ഏതെങ്കിലും ചോദ്യങ്ങൾ PSC ഒഴിവാക്കുമോ ?🤔 | University LGS Mains Exam Analysis | Entri Kerala PSC

Поділитися
Вставка
  • Опубліковано 15 вер 2024
  • 👉👉forms.gle/Gvfi...
    എൻട്രിയുടെ LGS ബാച്ചിൽ ജോയിൻ ചെയ്യാൻ ഫോം പൂരിപ്പിക്കുക👆
    👉👉entri.app/user...
    എൻട്രിയുടെ LGS ബാച്ചിൽ നേരിട്ട് പേയ്‌മെന്റ് ചെയ്തു ജോയിൻ ചെയ്യാൻ ക്ലിക്ക് ചെയ്യുക 👆
    👉👉forms.gle/zr1i...
    എൻട്രിയുടെ Mission LDC ബാച്ചിൽ ജോയിൻ ചെയ്യാൻ മുകളിൽ തന്നിരിക്കുന്ന ഫോം പൂരിപ്പിക്കുക 👆
    👉👉forms.gle/HT5d...
    എൻട്രിയുടെ CPO ബാച്ചിൽ ജോയിൻ ചെയ്യാൻ ഫോം പൂരിപ്പിക്കുക 👆👆
    👉👉forms.gle/B8cn...
    എൻട്രിയുടെ Degree Prelims ബാച്ചിൽ ജോയിൻ ചെയ്യാൻ, മുകളിൽ തന്നിരിക്കുന്ന ഫോം പൂരിപ്പിക്കുക 👆👆
    👉👉entri.app/user...
    നേരിട്ട് Payment ചെയ്ത് , ഒരു വർഷം PSC പഠിക്കുന്നതിന് മുകളിൽ തന്നിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക )👆
    (LDC, LGS, LSGS, CPO, SI , CEO തുടങ്ങി മുഴുവൻ PSC കോഴ്സുകളും
    👉👉 linktr.ee/entr...
    Entri PSC WhatsApp, Telegram Communityൽ Join ചെയ്യൂ 👆
    #entri #keralapsc #psc #lgs #lgsexam #universitylgs #universitylgsmains #examanalysis
    മാറുന്ന PSC ചോദ്യപ്പേപ്പർ രീതികൾക്കനുസരിച്ച് എന്റ്രിയും മാറി. ഓരോ ടോപിക്കും വിശദമായി പഠിക്കാം സ്റ്റേറ്റ്മെന്റ് ടൈപ് ചോദ്യങ്ങളെ നേരിടാം!
    റീവാമ്പ് ചെയ്ത കോഴ്സുകളുമായി നിങ്ങളുടെ പ്രിയപ്പെട്ട അധ്യാപകരായ
    പ്രദീപ് മുഖത്തല
    രജ്ഞിത് ആർ കെ
    സുജേഷ് പുറക്കാട്
    സബീഹ്
    ശ്രീനിധി
    വിശാഖ് പാവുമ്പ
    അനിൽ കുമാർ
    അന്വർഷാഹ് പാലോഡ്
    ആൻസി
    എന്നിവർ ചേർന്ന് നയിക്കുന്നു.
    എൻട്രി ആപ്പ് സൗജന്യമായി ഡൗൺലോഡ് ചെയ്യാം നേടൂ 7 ദിവസത്തെ ഫ്രീ ട്രയൽ: bit.ly/entri-y...
    കൂടുതൽ വിവരങ്ങൾക്ക്: wa.me/+9173061...
    Join our telegram group: t.me/entri_app
    ➡ Spoken English പഠിക്കാൻ ആഗ്രഹിക്കുന്നവർ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ: bit.ly/FreeSpok...
    ➡ Banking കോഴ്‌സുകൾ പഠിക്കാൻ ആഗ്രഹിക്കുന്നവർ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ: bit.ly/Banking-...
    Kerala PSC Related videos:
    Anwarshah Palod statement pattern Indian politics: bit.ly/3co2ggb
    Sreenidhi new pattern Malayalam : bit.ly/3kMtNg1
    Pratheep Mukhathala special: entri.me/track...
    Statement type question pack: entri.app/track...
    About Entri
    Entri app is an online and test preparation platform for preparing competitive exams like PSC, SSC, UGC, HSA- KTET, KAS, Banking Exams, RRB
    Why Entri
    Entri app is the only test preparation platform for various local languages such as Malayalam, Hindi, Tamil, Telugu, and Kannada.
    Course offered by Entri
    -----------------------
    10th level Preliminary exam
    10th level Mains exam
    +2 level preliminary exam
    +2 level mains exam
    Degree level preliminary exam
    Village field assistant
    Bevco Assistant Grade 2
    Civil police officer
    Fireman/firewoman
    Civil excise officer
    Last grade servant
    Lower-division clerk
    Assistant salesman in Kerala state civil supplies co-op ltd
    Fieldworker
    Office attendant
    Divisional accountant
    Kerala Administrative service
    High Court Assistant
    Follow us on:
    Facebook: / entri.me
    Twitter: / entri_app
    Instagram: / entri.app
    University LGS Mains Exam, University LGS Mains Exam Analysis 2024, University LGS Mains Question Paper Analysis, Sujesh Purakkad Special University LGS Mains Analysis

КОМЕНТАРІ • 704

  • @entriapp
    @entriapp  7 місяців тому +1

    👉👉forms.gle/GvfissgwUixKMLJW9
    എൻട്രിയുടെ LGS ബാച്ചിൽ ജോയിൻ ചെയ്യാൻ ഫോം പൂരിപ്പിക്കുക👆
    👉👉entri.app/user/plans/oOBO/purchase/
    എൻട്രിയുടെ LGS ബാച്ചിൽ നേരിട്ട് പേയ്‌മെന്റ് ചെയ്തു ജോയിൻ ചെയ്യാൻ ക്ലിക്ക് ചെയ്യുക 👆
    👉👉forms.gle/zr1iReKEPN8nQVZy6
    എൻട്രിയുടെ Mission LDC ബാച്ചിൽ ജോയിൻ ചെയ്യാൻ മുകളിൽ തന്നിരിക്കുന്ന ഫോം പൂരിപ്പിക്കുക 👆
    👉👉forms.gle/HT5daG75uzKhg5WP8
    എൻട്രിയുടെ CPO ബാച്ചിൽ ജോയിൻ ചെയ്യാൻ ഫോം പൂരിപ്പിക്കുക 👆👆
    👉👉forms.gle/B8cnn4M3CuPbqQ2h9
    എൻട്രിയുടെ Degree Prelims ബാച്ചിൽ ജോയിൻ ചെയ്യാൻ, മുകളിൽ തന്നിരിക്കുന്ന ഫോം പൂരിപ്പിക്കുക 👆👆
    👉👉entri.app/user/plans/9N4B/purchase/
    നേരിട്ട് Payment ചെയ്ത് , ഒരു വർഷം PSC പഠിക്കുന്നതിന് മുകളിൽ തന്നിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക )👆
    (LDC, LGS, LSGS, CPO, SI , CEO തുടങ്ങി മുഴുവൻ PSC കോഴ്സുകളും
    👉👉 linktr.ee/entriappmalayalam
    Entri PSC WhatsApp, Telegram Communityൽ Join ചെയ്യൂ 👆

  • @tireless_fighter
    @tireless_fighter 7 місяців тому +919

    ഈ എക്സാമിൽ നിന്ന് എനിക്ക് ഒരു കാര്യം മനസിലായി എക്സാം എളുപ്പം ആകുമ്പോ ചുമ്മാ ചാടി കേറി എല്ലാം അടിക്കരുത് 12 നെഗറ്റീവ് ആണ് വന്നത് അതിൽ അറിയാവുന്ന 6 എണ്ണം വെറുതെ തെറ്റിച്ചു ഇതേപോലെ ആരേലും ഉണ്ടോ 😒

  • @nishas7538
    @nishas7538 7 місяців тому +84

    ഒന്നാമത് വെളുപ്പിന് വീട്ടിൽ നിന്നും ഇറങ്ങി.. സമയത്ത് എത്തുമോ എന്നൊക്കെ ഉള്ള ടെൻഷൻ.. ആ factor examine ബാധിച്ചിട്ടുണ്ട്... പിന്നെ exam അത്യാവശ്യം എളുപ്പം ആയത് കൊണ്ടുള്ള ആക്രാന്തം കാരണം നെഗറ്റീവ് ഒരുപാട് ഉണ്ടായി..92qstn attend ചെയ്തിട്ടും 8നെഗറ്റീവ് അടിച്ചു... അറിയാവുന്നത് മാത്രമാണ് തെറ്റിച്ചതും.. അതാണ് main സങ്കടം

    • @Milkyway_Q
      @Milkyway_Q 7 місяців тому +8

      അറ്റൻഡ് 92
      നെഗറ്റീവ് 8
      കിട്ടിയ മാർക്ക്‌ 92-8=84
      നെഗറ്റീവ് കുറച്ചാൽ =81.33👌🏻

    • @ardhrasajeesh1294
      @ardhrasajeesh1294 7 місяців тому +2

      81.33 enganeyanu varunnath.3 ennam negative ayal 1mark Alle nashttapedu.oru samsayam paranjathanu?

    • @youtubeshorts5687
      @youtubeshorts5687 7 місяців тому +2

      @Milkyway_Q ഇത് എങ്ങനെ വരുന്നത് 3 എണ്ണം തെറ്റിയാൽ 1 mark poku.. അങ്ങനെ ആണെങ്കിൽ 92 attent ചേയ്ത് 8 negative..so total mark 89.33 ആകും

    • @divya-rm1qn
      @divya-rm1qn 7 місяців тому +1

      Attend ചെയ്തതിൽതെറ്റിയ 8 എണ്ണം കുറക്കണ്ടേ എന്നിട്ടല്ലേ നെഗറ്റിവ് കുറക്കാൻ പറ്റൂ 😂 ​@@youtubeshorts5687

    • @jishnukdas8329
      @jishnukdas8329 7 місяців тому +7

      @@youtubeshorts5687 92 Total attempt athil 8 negative aayal 84 sheri 8 thett appol 81.33

  • @The-Lone_Ranger
    @The-Lone_Ranger 7 місяців тому +21

    എക്സാം ഹാളിൽ നിന്ന് ഇറങ്ങിയപ്പോൾ മനസ്സിൽ വിചാരിച്ചു കട്ട് ഓഫ് 90. വീട്ടിലെത്തിയപ്പോഴേക്കും അത് 85 ആയി ചുരുങ്ങി. ആൻസർ കീ നോക്കിയപ്പോൾ അത് 80 ആയി. provisional കീ നോക്കിയപ്പോൾ അത് 75 ആയി. പിന്നെ ക്ലാസിലെ പുലികളുടെ മാർക്ക് ഒക്കെ നോക്കിയപ്പോൾ ഏകദേശം 75-80 റേഞ്ചിലെ ഉള്ളൂ, എല്ലാവരുടെയും മാർക്ക് ഒക്കെ കേട്ടപ്പോൾ ഏകദേശം 75 താഴെ ആവാൻ ആണ് ചാൻസ് എന്ന് തോന്നി 😅

  • @subithaarunaarav84
    @subithaarunaarav84 7 місяців тому +112

    Statement questions ശരിയാക്കുകയും easy questions -ve അടിക്കുകയും ചെയ്തു. 😢: സാർ പറഞ്ഞതു ശരിയാ... പരീക്ഷ എഴുതുന്ന ആ സമയം നമ്മുടെ mind ആണ് റാങ്ക് നിർണയിക്കുന്നത്....☹️

    • @himasalam6077
      @himasalam6077 7 місяців тому +7

      Me too... statment set aaki..simple kure wrong adichuuu...

    • @soumyak.s610
      @soumyak.s610 7 місяців тому

      Same avastha thanne. Statement type ellaam sheri aayi but normal ariyavunna question vayichappol endho puka mara vannath pole 🥺...

    • @Suryamol702
      @Suryamol702 7 місяців тому

      ഞാനും

    • @NourinNour786
      @NourinNour786 7 місяців тому

      Njn vijarch njn mathre llu enn😅😌

    • @RADIANTELECRICALS
      @RADIANTELECRICALS 7 місяців тому

      ABSOLUTELY RIGHT

  • @mubassirmuthus7113
    @mubassirmuthus7113 7 місяців тому +45

    എന്റെ ജീവിതത്തിൽ ഞാൻ ഇത്രയും ടെൻഷൻ അടിച്ചു എഴുതിയ exam ഉണ്ടായിരുന്നില്ല അത്യാവശ്യം നല്ല രീതിയിൽ തന്നെ റിവിഷനും കഴിഞ്ഞ് പഠിച്ചു എഴുതിയ exam ആയിരുന്നു പക്ഷെ ടെൻഷൻ കാരണം അറിയുന്നതെല്ലാം തെറ്റിച്ചു -ve ഉം കൂടി

  • @syamajm7195
    @syamajm7195 7 місяців тому +14

    ജനുവരി full കട്ടക്ക് rvsn ചെയ്യണം എന്നൊക്കെ കരുതിയിരുന്നതാ, dec 29ന് അച്ഛൻ ഹോസ്പിറ്റലിൽ ആയതോടെ പഠിത്തം കൈവിട്ട അവസ്ഥ ആയി. Feb 3 ന് അച്ഛൻ പോയി, 7ന് exam, എന്തായാലും കൈവിട്ട് പോയി, അതോണ്ട് exam പേരിനു മാത്രം അറ്റൻഡ് ചെയ്തു, വലിയ പ്രതീക്ഷയോടെ കാത്തിരുന്ന എനിക്ക്rvsn ഒന്നും ചെയ്യാതെ exam എഴുതാൻ പോലും താല്പര്യം ഇല്ലായിരുന്നു, ഒരുമാസം അച്ഛന്റെ ഒപ്പം കളഞ്ഞ ഉറക്കം പിന്നെ exam ടൈം രാവിലെ വെച്ചത് തന്നെ മൂഡ് ആകെ നെഗറ്റീവ് ആക്കി, ഒന്ന് കണ്ണടച്ചാൽ ഉറങ്ങി വീഴും എന്ന അവസ്ഥയിൽ ആയിരുന്നു qstn പേപ്പർ കിട്ടും മുൻപ് ഹാളിൽ ചെലവഴിച്ചേ. Husbund ന്റെ ഒരാളുടെ പ്രതീക്ഷയും പ്രോത്സാഹനവും ആണ് qstn ചെയ്യാൻ എനിക്ക് ഉണ്ടായ ഒരേയൊരു motivation.ഈ അവസരവും കയ്യിന്നു പോയെന്നു കരുതിയ എനിക്ക് എന്ത്‌ ടെൻഷൻ, ചുമ്മാ പോയങ്ങു അറ്റൻഡ് ചെയ്തതാ പ്രൊഫഷണൽ key വന്നപ്പോ 80 മാർക്ക്‌ 😌 ഫൈനൽ ഇനി എന്താവോ ആവോ

    • @priyavikasan635
      @priyavikasan635 7 місяців тому +2

      Paid class eduthirunno

    • @lencehouse0202
      @lencehouse0202 7 місяців тому +4

      Achande anugraham koode undavatte ennum..

    • @jeejamanojmanoj2277
      @jeejamanojmanoj2277 7 місяців тому +3

      ജോലി കിട്ടട്ടെ 🥰🥰

    • @syamajm7195
      @syamajm7195 6 місяців тому

      @@lencehouse0202 🤗🥰

    • @syamajm7195
      @syamajm7195 6 місяців тому

      @@jeejamanojmanoj2277 exam നന്നായി എഴുതിയ എല്ലാവർക്കും ജോലി കിട്ടട്ടെ 🤗🥰

  • @Gorgeouslife-q5f
    @Gorgeouslife-q5f 7 місяців тому +5

    എന്റെ ജീവിതത്തിലും main exam ഇതായിരുന്നു. Tension അടിച്ചു mind ഉം body യും weak ആയിരുന്നു. Bp കൂടി tablet ഒക്കെ കഴിച്ചു exam👍hall il um cool ആയിരുന്നു. പ്രതീപ് sir പറഞ്ഞപോലെ നേടും എന്ന ആത്മവിശ്വാസം ആയി. Question പേപ്പർ കിട്ടി maths നോക്കി ആദ്യം സമയം പോയി. 1 st മുതൽ വായിച്ചു സ്റ്റേറ്റ്മെന്റ് 3 ഓപ്ഷൻ il നോക്കി tick ചെയ്തു. ബുബ്ബിൾ ചെയ്യാൻ നേരം അശ്രദ്ധ കൊണ്ട് കുറച്ചു ഒന്നൂടി വായിച്ചു നെഗറ്റീവ് ആക്കി. 1 എണ്ണം കാണുമ്പോ തോന്നി ശരിയാണെന്നു തെറ്റാണെന്നു തോന്നിയിട്ടും നെഗറ്റീവ് ആക്കി. ദേശീയ ഗീതം എന്നത് ദേശീയ ഗാനം ആണെന്ന് കരുതി bubble ചെയ്തു 😢 answer key വന്നപ്പോ മനസിലായി വായിച്ചതും മനസിലായതും തെറ്റാണെന്നു. നന്നായി അറ്റൻഡ് ചെയ്താൽ എല്ലാവർക്കും നല്ല റാങ്ക് വാങ്ങാമായിരുന്നു. ഒരുപാട് എക്സാം എഴുതിയിട്ടില്ല ഞാൻ but ഈ എക്സാം അത്രയും നല്ല ഒന്നായിരുന്നു. കഴിഞ്ഞു പോയപ്പോ ആ വില അറിഞ്ഞു വീണ്ടും സങ്കടം 😰😔.

  • @MuhammadAnas-mk3pd
    @MuhammadAnas-mk3pd 7 місяців тому +14

    എനിക്ക് 76 മാർക്കുണ്ട്
    Cuttoff വരാൻ ചാൻസ്
    65 to 70...
    Exactly 68...
    വളരെ ഉയർന്ന കറ്റോഫ് വരില്ല....70 മാർക്കിൽ കൂടുതൽ കിട്യവർ ലിസ്റ്റിൽ വരും... പക്ഷെ ജോലി സീൻ ആണ്....90..80.... ഇതിൽ കൂടുതൽ ഉള്ളവർക്കു ജോലി ചാൻസ്

    • @Nevergiveup-h4k
      @Nevergiveup-h4k 4 місяці тому

      ഫൈനൽ കീ ലും 76 ഇണ്ടോ

  • @Nevergiveup-h4k
    @Nevergiveup-h4k 7 місяців тому +133

    സത്യം പറഞ്ഞാൽ പ്രൊവിഷണൽ കീ വന്നപ്പോൾ ആണ് ഉള്ള പ്രതീക്ഷ കൂടെ പോയത്.... 💔

  • @abhijithpk5349
    @abhijithpk5349 7 місяців тому +11

    Psc site കിട്ടുന്നുണ്ടോ... ആരെങ്കിലും ഒന്ന് കമന്റ്‌ ചെയ്യ് ചില ചോദ്യങ്ങൾ challenge cheyan ille

  • @radhulkrajeev7781
    @radhulkrajeev7781 7 місяців тому +88

    Kooduthalum 65 to 75 mark anu sir🥲

  • @PkPk-xx8pl
    @PkPk-xx8pl 7 місяців тому +218

    50---55 കിട്ടിയവർ ഉണ്ടേൽ വായോ എൻ്റെ ദുഖത്തിൽ പങ്കു ചേരു

  • @aswathyarun1637
    @aswathyarun1637 7 місяців тому +41

    12 നെഗറ്റീവ് വന്നു 😢😢😢 അറിയുന്നത് തന്നെ തെറ്റിച്ചു 72 മാർക്ക്‌ കയ്യാലപ്പുറത്തിരിക്കുന്ന തേങ്ങ പോലെയുള്ള അവസ്ഥ ആയല്ലോ ദൈവമേ

  • @DressWorld-mf2wi
    @DressWorld-mf2wi 7 місяців тому +16

    എന്റെ അഭിപ്രായത്തിൽ ഒരു 5 question psc ക്യാൻസൽ ആകണ്ടവരും. Maths 3 ജനറൽനോളേഡ്ജ് 2

    • @s0umyarajesh191
      @s0umyarajesh191 7 місяців тому

      Gk രണ്ടെണ്ണം ഏതാണ്

    • @jamsheerali899
      @jamsheerali899 7 місяців тому +1

      @@s0umyarajesh191 India neighbours countries 😮

    • @RJH4433
      @RJH4433 7 місяців тому

      @@jamsheerali899 അത് ഡിലീറ്റ് ആക്കില്ല ഓപ്ഷൻ മാറ്റും

    • @RJH4433
      @RJH4433 7 місяців тому +5

      @@Abilash-hi9fv ഇന്ത്യ total 9ആണ് ncert ചാപ്റ്റർ ൽ ഉണ്ട് കുറെ പേര് challange ചെയ്താൽ mattum

    • @RJH4433
      @RJH4433 7 місяців тому +3

      @@Abilash-hi9fv ഇവിടെ ആകെ എന്നാ ചോദിച്ചത് കര അതിർത്തി എന്ന് അല്ല

  • @midhumidhu8004
    @midhumidhu8004 7 місяців тому +7

    Prelims 70+ പറഞ്ഞ്‌ കൊറേ എണ്ണം വന്നിരുന്നു. എന്നിട്ട് cut off വന്നത് 55 അതിന്റെ ഒപ്പം നടന്ന exam vaccancy കുറവാണ് അത് കൊണ്ട്‌ cut off 81 . ഇത് athyavishyam നല്ല vaccancy ഉണ്ടാവും അത് കൊണ്ട്‌ ആണ്‌ prelims ഇത്ര cut off vannathum 50000 പേര് shortlist cheythathum എന്റെ ഒരു നിഗമനം വെച്ച് കൂടുതൽ പേരും 70 നും 75 നും ഇടയില്‍ ആണ്‌ score ചെയതത് അപ്പോൾ athinullil cut off വരാൻ ഒള്ളു chance ഇനി list valuthannenkil അതിനും താഴെ വരും

    • @reravz
      @reravz 7 місяців тому

      ആകെ ഒഴിവ് 100 ഇൽ താഴെയാണു

    • @vpopzienz8502
      @vpopzienz8502 7 місяців тому +1

      Vacancy report ചെയ്യാത്തതാണ് ഏറ്റവും വലിയ പ്രശ്നം. എങ്കിലേ ലിസ്റ്റ് വലുതാക്കിയാലും average ആക്കിയാലും നമുക്ക് ഗുണമൊള്ളൂ

    • @vpopzienz8502
      @vpopzienz8502 7 місяців тому +1

      @@reravz ഇപ്പോൾ ഉള്ള vacancy അല്ല bro. ഈലിസ്റ്റിന്റെ കാലാവധി എത്രയാണോ അത്ര വരെയുള്ള vacancy ആണ് നോക്കുന്നെ

    • @midhumidhu8004
      @midhumidhu8004 7 місяців тому

      Vaccancy കുറെ ഉണ്ട് അടുത്തുള്ള University ഒക്കെ പോയി നോക്കിയ അറിയും. അവിടെ ഒക്കെ ഇപ്പൊ temporary post ആണ്‌. കുറെ University vaccancy പുറത്ത്‌ വിട്ടിട്ടില്ല ippo207 ഒള്ളു കാണുന്നത്. എല്ലാവരും rti കൊടുത്തു vaccancy അന്വേഷിക്കണം അപ്പോൾ കുറെ vaccancy കള്‍ പുറത്ത്‌ varum. 1000+ vaccancy ഒക്കെ വന്നാൽ cut off kurajolum 5 question already delete ചെയ്യും എന്നാണ്‌ അറിയുന്നത് അപ്പൊ cut off വീണ്ടും കുറയും

  • @krishnan7770
    @krishnan7770 7 місяців тому +35

    സർ ന്റെ വാക്കുകൾ ആശ്വാസം ആണ് സർ.

  • @sanilaprince8130
    @sanilaprince8130 7 місяців тому +77

    U l g s ആണെങ്കിൽ സ്വന്തം ജില്ലയിൽ കിട്ടില്ലല്ലോ നമുക്ക് നമ്മുടെ ജില്ലയിൽ ജോലി മതി അങ്ങനെ ഓർത്ത് സമാധാനിക്കാം😊

    • @jahanashirin6754
      @jahanashirin6754 7 місяців тому +2

      🤣🤣

    • @sanchari488
      @sanchari488 7 місяців тому +2

      ​@@jahanashirin6754അത് അങ്ങനെ ഒരു ആശ്വാസം 😂😂😢

    • @Fasifasi9207
      @Fasifasi9207 7 місяців тому +3

      എനിക്ക് ചിലപ്പോൾ ulgs കിട്ടാൻ ചാൻസ് und. ബട്ട്‌, എനിക്കത് വേണ്ട, എനിക്കെങ്ങനെയെങ്കിലും സ്വന്തം ജില്ലയിലായാൽ മതി 🤣🤣🤣

    • @abeenashanu567
      @abeenashanu567 7 місяців тому

      അത് തന്നെ 😆

    • @sobhakn4001
      @sobhakn4001 7 місяців тому

      ​@@Fasifasi9207 ethra mrk und

  • @khadeejakhadeeja-nk2ij
    @khadeejakhadeeja-nk2ij 7 місяців тому +56

    psc ഇതൊക്കെ കണ്ട് ചിരിച്ചോണ്ട് ഇരിക്കുന്നുണ്ടാവും🤪🤪

  • @TruthWinzZ
    @TruthWinzZ 7 місяців тому +1

    Uni. LGS RankList vannu adhikam vaikaathe itslf LDC, LGS Various, CPO, Sec OA etc examz and RankList Varaamllo.. So 3 Year Validity ulla Univ LGS StateWide Ranklist'il othiri NJD's varuvan Chance indello.. Maathravum alla - aadyamaayee nadakkunna xam aayathu kondu, ee post'il ethra advices poyekkaam ennathum pravajanaatheethamaanello... Aadyamaayee PSC nadathya Sec OA Ranklist itzlf valyoru example aanu-3year thikaykkenda ranklist, oru pakshe 1year polum thikachekkillaa...So ithokke munkootty kandu Max aalkaare ulkkollichu oru shortlist/ranklist iduvan PSC'kku bulk aayee ethrayum pettennu thanne request cheyyyuvan sadhichal nannaayirunnu frndz..... 👍✨

  • @me_lone8129
    @me_lone8129 7 місяців тому +3

    Exam hall l performance l fail aayi poi njn... Nallthe pole work chythe aayirunn... Psc ingne oru post vilikunnu und nnu aarinjth muthle preparation aayirunn... But exam hallil chellubol aake olle samdanm poye pole aanu...

  • @XyChOPsC
    @XyChOPsC 7 місяців тому +29

    65 mark listil varum
    Cutt off 62

    • @reravz
      @reravz 7 місяців тому +1

      85

    • @Kpsccurrentaffairse
      @Kpsccurrentaffairse 7 місяців тому +2

      ഇപ്പം നീ പറഞ്ഞതായിരിക്കും ശരിയായി വരാൻ പോകുന്നത്

    • @NithinkpNithin-ve6qx
      @NithinkpNithin-ve6qx 7 місяців тому

      എന്നാ എല്ലാരും ലിസ്റ്റിലുണ്ടാകും

  • @user-sw5sq9zb2r
    @user-sw5sq9zb2r 7 місяців тому +2

    Ellavarum tension adikathe adutha examinu vendi padikoo.. Eth anthayalum kazhinju time aakumbol result varatte luck undel kittum.. Athu vare namal tension adichit karyam illa.. Kure Exams varunnund😊

  • @noushadkuni2480
    @noushadkuni2480 7 місяців тому +9

    ലിസ്റ്റ് ഒക്കെ വലുതായിരിക്കും. പക്ഷെ നിയമനം നടക്കൂല 🤔🤔

  • @christophernolan2628
    @christophernolan2628 7 місяців тому +59

    ആരെയും വിശ്വസിക്കരുത്😂..നിഗമനം കൊള്ളാം 😌

  • @appuvishnu4748
    @appuvishnu4748 7 місяців тому +15

    Sir എനിക്ക് 77 മാർക്ക്‌ ഉണ്ട് 80 ന് മുകളിൽ മാർക്ക്‌ വാങ്ങിയവർ കൂടുതൽ പേർ ഉണ്ടാവും

    • @manu-mn8zr
      @manu-mn8zr 7 місяців тому +10

      Ee question paaper kanditt adhym nammk angne thonum. Pakshe 60 -75 edaykk arikum kooduthal per athinj mukalil kurech alkare kanu. Avrk adhym thanne joli kittan chance ond. Easy aya q p anu but thettikan sadhyatha kooduthal anu athukond ettavum kooduthal alkar 60-75 edyk arikum. 75 mukalil ithellam survive cheytha churkum chilar arikm

    • @appuvishnu4748
      @appuvishnu4748 7 місяців тому

      Sir പറഞ്ഞ മാർക്ക്‌ ശെരി ആകും എന്ന് വിശ്വസിക്കാം

    • @sreekumarr843
      @sreekumarr843 7 місяців тому

      95 above 1478 ullu

    • @Itsmenanto
      @Itsmenanto 7 місяців тому

      ​@@sreekumarr843എന്ന് ആര് പറഞ്ഞ് 🤔

    • @timeomaker9536
      @timeomaker9536 7 місяців тому

      ​​@@sreekumarr843survey നോക്കണ്ട, 50 ഉള്ളവൻ 95 poll ഇടും 𒔅താണ് zycology?

  • @cybertechs2242
    @cybertechs2242 7 місяців тому +8

    Cut off 74 to 77 varu .. 77 nu mukalil job urapp

  • @surabhisunilkumar3795
    @surabhisunilkumar3795 7 місяців тому +14

    2 gk and 2 maths ozhivakenda questions alle 🤔
    Maths il 1 question nu 2 ans um 1 question nte ans optionil illa
    Gk - 1 q ans op illa
    1 q clear alla apo athok cancel aakenda questions alle

    • @Emmawts_
      @Emmawts_ 7 місяців тому +2

      maths 3 and 1 gk

    • @surabhisunilkumar3795
      @surabhisunilkumar3795 7 місяців тому +5

      @@Emmawts_
      Gk yil india athirthiyumayi bandappetta questionil kara athirthi ennu parayunnillalo apo athu challange cheythude

    • @ardras4518
      @ardras4518 7 місяців тому +2

      Wayand nte question um
      Kayal enna qn il

  • @pierbiii
    @pierbiii 7 місяців тому +11

    ലിസ്റ്റുകൾ ഒക്കെ വെട്ടി ചുരുക്കാതിരുന്നാൽ ഭാഗ്യം 😢

  • @Kpsccurrentaffairse
    @Kpsccurrentaffairse 7 місяців тому +3

    പരീക്ഷ എഴുതുന്നതിനു മുമ്പ് ചിലർക്ക് നൂറു മാർക്ക് കിട്ടി ചിലർക്ക് 95 മാർക്ക് കിട്ടി ചിലത് പറയും കട്ടോഫ് 99.99 വരും. കുറച്ചു നെഗറ്റീവ് ഓളികൾ ഉണ്ട് ഇത് കേൾക്കുമ്പോൾ ബാക്കിയുള്ളവർക്ക് മനസ്സ് മടുക്കും ഞാൻ പറഞ്ഞിട്ട് നിങ്ങൾ ഒരു കട്ട് ഓഫ് വിശ്വസിക്കണ്ട അവസാനം പിഎസ്സി കട്ട് ഓഫ് പറയുമ്പോൾ നിങ്ങൾക്ക് അനുകൂലമായിട്ട് വരും എന്ന് വിശ്വസിക്കുക

    • @aleenaambadi7769
      @aleenaambadi7769 7 місяців тому +2

      Yes...oru sreekumar enna oru account...96 above cut off varum enum paranj nirathi pidich comment itt veruppikkunund...

  • @vineeshc4567
    @vineeshc4567 7 місяців тому +11

    Sir Various LGS ന് age relaxation കൊടുക്കാൻ സാധ്യതയുണ്ടോ

  • @renjithafed
    @renjithafed 7 місяців тому +44

    WCPO ഒരു STATEWIDE EXAM ആയിരുന്നു AVERAGE QUESTION എന്നിട്ടും 60-65 ഇടയ്ക്ക് cutoff vannu apol LGS nu pinne 75-80 cutoff പ്രതീക്ഷിച്ചാൽ mathi 😂

    • @happyhappiness6820
      @happyhappiness6820 7 місяців тому +7

      Verthe comment adikilado wcpo vacancy koravan apo athin ansarich korayum ith lgs ahn vacancy nd first exam ahn wcpo vech compare cheyan ni podan ahno 😂

    • @Nevergiveup-h4k
      @Nevergiveup-h4k 7 місяців тому +11

      7ആം ക്ലാസ്സ്‌ നിലവാരം ആണ്... അല്ലാതെ ഇങ്ങനെ ദുരന്തം വർത്താനം പറയല്ലേ

    • @RAKHI.PRAJENDRAN
      @RAKHI.PRAJENDRAN 7 місяців тому +2

      Degreekkar illa

    • @ananthu324
      @ananthu324 7 місяців тому +2

      Degreekark ezhuthan patila so koodan chance ila

    • @renjithafed
      @renjithafed 7 місяців тому +2

      7th aan എങ്കിൽ കൂടി കഴിഞ്ഞ yr ഇലെ cutoff കൂടി നോക്ക് apol മനസ്സിലാവും പിന്നെ നല്ല competition ആണ് so പറയണ്ടല്ലോ

  • @Niramaya31
    @Niramaya31 7 місяців тому +16

    ഒരു പോൾ ഇടാമോ സർ

  • @s0umyarajesh191
    @s0umyarajesh191 7 місяців тому +2

    കൊള്ളാം sir.. ചെറിയൊരു സമാധാനം...🎉🎉🎉

  • @fathimanoorah5252
    @fathimanoorah5252 7 місяців тому +1

    Speed and accuracy calculate cheytha exam aayrunnu. Next Lgs nu maths nu speedum GK accurate aakanum shramikum .question paper easy aayrunnu.

  • @nandhukumar8557
    @nandhukumar8557 7 місяців тому +8

    ആ വാക്ക് പൊന്ന് ആവട്ടെ 🥺❤️

  • @Amala811
    @Amala811 7 місяців тому +13

    Negative vannittund mikkavarkkum....😢

  • @kavyavishnu6696
    @kavyavishnu6696 7 місяців тому +3

    General batchil kodukkunna video class alle gold batchil kodukkunnath...gold batchil ulla aarelum onn paranju tharane

    • @entriapp
      @entriapp  7 місяців тому

      For more information please contact us @ +916238233276

  • @user-kx5cu7fv5g
    @user-kx5cu7fv5g 7 місяців тому +1

    Company, board, lgs vannappol mark ellarkkum 70to75 last list ittappol 77 l kooduthal 4000 muklail aalkkar nthinu list varumpo ariyama

    • @sumisasikumar9221
      @sumisasikumar9221 7 місяців тому +1

      Palarum swantham mark parayilla bro. Paranjaalum thettich parayum.

  • @prajeeshpalat2975
    @prajeeshpalat2975 7 місяців тому +7

    Enik 70മാർക്ക് ഉണ്ട്.... ഇത് കണ്ടപ്പോൾ ആണ് ഒരു സമാധാനം 🥰

  • @manoop.g3150
    @manoop.g3150 7 місяців тому +17

    12 എണ്ണം തെറ്റി തെറിച്ച്

  • @dhanyavijesh6943
    @dhanyavijesh6943 7 місяців тому +4

    Cut off 65നും 75 നും ഇടയിൽ ആയിരിക്കും

  • @nihal947
    @nihal947 7 місяців тому +1

    Maths qe:84
    13/7,16/7, 19/7.....sreniyile
    adyathe ennalsangyapadam eth?
    Aadyayatheth enn eduth chodichallo appol answer 3 alle ath optionil ella
    Eth chalang cheyyan pattille?

    • @minartscale1177
      @minartscale1177 7 місяців тому

      Answer 4 alle

    • @raji6334
      @raji6334 7 місяців тому +1

      ഈ ശ്രേണിയിൽ അംശം 3 വീതമാണ് കൂടിപ്പോകുന്നത് അങ്ങനെ 28/7=4

  • @Psczone2024
    @Psczone2024 7 місяців тому +2

    കൂടിവന്നാൽ 500 vaccancy.. അതിൽ കൂടുതലൊന്നും ആരും പ്രതീക്ഷിക്കേണ്ട.... 85+ മാർക്ക്‌ വാങ്ങിയവർ മാത്രം ജോലി ഉറപ്പിച്ചോ....

    • @VineshVinesh-tz5lq
      @VineshVinesh-tz5lq 7 місяців тому +6

      😂😂😂😂😂😂ആണോ നിനക്ക് എത്ര ഉണ്ട്

    • @Nevergiveup-h4k
      @Nevergiveup-h4k 4 місяці тому

      ഫൈനൽ കീ വന്നപ്പോൾ ഇതിൽ മാറ്റം വന്നോ 😂

  • @nozaslab5886
    @nozaslab5886 7 місяців тому +11

    Cut off 68 only 68 only 68

  • @rahulvinayak4015
    @rahulvinayak4015 7 місяців тому +2

    Thanks for the blue print..

  • @Anju_Liju
    @Anju_Liju 7 місяців тому +17

    Sir ന്റെ നാവ് ponnayirikkittee

  • @fousiyamanaf8618
    @fousiyamanaf8618 7 місяців тому +9

    Minus varikkooti 58.59avum

    • @remyakrishnan5824
      @remyakrishnan5824 7 місяців тому +3

      Same Mark same avastha...valiya vishamam thonunnu.ethra simple question engana ayallo😭😭😭

    • @vidhyaraveendran9994
      @vidhyaraveendran9994 7 місяців тому

      Etra mainas undayirunnu

    • @abeenashanu567
      @abeenashanu567 7 місяців тому

      Me same അവസ്ഥ 59 only

    • @Kpsccurrentaffairse
      @Kpsccurrentaffairse 7 місяців тому

      പ്രതീക്ഷ കൈവിടണ്ട ഇത് യൂണിവേഴ്സിറ്റി എൽജി 7 ക്ലാസ്സ് യോഗ്യത വലിയ കട്ട് ഓഫ് വരത്തില്ല

    • @abeenashanu567
      @abeenashanu567 7 місяців тому +2

      @@Kpsccurrentaffairse ലിസ്റ്റിൽ വന്നിട്ട് കാര്യമില്ല നല്ല rank കിട്ടിയാലേ ജോലി കിട്ടൂ

  • @nandums3056
    @nandums3056 7 місяців тому

    Ozhivakanda question.. Ethoke
    Challange chyyumbol source eth vekm
    Ithonn prnjal chllge chyyyaynm question dlt chyyikainm.. Arelm type chyth vacha details ndo

  • @stories_of_raghuram
    @stories_of_raghuram 7 місяців тому +17

    101 പ്രതീക്ഷ വേണോ കമൻ്റ് വന്നോ 😂

    • @aleenaambadi7769
      @aleenaambadi7769 7 місяців тому +4

      Angane aayirikkilla...99.99 mark und pratheeksha veno enna comment eth nimishavum pratheekshikkam 😂 😂

    • @vna-sh1bq
      @vna-sh1bq 7 місяців тому +2

      Illa 20vayasulla cousinu 88kiti ennulla cmnt vannitiund

    • @fgbgamingff5024
      @fgbgamingff5024 7 місяців тому

      110 😂🤣

    • @Kpsccurrentaffairse
      @Kpsccurrentaffairse 7 місяців тому +1

      150 😢 പ്രതീക്ഷയില്ല 😂

    • @sumisasikumar9221
      @sumisasikumar9221 7 місяців тому +1

      Enikk 100 mark list I'll varumo??? Parties!!!!! Oh!!!

  • @ayanaveerendran6775
    @ayanaveerendran6775 7 місяців тому +8

    Various LGS exam eppazhaanu undaavuka...?

  • @user-yh7vx9nu4m
    @user-yh7vx9nu4m 7 місяців тому +4

    Sir 10/2/24 le firemanu vende marathon cheyumo???

  • @mulla7141
    @mulla7141 7 місяців тому +19

    ഈശ്വരാ ഞാൻ കയ്യാല പുറത്തെ തേങ്ങ 😂😂 എവിടെ വീഴും

    • @manu-mn8zr
      @manu-mn8zr 7 місяців тому +3

      🤝😂same bro. Joli kitanmenkil nalla oru rank venam. Rank listil lastil keriytt karymilla. Kazhinja oru varzhm ayitt ithinu vendi padichtj. Pinne padichtg ellam upakaram cheythollu. Sherikum olla kali ini alle 🔥LDC ath swntham district. Matteth statewide anu. Ingne oro karanm kandathi samadhinikam athre thanne😂🥵

  • @neenasasindran5434
    @neenasasindran5434 7 місяців тому +14

    Sir 64😢

  • @815suryaslal5
    @815suryaslal5 7 місяців тому +1

    Questions cancel aakiya naml ath attend chythit ondee mark kittumo? 5 ennam cancel chythal 95il anenkilm ithe cut off thanne aarikuvoo?

    • @soorajs1214
      @soorajs1214 7 місяців тому +2

      Atrem question cancel akunond Cut off kurayum

  • @sangeethagopisangeethagopi3550
    @sangeethagopisangeethagopi3550 7 місяців тому +2

    Exam eluppamaavumpol thettipovaanulla saadhyatha kooduthal aan

  • @sreekumarr843
    @sreekumarr843 7 місяців тому +4

    Onnu po sir eppol ulla pillaru vere level my cousin just 20 yr
    His second exam anu ith scored 88.66

    • @vna-sh1bq
      @vna-sh1bq 7 місяців тому +1

      Athinu ipo ulla piller allalo psc ezhithunna minority??

    • @sreekumarr843
      @sreekumarr843 7 місяців тому +1

      @@vna-sh1bq pinne muthukkan marano?

    • @vna-sh1bq
      @vna-sh1bq 7 місяців тому +4

      @@sreekumarr843 അതിനു നിങ്ങളുടെ ഭാഷ അനുസരിച്ചു പറയുന്ന term അങ്ങനെ എങ്കിൽ അങ്ങനെ... ഭൂരിഭാഗവും കുട്ടികൾ ഇന്ന് gov ജോബിലേക്ക് വരുന്നില്ല പ്രൊഫഷണൽ കോഴ്സ് ചെയ്തും വിദേശത്ത് പോയും ഒക്കെ അവർ career സെറ്റ് ആക്കുന്നു... 90's, and അതിനു മുന്നേ ഉള്ളവർ ആണ് ഭൂരിഭാഗവും ഇന്ന് psc നോക്കുന്നത്... നിങ്ങൾ പറഞ്ഞ പോലെ ഇപ്പൊ ഉള്ളകുട്ടികൾ വേറെ ലെവൽ ആണ് ആ കുട്ടികൾക്ക് gov ജോബിന് പിന്നാലെ മാത്രം പോകാൻ ഉള്ള താല്പര്യം ഇല്ല അവർക്ക് വഴികൾ ഒരുപാടുണ്ട്... അതിൽകുറച്ചു പേര് psc യിലേക്ക് വരുന്നു എന്നും വെച്ച് അത് ഭൂരിഭാഗത്തിന്റെ representation അല്ല അതാ കൊണ്ടാണ് ഇത്തവണ ldc,പോലിസ് അങ്ങനെ എല്ലാത്തിലും ആളുകളുടെ എണ്ണത്തിൽ കുറവ് വന്നതും

    • @sreekumarr843
      @sreekumarr843 7 місяців тому

      @@vna-sh1bq bt rank list il 2000-2005 dob anu koodutal

    • @vna-sh1bq
      @vna-sh1bq 7 місяців тому +3

      @@sreekumarr843 eth listil.. Angne oru list ethanenn parayoo

  • @Shakirashaki281
    @Shakirashaki281 7 місяців тому +4

    20 negative adichu.....hangover iplum vitttilttilla 😢

    • @jamsheerali899
      @jamsheerali899 7 місяців тому

      Karakki kuthu aayirunno

    • @user-why__
      @user-why__ 7 місяців тому

      Vishamikkanda. Lgs exam varanundallo. Athil set aakkiya mathi. Exam easy aayal valare sradhich mathrame cheyyan padullu

    • @jeswinvlogs2385
      @jeswinvlogs2385 7 місяців тому

      എനിക്കും ഒരുപാട് ഉണ്ട്,കണക്ക് എടുക്കാൻ പോയില്ല.nxt പഠിക്കട്ടെ

  • @RRR-oq9tg
    @RRR-oq9tg 7 місяців тому +3

    70 mark enthelum prethiksha undo 😢

  • @user-cn5ry3qs7m
    @user-cn5ry3qs7m 7 місяців тому +11

    72 chance undo

  • @Athul4347
    @Athul4347 7 місяців тому +2

    Ok sir👍

  • @abhijithpk5349
    @abhijithpk5349 7 місяців тому +2

    സാറേ കാത്തിരിക്കുക ആയിരുന്നു

  • @shilpamohan5130
    @shilpamohan5130 7 місяців тому +1

    Thank you sir

  • @dhanyabiju7327
    @dhanyabiju7327 7 місяців тому +2

    Sir ne wait cheyyuvarunnu

  • @sanu2853
    @sanu2853 7 місяців тому +16

    ST ആണ്. 73 suppiyil chance undo sr??

  • @horizonworld9124
    @horizonworld9124 7 місяців тому +1

    Ldc lgs randum nokumnavark vendi oru video cheyo sir🙏

  • @sigimolm.s2766
    @sigimolm.s2766 7 місяців тому +4

    സർ 79 മാർക്ക് ഉണ്ട് ലിസ്റ്റിൽ വരുമെന്ന് പ്രതീക്ഷിക്കാമോ

    • @Nevergiveup-h4k
      @Nevergiveup-h4k 4 місяці тому

      ഫൈനൽ കീ വന്നപ്പോൾ മാർക്ക്‌ എത്ര ആയി

  • @sureshkumar.b9010
    @sureshkumar.b9010 7 місяців тому

    Waiting ayirunnu sir ❤❤❤

  • @Mafavssz
    @Mafavssz 7 місяців тому +6

    4 questions ozhivakan chance ille

  • @vijaya3299
    @vijaya3299 7 місяців тому +2

    Ambulance assistant same ano eng and malayalm kanille

  • @ananduvr8694
    @ananduvr8694 7 місяців тому +4

    Khadiboard cutoff parayo

  • @anaghaem9306
    @anaghaem9306 7 місяців тому

    Thank you sir ❤

  • @vishnunp5032
    @vishnunp5032 7 місяців тому +1

    അടുത്ത് യൂണിവേഴ്സിറ്റി ഉള്ള ഉദ്യോഗാർഥികൾ വിവരാവകാശ കൊടുത്തു വാക്കൻസി report ചെയ്യിക്കുക

  • @anjithanikhil5736
    @anjithanikhil5736 7 місяців тому +2

    Sir nte lgs gold batch indakumo

  • @ajithstrilex
    @ajithstrilex 7 місяців тому

    Njn oru disability hearing imp aanu 50 mark ulla job kittaan chance undo?🥺
    Enikk nalla tension aavunnu 🥺💔

  • @shijinak.m3439
    @shijinak.m3439 7 місяців тому +2

    Final answer Key Eppola Varika

  • @mathun8126
    @mathun8126 7 місяців тому +1

    61.🙌🏻 cut off nte aduth polum varila llee🌝

  • @ourmedia7546
    @ourmedia7546 7 місяців тому +1

    Cooly ,farm worker ,abulen okea ethra syllabus alea athokea apolaakum

    • @aiswaryavk8705
      @aiswaryavk8705 7 місяців тому

      Exam eppol ane

    • @ourmedia7546
      @ourmedia7546 7 місяців тому +2

      @@aiswaryavk8705 athan njanum chodhikunath ath apolan pscum onnum parayunillllaaa,callederil onnum kanunum illlaaa

    • @RJH4433
      @RJH4433 7 місяців тому

      ​@@ourmedia7546നെക്സ്റ്റ് year

    • @aleenaambadi7769
      @aleenaambadi7769 7 місяців тому

      @@RJH4433 No...Sept-Oct aa time il undaakum...

  • @vishnubhaskaran3029
    @vishnubhaskaran3029 7 місяців тому +4

    73 മാർക്ക് കട്ട് of വരും

  • @AthiraSandeepGiri
    @AthiraSandeepGiri 7 місяців тому +6

    70-75 varan chance undu

  • @SajithaRiyas-v4x
    @SajithaRiyas-v4x 7 місяців тому

    Thanku sir

  • @ananthupt8554
    @ananthupt8554 7 місяців тому +11

    85 + എത്രപേർ ഉണ്ട്??

    • @Nevergiveup-h4k
      @Nevergiveup-h4k 4 місяці тому

      ഫൈനൽ കീ മാർക്ക്‌?

    • @lishile6362
      @lishile6362 4 місяці тому

      ​@@Nevergiveup-h4k നിങ്ങൾക്ക് എത്ര മർക്ക് ഉണ്ട് ഫൈനൽ key പ്രകാരം

    • @Nevergiveup-h4k
      @Nevergiveup-h4k 4 місяці тому +1

      @@lishile6362 അത്രേ അധികം ഒന്നും ഇല്ല 77 ഉളൂ

    • @lishile6362
      @lishile6362 4 місяці тому

      @@Nevergiveup-h4k എനിക്കും same മർക്ക് ആണ്

    • @Nevergiveup-h4k
      @Nevergiveup-h4k 4 місяці тому

      @@lishile6362 വല്ലതും നടക്കോ ആശാനെ 😂😭

  • @aswin.s8514
    @aswin.s8514 7 місяців тому +3

    Enik 78 mark ulu list il keruo

  • @jidhukrishnan.p3713
    @jidhukrishnan.p3713 7 місяців тому +1

    Cpo special topic പഴയത് പടിച്ചാൽമതിയോ👀👀👀

  • @soumyak.s610
    @soumyak.s610 7 місяців тому +2

    65 kittiyaal pratheekshakk vakayundakumo sir 🥺 Disabled candidate nu 🥺

  • @jeejamanojmanoj2277
    @jeejamanojmanoj2277 7 місяців тому +9

    80+ ഉണ്ടെങ്കിൽ ലിസ്റ്റിൽ ഉണ്ടാകുമോ?

  • @niramullanimishangal7156
    @niramullanimishangal7156 7 місяців тому +2

    Sir ethanu better job, LGS or ULGS?

  • @ThanziiiKTD
    @ThanziiiKTD 7 місяців тому +2

    Mark engane koottendath deatailayitt parayo aarengilum...

    • @inaraewaan67
      @inaraewaan67 7 місяців тому +1

      Suppose total 80 attend chythu...
      Athil ninnum 9 ennam negative ayi (oro negativinum 0.33,angane nokkumbol 0.33*9=3 mark)
      80_9=71...pinne negative Vanna 3 ...so 71_3=68

    • @priyamvadapriyamvada1697
      @priyamvadapriyamvada1697 7 місяців тому

      3 question nu utharam thettiyal kittiya mark il ninnu 1 mark kurayum

    • @viralreels4518
      @viralreels4518 7 місяців тому

      Ee examil ethra markund. Ethra questions attend cheythu?

    • @timeomaker9536
      @timeomaker9536 7 місяців тому

      ​​@@viralreels4518100 attend, 88 shery 9 rong appo 79 veendum kurayo

  • @neethu1431
    @neethu1431 7 місяців тому +4

    Maths 2 എണ്ണം ഒഴിവാക്കേണ്ടി വരില്ലേ

  • @aappu3090
    @aappu3090 7 місяців тому +1

    Sir company board assistant. Rank listil siuc supply rank 8 ....any chance... Plz replay sir

  • @kichukichukp7839
    @kichukichukp7839 7 місяців тому

    Nannyi padichu pashe tension karanm negative kure ayi, 65 + ullu 😢

  • @adhishrajm8128
    @adhishrajm8128 7 місяців тому +2

    ❤❤❤❤

  • @dipinam4591
    @dipinam4591 7 місяців тому +22

    75 നും 81 നും ഇടയിൽ cuttoff വരും സ്ക്രീൻ ഷോട്ട് എടുത്ത് വച്ചോളൂ 🔥🔥🔥🔥

  • @asiffr
    @asiffr 7 місяців тому

    Final answer key vannillallo?

  • @asnaassi1867
    @asnaassi1867 7 місяців тому +1

    Lgs exam eth month aan

  • @Ppppppppppppp340
    @Ppppppppppppp340 7 місяців тому +18

    69 OBC any chance

    • @Kpsccurrentaffairse
      @Kpsccurrentaffairse 7 місяців тому +1

      എടേ പ്രതീക്ഷ കൈവിടണ്ട ചെലപ്പം കട്ട് ഓഫ് കുറയും

    • @JT-le1vp
      @JT-le1vp 7 місяців тому +2

      ​@@Kpsccurrentaffairseകട്ട് ഓഫ്‌ kurajathil കാര്യം ഇല്ല ജോലി കിട്ടണം എങ്കിൽ 80വേണം

  • @nayanak1194
    @nayanak1194 7 місяців тому +1

    Innale njan uragitta tention

  • @shwethanishad-xe6ed
    @shwethanishad-xe6ed 7 місяців тому

    Sir 70 mark hope undo, 9 nagative

  • @noufalkalikavu1836
    @noufalkalikavu1836 7 місяців тому

    88 und joli kitto? Xam average easy alle so prilims kaynj vannavarodalle competition

    • @PSC_CAPSULE
      @PSC_CAPSULE 7 місяців тому +7

      Kittula cut off 89 aavum
      Psc nirthiko

    • @JincyAaron
      @JincyAaron 7 місяців тому

      ​@@PSC_CAPSULE😂

    • @abhirajthekkinkattil4330
      @abhirajthekkinkattil4330 7 місяців тому

      ​@@PSC_CAPSULE😂

    • @aleenaambadi7769
      @aleenaambadi7769 7 місяців тому +2

      Genuine aayitt 88 und ennu paranjathanu enkil joli sure...Allaa aakki paranjathanenkil kooduthalonnum parayanilla...

  • @user-lz1zt8co7m
    @user-lz1zt8co7m 6 місяців тому +1

    69.33
    Sc ആണ്
    Chance ഉണ്ടോ?