അദ്ദേഹത്തിന്റെ പേര് v ramachandran അയാളുടെ ഉപദേശം പ്രകാരം ഞാൻചെയ്തു ഇരുട്ടറഇല്ലാതെ തന്നെ നാലു ബെഡ് വെച്ചു എല്ലാം നന്നായി വിരിഞ്ഞു ഇന്നേക് 17ദിവസം ആയി ഇരുട്ടറ ഉണ്ടാക്കിയിട്ടില്ല
Njan പുതുതായി കൂൺകൃഷി ആരംഭിക്കാൻ പോകുവാന് എനിക്ക് ഇവിടെ ലഫിക്കുന്ന മാധ്യമം chintheridunna arakkapodiyaanu അത് അത്ര nice പൊടിയല്ല അതിൽ ചെയ്താൽ എന്തെങ്കിലും കുഴപ്പമുണ്ടോ ?? Plz reply
പ്രജിത് പറഞ്ഞത് ശരിയാണ് ഒന്നും അറിയാതെ തുടക്കം ആയിട്ടു പോലും ഞാൻ വിജയിച്ചു വന്നതാണ്. കുറച്ചു പേര് വന്നപ്പോൾ തുറന്നു കാണിച്ചു അതിന് ശേഷം കൂൺ കിട്ടിയില്ല എന്നു തന്നെ യല്ല നിറച്ചു പ്രാണിയും ആയി.
നല്ല തണുപ്പ് ഉണ്ടാവുന്ന സ്ഥലം ആണ്, പാമ്പ്കൾക്ക് ഒക്കെ കഴിയാൻ പറ്റിയ കാലാവസ്ഥ ആണ് നമ്മൾ ഒരുക്കികൊടുക്കുന്നത്, അതുകൊണ്ട് ശ്രദ്ധിച്ചു വേണം റൂമിൽ കയറാൻ.. കാണാതെ കൈ തട്ടി മൊട്ടുകൾ പൊട്ടി പോവാനും സാധ്യത ഉണ്ട്
Very good information. Thank you.
നല്ല ക്ലാസ്👍
Nalla presentation...iniyum vedios pradheeshiykunnu...
Thank you..😍
വളരെ വളരെ ഉപകാരപ്രദമായ വീഡിയോ നല്ല വിവരണം നല്ല അവതരണം പൊളിച്ചു bro
Tnq🙏 keep support ❤️❤️❤️
Superb its very informative
@@milanoseduworld7921 tnq 🙏 keep support ❤️❤️❤️
ഹായ് പ്രജിത് ഞാൻ ഗീതാഞ്ജലി വളരെ നന്നായിട്ടുണ്ട്
😍
സൂപ്പർ
Epozhum temprature maintain cheyyan Ac polulla air cooling system upyogikaarundo..?Ac set chythal koon krishiku endhelum nettam undo..
this is excellent video with lot of information. appreciate your effort
Koonpura can be built with coconut plated leaves
Whether coonpura can be built in plated coconut leaves
Ishtappettu....
Vilikkam...
Nalla Puthiya ideas paranjathinu nanni
Tnq 🙏 keep support ❤️❤️❤️❤️
Upakaramulavidio supar bro
Tnq 🙏 keep support
Humidity level onnu paranju tharumo?
15days il ethra kodukkanam?
15days kazhinju ethra kodukkanam?
Iam interested this
സൂപ്പർ വീഡിയോ
Tnq🙏 keep support ❤️❤️❤️
Eth vedum aa pulle ubayogikkan pattumo
Nalla presentation. Koode examples kanichal nannayirunnu
Tnq 🙏🙏🙏we will try
😍
നന്നായിട്ടുണ്ട്
😍
Koon krishiyk madyamamayi rubberinte arakkapodi matremano use cheyune,atho eth marathinteyum arakkapodi use cheyyamo
പാലുള്ള മരങ്ങളുടെ ഉപയോഗിക്കാം..
Water kuzhal kinarile use cheyyamo
Atho florin water use cheyyano
Use cheyyam
Polichu
ചേട്ടാ അറക്കപ്പൊടി ആണോ വയ്ക്കോൽ ആണോ നല്ലത്
2 നും 2 തരത്തിലുള്ള മാറ്റങ്ങൾ ഉണ്ട്.. വൈക്കോൽ വേഗത്തിൽ ആവും, അറക്ക പൊടി സമയം എടുക്കും
Oru Room el Tadam Set Chiyamo Sir Veshada Vevarathenu Thanks
Thanks
👍👍👍
കൂൺ പുരയുടെ തറയിൽ MSand ഇട്ടതിന് ശേഷം അതിന് മുകളിൽ ഗ്രീൻ നെറ്റ് ഇടുന്നതിൽ തെറ്റുണ്ടോ?
ഇല്ല
Prajith bro tq
😊
Fogger എങ്ങനെയാണ് ചെയ്തത്
ടെറസിൽ roof ചെയ്തിട്ടുണ്ട് അവിടെ ചെയ്യാമോ? ചുറ്റും green net cover ചത്തേക്കുവാ
👍👍
Poli
Tnq🙏 keep support ❤️❤️❤️
nice
Hygrometer eetha nallathe
ഈ ഫമിൽ മഴ പെയ്താൽ പ്രശ്നം ഇല്ലേ.
Paranjathuseriyane bed edunnathinumunne potacium permanent formaldehyde cherthe muri nannayi anuvimukthamakkam athe swasikathenokkanam pukache 2days adachidam
👍👍👍
Don't keep hydrometer inside plastic cover, it will give you wrong reading becouse it is not exposed to the room environment
Oh.. Thanks for your valuable information..😍😍.. We will make it clear👍👍
Super... 👏👍
എനിക്ക് എൻ്റെ വീടിൻ്റെ മുകളിൽ കുണ് shade ഉണ്ടാക്കണമെന്ന് ഉണ്ട് അതുകൊണ്ട് നിങ്ങൾക്ക് റെഡിയാക്കി തരാൻ പറ്റുമോ നിങ്ങളുടെ കൈയ്യിൽ trined ആയ ആളുകൾ ഉണ്ടോ
Sure pls contact us on 9895912836
Supper
Tnq keep watching 🙏
ടെറസിൽ ചെയ്യാൻ പറ്റുമോ
Cheyyam..
Settan mar vera lvl🔥🔥
ഇരുട്ട് വേണം എന്ന് എന്നോട് പറയരുത്, എന്നു പറയുന്ന 16 വർഷമായി കൂൺ ചെയ്യുന്ന ഒരാളുടെ മറ്റൊരു വീഡിയോ... എതാണ് വിശ്വസിക്കേണ്ടത്????
അദ്ദേഹത്തിന്റെ പേര് v ramachandran അയാളുടെ ഉപദേശം പ്രകാരം ഞാൻചെയ്തു ഇരുട്ടറഇല്ലാതെ തന്നെ നാലു ബെഡ് വെച്ചു എല്ലാം നന്നായി വിരിഞ്ഞു ഇന്നേക് 17ദിവസം ആയി ഇരുട്ടറ ഉണ്ടാക്കിയിട്ടില്ല
ഇരുട്ടിന്റെ ആവശ്യം ഇല്ല പ്രകാശം അധികം നേരിട്ട് കൊള്ളരുത് എന്നേ ഉള്ളു ഇരുട്ട് മൈസെലിയം കൂടുതൽ വെള്ള നിറം കിട്ടാൻ വേണ്ടി മാത്രം ആണ്
ഞാനും ചെയ്യുന്നുണ്ട്.. Velicham ഉള്ളിടത്ത് തന്നെയാണ്
വെളിച്ചം കൂടുതൽ ആയാൽ കൂണിൻ്റെ കളർ കറുത്ത് വരും. അത് കച്ചവടത്തെ ബാധിക്കും. അല്ലാതെ വേറെ പ്രശ്നം ഇല്ല വെളിച്ചത്ത് വെക്കുന്നത് കൊണ്ട്
Ok
Njan പുതുതായി കൂൺകൃഷി ആരംഭിക്കാൻ പോകുവാന് എനിക്ക് ഇവിടെ ലഫിക്കുന്ന മാധ്യമം chintheridunna arakkapodiyaanu അത് അത്ര nice പൊടിയല്ല അതിൽ ചെയ്താൽ എന്തെങ്കിലും കുഴപ്പമുണ്ടോ ??
Plz reply
Ella marathinte arakka podiyilum cheyyan pattilla paalulla marathinte maathre pattullu
eg: Rubber
Mattu marangalude arakkappodi use cheythal enthanu kuzhappam
Softwood mathrame pattullo
@@gopika6615 can u please call us 9745772969. 9895912836
Ok
What is the dimensions of the shed??
Dependent.. bed എത്ര വേണം അതുപോലെ
ഒരു 100 ബെഡ് വെയ്ക്കാൻ പറ്റിയ ഒരു greensheet കൊണ്ടുള്ള ഷെഡ് തയ്യാറാക്കാൻ ഏകദേശം എത്ര രൂപയാകും?? Pls rply
ആദ്യമായി ചെയ്യുന്നതാണോ
@@monsoonmushrooms4599 ellla... ithinu munpu cheythittund..
ചിലവ് കുറഞ്ഞ രീതിയിൽ ചെയ്യാൻ നോക്കൂ.. കൂടുതൽ അറിയാൻ ഞങ്ങളെ വിളിക്കാം..
കൂൺ വിത്ത് കിട്ടുന്ന സ്ഥലം പാലക്കാട് ജില്ലയിൽ എവിടെയാണ്
Please call us
bud undakiya shesham irutt muriyil.vekknm ennath nirbandham ano...nerit shedil.hang cheyamo
ഇരുട്ട് മുറി നിർബന്ധമില്ല.. നേരിട്ട് ഷെഡിലേക് മാറ്റം.. Please call us for more details..
@@monsoonmushrooms4599 thnks
contact no undo bro
9745772969
9895912836
കോൺക്രീറ്റ് നിലമാണെങ്കിലും നിലത്ത് mettel പരത്തണോ?
കൂൺ ഷെഡ് ന്റെ വശങ്ങൾ ചാക്കുകൊണ്ട് കെട്ടുന്നതിൽ കുഴപ്പമുണ്ടോ?
No , clean aaya chaaku mathi
👏👏👏🤝
Hello sir njan kannur jillayile kolayade aane . Evidunnane koon seed kittunne plese replay
അവിഷ്‌ന, നല്ലയിനം കൂണ് വിത്തുകളും, pp kavar, ചകിരിക്കട്ടാ, bavistin, formalin, പുൽതൈലം, ellaam മിതമായ നിരക്കിൽ courier ayakkaam, bandhappeduka 9447754398
sir എത്ര രൂപ ആകും
പ്രജിത് പറഞ്ഞത് ശരിയാണ് ഒന്നും അറിയാതെ തുടക്കം ആയിട്ടു പോലും ഞാൻ വിജയിച്ചു വന്നതാണ്. കുറച്ചു പേര് വന്നപ്പോൾ തുറന്നു കാണിച്ചു അതിന് ശേഷം കൂൺ കിട്ടിയില്ല എന്നു തന്നെ യല്ല നിറച്ചു പ്രാണിയും ആയി.
👍
Sooryapraksam neritu kittaruth athraye ullu
Foger ethra chilavu varum
Arakapodi irittyil evde kittum
Hi prajith
Cheriyoru veedanu ntethu. Odumenja veedanu. Njan ethu try cheythunokki but mulachu vannu choodu kaaranam karinju. Poi. Cooling nilanirthan entha cheyyendathu
കൂൺ കൃഷിയെ കുറിച്ചുള്ള പുതിയ ക്‌ളാസ് ഇപ്പോൾ ഉണ്ടെങ്കിൽ അറിയിക്കാമോ
Keep going guys
Tnq keep support 🙏
എലി കേറിയാൽ എന്തേലും പ്രശ്നം വരോ?
കൃൺ ഷെഡിൽ എയർ കളർ ഫാൻ വയ്ക്കുന്നത് നല്ലതാണോ സർ?
എന്താ സംശയം, പ്രൊഡക്ഷൻ കൂടും co2 കണ്ട്രോൾ ചെയ്യാൻ എസ് ഹോസ്റ്റ് ഫാൻ വേണം
@@magiclampbyarundavid9898 Thank you sir
Whts the cost for this ?
ഇതു സ്ഥലം എവിടെയാണ്?.
കണ്ണൂർ ജില്ലാ.. ഇരിട്ടി
@@monsoonmushrooms4599 താങ്ക്സ്
വളരെ നല്ല അറിവ് നൽകിയത് 15.12 ഇത് ശരിയല്ല ഈ സമയം തണുപ്പായിരിക്കും
റബ്ബറിന്റെ അരക്കപ്പൊടി എവിടന്നു കിട്ടും ദയവായി പറയമോ
Pls contact us
കൂൺ പുര ആദ്യമായി ശുദ്ധീകരിക്കേണ്ടത് എങ്ങനെയാണ്
Pls watch our third video
foger എവിടെ കിട്ടും
Concrete ചുമരുകളും ഇരുവശവും ധാരാളം ജനലുകളും ഉള്ള റൂമിൽ കൃഷി ചെയ്യാൻ പറ്റില്ലേ?
പറ്റും
കൂൺ പുരയിൽ എന്തിനാണ് രണ്ട് ലൈറ്റ് വേണമെന്ന് പറയുന്നത് ? ചെറുപ്രാണികൾ വരില്ലെ?
നല്ല തണുപ്പ് ഉണ്ടാവുന്ന സ്ഥലം ആണ്, പാമ്പ്കൾക്ക് ഒക്കെ കഴിയാൻ പറ്റിയ കാലാവസ്ഥ ആണ് നമ്മൾ ഒരുക്കികൊടുക്കുന്നത്, അതുകൊണ്ട് ശ്രദ്ധിച്ചു വേണം റൂമിൽ കയറാൻ.. കാണാതെ കൈ തട്ടി മൊട്ടുകൾ പൊട്ടി പോവാനും സാധ്യത ഉണ്ട്
Ur from
ഫോഗർ എങ്ങനെ നിർമ്മിക്കും അതിൻ്റെ നോ സിലികൾ എവിടെ കിട്ടും?
Amazon, Flipkart
ഒരു കൂൺ ഷെഡ്ഡിലെ ഉയരം എത്രയാണ്
നിങ്ങൾക്ക് കൂൺ വിളവ് എടുക്കാൻ പറ്റുന്ന സൗകര്യം പോലെ
ഒരു 100 ബെഡ് ചെയ്യാൻ ഉള്ള ഷെഡ് ഉണ്ടാകുന്നതിനു total എത്ര കോസ്റ്റ് വരും?
അത് ചെങ്കൽ കൊണ്ടാണോ.. ഗ്രീൻനെറ്റ് കൊണ്ടാണോ ഉണ്ടാക്കുന്നത്.. അതിനനുസരിച്ചു മാറ്റം വരും
@@monsoonmushrooms4599 ഗ്രീൻ നെറ്റ് ആണ് യൂസ് ചെയ്യുന്നത്
Njan vithu ittittu 14divasamaayi pakshe ithuvare athu spread cheithilla
Athinte reason entha plz reply
Contact us..
Photo കാണാതെ പറയാൻ പറ്റില്ലല്ലോ..
ഗാർഡൻ net റേറ്റ് എത്ര ആണ്
1മീറ്റർ 45രൂപ varum
Sound നല്ല കുറവാണ
നല്ല രീതിയിൽ ഉള്ള ഹ്യുമിഡിറ്റി !
അത് എത്രയാണ്?
80%
Hai
റബ്ബറിന്റെ അരക്കപ്പൊടി വെള്ളത്തിൽ കുതിർക്കണോ ?
ഫ്രഷ് ആയ പൊടിയാണ്
Ys
Sound തീരെ കുറവാണ്..
no sound
ഇരുട്ട് റും പറഞ്ഞില്ല
ഇരിട്ട് വേണ്ട
99_% of mushroom farms in kerala
may not running profitable. unless electricity subcidi tarif
ശബ്ദം കുറവ്
Super
Tnq 🙏 keep support
Thank you
Keep support
Super