Easy cleaning gas stove

Поділитися
Вставка
  • Опубліковано 12 жов 2024
  • Easy cleaning gas stove ഗ്യാസ് സ്റ്റൗവിൽ തീ കുറഞ്ഞ കത്തുന്നതിന് കാരണം എന്ത് അത് എങ്ങനെ പരിഹരിക്കാം

КОМЕНТАРІ • 97

  • @sbcmusicchannel7140
    @sbcmusicchannel7140 2 роки тому +3

    👍👍👍big hats of you എല്ലാവരുടേയും ചോദ്യങ്ങൾക്ക് വ്യക്തമായി മറുപടി കൊടുത്തിട്ടുണ്ട്. : സാധാരണ ആരും അങ്ങനെ ചെയ്യാറില്ല. ചോദ്യങ്ങൾ ചോദ്യങ്ങളായി തന്നെ അവശേഷിക്കയാണ് പതിവ്.. നിങ്ങൾ ഇട്ട വിഡിയോയോട് നിങ്ങൾ 100% നീതി പുലർത്തിയിട്ടുണ്ട്.🙏🙏🙏🙏

    • @PMR172
      @PMR172  2 роки тому

      Very very thanks

  • @shinuavani
    @shinuavani 2 роки тому +1

    ❤️❤️❤️❤️ ഞാൻ ചെയ്തു നോക്കി വളരെ നല്ല രീതിയിൽ കത്തുന്നുണ്ട് ചേട്ടൻ ഒരുപാട് നന്ദി ❤️❤️❤️❤️❤️❤️

  • @abhijith1362
    @abhijith1362 3 роки тому

    ഈ വീഡിയോ എനിക്ക് വളരെ ഉപകാരപ്പെട്ടു. നന്ദി നന്ദി ചേട്ടാ!. ഈ കോവിഡ്കാലത്ത് എനിക്ക് കുറഞ്ഞത് 3000 രൂപ ലാഭിക്കാൻ സാധിച്ചു.

    • @PMR172
      @PMR172  3 роки тому

      Thank you bro

  • @nithyamol4095
    @nithyamol4095 Рік тому

    ഞാനും ചെയ്തു സൂപ്പർ ആയി കത്തുന്നുണ്ട് thanks 🙏🏻

    • @PMR172
      @PMR172  Рік тому

      താങ്ക്സ്

  • @ഹരിതകേരളം-ണ2ഴ
    @ഹരിതകേരളം-ണ2ഴ 3 роки тому +1

    ചേട്ടാ ഈ video കണ്ട് എന്ന് ഞാൻ എന്റെ വീട്ടിലെ ഗ്യാസ് നന്നാക്കി അടിപൊളി ആയി കത്തുന്നുണ്ട്❤️
    Thanks ചേട്ടാ💚

    • @PMR172
      @PMR172  3 роки тому

      Thank you thank you

    • @anusinuvlogg2490
      @anusinuvlogg2490 3 роки тому

      ഞാൻ ക്ളീൻ ചെയ്യാൻ തുടങ്ങുന്നു
      ചെയ്തു നോക്കട്ടെ

  • @GirishKumar-et9wv
    @GirishKumar-et9wv 2 роки тому

    Great job sir. Very useful video... 👍👍

    • @PMR172
      @PMR172  2 роки тому +1

      താങ്ക്സ്

  • @faizalpk7131
    @faizalpk7131 3 роки тому +1

    Gas Chettan paranjapole clean chithu ippol pathram karipidikkunillaa .but SIM akkumbol kathunillaaa entha pradnam pls solve

    • @PMR172
      @PMR172  3 роки тому +2

      ഗ്യാസ് സ്റ്റൗ ജെറ്റ് ഒന്നുംകൂടി ഊരുക അതിനുശേഷം അതിൻറെ ചെറിയ ഹോൾ ഒന്നുകൂടി ഒന്ന് ക്ലീൻ ചെയ്തു കൊടുത്തു നോക്കൂ എന്നിട്ടും ക്ലിയർ ആയില്ലെങ്കിൽ എൻറെ വാട്സ്ആപ്പ് നമ്പർ തരാം അതിൽ കോൺടാക്ട് ചെയ്യും യു9645763172

    • @faizalpk7131
      @faizalpk7131 3 роки тому

      @@PMR172 okkk

    • @myphonekallara4018
      @myphonekallara4018 2 роки тому

      @@faizalpk7131 ക്ക്‌

  • @priyankapriya4285
    @priyankapriya4285 4 роки тому +1

    Kurachu Kalam upayogikkathe vachirunna used stove kathichappol pathrangalilellam Kari pidikkunnu. Upayogikkunna pathrangalum kaiyum okke vrithikedakunnu. Burner clean cheithittum mattamonnumilla. Oru pariharam paranju tharamo. Please

    • @PMR172
      @PMR172  4 роки тому

      നീല ആയിട്ടാണോ മഞ്ഞ ആയിട്ടാണോ തീ കത്തുന്നത് എന്ന് ഒന്ന് പറഞ്ഞു തരാമോ എന്നാൽ എന്തെങ്കിലും പറയാൻ പറ്റുകയുള്ളൂ

    • @priyankapriya4285
      @priyankapriya4285 4 роки тому

      Flame kurakkumbol neela. Flame koottumbol burnerinu chuttum neelayum mukalilottu manjayum.

    • @PMR172
      @PMR172  4 роки тому

      ഇത് എളുപ്പം പരിഹരിക്കാൻ പറ്റുന്ന ഒരു കമ്പ്ലൈണ്ട് ആണ് നിബ് പയ്യെ ഒന്ന് ക്ലീൻ ചെയ്തു കൊടുക്കുക പറ്റുമെങ്കിൽ പുതിയൊരു പ പർണർ മേടിച്ച് വെക്കുക കൂടുതൽ അറിയണമെങ്കിൽ 9645763172ഇത് എൻറെ വാട്സ്ആപ്പ് നമ്പർ ആണ് ഇതിൽ വോയിസ് മെസ്സേജ് അയക്കുക

    • @serviceonwheels13
      @serviceonwheels13 3 роки тому

      ❤👍

  • @safwansafu4349
    @safwansafu4349 3 роки тому +1

    Valare vekthamayi Kani thannu

  • @sdsreekumarvinusreekumar1677
    @sdsreekumarvinusreekumar1677 3 роки тому +1

    Very useful video . Thank you.

    • @PMR172
      @PMR172  3 роки тому

      താങ്ക്യൂ 🤝

  • @anvarmashaallachatholi9170
    @anvarmashaallachatholi9170 3 роки тому +1

    Good sir Thanks

  • @manikuttanchembiparambil8789
    @manikuttanchembiparambil8789 2 роки тому

    Very good

  • @sajithaibrahim11
    @sajithaibrahim11 Рік тому

    Good

  • @krishnathejus214
    @krishnathejus214 4 роки тому +2

    Low flame aakkumbol off aayipokkunu athengane solve cheyyam? Pls reply

    • @PMR172
      @PMR172  4 роки тому

      ജെറ്റ് അകത്ത് ഓയിൽ അടിഞ്ഞു തുടങ്ങിയതാണ് കംപ്ലൈൻറ് അത് ക്ലീൻ ചെയ്തു കൊടുക്കു

  • @mossad7716
    @mossad7716 2 роки тому

    Super bro

  • @sindhuchouhan
    @sindhuchouhan 4 роки тому

    Gyas thee orennam kathumbol kariyunnu patram. Endhu cheyyanam. Athinte burner ooranum pattunnilla... rande divasam munne palu thilachu thookiyarunnu

    • @PMR172
      @PMR172  4 роки тому +1

      ബർണർൻറെ ഹോളിൽ കൂടി ഗ്യാസ് ശരിക്ക് കടന്നുവരാത്തതുകൊണ്ടാണ് പാത്രം കരി പിടിക്കുന്നത് അതുകൊണ്ട് ബർണർ ക്ലീൻ ചെയ്തു കൊടുക്കുക അതിൻറെ ഹോളിൽ എന്തെങ്കിലും തിളച്ചു വീണ് അടഞ്ഞ ഇരിപ്പുണ്ടോ എന്ന് ശരിക്കും നോക്കുക അടഞ്ഞ ഇരിപ്പുണ്ടെങ്കിൽ അത് ക്ലീൻ ചെയ്തു കൊടുക്ക് എല്ലാം ശരിയാവും

    • @jk4258
      @jk4258 Рік тому

      ​@@PMR172 ബർണർ എന്ത് വെച്ചാ ക്ലീൻ ആക്കുക

  • @santhinisanthi2538
    @santhinisanthi2538 3 роки тому +5

    ഇത് കണ്ടപ്പോ ആണ് ഗ്യാസ് നന്നാക്കുന്ന ചേട്ടൻ മാരോട് സിംപതി തോന്നുന്നത് 😜 എന്തോരം പണിയ..നമ്മളെപോലുള്ള നട്ടും ബോൾട്ടു ഏതാന്ന് അറിയാതെ ഊരി ഈ പണിക്ക് ഇരുന്നാൽ പണികിട്ടും 😜😜😁 ഞാൻ ഗ്യാസ് നന്നാക്കാൻ ആളെ കിട്ടോന്ന് നോക്കട്ടെ 😅🙏

    • @basheerkung-fu8787
      @basheerkung-fu8787 Рік тому

      ഹസ്ബൻ്റും ഗ്യാസ് റിപ്പയർ ചെയ്യുന്ന ആളാണല്ലേ...
      ഒരു പ്രമോഷൻ മണത്തു.
      😃😃😃

  • @laluvss9588
    @laluvss9588 4 роки тому +1

    Good information 👍👍👍👍

    • @PMR172
      @PMR172  4 роки тому

      Thank you thank you

  • @thanmayarajeesh1459
    @thanmayarajeesh1459 3 роки тому +2

    Spr👌👌👍

  • @shahanasana2783
    @shahanasana2783 Рік тому

    പുതിയ സ്റ്റൗ ആണ് ഒന്ന് കത്തുന്നില്ല
    പെടിചാടിയിട്ടാണോ

    • @PMR172
      @PMR172  Рік тому

      റെഗുലേറ്ററിന്ന് ഗ്യാസ് കടന്നു വരുന്നുണ്ടോ എന്ന് ശ്രദ്ധിക്കൂ മിക്കവാറും ഗ്യാസ് റെഗുലേറ്റർ കമ്പ്ലൈന്റ് ആയിരിക്കാം

  • @archanap5052
    @archanap5052 3 роки тому +2

    Music vendayirumnu vedio kollam

    • @PMR172
      @PMR172  3 роки тому

      താങ്ക്യൂ ഇനി ഇതുപോലുള്ള മെക്കാനിക്കൽ റിപ്പയർ വീഡിയോകൾക്ക് മ്യൂസിക് ഇടുന്നതല്ല

  • @jabircp5921
    @jabircp5921 4 роки тому +3

    ഞാൻ gas ക്ലീൻ ചെയ്തു നല്ലോണം കത്തുന്നുണ്ട്. But പച്ച കളറിൽ കത്തുന്നു അതെന്താ

    • @PMR172
      @PMR172  4 роки тому +1

      അത് പേടിക്കേണ്ട കാര്യമില്ല തന്നെ മാറിക്കൊള്ളും കൊള്ളാം

  • @thasleeena
    @thasleeena 3 роки тому

    Perfect ok

    • @PMR172
      @PMR172  3 роки тому

      താങ്ക്യൂ

  • @shijinsha782
    @shijinsha782 4 роки тому

    Glass topinte 3 burner settinte ellam clen cheythu.but athinte adiyikoode flame alikathunnu.athu enthanu.burner ellam puthiyathanu.

    • @PMR172
      @PMR172  4 роки тому

      ഹായ് ബ്രോ ബർണർ അടിയിൽ നിന്നാണോ തീ കണ്ടമാനം കത്തുന്നത് അതോ ജെറ്റ് ഭാഗത്തുനിന്നാണ് ഒന്ന് വിശദമായി പറഞ്ഞു തരാമോ

  • @doller620
    @doller620 3 роки тому

    Spr

  • @aniyanvarkey3145
    @aniyanvarkey3145 Рік тому

    നന്നായി കത്തുന്നു. സിം ചെയ്യുമ്പോൾ കെട്ടു പോകുന്നു എന്താണ് കാരണം

    • @PMR172
      @PMR172  Рік тому +1

      ജെറ്റിന്റെ ചെറിയ ഹോളിന് അടവ് ഉണ്ടാകാം അതാണ് കാരണം

  • @ramsiyashanavas1032
    @ramsiyashanavas1032 3 роки тому +1

    അടുപ്പിൽ മഞ്ഞ തീ ആളിക്കത്തുന്നത് എങ്ങനെ മാറ്റാം

    • @PMR172
      @PMR172  3 роки тому +1

      അതിനെ കുറിച്ച് വിശദമായ ഒരു വീഡിയോ ചാനലിൽ തന്നെ ചെയ്തിട്ടുണ്ട് ഒന്ന് കണ്ടു നോക്ക് കേട്ടോ

  • @fashiramk9732
    @fashiramk9732 4 роки тому

    ഞങ്ങൾ ഗ്യാസ് സ്റ്റൗ ഇത് പോലെ ക്ലീൻ ചെയ്തു ,but നോബിൻ്റെ ഭാഗത്ത്ക്കൂടി ഗ്യാസ് ലീക്ക് ആയി .അതിന് ശേഷം വാൽവ് പുതിയത് വാങ്ങിച്ച് വച്ചു.എന്നിട്ടും ലീക്ക് ഉണ്ട് ,അതിനെന്താ പരിഹാരം?

    • @PMR172
      @PMR172  4 роки тому

      നോവിനെ ഭാഗത്ത് ഉള്ള ചെറിയ കനംകുറഞ്ഞ അലുമിനിയം വാഷർ കംപ്ലൈൻറ് ആയതുകൊണ്ടാണ് ടൈറ്റ് ആകാത്തത് വാഷർ കംപ്ലൈൻറ് ഉണ്ടോ എന്ന് നോക്കൂ വാഷർ ഭാഗത്ത് എം സീൽ അല്ലെങ്കിൽ എന്തെങ്കിലും ഗം പുരട്ടി മുറുക്കി നോക്കൂ

    • @fashiramk9732
      @fashiramk9732 4 роки тому

      Mmm ,അങ്ങനെ ചെയ്തു നോക്കട്ടെ .ക്ലീൻ ചെയ്തതിന് ശേഷം തീ നന്നായി കത്താൻ തുടങ്ങീണ്ട്ട്ടോ, ഈ ലീക്കാണ് പ്രശ്നം.

    • @PMR172
      @PMR172  4 роки тому +1

      തീർച്ചയായും ചെയ്തു നോക്കൂ ഫലം കിട്ടും എന്നിട്ട് ഒരു റിപ്ലേ തരണേ എന്തെങ്കിലും സംശയമുണ്ടെങ്കിൽ കമൻറ് ചെയ്യൂ

    • @CtNisar
      @CtNisar 3 роки тому

      അടിപൊളി...gas leak &smell danger ആണ്

  • @johns2520
    @johns2520 3 роки тому

    Hey there

  • @sajidhahussainilsa4641
    @sajidhahussainilsa4641 4 роки тому

    Burnerinte sidiloode katthunnath engine pariharikkum?

    • @PMR172
      @PMR172  4 роки тому

      ബർണർ പൊട്ടൽ ഉണ്ടോ എന്നു നോക്കുക അല്ലെങ്കിൽ അത് ശരിക്കും ചേരുന്നുണ്ടോ എന്നു നോക്കുക ചേർന്നില്ലെങ്കിൽ അത് ശരിക്കും ചേർത്ത് വെച്ച് കഴിഞ്ഞാൽ സൈഡിൽ കത്തുന്നത് ഒഴിവാക്കുന്നതാണ് ഇല്ലെങ്കിൽ വിള്ളൽ ഉണ്ടെങ്കിൽ ബർണർ മാറ്റുക

  • @muneerasalam6654
    @muneerasalam6654 4 роки тому

    Bio gas stove flame theere kuraaaavvvan .athengine cheyyanam

    • @PMR172
      @PMR172  4 роки тому +1

      അതിൻറെ ജെറ്റും നിബ് ഇതുപോലെ തന്നെ ക്ലീൻ ചെയ്താൽ മതി

  • @santhoshrr5210
    @santhoshrr5210 4 роки тому

    slow ആക്കിയാലും തീരെ slow ആ കുന്നില്ല പുതിയ Stow ആയിരുന്നുവാങ്ങിയതു മുതലേ അങ്ങനെയാണ്

    • @PMR172
      @PMR172  4 роки тому +1

      അത് സ്റ്റൗൻറെ ജെറ്റ് കംപ്ലൈൻറ് ആണ് അത് മാറ്റിയാൽ ശരിയാവും

    • @serviceonwheels13
      @serviceonwheels13 3 роки тому

      Slow akiyit slow avathea valve nt problem an

  • @rathimenon1720
    @rathimenon1720 3 роки тому

    മുകളിൽ നിന്നും തിളച്ചു പൊങ്ങി ബർണർ അടഞ്ഞുപോകുന്നതും ഇതേപോലെ നന്നാക്കാൻ ഒക്കുമോ...സ്ട്രീകൾക്ക് ഈ ജോലി ഒറ്റക്ക് ചെയ്യാനൊക്കുമോ...?

    • @PMR172
      @PMR172  3 роки тому

      Definitely be careful and comment if you have any doubtsതിരിച്ച് നോബ് മുറുക്കുമ്പോൾ അവിടെ ഗ്യാസ് ലീക്ക് വരുന്നുണ്ട് ചെറിയ സ്മെൽ ഉണ്ടോ എന്നൊക്കെ ശ്രദ്ധിക്കണം അങ്ങനെ ഉണ്ടെങ്കിൽ അവിടെ ഗമ എംസി ലോ എന്തേലും ചെയ്തു കൊടുക്കാൻ ശ്രദ്ധിക്കണം അതിനുശേഷം മാത്രമേ സ്റ്റൗ ഔ കത്തിക്കാൻ പാടുള്ളൂ

  • @nafisnoufal4907
    @nafisnoufal4907 4 роки тому +1

    Gas stovin karipidikkunnad enthkonda??

    • @PMR172
      @PMR172  4 роки тому

      ബർണർ ക്ലീൻ ചെയ്ത് കൊടുക്കേണ്ട സമയമായി അതുകൊണ്ടാണ്

  • @anuvideoss5287
    @anuvideoss5287 4 роки тому

    Hai stove repair padippikkunnathu evideyennu ariyamo

    • @PMR172
      @PMR172  4 роки тому +1

      ഇല്ലാലോ

    • @serviceonwheels13
      @serviceonwheels13 3 роки тому

      Gas stove repair oru work ayit cheyan ano athoo just padich vitil ulath clean akan ano?

  • @sumayyahakkeem1748
    @sumayyahakkeem1748 3 роки тому

    Sim akkumpol kettupokunnu athentha

    • @PMR172
      @PMR172  3 роки тому

      അതിൻറെ ജെറ്റ്ന് അകത്ത് ഓയിൽ അടിഞ്ഞുകൂടി തുടങ്ങിയവ ക്ലീൻ ചെയ്യാനായി എന്നുള്ളതിന് ലക്ഷണമാണ്

    • @sumayyahakkeem1748
      @sumayyahakkeem1748 3 роки тому

      അടുപ്പ് പുതിയതാണ്
      രണ്ടു ദിവസമായിട്ടുള്ളു ഉപയോഗിക്കാൻ തുടങ്ങിട്ട്

    • @PMR172
      @PMR172  3 роки тому

      അതിൻറെ ജസ്റ്റിന് കംപ്ലൈൻറ് ഉണ്ടായിരിക്കും സ്റ്റൗ എടുത്ത് തന്നെ തിരിച്ചു കൊടുത്തു മാറ്റിയെടുക്കുക

  • @joshithampy7325
    @joshithampy7325 Рік тому

    ചേട്ടായി ph.numper tharuvo

  • @monishavineeshvineesh7061
    @monishavineeshvineesh7061 4 роки тому

    Burner choodayi karinja smell varunnu

    • @PMR172
      @PMR172  4 роки тому

      ബർണർൻറെ ഉള്ളിൽ എന്തെങ്കിലും തിളച്ചു വീണ കട്ടിപിടിച്ച് ഇരിപ്പുണ്ടോ എന്ന് നോക്കൂ

    • @monishavineeshvineesh7061
      @monishavineeshvineesh7061 4 роки тому

      @@PMR172 thanks

  • @zainuzainu7496
    @zainuzainu7496 4 роки тому +1

    എന്റെ അടുപ്പ് ആളി കത്തുന്നു. അദെന്താ അങ്ങനെ

    • @PMR172
      @PMR172  4 роки тому

      ഗ്യാസ് സ്റ്റൗ ആണോ ആളിക്കത്തുന്നത്

    • @zainuzainu7496
      @zainuzainu7496 4 роки тому

      @@PMR172 അതെ എങ്ങനെ വൃത്തി ആക്കി വച്ചാലും ബര്ണരും അടുപ്പും കറുക്കുന്നു.

    • @PMR172
      @PMR172  4 роки тому

      വർണ അകത്ത് എന്തെങ്കിലും തളച്ച ചാടി അടഞ്ഞ ഇരിപ്പുണ്ടോ എന്ന് നോക്കൂ

    • @preethirajesh5008
      @preethirajesh5008 3 роки тому

      Super

  • @nishadbasheer5721
    @nishadbasheer5721 3 роки тому

    Very good

  • @latheefasd4215
    @latheefasd4215 4 роки тому

    Good