഗ് ഒന്നും കൂടി വിളിക്കാം 🙏

    • @anwarmka
      @anwarmka 11 місяців тому

      കുറട്ച്ച് ചാണകമായാലോ.....

  • @fasilfaiz2483
    @fasilfaiz2483 11 місяців тому +16

    ഈ ചർച്ചയിൽ അൽജീരിയ വന്നില്ല കാരണം ഈ ചർച്ച ചെയ്തിട്ട് കാര്യം ഇല്ലെന്ന് അൽജീരിയക്ക് മനസിലായി അത് കൊണ്ട് വിട്ടു നിന്നു ❤

  • @bibinmmathai6088
    @bibinmmathai6088 11 місяців тому +67

    ഗാസയിൽ അറബ് രാജ്യങ്ങൾ ഇനി ഒന്നും ചെയ്യേണ്ട എല്ലാം ഇസ്രായേൽ ചെയ്തോളൂ

  • @safwankp1239
    @safwankp1239 11 місяців тому +128

    കാത്തിരിക്കുന്നു ഫലസ്തീൻ സ്വതന്ത്ര രാഷ്ട്രത്തിനു വേണ്ടി 🇵🇸

    • @apeoli
      @apeoli 11 місяців тому

      ഒരിക്കലും നടക്കില്ല. ഇമാം കുണ്ടൻ നബി വരാൻ കാത്തിരിക്കൂ അന്ന് ലോകത്തു ഇസ്രയേലിനു സപ്പോർട്ട് ആരും ഉണ്ടാകില്ല. ഇസ്രായേൽ രണ്ടായി വിഭജിക്കും നിങ്ങൾ വിചാരിക്കും മുസ്ലിംസ് വിജയിച്ചു എന്ന്. അപ്പോൾ അവരുടെ മിശിഹാ വന്ന് അവരെ രക്ഷിക്കും god bless 🇮🇱🇮🇱🇮🇱🇮🇱🇮🇱

    • @truthfinder123
      @truthfinder123 11 місяців тому +10

      ഉള്ളത് കൂടി പോയി 🤣🤣🤣🤣

    • @prasannakumar324
      @prasannakumar324 11 місяців тому +7

      കാത്തിരുന്നോളൂ എത്രവേണേലും കാത്തിരുന്നോളൂ

    • @vijayamm.c5916
      @vijayamm.c5916 11 місяців тому +5

      അത് അവർ ആണുങ്ങൾ കൊണ്ടുപോയി

    • @jooo-gk8sr
      @jooo-gk8sr 11 місяців тому +6

      നിന്റെ വാപ്പാന്റെ കാലത്ത് നടന്നില്ല നിന്റെ കാലത്തും ഉണ്ടാവില്ല ഇനി ഒരിക്കലും അങ്ങനെ ഉണ്ടാവില്ല 😂

  • @sa.t.a4213
    @sa.t.a4213 11 місяців тому +38

    അറബ് രാജ്യങ്ങൾ ഒന്നും ചെയ്യണ്ട. അവർ അവിടെ സുകലോലുപരായി ഭോജിച്ചും അംബരചുംബികൾ നിർമിച്ചും വിദേശികൾക്ക് നട്ടെല്ല് വളച്ച് കഴിയട്ടെ.
    പലസ്തീൻജനതയ്ക്ക് വേണ്ട പരിരക്ഷ അത് മുകളിൽ നിന്നും വന്നോളും.
    👍🇵🇸🇵🇸🇵🇸❤️🇵🇸🇵🇸🇵🇸👍

    • @fastlifemedia7453
      @fastlifemedia7453 11 місяців тому +2

      മുകളിൽ നിന്നും നല്ല പോലെ കിട്ടുന്നുണ്ട്

    • @ExMuslimKerala_India
      @ExMuslimKerala_India 11 місяців тому

      Missiles aano udheshiche mukalil ninn?

    • @shibuparavurremani2939
      @shibuparavurremani2939 11 місяців тому

      😂😂😂😂😂😂😂😂😂😂 17ലക്ഷത്തോളം അഫ്ഗാൻ അഭയാർത്ഥികളെ പാകിസ്ഥാൻ ചവിട്ടി പുറത്താക്കുന്നു നരഭിച്ചികളെ പോലെ തിന്നാൻ താലിബാൻ ഇതൊന്നും പടച്ചോൻ്റെ കണ്ണിൽ പിടിക്കില്ല പടച്ചോൻ്റെ ഫോക്കസ് പലസ്തീനിൽ ആണ് 😂

    • @Jmmultimedia24
      @Jmmultimedia24 11 місяців тому

      എല്ലാം മുകളിൾ നിന്നാണ് വരുന്നത്..തീമഴയായി.

  • @fighter-354
    @fighter-354 11 місяців тому +10

    ആരെങ്കിലും അല്ലാഹുവിൽ ഭാരമേൽപ്പിച്ചിട്ടുണ്ടെങ്കിൽ അവർക്ക് അല്ലാഹുവിന്റെ തുണയുണ്ട്, പലസ്തിന് അല്ലെ ഹമാസിനു അല്ലാഹ്സുബ്ഹാനവതാഹലയുടെ തണലുണ്ട്..... മരണം ഗാസയിൽ തോരാമഴപോലെ പെയ്തിട്ടും ഒരിഞ്ചു പോലും ഹമാസ് പിന്നോട്ട് പോയിട്ടില്ല....

    • @roshroshith8185
      @roshroshith8185 11 місяців тому +4

      മണ്ടൻ ആറാം നൂറ്റാണ്ട്

    • @zainachu719
      @zainachu719 11 місяців тому

      @@roshroshith8185proud to be muslim❤❤❤❤ thanthayillla daibathe chatha daibathe pinthudarenda gathiked muslimin illla 😂😂alhamdulillah ❤

    • @jhghgg522
      @jhghgg522 11 місяців тому +1

      ​@@zainachu7195 neram black stone aradhikunilee....eppo varum pottanmar😂😂😂

    • @dreamvibes-nv8du
      @dreamvibes-nv8du 11 місяців тому

      @@roshroshith8185 എത്ര നൂറ്റാൻഡ് ആയാലും നിന്റെ അച്ഛൻ അമ്മയെ നൂറ്റാൻഡ് മുമ്പുള്ളവർ ചെയ്തപോലെ തന്നെ ചെയഥോണ്ടല്ലേ നീ ഉണ്ടായേ അത് എന്താ മാറാതെ? നിനക്ക് ഒന്നും ബുദ്ധിവന്നില്ല അതിന്റെ അന്ന് 😌

    • @dreamvibes-nv8du
      @dreamvibes-nv8du 11 місяців тому

      @@zainachu719 ആരാടോ ആരതിക്കുന്നെ ഒന്നും അറിയില്ലെങ്കിൽ മിണ്ടാതിരിക്കുക നിനക്ക് തിട്ടം ത്തുന്ന ബുദ്ധിണ്ടെങ്കിൽ നീ മിണ്ടല്ലേ 🙂

  • @ashlar-p2q
    @ashlar-p2q 11 місяців тому +15

    ഫുട്ബാൾ ക്ലബ് വാങ്ങുന്നതിന് പകരം സൈനിക ശക്തി കൂട്ടിയാൽ ഇതിനെല്ലാം പരിഹാരമാകും

  • @junaispp6640
    @junaispp6640 11 місяців тому +3

    ഓരോ ജൂത പലിശകളെയും തിരഞ്ഞു പിടിച്ചു കൊല്ലതെ ലോകം അവസാനിക്കില്ല..... 🇵🇸🇵🇸🇵🇸

  • @shama267
    @shama267 11 місяців тому +17

    അള്ളാ അറബ് മുസ്‌ലിം രാജ്യങ്ങളിൽ ഈമാനും ധൈര്യവും ആത്മവിശ്വാസവും ഉള്ള ആൺകുട്ടി കൾ ഉണ്ടാവനെമെ അള്ളാ

    • @markazalshasha211
      @markazalshasha211 11 місяців тому

      Undayirunnu
      Ippol jervichurilla

    • @ceraafmichel
      @ceraafmichel 11 місяців тому

      എന്താ കരച്ചിൽ ..നിന്റെ ആരാടാ ഗാസയിൽ ചത്തത് ..?

    • @suneeshkumar6427
      @suneeshkumar6427 11 місяців тому

      @@markazalshasha211 എന്തിനാ വീണ്ടും തീവ്രവാദം ഉണ്ടാക്കാനാ

    • @shama267
      @shama267 11 місяців тому

      @@suneeshkumar6427 അല്ല മണിപ്പൂർ മോഡൽ ബലാൽ സംഘി ജയ് മണിപ്പൂർ ജെയ് രാമ ജയ് ബലാൽ സംഘി

    • @JLEELAMANUAL
      @JLEELAMANUAL 11 місяців тому +1

      Muslims kattu kazhuthayamu

  • @ronaldoselecao
    @ronaldoselecao 11 місяців тому +36

    പ്രതീക്ഷ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസി👌👌👍👍👍👍

    • @CR-ws5xk
      @CR-ws5xk 11 місяців тому +1

      സൗദി അമേരിക്കൻ സംഖ്യവും ഇറാൻ റഷ്യൻ സഖ്യവും ആണ് ഇവർ അങ്ങനെ ഒത്തു പോവില്ല

    • @afsalabdulazeez756
      @afsalabdulazeez756 11 місяців тому

      നാണമില്ലേ. ഇവന്മാരൊക്കെ ഒന്നെഴുനേറ്റു മൂത്രമൊഴിച്ചാൽ ഒലിച്ചുപോകും ഇസ്രായേൽ, എന്നിട്ടും!!.ലജ്ജ തോന്നുന്നു. കഷ്ടം.

    • @ramboram1365
      @ramboram1365 11 місяців тому

      🤣

    • @alexabraham7968
      @alexabraham7968 11 місяців тому +1

      ഇറാൻ ഷിയ രാജ്യം ആണ് പുള്ളേ.. സുന്നികളുടെ കൊതം കീറി വിടും

    • @truthfinder123
      @truthfinder123 11 місяців тому

      അവന്റെ കാര്യം ഇസ്രായേൽ നോക്കിക്കോളും 🤣🤣

  • @reenarahim
    @reenarahim 11 місяців тому +4

    Oh ഇവന്മാരെ ഒന്നിനും കൊള്ളില്ല ഇതിനെ ഒക്കെ അപേക്ഷിച്ചു ഹിസ്‌ബുല്ല ആണ് ബെറ്റർ 🇵🇸🇵🇸🇵🇸❤️❤️❤️

  • @Pince00007
    @Pince00007 11 місяців тому +1

    ഇവർക്കൊന്നും ചെയ്യാൻ പറ്റില്ല എന്ന് എന്റെ റബ്ബിന് നന്നായി അറിയാം അത് കൊണ്ട് ആണല്ലോ ഇമാം മഹ്ദിയും ഈസ നബിയും വരും എന്ന് വാഗ്ദാനം ലഭിച്ചത് 💯💯💯💯💯

  • @mohammedkutty9478
    @mohammedkutty9478 11 місяців тому +10

    ഒത്തൊരുമിച്ചത് ഗുണത്തിലായി മനുഷ്യ കഷാപ്പ് സ്റ്റോപ്പാക്കട്ടെ യുദ്ദം ഇല്ലാത്ത അവസ്ത്തയിൽ വിട്ടുവിഴ്ച്ച രണ്ട് കൂട്ടരും ചെയ്യട്ടെ പാവം മനുഷ്യരും കുട്ടികളും രക്ഷപെടട്ടെ 🤲🌹🇮🇳

  • @fath8936
    @fath8936 11 місяців тому

    അത് അള്ള നോക്കി കോളും . ഇസ്രയേൽ വിജയിക്കും. പാലസ്തീൻ സ്വതന്ത്രമാകും. ഹമാസ് നശിക്കും. അമേരിക്ക നശിക്കും.

  • @lurebox6011
    @lurebox6011 11 місяців тому +4

    റസൂൽ പറഞ്ഞപോലെ Allah എല്ലാവരുടെയും കണ്ണിൽ ഒരു മറ ഇട്ടിരിക്കുകയാണ്, പണത്തിന്റെയും laxury ജീവിതത്തിന്റെയും ഇടയിൽ ഇവർക്കു വലുത് അധികാരം തന്നെ, മരണ ഭയവും..
    Hasbunallah... നീ അവർക്ക് ഹിദായത്ത് നൽകണേ റബ്ബേ

    • @IndiaKerala-oc9rg
      @IndiaKerala-oc9rg 11 місяців тому +1

      Hisbulla ആയി ഒരു യുദ്ധത്തിന് താല്പര്യം ഇല്ല എന്ന് ഇസ്രായേൽ ഇനി നിങ്ങൾക്ക് താല്പര്യം ഉണ്ടെങ്കിൽ ഞങ്ങൾ പുറകോട്ട് പോകില്ല എന്ന് ഇസ്രായേൽ 😂😂

    • @lurebox6011
      @lurebox6011 11 місяців тому

      @@IndiaKerala-oc9rg Hisbulla അല്ല സഹോദരാ, Hasbunallah means Sufficient for us is Allah, and [He is] the best Disposer of affairs.

    • @IndiaKerala-oc9rg
      @IndiaKerala-oc9rg 11 місяців тому

      @@lurebox6011 താങ്കളുടെ അത്ര പരിചയം ഇല്ല എനിക്ക്,,,, ഇസ്ലാം കുടുംബത്തിൽ അല്ല ജനിച്ചത് അത് തന്നെ എനിക്ക് കിട്ടിയ വലിയൊരു മഹാ ഭാഗ്യം 😀

    • @lurebox6011
      @lurebox6011 11 місяців тому

      @@IndiaKerala-oc9rg താങ്കൾ മീഡിയ പറയുന്നത് കേട്ട് വിശ്വസിക്കാതെ ഇസ്ലാമിനെ പുറത്ത്തുനിന്ന് കുറ്റം പറയാതെ ഒന്ന് ഓപ്പൺ മൈൻഡ് ഓടുകൂടി വിശദമായി ഒന്ന് പഠിക്കൂ, പഠിക്കുന്നത് കൊണ്ട് തെറ്റൊന്നുമില്ലല്ലോ. വിശ്വസിക്കണം എന്ന് ഞാൻ പറയുന്നില്ല. ലോകത്ത് ഏതു വിഷയത്തെ പറ്റിയും ആർക്കും പഠിക്കാൻ ഇപ്പൊ ഒരുപാട് വഴികളുണ്ട്

  • @abidakalathingal1234
    @abidakalathingal1234 11 місяців тому +1

    പ്രമേയങ്ങളും അഭ്യർത്ഥനകളും മാറ്റി വെച്ച് സാധ്യമായത്ര ആയുധങ്ങൾ സംഭരിച്ച് വാക്കുകൾ കേൾക്കാൻ തയ്യാറല്ലാത്തവരോട് ആയുധങ്ങൾ കൊണ്ട് സംസാരിക്കൂ
    സൗദി പോലുള്ള രാജ്യങ്ങൾ വൻകിട യുദ്ധോപകരണങ്ങൾ സ്വയം നിർമിച്ച് പ്രതിരോധം തീർത്താലല്ലാതെ ഈ പ്രശ്നം പരിഹരിക്കപ്പെടില്ല ഫുട്ബോൾ മാമാങ്കവും കെട്ടിട നിർമ്മാണ മൽസരവും മാറ്റി വെച്ച് ആ വഴിക്ക് ചിന്തിക്കാൻ സൗദിയടക്കമുള്ള സമ്പന്ന മുസ്ലിം രാജ്യങ്ങൾ മുന്നോട്ട് വരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്

  • @robinchry8996
    @robinchry8996 11 місяців тому +9

    ബിരിയാണി സൂപ്പർ അൽ സൗദി..... മട്ടൺ വെന്തില അൽ.. ദുബായ്...... റൈസ് സൂപ്പറാ അൽ അറബ്

  • @abcdjunctionl7439
    @abcdjunctionl7439 11 місяців тому +27

    എന്തായാലും മീഡിയ വണ്ണിന്റെ വ്യൂവേർസ് ഈയിടെയായി വല്ലാതെ കൂടിയിട്ടുണ്ട്, വർഗ്ഗീയ കമന്റെ ഇടാൻ വേണ്ടി ആണെങ്കിലും ചാനലിന്റെ എല്ലാ പരിപാടികളും ഒന്ന് പോലും വിടാതെ സംഘികളും ക്രിസംഘികളും കാണുന്നുണ്ട് എന്നത് സന്തോഷം ഉള്ള കാര്യമാണ്, ഇത് തന്നെ ആണ് മീഡിയ വണ്ണിന്റെ വിജയവും, ഹ ഹ ഹ...😂😅😂❤❤❤

    • @abcdjunctionl7439
      @abcdjunctionl7439 11 місяців тому

      ഗസ്സയിലെ ഇരുപത് ലക്ഷം ഫലസ്തീനികളെ കൊന്നു തീർക്കാൻ എന്തായാലും ഇസ്രയേൽ സൈനിക തീവ്രവാദികൾക്ക് കഴിയില്ല, അത് അപ്രായോഗികമാണ് എന്ന് അവർക്ക് തന്നെ നന്നായി അറിയാം, പിന്നെ ഇതിനേക്കാൾ വലിയ കൂട്ടക്കുരുതികളേയും പീഡനങ്ങളെയും അതിജീവിച്ചാണ് ഫലസ്തീൻ ജനങ്ങൾ ഇവിടെ വരെ എത്തിയത്, " ഇത് ചെറുത്" തീയ്യിൽ കുരുത്തതാണ് ഫലസ്തീൻ, ഈ ചെറിയ വെയില് കൊണ്ടൊന്നും അത് വാടില്ല 😂❤

    • @Unpleasant_Truth96
      @Unpleasant_Truth96 11 місяців тому +2

      Karanju kasmam theerkkunnathu kaanan oru sukham.. athu kaanan varunnatha

    • @freez300
      @freez300 11 місяців тому +2

      Thaayoli jihaadi😂😂

    • @anwarmka
      @anwarmka 11 місяців тому

      ​@@Unpleasant_Truth96കഴിക്കാ൯ കുറച്ച് ചാണക൦ എടുക്കട്ടെ...കുടിക്കാ൯.......

    • @lijoabrahamjose
      @lijoabrahamjose 11 місяців тому

      😂😂

  • @basheerkizhisseri462
    @basheerkizhisseri462 11 місяців тому +43

    ഇതൊരു പ്രതീക്ഷയാണ്
    ബാക്കി റബ്ബിന്റെ തീരുമാനം പോലെ

    • @IndiaKerala-oc9rg
      @IndiaKerala-oc9rg 11 місяців тому +8

      Abdul റബ്ബ് ആണോ മുൻ മന്ത്രി 😂😂

    • @gurudevan6241
      @gurudevan6241 11 місяців тому

      .പിന്നെ ഗാസയിൽ ഇനിയെന്ത്....ഗാസയെ ലെവൽ ചെയ്‌തു ഒരു നല്ല ഗ്രേപ്പ് ഫാം ആക്കി മാറ്റണം.....

    • @andrumad3938
      @andrumad3938 11 місяців тому

      ​@@IndiaKerala-oc9rg😂😂

    • @hrithikeshg.s4597
      @hrithikeshg.s4597 11 місяців тому

      ​@@IndiaKerala-oc9rgഹമാസ് സുടാപ്പികൾക്ക് മൊത്തം A+കൊടുക്കും മേൽപ്പറഞ്ഞ ഈ പഹയൻ...,😋😋😃😃😃

  • @supreme203
    @supreme203 11 місяців тому +11

    Any democracy... എല്ലാ സമ്പത്തും അധികാരവും കൈയ്ക്കലാക്കി രാജകുടുംബം എന്ന പേരിൽ സുഖിച്ചു കൂത്താടി ജീവിക്കുന്ന ഒരു വർഗം... അവർക്കെന്ത് പാവങ്ങൾ.. എല്ലാം അടിമകൾ മാത്രം 👍👍👍👍

  • @sanalkoodali5804
    @sanalkoodali5804 11 місяців тому +14

    എല്ലാവരും അവരവരുടെ പാലസിൽ പോയി വലിയ ആന ക്കുണ്ടി യുള്ള മൊറൊക്കാൻ പെണ്ണുങ്ങളുടെ ഡാൻസും കണ്ട് കാവയും കുടിച് ഹുക്കയും വലിച്ച് പുലർച്ചവരെ ഡാൻസ് കണ്ട് സുബഹി ബാങ്ക് കൊടുക്കുന്നതിന്റെ 10 മിനിറ്റ് മുൻപ് കേറി അങ്ങ് ഉറങ്ങും.. ഹാ.. അല്ല പിന്നെ

  • @aliyarca7734
    @aliyarca7734 11 місяців тому

    കഫ്സയും പെപ്സി യും കഴിച്ച്.. പിരിയും..ഇന്ഷാ അല്ലാഹ്.. എന്ന് പറഞ്ഞു പിരിയും.. പിന്നെ.. മറ്റന്നാൾ ഒരുമിച്ചു കൂടി.. കാവയും.. തമറും കഴിക്കും.. അത് കഴിഞ്ഞാൽ. കുതിര പന്തയം.. 😍😍😍

  • @jamesdaniel8206
    @jamesdaniel8206 11 місяців тому +20

    അറബ് ഉച്ചകോടി - നേതാക്കന്മാർ ഒത്തുകൂടി ഈ കാര്യത്തിൽ നമ്മുക്ക് ഒന്നും ചെയ്യാനാവില്ല എന്നൊരു തീരുമാനമെടുക്കും. -

  • @pradeeshkumar5795
    @pradeeshkumar5795 11 місяців тому +10

    ഗസയിലെ തുരങ്കങ്ങളിൽ ഇനി അറബികൾക്ക് സ്വാതന്ത്ര്യത്തിന്റെ കപ്പ നട്ടിരിക്കാം..😅😅

    • @shameemvattamannathodi4199
      @shameemvattamannathodi4199 11 місяців тому +1

      ഗാസയിലെ കുട്ടികൾ ചിരിക്കാതെ ഈ ലോകം അവസാനിക്കില്ല

    • @bonyjoseph7409
      @bonyjoseph7409 10 місяців тому

      This not up or gurat matter this world matter 😂😂😂😂 chrsitan and muslim s all over world😂😂😂understand. Chrsitan and muslim s brother ss❤❤❤❤

    • @bonyjoseph7409
      @bonyjoseph7409 10 місяців тому

      We won't chanakam😂😂😂😂

  • @nakshatracollection2029
    @nakshatracollection2029 11 місяців тому +8

    പാശ്ചാത്യർക്കു സമാധാനത്തിന്റെ ഭാഷ മനസ്സിലാവില്ല, അവർക്കു മനസ്സിലാകുന്നത് ആയുധത്തിന്റെ ഭാഷയാണ് മക്കളെ, ബലപ്രയോഗത്തിന്റെ ഭാഷയാണ്.

    • @ceraafmichel
      @ceraafmichel 11 місяців тому +2

      അതിനു ആയുധം വേണമെങ്കിൽ പാശ്ചാത്യരുടെ അടുത്ത് തന്നെ ചെല്ലണ്ടേ കാക്ക ..നുമ്മക്ക് സ്വന്തമായിട്ട് ഒട്ടകം മാത്രമല്ലേയുള്ളു .😄

    • @nakshatracollection2029
      @nakshatracollection2029 11 місяців тому +1

      @@ceraafmichel അതെന്താ, റഷ്യ ഒക്കെ ഉണ്ടാക്കുന്നത് പിന്നെ പുട്ടും, കടലയും ആണോ പൂച്ചേ?

    • @ceraafmichel
      @ceraafmichel 11 місяців тому

      റഷ്യ തരും പുട്ടും കടലയും ...😃@@nakshatracollection2029

  • @salmal5382
    @salmal5382 11 місяців тому

    ലോകത്തെ . വയലോലകളിലെ പച്ചപ്പു പോലെ ഐക്യത്തിലും ഒരു മയിലും സമാധാനത്തിലും സന്തോഷത്തിലും ഏറ്റവും മനോഹരമായ സാംസ്കാരികതയിലും നയിക്കാൻ ആവശ്യമായ വേദ സമുഛയമായ വി:ഖുർആനും ലോകത്തിന്റെ മുഴുവൻ പ്രശ്നങ്ങൾക്കും പരിഹാരം നിർദ്ദേശിച്ചു കൊണ്ടു വിട പറഞ്ഞ പ്രവാചക കൂട്ടായ്മയും സമ്പത്തും രാജ്യങ്ങളും എല്ലാം എല്ലാം ഉണ്ടായിട്ടും സമ്പത്തും രാജ്യവും മാത്രം ലക്ഷ്യം വെച്ച് മറ്റുള്ളതെല്ലാം വലിച്ചെറിഞ്ഞ് ലോകത്തെ പൈശാചിക സ്വേഛാധിപതികൾക്ക് നിഷേധിക്കൂട്ടങ്ങൾക്ക് തീറെഴുതി ജീവിതം അർമദിച്ചു തീർക്കുന്ന അറബ് തബ്രാക്കൻമാർക്ക് ജനങ്ങളുടെ കാര്യത്തിലിടപെടാൻ സമയം എവിടെ ആട്ടിൻ പറ്റങ്ങളെ ചെന്നായ്ക്കൾക്ക് ഏൽപിച്ച് അർമദിക്കുന്ന ആട്ടിടയനെ ചെന്നായ്ക്കളെന്നോ ഒറ്റുകാരെന്നോ കൂട്ടിക്കൊടുപ്പുകാരെന്നോ എന്താണ് വിളിക്കേണ്ടത് എന്നറിയില്ല

  • @sainullabdeenzainulabdeen7776
    @sainullabdeenzainulabdeen7776 11 місяців тому +17

    ഒന്നും.സഭവിച്ചില്ല.എല്ലാം.പഴയതുപോലെ.നടന്നു.കെട്ടി.പിടിച്ചു.ഗാവ.കുടിച്ചു,കുറെവായ് താരികൾ.കേട്ടു.എല്ലാവരും.പിരിഞ്ഞു.മാ..സലാം.ഇനി അടുത്ത.കൂട്ടക്കൊലയ്ക്ക്.കൂടാം.!😂ഇന്ഷാ.അല്ലാഹ്‌!

    • @anjidjrjr6984
      @anjidjrjr6984 11 місяців тому +1

      മുസ്ലിംസിനെ കൊണ്ട് അതിനെ പറ്റു

    • @sainullabdeenzainulabdeen7776
      @sainullabdeenzainulabdeen7776 11 місяців тому

      @@anjidjrjr6984 ഈ.ലോകത്തെ.സുഖം.മാത്രംആഗ്രഹിക്കുന്നവരാണ്.തിരിച്ചുയുദ്ധംചെയ്യണ്ട.ഒറ്റകെട്ടായി.ഉപരോധംഎങ്കിലും.ഏർപ്പെടുത്തിയൽ.മാത്രംമതിയായിരുന്നു.ഈ.കൂട്ടാകുരുതിക്ക് അറുതിവന്നേനെ!പലസ്‌തീൻനൊപ്പം.ദൈവം ഉണ്ടെന്നു.സമാധാനിക്കാം.!

  • @armaanannu8674
    @armaanannu8674 11 місяців тому +1

    ഗൾഫ് രാജ്യങ്ങളും ഒന്നിച്ചിനെങ്കിൽ ഈ പിശാചുക്കൾക്ക് ഇത്ര ശക്തി ഉണ്ടാവില്ലായിരുന്നു

  • @rosabgaming4901
    @rosabgaming4901 11 місяців тому +38

    അറബികൾക്ക് അറബികളോട് ഇല്ലാത്ത സ്നേഹം ആണ് കോൺവെർട്ടഡ് സെക്കന്റ്‌ ക്ലാസിനു 🤣🤣🤣

    • @vavaipinkinazreen7700
      @vavaipinkinazreen7700 11 місяців тому

      Eda vivaram kettavane arabikal um convert cheythu vannavarane

    • @nassarm.a1355
      @nassarm.a1355 11 місяців тому +1

      Athinu christanikalile maargavasikalude karyam evide aara paranjad ente chri sankini sechi

    • @rosabgaming4901
      @rosabgaming4901 11 місяців тому +3

      @@nassarm.a1355 എന്നാൽ നീ പറ നീ അറബിക് ഉണ്ടായതാണോ അതോ, കോൺവെർട്ട് ചെയ്ത് ഉണ്ടായതാണോ 🤣

    • @abcdjunctionl7439
      @abcdjunctionl7439 11 місяців тому

      ​@@Cp-qg3ucകേരളത്തിൽ ജനിച്ച നീയൊക്കെ പിന്നെ സായിപ്പിനുണ്ടായതാണോ..ഇവിടെ ഇന്ത്യയിൽ ബുദ്ധമതവും ജൈനമതവും മാത്രമേ ഉണ്ടായിരുന്നുള്ളൂ, അപ്പോൾ നീയും ഒക്കെ സെക്കനന്റും തേർഡ് ക്ലാസ്സും ഒക്കെ തന്നെ ആണ്, വെറുതേ മലർന്ന് കിടന്ന് തുപ്പാതെടേയ്...😂😅

    • @rosabgaming4901
      @rosabgaming4901 11 місяців тому

      @ridhu78 അത് സമ്മതിക്കാൻ ചിലർക്കു മടിയാണ് 🤣🤣

  • @AseezSubaida-no9jt
    @AseezSubaida-no9jt 11 місяців тому +1

    അവിടെയുള്ള മയ്യത്ത് അറബികൾ പുഴുങ്ങി തന്നു വേറെ എന്ത് ചെയ്യാനാ അമേരിക്കൻ അപ്പൂപ്പൻ വന്നാല് പട്ടു മെത്ത വിരിച്ചു കൊടുക്കുകയും ചെയ്യും ഒരു ഒട്ടകത്തിനെ നിർത്തി പൊരിച്ചു കൊടുക്കുകയും ചെയ്യും നന്ദി എല്ലാവർക്കും🙏🙏🙏

  • @shereefkp4265
    @shereefkp4265 11 місяців тому +4

    എല്ലാരും കൂടി വടി എടുത്ത് വരുമ്പോഴേക്കും പാമ്പ് അതിന്റെ സംഹാര താണ്ഡവം കഴിഞ്ഞ് മടയിലേക്ക് വലിഞ്ഞിട്ടുണ്ടാവും...😂

  • @mannaak-47
    @mannaak-47 11 місяців тому +1

    അറബികൾക്ക് ഇപ്പോഴാണ് നേരം വെളുത്തതെന്നു തോന്നുന്നു. അതാണ് ഇങ്ങനെ ഒരു തീരുമാനത്തിലെത്താൻ കാരണം

  • @kardianpharma9098
    @kardianpharma9098 11 місяців тому +6

    ഭീകരരെ ലോകത്ത് നിന്നും തുടച്ചു നീക്കുക തന്നെ വേണം.

  • @varghesmm
    @varghesmm 11 місяців тому

    സമാധാനം അനുവാര്യമാണ് യുദ്ധം നന്മ വിതക്കില്ല. നിരപരാതികൾ ചത്തോടുങ്ങും ലോക രാഷ്ട്രങ്ങൾ രണ്ടു രണ്ടു ആട്ട് മുട്ടന്മാർ കൂട്ടിഇടി ക്കുമ്പോൾ ചോരകുടിക്കാൻ നിൽക്കുന്ന ചെന്നായ ആ കരുത്. രണ്ടുകൂട്ടരേയും പിടിച്ചു മാറ്റുക. തീവ്ര വാദം ഒരു രാജ്യത്തിനും നന്നല്ല.. കൊടുക്കുന്നത് പലസ്തീനാണെകിലും തിന്നുന്നത് ഹമാസുകളാണ്. ഇല്ല രാജ്യങ്ങളും അവരെ ഒറ്റപ്പെടുത്തുക. ഒരു സഹായവും ചെയ്യാതിരിക്കുക.BY. CHEV. M. M. VARGHESE..

  • @replyreply1780
    @replyreply1780 11 місяців тому +8

    ഞങ്ങൾ ഒന്നും ചെയ്യില്ല എന്ന മുന്നറിയിപ്പാണോ ഇവർ എല്ലാവരും കൂടിയിരുന്ന് നൽകുന്നത്.

  • @sabukp7463
    @sabukp7463 11 місяців тому +1

    പലസ്തീൻ പിറക്കും ഇസ്റാഈൽ നാമാവശേഷമാവും സൃഷ്ഠാവ് ഒരുത്തൻ ഇതെല്ലാം കാണുന്നു ഈ തെമ്മാടികളെ പാഠം പഠിപ്പിക്കും ഒരബിത്തമ്പുരാക്കൻമാരും അല്ലാഹു വിന് ആവശൃമില്ല അൽഖസ്സാം ഹമാസ് അ വരോടൈകൃപ്പടുന്ന ലോകം മുഴുവൻ അത് മതി കൺഠമിടറിയുള്ള അവരുടെ പ്റർഥന മതി

  • @ceeceemohazin
    @ceeceemohazin 11 місяців тому +11

    ഈ കാണുന്ന മീറ്റിംഗ് ഒരു ഐക്യം കാണുന്നുണ്. ഈ യോഗം ഒരു ഒരു അറബ് ഹിസ്റ്ററി ആകാൻ നമ്മുക് പ്രാർത്ഥിക്കാം. റിയാദിൽ കാണുന്ന മീറ്റിംഗിൽ ഒരു അറബ് കൂട്ടായ്മ കാണുന്നു. ആമീൻ 🎉🎉🎉

    • @gamechanger15579
      @gamechanger15579 11 місяців тому

      അതെ അതെ മുസ്ലിം ജനങ്ങൾ ഒരുമിക്കാനോ 😀.. സൗദി നേരത്തെ അകലം പാലിച്ചു.. ഹൂദികളുടെ തനി കൊണം സൗദിക്ക് അറിയാം.. മതം ആണ് മോനെ പ്രശ്നം... ജൂതന്മാർ ഇല്ലാതാവണം അതാണ് അജണ്ട.. അത് നടക്കില്ല എന്ന് ബുദ്ധി ഉള്ള സൗദിൾക്കു അറിയാം..

    • @sajitha1327
      @sajitha1327 11 місяців тому

      Aamern

    • @lijoabrahamjose
      @lijoabrahamjose 11 місяців тому

      😂

  • @riyaskannur6531
    @riyaskannur6531 11 місяців тому +1

    എല്ലാ അറബ് രാജ്യങ്ങളും ഒന്നിച്ചു പലസ്തീനികളെ രക്ഷിക്കുക ഒരുമിച്ച് കൈകോർത്താൽ എ വിടെയും പിടിച്ചുനിൽക്കാം റസൂൽ വചനം 👍🏽

  • @moideenkutty1158
    @moideenkutty1158 11 місяців тому +31

    200 ഓളം രാജ്യങ്ങൾ പാലസ്തീനുവേണ്ടി ഒരുമിച്ച് കൂടി എന്നത് ഇസ്രായേലിന് ഒരു പേടി സ്വപ്നമാകും💪💪💪🤲

    • @Unpleasant_Truth96
      @Unpleasant_Truth96 11 місяців тому

      Israel pedichu virachu

    • @aswathygopi4307
      @aswathygopi4307 11 місяців тому +2

      Pinee🤪 വൈഭിചാരം നടത്തുന്ന ആളുകളെ വിജയിച്ചിട്ടുള്ളു

    • @innale.marichavan
      @innale.marichavan 11 місяців тому +13

      ​@@aswathygopi4307എന്നിട്ട് നിന്റെ വീട്ടുകാർ വിജയിച്ചോ 🙄

    • @mammufaiz
      @mammufaiz 11 місяців тому +1

      😂😂😂😂 oru pedeem illa arabs vijaricha otta nimisham mathi ennittum avark idapedan pedi

    • @gurudevan6241
      @gurudevan6241 11 місяців тому +1

      .പിന്നെ ഗാസയിൽ ഇനിയെന്ത്....ഗാസയെ ലെവൽ ചെയ്‌തു ഒരു നല്ല ഗ്രേപ്പ് ഫാം ആക്കി മാറ്റണം.....

  • @deebupb9192
    @deebupb9192 11 місяців тому

    Arab രാജ്യങ്ങൾ എല്ലാം കൂടി പാവം പലസ്ഥിനികൾക് രാജ്യം ഇല്ലാതാക്കി 😊😊😊😊UN പറഞ്ഞത് അനുസരിച് 1948 ൽ 2 state അംഗീകരിച്ചിരുന്നെഗിൽ oru രാജ്യം ഉണ്ടായേനെ 😊😊😊😊അപ്പൊ suport ചെയ്തവർ ഇപ്പോൾ കാലുമാറി 😊😊😊😊😊

  • @ivinmjose
    @ivinmjose 11 місяців тому +18

    നമ്മൾക്കു ഞമ്മന്റെ ആൾക്കാരെ വേണ്ട. ..

    • @rinuvlogs3105
      @rinuvlogs3105 11 місяців тому +1

      Ningalepole konnu kolavilikkano

    • @ivinmjose
      @ivinmjose 11 місяців тому +4

      @@rinuvlogs3105 ഒക്ടോബർ 7 വിസ്മയങ്ങൾ ചെയ്തത് എന്താണ്. . എല്ലാം ഹമസിന്റെ ഐശ്വര്യം

    • @zainachu719
      @zainachu719 11 місяців тому

      @@ivinmjoseathinte munne israel ethra pakasthinikale konnu. Nee kannadachal ninkke iruttavooo

    • @History----
      @History---- 11 місяців тому +5

      ​@useyourbrain8621ഹമസിന് പകരം നോമാണെൻകിൽ മാപ്പ്‌ എഴുതി ശു 👢👅നക്കി നക്കി 👢👅മാപ്പ് പറഞ്ഞെനെ 😂

    • @ivinmjose
      @ivinmjose 11 місяців тому

      @@zainachu719 മുൻപും പിൻപും ഇനി എല്ലാ. .ഗാസ ഇനി കിതാബിൽ

  • @jokerjohny
    @jokerjohny 11 місяців тому +1

    നീതി കുറച്ച് യെമൻ ജനതയോട് കാണിക്കണേ, പിന്നെ പാകിസ്ഥാനിൽ നിന്ന് ആട്ടിയോടിക്കപ്പെടുന്ന അഫ്ഗാനികളോടും അല്പ്പം കാണിച്ചാൽ കൊള്ളായിരുന്നു...

  • @mmabdulkhadar8333
    @mmabdulkhadar8333 11 місяців тому +10

    അള്ളാഹു ഫലസ്തീൻ നെ രക്ഷിക്കട്ടെ 🙏അള്ളാഹുവേ നി കാണുന്നില്ലേ ഞങ്ങളുടെ കുഞ്ഞു മക്കളെ ഇസ്രായേൽ തെമ്മാടികൾ ബോംബ് ഇട്ടു കൊല്ലുന്നു 😭😭😭😭😭😭😭😭😭😭😭😭😭

    • @IndiaKerala-oc9rg
      @IndiaKerala-oc9rg 11 місяців тому +2

      സ്നേഹം ഒലിച്ചു പോകുന്നു,,

    • @viralvideogafoorkadosth
      @viralvideogafoorkadosth 11 місяців тому

      Kerlateil.eke.cvil.kodevatttal.musligala.adimaklaki.palasteenikakelke.perchanatene.aykum.haseil.chepe.gadipikum.pineea.xaverrakum.remote.control.kerla.musilme.pepole.ajanda.bjp

    • @vishalsureshbabu7051
      @vishalsureshbabu7051 11 місяців тому

      5000 റോക്കറ്റ് അങ്ങോട്ടു വിട്ടതും അവിടുള്ള ജനങ്ങളെ കൊന്നതും അല്ലാഹു മാമൻ കണ്ടില്ലേ?
      പുള്ളിക്ക് പോലും അത് തെറ്റായി തോന്നിക്കാണും, അതാ സഹായിക്കാത്തത്

    • @andrumad3938
      @andrumad3938 11 місяців тому

      Ee war Palastine thottal Allah illa enn ningal sammadikumo😂

    • @IndiaKerala-oc9rg
      @IndiaKerala-oc9rg 11 місяців тому

      @@andrumad3938എവിടെ bro വട്ട് കേസ്സ് ആണ് ഇവർ

  • @najumudheenncr346
    @najumudheenncr346 11 місяців тому +6

    ഇന്ഷാ അല്ലാഹ് വിജയം sathaya മതത്തിന് തന്നെ

    • @Godwin-zm9zo
      @Godwin-zm9zo 11 місяців тому

      ഇസ്ലാം സത്യ മതം 😜,, അതുകൊണ്ടാണ് ഇസ്രയേൽ ജയിക്കുന്നത് ,, ആറു അറബ് രാജ്യത്തെ തോൽപ്പിച്ചത് 😜 സൗദി രാജാവിന് അറിയാം ഒരിക്കലും നടക്കാത്ത സ്വപ്നം,,

    • @ramboram1365
      @ramboram1365 11 місяців тому +1

      അത് ലോകം കണ്ടു 🤣🤣

    • @cs73013
      @cs73013 11 місяців тому +1

      ഒരു സത്യാ മതം ..ബാകി എല്ലാം നൊന്ന മതം ആണോ...😂😂😂😂😂😂😂

    • @shafeerap-ho6rl
      @shafeerap-ho6rl 11 місяців тому

      സത്യമതമോ 😂😂

    • @najumudheenncr346
      @najumudheenncr346 11 місяців тому

      @@shafeerap-ho6rl എന്താ സംശയം

  • @mohammedkunji583
    @mohammedkunji583 11 місяців тому +1

    പുതപ്പും വാരി വലിച്ച് . ശത്രുവായ ISRAIL. നെ കെട്ടിപിടിച്ച് മൂക്ക് മുട്ടിച്ച് ഉമ്മ വെക്കുമ്പോൾ ഓർക്കണമായിരുന്നു -
    ശ്രത്രു ആര് മിത്യം ആര് എന്ന തിരിച്ചറിവ് ഇല്ലാത്ത വർഗം -😢
    കിരീടാവകാശി ഇസ്രായിലുമായി വ്യാപാരം നടത്തി ആ നക്കാപിച്ച കിട്ടിയിട്ട് വേണം ജീവിക്കാൻ -
    നമ്മുടെ നാട്ടിലെ ബാർബർമാരുടെ അത്ര പൊലും വിലയില്ലാത്ത ഒരു അറബ് ലീഗ് -
    മണ്ണാങ്കട്ട ....😂😂🎉😢😮

  • @shameerkhan9952
    @shameerkhan9952 11 місяців тому +12

    ഇറാൻ ❤❤❤

    • @IndiaKerala-oc9rg
      @IndiaKerala-oc9rg 11 місяців тому

      തൂറാൻ 😂😂

    • @CR-ws5xk
      @CR-ws5xk 11 місяців тому +1

      അതിനു സുന്നികളുടെ ശത്രു ആണ് ഇറാൻ ഷിയാസ് 😂

  • @Shajikaniyapuramkpz
    @Shajikaniyapuramkpz 8 місяців тому

    ഗസ്വയിലെ പെന്നോമനകൾക്ക് ഒരുപിടി അരി കൊണ്ടെങ്കിലും ഒരു സഹായം ചെയ്തില്ലെങ്കിൽ ഈ ഉമ്മത്തിനെ അള്ളാഹു നാളെ മഹ്ശറയിൽ തടഞ്ഞു നിർത്തും കുറഞ്ഞത് ഒരു വാക്കുകൊണ്ടെങ്കിലും സഹായിക്കണം തീർച്ചയായും പാലസ്തീൻ മോചിപ്പിക്കപ്പെടുക തന്നെ ചെയ്യും അതിൽ ആരും സംശയിക്കേണ്ട

  • @haneefhaneef6652
    @haneefhaneef6652 11 місяців тому +3

    Allahu Akbar ❤ Islam is very sweet ❤ i am realy happy because i am born to muslim ❤ Islam is amazing ❤

  • @seenathusman4962
    @seenathusman4962 11 місяців тому +2

    Ningalavide onnichirunnolu അല്ലാഹു അവരുടെ കൂടെയുണ്ട് അന്തിമ വിജയം ഫലസ്തീന് തന്നെ

  • @ahmedk1092
    @ahmedk1092 11 місяців тому +4

    മജ് ബൂസും, ഗഹ് വയും, ഒന്നിച്ചിരുന്നു ആ സ്വതിച്ചു, അതിൽ പങ്കെടുത്ത അതികരാജ്യങ്ങളും താക്കൂത്തുകളാണ്🎉

    • @abdulrazak6654
      @abdulrazak6654 11 місяців тому

      സോറി വേണ്ടി വന്നാൽ ഞങ്ങൾ ആ പ്രയോഗം ഉപയോഗിക്കും അജ് വ ഈത്തപഴം രണ്ടെണ്ണം കൂടുതൽ തിന്നും അതോടെ ഇസ്രായേൽ തവിടു പൊടി

  • @babykuttyyohannanbabykutty5488
    @babykuttyyohannanbabykutty5488 10 місяців тому

    ഹമാസ് ചോദിച്ചു വാങ്ങി യ യുദ്ധം ആയിരുന്നു. കാണിച്ച ക്റൂരതയുടെ ഫലം ഇപ്പോൾ അനുഭവിക്കുന്ന ത് കാണാം. കൊടുത്താൽ കൊല്ലത്തിൽ കിട്ടിയ ത് പലിശ സഹിതം. അത്ര തന്നെ .എല്ലാ വരും മനുഷ്യൻ ആണ് എന്ന ഓർമ്മകൾ എല്ലാവരും ഓർക്കുക.

  • @noufalm60
    @noufalm60 11 місяців тому +4

    ഓരോ ഗൾഫ് രാജ്യങ്ങളും പട്ടാളത്തിനെ അയക്കണം പലസ്റ്റീനിലേക്ക്

    • @Foodymanjo
      @Foodymanjo 11 місяців тому

      😂😂😂😂

    • @aneesh26205
      @aneesh26205 11 місяців тому

      🤣🤣🤣 Israel - i am waiting

    • @Kspa-q1i
      @Kspa-q1i 11 місяців тому

      Pottan anu alle

  • @anilmm12345
    @anilmm12345 11 місяців тому

    പലസ്തീൻ ജനത ഇപലസ്തീൻ ജനത അനുഭവിക്കുന്നത് സമാനതകൾ ഇല്ലാത്ത നരക യാതന തന്നെ യാണ്. അവരുടെ കൂടെ ലോകത്തിലെ എല്ലാ ജനങ്ങളും ഉണ്ടാകണം. പക്ഷെ അക്രമം കൊണ്ട് ഒരു പ്രശ്നവും പരിഹരിക്കാൻ ആകില്ല.. രണ്ട് രാജ്യങ്ങളും പരസ്പര സഹകരണത്തോടെ മുന്നോട്ടു പോകുക മാത്രം ആണ് വഴി.. യോഗം കൂടി കൂടുതൽ തോക്ക് നൽകും എന്ന് പറഞ്ഞിട്ട് കാര്യം ഇല്ല. ഹമസിനെ പലസ്തീൻ ജനതയുടെ representatives ആക്കി ചിത്രീക്രിക്ക്കുന്നത് കൂടുതൽ ഫലസ്തീനെ കുട്ടികൾ മരിക്കാൻ മാത്രമേ കാരണമാകൂ..ന്ന് anibh

  • @maks78in
    @maks78in 11 місяців тому +3

    അറബ് രാജ്യങ്ങൾക്കു ഒന്നും ചെയ്യാനാകില്ല. കാരണം ആഗോള തലത്തിൽ ഈ രാജ്യങ്ങൾക്കു ഒരു പ്രാധാന്യവും ഇല്ല. വൻ സമ്പത്തുണ്ടെകിലും ശാസ്ത്ര സാങ്കേതിക സൈനിക വിദ്യാഭ്യാസ തലത്തിൽ ഈ രാജ്യങ്ങൾ ഇന്നും western രാജ്യങ്ങളിൽ dependent ആണ് . അതേപോലെ നയതന്ത്ര തലത്തിൽ ഒരു powerful voice ഇവർക്കില്ല . ഇവർക്കാകെ ചെയ്യാൻ പറ്റുക , യുദ്ധം അവസാനിക്കുമ്പോൾ Palestine ആൾക്കാരുടെ പുനരധിവാസത്തിന് മുൻകയ്യെടുക്കുക…അത്രമാത്രം

    • @fastlifemedia7453
      @fastlifemedia7453 11 місяців тому

      അതു ഈ കേരളത്തിൽ ഉള്ള ഊളകൾക്ക് അറിയില്ല അതാണ് രസം

  • @anushbaby4542
    @anushbaby4542 11 місяців тому +1

    പലസ്തീൻ ജനതയെ അവഗണിച്ചു അറബ് രാജ്യങ്ങൾ..പ്രമുഖ അറബ് രാജ്യങ്ങൾ പല‌തീൻ ജനതക്ക് അഭയം കൊടുക്കാതെ കൊട്ടി അടച്ചു........ അവരെ സംരക്ഷിക്കാനോ അഭയം കൊടുക്കാനോ തയാറായില്ല..... അങ്ങനെ ചെയ്തിരുന്നെങ്കിൽ ഇത്ര മരണങ്ങൾ ഗസയിൽ ഉണ്ടാവില്ലായിരുന്നു......

  • @mobzbag2164
    @mobzbag2164 11 місяців тому +3

    അറബികൾ ജൂതൻ മാർ പലസ്തീനിൽ വരുമ്പോഴും പൊങ്ങാൻ മാർ 100 വർഷങ്ങൾക് ശേഷം ഇപ്പോഴും പൊങ്ങാൻ മാർ...

  • @mtfsopnam6807
    @mtfsopnam6807 11 місяців тому +1

    അറബ്, രാജ്യങ്ങൾ, പന്തിന്, പിന്നിൽ ഓടുന്നു,, മറ്റ്, രാജ്യങ്ങൾ,, മിസേലും, ബോബ്ബും,, ഉണ്ടാക്കി, പ്രഷ്നം, ഉണ്ടാക്കുന്നു, ഏന്നിട്ടും,, മുസ്ലിം,, സമാധാനം, പറയുന്നു

  • @Sinan.busthani
    @Sinan.busthani 11 місяців тому +4

    ഒരു സദ്ദാം ഹുസൈൻ ഉണ്ടായിരുന്നെങ്കിൽ.....😢

  • @josco5technologyjosepulikk856
    @josco5technologyjosepulikk856 11 місяців тому +1

    തോണ്ടാൻ ചെല്ലുമ്പോൾ നിങ്ങളുടെ കയ്യിൽ എന്തേലുമുണ്ട് കുറച്ചു എന്തെങ്കിലുമൊക്കെ ഉണ്ടാക്കി ഉണ്ടാക്കി വെച്ചിട്ട് വേണ്ടേ തോണ്ടുവാൻ അറബികളെ കയ്യിലെഅറബികളെ കയ്യില് യുദ്ധശാല ഒന്നുമില്ലേ കുറെ പൈസ ഉണ്ടെന്നു മാത്രം പാവങ്ങൾ എണ്ണവിറ്റ കാശൊക്കെ സുഖിച്ചു ജീവിച്ചു ഇസ്രായേലുണ്ടാക്കിയ പോലെ ബോംബുകൾ ഉണ്ടാക്കണ്ടേ

  • @noufalsiddeeque4864
    @noufalsiddeeque4864 11 місяців тому +11

    അള്ളാഹു പറഞ്ഞിട്ടുണ്ട് ഈ പ്രശ്നവും ഇത് ഇവിടെ ചെന്ന് അവസാനിക്കും എന്നും.......പക്ഷെ അത് എപ്പോൾ എന്ന് നമുക്ക് അറിയില്ല.....അതിന് മുന്നേ വരാനുള്ളത് എല്ലാം ഇനിയും ബാക്കി ഉണ്ട്.

    • @IndiaKerala-oc9rg
      @IndiaKerala-oc9rg 11 місяців тому

      ആകസ്മികമായ മരണം അതാണ് നിങ്ങളുടെ വിധി, ഇത് തുടക്കം മാത്രം

    • @noufalsiddeeque4864
      @noufalsiddeeque4864 11 місяців тому +3

      @@IndiaKerala-oc9rg മരണം എന്നത് എല്ലാവർക്കും ഉള്ളതാണ്. നിങ്ങൾക്ക് മാത്രം ഉള്ളത് അല്ല......എല്ലാവർക്കും ഉണ്ടാകും.

    • @aswathygopi4307
      @aswathygopi4307 11 місяців тому

      ഡേയ് ഇനി ഇവന്മാർ ഇന്ത്യയിൽ കയറി മുസ്ലിങ്ങളെയും ഹിന്ദുക്കളെയും കൊളുമോടെ പേടി.. ഉണ്ട്‌

    • @abdulsalamsrambikalomarsha6469
      @abdulsalamsrambikalomarsha6469 11 місяців тому

      @@IndiaKerala-oc9rg നിന്റെ oh ഒടുക്കത്തെ ബുദ്ധി. നീ മാത്രം മരിക്കില്ല 🤣🙏

    • @sebinsebastian5570
      @sebinsebastian5570 11 місяців тому

      തന്തക്കു പിറക്കാഴിക കാണിച്ചു അവിടെ ചെന്ന് കണ്ടവരെ ഒക്കെ വെടിവെച്ചിട്ട് കഴിയുമ്പോൾ അവർ പ്രതികാരത്തിനു തിരിച്ചു കൂതിയിൽ അടിച്ചു തരുമെന്ന് അതിൽ എഴുതിയിട്ടുണ്ടോ.. ഇല്ലെൽ അങ്ങനെ അതിൽ ഒന്ന് എഴുതി ചേർത്തോ..

  • @roseflower5601
    @roseflower5601 11 місяців тому

    നല്ല വാർത്ത ഇതുപോലെ മുസ്ലികൾക്കു പ്രശ്നം വരുമ്പോൾ ഒരു ഇടപെടൽ അത്യാവശ്യം ആണ്

  • @vinodvk9986
    @vinodvk9986 11 місяців тому +7

    അടുത്ത മീറ്റിംഗ് എന്നാണ് എന്നു കൂടി പ്രഖ്യാപിച്ചു കൊണ്ട് വേണം പരിപാടി അവസാനിക്കാൻ

  • @almarfamarine
    @almarfamarine 11 місяців тому

    ജമാഅത്തെ ഇസ്ലാമിക്കാർ അവരുടെ അമീറുൽ മുഅമിനീൻ സഖാവ് ഉർദോഗാൻ അങ്ങ് ശരിയാക്കി കളയും എന്നൊക്കെ പാണൻ പാട്ട് പാടി സൈബർ ലോകത്ത് അഴിഞ്ഞാടുകയായിരുന്നു .
    അപ്പോഴതാ സാക്ഷാൽ മുനാഫിഖ് ഉർദോഗാൻ ഇസ്രായിലേക്കു മരുമോന്റെ കമ്പനിയുടെ കപ്പലിൽ വേണ്ടത്ര ഭക്ഷണവും -പച്ചക്കറിയും -പഴ വർഗ്ഗങ്ങളും ഇസ്രയെലിലിൽ ഉറപ്പു വരുത്തുന്നു .+
    ഇസ്രയേലിനോടുള്ള ഉർദുഗാന്റെ കരുതലോളം അമേരിക്കക്കു പോലുമുണ്ടാവില്ല
    ഹൈഫയിലേക്കു ദിനേന രണ്ടു കപ്പലുകൾ വീതം പോയിക്കൊണ്ടേയിരിക്കുന്നു , ഈ യുദ്ധത്തിലെ യഥാർത്ഥ മുനാഫിഖ് അത് ഉർദോഗാൻ തന്നെയാണ് .

  • @user-to3nv9hc9q
    @user-to3nv9hc9q 11 місяців тому +4

    അറബ് രാജ്യങ്ങൾക്ക് അറബ് രാഷ്ട്രമായ പലസ്തീൻ ജനതയെ വേണ്ട്,പാർസി ഇറാൻ എന്തിന് ഇതിൻ്റെ പുറകെ നടക്കുന്നു,

    • @izzathturak8463
      @izzathturak8463 11 місяців тому +2

      അറബിയായത് കോണ്ട് ഇമാനുണ്ടാവില്ല.. കാരണഠ അറബി ക്രൈസ്തവരുഠ യഹൂദരുഠ സഠസാരിക്കുന്ന ഭാഷയാണ് Middle East ൽ അവരെയുഠ അറബികളായി പരിഗണിക്കുഠ .. മുസ്ലീമിന്റെ ഭൂമിയാണ്ഫലസ്തീൻ മക്ക, മദീന , ഖുദ്സ്(ജറുസലേഠ-ഫലസ്തീൻ) ഈ പുണൃഭൂമിയുഠ. അതിനെ സഠരക്ഷിക്കേണ്ടത് മുസ്ലീമിന്റെ ബാധതയാണ്.. അതിൽ പാഴ്സിയോ, തുർക്കിയോ, കുർദിയോ, പാകിസ്ഥാനിയോ, മലെയ് ഭാഷക്കാരനോ, ഇന്തക്കാരനോ, ചൈനക്കാരനോ എന്നോന്നില്ല.. മുസ്ലിമാണോ അവനാണ് വില കൽപ്പിക്കേണ്ടത്

    • @user-to3nv9hc9q
      @user-to3nv9hc9q 11 місяців тому

      @@izzathturak8463 മുൻപ് ഒരു അറബി പറഞ്ഞിരുന്നു പലസ്തീൻ പ്രശനം ഞങൾ അറബികളുടെ പ്രശ്നമാണ് മറ്റു രാജ്യത്തെ മുസ്ലിം എന്തിന് ഇടപെടുന്നു,അറബികൾ മറ്റു മുസ്ലിമിന് അങ്ങനെയാണ് കാണുന്നത്

    • @Fathimathzahra1384
      @Fathimathzahra1384 11 місяців тому

      പുറത്തുള്ളവർ ഇതിൽ ഇടപെടേണ്ട എന്ന് അവർ പറയും.കാരണം അവർ ഖുദുസിന് ഒരു വിലയും കൽപിക്കുന്നില്ല..വഹാബികൾ പൊതുവേ ശേഷിപ്പുകൾ നശിപ്പിക്കുന്നവരാണ്.മുഖദ്ദസ് പള്ളി പൊളിച്ചാൽ യാതൊരു മനപ്രയാസവും ഉണ്ടാവില്ല.. കാരണം മക്കയിലേയും മദീനയിലേയും ശേഷിപ്പുകളെല്ലാം തച്ചുടച്ചത് ഇവരാണ്.എന്നാൽ ലോകമുസ്ലിമീങ്ങളെ ഇങ്ങനെ കാണേണ്ട..

  • @nowshadmundekatt5190
    @nowshadmundekatt5190 11 місяців тому +1

    ഇസ്രായേലിനെ നിലക്ക് നിർത്താൻ കഴിയാത്ത രാഷ്ട്ര നേതൃത്വങ്ങളെ നിങ്ങളുടെ ഇസ്സത്താണ് ഇതിലൂടെ നഷ്ടപെട്ടത് ☝️

  • @aysha8721
    @aysha8721 11 місяців тому +3

    അല്ലാഹു. അവർക്കു.. രക്ഷയും. സമാദാനവും. കൊടുക്കട്ടെ. ആമീൻ. Ameen

  • @arakkalshaji
    @arakkalshaji 11 місяців тому

    ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ജനാധിപത്യം തൊട്ടുതീണ്ടിയിട്ടില്ലാത്ത സമ്പൂർണ അറബ് ഇസ്ലാമിക രാജ്യങ്ങൾ ജനാധിപത്യ ഇസ്രയേലിനെതിരെ 'ഒറ്റക്കെട്ടായി' ഒന്നിക്കുന്നുവെന്നതാണ് വലിയ തമാശ.

  • @hussainmattummal6244
    @hussainmattummal6244 10 місяців тому +2

    💕🙋‍♂️ എല്ലാ രാഷ്ട്രങ്ങൾക്കും അല്ലാഹു അനുഗ്രഹിക്കട്ടെ പരസ്യങ്ങൾക്ക് മോചനം നൽകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @theoff-roaders7190
    @theoff-roaders7190 11 місяців тому +1

    Arab രാഷ്ട്രങ്ങൾ നിരാശപ്പെടുത്തുന്ന . കുറഞ്ഞത് അവരുടെ ambassador mare എങ്കിലും തിരിച്ചു വിലികമയിരുന്ന്. കഷ്ടം. തെക്കൻ അമേരിക്കൻ രാജ്യങ്ങൾ വരെ ബന്ധം വേർപെടുത്തി .

  • @Pirana-1
    @Pirana-1 11 місяців тому +5

    അറബ് രാജ്യങ്ങൾ വാണമടിക്കും, രണ്ടും കെട്ടവർഗങ്ങൾ, ഇതിലും നല്ലത് പലസ്റ്റീട്നികൾ ജൂതരോടൊപ്പം കൂടുന്നതാണ് 👍🏻😊

    • @sreenath2233
      @sreenath2233 11 місяців тому +1

      ഇവർ യുദ്ധത്തിന് ഇറങ്ങിയാൽ. പിന്നീട് അത് കൂട്ടായടിയിൽ അവസാനിക്കും. അവർക്ക് ഇപ്പോൾ ഉള്ള സമാധാനം പോകും

  • @SurprisedBackgammon-wd3mt
    @SurprisedBackgammon-wd3mt 11 місяців тому

    ഞങ്ങൾ ഒരുമിച്ചിരുന്നു ചായകുടിച്ചു പിരിഞ്ഞു
    ലോക സാമ്പത്തിന്റെ 30 നിയന്ത്രിക്കുന്ന Gcc രാജ്യങ്ങൾ അടങ്ങുന്ന അറബ് രാജ്യങ്ങളുടെ കൂട്ടായ്മ, ലോകരാജ്യങ്ങളെ സ്വായധീനികുവാൻ കഴിയുന്ന ദൃഡ മായ തീരുമാനങ്ങൾ എടുക്കുവാൻ നിങ്ങൾക്കു കഴിയുന്നില്ല
    ലോകക്രമം മാറുന്നതനുസരിച്ചു അംഗരാജ്ജ്യങ്ങളെ സൈനിക സാമ്പത്തിക മേഖലയിൽ സ്വയം പര്യാപ്തതയിൽ എത്തിക്കുന്നതിനുള്ള ഒരു പരിശ്രമവും നിങ്ങളുടെ ഭാഗത്തു നിന്ന് ഉണ്ടാകുന്നില്ല.

  • @ajimedayil6216
    @ajimedayil6216 11 місяців тому +8

    ഇനി നമ്മൾ എന്ത് ചെയ്യും മല്ലയ്യ,, 😢 നീ ഒന്നും സെയ്യാണ്ടാ നാന്‍ എല്ലാം സെയ്ത് 😂😂

  • @kunhayankuttyibrahim856
    @kunhayankuttyibrahim856 11 місяців тому +2

    ഈ അറബികൾക്ക് ഒരു ചുക്കും നടക്കില്ല...സദ്ദാമിനെപ്പോലുള്ള ആൺകുട്ടികളുടെ വില ഇപ്പോൾ മനസ്സിലാവുന്നു

    • @Goebbels11
      @Goebbels11 11 місяців тому

      America theerthu😂😂

  • @roshroshith8185
    @roshroshith8185 11 місяців тому +6

    എൻറ്റെ അഭിപ്രായത്തിൽ അമേരിക്ക റഷ്യ ചൈന ഇന്ത്യ എന്നീ രാജ്യങ്ങൾ അറേബ്യൻ രാജ്യങ്ങളെ പങ്കിടെടുത്ത് അവിടുന്ന് എണ്ണയും ഗാസും ഫ്രീ ആയി എടുത്ത് അവിടെ ജനാധിപത്യ മതേതര രാജ്യം ആക്കുക

    • @Shareefa_rahman
      @Shareefa_rahman 11 місяців тому +2

      നിന്റെ അഭിപ്രായം നിൻറെ മനസ്സിൽ മാത്രം വെച്ചാൽ മതി പുറത്തിറക്കിയിട്ട് കാര്യമില്ല പൂതി ഭയങ്കരം തന്നെ

    • @sparrow1258
      @sparrow1258 11 місяців тому +1

      എന്നാൽ അങ്ങനെ ചെയ്യാം...
      വില്ലേജ് ഓഫീസർ മതിയാകും.

    • @abcdjunctionl7439
      @abcdjunctionl7439 11 місяців тому +2

      ​@@Shareefa_rahmanഅവന്റെ ആ മഹത്തായ അഭിപ്രായം ആരെങ്കിലും ഒന്ന് ദയവായി ആ വിഷക്കുരു മോഡിജിയേയോ ബൈഡൻ അപ്പൂപ്പനേയോ അറിയിക്കണം, പ്ലീസ്..😂😅

    • @abcdjunctionl7439
      @abcdjunctionl7439 11 місяців тому +2

      ഇത് പോലെ വളരെ ബുദ്ധിപരമായ അഭിപ്രായങ്ങൾ ഇനിയും ഉണ്ടെങ്കിൽ അറിയിക്കണം തമ്പ്രാ..😂

    • @roshroshith8185
      @roshroshith8185 11 місяців тому

      @@Shareefa_rahman എന്താണ് നിങ്ങൾക്കും എനിക്കും ഗാസും എണ്ണയും ഫ്രീ ആയി കിട്ടില്ലേ

  • @ibnussalammedia2190
    @ibnussalammedia2190 11 місяців тому +1

    ഗസ്സ വിഷയത്തിൽ ഒറ്റ കെട്ടാണ് എന്ന് പ്രഖ്യാപിച്ചത് പോലെ പ്രവർത്തനത്തിലൂടെ കാണിക്കൂ....
    എല്ലാം കഴിഞ്ഞു....
    എരിഞ്ഞ് തീർന്നു

  • @basheertsthachody-xp8et
    @basheertsthachody-xp8et 11 місяців тому +20

    ഒരു വ്യക്തിയുടെ അധികാരം നിലനിർത്താനുള്ള അതിമോഹമാണ് ഈ യുദ്ധം ഇത്രയും രൂക്ഷമായത് എന്നാൽ ആ വ്യക്തി ഒരിക്കലും അധികാരത്തിൽ വരില്ല

    • @mahamoodvc8439
      @mahamoodvc8439 11 місяців тому

      ​@@VettukaattilJoseഇസ്രയേൽ
      അധിനിവേശത്തെ ചെറുക്കാൻ
      പലസ്തീൻ വിമോചന സംഘടന
      രൂപികരിച്ചു ഗ്രൂപ്പ് ആന്നു
      ഹമാസ്

    • @vargheesekc8375
      @vargheesekc8375 11 місяців тому +8

      മുച്ചാലീമിന്റെ ശത്രുക്കൾ മുച്ചാളീം തന്നെ മക്കളെ 😂

    • @abcdjunctionl7439
      @abcdjunctionl7439 11 місяців тому

      ​@@VettukaattilJose" അള മുട്ടിയാൽ ചേരയും കടിക്കും" എന്ന് കേട്ടിട്ടില്ലേ, അത് തന്നെ ആണ് ഹമാസും ചെയ്തത്..😮 ഈ ഒരു വർഷം മാത്രം ശരാശരി 250 മുതൽ 350 വരെ ഫലസ്തീൻ സ്ത്രീകളും കുട്ടികളും പ്രായമായവരേയും ഇസ്രയേൽ സൈനിക തീവ്രവാദികൾ കൊന്നു. ആർക്കും യാതൊരു പരാതിയും ഇല്ലായിരുന്നു. ഇപ്പോൾ ശരിക്കും പൊള്ളുന്നുണ്ടല്ലേ...😢, ബൈബിളിൽ കർത്താവ് പറഞ്ഞിട്ടില്ലയോ " നീ വിതക്കുന്നതേ നീ കൊയ്യൂ" എന്ന്. ഇസ്രയേൽ വിതച്ചത് തന്നെ ആണ് അവർ ഇപ്പോൾ കൊയ്ത് കൊണ്ടിരിക്കുന്നത്, സർവ്വനാശം....😢😮

    • @abcdjunctionl7439
      @abcdjunctionl7439 11 місяців тому

      ​@@vargheesekc8375ഇസ്രയേൽ സൈനിക തീവ്രവാദികളുടെ അതി ക്രൂരമായ ഈ നര നായാട്ട് ഭാവിയിൽ കൂടുതൽ ഹമാസ് പോരാളികളെ സ്രിഷ്ടിക്കാൻ മാത്രമേ സഹായിക്കൂ...😂😅

    • @jasheertp3777
      @jasheertp3777 11 місяців тому

      ⁠@@VettukaattilJosegutarass enda paranjad ad shoonyadayil undaya akramanamalla 70varshamayi awar anubavikunnad

  • @abdusareef
    @abdusareef 11 місяців тому

    ലോകം പുരോഗമിച്ചു. വംശീയത അവസാനിച്ചു. മതബോധവും പരലോക ബോധവും ഇല്ലാതെ തന്നെ മനുഷ്യൻ പുരോഗമിക്കും - ഇത്തരം അന്ധ വിശ്വാസങ്ങളിൽ നിന്നും അറബികൾ മോചിതരാകും. ദൈവീക ഗ്രന്ഥത്തിലേക്ക് അവർ തിരിച്ചു വരും. ലോകത്തെ ഒന്നു കൂടി വെളിച്ചത്തിലേക്കു നയിക്കും.

  • @arabiandreamer4285
    @arabiandreamer4285 11 місяців тому +3

    Algeria 🇩🇿🇹🇳🇱🇾

  • @KassimkassimKassim
    @KassimkassimKassim 11 місяців тому

    ഇപ്പോഴത്തെ അറബ ഭരണധികൾ ബുദ്ധിയുള്ളവരാണ് ആണവ രാഷ്ടങ്ങളായ ഇസ്രായിൽ സംഖ്യ ' കക്ഷികളോട് ഏറ്റ്മുട്ടിയാൽ ഇറാഖിന്റ അവസ്ഥ വരും എന്ന് എല്ലാവർക്കും അറിയാം രാജ്യാങ്ങൾ തരിപ്പണമാക്കും എണ്ണ പാടങ്ങളെല്ലം അവരുടെ കൈവശം വരും രാജ്യം ത്തിന്റെ പണത്തിന്ന് മൂല്യം ഇല്ലാതെ ആകും. ഇറാഖിലുടെ അത് പഠിച്ചു ഉപരോധങ്ങൾ കൊണ്ട് രാജത്തിന്ന് മുന്നേറേൻ കഴിയാതെ വരും രണ്ട് ബോബ് കൊണ്ട് ഇപ്പാനെ തോൽപ്പിച്ച അമേരിക്കക്ക് ഇന്ന് അതിലും എതയോ ശക്തിയുള ബോബാണ് കൈയ്യിൽ അത് കൊണ്ട് ഓരോ രാജ്യാത്തെയും ജനങ്ങളുടെ ക്ഷേമവും ഐശ്യാരാവും മാത്രമേ രാജാ സ്നേഹമുള്ള ഭരണാധികാരിയും പ്രവൃതിക്കൂ

  • @AshiqAachi-b7t
    @AshiqAachi-b7t 11 місяців тому +3

    We miss our legend the real king sadhnm Hussein 🦁👑

  • @HaneefMuhammed-gz8sj
    @HaneefMuhammed-gz8sj 11 місяців тому

    10 63 ലോക മുസ്ലിം രാഷ്ട്രങ്ങളെ ഭിന്നിപ്പിച്ചു നിർത്തിയത് അമേരിക്ക തന്നെയാണ് യാതൊരു സംശയവുമില്ല അതിനോടൊപ്പം ചേർന്നാണ് ഇസ്രയേലും വന്നത് എന്നുള്ളത് എല്ലാവരും മനസ്സിലാക്കണം നിങ്ങൾ മാറ്റി നിർത്തിക്കൊണ്ട് ഒരു മുസ്ലിം രാഷ്ട്രമായ പാലസ്തീനെ പേരും പറഞ്ഞ് കൊല്ലാക്കൊല ചെയ്തപ്പോൾ അതിന് കൂട്ടുനിന്നത് എത്രയും പെട്ടെന്ന് കപ്പലും യുദ്ധസാമഗ്രികളും വായിച്ചുകൊടുത്തത് ഇന്നത്തെ യുഎസ് പ്രസിഡന്റ് വൈഡ് തന്നെയല്ലേ അതിന്റെ വഴി എന്താണെന്ന് കൂടി നിങ്ങൾ മനസ്സിലാക്കിയിരുന്നെങ്കിൽ തീർച്ചയായും നിങ്ങൾ അമേരിക്കയും ആയിട്ടുള്ള ബന്ധം അവസാനിപ്പിക്കേണ്ടതായിരുന്നു എന്ന് മാത്രമാണ് പറയേണ്ടത് ഇപ്പം വൈടന് തന്നെ അവിടെ ഇരിക്കപ്പൊറുതിയില്ല ഇസ്രായേലിന്റെ നഖണ്യാനും ഒരു കുലുക്കം തട്ടിയിരിക്കുകയാണ് എന്നുകൂടി ആലോചിക്കണം ഇനി ചെയ്യേണ്ടത് ഇസ്രായേലിൽ നിന്നും പാലസ്തീനെ ഒഴിവാക്കി അവർക്കൊരു ഫ്രീഡം അല്ലെങ്കിൽ ഒരു സ്വാതന്ത്ര്യവും ഉണ്ടാകുന്ന രാഷ്ട്രമാക്കി മാറ്റുവാൻ യുഎൻഎയുടെ സഹായവും കൂടി തേടി അത് മുമ്പോട്ട് നീങ്ങണം എന്ന് പ്രത്യേകം പറയുന്നതോടൊപ്പം ബ്രിട്ടീഷ് ഗവൺമെന്റിനെയും ഇതിന് സാക്ഷിയാക്കി നിർത്താൻ ഈ മുസ്ലിം രാഷ്ട്രങ്ങൾ ഒന്നിച്ചു നിന്ന് പെരുമാറണമെന്ന് അപേക്ഷിക്കുന്നു ഇനി അത് നിർത്തിയേ പറഞ്ഞിട്ട് പോലും നിർത്താത്ത ഈ ഇസ്രയേലിനെ നാലുവർഷവും വളഞ്ഞ് അതിന് വേണ്ടെന്ന് നടപടിയെടുക്കാൻ നിങ്ങളെല്ലാവരും ശ്രമിക്കണം എന്ന് വീണ്ടും വീണ്ടും അപേക്ഷിക്കുന്നു ഇസ്രയേൽ ജനങ്ങളെ കുട്ടികളെ അല്ലാഹുവേ എല്ലാവർക്കും തൗഫീഖ് ചെയ്തു കൊടുക്കണേ റബ്ബേ ഇത് നല്ലൊരു മനസ്സായി തന്നെ കണ്ടു എല്ലാവരും അതിനു ഒത്തൊരുമിച്ച് നിന്ന് പാലസ്തീനിൽ നടക്കുന്ന ഇസ്രയേൽ പരിശ്രമമായ കാര്യങ്ങൾ അവസാനിപ്പിച്ചു കൊടുക്കണേ റബ്ബേ

  • @MdRafi-es2hw
    @MdRafi-es2hw 11 місяців тому +3

    എന്തോ തള്ളി മറിക്കുമെന്ന് പറഞ്ഞിരുന്നല്ലോ,,, മീഡിയ വൺ,, എന്തായി???

  • @abdulnaseernaseer5693
    @abdulnaseernaseer5693 11 місяців тому +1

    വയറു നിറച്ചു തിന്ന് ഏമ്പക്കം വിട്ട് മാനത്തോട് നോക്കി നിൽക്കും അതല്ലാതെ അവർക്ക് എന്തിന് പറ്റും

  • @nistharkunnath3731
    @nistharkunnath3731 11 місяців тому +3

    അറബികൾ ഉറക്കത്തിലാണ് , സഹോദരാ ,ഒരു ഫിലിം കാണുന്ന ലാഘവത്തോടെ മന്ദിയും ഗഹ്വ കുടിച്ചു അങ്ങ് സുഖലോലപരിയായി കഴിയുന്നു , അവർക്കു എന്ത് ഉമ്മത്തികൾ ?

    • @gurudevan6241
      @gurudevan6241 11 місяців тому

      ഇത് ശരിക്കും അല്ലാഹും യഹോവയും തമ്മിലുള്ള ഒരു യുദ്ധമാണ്.....യഹോവേ തോൽപ്പിക്കാൻ അള്ളാഹു വളർന്നില്ല കാരണം മൂപ്പർ ക്കു മുന്ന് പെണ്മക്കൾ ഉണ്ട്, ലത, ഉസ്സ, മണത്ത. അവരെ ഇട്ടിട്ടു യുദ്ധതന് പോകാൻ മേലാ... അതാണ് കാരണം.

  • @anannyamathulyam5079
    @anannyamathulyam5079 11 місяців тому +1

    അറബികളെ ഒന്നിപ്പിക്കാൻ പ്രവാചകന് കഴിഞ്ഞില്ല ഹമാസിന് കഴിഞ്ഞു

  • @sameerkpuram
    @sameerkpuram 11 місяців тому +3

    ഹമാസിനു ആയുധവും, ഭക്ഷണവും സൈനിക സേവനവും നൽകുക.