bhagyalakshmi is a women with a substance.Lucky girl to get a bold and beautiful mother in law,those who criticize her should read her autobiography,how powerful she is! such an inspiring women.All the best
എന്റെ ജീവിതത്തിൽ ആദ്യം കാണുവാ.... താലി അമ്മ എടുത്ത് കൊടുകുന്നത് , മാല അമ്മ ഇടുപ്പിക്കുന്നത് .... വളർത്തി ഇത്രയും ആക്കാം മെങ്കിൽ അത് ചെയ്യാൻ എന്തിനാ വേറെ ആള് ...... ലോകത്തിൽ അമ്മയെക്കാൾ വലിയ പോരാളിയില്ല ....
I respect bhagya Laxmi for her kindness to the poor people and her boldness to support them in their difficult time. May God bless her and her family 🙏🌹
lots of love and respect to this mom after Reading her autobiography.Every girl should read it to know how to succeed in spite of all the odds in life.lucky girl to get such a bold and beautiful ,mother in law.All the best.💓
@@cherryvintage4888 As If all other actress are perfect ..... My brother worked in a three star hotel in kochi and he used to say to me about many descent actresses lives.
@@s9ka972 if other actresses have done 8t yet they are not caught means they found a clever way to do it. But here she herself understands now her wrong decisions ruined her career. She 8s very beautiful and good in acting. When she went to avlct like b grade actress, no one wants to have her in good roles. Why do we talk about others when we are clearly discussing abt mythili.
എന്റ ഭാഗ്യലക്ഷ്മി ചേച്ചി സ്വരഭേദങ്ങൾ വായിച്ചതിനു ശേഷം എനിക്ക് എന്തെന്നില്ലാത്ത ഒരിഷ്ട്ടമാ നിങ്ങളോട് 😍😍😍😍😍 ആരൊക്കെ എന്തൊക്കെ പറഞ്ഞാൽ നിങ്ങൾ നല്ലൊരു അമ്മയാണ് 😘😘😘😘 ആനി കാർത്തിക നദിയാ ജലജ പഴയ കാല നടിമാരൊക്കെ ഇപ്പഴും എന്തൊരു ഭംഗിയാ 😘😘😘
Kure kalangalk sesham saada manushyarude kalyanam kandu. Oru jaada illatha nammude okke pole mandapathil kalyanam. I Respect her.very good. She didnt tried to impress anyone. This is real heroism ✌️👏👏👏🎊🎊 All blessings to them ❤️❤️
ഏതൊരു സ്ത്രീയും ആഗ്രഹിക്കുന്നത് ... എപ്പോഴും താങ്ങും തണലും ആയി നിൽക്കുന്ന ഒരു പുരുഷനെ ആണ് ...അത് കിട്ടാതെ വരുമ്പോൾ അവർ ...സ്വയം കാര്യങ്ങൾ ചെയ്യണ്ട അവസ്ഥ വരുന്നു ...ഒരു സ്ത്രീ എല്ലാകാര്യത്തിനും ഓടിയാൽ എത്ര വരെ ഓടും ....ഭാഗ്യലക്ഷ്മി ....Resilience of a Women!!! ഇത് പോലെ അറിയപ്പെടാത്ത എത്ര എത്ര സ്ത്രീകൾ നമുക്ക് ചുറ്റും ഉണ്ട് ഭാഗ്യലക്ഷ്മി അതിൽ ഒന്ന് മാത്രം
@@vijithviswa9832 കൊള്ളാത്ത ഭർത്താക്കന്മാരെ കളയുകയല്ലാതെ പിന്നെ തലയിൽ വെച്ച് ചുമക്കില്ല ആത്മാഭിമാനമുള്ള സ്ത്രീകൾ. നിങ്ങള്ക്ക് വല്യ ധാരണ ഇല്ലാഞ്ഞിട്ടാ. സാരമില്ല.
@@sariga6685 athe.. പ്രായമായാൽ കൊള്ളാത്തവർ ആകും.. അവർ പറഞ്ഞത് ഒറ്റക് ജീവിക്കാൻ ഇഷ്ടം ഉള്ളത് കൊണ്ട് ഒഴിവാക്കി എന്നാണ് . അഗതി മന്ദിരത്തിൽ താമസിച്ച പോപ്പുലർ ഒന്നും അല്ലാത്ത (ആ കാലത്ത് )ഒരു സ്ത്രീക് ഒരു ജീവിതം അയാൾ കൊടുത്തു.. 30 വർഷം അയാളോടൊപ്പം ജീവിച്ചു.. പിന്നെ വിട്ടു ponu.. കൈരളിയിൽ ഒരു ഇന്റർവ്യൂ ഉണ്ടായിരുന്നു
ഭാഗ്യ ചേച്ചി ശരിക്കും തീയ്യിൽ കുരുത്തതാണ് .അവരെ തോൽപിക്കാൻ ആർക്കും കഴിയില്ല. സ്വന്തം വ്യക്തിത്വത്തെ സമൂഹമാധ്യമത്തിൽ അപകീർത്തിപ്പെടുത്തിയവനെ ചോദ്യം ചെയ്തു .അതിലെന്താണ് തെറ്റ്? കല്യാണത്തിന് അച്ഛനെ കൂടി പങ്കെടുപ്പിക്കാമായിരുന്നു,
ഇ തള്ള കെട്ടിയതാണെന്നു ഇപ്പഴാ മനസിലായത്, !!! ടിവി യി ലോക്കെ ഇരുന്നേ ആണുങ്ങൾക്ക് എതിരെ സംസാരിക്കുന്നത് കേൾക്കുമ്പോൾ , ഇവൾ ക്കു കിട്ടാത്തതിന്റെ കുഴപ്പം ആണെന്ന് കരുതി !!
മൈഥിലി, ആൾക്കൂട്ടത്തിൽ ഒറ്റപ്പെട്ടു പോയി, ക്യാമറാമാൻ ഇരയെ കണ്ട വേട്ടക്കാരനെ പോലെ വിടാതെ പിന്തുടർന്നു, ക്യാമറാകണ്ണുകളിൽ നിന്ന് രക്ഷപ്പെടാൻ, ആദ്യമായി താൻ ഒരു കല്യാണം കാണുകയാണന്ന് എന്ന ഭാവത്തിൽ മുഖം കൊടുക്കാതെ പതറി പതറി നടന്നു... ധൈര്യമായിരിക്കു... മൈഥിലി, You are a brave girl, ഏല്ലാവർക്കും വീഴ്ചകളുണ്ട് അതിൽ നിന്ന് എഴുന്നേറ്റ് വരുന്നവരാണ് യഥാർത്ഥ വിജയികൾ
God bless the couple for a long and happy married life. Bride looks very beautiful with elegant makeup, saree and ornaments. Congratulations to Smt. Bhagyalakshmi and family.
@@nandhanamv46 അത് ശരിക്കും അവരുടെ ആത്മകഥയിൽ വായിക്കണം... സ്വരഭേദങ്ങൾ, ഇവരെ ishttapettupokum.... ഇവർ എന്ത് കൊണ്ട് ഇങ്ങനെ ആയി എന്ന് മനസിലാക്കി തരും ആ ബുക്ക്
Best Wishes to the couple.. Bhagyalakshmi is so beautiful, elegant. Wonder why she did not act in movies. Stage il kerunna aalkare kure koode nannayi manage cheyyayirunnu. Bhayankara crowded aayi feel cheyyunnu stage.
ഭാഗ്യം എന്തൊരു സുന്ദരിയാണ്.. ❤️.. മോനും മരുമോളും അതുപോലെതന്നെയാണ്.. ❤️😘
Mon beauty alla. Oru bangiyumilla kaanaan
bhagyalakshmi is a women with a substance.Lucky girl to get a bold and beautiful mother in law,those who criticize her should read her autobiography,how powerful she is! such an inspiring women.All the best
With out any makeup Mythili looks stunningly beautiful 😍😍
പാവം മൈഥിലി, എന്നേ വിളിചെങ്കിൽ ഞാൻ കൂട്ടിനു വന്നേനെ... മൈഥിലി ഇഷ്ട്ടം ❤️
2:22കാര്‍ത്തിക അല്ലേ..വളരേ സിംപിംള്‍ ഡ്രസിംഗ് മേക്കപ്പ്..ഭാഗ്യലക്ഷ്മി എന്ത് ഭംഗിയാ,നല്ല സാരി ഒരുക്കം...ആനിയും സൂപ്പേര്‍ ..സുരേഷ് ഗോപീടെ ഭാര്യ ചെറുപ്പമായി വരുന്നു....നിത്യ യൗവ്വനം..വിദ്യ അയ്യര്‍ പഴയതിലും സുന്ദരിയായീ..പെണ്‍കുട്ട്യേ കാണാന്‍ നല്ല ഭംഗീ...മനോജ് കെ ജയന്‍റെ ഭാര്യക്ക് മേക്കപ്പ് കുറഞ്ഞ് പോയീ....
😂😂😂
🤣🤣
Mythili be brave... ശക്തമായി തിരിച്ചു വരൂ
Simple Wedding. May God bless the Couple
എന്റെ ജീവിതത്തിൽ ആദ്യം കാണുവാ.... താലി അമ്മ എടുത്ത് കൊടുകുന്നത് , മാല അമ്മ ഇടുപ്പിക്കുന്നത് .... വളർത്തി ഇത്രയും ആക്കാം മെങ്കിൽ അത് ചെയ്യാൻ എന്തിനാ വേറെ ആള് ...... ലോകത്തിൽ അമ്മയെക്കാൾ വലിയ പോരാളിയില്ല ....
Correct.....I agree u
Crrcectttt😍😍😍
ഞാനും അതാ ശ്രദ്ധിച്ചേ.. കണ്ടപ്പോൾ സന്തോഷം തോന്നി.
True
ഇ പെണും പിള്ള ഉള്ളിടത്തു എ പാവം വരില്ല !! ഇവൾ എടുത്തിട്ട് ചവിട്ടും എന്ന തോന്നുന്നത് ??!!
തിരുവനന്തപുരത്തെ ചേച്ചിമാരെയൊക്കെ ഒന്നിച്ചു കാണാൻ കഴിഞ്ഞു... 💖💖💖
You are so lucky girl in most power ful lady on your mother in law'... happy married life both
എല്ലാരും simple look.. വരനും വധുവും super. God bless u both
Bhagyalekshmi brave lady! She is both mother&father.great mother
I respect bhagya Laxmi for her kindness to the poor people and her boldness to support them in their difficult time. May God bless her and her family 🙏🌹
Ente bhagyalakshmi madam...love u madam...aathmakadha vayichadu mudal I become a big fan of u..U deserve all happiness my dear amma
lots of love and respect to this mom after Reading her autobiography.Every girl should read it to know how to succeed in spite of all the odds in life.lucky girl to get such a bold and beautiful ,mother in law.All the best.💓
മൈഥിലിയെ സിനിമക്കാരാരും ഒരു കാര്യത്തിനും വിളിക്കാറില്ല...But kudos Bhagyalakshmi..
Why !!!?
Pavam anadha pretham pole ottak odinadakkunnu!!
Kayiliruppu kondalle. She digged her own career graveyard. So people don't want to acknowledge her friendship
@@cherryvintage4888 As If all other actress are perfect ..... My brother worked in a three star hotel in kochi and he used to say to me about many descent actresses lives.
@@s9ka972 if other actresses have done 8t yet they are not caught means they found a clever way to do it. But here she herself understands now her wrong decisions ruined her career. She 8s very beautiful and good in acting. When she went to avlct like b grade actress, no one wants to have her in good roles. Why do we talk about others when we are clearly discussing abt mythili.
മേനക ചേച്ചിക്ക് പ്രമേഹം ഉണ്ടോ. ഒത്തിരി സ്ലിം ആയി ഇരിക്കുന്നു.
എന്റ ഭാഗ്യലക്ഷ്മി ചേച്ചി സ്വരഭേദങ്ങൾ വായിച്ചതിനു ശേഷം എനിക്ക് എന്തെന്നില്ലാത്ത ഒരിഷ്ട്ടമാ നിങ്ങളോട് 😍😍😍😍😍 ആരൊക്കെ എന്തൊക്കെ പറഞ്ഞാൽ നിങ്ങൾ നല്ലൊരു അമ്മയാണ് 😘😘😘😘
ആനി കാർത്തിക നദിയാ ജലജ പഴയ കാല നടിമാരൊക്കെ ഇപ്പഴും എന്തൊരു ഭംഗിയാ 😘😘😘
Athe anna
Karthika, nadiya 2 perum my fvt
14.57 Manoj k jayan wife make up😮🙄
Mythili "aalkootathill thaniye"🙁
5:32 ദീപ്തി വിധു 😍❤
Kure kalangalk sesham saada manushyarude kalyanam kandu. Oru jaada illatha nammude okke pole mandapathil kalyanam. I Respect her.very good. She didnt tried to impress anyone. This is real heroism ✌️👏👏👏🎊🎊 All blessings to them ❤️❤️
കാർത്തിക എന്നും ഇഷ്ടം
വിധുബാല മാഡം കഥയല്ലിത് ജീവിതത്തിൽ കൂടാതെ ഇതിലാ കാണുന്നത്. നദിയ മൊയ്‌ദു.. ആനി.. കാർത്തിക സൂപ്പർ..
പാവം മൈഥിലി...
നദിയചേച്ചി ഇങ്ങളിപ്പോഴും ആ പഴയ ചുണക്കുട്ടി തന്നെയാണല്ലോ... 💖
കാർത്തിക ചേച്ചി, 💖
ആനി ചേച്ചി 💖
ആ നിചേച്ചി തന്നെയാണ് ഇപ്പോഴും സുന്ദരി
Bhagyalakshmi chechiyude saree super
ഏതൊരു സ്ത്രീയും ആഗ്രഹിക്കുന്നത് ... എപ്പോഴും താങ്ങും തണലും ആയി നിൽക്കുന്ന ഒരു പുരുഷനെ ആണ് ...അത് കിട്ടാതെ വരുമ്പോൾ അവർ ...സ്വയം കാര്യങ്ങൾ ചെയ്യണ്ട അവസ്ഥ വരുന്നു ...ഒരു സ്ത്രീ എല്ലാകാര്യത്തിനും ഓടിയാൽ എത്ര വരെ ഓടും ....ഭാഗ്യലക്ഷ്മി ....Resilience of a Women!!!
ഇത് പോലെ അറിയപ്പെടാത്ത എത്ര എത്ര സ്ത്രീകൾ നമുക്ക് ചുറ്റും ഉണ്ട് ഭാഗ്യലക്ഷ്മി അതിൽ ഒന്ന് മാത്രം
തള്ള ഭർത്താവിനെ ഇട്ടേച് പോയതാണ്
@@vijithviswa9832 കൊള്ളാത്ത ഭർത്താക്കന്മാരെ കളയുകയല്ലാതെ പിന്നെ തലയിൽ വെച്ച് ചുമക്കില്ല ആത്മാഭിമാനമുള്ള സ്ത്രീകൾ. നിങ്ങള്ക്ക് വല്യ ധാരണ ഇല്ലാഞ്ഞിട്ടാ. സാരമില്ല.
@@sariga6685 athe.. പ്രായമായാൽ കൊള്ളാത്തവർ ആകും.. അവർ പറഞ്ഞത് ഒറ്റക് ജീവിക്കാൻ ഇഷ്ടം ഉള്ളത് കൊണ്ട് ഒഴിവാക്കി എന്നാണ് . അഗതി മന്ദിരത്തിൽ താമസിച്ച പോപ്പുലർ ഒന്നും അല്ലാത്ത (ആ കാലത്ത് )ഒരു സ്ത്രീക് ഒരു ജീവിതം അയാൾ കൊടുത്തു.. 30 വർഷം അയാളോടൊപ്പം ജീവിച്ചു.. പിന്നെ വിട്ടു ponu.. കൈരളിയിൽ ഒരു ഇന്റർവ്യൂ ഉണ്ടായിരുന്നു
10years
@@sariga6685 ,nalla marupadi 👍👍
ഭാഗ്യ ചേച്ചി ശരിക്കും തീയ്യിൽ കുരുത്തതാണ് .അവരെ തോൽപിക്കാൻ ആർക്കും കഴിയില്ല. സ്വന്തം വ്യക്തിത്വത്തെ സമൂഹമാധ്യമത്തിൽ അപകീർത്തിപ്പെടുത്തിയവനെ ചോദ്യം ചെയ്തു .അതിലെന്താണ് തെറ്റ്? കല്യാണത്തിന് അച്ഛനെ കൂടി പങ്കെടുപ്പിക്കാമായിരുന്നു,
തിരുവനന്തപുരകാർക്ക് കല്യാണ സീസൺ ആണല്ലോ
അത് ശരി തന്നെ എനിയ്ക്കും തോന്നി
Whyyy
ഒരു സ്ത്രീ എല്ലാം ചെയ്യുന്നു I mean mother അഭിമാനം തോന്നുന്നു
ഇ തള്ള കെട്ടിയതാണെന്നു ഇപ്പഴാ മനസിലായത്, !!! ടിവി യി ലോക്കെ ഇരുന്നേ ആണുങ്ങൾക്ക് എതിരെ സംസാരിക്കുന്നത് കേൾക്കുമ്പോൾ , ഇവൾ ക്കു കിട്ടാത്തതിന്റെ കുഴപ്പം ആണെന്ന് കരുതി !!
ഭാഗ്യ, രാധിക, നാദിയ, ആനി .... ഇപ്പോഴും പഴയ ഗ്ലാവർ ഉണ്ട്
May the couple enjoy ahappy married life
അച്ഛന്റെയും അമ്മയുടെയും പെങ്ങളുടെയും റോൾ ഒരുമിച്ചു ചെയ്തു തീർത്ത ചാരിതാർത്ഥ്യം
മൈഥിലി, ആൾക്കൂട്ടത്തിൽ ഒറ്റപ്പെട്ടു പോയി, ക്യാമറാമാൻ ഇരയെ കണ്ട വേട്ടക്കാരനെ പോലെ വിടാതെ പിന്തുടർന്നു, ക്യാമറാകണ്ണുകളിൽ നിന്ന് രക്ഷപ്പെടാൻ, ആദ്യമായി താൻ ഒരു കല്യാണം കാണുകയാണന്ന് എന്ന ഭാവത്തിൽ മുഖം കൊടുക്കാതെ പതറി പതറി നടന്നു... ധൈര്യമായിരിക്കു... മൈഥിലി, You are a brave girl, ഏല്ലാവർക്കും വീഴ്ചകളുണ്ട് അതിൽ നിന്ന് എഴുന്നേറ്റ് വരുന്നവരാണ് യഥാർത്ഥ വിജയികൾ
Very true....
Anthu veezhcha
Correct itharam Nalla comments venam allathe Kure alukal ellathilum kutam mathram kandupidichu thatti vidukaya avaroke punyalanmarum punyavathikalum
എന്ത് മ്യൂസിക് ആണ് ഇതു ഹെഡ് സെറ്റ് വെച്ച് കേട്ടാൽ തല പൊളിയും
Manoj k Jayante wife kadhakali kazhinju varuvaano😂😂😂
😂
Anikum thonni , ivaronnum kannadiyil nokkarille
@@archanaraj6796 😀🤝👍
എജ്ജാതി 😂😂😂😂
She just came back from London.
lakshmi amma😍😍😍
Paavam mythili..jeevathathil vanjikka pettu cinemayilum parajayam nerittu..hope she gets the strength to come back to movies
Mythili valloduthu ninnum vazhithetti kerivannathano,atho varunna vazhi arenkilum auditorium vare ettu odicho,entho abhatham pattiya pole
Right
God bless the couple for a long and happy married life. Bride looks very beautiful with elegant makeup, saree and ornaments. Congratulations to Smt. Bhagyalakshmi and family.
Ani chechi super
That girl is really lucky to have bhagyalekshmi as her motherinlaw.She got another mom too
Sorry to ask, who is she?
Wishing both a happy married life
ആനി ചേച്ചിയുടെ ആ താലിമാല എപ്പഴും കഴുത്തിൽ കാണും എത്ര വലിയ ഫങ്ക്ഷൻ ആയാലും അനിസ്‌കിച്ചന് ആയാലും.
അതെ ഇപ്പോഴത്തെ നടിമാരൊക്കെ അത് കണ്ട് പഠിക്കണം
@@sabusworld9095 Kand padikkan enta ullat?? Atokke ororttarrdem choice aanu.. nothing to learn or something....
Entha mythilintea lifel pattiyadh... aaarealum onn parayoa... pls
സ്നേഹിച്ച ആൾ കുറെ phtos വൈറൽ ആക്കി.... അതോടെ ജീവിതം നശിച്ചു അവരുടെ..
Mam u acheived it...brave lady
Very good
ആനി ചേച്ചി സൊ സിമ്പിൾ
Karthika........... Arengilum sredhichoo... Thaalavattam movie actress
Bhagya chechi. ......!
Love you. ......
God bless you and your family
15:40 പണ്ട് ദൂരദർശനിൽ ഉണ്ടായിരുന്ന .. ഒരു കുടയും കുഞ്ഞു പെങ്ങളും എന്ന സീരിയലിലെ പെങ്ങൾ കുട്ടി ആണോ? ഇതിൽ?ബ്ലു സാരി?
Yes, she is a dubbing artist, name devi
Where is manju warrier
Congratulations
Radhika ethra cute anu epazhum...
What happened to mythili..is she feeling lonely in a big crowd
She looks like a patient ...
What else more to happen? Sex Video scandal by ex boyfriend
Tamilathi look
@@monusonu7864 really?
@@annanna8146 ya this is it ua-cam.com/video/pLMwJQpmbnM/v-deo.html
Iron lady ഭാഗ്യലക്ഷ്മി ചേച്ചി.
വളി വിടാതെ നോക്കണം കേട്ടോ
Kalyanachekkane kurach camera fear undallo
Where is Shobana ma'am?
Bhagyalakshmi chechy nalla ishwaryamulla mukham
Wish u Happy Married Life
Simple and beautiful. Happy married life
Aa penninte bagyam nalla mother in law ye aanu kittunnatu.
tik allu ഹനാൻ undalllo
Radhika Sureshgopi very beautiful!
Mithiliya kandappol ntho oru vishamam thonni..😢😢.paavam ottappettad poola thonni.nthoru glamour aayirunnu...ippol nthoo tention ullad poola..oru jaadayum illa...
Avarude jeevitham Oru vazhikayi
Nthaa pattyath
@@yesteryears336 entha pattiyea
@@matrix3330 Oru Malayalam director avale cheat cheythu ennayirunnu news...May be randu varshamayi...but ayal avarude randuperudeyum orumichulla private videos leak cheythu........athukazhinju aval completely industry il kanane illayirunnu...2 years kazhinju ippozhanu mythiliye publicspacil kanunnathu....
@@yesteryears336 enthallea cheat cheidha director velichath vannilla.... mythili maatram baliyadayi.... aaa mahan aaranavo..???
Ivarude story kathayallathu jeevithathil kettapol orupaadu kanju njan. paavam ithrayum anubhavangal ulla aalaane ivar kandal parayiilla.athuellam tharanam cheyithu ithratholam ethi ini angote jeevithathil santhoshangal.samadhanam ellam undaavate ennu aathmarthamaayite prarthikkunnu🥰🥰
Ivarde story eppzha a kayayllid jeevithathl vanne?
Safariyile paripadiyil anu .
@@nandhanamv46 അത് ശരിക്കും അവരുടെ ആത്മകഥയിൽ വായിക്കണം... സ്വരഭേദങ്ങൾ, ഇവരെ ishttapettupokum.... ഇവർ എന്ത് കൊണ്ട് ഇങ്ങനെ ആയി എന്ന് മനസിലാക്കി തരും ആ ബുക്ക്
ആരും കരഞ്ഞു പോകുന്ന ജീവിതം ആണ് ഇവരുടെ
Enthina karayunnath..her life is so inspired.... she fight with her life beautifuly.... and wins... hats off her....
ഇതിലും മോശമായ എത്രയോ പേർ നമുക്ക് ചുറ്റും ജീവിക്കുന്നു ....
@@favouritemedia6786 അവരുടെ ലൈഫ് oru പാട് മോശം ആയിരുന്നു.. ചേച്ചി യുടെ ആത്മ കഥ വായിക്കുമ്പോൾ ariyam
KAYIL IRUPPU KNODU !!!
Pazhaya actress karthika veedum camera face cheyth thudagiloo.. Maybe oru come back indavum to film
I don't think she will come back
No she was there in Trivandrum for her sons marriage and would have attended the marriage
Are vilichallum uluppillatha kavyaAmmachiye vilikkaruthu ketto
Avale dileep nte shinkidikalallathe Veraru vilikkan.🤣🤣
മനോജ് കെ ജയന്റെ ഭാര്യ ബോർ look
Best Wishes to the couple.. Bhagyalakshmi is so beautiful, elegant. Wonder why she did not act in movies.
Stage il kerunna aalkare kure koode nannayi manage cheyyayirunnu. Bhayankara crowded aayi feel cheyyunnu stage.
She had acted in some movies, released in eighties, like chamaram
Mythilik enthu patti pavam thonnunu
Avarude life tragedy aanu..
പാവം
Enth patti
@Ambal N avar orale ishtappettirunnu.. kurachu varshathe ishtam.. orumichulla chila photos viral ayi.. avarude abhimaanam povum vidham ayal athu viral aakki.. ayalku vere wifem kutykalum undayrnnu.. athu ivar arinjapo athinte peril issue ayapo ayale kalaju povathrkkuan photos ayal viral aakki.. avar case koduthu.. big prblm ayrnnu athu..
@@deletechannel1104 eth actor
Id chechi de secnd son alle
മൈഥിലി😘😘
വിന്ദുജാ മേനോനെ വിളിചില്ലെന്നു തോന്നുന്നു
Nice💕💕💕
Mythili ottapettapole enikk maathraamano Thonniyadh...vallatha oru feeling
മനോജ് k ജയന്റെ ഭാര്യ ഇതു എന്തുവാ കോക്രി കുത്തുന്നപോലെ മേക്കപ്പ് കുഴച്ചു തേച്ചു കഷ്ടം പണം കൂടിയാൽ ഇങ്ങനെ ആണോ
ഈ msg വായിച്ചിട്ട് എനിക്ക് ചിരി നിർത്താനൊക്കുന്നില്ല.. 🤣🤣🤣🤣🤣🤣🤣
@@ratheeshths എനിക്കും
Chirichu maduthu
മൈഥിലി ഭാഗ്യലക്ഷ്മി ടെ കല്യാണത്തിന്റെ same make up
14:57 😳🤯
manju cheechi ellathapoyi
കല്യാണ കൊപ്രായവും , അധികം മേക്കപ്പും കണ്ടില്ല.......
Video quality is very poor
Bride nte hip chain kurach kerippoylle
കാർത്തിക ഇഷ്ടം
Aanide chiri kanaan endh bhangiya🤝👍
Mythli ye kanan nalla bhangi....
Manoj k jayan bharya kathakalikyu vannadhano...
🤣🤣
Nice
Bagyalaxhmeya orupadeshttam
5:48 Is this Hanan Hamid ??
Missing jayabharathi.
Aani. Rathika. Polichu. Nadiya. Parvathy.
Asa kaanan sundariyanu.Ente class mate anu.valare simple anu.Ithil inganayenne ulloo.kaliyakkan onnumilla.
Shaji kailas and Annie my favorite couple
മനോജ് കെ ജയenta വൈഫ് നാടോടി ആണോ
😂😂😂😂🤣🤣🤣🤣🤣
jaya Jiji 😂🤪
jaya Jiji 😂😂😂😂😂
Bhagyam chechi nee bhagyam cheythaammayanu thanks my all suns
Mythili...
Manoj k jayante faryaku areleum paranju koduku ingane kathakali vesham ketalu enu