'കോണ്‍ഗ്രസിനെ വിജയിപ്പിച്ചത് പാലക്കാട്ടെ രാഷ്ട്രീയ സാഹചര്യങ്ങള്‍' | AV Gopinath

Поділитися
Вставка
  • Опубліковано 23 лис 2024

КОМЕНТАРІ • 243

  • @babucheeral1789
    @babucheeral1789 3 години тому +143

    റിസൽട്ടിന് മുൻപ് പറഞ്ഞത് ഇങ്ങനെ അല്ലല്ലോ ചേട്ടാ

  • @arathysooraj683
    @arathysooraj683 3 години тому +59

    ഞാനും കോൺഗ്രസ്സിന്ന് ചാടിയ ആളാണ് ഇതൊക്കെയാണ് ഞങ്ങളുടെ ഇപ്പോഴത്തെ രാഷ്ട്രീയസാഹചര്യം 🤣🤣

  • @thulasia787
    @thulasia787 3 години тому +68

    ഗോപിനാഥൻ ചേട്ടാ ഷാനുവിനെയും കൂട്ടി പബ്ലിക്കായിട്ട് കോൺഗ്രസ് തോപ്പും രാഹുൽ പരാജയപ്പെടുമെന്ന് പറഞ്ഞ വ്യക്തി ഇപ്പോ ഓന്തിനെ പോലെ നിറം മാറി സംസാരിക്കുന്നത്

  • @vipinm.b7139
    @vipinm.b7139 3 години тому +45

    ചേട്ടനെ പ്പോലെ ഉള്ളവരുടെ കാലം കഴിഞ്ഞു ചേട്ടാ. നിലപാട്, യുവത്വം, അടിക്ക് തിരിച്ചടി ഇതൊക്കെ ആണ് പാലക്കാട് കണ്ടത് ❤

  • @HaneefaVellengara
    @HaneefaVellengara 3 години тому +103

    ആ സാനിബ് 😃😃😃എവിടെ

    • @MeChRiZz92
      @MeChRiZz92 2 години тому +1

      🤣🤣🤣

    • @nahasabbas130
      @nahasabbas130 Годину тому +2

      സത്തു

    • @kattanjaleel547
      @kattanjaleel547 Годину тому +2

      അവൻ കോൺഗ്രസിനെ കളയാൻ ബ്ലേഡ് വാങ്ങാൻ പോയിരിക്കയാണ്‌

  • @satharuty
    @satharuty 3 години тому +71

    ചേട്ടൻ കുറെ ശ്രമിച്ചതാ 😅 ഒത്തില്ല.😅😅😅😅😅😅😅😅😅

  • @imthiasahmdmachingal1368
    @imthiasahmdmachingal1368 3 години тому +47

    പണ്ട്,പണ്ട്, പണ്ട്, ഒരു പാട് സ്നേഹിച്ചിരുന്നു നിങ്ങളെ ഗോപിയേട്ടാ

  • @mohananmohan9038
    @mohananmohan9038 3 години тому +39

    പോയവരാരും തിരിച്ചു വരണമെന്നില്ല.... വന്നാൽ അണികളൊക്കെ വേറെ വഴി നോക്കേണ്ടി വരും..... എങ്ങനെയെങ്കിലും കോൺഗ്രസ്സിലുള്ള കുറച്ചു മാലിന്യങ്ങൾ കൂടിയുണ്ട്. അവരും കൂടി പോയാൽ കോൺഗ്രസ്സ് ശുദ്ധമായി...അതിനു വേണ്ടിയാണ് ഇത്രനാളും കാത്തിരുന്നത്. കുറച്ചുകൂടി ഞങ്ങൾ കാത്തിരിക്കുന്നു.🙏👍👍👍

  • @jokutty-re
    @jokutty-re Годину тому +9

    ഈ സംഭാഷണം കേട്ടപ്പോൾ എനിക്കൊരു കാര്യം മനസ്സിലായത് ഗോപിയേട്ടൻ രണ്ട് തോണിയിലും കാലിട്ട് നിൽക്കുകയാണ് ഇനി ഒഴുക്ക് എങ്ങോട്ടാണ് ചേട്ടൻ അങ്ങോട്ടു തുഴഞ്ഞു പോകും ഇപ്പോഴും എവിടെയാണെന്ന് സ്ഥിരമായി ഉറപ്പിച്ചിട്ടില്ല മൂന്നാമതൊരു ഓപ്ഷൻ ഉണ്ടോ ഗോപിയേട്ടാ

  • @sadhashivanv8026
    @sadhashivanv8026 2 години тому +26

    സരിനോടും പറഞ്ഞിരുന്നു 20,000 വോട്ടിന്‌ ജയിക്കുമെന്ന്.😜😜😜😜

  • @AnsifFish
    @AnsifFish 3 години тому +93

    ഇയാളെ പോലെയുള്ളവർ കോൺഗ്രസിൽ നിന്നും പോയത് വളരെ നന്നായി ഇയാൾക്ക് ശകുനിയുടെ റോൾ ആണ്

    • @pramodmallikappurath
      @pramodmallikappurath 3 години тому +3

      Hi

    • @SatheeshKumar-hz1lg
      @SatheeshKumar-hz1lg 2 години тому +4

      Look also like Sakuni

    • @hariss1044
      @hariss1044 Годину тому +1

      ഇടതു പക്ഷത്തിനായി വിളഞ്ഞു കിടക്കുന്ന പാഠങ്ങൾ ആയിരുന്നു പാലക്കാട്‌, അവിടെ നിന്ന് ഇയാളെ പോലെ ഉള്ള ഒരുപാട് പ്രാദേശിക നേതാക്കന്മാർ കഷ്ടപ്പെട്ടിട്ട ഇന്ന് ഷാഫി ക്കും മങ്കൂട്ടത്തലിനും ശ്രീകണ്ഠനും ഒക്കെ നെഞ്ച് വിരിച്ച് നിൽക്കാൻ പറ്റുന്ന അവസ്ഥയിലേക്ക് എത്തിയത്... പാലക്കാടൻ ഗ്രാമ പ്രദേശങ്ങൾ ldf ന്റെ കുത്തകയിൽ നിന്നും യുഡിഫ് ന്റെ കാറ്റ് വീശിച്ചത് ഇയാളുടെ ഒക്കെ പരിശ്രമം കൊണ്ടാണ് ന്ന് ആരും മറക്കണ്ട...

    • @musthafamannethodi1036
      @musthafamannethodi1036 Годину тому

      @@hariss1044 അത് കൊണ്ട് എന്താ കാര്യം ഇപ്പോൾ കുലംകുത്തിയായില്ലെ, എവിടെയും തൊടാത്ത വാക്കും, ഉറപ്പില്ലാത്ത നാക്കും

  • @shukoorkalidkalid4606
    @shukoorkalidkalid4606 3 години тому +41

    തോല്പിക്കാൻ ശ്രമിച്ചു പറ്റിയില്ല സന്തോഷം

    • @mannathanoop5042
      @mannathanoop5042 3 години тому +1

      സത്യത്തിൽ സേട്ടൻ oooom
      B പോയി 😂😂😂

  • @RasheedPh-w2x
    @RasheedPh-w2x 3 години тому +51

    എരപ്പൻ ഉളൂപ്പ് ഉണ്ടോ നിനക്ക് ഇങ്ങനെ പറയാൻ 🤣🤣🤣🤣🤣🤣

  • @mohammedhaneefakc1780
    @mohammedhaneefakc1780 Годину тому +11

    ഗോപിനാഥ് തോൽപ്പിക്കാൻ നോക്കിയതാ പക്ഷേ ഒത്തില്ല 😂😂

  • @asharafs6961
    @asharafs6961 3 години тому +40

    ഇങ്ങനെ മാറാൻ എങ്ങനെ കഴിയും

  • @ajilarswathy2779
    @ajilarswathy2779 3 години тому +21

    ഇയാൾ അനുഗ്രഹം കൊടുത്താൽ തോറ്റുപോകും...

  • @shihabkk1985
    @shihabkk1985 3 години тому +23

    ഔ സേട്ടാ....വേണ്ടട്ടോളി

  • @babumathai4132
    @babumathai4132 3 години тому +50

    ചാനിബ് എവിടെ

    • @JaleelBrothers
      @JaleelBrothers 3 години тому +3

      AKG സെൻറ്ററിൽ ബാലേട്ടൻന്റെ കൂടെ പരിപ്പ് വടയും കട്ടൻ ചായയും കുടിച്ചു.. കൂടെ ഒരു ബീഡിയും.. വലിച്ചു അവിടെ കിടപ്പാണ് 😂

    • @MathewKoshy-ee9zr
      @MathewKoshy-ee9zr 2 години тому

      അവൻ മാളത്തിൽ ഒളിച്ചു.

  • @musthafamannethodi1036
    @musthafamannethodi1036 3 години тому +10

    ഭൂരിപക്ഷം കുറഞ്ഞില്ലെഗോപി ചേലക്കര മുന്നിൽ😮 ഒന്നായി

    • @naadan751
      @naadan751 2 години тому

      ആ മൂന്നിൽ ഒന്നിനോട് നിങ്ങൾ താല്പര്യം കാണും!

  • @Raji2590
    @Raji2590 3 години тому +7

    ആഹാ ആരാ ഇത്.... ഇവിടെ ഉണ്ടായിരുന്നോ 😂

  • @vipinabraham5118
    @vipinabraham5118 3 години тому +42

    കാലു വാരി

  • @faizalnk-z4b
    @faizalnk-z4b 3 години тому +32

    കാലുവാരി....

  • @jokutty-re
    @jokutty-re Годину тому +3

    ഗോപിയേട്ടാ ഇലക്ഷൻ നടക്കുന്ന സമയത്ത് പറഞ്ഞില്ല അന്ന് കോൺഗ്രസിന് പിൻ കാലുകൊണ്ട് തട്ടി നടക്കുകയായിരുന്നു ഇപ്പോൾ ജയിച്ചപ്പോൾ പിതൃത്വം ഏറ്റെടുക്കേണ്ട അങ്ങ് എവിടെയാണ് നിൽക്കുന്നത് അവിടെ നിന്നാൽ മതി ഒരു പാർട്ടി ആവുമ്പോൾ തോൽക്കും ജയിക്കും അധികാരം നഷ്ടപ്പെടും എന്നാലും ഇത്രയും കാലം പോറ്റിവളർത്തിയ പാർട്ടിയെ അങ്ങ് പുറം കാലുകൊണ്ട് തട്ടി പോയതാണ് ഇവിടുത്തെ സാമ്പാറും ചോറും മതിയാക്കി ബിരിയാണി തിരക്കി നടക്കുകയാണെന്ന്

  • @hariss1044
    @hariss1044 Годину тому +4

    ഇടതു പക്ഷത്തിനായി വിളഞ്ഞു കിടക്കുന്ന പാഠങ്ങൾ ആയിരുന്നു പാലക്കാട്‌, അവിടെ നിന്ന് ഇയാളെ പോലെ ഉള്ള ഒരുപാട് പ്രാദേശിക നേതാക്കന്മാർ കഷ്ടപ്പെട്ടിട്ട ഇന്ന് ഷാഫി ക്കും മങ്കൂട്ടത്തലിനും ശ്രീകണ്ഠനും ഒക്കെ നെഞ്ച് വിരിച്ച് നിൽക്കാൻ പറ്റുന്ന അവസ്ഥയിലേക്ക് എത്തിയത്... പാലക്കാടൻ ഗ്രാമ പ്രദേശങ്ങൾ ldf ന്റെ കുത്തകയിൽ നിന്നും യുഡിഫ് ന്റെ കാറ്റ് വീശിച്ചത് ഇയാളുടെ ഒക്കെ പരിശ്രമം കൊണ്ടാണ് ന്ന് ആരും മറക്കണ്ട...

    • @sharafur3027
      @sharafur3027 36 хвилин тому

      Athukond gopiyetane oru paridhikapuram congressukar apamanikathath

  • @latheeflatheefthenalil1880
    @latheeflatheefthenalil1880 3 години тому +17

    ഗോപി ചേട്ടൻ ആള് മാറി

  • @gracytitus6081
    @gracytitus6081 2 години тому +5

    കോൺഗ്രസ്‌ വിട്ടാൽ കഴിഞ്ഞു പിന്നെ ഈ എന്തും പറയാനുള്ള സ്വാതന്ത്ര്യം സ്വപ്നങ്ങളിൽമാത്രം

  • @sureshm.p7371
    @sureshm.p7371 3 години тому +13

    ഇവനെ വിശ്വസിക്കാൻ പറ്റില്ല.

  • @saju1234-r7h
    @saju1234-r7h 3 години тому +19

    എന്നാ പിന്നെ അത് പരസ്യമായി പറഞ്ഞു കൂടെ തമ്പ്രാനെ 🤔🤔

  • @jacksonkurian8060
    @jacksonkurian8060 3 години тому +22

    😂😂😂😂 ഇയാൾ ഒരു ഓന്ദ് ആണ്

  • @colorguide7047
    @colorguide7047 2 години тому +4

    സരിൻ ജയിച്ചു എങ്കിൽ ഓന്ത് കോവി ഇപ്പോൾ ആരാ 😂😂??

  • @NeethuJibbin
    @NeethuJibbin Годину тому

    Best 👌....

  • @sreejithtksreenilayam7488
    @sreejithtksreenilayam7488 2 години тому +5

    ഇയാളൊക്കെ പുറത്തു പോയത് നന്നായി. ഒരിക്കലും ഇവനെയൊന്നും തിരിച്ചെടുക്കരുത്
    ഇലക്ഷന് മുമ്പ് ഇതൊന്നു മല്ലല്ലോ പറഞ്ഞത്

  • @Quranfamily2023
    @Quranfamily2023 2 години тому +5

    ഗോപിയേട്ടൻ എന്നൊക്കെ പലരും വിളിക്കുന്നത് കണ്ടു.
    ഇയാൾ അതർഹിക്കുന്നില്ല

  • @unnikrishnann1414
    @unnikrishnann1414 2 години тому +4

    ഇദ്ദേഹം പറഞ്ഞത് സരിൻ മികച്ച സ്ഥാനാർത്ഥിയാണെന്നായിരുന്നല്ലോ.....
    സരിൻ്റെ കാലും വാരിയോ?

  • @johnsong9975
    @johnsong9975 3 години тому +7

    സരിൻ ജയിക്കുമെന്നാണ് ഇയാൾ പറഞ്ഞത് സരിന് കൈ കൊടുക്കാതെ ഇദ്ദേഹത്തെ രാഹുൽസ്നേഹിച്ചു

  • @younuswdr8579
    @younuswdr8579 3 години тому +8

    പാവം ഗോപി😂😂😂

  • @denverdaniel816
    @denverdaniel816 2 години тому +1

    ഇവൻ ഒരു പരിയനാണ്

  • @abduljaleelmk3380
    @abduljaleelmk3380 3 години тому +11

    ചെരിപ്പ് വേണോ സേട്ടാ ഇയാൾ കോൺഗ്രസ്സിന് എതിർ നിന്നയാളാണ്

  • @ravindranpm4655
    @ravindranpm4655 3 години тому +7

    ഇങ്ങേരെ വിശ്വസിക്കുവാൻ പറ്റില്ല. അദേഹത്തിന്റെ കൂടെ ഒരു അണികളും ഇല്ല.സരിൻ വിജയിച്ചാൽ മറ്റൊന്ന് പറയും.

  • @rshd9048
    @rshd9048 Годину тому

    കോൺഗ്രസിൽ തന്നെ നിന്നെങ്കിൽ അല്പം നിലയും വിലയും കിട്ടിയേനെ ‼️ ഇയാളെ ഒരിക്കലും കോൺഗ്രസിൽ തിരിച്ചെടുക്കരുത്. ഇയാൾ ചൊറിഞ്ഞു കൊണ്ടേ ഇരിക്കും ❤❤❣️

  • @abdulrasak6308
    @abdulrasak6308 13 хвилин тому

    അയ്യോ ഇങ്ങനെ മറുകണ്ട o ചാടുന്ന ഗോവി - നാത,👍

  • @vijayanp5342
    @vijayanp5342 3 години тому +13

    ഓഓഓ തള്ള്

  • @abdullaap3423
    @abdullaap3423 3 години тому +27

    ഇപ്പോഴും വഞ്ചികൻ സരിനെ തള്ളിപ്പറയാൻ സാധിക്കുന്നില്ല അല്ലേ

  • @AsifAli-i5o6p
    @AsifAli-i5o6p Годину тому

    ഇയാളെ ഏതാ മാധ്യമപ്രവർത്തകർക്കും ഒരു പണിയുമില്ല ഇവൻറെ കാലം കഴിഞ്ഞുപോയ രാഷ്ട്രീയ നേതാവാണ്

  • @AnsifFish
    @AnsifFish 3 години тому +9

    ഇപ്പോഴും ഇയാൾ പിണറായി ഭരണം മോശം ആണെന്ന് പറയുന്നില്ല, അല്ലെങ്കിലും ഈ കിഴവനെ കോൺഗ്രസിന് എന്തിനാ?? എപ്പോഴും രണ്ടു വള്ളത്തിൽ ആണ് കാലു,

  • @abdullaap3423
    @abdullaap3423 3 години тому +26

    അവസരവാദി

  • @Quranfamily2023
    @Quranfamily2023 2 години тому +4

    ഇപ്പോൾ ക്രഡിറ്റ് എടുക്കുന്നു.
    പോയി പണി നോക്കടാ

  • @shinuvazhavila4072
    @shinuvazhavila4072 2 години тому +2

    ഇയാളുടെ കൂടെ ഒരു മാക്രി കുഞ്ഞുപ്പോലും ഇല്ല....

  • @NasarNasar-fr9xw
    @NasarNasar-fr9xw Годину тому +1

    ഇയാളെല്ലേ സരിൻ നെ കൊണ്ടുവന്നത് 😂

  • @Anilkumar-hb7ot
    @Anilkumar-hb7ot 2 години тому +1

    രാഹുൽ അല്ലായിരുന്നെങ്കിൽ ജയിച്ചേനെ എന്നുപറഞ്ഞയാള

  • @surendranv5933
    @surendranv5933 2 хвилини тому

    ബീമൻ രഗു 😭

  • @Shilpa-rd45
    @Shilpa-rd45 3 години тому +7

    ഗോബി. ഗോവിന്ദ

  • @bijoycabijoy9838
    @bijoycabijoy9838 Годину тому

    🎉

  • @mujeebmulakkal1617
    @mujeebmulakkal1617 8 хвилин тому

    ഇത്ര പെട്ടെന്ന് നിറം മാറുമോ?

  • @shafeequeshfeeq5932
    @shafeequeshfeeq5932 Годину тому

    ഗോപിയെ...............

  • @AbuHamdan24
    @AbuHamdan24 41 хвилина тому

    തോണി മറിഞ്ഞാൽ ചേട്ടാ പുറമാണ് നല്ലത്😅

  • @vinuvss90
    @vinuvss90 3 години тому +9

    ഗോപിയേട്ടൻ ഇതൊന്നും അല്ല മുമ്പ് പറഞ്ഞത് 😂😂😂

  • @AbdulAzeez-cm2hn
    @AbdulAzeez-cm2hn 2 години тому +1

    Contradictory talk

  • @varghesemd567
    @varghesemd567 8 хвилин тому

    വിഷയത്തിൻ്റെ ഉള്ളിൽ വിഷയം ചേർത്താൽ അത് വല്ലാത്ത വിഷയം ആകും
    ഓന്ത് കോവി
    ചേലക്കര 39000 ത്തിൽ നിന്ന് 12000 ആയില്ലേ
    നല്ല സ്ഥാനാർത്ഥിക്കു ആളുകൾ വോട്ട് ചെയ്യും
    താനും സരിനും തനിചതിയന്മാർ വൃത്തികെട്ടവർ

  • @mujeebv-j9q
    @mujeebv-j9q Годину тому

    കൂടുതൽ ടകറേഷൻ വേണ്ട

  • @rafeeqkoottil901
    @rafeeqkoottil901 30 хвилин тому

    പാവം

  • @AchuIchu93
    @AchuIchu93 2 години тому +1

    അതെ, നിങ്ങൾ ഒക്കെ പോയപ്പോ ജനങ്ങൾ വോട്ട് ചെയ്യാൻ തുടങ്ങി 😂

  • @SaleemthayyilKoya
    @SaleemthayyilKoya 2 години тому +1

    ഒത്തില്ല 😂😂

  • @faizalrasheed1059
    @faizalrasheed1059 2 години тому

    എവിടെങ്കിലും ഒരിടത്തു നില്ക്കു.

  • @noushadkalliathodi9261
    @noushadkalliathodi9261 3 години тому +1

    Why media taking his comments,who need his talks,.U stop

  • @Kochukuttan.mKochukuttan.m-j1j
    @Kochukuttan.mKochukuttan.m-j1j 2 години тому +1

    കരിയുമ്പോൾ ഇളക്കാനാണ് ചട്ടുകം ഗോപിയെ

  • @donboston2628
    @donboston2628 2 години тому +1

    Shanib ndey oru interview edukk

  • @vishnuvijay860
    @vishnuvijay860 Годину тому

    😮

  • @shafeeqrashidha38
    @shafeeqrashidha38 2 години тому +1

    കൂടെ നിന്ന് ഒറ്റികൊടുത്തു

  • @Crome6622
    @Crome6622 2 години тому +1

    ഇയാളുടെ കൂടെ 850പേര് ഉണ്ട് ആ വോട്ട് സരിന് കിട്ടി 😂

  • @AbuHamdan24
    @AbuHamdan24 38 хвилин тому

    രാഹുലിന്റെ ജയത്തോടുകൂടി ഇദ്ദേഹത്തിന്റെ രാജി നാടകം ഉണ്ടായിരിക്കുന്നതല്ല 😂
    എന്തൊരു തൊലിക്കട്ടി

  • @illyasillu4559
    @illyasillu4559 2 години тому +1

    ഇങ്ങേരെ കൂട്ടിയല്ലേ സരിൻ നടന്നത് 😂

  • @safuvanek3503
    @safuvanek3503 2 години тому +1

    വീണ്ടും ഗോപി

  • @SatharPoovancheri
    @SatharPoovancheri 3 години тому +4

    ഇങ്ങനത്തെ അവസരവാദികളെ ഇനി കോൺഗ്രസ്സ് തിരിച്ചെടുക്കരുത്

  • @EugeneRaymond-fo7co
    @EugeneRaymond-fo7co Годину тому

    ചുമപ്പുകൂട്ടയായ ചേലക്കര യിൽ പോലും ഭരണ വിരുദ്ധ വികാരം നിഴലിക്കുന്നു, അതു ജനത്തിന്റെ അനുഭവമല്ലേ?

  • @apanilkumar1579
    @apanilkumar1579 2 години тому

    ഇയാള് എന്തൊരു മനുഷ്യൻ

  • @santhoshsivanalappuzha5953
    @santhoshsivanalappuzha5953 Годину тому

    ഇപ്പോൾ ശരിക്കും ഗോപിയായി

  • @AbuHamdan24
    @AbuHamdan24 41 хвилина тому

    റിപ്പോർട്ടർ എത്രയും പെട്ടെന്ന് ഷാനിന്റെ അടുത്ത് എത്തെണ്ടതാണ്..

  • @AbdulJaleel-pv2sl
    @AbdulJaleel-pv2sl 55 хвилин тому

    പോയി റെസ്റ്റ് എടുക്കു ഗോപിയേട്ടാ

  • @salamt6293
    @salamt6293 Годину тому

    ആരോട് താൻ പറഞ്ഞത്

  • @pradeepak1784
    @pradeepak1784 9 хвилин тому

    ജിഹാദികൾ ഒന്നിച്ചു udf ന് വോട്ട് ചെയ്തു അത്രയേ ഉള്ളൂ അത് മനസ്സിലാക്കാൻ സാമാന്യ ബുദ്ധി മതി 😂😂😂😂

  • @kareempachayi424
    @kareempachayi424 2 години тому +1

    ഇതൊക്കൊ ഇപ്പൊ എവിടെന്ന് ചാടി

  • @haneesmohammed3062
    @haneesmohammed3062 3 години тому +3

    😂😂😂

  • @SaleeshSaleesh-mp4ov
    @SaleeshSaleesh-mp4ov Годину тому

    ഷാഫി പറഞ്ഞപോലെ ഓന്തിനോട് ഉപമിച്ചാൽ ഓന്തു കേസ് കൊടുക്കും

  • @NazarNisana
    @NazarNisana Годину тому

    GobiNadaNeyum

  • @kekabeer8751
    @kekabeer8751 Годину тому

    അപ്പൊ അങ്ങിനെ ഇപ്പോ .ഇങ്ങിനെ

  • @abdullathalayillathudumbun1400
    @abdullathalayillathudumbun1400 25 хвилин тому

    അപ്പൊ... LDF അനുകൂലമാണെന്ന് പുറത്ത് പറയുകയും.. അകത്തു 10000 തിലധികം ഭൂരിപക്ഷം udf ന് കിട്ടുമെന്ന് പറഞ്ഞുവോ.... ഹോ
    വിശ്വസിച്ചു..... ഹ ഹ ഹ

  • @BaijuJohn-gq3zk
    @BaijuJohn-gq3zk 3 години тому +8

    ഇവനെ പോലൊരു കള്ളൻ

  • @MuhammedAli-ee9tu
    @MuhammedAli-ee9tu 3 години тому +3

    ഓന്ത്

  • @ummerkundoor2549
    @ummerkundoor2549 Годину тому

    ഇയാളെ പുറത്താക്കണം

  • @rabiarabi1541
    @rabiarabi1541 2 години тому

    ചേട്ടൻ പുറത്താണൊ ഇത്രയും നാൾ കണ്ടില്ല

  • @sreejithcv6231
    @sreejithcv6231 Годину тому

    സരിനും ഇയാളും തമ്മിൽ ഒരു വ്യത്യാസവും ഇല്ല. രണ്ടുപേരും പാർട്ടി വഞ്ചകർ 😢😢😢

  • @peterjoseyyesudasan7422
    @peterjoseyyesudasan7422 Годину тому

    ഓതില്ല ല്ലേ

  • @shabeernangarath4544
    @shabeernangarath4544 Годину тому

    ഒത്തില്ല

  • @abdulnaseernaseer5693
    @abdulnaseernaseer5693 55 хвилин тому

    ഇവനെ പോലെ യുള്ള വർ പാർട്ടി വിട്ട് പോയത് നന്നായി എന്തായിരുന്നു

  • @nishamudheenpoomullakath7630
    @nishamudheenpoomullakath7630 Годину тому

    ഇയാൾ തോൽപ്പിക്കാൻ നോക്കിയ ആളാണ്, ജയിച്ചപ്പോ ഓന്ത് പോലെ ആയോ 😀😀😀😀

  • @nisarshanu5667
    @nisarshanu5667 2 години тому +3

    ഇവൻ ആരാ ഇതൊക്കെ വിലയിരുത്താൻ ഇവനും പാലക്കാട് മണ്ഡലത്തിൽ മത്സരിച്ചതാണ് തോറ്റു തൊപ്പിയിട്ട്

  • @haneefap5469
    @haneefap5469 3 години тому +4

    ഇനി ഇയാളെ വിളച്ചിൽഒന്നും നടക്കില്ല പാലക്കാട് ഷാഫിയും ശ്രീകണ്ഠനും ഒക്കെആണ് ഇനിഅങ്ങോട്ട് കരുക്കൾ നീക്കാൻപോകുന്നത് സെന്റർ ഫോർവേർഡ് കളിക്കാർ

  • @rahulj8012
    @rahulj8012 Годину тому

    ഒരുപാട് വലിക്കാൻ നോക്കി നടന്നില്ല അല്ലേ പാവം കണ്ടോ പുതിയ പിള്ളേര് പണി അറിയാവുന്നവർ ഒക്കെ ഉണ്ട് ഇപ്പൊൾ അത് കൊണ്ട് daiyavu ചെയ്ത് വിരമിക്കുക

  • @ratnakumarn4749
    @ratnakumarn4749 Годину тому

    കൂടെ കുറെ എണ്ണം ഉണ്ടായിരുന്നല്ലോ, ഇപ്പൊൾ evide