ജനങ്ങളുടെ വോട്ട് വാങ്ങി ജനങ്ങളെ സേവിക്കുനതിന്നു പകരം ജനങ്ങളെ ക്രൂശിക്കുന്നവർ | Maitreyan Talks 254

Поділитися
Вставка
  • Опубліковано 24 кві 2024

КОМЕНТАРІ • 147

  • @rasheedrzfjj7412
    @rasheedrzfjj7412 Місяць тому +80

    മൈത്രേയൻറെ വാക്കുകൾ ഹിന്ദിയിലും, ഇംഗ്ലീഷിലും സംപ്രേഷണം ചെയ്യണം..👍

    • @vpbbwip
      @vpbbwip Місяць тому +2

      ഭാഷ അറിയാത്തതു കൊണ്ടല്ല ആൾക്കാർ കാണാത്തത്. പറയുന്നതിൽ Substance വേണം.
      അഡ്രെസ്സ് ചെയ്യുന്ന സമൂഹത്തിൽ ആദരവ് ഉള്ള ആയിരിക്കണം...
      ഇയാൾ കേരളത്തിലെ ഇട്ടാ വട്ടത്തിൽ മാത്രം ശ്രദ്ധിക്കപ്പെടുന്ന ആൾ. അതാണ് പ്രശ്നം.

    • @sabujoseph6072
      @sabujoseph6072 Місяць тому +6

      Hundred percent! To all indian languages

    • @sabujoseph6072
      @sabujoseph6072 Місяць тому +1

      ​@@vpbbwipsorry to say, but this is an argument with poor taste! To how much you succeeded in convincing your near and dear ones on your ideas and visions

    • @vpbbwip
      @vpbbwip Місяць тому

      @@sabujoseph6072
      I don't think he's Jean Paul Sartre, of Kerala. 😊
      All caste tinted hate mongering. Nothing more.

    • @RoshniRoy-dc2qz
      @RoshniRoy-dc2qz Місяць тому

      Patriarchy itself is Dictatorship.
      We need leaders like mythreyan...

  • @shajik698
    @shajik698 Місяць тому +16

    ഈ മനുഷ്യൻ്റെ അറിവ് മുഴുവൻ ലോകത്തി നു തുറന്നു കാട്ടിക്കൊടുക്കുന്ന തിനു ള്ള സംവി ധാനം വേണം

  • @jayeshvb7892
    @jayeshvb7892 Місяць тому +12

    മൈത്രേയൻ പറഞ്ഞത് ശരിയയാണ് നമ്മുടെ വിവരക്കേട് ഗംഭീരവിവരക്കേടാണ് യാതൊരു സംശയവുമില്ല

  • @mohananaa
    @mohananaa Місяць тому +13

    നിങ്ങൾ ലോക ഗുരുവാണ് എല്ലാം തലങ്ങൾക്കും വഴികാട്ടി ലോക ഭാഷയിലേക്കി തർജ്ജമ ചെയ്യേണ്ടതാണ്

  • @HussainSaeed-pm9wy
    @HussainSaeed-pm9wy Місяць тому +10

    ജനാധിപത്യത്തിൻ്റെ ശരിയായ അർത്ഥം പഠിപ്പിക്കുകയാണ് സാർ. കൊട്ടാരത്തിൽ ജീവിക്കുന്നവൻ്റെ മനോനില എത്ര അപകടകരമാണ് എന്ന് വരച്ചു കാണിക്കുന്നു!

  • @abdulaziesm3615
    @abdulaziesm3615 Місяць тому +35

    സാധാരണക്കാരുടെ നികുതിപ്പണം ഉപയോഗിച്ച് ഭൂമിയിൽ സ്വർഗ്ഗം പണിത് അവിടെ സുഖലോലുപരായി മയങ്ങുന്ന ഭരണാധികാരികൾക്ക് ഉളുപ്പുണ്ടോ? സാധാരണ ജനങ്ങൾ ഭക്ഷണം, വസ്ത്രം, പാർപ്പിടം എന്നീ പ്രാഥമിക ആവശ്യങ്ങൾ പോലും നിർവ്വഹിക്കാൻ പറ്റാതെ നരകിക്കുന്നു. ഇതെന്തു ജനാധിപത്യം? മൈത്രേയൻ്റെ രാഷ്ട്രീയ വീക്ഷണത്തിനു അഭിനന്ദനങ്ങൾ.

  • @omanaroy1635
    @omanaroy1635 Місяць тому +3

    വളരെ നല്ല ഒരു പോസ്റ്റ് നന്ദി

  • @rarishkv7486
    @rarishkv7486 Місяць тому +17

    മൈത്രേയൻ എന്ന പേരിനെ അന്വര്ഥമാക്കുന്നതാണ് താങ്കളുടെ ഓരോ സംഭാഷണങ്ങളും . ഇന്നത്തെ സമൂഹത്തിനു കൃത്യവും വ്യക്തവുമായ ധർമബോധം നൽകുന്നതാണ് മൈത്രേയന്റെ ഒരോ വിഡിയോകളും ..
    താങ്കളുടെ വാക്കുകൾ തീർച്ചയായും സമൂഹത്തിൽ മാറ്റങ്ങൾ വരണമെന്ന ചിന്ത ജനങ്ങളിൽ ഉണ്ടാക്കുന്നുണ്ടു . മന്തിമാരുടെയും ബന്ധപ്പെട്ടവരുടെയും ആർഭാട ജീവിതം ചോദ്യം ചെയ്യപ്പെടണം . നികുതിപ്പണം ശമ്പളമായി സ്വീകരിക്കുന്ന മന്ത്രിമാരും സർക്കാർ ജീവനക്കാരും ജനങ്ങക്കാവശ്യമായ സേവനങ്ങളും സൗകര്യങ്ങളും ഒരുക്കാൻ വേണ്ടിയാണ് അതാതു സ്ഥാനങ്ങളിലിരിക്കേണ്ടത് . അവരാരും ജനങ്ങൾക്ക് മുകളിലാവരുത് . മന്ത്രിമാർക്കോ സർക്കാർ ജീവനക്കാർക്കോ സാദാരണക്കാരിൽ ഉപരിയായി ഒരു ബഹുമാനവും നൽകേണ്ടതില്ല . ഭരണകർത്താക്കൾ എന്ന രീതിയിൽ അവർ പ്രവർത്തിക്കരുതു . സേവനദാതാക്കൾ ആണെന്ന് അവർ തിരിച്ചറിയണം ... മാറിവരുമെന്നു പ്രത്യാശിക്കാം

  • @salimpmpayyappallilmoosa4699
    @salimpmpayyappallilmoosa4699 Місяць тому +10

    You are correct ❤❤❤

  • @mohammednaze
    @mohammednaze Місяць тому +1

    Excellent speech❤❤❤

  • @Ian90666
    @Ian90666 Місяць тому +7

    പ്രസംഗം കൊള്ളാം. എങ്ങനെ പ്രാവർത്തികം ആക്കും. അത് കൂടി പറയൂ.

  • @piouskj5795
    @piouskj5795 Місяць тому +8

    സേച്ഛാധിപദ്യം ജനാധിപ്ത്യം ഇവ 80 %ജനങ്ങൾക്കും തീർച്ചറിയത്തില്ല

  • @udhayabhanu9559
    @udhayabhanu9559 Місяць тому +16

    1670 views, 152 likes... 2 മണിക്കൂറിനുള്ളിൽ... മൈത്രേയൻ പറയുന്നത് കേൾക്കുമ്പോൾ ഈ കാലഘട്ടത്തിൽ ജീവിക്കേണ്ടി വന്നതിൽ നമ്മളോട് തന്നെ നമുക്ക് പുച്ഛം തോന്നുന്നു. ഇനിയും ഒരു 5 തലമുറ കഴിഞ്ഞാലേ തലയിൽ ബുദ്ധി ഉദിക്കൂ....

  • @mariammavarkey171
    @mariammavarkey171 Місяць тому +1

    Perfectly true oppinion

  • @Indian.3455
    @Indian.3455 Місяць тому +1

    ഇവരുടെയൊക്കെ കാലം കഴിഞ്ഞു പോയാൽ നമ്മൾ എന്ത് ചെയ്യും
    ആരാണ് നമുക്ക് ഒരു ആശ്രയം
    ഒരുത്തന്റെ മുമ്പിലും നട്ടെല്ല് വളക്കാത്ത പണത്തിനും പ്രതാപത്തിനും തല കുനിക്കാത്ത
    ഇതുപോലെയുള്ളവർ ഇനിയും വരുമായിരിക്കും പ്രതീക്ഷയോടെ കാത്തിരിക്കുന്നു

  • @johnymathew2570
    @johnymathew2570 Місяць тому +3

    Very great thinking

  • @thomasjacob4246
    @thomasjacob4246 Місяць тому +1

    Super sir

  • @jaleelk1331
    @jaleelk1331 Місяць тому +1

    Excellent. Informative.

  • @angeloselazar8362
    @angeloselazar8362 Місяць тому +1

    Verry verry nice.

  • @thoufeekvlog9095
    @thoufeekvlog9095 Місяць тому +1

    Great speech 🎉❤

  • @babup1007
    @babup1007 Місяць тому +2

    Very good

  • @ummerfarook9154
    @ummerfarook9154 Місяць тому +1

    ❤❤👍👍👍

  • @salinirani4063
    @salinirani4063 Місяць тому +5

    👍

  • @thomasmanalil7143
    @thomasmanalil7143 Місяць тому +1

    truth and nothing but the truth-------Your frankness is most appreciative....Well said

  • @peterparathara6743
    @peterparathara6743 Місяць тому +3

    Thank you

  • @jayafarvadakkekoleth4071
    @jayafarvadakkekoleth4071 Місяць тому +1

    സൂപ്പർ ചേട്ടാ

  • @narayanankutty1433
    @narayanankutty1433 Місяць тому +1

    Great thinking

  • @kns9397
    @kns9397 Місяць тому +3

    പരസ്പരംചീത്ത വിളിക്കുക സ്വന്തം കീശ വീർപ്പിക്കുക എന്നൊഴികെ സാധാരണക്കാരായ ഇന്ത്യക്കാരുടെ ക്ഷേമ ജീവിതത്തെ ബാധിക്കുന്ന കാര്യങ്ങളായ തൊഴിൽ, വിദ്യാഭ്യാസം, ആരോഗ്യം, പാരിസ്ഥിതി പ്രശ്നങ്ങൾ ഇതൊന്നും ഒരു പാർട്ടിയും ചർച്ച ചെയ്യാറില്ല.
    ആര് ജയിച്ചാലും സാധാ ഇന്ത്യക്കാരന്റെ ജീവിതത്തിന് മാറ്റമൊന്നും ഉണ്ടാകാൻ പോകില്ല.
    എല്ലാ പാർട്ടികളും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങൾ മാത്രം. മതവും ജാതിയുമൊക്കെ അമിതമായി ഭക്ഷിച്ച് ബോധം നഷ്ടപ്പെട്ട വോട്ടർന്മാർക്ക് ഇതൊക്കെ വൃത്യസ്തമാണെന്ന് തോന്നുന്നത് വെറും അബദ്ധധാരണ മാത്രമാണ്. സ്വന്തം അവകാശങ്ങളെപ്പറ്റി വോട്ടർന്മാർക്ക് ബോധം ഉണ്ടാകട്ടെ!

  • @mathewelias5598
    @mathewelias5598 20 днів тому

    പറയാനുള്ള തന്റേടത്തിന് സ്നേഹം❤

  • @riyarahul362
    @riyarahul362 Місяць тому +5

    Maithreyan ❤

  • @chinnammathottakkara8836
    @chinnammathottakkara8836 Місяць тому +1

    👍👍👍

  • @AbdulKader-dn1ks
    @AbdulKader-dn1ks Місяць тому +1

    exactly, 😄😄😄😄😄

  • @kannas-vv9cj
    @kannas-vv9cj Місяць тому +3

    🙋‍♂️

  • @moneyisgod3010
    @moneyisgod3010 Місяць тому +16

    വല്ല ക്യൂബ യിൽ പോവാതെ മുതലാളിത്ത USA യിൽ settle ആയ കമ്മി sir നു അഭിനന്ദനം 😂

    • @sivadasep
      @sivadasep Місяць тому

      Could not understand anything, right? Please listen carefully.

  • @SureshKumar-xc8up
    @SureshKumar-xc8up Місяць тому +1

    Truth

  • @user-rk1dh5fs4d
    @user-rk1dh5fs4d Місяць тому +1

    Right

  • @kkc2024-vv5gu
    @kkc2024-vv5gu Місяць тому +1

    Very true about kerala government

  • @abhiraj2719
    @abhiraj2719 Місяць тому +1

    👍🏻

  • @shajushansha333
    @shajushansha333 Місяць тому +1

    ❤❤❤❤❤

  • @najlapattani6767
    @najlapattani6767 Місяць тому +1

    💯

  • @user-df1fb5uo9s
    @user-df1fb5uo9s Місяць тому +1

    Idea is good
    How to implement

  • @johnsarvome8789
    @johnsarvome8789 Місяць тому +1

    Maitreyan ji is next to Osho. Very logical.

  • @sheejavv9476
    @sheejavv9476 Місяць тому +1

    😮

  • @ReneeshTr-yq4jo
    @ReneeshTr-yq4jo 29 днів тому

    ❤❤❤

  • @cvbaburaj7808
    @cvbaburaj7808 Місяць тому +1

    അധികാര കേന്ദ്രീകരണത്തോട് നാം വിയോജിക്കുമ്പോൾ, ബദലായി ജനങ്ങളുടെ സ്വാശ്രയ ജീവിതക്രമത്തെപ്പറ്റി നാം ചിന്തിക്കേണ്ടി വരും. ഇന്ന് ആഗോള കേന്ദ്രീകരണത്തിൽ നിൽക്കുന്ന സാമ്പത്തിക ക്രമീകരണത്തിന് പകരം പ്രാദേശിക സാമ്പത്തിക - സാമൂഹ്യ വിഭാഗത്തിന് ശക്തിപ്പെടേണ്ടി വരും . അതായത് നിലവിലുള്ള സാമ്പത്തിക - രാഷ്ട്രീയ ക്രമീകരണത്തിനകത്തുള്ള പരിഷ്കരണത്തിൽ ഒതുങ്ങുന്നതല്ല മൂല്യവത്തായ ജനാധിപത്യം എന്ന ജനകീയ അധികാരം . വിശാലമായ ജനങ്ങളുടെ അധികാര സ്വാതന്ത്ര്യത്തിന്റെ പ്രശ്നം കൂടിയാണത് . ക്രമീകരണത്തിനകത്ത്

  • @abdulnazarnazar4735
    @abdulnazarnazar4735 Місяць тому +1

    കാലാവധിക്കുമുമ്പ്ജനപ്രതിനിധിയെതിരിച്ചുവിളിക്കാൻജനങ്ങൾക്ക്അധികാരമുണ്ടാവണം

  • @akshaisartworld2434
    @akshaisartworld2434 Місяць тому +5

    ഹായ്

  • @MoosakuttyThandthulan
    @MoosakuttyThandthulan Місяць тому +1

    മൈത്രേയൻ 👏👏👏👏👍👍👍👍💞💞💞💞👌👌👌👌

  • @harismohammed3925
    @harismohammed3925 Місяць тому +3

    ......പല ഘട്ടങ്ങളിൽ ആയി ന ടക്കുന്ന പാർലിമെന്റ് തിര ഞ്ഞെടുപ്പിന് ചിലവ് 1, 37,00,000 ( 1.37 ലക്ഷം കോ ടി ) കോടി ചിലവ് എന്ന് പറ യുമ്പോൾ ;?! ലോകത്ത് ത ന്നെ ഏറ്റവും ആർഭാഢമായി നട ക്കുന്ന ചിലവേറിയ തിര ഞ്ഞെടുപ്പ് പ്രക്രിയ ഇന്ത്യൻ ജ നാധിപത്യമാണ് എന്ന് പറയു മ്പോൾ ;?! ഈ ചിലവേറിയ തിനുള്ള ഗുണം ഇന്ത്യൻ ജനാ ധിപത്യത്തിന് അശേഷം ഇല്ല എന്നും സാമാന്യമായി മനസ്സി ലാക്കുമ്പോൾ പുഴുക്കുത്ത് കൃത്യമായി...!!!!!!...😮😢😓😪😥

  • @Km-cm8zx
    @Km-cm8zx Місяць тому +4

    എത്രനല്ല നടക്കാത്ത നടക്കാത്ത സ്വപ്‌നങ്ങൾ 😢

  • @gopinathancherakulam4838
    @gopinathancherakulam4838 Місяць тому +1

    A person who achieved modern enlightenment. Perfect observation about democracy and right suggestions to implement democracy. The problem is who will take up the process of change.

    • @santhac1763
      @santhac1763 Місяць тому

      സൂപ്പർ സ്പീച്

  • @mangosaladtreat4681
    @mangosaladtreat4681 Місяць тому +1

    എൻ്റെ പൊന്നു സാറേ ....🪔🙏👍🏻💞💕💖💝👌✍🏽

  • @angeloselazar8362
    @angeloselazar8362 Місяць тому +1

    22:53

  • @salimkumarsg4574
    @salimkumarsg4574 Місяць тому

    How to implement these things, where the people r dreaming a life like in Threthayugam and dwaparayugam, life in Arabia or life in jeruselam

  • @johnsarvome8789
    @johnsarvome8789 Місяць тому +1

    I HOPE SHRI MAITRAYAN'S SPEECH WOULD OPEN THE EYES OF THE PEOPLE OF INDIA. LACK OF AWARENESS IS THE ROOT CAUSE OF ALL EVILS. HE IS CREATING AWARENESS AMONG THE PEOPLE. SO WE SHOULD HEED TO HIS WORDS.

  • @ksajeev3499
    @ksajeev3499 Місяць тому +1

    I strongly fee must be done in hindi as well english also immediately, very limited time we have to save Democracy

  • @jkbk8333
    @jkbk8333 Місяць тому +12

    സത്യം, ആളുകളുടെ ജീവിത് പ്രശ്നങ്ങളെ ആരും അഡ്രസ് ചെയ്യുന്നില്ല. 80 കോടി റേഷൻ കൊടുത്തു പോലും..ഒരു viral videoil നോർത്തിൽ ഒരു കുട്ടി ചോദിച്ച പോലെ ആപ്പോൾ 140 കോടിയിൽ ഒരു 50% നിന് മുകളിൽ ഇപ്പോഴും റേഷൻ വാങ്ങേണ്ട അവസ്ഥ ആണെന്ന് അല്ലേ..😢😢

    • @vpbbwip
      @vpbbwip Місяць тому

      Free bies പൊളിറ്റിക്സ് ജനങ്ങളെ കൊടുത്തു പരിശീലിപ്പിച്ചത് ആണ്. അത് നിറുത്താൻ പോയാൽ
      " അയ്യോ റേഷൻ നിറുത്തിയേ " എന്ന് പറഞ്ഞു മുറവിളി കൂട്ടും ഇറ്റാലിയൻ ഫാമിലി.
      അത് കൊണ്ട് മോഡി അത് തുടരുന്നു. പുരപ്പുറത്തു നിന്ന് അനൗൺസ് ചെയ്യുന്നു.
      മോഡിയോടാ കളി?? 😂😂

    • @AB-xk4yp
      @AB-xk4yp Місяць тому +1

      എത്ര പണക്കാരൻ ആയാലും. റേഷൻ കടയിൽ നിന്നുo ഗോതമ്പുo, പിണ്ണാക്കo വാകുന്നവർ എല്ലായിടത്തും ഇല്ലേ.

    • @SurendranPk-yu2cc
      @SurendranPk-yu2cc Місяць тому

      1 ജനാതിത്യം എന്നാ ൽ ജനങ്ങളുടെ മേൽ ആ ദിപത്യമെന്നും റിഷ ബ്ലിക്കെ ന്നാൽ റേപ്പ് പണ്ണിക്കെന്നും ആയി മാറിയിരിക്കുന്ന​@@vpbbwip

    • @koshythomasthomas6287
      @koshythomasthomas6287 Місяць тому

      ​@@vpbbwip അല്ലാതെ ജനങ്ങളുടെ വരുമാനം കൂടാത്തതുകൊണ്ടല്ല? ഫ്രീബിസ് വാങ്ങുന്നത് ഇൻകം ടാക്സ് കൊടുക്കുന്നവരണോ?
      പക്ഷെ പണം ഉള്ള ചില പിശുക്കന്മാരും വരും ഫ്രീബിസ് വാങ്ങാൻ.

    • @sabeertc9269
      @sabeertc9269 Місяць тому

      ​@@vpbbwip
      സബ്സിഡി പോരാ പെട്രോളിന് വില കൂടുതല് ഗ്യാസിന് വില കൂടുതല് എന്ന് പറഞ്ഞിട്ട് കള്ളത്തരത്തിലൂടെ അധികാരത്തിൽ വന്ന മോഡിയെ ന്യായീകരിക്കാതെടാ. വികസനവും ഒരു പുണ്ണാക്കും ഇല്ല പി ആർ വർക്കിലൂടെ ജനങ്ങളെ പറ്റിക്കുന്ന, അധികാരത്തിൽ തിരിച്ച് കയറാൻ വേണ്ടി പച്ച വർഗീയത പറയുന്ന ക്രിമിനൽ

  • @unnia5490
    @unnia5490 Місяць тому +1

    അങ്ങയുടെ പ്രഭാഷണങ്ങള് ഞാന് കുടുതല് കേട്ടിട്ടില്ല. എങ്കിലും എനിക്ക് അങ്ങയുടെ പ്രഭാഷണങ്ങള് കേള്ക്കാന് താല്പര്യമാണ്. അങ്ങയെപ്പോലുളള ആളുകള് സമൂഹത്തിലേക്ക് ഇറങ്ങാത്തന്താ..

    • @rarishkv7486
      @rarishkv7486 Місяць тому +1

      മുപ്പത്തഞ്ചു വര്ഷങ്ങളോളം സമൂഹത്തിലിറങ്ങി പ്രവർത്തിച്ച ആളാണ് മൈത്രേയൻ . അദ്ദേഹത്തിന്റെ ജീവിതത്തിൽ പ്രവൃത്തികമാക്കിയ കാര്യങ്ങൾ മാത്രമേ അദ്ദേഹം പറയുന്നുള്ളു പ്രവൃത്തിക്കുന്നുള്ളൂ. രാഷ്ട്രീയ പ്രവത്തനത്തിൽ നിന്നും സാമൂഹ്യ സേവനത്തിൽ നിന്നും റിട്ടയർ ചെയ്‌യുന്നു എന്നു പ്രഖ്യാപിച്ച ഒരേയൊരു ഇന്ത്യക്കാരൻ അദ്ദേഹം മാത്രമാണ് .

    • @unnia5490
      @unnia5490 Місяць тому

      @@rarishkv7486 നന്ദി. അദ്ദേഹത്തെകുറിച്ച് പറഞ്ഞു തന്നതിന് നന്ദി... സ്നേഹം

  • @MoonMoon-000
    @MoonMoon-000 Місяць тому +1

    തുടക്കത്തിൽ മൈത്രെയൻ്റെ വാക്കുകൾ, അല്ലെങ്കിൽ ശബ്ദം lip movement ൻ്റും ആയി match ചെയ്യുന്നില്ലല്ലോ...

  • @susheerpv4967
    @susheerpv4967 Місяць тому +3

    ഇവിടെ ആരാണ് വോട്ട് വാങ്ങി നാട്ടുകാരെ സേവിച്ചത്?

    • @leogaming5231
      @leogaming5231 Місяць тому

      സേവിക്കുക എന്നതുകൊണ്ട് എന്താണ് താങ്കൾ ഉദ്ദേശിക്കുന്നത്? താങ്കളുടെ. വീട്ടിലെ പരിചാരകനെപ്പോലെ ആയിരിക്കണമെന്നാണോ😅😅😅😅

  • @divaakar100
    @divaakar100 Місяць тому +1

    പക്ഷെ സാർ,ഇപ്പോൾപഞ്ചായത്തുകളിലെത്തുന്നവരല്ലേഏററവുംവലിയഅഴിമതിക്കാർ

  • @user-fe3ou5nc7h
    @user-fe3ou5nc7h 18 днів тому

    Sir വോട്ട് ചെയ്യുന്നത് ജനം പ്രോട്ടോക്കോൾ ജനതിനോ അതോ നമ്മൾ വോട്ട് ചെയ്തു അധികാരത്തിൽ കേട്ടുന്ന് നേതാക്കന്മാർക്ക് മാത്രമോ

  • @valsanta6613
    @valsanta6613 Місяць тому

    Myrhreyanu അങ്ങിനെ ഒരാളാകുവാൻ കഴിയുമോ relative ആയിട്ടാണ് എല്ലാബന്ധങ്ങളും തുല്യത ഒരുമിഥ്യബോധമാണ് എനാ ണ് എനിക്കുതോന്നുന്നത്

    • @santhac1763
      @santhac1763 Місяць тому

      ശരിയാണ് parayunnath u

  • @manaveekam4158
    @manaveekam4158 Місяць тому +1

    🤣🤣🤣🤣🤣🤣

  • @RonTheDon-30
    @RonTheDon-30 Місяць тому +5

    കേരളത്തിൽ ഉടനീളം കാണുന്ന പ്രബുദ്ധരായ കോമാളികളിൽ മറ്റൊരെണ്ണം ഇതാ.... 😂😂

  • @nandinichithrampatchithram754
    @nandinichithrampatchithram754 Місяць тому

    അമേരിക്കയിൽ പോയി ഇരുന്നു പറയുകയാണ് വല്ലതും ചെയ്യുന്നവരെ കുറിച്ച്..ബുക്കുകൾ വച്ചു ഭരിക്കൂ

  • @ajithakumaritk1724
    @ajithakumaritk1724 Місяць тому

    protocol verses Systems😮😅

  • @MoonMoon-000
    @MoonMoon-000 Місяць тому +1

    ചില്ലറ കോടികൾ ആണോ തിരഞ്ഞെടുപ്പിൻ്റെ പേരിൽ ഓരോ പാർട്ടികളും, സ്ഥാനാർഥികളും, രാജ്യവും ചിലവാക്കുന്നത്....
    ഇന്നത്തെ രാഷ്ട്രീയം ജന സേവ അല്ല, കേവലം തിരഞ്ഞെടുക്ക
    പ്പെട്ടവൻ്റെ സ്വയം സേവ ആയി മാറി ഇരിക്കുന്നു...

  • @SarathSarathTn
    @SarathSarathTn Місяць тому

    ആഹാ please എന്ത് മരുന്നാണ് അടിച്ചിരി ക്കുന്നത്

  • @kinggsttone
    @kinggsttone Місяць тому

    ഒടുവിൽ രക്ഷപെട്ടു അല്ലെ
    ഇപ്പോൾ കാനഡയിൽ അല്ലെ 😮

  • @sayidkunjuty5002
    @sayidkunjuty5002 Місяць тому

    Agineyan....❤...janathi.bathiya..samaskaaram...onu visathigarikkaaaamo...

  • @user_64320_qouyjjh
    @user_64320_qouyjjh Місяць тому

    Mithreyante abhiprayathil April May masangalil sooeyanu padinjaru udichukoote,chootu kuranjukittum

  • @babypp4948
    @babypp4948 Місяць тому +2

    Eppo enda vendath?
    Modi ano problem.

  • @ISMAIL-zg6su
    @ISMAIL-zg6su Місяць тому +1

    ജനാധിപത്യം നേരത്തെ ഉണ്ടായിരുന്നല്ലോ

  • @subramaniyanvk8384
    @subramaniyanvk8384 Місяць тому +1

    നിങ്ങളും ചെയ്യുന്നത്‌ അതുതന്നെയല്ലേ ചോദിക്കുന്നയാളെ മറച്ചുവെച്ച് നിങ്ങള്‍ നിറഞ്ഞാടുകല്ലേ മൈത്രേയന്‍.

  • @user-zo9wn1mn4n
    @user-zo9wn1mn4n Місяць тому

    After Election only he opens mouth

  • @user-qd1cp9rw3c
    @user-qd1cp9rw3c Місяць тому

    എന്ത് അഭിപ്രായത്തിൽ പഴയ രാജഭരണം മതിയായിരുന്നു അല്ലെങ്കിൽ ഇത്തരം തിക്കുംതിരക്കും വിട്ട് ബ്രിട്ടീഷുകാരെ ഓടിക്കേണ്ട ആവശ്യമില്ല ആയിരുന്നു എന്നാണ് എന്റെ അഭിപ്രായം കാരണം നമ്മൾ തിരഞ്ഞെടുക്കപ്പെട്ടവർ നമ്മളെ കൊന്നു തിന്നുന്ന അവസ്ഥയാണ് ഇനി വരാൻ പോകുന്നത് അവർ കോടിക്കണക്കിന് രൂപ സമ്പാദിക്കും അവരുടെ കുടുംബം സംരക്ഷിക്കാൻ സാധാരണക്കാരനായ ജനങ്ങളോ പട്ടിണിയിലാവും ലാസ്റ്റ് ആത്മഹത്യയിലേക്ക് പാവപ്പെട്ട ജനങ്ങൾ എന്തു ചെയ്യാനാണ് അനുഭവിക്കുക അതാണ് ജനത്തിന്റെ വിധി അല്ലാതെ ഇതിനൊരു പരിഹാരവും ഇനി ഒരിക്കലും ഉണ്ടാവില്ല ആരു വന്നാലും കോരന് കുമ്പിളിൽ തന്നെ കഞ്ഞി

  • @valsanta6613
    @valsanta6613 Місяць тому +2

    കെ റെയിൽ നെ, കല്ലിടുന്നതിനെ ന്യായികരിച്ച ആളല്ലേ താങ്ക ൾ

  • @SilencedNation525
    @SilencedNation525 Місяць тому

    ഇത് ഉട്ടോപ്യൻ ജനാധിപത്യ സ്വപ്നങ്ങൾ ആണ്. പരിപൂർണ്ണമായ വ്യവസ്ഥയുടെ മാറ്റം സംഭവിക്കണമെങ്കിൽ വലിയ വിപ്ലവം ഇവിടെ സംഭവിക്കണം . അല്ലെങ്കിൽ ഇത് വെറും കിനാവ് കാണൽ ആണ്.

    • @uthamanvk7416
      @uthamanvk7416 Місяць тому

      നല്ല കാര്യങ്ങൾ കിനാവ് കാണാൻ പോലും മടിയായാൽ പിന്നെ എങ്ങനെ മാറ്റങ്ങൾ സംഭവിക്കും..

  • @girijabhavaniamma7674
    @girijabhavaniamma7674 Місяць тому

    50% of your talk is relevant. 50% instigates others especially youth to behave improperly, enjoy the situations at the cost of others... Limitless, averted, alcoholic, drug addicted behavior

  • @user-fc8vx1ol8u
    @user-fc8vx1ol8u Місяць тому

    Coralalla 3enna pokanam

  • @sudarsavk2923
    @sudarsavk2923 Місяць тому

    ഈ ഉപദേശം പിണറായി സ്വീകരിക്കുമോ.

  • @NovelistCVRajamma
    @NovelistCVRajamma Місяць тому

    antham kammi

  • @gsnair129
    @gsnair129 Місяць тому

    Pinarayi vijayanu cherum

  • @anoop.225
    @anoop.225 Місяць тому

    Biriyani Vijayan sindhabad😂

  • @mohansubusubu2116
    @mohansubusubu2116 Місяць тому +1

    മുസ്സോളിനി യുടെ ബോഡി ഗാർഡ് ആയിരുന്നു സോണിയ ഗാന്ധി യുടെ പിതാവ് കുടുംബവാഴ്ച്ച യും അടിമത്വവുമാണ് ഈ രാജ്യം നേരിടുന്ന ഏറ്റവും വലിയ വിപത്ത്

  • @midhunm6907
    @midhunm6907 11 днів тому

    എന്നും പറയുന്നത് ഒരേ ആശയം

  • @vijayakumarkaleeckal3149
    @vijayakumarkaleeckal3149 Місяць тому +1

    ഇയാൾ കൊണ കൊണ ന്നു പറഞ്ഞോണ്ടിരിക്കാതെ ഇതിന്റെ ബദൽ കൃത്യമായി എങ്ങനെ ആയിരിക്കണം എന്നൊരു നിർദേശം വെക്കൂ.. ലോകത്തിലെ ഏതു രാജ്യത്തെ മാതൃക യാണ് ഇന്ത്യക്ക് adopt ചെയ്യാൻ നല്ലത് എന്നു പറയുക

  • @user-pr9tg8nb3f
    @user-pr9tg8nb3f Місяць тому

    Kick bjp out and save our country

  • @abramsa449
    @abramsa449 Місяць тому

    The things he talks about education is absolute nonsense. Structured education is needed for excellence, new discoveries, inventions.

  • @aanihood1
    @aanihood1 Місяць тому +2

    ഗാന്ധി കൊള്ളൂല, നെഹറു കൊള്ളൂല, ഇന്ദിര കൊള്ളൂല, മോദി കൊള്ളൂല, പിണറായ് കൊള്ളൂല, ജഡ്ജികൊള്ളൂല ക്ലാർക്ക് കൊള്ളൂല, പോലീസ് കൊള്ളൂല, പട്ടാളം കൊള്ളൂല, അധ്യാപകർ കൊള്ളൂല, വിദ്യാർത്ഥി കൊള്ളൂല,....
    പിന്നാര് കൊള്ളാം ..?
    ഞാനും , തുണിയിലാതെ അഭിനയിക്കുന്ന എൻ്റെ മോളും ബെസ്റ്റാണ്.
    .......
    എണീച്ച് പോടെ..

  • @sudarsananks7867
    @sudarsananks7867 Місяць тому

    എല്ലാ ബഹുമാനത്തോടുകൂടി ചോദിക്കട്ടെ താങ്കൾക്ക് വട്ടുണ്ടൊ? മോദിയായാലും പിണറായി വിജയനായാലും ഉദ്വോഗസ്ഥരായാലും എല്ലാവരും ഭരണ ഘടനയ്ക്ക് വിധേയമായാണ് പ്രവ൪ത്തിക്കുന്നത്.. ഉദ്വോഗസ്ഥരും ജനപ്രധിനിധികളും കോടതികളും വേണ്ടയെന്ന് പറയുമ്പോൾ അതിന് പകരം സിസ്റ്റമെന്ത് ? ആ സിസ്റ്റം എങ്ങിനെ രൂപപ്പെടുത്തും എന്നുകൂടി പറയ്.😄

  • @zedler12
    @zedler12 Місяць тому

    He is only talking wishful thinking. He is a hypocrite. He is saying that you do not need a speaker. People are matured enough to manage a discussion and sit around a table. How easy is that? As long as men are opinionated and egoistic this will never happen. Why I am saying he is hypocrite is that he himself cannot control his emotions in a discussion that doesn't make sense to him. He is an absolute hypocrite and an anarchist. He ran to US because he is afraid that he cannot speak this openly when he is here.

  • @shanavashabeebulla3725
    @shanavashabeebulla3725 Місяць тому

    ഈ പറയുന്നത് ശെരിയല്ല ഒരു ടീം ലീഡർ ല്ലാതെ ഒരു സംവിധാനവും മുന്നോട്ട് പോകില്ല

  • @bavamp796
    @bavamp796 Місяць тому

    sattiyam thurayunna maithran

  • @SALMAN-yw3ju
    @SALMAN-yw3ju Місяць тому +2

    എല്ലാവരും നിന്നെ പോലെയല്ലല്ലോ നിന്നെപ്പോലെ ചിന്തിക്കാൻ തുടങ്ങിക്കഴിഞ്ഞാൽ ഭൂമിയിലെ സമാധാനം ഉണ്ടാവില്ല

  • @deepthis9581
    @deepthis9581 Місяць тому

    ഒന്ന് പോഡോ.. നിങ്ങൾടെ "പുരോഗമനം" കാരണം നിങ്ങളുടെ മകള് anxiety and depression treatment edukendi വന്നത്.. 10-20 വർഷം മുമ്പുള്ള കലർപ്പില്ലാത്ത സ്നേഹം പോലും തൻ്റെയൊക്കെ പുരോഗമന ചിന്ത കാരണം ഇപ്പോൾ ഇല്ല
    ഒരു പാർട്ടിയും മുഴുവൻ ശരിയല്ല.. തമ്മിൽ ഭേദം എന്തു കൊണ്ടും മോഡി ആണ്

  • @unnikuttanm4286
    @unnikuttanm4286 Місяць тому

    നാണമുണ്ടോ? നിനക്ക് ?

  • @009special
    @009special Місяць тому +3

    ഇയാൾ പറയുന്ന എല്ലാം തികഞ്ഞ അമേരിക്ക യിലാണ് ഇപ്പോൾ താമസം

    • @josephvarkey8921
      @josephvarkey8921 Місяць тому

      There is individual freedom and rights in US.

  • @decemberdecember4401
    @decemberdecember4401 Місяць тому +2

    Pinarayi😂